അപരാജിതൻ 8 [Harshan] 6892

അതെ സമയം വൈശാലിക്കും ശിവശൈലത്തിനും ഒക്കെ അകലെ ആയി മനുഷ്യർ പോകാൻ ഭയപ്പെടുന്ന ഘോരവനവും വനത്തിനു മുകളിലേക്ക് ഉള്ള ഭീകരമായ കൊടുമുടിയും കൊടുമുടി കയറിയാൽ സമതലമായി മരങ്ങളാൽ തിങ്ങി നിറഞ്ഞ ഒരു പീഠഭൂമിയിൽ …

അഞ്ചു ആള്‍ പൊക്കത്തില്‍ കരിങ്കല്ലില്‍ കൊത്തി ഉണ്ടാക്കിയ വലിയ ഒരു മൂര്‍ത്തീ രൂപം,

ആ രൂപം കണ്ടാല്‍ ഭയം ജനിക്കും, ആ മൂര്‍ത്തിയുടെ മുഖം ഒരു ഭീകരജീവിക്ക് സമാനമായത്.

ശരീരം മനുഷ്യന്റെ, കൈയ്യില്‍ വലിയ ഒരു വാള്‍.

അതിനു മുന്നിലായി  വലിയ ആഴിയിൽ തീ കത്തികൊണ്ടിരിക്കുന്നു,

തല മുണ്ഡനം ചെയ്തു കാതില്‍ വലിയ കടുക്കന്‍ ധരിച്ചു ഒരു അംഗവസ്ത്രം ധരിച്ച് മുടന്തനായ ഒരു കിളവന്‍ അങ്ങോട്ട്‌ നടന്നു വന്നു പീഠത്തില്‍ ഇരുന്നു,

അപ്പോളേക്കും പെരുമ്പറകള്‍ മുഴങ്ങുന്നു, ഇരുപതു അടി നീളമുള്ള വലിയ കുഴല്‍ പോലെ ഉള്ള നാദഉപകരണ൦ ചിലര്‍ വായിക്കുന്നു ,,,,

പെ………………………………….പെരപെരപെരപെര ……………………പെ

…………………………

എന്ന പോലെ ഹൃദയത്തില്‍ ഭയം നിറക്കുന്ന ശബ്ദം

പുഷ്പം ,,,,,,,,,,,,,,,,,,,,,,,,,,,,,,അയാള്‍ അലറി

അതുകേട്ടു അവിടെ ഉണ്ടായിരുന്ന കുട്ടികള്‍ കുട്ടകളില്‍ പൂജകള്‍ക്ക് നിഷിദ്ധമായ കൈതപൂക്കള്‍, തമോഗുണ൦ നിറഞ്ഞ പരുത്തി പൂവ്, കാശപുഷ്പം. ചെമ്പരത്തിയും രജോഗുണ പുഷ്പങ്ങൾ ആയ പാടലപുഷ്പവും ഉമ്മത്തി൯ പൂക്കളും കൂടാതെ എരുക്കി൯ പൂക്കളും കൊണ്ടുവന്നു അയാൾക്ക് അരികിൽ വെച്ച് മാറി നിന്നു.

തീർത്ഥം ………………….വീണ്ടും ഉറക്കെ അയാൾ വിളിച്ചു പറഞ്ഞു

അതുകേട്ടു …. കറുത്തിരുണ്ടു ഭീകരൻമാരായ രണ്ടു പേർ വലിയ പിത്തള പത്രങ്ങളിൽ ചാരായം കൊണ്ട് വന്നു

അയാൾക്ക് സമീപം വെച്ചു.

നിവേദ്യം ,,,,,,,,,,,,,,,,,,,,,,,,,,,,അയാള്‍ വിളിച്ചു പറഞ്ഞു

ഭീകരശരീരികൾ മൂന്ന് പേ൪ ഒരു പശുവിനെയും അതിന്റെ കിടാവിനെയും  വലിച്ചു അയാളുടെ അടുത്ത് കൊണ്ടുവന്നു, അത് ഭയത്താൽ കരയുക ആയിരുന്നു. അയാൾ എഴുന്നേറ്റു ആ പശുവിനു ചുറ്റും പ്രദക്ഷിണം വെച്ച്, ബലിക്കുള്ള വലിയ വാൾ കയ്യിൽ എടുത്തു ,

