ശേ… ഈ അപ്പു എന്താ ചെയ്തത് ആ ശേഖരനേ അങ്ങ് ചവിട്ടി കൂട്ടായിരുന്നു, അയാള്‍ അപ്പു ആണ് പാറുവിനെ രക്ഷിചതു എന്നറിഞ്ഞാ അവന്റെ കാലേ വീഴും , പക്ഷേ ഈ പൊട്ടന്‍ അപ്പുവിന് അതൊന്നും വേണ്ടല്ലോ,,, എന്നാലും അതാ ഒരു കഷ്ടം…മൊത്തത്തില്‍ ഒന്നും പറയാനില്ല ബാലുചേട്ടാ പൊളിച്ചു തകർത്തു.”
മനു ആകെ സന്തോഷവാൻ ആണ്.
“”എന്തായാലും പാറുവിനു കുറച്ചൊക്കെ മാറ്റം ഒക്കെ വന്നല്ലോ.എന്നാലും ഇതൊരു സിനിമ കണ്ട ഫീൽ ഉണ്ട്ട്ടോ ബാലു ചേട്ടാ……. കാര്യം എന്റെ ആദിശങ്കരൻ ഒരു കിടുകാച്ചി ആണെങ്കിലും പ്രണയത്തിൽ അവൻ ഒരു മാടപ്രാവ് ആണ് .ഒരേ സമയം വില്ലത്തവും അതെ സമയം പ്രണയവും.ഓ എന്നാലും ആ ഇടി എന്റമ്മോ ,,, കളരിയോ മർമ്മമോ കരാട്ടെയോ എന്തൊക്കെയാ ,,,””””””
ബാലു വെറുതെ ചിരിച്ചു.
“എന്നാലും ആ അമ്പലത്തിലെ പ്രേമം ആഹാ ,,,, അടിപൊളി , എന്നാലും എനിക്ക് അപ്പു വയ്യാതെ കിടന്നപ്പോൾ ഒരുപാട് വിഷമമായി അപ്പൊ തന്നെ പാറു അവനു കഞ്ഞി ഒക്കെ കൊണ്ട് കൊടുത്തില്ലേ ,,അപ്പൊ ഒരുപാട് സന്തോഷം ആയി , പാറുന് സ്നേഹം ഉണ്ട് അപ്പുനോട് …പക്ഷെ അങ്ങനെ ആണെങ്കിൽ പിന്നെ എന്തിനാണ് പെട്ടെന്ന് അവള്‍ക്ക് ഒരു ഭാവമാറ്റം വന്നത്, അതെ സമയ൦ ആ വികടാങ്ക ഭൈരവൻ എന്ന നാറി അവിടെ വരികയും ചെയ്തു . പിന്നെ ഓടി മറഞ്ഞു, അതൊക്കെ ആണ് കൂട്ടിമുട്ടിക്കാൻ പറ്റാത്ത സംഭവങ്ങൾ ,,”””
“എന്നാലും ബാലു ചേട്ടാ ഈ അപ്പു പാറുനേം ഒക്കെ എനിക്ക് കാണിച്ചു തരണേ ….
ഹ ഹ ഹ ………..തീർച്ചയായും ,,,,,,,,,,,,,,,,
കള്ളാ അപ്പൊ ഈ ഇവരൊക്കെ ഇപ്പൊ ഉണ്ടല്ലേ ,,,,,,,,,,,,,,,,,
ബാലു വെറുതെ ചിരിച്ചു …
എന്തായാലും കൊള്ളാം ത്രില്ലിംഗ് ആണ്.
മനു നമുക് പോകണ്ടേ സമയം ദേ അഞ്ചുമണി ആയി.
ഓ അത് ശരി ആണല്ലോ
അത് മാത്രവും അല്ല എനിക്ക് തൊണ്ട ഒക്കെ നന്നായി വേദനിക്കുന്നുമുണ്ട്.
അയ്യോ എന്ന നിർത്താം ബാലു ചേട്ടാ
അവർ എഴുന്നേറ്റു , ബാലു ഒരു സിഗരറ്റുനു തീ കൊടുത്തു, നന്നായി വലിച്ചു പതുക്കെ കാറിനു സമീപത്തേക്ക് നടന്നു. അടുത്തുള്ള ഒരു പെട്ടികടയിൽ നിന്നും ഇരുവരും രണ്ടു സ്ട്രോങ്ങ് ചായ ഒക്കെ കുടിച്ചു, പതുക്കെ കാറിനുള്ളിൽ ഇരുന്നു വണ്ടി മുന്നോട്ടു എടുത്തു…
ബാലു ചേട്ടാ ………………..
ആ…………………
ഒരു കാര്യം ചോദിച്ചോട്ടെ ?
ആ ചോദിക്ക്
ചേട്ടാ ഈ അപ്പു ശരിക്കും ബാലുച്ചേട്ടൻ ആണോ ???
അത് കേട്ടതും ബാലു മനുവിന്റെ മുഖത്തേക്ക് നോക്കി ………….
ഹി ഹി ഹി ഹി .വലിയ ഒരു പൊട്ടി ചിരി ആയിരുന്നു…
എന്തൊക്കെ ആണ് മനു ഈ പറയുന്നത് , ആദിശങ്കരൻ എവിടെ നിൽക്കുന്നു , ഈ ബാലു എവിടെ നിക്കുന്നു , സ്രാവിനെ മത്തിയുമായി താരതമ്യപെടുത്തുക ആണോ ?
അല്ല …ബാലു ചേട്ടാ ,,,,,,,,,,,,,അപ്പുവിനെ മനസ് ഇത്രയും ഫീലോടെ ബാലു ചേട്ടൻ പിന്നെ എങ്ങനെ പറയുന്നു , പറയുന്നത് ശരിക്കും അനുഭവിച്ചു പറയുന്നത് പോലെ അതുകൊണ്ടു ഒരു സംശയം തോന്നിയത് ആണ് ,,
മനു…. അതെ ,,, ഞാൻ ഇടക്ക് നാടകത്തിൽ ഒക്കെ അഭിനയിച്ചിട്ടിട്ടുണ്ട് , അതുകൊണ്ടു തന്നെ,, പറയുമ്പോ ആ ഭാവത്തിൽ അങ്ങ് പറയും അതുകൊണ്ടാണ്…ഒന്ന് ചോദിച്ചോട്ടെ മനു ,,, ശരിക്കും ഒന്ന് ചിന്തിക്ക് എന്നിട്ടു പറ ബാലു ആദി ആണോ എന്ന്.
മനു എന്തൊക്കെയോ ആലോചിച്ചു…
“ചേട്ടാ അങ്ങനെ ചിന്തിക്കുമ്പോ അല്ല എന്ന് തോന്നുന്നു , കാരണം ഒരുപാട് വ്യത്യാസങ്ങൾ ഉണ്ട്. “””
ആ അത് തന്നെ ആണ്.
പിന്നെ മനു ഞാൻ രണ്ടു മൂന്ന് ദിവസത്തേക്ക് ഉണ്ടാകില്ല , കുടുംബവുമായി ഒരു യാത്ര ഉണ്ട്.
ആഹാ എങ്ങോട്ടാണ് ?
കുറച്ചു ക്ഷേത്ര ദർശനം ഒക്കെ ആയി അച്ഛനും അമ്മയും കുറെ ആയി പറയുന്നു,
ആയിക്കോട്ടെ ,,അങ്ങനെ ആണെകിൽ ഞാൻ ഒന്ന് വീട്ടിൽ പോയി വീട്ടുകാരെ ഒക്കെ കണ്ടു വരാം ബാലു ചേട്ടാ ,,
ആയിക്കോട്ടെ …………..അവരും വിഷമത്തിൽ അല്ലായിരുന്നോ പോയി കണ്ടു സന്തോഷിപ്പിച്ചു വാ…
…ബാലു ചേട്ടാ എനിക്ക് കുറച്ചു സംശയങ്ങൾ ഉണ്ടായിരുന്നു ..
എന്താണ് മനു …
ബാലു ചേട്ടാ ഈ അപ്പുവിന്റെ ജീവിതം പറയുന്നത് അഞ്ചു കൊല്ലം കഴിഞ്ഞാണ് അല്ലെ … ?
അതെ …
പറഞ്ഞു കേട്ടപ്പോ അപ്പു ലക്ഷ്മി അമ്മയെ സ്ഥിരമായി സ്വപ്നം കണ്ടിരുന്നില്ല , എന്റെ ഓർമ്മ ശരി ആണെങ്കിൽ അന്ന് അപ്പൂനെ പോലീസ്കാര് തല്ലി പിന്നെ ഹോസ്പിറ്റലിൽ ആയപ്പോ ആണോ ലക്ഷ്മി ‘അമ്മ സ്വപ്നത്തിൽ വന്നു എന്ന് പറഞ്ഞതു , പിന്നെ അപ്പു ഈ അഞ്ചു കൊല്ലം കഴിഞ്ഞാണ് ലക്ഷ്മി അമ്മയെ ഒരു ദുസ്വപ്നത്തിലൂടെ കാണുന്നത് , മാത്രവും അല്ല ഈ അഞ്ചു കൊല്ലവും ഒരു സാധാരണക്കാരനെ പോലെ ജീവിച്ച അപ്പു അന്ന് ആ കുട്ടിയെ രക്ഷിച്ചു ആണ് തുടങ്ങുന്നത് , പിന്നെ ആ ഗുണ്ടകളെ ഇടിച്ചു , പിന്നെ മറ്റേ ഒരു ഭീകര സത്വം ആയി മാറി കുറെ പേരെ കൊല്ലാകോല ചെയ്തു. പിന്നെ അവനിൽ ഒരു ആദിയുടെ കഴിവുകൾ പ്രകടം ആയി , പിന്നെ ആദിശങ്കരനെ എന്ന ഹീറോ ഇമേജ് …അതായതു വ്യത്യസ്ത ഭാവങ്ങൾ. അപ്പോൾ ഈ കഴിഞ്ഞ അഞ്ചു വർഷവും എന്തെ ഇവനിൽ മാറ്റം ഇല്ലാതിരുന്നതു. “”””
ബാലുവിന് മറുപടി ഉണ്ടായിരുന്നില്ല , അതെ സമയം മനു സ്വയം ആലോചിച്ചു പറയാന്‍ തുടങ്ങി
“ മറ്റൊരു വശത്തൂടെ ചിന്തിക്കുമ്പോ പാറു ഏറെ നാൾ പുറത്തു ആണ് പഠിച്ചത് , അവൾ തിരികെ വന്നു അവളുടെ സാന്നിധ്യം ആ സ്ഥലത്തു സ്ഥിരമായി വന്നപ്പോൾ ആണ് അവനു മാറ്റങ്ങൾ ഉണ്ടാകുന്നതു, ഇത് എന്റെ ഒരു അനുമാനം ആണ്, കാരണം അപ്പുവിന്റെ ലൈഫിൽ ഈ മാറ്റങ്ങൾക്കൊക്കെ പാറുവിന്റ ഒരു സമീപ്യം ഉണ്ടായിട്ടുണ്ട്, അപ്പോൾ ആദിയെ ബൂസ്റ്റ് ചെയ്യുന്ന എന്തോ ഒന്ന് പാർവതിയിൽ ഉണ്ടാകണം. അതുപോലെ പാറു സ്ഥിരമായതു മുതൽ ആണ് അപ്പു ലക്ഷ്മി അമ്മയെ സ്ഥിരമായി സ്വപ്നം കണ്ടു തുടങ്ങുന്നതും.””””
ബാലു അതൊക്കെ കേട്ടിരുന്നു.
