ശേ… ഈ അപ്പു എന്താ ചെയ്തത് ആ ശേഖരനേ അങ്ങ് ചവിട്ടി കൂട്ടായിരുന്നു, അയാള്‍ അപ്പു ആണ് പാറുവിനെ രക്ഷിചതു എന്നറിഞ്ഞാ അവന്റെ കാലേ വീഴും , പക്ഷേ ഈ പൊട്ടന്‍ അപ്പുവിന് അതൊന്നും വേണ്ടല്ലോ,,, എന്നാലും അതാ ഒരു കഷ്ടം…മൊത്തത്തില്‍ ഒന്നും പറയാനില്ല ബാലുചേട്ടാ പൊളിച്ചു തകർത്തു.”
മനു ആകെ സന്തോഷവാൻ ആണ്.
“”എന്തായാലും പാറുവിനു കുറച്ചൊക്കെ മാറ്റം ഒക്കെ വന്നല്ലോ.എന്നാലും ഇതൊരു സിനിമ കണ്ട ഫീൽ ഉണ്ട്ട്ടോ ബാലു ചേട്ടാ……. കാര്യം എന്റെ ആദിശങ്കരൻ ഒരു കിടുകാച്ചി ആണെങ്കിലും പ്രണയത്തിൽ അവൻ ഒരു മാടപ്രാവ് ആണ് .ഒരേ സമയം വില്ലത്തവും അതെ സമയം പ്രണയവും.ഓ എന്നാലും ആ ഇടി എന്റമ്മോ ,,, കളരിയോ മർമ്മമോ കരാട്ടെയോ എന്തൊക്കെയാ ,,,””””””
ബാലു വെറുതെ ചിരിച്ചു.
“എന്നാലും ആ അമ്പലത്തിലെ പ്രേമം ആഹാ ,,,, അടിപൊളി , എന്നാലും എനിക്ക് അപ്പു വയ്യാതെ കിടന്നപ്പോൾ ഒരുപാട് വിഷമമായി അപ്പൊ തന്നെ പാറു അവനു കഞ്ഞി ഒക്കെ കൊണ്ട് കൊടുത്തില്ലേ ,,അപ്പൊ ഒരുപാട് സന്തോഷം ആയി , പാറുന് സ്നേഹം ഉണ്ട് അപ്പുനോട് …പക്ഷെ അങ്ങനെ ആണെങ്കിൽ പിന്നെ എന്തിനാണ് പെട്ടെന്ന് അവള്‍ക്ക് ഒരു ഭാവമാറ്റം വന്നത്, അതെ സമയ൦ ആ വികടാങ്ക ഭൈരവൻ എന്ന നാറി അവിടെ വരികയും ചെയ്തു . പിന്നെ ഓടി മറഞ്ഞു, അതൊക്കെ ആണ് കൂട്ടിമുട്ടിക്കാൻ പറ്റാത്ത സംഭവങ്ങൾ ,,”””
“എന്നാലും ബാലു ചേട്ടാ ഈ അപ്പു പാറുനേം ഒക്കെ എനിക്ക് കാണിച്ചു തരണേ ….
ഹ ഹ ഹ ………..തീർച്ചയായും ,,,,,,,,,,,,,,,,
കള്ളാ അപ്പൊ ഈ ഇവരൊക്കെ ഇപ്പൊ ഉണ്ടല്ലേ ,,,,,,,,,,,,,,,,,
ബാലു വെറുതെ ചിരിച്ചു …
എന്തായാലും കൊള്ളാം ത്രില്ലിംഗ് ആണ്.
മനു നമുക് പോകണ്ടേ സമയം ദേ അഞ്ചുമണി ആയി.
ഓ അത് ശരി ആണല്ലോ
അത് മാത്രവും അല്ല എനിക്ക് തൊണ്ട ഒക്കെ നന്നായി വേദനിക്കുന്നുമുണ്ട്.
അയ്യോ എന്ന നിർത്താം ബാലു ചേട്ടാ
അവർ എഴുന്നേറ്റു , ബാലു ഒരു സിഗരറ്റുനു തീ കൊടുത്തു, നന്നായി വലിച്ചു പതുക്കെ കാറിനു സമീപത്തേക്ക് നടന്നു. അടുത്തുള്ള ഒരു പെട്ടികടയിൽ നിന്നും ഇരുവരും രണ്ടു സ്ട്രോങ്ങ് ചായ ഒക്കെ കുടിച്ചു, പതുക്കെ കാറിനുള്ളിൽ ഇരുന്നു വണ്ടി മുന്നോട്ടു എടുത്തു…
ബാലു ചേട്ടാ ………………..