ആ വലിയ പ്രതിമയെ നോക്കി കൈകൾ കൂപ്പി ഉറക്കെ ജപിച്ചു

ക്രോധാത്മജാ ……………………ഹിംസാത്മജാ …………………

മൃത്യുജന്യ……………..ഭീതിജന്മദാ ,…………………………

ശ്രോണപാദന്‍ എന്ന ഞാൻ  നേതൃത്വം വഹിച്ചു അങ്ങേക്കായി യഥാവിധി ചെയ്യുന്ന ഈ പൂജ അങ്ങ് സ്വീകരിച്ചാലും ,,,,,യുഗപ്രഭാവാ,,,,,,,,,,,,,,,,

ഇരുകൈകളും ഭാരമേറിയ ആ വാൾ ഉയർത്തി ആ പശുവിനു മുന്നിൽ വെച്ച് ആ പശുക്കിടാവിന്റെ കഴുത്തിൽ ആഞ്ഞു വെട്ടി, ആ തല തെറിച്ചു അഗ്നിയിൽ വീണു, ആ കുഞ്ഞു കിടാവ് ന്റെ ശരീരം ആ

തള്ള പശുവിന്റെ മുന്നിൽ കിടന്നു പിടഞ്ഞു കൊണ്ടിരുന്നു

നൊന്തു പെറ്റ തന്റെ കുഞ്ഞിന്റെ പിടക്കുന്ന  ശരീരം കണ്ടു ആ തള്ള പശു കണ്ണുനീർ ഒലിപ്പിച്ചു അലറി കരഞ്ഞു, പക്ഷെ അനങ്ങാൻ ആകാത്ത വിധം ആ പശുവിനെ മുറുകെ കയറു കൊണ്ട് വരിഞ്ഞു ആ ശക്തർ പിടിച്ചു വെച്ച്, കുഞ്ഞിന്റെ പ്രാണൻ തീരുന്നതു കണ്ടു അലമുറ ഇട്ടു ആ തള്ള പശു കിടന്നു കരഞ്ഞു.

ആ പുരോഹിതൻ അത് കണ്ടു അട്ടഹസിച്ചു.

അയാൾ ഒരു ഭൃത്യനെ നോക്കി, അയാൾ തല കുനിച്ചു, അരയിൽ നിന്നും നീളത്തിൽ ഉള്ള ഒരു കത്തി എടുത്തു, പശുവിനു സമീപ൦ വന്നു താഴക്കു ഇരുന്നു, പച്ചയോടെ ആ പശുവിന്റെ അകിട് അതിനെ നിർത്തിക്കൊണ്ട് തന്നെ പൂളി മുറിച്ചു എടുത്തു,  പ്രാണവേദനയോടെ ആ മിണ്ടാപ്രാണി അലറി കരഞ്ഞു.

പാലും രക്തവും കൂടെ ഇറ്റുവീഴുന്ന ആ അകിട് ആ ഭൃത്യൻ അയാൾക്ക് നൽകി, അത് ഒരു സ്വർണതളികയിൽ വെച്ച് അയാൾ വലിയ വാൾ ഭൃത്യനെ ഏൽപ്പിച്ചു

ഗോബലി …… അയാൾ അലറി

പ്രാണ വേദനയോടെ ആ പശു കണ്ണീർ തുളുമ്പുന്ന കണ്ണുകളുമായി ആ ഭൃത്യനെ ഒന്ന് നോക്കി

കൊല്ലരുതേ എന്ന അപേക്ഷയുടെ

ഒരു ചിരിയോടെ അയാളുടെ കൈ ആ വലിയ വാളുമായി മുകളിക്ക് ഉയർന്നു താഴേക്ക് പതിച്ചു

ആ തള്ള പശുവിന്റെ തല അറുത്തു തെറിച്ചു അഗ്നിയിൽ വീണു അതിന്റെ ശരീരം പിടഞ്ഞു പിടഞ്ഞു നിശ്ചലമായി.

അത് കണ്ടു കുറച്ചു ആളുകൾ വലിയ വാളുകളുമായി വന്നു ആ കിടാവിന്റെയും തള്ള പശുവിൻെറയും തോലുരിച്ചു മാംസ൦ അറുത്തു വലിയ തളികയിൽ കൂട്ടി വെച്ച് ആ പുരോഹിതന്റെ സമീപം വെച്ചൂ .

അയാൾ പൂജകൾ തുടങ്ങി.