ലക്ഷ്മി ‘അമ്മ പാറുവിനെ സ്നേഹിക്കുന്നു അതുപോലെ പാറു ലക്ഷ്മി അമ്മയെയും അതെങ്ങനെ ആ ഒരു സ്നേഹം ഉണ്ടായി അതിനർത്ഥം ഒന്നുകിൽ ഇവരൊക്കെ ഏതെങ്കിലും ഒരു തരത്തിൽ ബന്ധപെട്ടവർ ആണെന്നല്ലേ …………
ആദ്യം എനിക്ക് ഭയം ഉണ്ടായിരുന്നു അപ്പു ജീവനോടെ ഇല്ലേ എന്നോർത്ത് , പക്ഷെ ഇത്രയും കേട്ടപ്പോ ഒന്നുറപ്പിച്ചു അപ്പു ഉണ്ട് പാറുവും ഉണ്ട്. കാരണ൦ ലക്ഷ്മി അമ്മയുടെ മകൻ മഹാരുദ്രന്റെ അനുഗ്രഹമുള്ള അപ്പു എന്ന ആദിശങ്കരന് തീർച്ചയായും പാറുവിന്റെ മരണം ഒഴിവാക്കാൻ സാധിക്കും , ഉറപ്പാണ്.മാത്രവുമല്ല ശിവനാഡി പറയുന്ന എല്ലാ കാര്യങ്ങളും അപ്പുവിൽ തന്നെ ആണ് ഉറച്ചു നിൽക്കുന്നത് , കാരണം അപ്പു സ്നേഹിക്കുന്ന അത്രയും വേറെ ഒരാൾക്കും ഒരു പെണ്ണിനെ സ്നേഹിക്കാൻ പറ്റില്ല …
പക്ഷെ എനിക്ക് ചില സംശയങ്ങളും ഉണ്ട് അത് ഈ ലക്ഷ്മി അമ്മയെ കുറിച്ചും അപ്പുവിനെ കുറിച്ചും തന്നെ ആണ്. ഒന്ന് ഇപ്പോൾ അപ്പുവിന്റെ സ്വപ്നത്തിൽ അല്ലെങ്കിൽ മായകാഴ്ചയിൽ വരുന്ന ലക്ഷ്മി ‘അമ്മ ദൈവമാണോ …ഇനി സായി ബാബയുടെ എന്തേലും കളി പോലെ ,,,അല്ലെങ്കിൽ മരിച്ചു പോയ ലക്ഷ്മി അമ്മയുടെ ആത്മാവോ
എങ്കിൽ എന്തുകൊണ്ടു ഈ ലക്ഷ്മി അമ്മയുടെ സാമീപ്യം അപ്പുവിന് മുൻപ് അനുഭവപ്പെട്ടില്ല, അതുപോലെ അപ്പുവിന്റെ അച്ഛൻ , അത് വേറെ ഒരു ദുരൂഹത ആണ് ,
അദ്ദേഹം മരിച്ചിട്ടില്ല എന്ന് ലക്ഷ്മി ‘അമ്മ പറയുന്നു
അങ്ങനെ എങ്കിൽ അദ്ദേഹം ഇപ്പോള്‍ എവിടെ ആണ് എന്ന് എന്തുകൊണ്ട് ലക്ഷ്മി ‘അമ്മ പറയുന്നില്ല ,
എന്തുകൊണ്ടു അപ്പു ഈ കഴിഞ്ഞ അഞ്ചു വർഷവും അവന്റെ അച്ഛനെ കുറിച്ച് അന്വേഷിക്കാതെ വെറുതെ അടിമയെ പോലെ ജീവിച്ചു, അതും ഇത്രയും കഴിവുള്ള ഒരു പയ്യന്‍ ,,,,,,,,,,,,
കുറെ ഇടത്തു പരസ്പരം ബന്ധിക്കപ്പെടാത്ത പോലെ ,,,,
ബാക്കി എല്ലാം ഓക്കേ ,,,പക്ഷെ ഇതൊക്കെ ആണ് എന്നെ കുഴപ്പത്തിൽ ആക്കുന്നത്.എന്തൊക്കെയോ ദുരൂഹതകള്‍ ഉണ്ട്…. ഉണ്ടാകാം ഉണ്ടാകാനെ തരമുള്ളു………………
എന്തു കൊണ്ട് ,,,എന്തുകൊണ്ട് അപ്പു… ഈ ഒരു ജീവിതം തിരഞ്ഞെടുത്തു എന്നത് തന്നെ ദുരൂഹമാണ്.
അവൻ ബാലുവിനെ നോക്കി
ബാലു നേരെ നോക്കി വണ്ടി ഓടിക്കുക ആണ്
തീർച്ചയായും ഉണ്ട് മനു ,,,,,,,,,,,,,,,,,,,,,,,,അത് ഞാൻ നിനക്ക് പറഞ്ഞു തരാം ,,,,,,,,,,,,,,,
മൂന്ന് ദിവസം കഴിഞ്ഞു ഞാൻ തിരികെ വന്നിട്ട് …
ഉള്ളിൽ അതൊരു പരവേശം ആണ് ബാലു ചേട്ടാ ,,,അത് അറിയാതെ ബുദ്ധിമുട്ട് ആണ് ,,,,,,,,,,,,,,
ഞാൻ എല്ലാം പറഞ്ഞു തരാം ,,,മനു ,,,,,,,,,,,,,,,,,
ശരി അത് മതി………………
ബാലു മനുവിനെ ഹോട്ടലിൽ കൊണ്ട് ചെന്നാക്കി , തിരിച്ചു ,,,,,,,,,,
അങ്ങനെ ആറാം ഘട്ടവും കഴിഞ്ഞു ഇതിൽ ആദ്യം മനസ്സിനെ വേദനിപ്പിച്ചത് ചിന്മായി എന്ന ചിന്നു രണ്ടാമത്തെ വേദന അപ്പു ലക്ഷമി അമ്മയുടെ മരണത്തിനെ കുറിച്ച് പറഞ്ഞത് പിന്നെ വികടാംഗ ഭൈരവൻ എന്ന കഥാപാത്രം നമ്മൾ അഥർവ്വ വേദങ്ങളിൽ കാണുന്ന കർമ്മം ചെയ്യുന്നത് ഗംഭീരം ആണ് എന്റെ ഹർഷൻ bro താങ്കൾ ധാരാളം റിസർച്ച് ചെയ്യതാണ് ഈ കഥ എഴുതുന്നത് സൂപ്പർ ❤?
harshan
ANNAAA
NANDI ANNA NANDI
Devil With A Heart
“””…….he is like a dangerous RDX, which explode most violently and heinously, beyond your imagination””””
ഈ വരികൾക്ക് മുൻപുള്ള ഒരുപാട് വരികൾ എന്നെ വല്ലാതെ വേദനിപ്പിച്ചു..എന്റെ പഴയ കുറെ ഓർമകളിലേക്ക് കൊണ്ടുപോയി നോവിച്ചു അതു കഴിഞ്ഞപ്പോ…പക്ഷെ അതിനു പിറകെ വരുന്നത് ഇങ്ങനൊരു ഐറ്റം ആണെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല
ഈ വരി തന്ന എനർജി ഞാൻ ഇന്നുവരെ ഒരു മാസ്സ് ഫിലിമും കണ്ടിട്ട് കിട്ടാത്ത അത്ര മാസ്സ് ഫീൽ ഒരു രക്ഷെമില്ലാത്ത എഴുത്ത്..
ajmal
ആ സീന്‍ വായിക്കുമ്പോള്‍ രോമാഞ്ചം ആയിരുന്നു, bgm ഒക്കെ ഇട്ടാണ് വായിച്ചത് !! ?
Sreekesh mohandas
E katha njan vayikkan thudaghiyittu kurachu dhivasam aayi nalla katha aanu paramavathi vegham thanne vayikkan sremikkunnundu athiyamayi aanu oru katha ithrayum irunnu vayikkunnathu idakkokke thonum last page vayichalo ennu Karanam athrakku intresting aanu e katha
DareDevil
ഒരിക്കലും ഓടിച്ചെന്നു ലാസ്റ്റ് പാർട്ട് വായിക്കരുത്. അ ത്രില്ലിംഗ് മൊത്തം പോവും. പ്രേത്യേകിച്ചു അപരാജിതൻ.വേറെ ലെവൽ ലേക്കാ കഥ പോവുന്നേ. അതൊക്കെ അനുഭവിച്ചു അറിയണം വേറെ ലെവൽ ആണ്. നിങ്ങൾ മൊത്തം വായിച്ച് അടിച്ചു പൊളിക്ക് . ഞങ്ങൾ ലാസ്റ്റ് പാർട്ട് waiit ചെയ്തിരിക്കുന്നു.
Bro njn thu vayikkunnath kaalathu 5:34 am aanu.
Ithuvare urangilla ini next part koodi vayichitte urangunnullu…
Enikk entha parayandenn arilla…
Vere Ella workum pending ittu njn ithu vayikkanamengil Thangalum Ee Kadhayum enne ethratholam Swadhinichittundenn Manasilavullo.
????
ഇൗ ഭാഗം വായിച്ച് ഒരു മുക്കൾ ഭാഗം ആയപ്പോൾ എനിക്ക് എന്തോ ഒരു സങ്കടം ആയിരുന്നു..അതിന് കാരണം,ഏതെങ്കിലും ഒരു ഭാഗം എത്തുമ്പോൾ പാറു ശങ്കരനും ആയിട്ട് അടുക്കുന്ന ഒരു നിമിഷം നമ്മൾ ഒരുപാടു് മനകൊട്ട കെട്ടിപോവും അറിയാതെ…അതേപോലെ അത്രക്ക് പ്രതീക്ഷ വച്ച് വായിച്ച് വരുമ്പോൾ തന്നെ അത് അങ്ങ് അവസാനിപ്പിച്ചു ഒന്നും ഇല്ലാതെ ആക്കി കളയും.?
ഇത് മുഴുവൻ വായിച്ച് കഴിഞ്ഞ് ഞാൻ കണക്കില്ലാത്ത സന്തോഷത്തിൽ ആയിരുന്നു..അങ്ങനെ ആദ്യം ആയിട്ട് അവന്റെ പാറു വിനേ തല്ലി..അത്രക്ക് ചെറ്റത്തരം കാണിച്ചശേഷം അത് കണ്ട് കളിയാക്കി ചിരിച്ച അവൾക് കുറുമ്പ് എന്നല്ല പറയേണ്ടത്. ആ കൊടെത്തത് പോരായിരുന്നു എന്നാണ് എനിക്ക് തോന്നിയത്..എന്നാലും ആ രഞ്ജൻ എന്ന് പറഞ്ഞവനെ കണ്ടു കഴിഞ്ഞാൽ പിന്നെ പാർവതി ആള് മാറി പോവുകയാണ്..ഇതിനാണ് അവളെ ഇങ്ങനെ മാറ്റുന്നത്.അത് ആരാണ്.എന്തോ ഒരു ശക്തി ഉണ്ട്..ഇത്രേ നാളും ആദിശങ്കരൻ ആണ് അവളുടെ സ്വന്തം എന്ന് പറഞ്ഞു എന്നിട്ട് ഇപ്പൊ ഇവിടെ നിന്നോ വന്ന ഒരുത്തൻ കേറി ഇടയ്ക്ക് നിൽക്കുന്നു..എന്തിനാണ് പാവത്തിന്റെ മനസ്സ് വേദനിപ്പിക്കുന്നത്…
ഒരുപാട് ഇഷ്ടപെട്ട അവസാന ഭാഗം..ഒരെണ്ണം പോട്ടിച്ചിട്ട് അന്താസയിട്ട് ഇറങ്ങി..അവൻ ഉള്ളപ്പോ അതിന്റെ വില അവർ അറിഞ്ഞില്ല.എന്നാലും അവൻ പോയി കഴിഞ്ഞേ അതിന്റെ വില അറിയൂ…
അവനോട് പൊന്നു എന്ന് വിളിച്ചാൽ മതി എന്ന് പറയുന്ന അവള് അതിന് ശേഷം അത്രക്ക് ദേഷ്യം കാണിക്കുന്ന സീൻ ഓക്കേ ഒരുപാട് വിഷമിപ്പിച്ചു.അത്രക്ക് ദേഷ്യം വരാൻ കാരണം ആണ് ഇതേവരെ മനസ്സിലാവാത്തത്.എല്ലാവരും അവനെ ഉപയോഗിച്ച് കഴിഞ്ഞ് വലിച്ചെറിയുക ആണ് എന്നാണ് തോന്നുന്നത്.അത് തന്നെ ആണല്ലോ ജോലി ചെയ്ത പൊസിഷൻ അവന്റെ ആവശ്യം കഴിഞ്ഞപ്പോ തന്നെ മാറ്റിയത്.