ആ…………………
ഒരു കാര്യം ചോദിച്ചോട്ടെ ?
ആ ചോദിക്ക്
ചേട്ടാ ഈ അപ്പു ശരിക്കും ബാലുച്ചേട്ടൻ ആണോ ???
അത് കേട്ടതും ബാലു മനുവിന്റെ മുഖത്തേക്ക് നോക്കി ………….
ഹി ഹി ഹി ഹി .വലിയ ഒരു പൊട്ടി ചിരി ആയിരുന്നു…
എന്തൊക്കെ ആണ് മനു ഈ പറയുന്നത് , ആദിശങ്കരൻ എവിടെ നിൽക്കുന്നു , ഈ ബാലു എവിടെ നിക്കുന്നു , സ്രാവിനെ മത്തിയുമായി താരതമ്യപെടുത്തുക ആണോ ?
അല്ല …ബാലു ചേട്ടാ ,,,,,,,,,,,,,അപ്പുവിനെ മനസ് ഇത്രയും ഫീലോടെ ബാലു ചേട്ടൻ പിന്നെ എങ്ങനെ പറയുന്നു , പറയുന്നത് ശരിക്കും അനുഭവിച്ചു പറയുന്നത് പോലെ അതുകൊണ്ടു ഒരു സംശയം തോന്നിയത് ആണ് ,,
മനു…. അതെ ,,, ഞാൻ ഇടക്ക് നാടകത്തിൽ ഒക്കെ അഭിനയിച്ചിട്ടിട്ടുണ്ട് , അതുകൊണ്ടു തന്നെ,, പറയുമ്പോ ആ ഭാവത്തിൽ അങ്ങ് പറയും അതുകൊണ്ടാണ്…ഒന്ന് ചോദിച്ചോട്ടെ മനു ,,, ശരിക്കും ഒന്ന് ചിന്തിക്ക് എന്നിട്ടു പറ ബാലു ആദി ആണോ എന്ന്.
മനു എന്തൊക്കെയോ ആലോചിച്ചു…
“ചേട്ടാ അങ്ങനെ ചിന്തിക്കുമ്പോ അല്ല എന്ന് തോന്നുന്നു , കാരണം ഒരുപാട് വ്യത്യാസങ്ങൾ ഉണ്ട്. “””
ആ അത് തന്നെ ആണ്.
പിന്നെ മനു ഞാൻ രണ്ടു മൂന്ന് ദിവസത്തേക്ക് ഉണ്ടാകില്ല , കുടുംബവുമായി ഒരു യാത്ര ഉണ്ട്.
ആഹാ എങ്ങോട്ടാണ് ?
കുറച്ചു ക്ഷേത്ര ദർശനം ഒക്കെ ആയി അച്ഛനും അമ്മയും കുറെ ആയി പറയുന്നു,
ആയിക്കോട്ടെ ,,അങ്ങനെ ആണെകിൽ ഞാൻ ഒന്ന് വീട്ടിൽ പോയി വീട്ടുകാരെ ഒക്കെ കണ്ടു വരാം ബാലു ചേട്ടാ ,,
ആയിക്കോട്ടെ …………..അവരും വിഷമത്തിൽ അല്ലായിരുന്നോ പോയി കണ്ടു സന്തോഷിപ്പിച്ചു വാ…
…ബാലു ചേട്ടാ എനിക്ക് കുറച്ചു സംശയങ്ങൾ ഉണ്ടായിരുന്നു ..
എന്താണ് മനു …
ബാലു ചേട്ടാ ഈ അപ്പുവിന്റെ ജീവിതം പറയുന്നത് അഞ്ചു കൊല്ലം കഴിഞ്ഞാണ് അല്ലെ … ?