അമാവാസിയായതിനാൽ ചന്ദ്രന്റെ സ്ഥാനത്തേക്ക് നോക്കി.

മഹാമന്ത്രങ്ങൾ ജപിച്ചു തുടങ്ങി

കൈതപ്പൂവ് അഗ്നിയിൽ സമർപ്പിച്ചു,  അതോടൊപ്പം ചാരായവും,

മന്ത്രങ്ങളോടൊപ്പം പശു മാംസ൦ അഗ്നിയിൽ സമർപ്പിച്ചു നിവേദിച്ചു .

ആ ആഴിക്കു ചുറ്റുമായി നിരവധി യോദ്ധാക്കൾ നിരന്നു നിൽക്കുന്നു എല്ലാവരും എണ്ണ കറുപ്പ് നിർമാർന്നവർ, ഓരോരുത്തർക്കും രണ്ടാളുകളുടെ തടിയും തൂക്കവും, അവരുടെ കൈകളിൽ വിവിധ തര൦ ആയുധങ്ങൾ..വാൾ, ശൂലം , ഗദ , ലോഹ ദണ്ഡുകൾ , .

ആ ആഴിയില്‍  മൃഗ മാംസവും മദ്യവും സമര്‍പ്പിച്ചു ആഹുതി ചെയ്തു കൊണ്ടിരിക്കുന്നു.

കാലകേയാ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,അയാൾ ഉറക്കെ  അലറി

അതുകേട്ടു പെരുമ്പറകൾ ഉച്ചത്തിൽ മുഴങ്ങി

ആ നീളമുള്ള കുഴൽ വാദ്യത്തിൽ നിന്നും പേടി പെടുത്തുന്ന കാഹളം മുഴങ്ങി

എങ്ങും നിശബ്ദത ,,,

മണ്ണിൽ ശക്തിയിൽ കാൽ പതിഞ്ഞു നടന്നു വരുന്ന ശബ്ദം….

ആറര അടിപൊക്കവും മൂന്നാൾ ശരീരവും ഉള്ള ദേഹമാസകലം ഉറച്ച പേശികളോട് കൂടിയ കാണുമ്പോൾ തന്നെ ഭയം തോന്നിപ്പിക്കുന്ന ഒരു യോദ്ധാവ് അങ്ങോട്ടേക്കു നടന്നു വരുന്നു.

അയാൾ ആ പുരോഹിതന്റെ കാലുകൾ തൊട്ടു വന്ദിച്ചു

സർവവിജയി ഭവ: എന്ന് പറഞ്ഞു അയാളെ അനുഗ്രഹിച്ചു.

അയാൾ പീഠത്തിൽ ഇരുന്നു .

പൂജകളോടൊപ്പം വാദ്യങ്ങൾ മുറുകി

ആ പുരോഹിതൻ എഴുന്നേറ്റു

കൈതപ്പൂക്കളും എരുക്കിന്‍ പൂക്കളുമായി ആ വലിയ പ്രതിമക്ക് സമീപം പോയി അതിന്റെ കാലുകളിൽ

പൂക്കൾ സമർപ്പിച്ചു

പിന്നീട തിരിക വന്നു

അയാൾ പീഠത്തിൽ ഇരുന്നു

മൈഥുനം ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,അയാൾ ഉറക്കെ വിളിച്ചു പറഞ്ഞു

പീഠത്തിൽ ഇരുന്ന കാലകെയ൯ ഭൃത്യനെ നോക്കി

അയാൾ തലകുനിച്ചു പിന്നിലേക്ക് നടന്നു .

അയാൾ തിരിക വന്നു കൂടെ പത്തു യുവതികൾ ഉണ്ടായിരുന്നു

ആ യുവതികൾ ആഴിയുടെ ചുറ്റും നിരന്നു

അവർ ആ പ്രതിമയെ നോക്കി വണങ്ങി

ശേഷം അവരുടെ വസ്ത്രങ്ങൾ ഓരോന്നായി ഉരിഞ്ഞു അവർ അഗ്നിയിൽ നിക്ഷേപിച്ചു.