അപ്പു അവന്റെ അമ്മയെ കൊന്നു എന്ന് പറഞ്ഞ് കരഞ്ഞ ഭാഗം വായിച്ചപ്പോ ആദ്യം എനിക്ക് അങ്ങോട്ട് വിശ്വസിക്കാൻ ആയില്ല.കാരണം അവന് ഒരിക്കലും അവന്റെ ലക്ഷ്മി അമ്മയെ ഒന്ന് നോവിക്കാൻ പോലും ആവില്ല.മാത്രമല്ല മാനസിക പ്രശ്നം ഒണ്ട് എന്ന് നമ്മുക്ക് ഓക്കേ പുതിയ അറിവായിരുന്നു.പാവം അത്രക്ക് സങ്കടം വന്നിട്ട് ആയിരിക്കാം അറിയാതെ തല്ലി പോയത്.അതിന് ശേഷം വായിൽ സ്വയം തുണി ഓക്കേ തിരുകി ആണ് മരിച്ചത് എന്ന് കേട്ടപ്പോ എന്റെ കണ്ണ് നിറഞ്ഞു പോയി.അതേപോലെ അപ്പു ഒരിക്കൽ സ്വപ്നത്തില് ലക്ഷ്മി അമ്മ തീ പിടിച്ച് നില്കുന്നത് കണ്ടു ഞെട്ടി എണീറ്റ സീൻ ഞാൻ ഇൗ സംഭവം വന്നപ്പോ ഓർത്തു.
ഒരുപാട് സങ്കടം തോന്നിയ മറ്റൊരു സീൻ ആയിരുന്നു അത്.
അങ്ങനെ അവൻ അച്നെ കുറിച്ച് അന്വേഷിക്കാൻ ഓക്കേ തുടങ്ങിയിരുന്ന അപ്പോ തന്നെ അവൻ അവിടെ നിന്ന് ഇറങ്ങി.ഇനി ബാക്കി ഒക്കെ അവൻ ആരോട് അന്വേഷിക്കും.ഇനി ഓഫീസ് ജോലിക്ക് അവൻ പോവില്ലല്ലോ.
അറിയാതെ ആണെങ്കിലും അവൻ ബിസിനസ് കാര്യങ്ങളിൽ ഒരു സമർഥൻ ആണെന്ന് രാജശേഖരൻ മനസ്സിലാക്കി..പക്ഷേ ആയാൽ അത് ഉൾകൊള്ളാൻ തയ്യാർ അല്ലല്ലോ..കള്ളന്റെ മോൻ അല്ലേ?
അതൊക്കെ കഴിഞ്ഞ് ആണ് പൊന്നു..അവള് വന്നു ആ പാവത്തിന്റെ പിന്നെയും യൂസ് ചെയ്തത്..അങ്ങനെയേ എനിക്ക് പറയാൻ പറ്റൂ.അവന് ഇല്ലാത്ത സമയം ഓക്കേ കഷ്ടപ്പെട്ട് അതൊക്കെ ഉണ്ടാക്കി കോടെത്തത് മുഴുവൻ അവളുടെ വാക്കും ,അവളുടെ സ്നേഹം അത് സത്യം ആണെന്ന് തെറ്റിദ്ധരിച്ച് ആണ്. ആ രഞ്ജൻ നാറിയുടെ മുന്നിൽ അവൾക് ആളാവാൻ അപ്പുവിന്റെ കഴിവിനെ ഉപയോഗിക്കുക ആണെന്ന് അപ്പോ എനിക്കും മനസ്സിലായില്ല.അതൊക്കെ കഴിഞ്ഞ് good night പറഞ്ഞു പോവുന്നത് വരെ ഒരു കുഴപ്പവും കണ്ടില്ല.അപോ ഓക്കേ അവള് ആദിശങ്കരന്റെ പാർവതി ആണെന്ന് മനസ്സിൽ നിന്ന് ആരോ പറഞ്ഞിരുന്നു.എന്നൽ അവനെ ഉപയോഗിച്ച് വലിച്ചെറിഞ്ഞ ശേഷം ആണ് എനിക്ക് പോലും ഇതൊക്കെ അവളുടെ അഭിനയം ആണെന്ന് മനസ്സിലായത്…അല്ലാണ് പറയാൻ ഒരു തെളിവ് പോലും ഇല്ലല്ലോ..
ആ വീട്ടിൽ അവനോട് ആകെ കുറച്ച് എങ്കിലും സ്നേഹം ഉള്ളത് മാലിനി കൊച്ചമ്മ ആണ്.അത് അവന് ദേഷ്യം വരുമ്പോൾ എന്തെങ്കിലും ഒക്കെ പറയും എങ്കിലും അവന്റെ ലക്ഷ്മി അമ്മക്ക് ഏകദേശം അടുത്ത സ്ഥാനം തന്നെ മനസ്സിൽ അവൻ കൊടുക്കുന്നുണ്ട്.അതാണല്ലോ ആശുപത്രി ആണെന്ന് അറിഞ്ഞ ആ നിമിഷം തന്നെ അവിടന്ന് ഓട് ചെന്നത്,ഒന്ന് കാണാൻ.എന്നിട്ടും വീട്ടിൽ നിന്ന് ആള് വന്നപ്പോ അറിയാതെ പറഞ്ഞു പോയി ജോലിക്കാരൻ ആണെന്ന്.അതിന് എനിക്ക് അങ്ങനെ സങ്കടം തോന്നിയില്ല കാരണം അവർക്ക് വേറെ എങ്ങനെ പറയാൻ ആണ് സാധിക്കുക..ഒന്നാമത്തെ അവള് ഓക്കേ ജാതി, കുലം ഓക്കേ നോക്കി ജീവിക്കുന്ന ആളുകൾ അല്ലേ.പക്ഷേ അപ്പുവിന് അത് ഒരുപാട് സങ്കടം ആണ് സമ്മാനിച്ചത് എന്ന് അവന്റെ വാക്കുകളിൽ നിന്ന് മനസ്സിലായി.തന്റെ കൊച്ചമ്മ ഇത് പറയുമെ ന്നു അവൻ ഒരിക്കലും കരുതി കാണില്ല.
അതേപോലെ ഒരിക്കൽ മാലിനി അമ്മ പറഞ്ഞ പോലെ അവനെ പാറു കണ്ടു യഥാർത്ഥ അധിശങ്കരനെ..അവിടെ വെള്ളത്തിൽ പോയി എന്ന് പറഞ്ഞു അവർ പറ്റിച്ച്..അതിന് ശേഷവും ചിരിച്ച് വരുന്ന്ന ആദി എന്ത് മനുഷ്യൻ ആണെന്ന് മനസ്സിൽ ഓർത്ത് തീർന്നില്ല…കൊടുത്തില്ലേ ഒരെണ്ണം. ആ ഒരു അടി നമ്മുടെ പാറു കുട്ടിക്ക് അത്യാവശ്യം ആയിരുന്നു.പിന്നീട് അവന്റെ എല്ലാ സവിശേതയും.താൻ ആരാണ്,കൾച്ചർ ഉണ്ടോ എന്നൊക്കെ ചൊതിച്ച ഓരോരോ ആളുകൾക്കും അവൻ എണ്ണം പറഞ്ഞില്ലേ മറുപടി കൊടുത്തത്. ശെരിക്കും പറഞ്ഞാല് ആ സീൻ ഒക്കെയാണ് എന്നെ ഒരുപാട് സന്തോഷത്തിൽ ഇത് വായിച്ച് തീർക്കാൻ സഹായിച്ചത്.കഴിഞ്ഞ ദിവസം വരെ ഒരുപാട് ഇഷ്ടം ആണ് ലക്ഷ്മി അമ്മയെ എന്ന് പറഞ്ഞെ അവള് ടിപിക്കൽ അമ്മ എന്ന് പറഞ്ഞു പുചിച്ചു ചിരിച്ച ആ സമയത്ത് ഓങ്ങി വച്ചതായിരുന്ന് ഇൗ അടി.
അവൻ ആരാണ് എന്ന് ആ ഫ്രീക്കൻ മാരെ ഓക്കേ അടിച്ചു നിലം പരുശാകി ആദി നടന്നു വന്നപ്പോ..അവന്റെ പഴയ കൂട്കാരന്റെ മെസേജ് കൂടെ കണ്ട്‌പ്പോ ഉണ്ടല്ലോ
RDX ??
രോമാഞ്ചം ആണ് വന്നത്..
അങ്ങനെ ആദിശങ്കരൻ പ്രതികരിക്കാൻ തുടങ്ങി അല്ലേ..ഇനി ബാക്കി ഭാഗം ഓക്കേ വായിക്കാൻ കൊതി ആവുന്നു..
അപ്പോ അടുത്ത പാർട്ടി വായിച്ചിട്ട് കാണാം.❤️?
Rahul23
മഹാദേവന് നന്ദി പറഞ്ഞു തുടങ്ങുന്നു ??
————————————-
ഈ ഭാഗം നല്ല റഫ് ആയിരുന്നു, ഞാൻ പറഞ്ഞതിന്റെ പൊരുൾ ഈ ഭാഗം കൊള്ളില്ലായിരുന്നെന്നു ഒരിക്കലും കരുതരുത്, ഞാൻ പറഞ്ഞത് നല്ല സ്ട്രൈറ് ഫോർവേഡ് ആയുള്ള പെരുമാറ്റം ആയിരുന്നു എല്ലാവരുടെയും, മാലിനി, ശ്യാം, പാർവതി, അപ്പു എല്ലാവർക്കും ഉണ്ടായി റഫ് മൊമെന്റ്‌സ്, വേറെ പാർട്ടിൽ ഒന്നും അങ്ങനെ ഇടയില്ല, അത് നിങ്ങളുടെ കഴിവ് ആണ്, എല്ലാ പാർട്ടും ഡിഫറെൻറ് ആയിട്ട് കാണിക്കുക എന്നത് വല്ലാത്ത കഴിവ് ആണ്, വെൽ ടൺ ???
——–
തുടക്കത്തിൽ രാജശേഖരൻ ആദിയുടെ ബിസിനസ് മൈൻഡിനെ പുകഴ്ത്തുന്ന സീൻ അത് അടിപൊളി ആയിരുന്നു, ഐ മീൻ, അത് പുള്ളി പറഞ്ഞ രീതി, അത് “എനിക്ക് നമ്മുടെ പ്രിത്വിരാജ് റോബിൻഹുഡ് മൂവിയിൽ നരേൻനോട് ബാങ്ക് കൊള്ളയുടെ അവന്റെ സംശയത്തെ പറ്റി പറയുമ്പോ പ്രിത്വിരാജ് “Brilliant’ എന്ന് ഒടുവിൽ പറയും, എന്ന് വെച്ചാൽ നരേൻ പറഞ്ഞ പോസ്സിബിലിറ്റി കറക്റ്റ് ആണെന്ന്, അതാണ് എനിക്ക് ഓർമ വന്നത്, അത് കഴിയുമ്പോ ഇതുകണ്ട മാലിനി ചിരിക്കുന്നത് പൊളി ആണ് ??❤️
തിരക്ക് കാരണം പാപ്പിചേട്ടൻ ലൂണയിൽ ഇരിക്കാറില്ല ആ സീൻ പറഞ്ഞപ്പോ എനിക്ക് “പട്ടാളം സിനിമയിൽ സലികുമാറിനെ ഓർമ വന്നത്, പറ്റി കടിച്ചു ബൈക്കിൽ എണീറ്റോ ഇരുന്ന് ഓടിക്കുന്ന സീൻ” അതാണ് എനിക്ക് ഓർമ വന്നത്, എന്റെ മോനെ ?????