അതെ …
പറഞ്ഞു കേട്ടപ്പോ അപ്പു ലക്ഷ്മി അമ്മയെ സ്ഥിരമായി സ്വപ്നം കണ്ടിരുന്നില്ല , എന്റെ ഓർമ്മ ശരി ആണെങ്കിൽ അന്ന് അപ്പൂനെ പോലീസ്കാര് തല്ലി പിന്നെ ഹോസ്പിറ്റലിൽ ആയപ്പോ ആണോ ലക്ഷ്മി ‘അമ്മ സ്വപ്നത്തിൽ വന്നു എന്ന് പറഞ്ഞതു , പിന്നെ അപ്പു ഈ അഞ്ചു കൊല്ലം കഴിഞ്ഞാണ് ലക്ഷ്മി അമ്മയെ ഒരു ദുസ്വപ്നത്തിലൂടെ കാണുന്നത് , മാത്രവും അല്ല ഈ അഞ്ചു കൊല്ലവും ഒരു സാധാരണക്കാരനെ പോലെ ജീവിച്ച അപ്പു അന്ന് ആ കുട്ടിയെ രക്ഷിച്ചു ആണ് തുടങ്ങുന്നത് , പിന്നെ ആ ഗുണ്ടകളെ ഇടിച്ചു , പിന്നെ മറ്റേ ഒരു ഭീകര സത്വം ആയി മാറി കുറെ പേരെ കൊല്ലാകോല ചെയ്തു. പിന്നെ അവനിൽ ഒരു ആദിയുടെ കഴിവുകൾ പ്രകടം ആയി , പിന്നെ ആദിശങ്കരനെ എന്ന ഹീറോ ഇമേജ് …അതായതു വ്യത്യസ്ത ഭാവങ്ങൾ. അപ്പോൾ ഈ കഴിഞ്ഞ അഞ്ചു വർഷവും എന്തെ ഇവനിൽ മാറ്റം ഇല്ലാതിരുന്നതു. “”””
ബാലുവിന് മറുപടി ഉണ്ടായിരുന്നില്ല , അതെ സമയം മനു സ്വയം ആലോചിച്ചു പറയാന്‍ തുടങ്ങി
“ മറ്റൊരു വശത്തൂടെ ചിന്തിക്കുമ്പോ പാറു ഏറെ നാൾ പുറത്തു ആണ് പഠിച്ചത് , അവൾ തിരികെ വന്നു അവളുടെ സാന്നിധ്യം ആ സ്ഥലത്തു സ്ഥിരമായി വന്നപ്പോൾ ആണ് അവനു മാറ്റങ്ങൾ ഉണ്ടാകുന്നതു, ഇത് എന്റെ ഒരു അനുമാനം ആണ്, കാരണം അപ്പുവിന്റെ ലൈഫിൽ ഈ മാറ്റങ്ങൾക്കൊക്കെ പാറുവിന്റ ഒരു സമീപ്യം ഉണ്ടായിട്ടുണ്ട്, അപ്പോൾ ആദിയെ ബൂസ്റ്റ് ചെയ്യുന്ന എന്തോ ഒന്ന് പാർവതിയിൽ ഉണ്ടാകണം. അതുപോലെ പാറു സ്ഥിരമായതു മുതൽ ആണ് അപ്പു ലക്ഷ്മി അമ്മയെ സ്ഥിരമായി സ്വപ്നം കണ്ടു തുടങ്ങുന്നതും.””””
ബാലു അതൊക്കെ കേട്ടിരുന്നു.
ലക്ഷ്മി ‘അമ്മ പാറുവിനെ സ്നേഹിക്കുന്നു അതുപോലെ പാറു ലക്ഷ്മി അമ്മയെയും അതെങ്ങനെ ആ ഒരു സ്നേഹം ഉണ്ടായി അതിനർത്ഥം ഒന്നുകിൽ ഇവരൊക്കെ ഏതെങ്കിലും ഒരു തരത്തിൽ ബന്ധപെട്ടവർ ആണെന്നല്ലേ …………
ആദ്യം എനിക്ക് ഭയം ഉണ്ടായിരുന്നു അപ്പു ജീവനോടെ ഇല്ലേ എന്നോർത്ത് , പക്ഷെ ഇത്രയും കേട്ടപ്പോ ഒന്നുറപ്പിച്ചു അപ്പു ഉണ്ട് പാറുവും ഉണ്ട്. കാരണ൦ ലക്ഷ്മി അമ്മയുടെ മകൻ മഹാരുദ്രന്റെ അനുഗ്രഹമുള്ള അപ്പു എന്ന ആദിശങ്കരന് തീർച്ചയായും പാറുവിന്റെ മരണം ഒഴിവാക്കാൻ സാധിക്കും , ഉറപ്പാണ്.മാത്രവുമല്ല ശിവനാഡി പറയുന്ന എല്ലാ കാര്യങ്ങളും അപ്പുവിൽ തന്നെ ആണ് ഉറച്ചു നിൽക്കുന്നത് , കാരണം അപ്പു സ്നേഹിക്കുന്ന അത്രയും വേറെ ഒരാൾക്കും ഒരു പെണ്ണിനെ സ്നേഹിക്കാൻ പറ്റില്ല …