ആ പത്തു യുവതികളും പൂർണനഗ്നരായി ആഴിക്കു ചുറ്റും നിന്നു

അപ്പോളേക്കും യോദ്ധാക്കളിൽ നിന്നും പത്തു പേര് ആഴിക്കു സമീപം വന്നു, അവരും തങ്ങളുടെ വസ്ത്രങ്ങൾ ഉരിഞ്ഞു അഗ്നിയിൽ നിക്ഷേപിച്ചു  പൂർണ്ണ നഗ്‌നർ ആയി മാറി

അവർ ഒരോ യുവതികളുടെ സമീപം ചെന്ന് നിന്നു.

മൈഥുനം ആരംഭം ,,,,,,,,,,,,,,, ,,,അയാൾ അലറി

അവർ ആ അഗ്നിയുടെ മുന്നിൽ പരസ്പരം ആലിംഗനബദ്ധരായി.

അവരുടെ കൈകൾ യുവതികളുടെ മാറിടങ്ങളില്‍ സ്പർശിച്ചു തഴുകി അമർത്തി കൊണ്ട് അവരുടെ ചുണ്ടുകളെ ചുംബിച്ചു കൊണ്ടിരുന്നു, അതോടെ അവർ വികാരത്താൽ ഉന്മത്തരായി, യുവതികൾ ശബ്ദങ്ങൾ ഉണ്ടാക്കി തുടങ്ങി. ആ അഗ്നിക്ക് ചുറ്റു൦ ഉള്ള ഭോഗവികാര തീക്ഷ്ണയാൽ താപം വർധിക്കുന്നത് പോലെ ആ യോദ്ധാക്കൾ മണ്ണിൽ കിടന്നു. ശൃംഗാര രതി രസത്താൽ ഊർധ്വവസ്തയിൽ എത്തിയ ആ യുവതികളെ അവരുടെ അരക്കെട്ടുകളിൽ ഉപവിഷ്ടരായി  കാൽമുട്ടുകൾ മണ്ണിൽ ഊന്നി യോദ്ധാക്കളുടെ  ഇന്ദ്രിയത്തെ സ്വീകരിച്ചു,

അതോടെ പെരുമ്പറ നാദവും കാഹള ശബ്ദവും നിർത്താതെ മുഴങ്ങി കൊണ്ടിരുന്നു.

യോദ്ധാക്കളുടെ നെഞ്ചിൽ കൈകൾ അമർത്തി അഴിഞ്ഞു വീണ കേശഭാരവുമായി ആ യുവതികൾ ചലിക്കുവാൻ ആരംഭിച്ചു, പെരുമ്പറ നാദം മുഴങ്ങുന്ന വേഗതയിൽ അവർ ചലിച്ചു കൊണ്ടിരുന്നു ,

 

സംഭോഗത്തിന്റെ ഉന്നതിയിലേക്ക് വേഗതയിൽ അവർ കുതിച്ചു കൊണ്ടിരുന്നു, ആ യുവതികളും ഒരേ സമയ൦ മൈഥുനസുഖത്തിന്റെ തീവ്രതയിൽ എത്തി തളർന്നു യോദ്ധാക്കളുടെ നെഞ്ചിലേക് പതിച്ചു.

പൂജയുടെ മുക്കാൽ ഭാഗം പൂർത്തിയായി

രക്തം മാംസം മദ്യം മൈഥുനം എല്ലാം സംപൂർണ്ണമായി.

ആ പുരോഹിതൻ എഴുന്നേറ്റു.

അയാൾ ആ പ്രതിമക്ക് സമീപം ചെന്നു

പൂജകൾ യഥാവിധി സ്വീകരിച്ചാലും യുഗപ്രഭാവാ ,,,,,,,,,,,,,,,,,,,,,,,

അയാൾ സാഷ്ടാംഗം പ്രണമിച്ചു

വീണ്ടും പീഠത്തിലേക്ക് വന്നു.

ഭൃത്യനെ നോക്കി അയാൾ വേഗം എങ്ങോ ഓടിപോയി

കുറച്ചു കഴിഞ്ഞു ഒരു കന്യകയെ വലിച്ചിഴച്ചു കൊണ്ട് വന്നു.

പുരോഹിതനു മുന്നിൽ ആയി നിർത്തി

ആ പെൺകുട്ടി ഭയന്ന് വിറക്കുക ആണ്,

അവൾ കരയുന്നുമുണ്ട്.

അപ്പോളേക്കും കാലകേയൻ എഴുന്നേറ്റു ആ പെൺകുട്ടിയുടെ സമീപം ചെന്നു.