അപ്പു അവന്റെ അമ്മയെ കൊന്നു എന്ന് കേട്ടപ്പോ കിടുങ്ങി പോയി, ഹോ മനസ്സ് എന്തോ പോലെ ആയി പോയി ??
നാട്ടുകാരുടെ മുൻപിൽ സ്വന്തം അമ്മ ഭ്രാന്തിയെ പോലെ പെരുമാറുന്നത് കാണാൻ വയ്യാതെ അമ്മയെ അപ്പു തല്ലുന്ന, ആ ദേഷ്യത്തിലും സങ്കടത്തിലും ലക്ഷ്മി അമ്മ തീ കൊളുത്തി മരിക്കുന്നു, എന്നെ കരയിച്ചു കൊന്നു കളഞ്ഞത് ഇതൊന്നും അല്ല, താൻ തീകൊളുത്തി ചാകുന്നത് ആരും കേക്കാതെ ഇരിക്കാൻ വേണ്ടി സ്വന്തമായി വായിൽ തുണി തിരുകി കേറ്റി ആണ് തീ കൊളുത്തിയത് എന്ന് കേട്ടപ്പോ കരഞ്ഞു ഇല്ലാതെ ആയി പോയി ബ്രോ ഞാൻ ????????
ഇതിനെല്ലാം കാരണം ഞാൻ ആണ് എന്ന് കരുതി സ്വന്തം നെഞ്ചെത് അടിച്ചും പ്രായശ്ചിത്തം ആയി ലക്ഷ്മി അമ്മ പറഞ്ഞത് പോലെ 5 കൊല്ലം ആ വീട്ടിൽ പണി എടുത്തു, പാവം അപ്പു, അവൻ ഇതെല്ലാൻ നെഞ്ചത് അടിച്ചാണ് മനോജിനോടും നരനോടും പറഞ്ഞതെന്ന് കൂടി വായിച്ചപ്പോ വിങ്ങി പൊട്ടി പോയി ????
ആ 8 പരുന്തുകൾ വന്നു സുദർശന ചക്രം ആയ സീൻ ഹോ അത് മാജിക്കൽ ആയിരുന്നു, ബ്രോ കൊറേ ഫോട്ടോസും ഇട്ടപ്പോൾ എനിക്ക് അത് നേരിൽ കാണുന്ന അനുഭൂതി ആയിരുന്നു, പിന്നെ ആ ചുവന്ന ചന്ദ്രന്റെ ജിഫ്, ഹ്ഫ് അതൊക്കെ മനസ്സിൽ ഇങ്ങനെ തെളിഞ്ഞു വന്നു ???
ഇതെല്ലാം കണ്ടു ഒരു രാജാവിനെ പോലെ കൃഷ്ണ പരുന്ത് ഇരിപ്പുണ്ടായിരുന്നു എന്ന് പറഞ്ഞപ്പോ വല്ലാത്ത ഫീൽ തോന്നി ???⚡️
മനോജ് അപ്പുവിനോട് അച്ഛനെ പറ്റി ഉള്ള വിവരങ്ങൾ കണ്ടുപിടിക്കാൻ ആയി പറഞ്ഞു കൊടുത്ത കാര്യങ്ങൾ ഒക്കെ നെക്സ്റ്റ് ലെവൽ ആയിരുന്നു, സ്വന്തം നിഴലിനെ പോലും വിശ്വസിക്കാതെ, കണ്ണും കാതും എല്ലാം തുറന്നു ശ്രെദ്ധ ഉണ്ടാകണം, ഓരോ കാര്യങ്ങൾ കമ്പനിയിൽ സംസാരിക്കുമ്പോ പെട്ടെന്ന് അച്ഛന്റെ കാര്യം എടുത്ത് ഇടണം, അതൊക്കെ ടോപ് മൈൻഡ് റീഡിങ് ടെക്‌നിക്‌സ് ആണ്, വെരി വെൽ റിട്ടൺ ബ്രോ ???
പൊന്നു പെട്ടതലയ എന്ന് വിളിക്കാതെ അപ്പു എന്ന് സ്നേഹത്തോടെ വിയ്ക്കുന്നു, അവനോട് ഒരു കാപ്പി ഉണ്ടാക്കി തരുവോ എന്ന് ചോദിക്കുന്നു, ഷേക്ക് ഹാൻഡ് കൊടുത്ത് ഫ്രണ്ട്‌സ് ആണെന്ന് പറയുന്നു, ഇതൊക്കെ കണ്ടപ്പോ മനസ് ഒരുപാട് നിറഞ്ഞു പോയി, ഒരുപാട് കാത്ത് ഇരുന്നത് നടന്നത് കണ്ടപ്പോ, പാവം അപ്പു aa സന്തോഷത്തിനു 3 വട്ടം വീട് കഴുകി, 2 വട്ടം കുളിച്ചു, 2 വട്ടം കഴുകിയ തുണി വീണ്ടും കഴുകി ഇട്ടു ?❤️??
പിന്നെ എനിക്ക് തോന്നിയ ഒരു ഡൌട്ട് ആണ്, അപ്പുവിനെ പ്രോഡക്റ്റ് ഡിപ്പാർട്മെന്റിൽക്ക് മാറ്റിയല്ലോ, അപ്പൊ അവനു നേരത്തെ രാത്രി പോയിക്കൊണ്ട് ഇരുന്നതിന് പകരം ഇപ്പൊ നേരത്തെ 5:30 ആകുമ്പോ പോകാം ഇന്നലെ പറഞ്ഞെ പക്ഷെ മാലിനി പുള്ളികാരിയുടെ വീട്ടുകാർ കൊണ്ടുവന്ന പലഹാരം, അവനു ആ ദിവസം കൊടുക്കാൻ കഴിഞ്ഞില്ല കാരണം അവൻ രാത്രി വൈകി വന്നത് കൊണ്ട് ആണെന്ന് പറഞ്ഞു, അതുകൊണ്ട് അടുത്ത ദിവസം ആണ് കൊടുത്തേ എന്ന് പറഞ്ഞു, അതെന്താ അവൻ വഴികിയെ, 5:30 ആകുമ്പോ ഇറങ്ങുന്നവൻ രാത്രി വരേം എന്ത് ചെയ്തു? ??
ആയിടെ ഒരു മാതിരി മറ്റേടത്തെ കുലത്തെ പറ്റിയുള്ള ചോദ്യം കേട്ടപ്പോ അങ്ങോട്ട് പൊളിഞ്ഞു കേറി കോപ്പ്, കളി കേറീട്ടു ഞാൻ കടിച് പിടിച്ചു ഇരിക്കുവായിരുന്നു ??
ഒരുത്തൻ ഇവിടെ കെടന്നു ചത്തു പണി എടുക്കുവാ അപ്പോഴാ മറ്റേടത്തെ കുലം ???
അപ്പുവിനെ പാറു അവളുടെ കസിൻസിൻറെ മുൻപിൽ വെച്ച ആക്ഷേപിച്ചപ്പോൾ ദേഷ്യപെടുന്നതിനു പകരം ഞാൻ ഇല്ലാതെ ആയി പോയി ബ്രോ, ദേഷ്യം വരേണ്ട സമയത്ത് ഞാൻ കരഞ്ഞു പോയി, കരഞ്ഞിട്ട് എനിക്ക് ബാക്കി ഒന്നും വായിക്കാൻ കഴിഞ്ഞില്ല കണ്ണ് ഒക്കെ മങ്ങി പോയി, പാവം, അവൾ ഒരിക്കൽ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന ലക്ഷ്മി അമ്മയെ ടിപ്പിക്കൽ അമ്മ, എന്ന് പറഞ്ഞപ്പോ മനസ്സിൽ നല്ലോണം കൊണ്ടു എന്റെ ?????
ഇതെല്ലാം കഴിഞ്ഞ് അപ്പു ആദിയായി മാറിയ സീൻ, എന്റെ മോനെ തുടർച്ചയായ രോമാഞ്ചം ആയിരുന്നു മോനെ കുട്ടാ, ഹോ അവനെ കളിയാക്കിയ ഓരോ കാര്യവും അവൻ എണ്ണി എണ്ണി തിരിച്ചു അടിച്ചു, ഹ്ഫ്, പോരാത്തതിന് നല്ല ഒന്നാന്തരം അടി പാറു കഴുവേറി മോൾക്ക്, ഒരിക്കലും ഞാൻ ഇങ്ങനെ അവളെ വിളിക്കില്ലായിരുന്നു, പക്ഷെ അത്രേം ആളുകളുടെ മുൻപിൽ വെച്ച ആളാകാൻ അവന്റെ അച്ഛനെയും അമ്മയെയും ആക്ഷേപിച്ച അവൾക്ക് ഇതൊന്നും പോരാ, ആ പോർഷൻ ആണ് ഞാൻ ഇതുവരെ വായിച്ച പാർടികളിൽ ഒരുപാട് സന്തോഷിച്ചത്, മനസ്സ് നിറഞ്ഞു ഒഴുകി ഹോ, ഒരു രക്ഷേം ഇല്ലായിരുന്നു ഹര്ഷാ, ഇജ്ജാതി റിവെന്ജ് എന്നൊക്കെ പറഞ്ഞ ഇതാണ് ????❤️?
———–
ഒടുവിൽ അവൻ പാടി ഇറങ്ങി…
ഈ ഒരു നിമിഷത്തിനായി, ഈ ഒരു നിമിഷത്തിനായി ഞാൻ എന്തോരം കാത്ത് ഇരുന്നു എന്ന് അറിയുവോ ഹര്ഷാ.. ഒരുപാട് ഒരുപാട്, ആദി അവനു ഇതൊന്നും ഏറ്റു വാങ്ങേണ്ട ഒരു കാര്യവും ഇല്ല, പക്ഷെ അവൻ വാങ്ങി മറ്റുള്ളവരുടെ നന്മക്കായി, അവൻ വളരെ ഏറെ ഇഷ്ട്ടപെടുന്ന അവന്റെ ലക്ഷ്മി അമ്മക്ക് കൊടുത്ത് വാക്കിനായി, അവൻ ജീവനുതുല്യം സ്നേഹിക്കുന്ന അവന്റെ പാറുവിനായി, എന്നിട്ട് അവനു എന്ത് കിട്ടി തിരിച്ചു?
അപമാനങ്ങളും, കുത്തുവാക്കും, ഒരുപാട് സങ്കടവും, ആകെ ഉണ്ടായിരുന്നു നല്ല വാക്കുകൾ പാളയത്തെ വല്യമ്മയുടെയും, ചെറിയമ്മ ആയ മാലിനിയുടെയും ആയിരുന്നു, അവൻ അവന്റെ ജീവൻ വരെ പാറുവിനായി ദാനം ചെയ്തു, അവളെ ആ സർപ്പത്തെ നിന്നും രക്ഷിച്ചു, അവളുടെ മാനം, ജീവൻ എല്ലാം അവൻ നില നിർത്തി, പാറുവിനു പരീക്ഷയിൽ സഹായിച്ചു, തിരിച്ചു കാണിക്കുന്ന സ്നേഹം വെറും അഭിനയവും പുച്ഛവും ആണെന്ന് അറിഞാറ്റു കൂടി, അവൾക്ക് വേണ്ടി പവർ പോയിന്റ് പ്രസന്റേഷൻ ചെയ്തു കൊടുത്തു, അവൾക്ക് വേണ്ടി അവൻ ജീവിച്ചു ഒടുവിൽ അവനു ആ തറവാട്ടിൽ നിന്ന് കിട്ടിയതോ തല്ലു മാത്രം. അവൻ ആ ഗേറ്റ് കടന്നു പോയപ്പോ ഈ ലോകത്തു ഏറ്റവും സന്തോഷിച്ചത് ഞാൻ ആണ്, ഈ ഞാൻ.. ഇനി അവര് അനുഭവിക്കണം, ഒരുപാട് ഒരുപാട്.. അവന്റെ അച്ഛനെ ചതിച്ചത് രാജശേഖരൻ തന്നെ ആകും, എന്റെ മനസ്സ് പറയുന്നു.