പക്ഷെ എനിക്ക് ചില സംശയങ്ങളും ഉണ്ട് അത് ഈ ലക്ഷ്മി അമ്മയെ കുറിച്ചും അപ്പുവിനെ കുറിച്ചും തന്നെ ആണ്. ഒന്ന് ഇപ്പോൾ അപ്പുവിന്റെ സ്വപ്നത്തിൽ അല്ലെങ്കിൽ മായകാഴ്ചയിൽ വരുന്ന ലക്ഷ്മി ‘അമ്മ ദൈവമാണോ …ഇനി സായി ബാബയുടെ എന്തേലും കളി പോലെ ,,,അല്ലെങ്കിൽ മരിച്ചു പോയ ലക്ഷ്മി അമ്മയുടെ ആത്മാവോ
എങ്കിൽ എന്തുകൊണ്ടു ഈ ലക്ഷ്മി അമ്മയുടെ സാമീപ്യം അപ്പുവിന് മുൻപ് അനുഭവപ്പെട്ടില്ല, അതുപോലെ അപ്പുവിന്റെ അച്ഛൻ , അത് വേറെ ഒരു ദുരൂഹത ആണ് ,
അദ്ദേഹം മരിച്ചിട്ടില്ല എന്ന് ലക്ഷ്മി ‘അമ്മ പറയുന്നു
അങ്ങനെ എങ്കിൽ അദ്ദേഹം ഇപ്പോള്‍ എവിടെ ആണ് എന്ന് എന്തുകൊണ്ട് ലക്ഷ്മി ‘അമ്മ പറയുന്നില്ല ,
എന്തുകൊണ്ടു അപ്പു ഈ കഴിഞ്ഞ അഞ്ചു വർഷവും അവന്റെ അച്ഛനെ കുറിച്ച് അന്വേഷിക്കാതെ വെറുതെ അടിമയെ പോലെ ജീവിച്ചു, അതും ഇത്രയും കഴിവുള്ള ഒരു പയ്യന്‍ ,,,,,,,,,,,,
കുറെ ഇടത്തു പരസ്പരം ബന്ധിക്കപ്പെടാത്ത പോലെ ,,,,
ബാക്കി എല്ലാം ഓക്കേ ,,,പക്ഷെ ഇതൊക്കെ ആണ് എന്നെ കുഴപ്പത്തിൽ ആക്കുന്നത്.എന്തൊക്കെയോ ദുരൂഹതകള്‍ ഉണ്ട്…. ഉണ്ടാകാം ഉണ്ടാകാനെ തരമുള്ളു………………
എന്തു കൊണ്ട് ,,,എന്തുകൊണ്ട് അപ്പു… ഈ ഒരു ജീവിതം തിരഞ്ഞെടുത്തു എന്നത് തന്നെ ദുരൂഹമാണ്.
അവൻ ബാലുവിനെ നോക്കി
ബാലു നേരെ നോക്കി വണ്ടി ഓടിക്കുക ആണ്
തീർച്ചയായും ഉണ്ട് മനു ,,,,,,,,,,,,,,,,,,,,,,,,അത് ഞാൻ നിനക്ക് പറഞ്ഞു തരാം ,,,,,,,,,,,,,,,
മൂന്ന് ദിവസം കഴിഞ്ഞു ഞാൻ തിരികെ വന്നിട്ട് …
ഉള്ളിൽ അതൊരു പരവേശം ആണ് ബാലു ചേട്ടാ ,,,അത് അറിയാതെ ബുദ്ധിമുട്ട് ആണ് ,,,,,,,,,,,,,,
ഞാൻ എല്ലാം പറഞ്ഞു തരാം ,,,മനു ,,,,,,,,,,,,,,,,,
ശരി അത് മതി………………
ബാലു മനുവിനെ ഹോട്ടലിൽ കൊണ്ട് ചെന്നാക്കി , തിരിച്ചു ,,,,,,,,,,
Harshan bro vayikkan thudangeet 34 divasamay….pettan theerkkan agrahamillathond…payye payye ahn..oro variyum aswadichan vayikkunath…entha paraya…kadhayayt thonanilla..athile oru charecter ayt jeevikkunathu pole…love this so much…. speach less bro..hats off you…ellam kude last cmnt cheyyanu karuthiyatha..but pattanilla parayathe vayyaaa????