കാലകേയാ നമ്മുടെ ഈശ്വരന് ഇഷ്ടമുള്ള നരകയാതന ആരംഭിക്കുക ,,,,,,,,,,,,,,,,,,

എന്ന് പറഞ്ഞു ശ്രോണപാദ൯ വീണ്ടും അഗ്നിയിലേക്ക് കൈതപൂക്കളും പരുത്തി പൂക്കളും അർപ്പിച്ചു

മദ്യം അർപ്പിച്ചു ഗോമാംസം അർപ്പിച്ചു കൊണ്ടിരുന്നു

കാലകേയ൯ ആ പെൺകുട്ടിയെ കടന്നു പിടിച്ചു

അവളുടെ വസ്ത്രങ്ങൾ വലിച്ചു പറിച്ചു അഗ്നിയിൽ എറിഞ്ഞു അവളെ പൂർണ നഗ്‌നയാക്കി മാറ്റി

മാനത്തിനായി അവൾ കേണുകൊണ്ടിരുന്നു, ഭൃത്യനെ നോക്കി അയാൾ ഒരു ചാട്ടവാർ എറിഞ്ഞു കൊടുത്തു

ഒരു പ്രഹരം ഇട്ടാൽ കൊടും വേദന അനുഭവിക്കുന്ന ചാട്ട കൊണ്ട് ആ കന്യകയെ നിർത്താതെ പ്രഹരിച്ചു.

പ്രാണവേദനയോടെ നരകയാതന അനുഭവിച്ചു കൊണ്ട് അവളുടെ ആർത്തനാദം മുഴങ്ങി, പ്രാണവേദനയാല്‍ അവള്‍ പൊട്ടികരഞ്ഞു,,,,,,,

ആ നിലവിളി കേട്ട അവിടെ കൂടി നിന്ന യോദ്ധാക്കൾ ഉറക്കെ അട്ടഹസിച്ചു.

ഇനിയും ,,,,,,ഇനിയും ………….എന്ന് ആ പുരോഹിതനായ ശ്രോണപാദ൯ പ്രോത്സാഹിപ്പിച്ചു

അതുകേട്ടു കാലകെയൻ വലിയ ദണ്ട് കൊണ്ട് അവളുടെ കാലുകളിൽ ശക്തിയായി പ്രഹരിച്ചു കൊണ്ടിരുന്നു, ഓരോ അടിയിലും അവള്‍ ഉറക്കെ അമ്മയെ വിളിച്ചു അലറി കരഞ്ഞു

ആ കരച്ചിൽ അവിടെ ആകെ മുഴങ്ങി അതുകേട്ടു വീണ്ടും യോദ്ധാക്കൾ ചിരിച്ചു

സകലവാദ്യം മുഴങ്ങട്ടെ ,,,,,,,,,,,,,,,,അയാൾ കല്പന കൊടുത്തു

അതോടെ ആ പെൺകുട്ടിയുടെ നിലവിളിക്കൊപ്പം പെരുമ്പറകൾ മുഴങ്ങി കൊണ്ടിരുന്നു.

യാതന ,,,,,,,,,,,,,,,,,,ഇനിയും ഇനിയും ,,,,,,,,,,,,,നരകയാതന അനുഭവിക്കുനതിന്റെ സ്വരം നമ്മുടെ ഈശ്വര൯ കേള്‍ക്കട്ടെ ,,,,,,,,,,

അയാൾ കാലകേയനോട് കൽപ്പിച്ചു കൊണ്ടിരുന്നു

കാലകെയൻ അരയിൽ നിന്നും ചുരിക ഊരി

തളർന്നു കിടക്കുന്ന ആ കന്യകയുടെ മുന്നിൽ എത്തി അവളുടെ ദേഹം മൊത്തം ദേഹം മൊത്തം ചുരിക കൊണ്ട് വരഞ്ഞു ,,,അതോടെ ആ സാധു പെൺകുട്ടിയുടെ ദേഹത്ത് നിന്നും രക്തം വമിക്കുവാൻ തുടങ്ങി

അവൾ അലറി കരഞ്ഞു ,,,,,,,,,,,,,,,,,,,,,,,,,,,,,,

പോരാ ,…..പോരാ ,,,,,യാതന ഇനിയും ,,ഇനിയും ,,,അയാള്‍ അലറി കൊണ്ടിരുന്നു

കാലകേയന്‍ ആ കന്യകയെ കൈകളിലെടുത്തു, കത്തുന്ന ആഴിക്ക് സമീപം കൊണ്ട് ചെന്ന് അവളുടെ കഴുത്തിന്‌ കീഴോട്ടുള്ള ഭാഗം ആ തീയിലേക്ക് കാണിച്ചു ,,,