ഇനി അവൻ ചിലപ്പോ തിരിച്ചു വരുമായിരിക്കും കാരണം ഇനീം ഞാൻ കൊറേ വായിക്കാൻ ബാക്കി ഉണ്ട്, അത് പോട്ടെ, പക്ഷെ ഇപ്പൊ എനിക്ക് ഒരുപാട് ഒരുപാട് സന്തോഷം ആയി മനസ്സ് നിറഞ്ഞു ❤️❤️?
ഇന്നലെ ഫുൾ ഡേ കൊണ്ട് രണ്ടു പാർട്ട് തീർത്തത് കൊണ്ട് ആകും, ഇന്ന് നല്ല കണ്ണ് വേദന, അത് മാത്രം അല്ല ഞാൻ തുടർച്ചയായി ഒരു കഥ വായിച്ച ഇത്രക്ക് കറഞ്ഞട്ടില്ല, ഇന്നലെ ഒക്കെ കണ്ണിന്നു വെള്ളം ചാടുവായിരുന്നു ഫുൾ ടൈം, അതുകൊണ്ടും ആകും കണ്ണ് വേദന, ഇന്ന് ഡേ ടൈമിൽ ഞാൻ ഒന്നും വായിച്ചില്ല, ഒരു കഥയും, കണ്ണ് വേദന കൂടും എന്ന് ഓർത്തു, പക്ഷെ രാത്രി ആയപ്പോ പറ്റണില്ല, വായിച്ചേ തീരു എന്ന് മനസ്സ് പറഞ്ഞു, അതുകൊണ്ട് അങ്ങ് തുടങ്ങി, അത്രക്ക് ഇഷ്ട്ടം ആയതു കൊണ്ട് ?❤️❤️???
ഈ പാർട്ട് തീർണപ്പൂ അതിലേറെ ആകാംഷ, ഇതുവരെ വായിച്ചതിൽ ഏറ്റവും ആകാംഷ ഈ പാർട്ടിന്റെ എൻഡിങ് തന്നു, ഇപ്പൊ സമയം വെളുപ്പിന് 2 മണി ആകാറായി, പക്ഷെ അടുത്ത പാർട്ട് ഇനീം നീട്ടി വെക്കാൻ എനിക്ക് ആകില്ല, ഞാൻ ഇപ്പോ തന്നെ തുടക്കം ഇടുവാ, അടുത്ത പാർട്ട് ?❤️?
ഇതുവരെ ഇത്ര ആകാംഷയോടെ ഒരു കാര്യം പോലും ഞാൻ എന്റെ ജീവിതത്തിൽ ചെയ്തട്ടില്ല, ഒരു ഡ്രഗ് ആയി പോയി ഹര്ഷന്റെ അപരാചിതൻ, അത്രക്ക് ഇഷ്ട്ടം ആണ്. ഇരുപത്തി മൂന്ന് വയസ്സ് ആയിട്ട് കൂടി മദ്യത്തിന്റെയും പുകയിലയുടേം ലഹരി അറിയാത്ത എനിക്ക് അപരാചിതൻ ഒരു ലഹരി ആയി കഴിഞ്ഞിരിക്കുന്നു.?❤️
എല്ലാത്തിനും കാരണം ഹര്ഷനും, പിന്നെ ഹർഷൻ പറഞ്ഞ എന്നെ കൊണ്ട് ഇത് വായിക്കാൻ തോന്നിപ്പിച്ച ആ മഹാദേവനും ആണ് ??❤️
ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ
രാഹുൽ
Harshan
ഇന്നലെ ഇടയ്ക്കു എടുത്ത് പലവട്ടം നോക്കിയിരുന്നു
ബ്രോയുടെ കമന്റ് വന്നോ എന്ന..
അതാണ് ആ കമന്റിന്റെ പവർ
എഴുത്തുന്നവനെ കാതിരിപ്പിക്കുന്ന അഭിപ്രായം..
ഇതും പലവട്ടം വായിച്ചു
ഒരുപാട് സ്നേഹം
Toolika
?????
Pranav Prasad
നീലകണ്ഠം കാലമൂര്തിം കാലജ്ഞം കാലനാശനം
നമാമി ശിരസാ ദേവം കിം നോ മൃത്യുഃ കരിഷ്യതി
നീലകണ്ഠം വിരൂപാക്ഷം നിര്മലം നിലയപ്രഭം

വാമദേവം മഹാദേവം ലോകനാഥം ജഗദ്ഗുരും
നമാമി ശിരസാ ദേവം കിംനോ മൃത്യുഃ കരിഷ്യതി
Star007
Part 25 pettennu idu .Late aayal previous part kal marannu pokum pinney oru sink kittathey aayippokum.Come on Harsha
harshan
athu oruthavana koode vayichal mathi 24 bhagam
apo shari aayikkolum
DaN
Waiting for next part at 26th pavam ktm chunk
സുജീഷ് ശിവരാമൻ
ഇപ്പോൾ എല്ലാം ഒക്കെ ആണ്…. എന്നാലും ഏതു പേജാണ് ഓപ്പൺ ആയിട്ടുള്ളത് ആ പേജിനു താഴെ അണ്ടർ ലൈൻ ഉണ്ടെങ്കിൽ കുറച്ചു കൂടി നല്ലത് ആയേനെ….
Blackz
Page link nte last page no kanikum.
Author name kazhinjitt.
ചിലപ്പോൾ ഇടയിൽ വച്ച് വായന നിർത്തുബോൾ പേജ് എത്ര യാണ് എന്ന് അറിയാൻ ഉപകാരം ആക്കും .
mkmukundan
history il poyi nookiyal eethu pagil nirthi ennu manasilakum
സംഹാര രുദ്രൻ
അതെ കുട്ടേട്ടൻ അത് ഒന്ന് ശരിയാക്കി തന്നാൽ വളരെ ഉപകാരമായിരുന്നു മുമ്പുള്ളത് പോലെ ആയാലും കുഴപ്പമില്ല നെക്സ്റ്റ് പ്രീവിയസ് ബട്ടൺ ഇല്ല എന്നുള്ള ഒരു പോരായ്മയെ ഉണ്ടായിരുന്നുള്ളു എന്നിരുന്നാലും പേജ് നമ്പർ വ്യക്തമായി മനസിലാക്കാൻ സാധിക്കുമായിരുന്നു
Harshan
@story
കുട്ടേട്ടാ…
അത് ഒരു അത്യാവശ്യം ആണ്.
സൈഡിൽ ഒരു ബട്ടൺ ഇപ്പോൾ വായിക്കുന്നത് ഏതു പേജ് ആണ് എന്നറിയാൻ സാധിച്ചാൽ വളരെ നല്ലത് ആയിരിക്കും…
നരേന്ദ്രന്‍❤?
അടുത്തത് പോരട്ടേ…
Black devil
മച്ചാനേ പൊളിച്ചടുക്ക് ????
hari
Harshan bro. Enda paraya.. veendum pwolii appu aadishankaran aayi maari eniyangot aadhishankarnte time thelinju varuvanu enoru thonal.. endaylm katta waiting anu next partnu vendii☺
Haritha
?????????
തൃശ്ശൂർക്കാരൻ
????
Harshan
വരുന്ന ചാപ്ടറിലേ ചില ഭാഗങ്ങൾ മനസിൽ വിചാരിക്കുമ്പോ തന്നെ കയ്യും കാലും കുളിരുന്നെ…കൈകൾ തരിക്കുന്നേ…
എന്റെ മഹാദേവ…..
തൃശ്ശൂർക്കാരൻ
?waiting 25
സുജീഷ് ശിവരാമൻ
വേഗം ആയിക്കോട്ടെ…. കാത്തിരിക്കുകയാണ്…..
ഇത് കഴിഞ്ഞിട്ട് വേണ്ടേ എഴുതി തുടങ്ങാൻ…..
അങ്ങനെ ആറാം ഘട്ടവും കഴിഞ്ഞു ഇതിൽ ആദ്യം മനസ്സിനെ വേദനിപ്പിച്ചത് ചിന്മായി എന്ന ചിന്നു രണ്ടാമത്തെ വേദന അപ്പു ലക്ഷമി അമ്മയുടെ മരണത്തിനെ കുറിച്ച് പറഞ്ഞത് പിന്നെ വികടാംഗ ഭൈരവൻ എന്ന കഥാപാത്രം നമ്മൾ അഥർവ്വ വേദങ്ങളിൽ കാണുന്ന കർമ്മം ചെയ്യുന്നത് ഗംഭീരം ആണ് എന്റെ ഹർഷൻ bro താങ്കൾ ധാരാളം റിസർച്ച് ചെയ്യതാണ് ഈ കഥ എഴുതുന്നത് സൂപ്പർ ❤?
ANNAAA
NANDI ANNA NANDI
“””…….he is like a dangerous RDX, which explode most violently and heinously, beyond your imagination””””
ഈ വരികൾക്ക് മുൻപുള്ള ഒരുപാട് വരികൾ എന്നെ വല്ലാതെ വേദനിപ്പിച്ചു..എന്റെ പഴയ കുറെ ഓർമകളിലേക്ക് കൊണ്ടുപോയി നോവിച്ചു അതു കഴിഞ്ഞപ്പോ…പക്ഷെ അതിനു പിറകെ വരുന്നത് ഇങ്ങനൊരു ഐറ്റം ആണെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല
ഈ വരി തന്ന എനർജി ഞാൻ ഇന്നുവരെ ഒരു മാസ്സ് ഫിലിമും കണ്ടിട്ട് കിട്ടാത്ത അത്ര മാസ്സ് ഫീൽ ഒരു രക്ഷെമില്ലാത്ത എഴുത്ത്..
ആ സീന്‍ വായിക്കുമ്പോള്‍ രോമാഞ്ചം ആയിരുന്നു, bgm ഒക്കെ ഇട്ടാണ് വായിച്ചത് !! ?
E katha njan vayikkan thudaghiyittu kurachu dhivasam aayi nalla katha aanu paramavathi vegham thanne vayikkan sremikkunnundu athiyamayi aanu oru katha ithrayum irunnu vayikkunnathu idakkokke thonum last page vayichalo ennu Karanam athrakku intresting aanu e katha
ഒരിക്കലും ഓടിച്ചെന്നു ലാസ്റ്റ് പാർട്ട് വായിക്കരുത്. അ ത്രില്ലിംഗ് മൊത്തം പോവും. പ്രേത്യേകിച്ചു അപരാജിതൻ.വേറെ ലെവൽ ലേക്കാ കഥ പോവുന്നേ. അതൊക്കെ അനുഭവിച്ചു അറിയണം വേറെ ലെവൽ ആണ്. നിങ്ങൾ മൊത്തം വായിച്ച് അടിച്ചു പൊളിക്ക് . ഞങ്ങൾ ലാസ്റ്റ് പാർട്ട് waiit ചെയ്തിരിക്കുന്നു.
Thanks dear
Ente ettanaan njnaa kadha recommend cheythee..orupaad perkk njn recommend cheythu kodukkunnund
Bro njn thu vayikkunnath kaalathu 5:34 am aanu.
Ithuvare urangilla ini next part koodi vayichitte urangunnullu…
Enikk entha parayandenn arilla…
Vere Ella workum pending ittu njn ithu vayikkanamengil Thangalum Ee Kadhayum enne ethratholam Swadhinichittundenn Manasilavullo.
????
എന്റെ അനിയന്റെ പേര് അമല്‍ എന്നാണ് ,,,,
നന്ദി അമലേ ,,,
വായിച്ചു അഭിര്പായം കുറിക്കുന്നതിന്
mosham onnumalla bro
mk yude kadha kazhinjjal njan eppol erree eshtaapedunna oru kadhkaran
nee matramaane
i really appriciate your effort
bro job onnum elle
ethrayokke page ee sitil njan kanunne adyammanee
njan kambi kadhakali oru paadee search jeythu tante kadha kittan but kandilla aggane njan kambi pootiiri keeri comment ettu
appo oru sahoo anne paranjje evide vanne search jeyyan
really ithra vaayichappo thanne pranth pidikanu
മോശം ആണോ….
അങ്ങനെ ആണോ…
Angane aanenn thonunnundo harshetta…aaloich thalapunnaayi praandh pidichath aavane sadyathayullu
❣️
ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ട ഒരു ഭാഗം?
ഇൗ ഭാഗം വായിച്ച് ഒരു മുക്കൾ ഭാഗം ആയപ്പോൾ എനിക്ക് എന്തോ ഒരു സങ്കടം ആയിരുന്നു..അതിന് കാരണം,ഏതെങ്കിലും ഒരു ഭാഗം എത്തുമ്പോൾ പാറു ശങ്കരനും ആയിട്ട് അടുക്കുന്ന ഒരു നിമിഷം നമ്മൾ ഒരുപാടു് മനകൊട്ട കെട്ടിപോവും അറിയാതെ…അതേപോലെ അത്രക്ക് പ്രതീക്ഷ വച്ച് വായിച്ച് വരുമ്പോൾ തന്നെ അത് അങ്ങ് അവസാനിപ്പിച്ചു ഒന്നും ഇല്ലാതെ ആക്കി കളയും.?
ഇത് മുഴുവൻ വായിച്ച് കഴിഞ്ഞ് ഞാൻ കണക്കില്ലാത്ത സന്തോഷത്തിൽ ആയിരുന്നു..അങ്ങനെ ആദ്യം ആയിട്ട് അവന്റെ പാറു വിനേ തല്ലി..അത്രക്ക് ചെറ്റത്തരം കാണിച്ചശേഷം അത് കണ്ട് കളിയാക്കി ചിരിച്ച അവൾക് കുറുമ്പ് എന്നല്ല പറയേണ്ടത്. ആ കൊടെത്തത് പോരായിരുന്നു എന്നാണ് എനിക്ക് തോന്നിയത്..എന്നാലും ആ രഞ്ജൻ എന്ന് പറഞ്ഞവനെ കണ്ടു കഴിഞ്ഞാൽ പിന്നെ പാർവതി ആള് മാറി പോവുകയാണ്..ഇതിനാണ് അവളെ ഇങ്ങനെ മാറ്റുന്നത്.അത് ആരാണ്.എന്തോ ഒരു ശക്തി ഉണ്ട്..ഇത്രേ നാളും ആദിശങ്കരൻ ആണ് അവളുടെ സ്വന്തം എന്ന് പറഞ്ഞു എന്നിട്ട് ഇപ്പൊ ഇവിടെ നിന്നോ വന്ന ഒരുത്തൻ കേറി ഇടയ്ക്ക് നിൽക്കുന്നു..എന്തിനാണ് പാവത്തിന്റെ മനസ്സ് വേദനിപ്പിക്കുന്നത്…
ഒരുപാട് ഇഷ്ടപെട്ട അവസാന ഭാഗം..ഒരെണ്ണം പോട്ടിച്ചിട്ട് അന്താസയിട്ട് ഇറങ്ങി..അവൻ ഉള്ളപ്പോ അതിന്റെ വില അവർ അറിഞ്ഞില്ല.എന്നാലും അവൻ പോയി കഴിഞ്ഞേ അതിന്റെ വില അറിയൂ…
അവനോട് പൊന്നു എന്ന് വിളിച്ചാൽ മതി എന്ന് പറയുന്ന അവള് അതിന് ശേഷം അത്രക്ക് ദേഷ്യം കാണിക്കുന്ന സീൻ ഓക്കേ ഒരുപാട് വിഷമിപ്പിച്ചു.അത്രക്ക് ദേഷ്യം വരാൻ കാരണം ആണ് ഇതേവരെ മനസ്സിലാവാത്തത്.എല്ലാവരും അവനെ ഉപയോഗിച്ച് കഴിഞ്ഞ് വലിച്ചെറിയുക ആണ് എന്നാണ് തോന്നുന്നത്.അത് തന്നെ ആണല്ലോ ജോലി ചെയ്ത പൊസിഷൻ അവന്റെ ആവശ്യം കഴിഞ്ഞപ്പോ തന്നെ മാറ്റിയത്.
അപ്പു അവന്റെ അമ്മയെ കൊന്നു എന്ന് പറഞ്ഞ് കരഞ്ഞ ഭാഗം വായിച്ചപ്പോ ആദ്യം എനിക്ക് അങ്ങോട്ട് വിശ്വസിക്കാൻ ആയില്ല.കാരണം അവന് ഒരിക്കലും അവന്റെ ലക്ഷ്മി അമ്മയെ ഒന്ന് നോവിക്കാൻ പോലും ആവില്ല.മാത്രമല്ല മാനസിക പ്രശ്നം ഒണ്ട് എന്ന് നമ്മുക്ക് ഓക്കേ പുതിയ അറിവായിരുന്നു.പാവം അത്രക്ക് സങ്കടം വന്നിട്ട് ആയിരിക്കാം അറിയാതെ തല്ലി പോയത്.അതിന് ശേഷം വായിൽ സ്വയം തുണി ഓക്കേ തിരുകി ആണ് മരിച്ചത് എന്ന് കേട്ടപ്പോ എന്റെ കണ്ണ് നിറഞ്ഞു പോയി.അതേപോലെ അപ്പു ഒരിക്കൽ സ്വപ്നത്തില് ലക്ഷ്മി അമ്മ തീ പിടിച്ച് നില്കുന്നത് കണ്ടു ഞെട്ടി എണീറ്റ സീൻ ഞാൻ ഇൗ സംഭവം വന്നപ്പോ ഓർത്തു.
ഒരുപാട് സങ്കടം തോന്നിയ മറ്റൊരു സീൻ ആയിരുന്നു അത്.
അങ്ങനെ അവൻ അച്നെ കുറിച്ച് അന്വേഷിക്കാൻ ഓക്കേ തുടങ്ങിയിരുന്ന അപ്പോ തന്നെ അവൻ അവിടെ നിന്ന് ഇറങ്ങി.ഇനി ബാക്കി ഒക്കെ അവൻ ആരോട് അന്വേഷിക്കും.ഇനി ഓഫീസ് ജോലിക്ക് അവൻ പോവില്ലല്ലോ.
അറിയാതെ ആണെങ്കിലും അവൻ ബിസിനസ് കാര്യങ്ങളിൽ ഒരു സമർഥൻ ആണെന്ന് രാജശേഖരൻ മനസ്സിലാക്കി..പക്ഷേ ആയാൽ അത് ഉൾകൊള്ളാൻ തയ്യാർ അല്ലല്ലോ..കള്ളന്റെ മോൻ അല്ലേ?
അതൊക്കെ കഴിഞ്ഞ് ആണ് പൊന്നു..അവള് വന്നു ആ പാവത്തിന്റെ പിന്നെയും യൂസ് ചെയ്തത്..അങ്ങനെയേ എനിക്ക് പറയാൻ പറ്റൂ.അവന് ഇല്ലാത്ത സമയം ഓക്കേ കഷ്ടപ്പെട്ട് അതൊക്കെ ഉണ്ടാക്കി കോടെത്തത് മുഴുവൻ അവളുടെ വാക്കും ,അവളുടെ സ്നേഹം അത് സത്യം ആണെന്ന് തെറ്റിദ്ധരിച്ച് ആണ്. ആ രഞ്ജൻ നാറിയുടെ മുന്നിൽ അവൾക് ആളാവാൻ അപ്പുവിന്റെ കഴിവിനെ ഉപയോഗിക്കുക ആണെന്ന് അപ്പോ എനിക്കും മനസ്സിലായില്ല.അതൊക്കെ കഴിഞ്ഞ് good night പറഞ്ഞു പോവുന്നത് വരെ ഒരു കുഴപ്പവും കണ്ടില്ല.അപോ ഓക്കേ അവള് ആദിശങ്കരന്റെ പാർവതി ആണെന്ന് മനസ്സിൽ നിന്ന് ആരോ പറഞ്ഞിരുന്നു.എന്നൽ അവനെ ഉപയോഗിച്ച് വലിച്ചെറിഞ്ഞ ശേഷം ആണ് എനിക്ക് പോലും ഇതൊക്കെ അവളുടെ അഭിനയം ആണെന്ന് മനസ്സിലായത്…അല്ലാണ് പറയാൻ ഒരു തെളിവ് പോലും ഇല്ലല്ലോ..
ആ വീട്ടിൽ അവനോട് ആകെ കുറച്ച് എങ്കിലും സ്നേഹം ഉള്ളത് മാലിനി കൊച്ചമ്മ ആണ്.അത് അവന് ദേഷ്യം വരുമ്പോൾ എന്തെങ്കിലും ഒക്കെ പറയും എങ്കിലും അവന്റെ ലക്ഷ്മി അമ്മക്ക് ഏകദേശം അടുത്ത സ്ഥാനം തന്നെ മനസ്സിൽ അവൻ കൊടുക്കുന്നുണ്ട്.അതാണല്ലോ ആശുപത്രി ആണെന്ന് അറിഞ്ഞ ആ നിമിഷം തന്നെ അവിടന്ന് ഓട് ചെന്നത്,ഒന്ന് കാണാൻ.എന്നിട്ടും വീട്ടിൽ നിന്ന് ആള് വന്നപ്പോ അറിയാതെ പറഞ്ഞു പോയി ജോലിക്കാരൻ ആണെന്ന്.അതിന് എനിക്ക് അങ്ങനെ സങ്കടം തോന്നിയില്ല കാരണം അവർക്ക് വേറെ എങ്ങനെ പറയാൻ ആണ് സാധിക്കുക..ഒന്നാമത്തെ അവള് ഓക്കേ ജാതി, കുലം ഓക്കേ നോക്കി ജീവിക്കുന്ന ആളുകൾ അല്ലേ.പക്ഷേ അപ്പുവിന് അത് ഒരുപാട് സങ്കടം ആണ് സമ്മാനിച്ചത് എന്ന് അവന്റെ വാക്കുകളിൽ നിന്ന് മനസ്സിലായി.തന്റെ കൊച്ചമ്മ ഇത് പറയുമെ ന്നു അവൻ ഒരിക്കലും കരുതി കാണില്ല.
അതേപോലെ ഒരിക്കൽ മാലിനി അമ്മ പറഞ്ഞ പോലെ അവനെ പാറു കണ്ടു യഥാർത്ഥ അധിശങ്കരനെ..അവിടെ വെള്ളത്തിൽ പോയി എന്ന് പറഞ്ഞു അവർ പറ്റിച്ച്..അതിന് ശേഷവും ചിരിച്ച് വരുന്ന്ന ആദി എന്ത് മനുഷ്യൻ ആണെന്ന് മനസ്സിൽ ഓർത്ത് തീർന്നില്ല…കൊടുത്തില്ലേ ഒരെണ്ണം. ആ ഒരു അടി നമ്മുടെ പാറു കുട്ടിക്ക് അത്യാവശ്യം ആയിരുന്നു.പിന്നീട് അവന്റെ എല്ലാ സവിശേതയും.താൻ ആരാണ്,കൾച്ചർ ഉണ്ടോ എന്നൊക്കെ ചൊതിച്ച ഓരോരോ ആളുകൾക്കും അവൻ എണ്ണം പറഞ്ഞില്ലേ മറുപടി കൊടുത്തത്. ശെരിക്കും പറഞ്ഞാല് ആ സീൻ ഒക്കെയാണ് എന്നെ ഒരുപാട് സന്തോഷത്തിൽ ഇത് വായിച്ച് തീർക്കാൻ സഹായിച്ചത്.കഴിഞ്ഞ ദിവസം വരെ ഒരുപാട് ഇഷ്ടം ആണ് ലക്ഷ്മി അമ്മയെ എന്ന് പറഞ്ഞെ അവള് ടിപിക്കൽ അമ്മ എന്ന് പറഞ്ഞു പുചിച്ചു ചിരിച്ച ആ സമയത്ത് ഓങ്ങി വച്ചതായിരുന്ന് ഇൗ അടി.