കഠിന താപത്തില്‍ ദേഹം വെന്തു ആ കന്യക അലറി കരഞ്ഞു,

ആ കരച്ചില്‍ ഒരുപാടു ദൂരം മുഴങ്ങി കേട്ട് ,,,,

ആ കരച്ചിൽ കേട്ട് ശ്രോണപാദനെന്ന നരാധമ൯ പൊട്ടി ചിരിച്ചു അട്ടഹസിച്ചു

ഹ ഹ ഹ ഹ ഹ ഹ

ആ പാവം പെൺകുട്ടി ചൂടേറ്റു ദേഹം ഉരുകി അലറി കരഞ്ഞു കൊണ്ടിരുന്നു.

ശുഭം ,,,,,,,,,,,,,,പൂർണ്ണം ,,,,,,,,,,,,,,,,,,,,,,,,,

ശ്രോണപാദ൯ പറഞ്ഞു അതോടെ കഴുത്തിന് പിടിച്ചു തീയിൽ നിന്നും ആ കന്യകയെ വലിച്ചെടുത്തു,  ആ ദുഷ്ടന്മാരാൽ അനുഭവിച്ച കൊടുംപാതകത്തിന്റെ ഫലമായി കൊടുംവേദനയാൽ അവളുടെ ശരീരം വെന്തുരുകി ബോധം പാതി മറഞ്ഞു

അതോടെ കാലകേയൻ പീഡനമുറകൾ അവസാനിപ്പിചു

സർവ്വേശ്വരാ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,ശ്രോണപാദനെന്ന ഈ ഞാൻ, അങ്ങയുടെ വിനീത ദാസൻ അങ്ങേക്കായി ഈ പരമവീരനായ കാലകേയനെ കൊണ്ട് ഇതാ ഈ കന്യകയെ അങ്ങേക്ക് സമർപ്പിക്കുന്നു .

അങ്ങയുടെ സാമ്രാജ്യനിർമാണത്തിനായി ശക്തി നൽകിയാലും …………..അനുഗ്രഹം ചൊരിഞ്ഞാലും യുഗപ്രഭാവാ ,,

ദേവാദിദേവാ ,,,,,,,,,,,,,,,,,,,,,,,,,,മഹാസർവ്വേശ്വരാ ,,,,,,,,,,,,,,,,,,,,,,,,,,,,

ബലിപീഠം ഒരുക്കുക ..അയാൾ ഉറക്കെ വിളിച്ചു പറഞ്ഞു

അതു കേട്ട് സേവകർ ഒരു വലിയ കാഞ്ഞിരമരത്തിന്‍ തടി അങ്ങോട്ട് കൊണ്ടുവന്നു

ആഴിക്കു സമീപമായി വെച്ച്

തളർന്നു കിടക്കുന്ന ആ കന്യകയെ എഴുന്നേൽപ്പിച്ചു അവളുടെ തലയും കഴുത്തും ആ ബലിപീഠമാകുന്ന തടിയിൽ വെപ്പിച്ചു പാതി ബോധത്തോടെ പാതി വെന്ത ശരീരതോടെ  അവൾ ആ നിൽപ്പ് നിന്നു.

കാലകെയൻ തന്റെ വാൾ കയ്യിൽ എടുത്തു

നേരെ ബലിപീഠത്തിലേക് വന്നു ,,,

കാലകേയൻ എന്ന ഞാൻ, അങ്ങയുടെ വിനീതദാസൻ, അങ്ങയുടെ അടിമ, അങ്ങയുടെ സാമ്രാജ്യ പ്രചാരകൻ ……ഈ ഉടലും ഉയിരും അങ്ങേക്കായി സമർപ്പിചിരിക്കുന്നു, അങ്ങേക്കായി ഈ അമാവാസ്യോപസനയുടെ അവസാന നിവേദ്യം സ്വീകരിച്ചാലും ദേവദേവാ ,,,,,,,,,,,,,,,,,,,,,,,,,,എന്ന് ഉറക്കെ പറഞ്ഞു