അവൻ ആരാണ് എന്ന് ആ ഫ്രീക്കൻ മാരെ ഓക്കേ അടിച്ചു നിലം പരുശാകി ആദി നടന്നു വന്നപ്പോ..അവന്റെ പഴയ കൂട്കാരന്റെ മെസേജ് കൂടെ കണ്ട്‌പ്പോ ഉണ്ടല്ലോ
RDX ??
രോമാഞ്ചം ആണ് വന്നത്..
അങ്ങനെ ആദിശങ്കരൻ പ്രതികരിക്കാൻ തുടങ്ങി അല്ലേ..ഇനി ബാക്കി ഭാഗം ഓക്കേ വായിക്കാൻ കൊതി ആവുന്നു..
അപ്പോ അടുത്ത പാർട്ടി വായിച്ചിട്ട് കാണാം.❤️?
മഹാദേവന് നന്ദി പറഞ്ഞു തുടങ്ങുന്നു ??
————————————-
ഈ ഭാഗം നല്ല റഫ് ആയിരുന്നു, ഞാൻ പറഞ്ഞതിന്റെ പൊരുൾ ഈ ഭാഗം കൊള്ളില്ലായിരുന്നെന്നു ഒരിക്കലും കരുതരുത്, ഞാൻ പറഞ്ഞത് നല്ല സ്ട്രൈറ് ഫോർവേഡ് ആയുള്ള പെരുമാറ്റം ആയിരുന്നു എല്ലാവരുടെയും, മാലിനി, ശ്യാം, പാർവതി, അപ്പു എല്ലാവർക്കും ഉണ്ടായി റഫ് മൊമെന്റ്‌സ്, വേറെ പാർട്ടിൽ ഒന്നും അങ്ങനെ ഇടയില്ല, അത് നിങ്ങളുടെ കഴിവ് ആണ്, എല്ലാ പാർട്ടും ഡിഫറെൻറ് ആയിട്ട് കാണിക്കുക എന്നത് വല്ലാത്ത കഴിവ് ആണ്, വെൽ ടൺ ???
——–
തുടക്കത്തിൽ രാജശേഖരൻ ആദിയുടെ ബിസിനസ് മൈൻഡിനെ പുകഴ്ത്തുന്ന സീൻ അത് അടിപൊളി ആയിരുന്നു, ഐ മീൻ, അത് പുള്ളി പറഞ്ഞ രീതി, അത് “എനിക്ക് നമ്മുടെ പ്രിത്വിരാജ് റോബിൻഹുഡ് മൂവിയിൽ നരേൻനോട് ബാങ്ക് കൊള്ളയുടെ അവന്റെ സംശയത്തെ പറ്റി പറയുമ്പോ പ്രിത്വിരാജ് “Brilliant’ എന്ന് ഒടുവിൽ പറയും, എന്ന് വെച്ചാൽ നരേൻ പറഞ്ഞ പോസ്സിബിലിറ്റി കറക്റ്റ് ആണെന്ന്, അതാണ് എനിക്ക് ഓർമ വന്നത്, അത് കഴിയുമ്പോ ഇതുകണ്ട മാലിനി ചിരിക്കുന്നത് പൊളി ആണ് ??❤️
തിരക്ക് കാരണം പാപ്പിചേട്ടൻ ലൂണയിൽ ഇരിക്കാറില്ല ആ സീൻ പറഞ്ഞപ്പോ എനിക്ക് “പട്ടാളം സിനിമയിൽ സലികുമാറിനെ ഓർമ വന്നത്, പറ്റി കടിച്ചു ബൈക്കിൽ എണീറ്റോ ഇരുന്ന് ഓടിക്കുന്ന സീൻ” അതാണ് എനിക്ക് ഓർമ വന്നത്, എന്റെ മോനെ ?????
അപ്പു അവന്റെ അമ്മയെ കൊന്നു എന്ന് കേട്ടപ്പോ കിടുങ്ങി പോയി, ഹോ മനസ്സ് എന്തോ പോലെ ആയി പോയി ??
നാട്ടുകാരുടെ മുൻപിൽ സ്വന്തം അമ്മ ഭ്രാന്തിയെ പോലെ പെരുമാറുന്നത് കാണാൻ വയ്യാതെ അമ്മയെ അപ്പു തല്ലുന്ന, ആ ദേഷ്യത്തിലും സങ്കടത്തിലും ലക്ഷ്മി അമ്മ തീ കൊളുത്തി മരിക്കുന്നു, എന്നെ കരയിച്ചു കൊന്നു കളഞ്ഞത് ഇതൊന്നും അല്ല, താൻ തീകൊളുത്തി ചാകുന്നത് ആരും കേക്കാതെ ഇരിക്കാൻ വേണ്ടി സ്വന്തമായി വായിൽ തുണി തിരുകി കേറ്റി ആണ് തീ കൊളുത്തിയത് എന്ന് കേട്ടപ്പോ കരഞ്ഞു ഇല്ലാതെ ആയി പോയി ബ്രോ ഞാൻ ????????
ഇതിനെല്ലാം കാരണം ഞാൻ ആണ് എന്ന് കരുതി സ്വന്തം നെഞ്ചെത് അടിച്ചും പ്രായശ്ചിത്തം ആയി ലക്ഷ്മി അമ്മ പറഞ്ഞത് പോലെ 5 കൊല്ലം ആ വീട്ടിൽ പണി എടുത്തു, പാവം അപ്പു, അവൻ ഇതെല്ലാൻ നെഞ്ചത് അടിച്ചാണ് മനോജിനോടും നരനോടും പറഞ്ഞതെന്ന് കൂടി വായിച്ചപ്പോ വിങ്ങി പൊട്ടി പോയി ????
ആ 8 പരുന്തുകൾ വന്നു സുദർശന ചക്രം ആയ സീൻ ഹോ അത് മാജിക്കൽ ആയിരുന്നു, ബ്രോ കൊറേ ഫോട്ടോസും ഇട്ടപ്പോൾ എനിക്ക് അത് നേരിൽ കാണുന്ന അനുഭൂതി ആയിരുന്നു, പിന്നെ ആ ചുവന്ന ചന്ദ്രന്റെ ജിഫ്, ഹ്ഫ് അതൊക്കെ മനസ്സിൽ ഇങ്ങനെ തെളിഞ്ഞു വന്നു ???
ഇതെല്ലാം കണ്ടു ഒരു രാജാവിനെ പോലെ കൃഷ്ണ പരുന്ത് ഇരിപ്പുണ്ടായിരുന്നു എന്ന് പറഞ്ഞപ്പോ വല്ലാത്ത ഫീൽ തോന്നി ???⚡️
മനോജ് അപ്പുവിനോട് അച്ഛനെ പറ്റി ഉള്ള വിവരങ്ങൾ കണ്ടുപിടിക്കാൻ ആയി പറഞ്ഞു കൊടുത്ത കാര്യങ്ങൾ ഒക്കെ നെക്സ്റ്റ് ലെവൽ ആയിരുന്നു, സ്വന്തം നിഴലിനെ പോലും വിശ്വസിക്കാതെ, കണ്ണും കാതും എല്ലാം തുറന്നു ശ്രെദ്ധ ഉണ്ടാകണം, ഓരോ കാര്യങ്ങൾ കമ്പനിയിൽ സംസാരിക്കുമ്പോ പെട്ടെന്ന് അച്ഛന്റെ കാര്യം എടുത്ത് ഇടണം, അതൊക്കെ ടോപ് മൈൻഡ് റീഡിങ് ടെക്‌നിക്‌സ് ആണ്, വെരി വെൽ റിട്ടൺ ബ്രോ ???
പൊന്നു പെട്ടതലയ എന്ന് വിളിക്കാതെ അപ്പു എന്ന് സ്നേഹത്തോടെ വിയ്ക്കുന്നു, അവനോട് ഒരു കാപ്പി ഉണ്ടാക്കി തരുവോ എന്ന് ചോദിക്കുന്നു, ഷേക്ക് ഹാൻഡ് കൊടുത്ത് ഫ്രണ്ട്‌സ് ആണെന്ന് പറയുന്നു, ഇതൊക്കെ കണ്ടപ്പോ മനസ് ഒരുപാട് നിറഞ്ഞു പോയി, ഒരുപാട് കാത്ത് ഇരുന്നത് നടന്നത് കണ്ടപ്പോ, പാവം അപ്പു aa സന്തോഷത്തിനു 3 വട്ടം വീട് കഴുകി, 2 വട്ടം കുളിച്ചു, 2 വട്ടം കഴുകിയ തുണി വീണ്ടും കഴുകി ഇട്ടു ?❤️??
പിന്നെ എനിക്ക് തോന്നിയ ഒരു ഡൌട്ട് ആണ്, അപ്പുവിനെ പ്രോഡക്റ്റ് ഡിപ്പാർട്മെന്റിൽക്ക് മാറ്റിയല്ലോ, അപ്പൊ അവനു നേരത്തെ രാത്രി പോയിക്കൊണ്ട് ഇരുന്നതിന് പകരം ഇപ്പൊ നേരത്തെ 5:30 ആകുമ്പോ പോകാം ഇന്നലെ പറഞ്ഞെ പക്ഷെ മാലിനി പുള്ളികാരിയുടെ വീട്ടുകാർ കൊണ്ടുവന്ന പലഹാരം, അവനു ആ ദിവസം കൊടുക്കാൻ കഴിഞ്ഞില്ല കാരണം അവൻ രാത്രി വൈകി വന്നത് കൊണ്ട് ആണെന്ന് പറഞ്ഞു, അതുകൊണ്ട് അടുത്ത ദിവസം ആണ് കൊടുത്തേ എന്ന് പറഞ്ഞു, അതെന്താ അവൻ വഴികിയെ, 5:30 ആകുമ്പോ ഇറങ്ങുന്നവൻ രാത്രി വരേം എന്ത് ചെയ്തു? ??
ആയിടെ ഒരു മാതിരി മറ്റേടത്തെ കുലത്തെ പറ്റിയുള്ള ചോദ്യം കേട്ടപ്പോ അങ്ങോട്ട് പൊളിഞ്ഞു കേറി കോപ്പ്, കളി കേറീട്ടു ഞാൻ കടിച് പിടിച്ചു ഇരിക്കുവായിരുന്നു ??
ഒരുത്തൻ ഇവിടെ കെടന്നു ചത്തു പണി എടുക്കുവാ അപ്പോഴാ മറ്റേടത്തെ കുലം ???
അപ്പുവിനെ പാറു അവളുടെ കസിൻസിൻറെ മുൻപിൽ വെച്ച ആക്ഷേപിച്ചപ്പോൾ ദേഷ്യപെടുന്നതിനു പകരം ഞാൻ ഇല്ലാതെ ആയി പോയി ബ്രോ, ദേഷ്യം വരേണ്ട സമയത്ത് ഞാൻ കരഞ്ഞു പോയി, കരഞ്ഞിട്ട് എനിക്ക് ബാക്കി ഒന്നും വായിക്കാൻ കഴിഞ്ഞില്ല കണ്ണ് ഒക്കെ മങ്ങി പോയി, പാവം, അവൾ ഒരിക്കൽ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന ലക്ഷ്മി അമ്മയെ ടിപ്പിക്കൽ അമ്മ, എന്ന് പറഞ്ഞപ്പോ മനസ്സിൽ നല്ലോണം കൊണ്ടു എന്റെ ?????
ഇതെല്ലാം കഴിഞ്ഞ് അപ്പു ആദിയായി മാറിയ സീൻ, എന്റെ മോനെ തുടർച്ചയായ രോമാഞ്ചം ആയിരുന്നു മോനെ കുട്ടാ, ഹോ അവനെ കളിയാക്കിയ ഓരോ കാര്യവും അവൻ എണ്ണി എണ്ണി തിരിച്ചു അടിച്ചു, ഹ്ഫ്, പോരാത്തതിന് നല്ല ഒന്നാന്തരം അടി പാറു കഴുവേറി മോൾക്ക്, ഒരിക്കലും ഞാൻ ഇങ്ങനെ അവളെ വിളിക്കില്ലായിരുന്നു, പക്ഷെ അത്രേം ആളുകളുടെ മുൻപിൽ വെച്ച ആളാകാൻ അവന്റെ അച്ഛനെയും അമ്മയെയും ആക്ഷേപിച്ച അവൾക്ക് ഇതൊന്നും പോരാ, ആ പോർഷൻ ആണ് ഞാൻ ഇതുവരെ വായിച്ച പാർടികളിൽ ഒരുപാട് സന്തോഷിച്ചത്, മനസ്സ് നിറഞ്ഞു ഒഴുകി ഹോ, ഒരു രക്ഷേം ഇല്ലായിരുന്നു ഹര്ഷാ, ഇജ്ജാതി റിവെന്ജ് എന്നൊക്കെ പറഞ്ഞ ഇതാണ് ????❤️?
———–
ഒടുവിൽ അവൻ പാടി ഇറങ്ങി…
ഈ ഒരു നിമിഷത്തിനായി, ഈ ഒരു നിമിഷത്തിനായി ഞാൻ എന്തോരം കാത്ത് ഇരുന്നു എന്ന് അറിയുവോ ഹര്ഷാ.. ഒരുപാട് ഒരുപാട്, ആദി അവനു ഇതൊന്നും ഏറ്റു വാങ്ങേണ്ട ഒരു കാര്യവും ഇല്ല, പക്ഷെ അവൻ വാങ്ങി മറ്റുള്ളവരുടെ നന്മക്കായി, അവൻ വളരെ ഏറെ ഇഷ്ട്ടപെടുന്ന അവന്റെ ലക്ഷ്മി അമ്മക്ക് കൊടുത്ത് വാക്കിനായി, അവൻ ജീവനുതുല്യം സ്നേഹിക്കുന്ന അവന്റെ പാറുവിനായി, എന്നിട്ട് അവനു എന്ത് കിട്ടി തിരിച്ചു?
അപമാനങ്ങളും, കുത്തുവാക്കും, ഒരുപാട് സങ്കടവും, ആകെ ഉണ്ടായിരുന്നു നല്ല വാക്കുകൾ പാളയത്തെ വല്യമ്മയുടെയും, ചെറിയമ്മ ആയ മാലിനിയുടെയും ആയിരുന്നു, അവൻ അവന്റെ ജീവൻ വരെ പാറുവിനായി ദാനം ചെയ്തു, അവളെ ആ സർപ്പത്തെ നിന്നും രക്ഷിച്ചു, അവളുടെ മാനം, ജീവൻ എല്ലാം അവൻ നില നിർത്തി, പാറുവിനു പരീക്ഷയിൽ സഹായിച്ചു, തിരിച്ചു കാണിക്കുന്ന സ്നേഹം വെറും അഭിനയവും പുച്ഛവും ആണെന്ന് അറിഞാറ്റു കൂടി, അവൾക്ക് വേണ്ടി പവർ പോയിന്റ് പ്രസന്റേഷൻ ചെയ്തു കൊടുത്തു, അവൾക്ക് വേണ്ടി അവൻ ജീവിച്ചു ഒടുവിൽ അവനു ആ തറവാട്ടിൽ നിന്ന് കിട്ടിയതോ തല്ലു മാത്രം. അവൻ ആ ഗേറ്റ് കടന്നു പോയപ്പോ ഈ ലോകത്തു ഏറ്റവും സന്തോഷിച്ചത് ഞാൻ ആണ്, ഈ ഞാൻ.. ഇനി അവര് അനുഭവിക്കണം, ഒരുപാട് ഒരുപാട്.. അവന്റെ അച്ഛനെ ചതിച്ചത് രാജശേഖരൻ തന്നെ ആകും, എന്റെ മനസ്സ് പറയുന്നു.
ഇനി അവൻ ചിലപ്പോ തിരിച്ചു വരുമായിരിക്കും കാരണം ഇനീം ഞാൻ കൊറേ വായിക്കാൻ ബാക്കി ഉണ്ട്, അത് പോട്ടെ, പക്ഷെ ഇപ്പൊ എനിക്ക് ഒരുപാട് ഒരുപാട് സന്തോഷം ആയി മനസ്സ് നിറഞ്ഞു ❤️❤️?
ഇന്നലെ ഫുൾ ഡേ കൊണ്ട് രണ്ടു പാർട്ട് തീർത്തത് കൊണ്ട് ആകും, ഇന്ന് നല്ല കണ്ണ് വേദന, അത് മാത്രം അല്ല ഞാൻ തുടർച്ചയായി ഒരു കഥ വായിച്ച ഇത്രക്ക് കറഞ്ഞട്ടില്ല, ഇന്നലെ ഒക്കെ കണ്ണിന്നു വെള്ളം ചാടുവായിരുന്നു ഫുൾ ടൈം, അതുകൊണ്ടും ആകും കണ്ണ് വേദന, ഇന്ന് ഡേ ടൈമിൽ ഞാൻ ഒന്നും വായിച്ചില്ല, ഒരു കഥയും, കണ്ണ് വേദന കൂടും എന്ന് ഓർത്തു, പക്ഷെ രാത്രി ആയപ്പോ പറ്റണില്ല, വായിച്ചേ തീരു എന്ന് മനസ്സ് പറഞ്ഞു, അതുകൊണ്ട് അങ്ങ് തുടങ്ങി, അത്രക്ക് ഇഷ്ട്ടം ആയതു കൊണ്ട് ?❤️❤️???
ഈ പാർട്ട് തീർണപ്പൂ അതിലേറെ ആകാംഷ, ഇതുവരെ വായിച്ചതിൽ ഏറ്റവും ആകാംഷ ഈ പാർട്ടിന്റെ എൻഡിങ് തന്നു, ഇപ്പൊ സമയം വെളുപ്പിന് 2 മണി ആകാറായി, പക്ഷെ അടുത്ത പാർട്ട് ഇനീം നീട്ടി വെക്കാൻ എനിക്ക് ആകില്ല, ഞാൻ ഇപ്പോ തന്നെ തുടക്കം ഇടുവാ, അടുത്ത പാർട്ട് ?❤️?
ഇതുവരെ ഇത്ര ആകാംഷയോടെ ഒരു കാര്യം പോലും ഞാൻ എന്റെ ജീവിതത്തിൽ ചെയ്തട്ടില്ല, ഒരു ഡ്രഗ് ആയി പോയി ഹര്ഷന്റെ അപരാചിതൻ, അത്രക്ക് ഇഷ്ട്ടം ആണ്. ഇരുപത്തി മൂന്ന് വയസ്സ് ആയിട്ട് കൂടി മദ്യത്തിന്റെയും പുകയിലയുടേം ലഹരി അറിയാത്ത എനിക്ക് അപരാചിതൻ ഒരു ലഹരി ആയി കഴിഞ്ഞിരിക്കുന്നു.?❤️
എല്ലാത്തിനും കാരണം ഹര്ഷനും, പിന്നെ ഹർഷൻ പറഞ്ഞ എന്നെ കൊണ്ട് ഇത് വായിക്കാൻ തോന്നിപ്പിച്ച ആ മഹാദേവനും ആണ് ??❤️
ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ
രാഹുൽ
ഇന്നലെ ഇടയ്ക്കു എടുത്ത് പലവട്ടം നോക്കിയിരുന്നു
ബ്രോയുടെ കമന്റ് വന്നോ എന്ന..
അതാണ് ആ കമന്റിന്റെ പവർ
എഴുത്തുന്നവനെ കാതിരിപ്പിക്കുന്ന അഭിപ്രായം..
ഇതും പലവട്ടം വായിച്ചു
ഒരുപാട് സ്നേഹം
?????
നീലകണ്ഠം കാലമൂര്തിം കാലജ്ഞം കാലനാശനം
നമാമി ശിരസാ ദേവം കിം നോ മൃത്യുഃ കരിഷ്യതി
നീലകണ്ഠം വിരൂപാക്ഷം നിര്മലം നിലയപ്രഭം
നമാമി ശിരസാ ദേവം കിം നോ മൃത്യുഃ കരിഷ്യതി
വാമദേവം മഹാദേവം ലോകനാഥം ജഗദ്ഗുരും
നമാമി ശിരസാ ദേവം കിംനോ മൃത്യുഃ കരിഷ്യതി
Part 25 pettennu idu .Late aayal previous part kal marannu pokum pinney oru sink kittathey aayippokum.Come on Harsha
athu oruthavana koode vayichal mathi 24 bhagam
apo shari aayikkolum
Waiting for next part at 26th pavam ktm chunk
ഇപ്പോൾ എല്ലാം ഒക്കെ ആണ്…. എന്നാലും ഏതു പേജാണ് ഓപ്പൺ ആയിട്ടുള്ളത് ആ പേജിനു താഴെ അണ്ടർ ലൈൻ ഉണ്ടെങ്കിൽ കുറച്ചു കൂടി നല്ലത് ആയേനെ….
Page link nte last page no kanikum.
Author name kazhinjitt.
ആ ഇപ്പോ ok
?
Pages എത്രഒണ്ടെന്ന് കാണാന്‍ പറ്റുന്നില്ലല്ലോ? കുട്ടേട്ടന്‍ അതൂടെ ഒന്ന് ശരിയാക്കാമോ? ഇടക്കുന്ന് വായിക്കാന്‍ പറ്റൂല്ല!
ചിലപ്പോൾ ഇടയിൽ വച്ച് വായന നിർത്തുബോൾ പേജ് എത്ര യാണ് എന്ന് അറിയാൻ ഉപകാരം ആക്കും .
history il poyi nookiyal eethu pagil nirthi ennu manasilakum
അതെ കുട്ടേട്ടൻ അത് ഒന്ന് ശരിയാക്കി തന്നാൽ വളരെ ഉപകാരമായിരുന്നു മുമ്പുള്ളത് പോലെ ആയാലും കുഴപ്പമില്ല നെക്സ്റ്റ് പ്രീവിയസ് ബട്ടൺ ഇല്ല എന്നുള്ള ഒരു പോരായ്മയെ ഉണ്ടായിരുന്നുള്ളു എന്നിരുന്നാലും പേജ് നമ്പർ വ്യക്തമായി മനസിലാക്കാൻ സാധിക്കുമായിരുന്നു
@story
കുട്ടേട്ടാ…
അത് ഒരു അത്യാവശ്യം ആണ്.
സൈഡിൽ ഒരു ബട്ടൺ ഇപ്പോൾ വായിക്കുന്നത് ഏതു പേജ് ആണ് എന്നറിയാൻ സാധിച്ചാൽ വളരെ നല്ലത് ആയിരിക്കും…
അടുത്തത് പോരട്ടേ…
മച്ചാനേ പൊളിച്ചടുക്ക് ????
Harshan bro. Enda paraya.. veendum pwolii appu aadishankaran aayi maari eniyangot aadhishankarnte time thelinju varuvanu enoru thonal.. endaylm katta waiting anu next partnu vendii☺
?????????
????
വരുന്ന ചാപ്ടറിലേ ചില ഭാഗങ്ങൾ മനസിൽ വിചാരിക്കുമ്പോ തന്നെ കയ്യും കാലും കുളിരുന്നെ…കൈകൾ തരിക്കുന്നേ…
എന്റെ മഹാദേവ…..
?waiting 25
വേഗം ആയിക്കോട്ടെ…. കാത്തിരിക്കുകയാണ്…..
ഇത് കഴിഞ്ഞിട്ട് വേണ്ടേ എഴുതി തുടങ്ങാൻ…..
Athee…..
vannalo…..
????????????