വാൾ മുകളിലേക്ക് ഉയർത്തി ആഞ്ഞു വെട്ടി

ആ പെൺകുട്ടിയുടെ ശിരസ്സ് അറ്റ് നിലത്തു പതിച്ചു ശരീരം പിടഞ്ഞു കൊണ്ട് താഴേക്ക് വീണു

ആ പെണ്കുട്ടിയുടെ തല കാലകെയൻ കയ്യിൽ എടുത്തു ആ പ്രതിമക്ക് നേരെ നീട്ടി കാണിച്ചു

അങ്ങേക്കായുള്ള നിവേദ്യം എന്ന് ഉറക്കെ പറഞ്ഞു

അപ്പോളേക്കും പെരുമ്പറകളും കുഴൽവാദ്യവും കാഹളം മുഴക്കികൊണ്ടിരുന്നു

ബാക്കി ഉള്ള പുഷ്പങ്ങളും മദ്യവും ഗോമാംസവും എല്ലാം ഒരു തളികയിൽ ആക്കി

ശ്രോണപാദ൯ അഗ്നിയിൽ സമർപ്പിച്ചു

അതിനു ശേഷം ആ പെൺകുട്ടിടെ തല ആഴിയിൽ എറിഞ്ഞു

പിന്നീട പാതി വെന്ത കബന്ധവും അഗ്നിയില്‍ ആഹുതി ചെയ്തു

അതോടെ ആ പൂജ പെരുമ്പറമേളത്തോടെ കാഹളശബ്ദത്തോടെ പരിസമാപ്തിയിലേക്കു ..

ആരുടെയോ സാമ്രാജ്യം സൃഷ്ടിക്കണം എന്ന ഗൂഡ ഉദ്ദേശ്യത്തോടെ

 

കാലകേയന്‍ എന്ന ആ മൃഗീയതയും പൈശാചികതയും നിറഞ്ഞ ആ അസുരന്‍ ആ വലിയ പ്രതിമക്കു മുന്നില്‍ ചെന്ന് നിന്ന് കൈകള്‍ കൂപ്പി പറഞ്ഞു

ഇനിയും വളരെ കുറച്ചു ദിനങ്ങള്‍

മൂന്ന് മാസങ്ങള്‍.

അങ്ങേക്കായി ഉള്ള സാമ്രാജ്യവും സി൦ഹാസനവും ഞങ്ങള്‍ കാണിക്ക വെക്കും , ആ സാമ്രാജ്യം കേന്ദ്രമാക്കി അങ്ങയുടെ അപദാനങ്ങള്‍ ഈ നാട് മൊത്തം പ്രചരിപ്പിക്കും , ആ കുടുംബത്തിലെ  ഓരോരുത്തരെയും  ഈ ആഴിയില്‍ ഞങ്ങള്‍ അങ്ങേക്ക് നിവെദ്യമാക്കും ,,,,,

അതിനു സുശക്തമായ സുസജ്ജമായ സൈന്യത്തെ ആണ് ഞാന്‍ കെട്ടിപടുക്കുന്നത് …..

ഇനി ലോകത്ത് വേറെ ഒരു ഈശ്വരന്‍ ഇല്ല

ഈശ്വരന്‍ ആയി അങ്ങ് മാത്രം ,,,,,,,,,,,,,,,,,,,,,,,,,

യുഗപ്രഭാവാ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

കാലകെയൻ അവിടെ നീന്നും തിരിഞ്ഞു ആയുധങ്ങലുമായി നിൽക്കുന്ന കരിവീരൻമാരെ പോലെ ഉള്ള യോദ്ധാക്കളുടെ മുന്നിൽ നിന്നു ..

അവർ ആയുധങ്ങൾ കൈകളിൽ മുറുകെ പിടിച്ചു നെഞ്ച് വിരിച്ചു ശിരസുയർത്തി ആജ്ഞക്കായി കാത്തുനിന്നു .

സർവ്വ യോദ്ധാ  ……. പ്രതിജാഗര   ………ദിഗന്തങ്ങൾ നടുങ്ങുന്ന ശബ്ദത്തിൽ കാലകേയന്‍  അലറി

(എല്ലാ  യോദ്ധാക്കളും  ശ്രദ്ധയോടെ നിൽക്കുക  )

അതോടെ നൂറു കണക്കിന് യോദ്ധാക്കൾ ശ്വാസം ഉള്ളിൽ പിടിച്ചു നിന്ന് കൽപ്പനക്കായി

മുഷ്ടി യോദ്ധാ,,,,,,,   ഏക ചക്ര  സമൂഹാ ……..

( മല്ലയുദ്ധം ചെയ്യുന്നവർ ഒരു കൂട്ടമായി ചക്രരൂപത്തിൽ  നിൽക്കുക )

അതോടെ മല്ലയുദ്ധ൦ ചെയുന്ന അതിശക്തരായവർ കാലുകൾ അമർത്തി ചവിട്ടു തുടകളിൽ പ്രഹരിച്ചു മുന്നോട്ടു കുതിച്ചു ഒരു കൂട്ടമായി നിന്ന് വലത്തേ മുഷ്ടി ചുരുട്ടി ഇടത്തെ കൈകളിൽ വെച്ച് നെഞ്ചിനു നേരെ പിടിച്ചു ഒരു മുട്ട് നിലത്തു കുത്തി ചക്ര രൂപത്തിൽ  നിലകൊണ്ടു .

ഖഡ്ഗ യോദ്ധാ ,,,,,,ഗദാ യോദ്ധാ ,,,,,,,,ശൂല യോദ്ധാ ,,,,,,,,,,,,ഭിന്ന സമൂഹ പ്രകാരാ

(വാൾ യുദ്ധം ചെയ്യുന്നവർ ഗദ യുദ്ധം ചെയ്യുന്നവർ ശൂല യുദ്ധം ചെയ്യുന്നവർ വ്യത്യസ്ത വിഭാഗമായി നിലകൊള്ളുക )

ഹാ …………………….ഹാ ………………………….

എന്ന് ഉറക്കെ ഉദ്ഘോഷിച്ചു ആ യോദ്ധാക്കൾ മൂന്ന് വരികളിലായി നിരന്നു നിന്നു.

വാൾ വീരൻ മാർ വാളുകൾ നേരെ നീട്ടി പിടിച്ചു, ഇടം കാൽ മുന്നിൽ വെച്ച് മുന്നോട്ടു ആഞ്ഞു നിന്നു.

ഗദാ വീരൻ മാർ ഗദകൾ തോളിൽ വെച്ച് ഇടം കാൽ പൊക്കി ഒരു കാലിൽ നിന്ന്,

ശൂല വീരന്മാർ ഇരു കൈകൾ കൊണ്ട് ശൂലം പിടിച്ചു മുന്നിലേക്ക് നീട്ടി ഇടം കാൽ മുന്നോട്ടാഞ്ഞു മടക്കി നിന്നു.

അവരെ നോക്കി കാലകേയ൯ പറഞ്ഞു

നമുക്ക് ഒരു ലക്‌ഷ്യം ഉണ്ട്

നൂറ്റാണ്ടുകൾ ആയി നമ്മൾ ആഗ്രഹിക്കുന്ന ഒരു ലക്‌ഷ്യം

അത് നിറവേറ്റുക മാത്രം ആണ് നമ്മുടെ ദൗത്യം

ആ ലക്‌ഷ്യം നിറവേറ്റാൻ ഉള്ള മുഹൂർത്തം ആണ് ഇപ്പോൾ സമാഗതം ആയിരിക്കുന്നത്

അതിനായി നിങ്ങൾ ജീവൻ പോലും വെടിയാൻ തയാർ അല്ലെ ………………

അതെ ,,,,,,,,,,,,,,,,,,,,,,അതെ ,,,,,,,,,,,,,,,,,,,,,,,,,,,,അതെ

ഞങ്ങൾ തയാർ …………………………………അവർ ഉറക്കെ ദിക്കുകൾ പൊട്ടുമാറു ഉറക്കെ പറഞ്ഞു

എങ്കിൽ നിങ്ങൾ രകതം ചീന്തി നമ്മുടെ സർവേശ്വര പാദത്തിൽ ഒഴിച്ചു ശപഥം ചെയ്യുക, ..

എന്നുപറഞ്ഞു അയാൾ നടന്നു

ആ ഭീകര പ്രതിമയുടെ മുന്നിൽ ചെന്ന് ചുരിക കൊണ്ട് കൈ വിരൽ മുറിച്ചു  പ്രതിമയുടെ പാദങ്ങളിൽ   രക്തം അർപ്പിച്ചു  നമസ്ക്കരിച്ചു ശപഥം  ചെയ്തു ……..