മാലാഖയെ പ്രണയിച്ചവൻ
ഹർഷേട്ടാ ആദ്യം തന്നെ സോറി പറയുന്നു ഇത് വായിക്കാൻ വൈകിയതിനു ഞാൻ കുറച്ചു ദിവസമായി ഇത് വായിക്കാൻ തുടങ്ങിയിട്ട് ഞാൻ നോക്കിയപ്പോൾ എല്ലാ പാർട്ടും 1000 ലൈക് ഒണ്ട് അത് കണ്ട വായിച്ചു തുടങ്ങിയത് ആണ് വായിച്ചു തുടങ്ങിയപ്പോ ഒത്തിരി ഇഷ്ടായി. മറ്റേ നീലകണ്ണൻ അവൻ വേണ്ട അവനെ അല്ല ആദ്ധിശങ്കരനെ അല്ലെ പാറു സ്നേഹിക്കണ്ടത് മറ്റേ നീലാകണ്ണന്റെ ഭാഗം വരുമ്പോൾ ദേഷ്യം വരുന്നു ലാലേട്ടൻ സിനിമയിൽ പറയുന്ന പോലെ അപ്പൊ 2 കൊയ്യായോ അങ്ങനെ ആണ് കാര്യങ്ങൾ അപ്പൊ 2 രാജകുമാരൻ മാരോ ധീര സിനിമ ഓർമ്മ വരും ചില സമയം എന്താണോ എന്തോ ❤
മാലാഖയെ പ്രണയിച്ചവൻ
ലക്ഷ്മിയമ്മയുടെ മരണത്തെപ്പറ്റി പറയുന്ന ഭാഗം ശെരിക്കും കരഞ്ഞുപോയി ?????????????????
Subin
1000 അല്ല എല്ലാ പാർട്ടിലും 2500+ likes ഉണ്ട്
Mr.khan
ഞാനിപ്പോ ഏഴോ എട്ടോ തവണ വായിച്ചു:…. വീണ്ടും വായിക്കുവാണ്.-.. അപ്പുവിൻ്റെ പാറുവിൻ്റെ കുട്ടിത്തം നിറഞ്ഞ ആ ജീവിതത്തിലൂടെ….. അന്ന് ഒരു Freek അൻ്റെ മുടി കത്തിച്ചില്ലേ അത് വായിക്കാൻ ആഗ്രഹം തോന്നി…. പിന്നെ ഇപ്പോൾ മുഴുവൻ വായിക്കാൻ പോകുകയാണ്…. എത്ര വായിച്ചാലും മതിവരാത്ത ഒരു പ്രഹേളികയാണ് ഹർഷേട്ടാ ഇത്…. Hats off-….
അബൂ ഇർഫാൻ
എന്റെ പൊന്നോ, ഈ ഭാഗവും തകർത്തു. അങ്ങനെ അപ്പു സ്വതന്ത്രനായി. നല്ല കാര്യം. പിന്നെ ആദ്യം തന്നെ സംശയമുണ്ടായിരുന്നു ഒരു കാര്യം. ഇത്രയും വിദ്യാഭ്യാസമുള്ള അപ്പു എന്തിന് കേവലമൊരു വാക്കിന്റെ പേരിൽ ഇവിടെ അടിമപ്പണി എടുക്കുന്നു എന്നത്. കുറ്റബോധം കൊണ്ട് അവൻ സ്വയം നിശ്ചയിച്ച ശിക്ഷയാണ് എന്നു മനസ്സിലായപ്പോൾ അത് തീർന്നു. ചരിത്രം, ആത്മീയത, സൈക്കോളജി, ബിസിനസ് മാനേജ്‌മെന്റ്, മാർഷ്യൽ ആർട്സ്, കറന്റ് അഫയേഴ്‌സ്, ഭൂമിശാസ്ത്രം, എന്നിങ്ങനെ ഒരുപാടു വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ നോവൽ വായിക്കാൻ എടുക്കുന്ന ബുദ്ധിമുട്ട് ഞങ്ങൾക്കേ അറിയൂ. അപ്പോപ്പിന്നെ ഇത് എഴുതി ഇങ്ങനെ ആക്കി എടുക്കാൻ നിങ്ങലെടുക്കുന്ന എഫർട് മനസ്സിലാക്കാവുന്നതിനും അപ്പുറത്താണ്. ഒരുപാടൊരുപാട് നന്ദിയും കടപ്പാടും.
പ്രധാന കാര്യം
അവന്‍ അടിമയെ പോലെ ജീവിക്കണമെന്നത് വിധി ആണ്
അതിനൊരു കാരണം ഉണ്ട്
അത് 19 20 21 ഒക്കെ എത്തുംബോലെ മനസിലാകൂ
അവന്‍ അടിമത്വം അനുഭവിക്കണമെങ്കില്‍
അതിനു ഇത് മാത്രമേ കാരണമാകാന്‍ കഴിയു
വേറെ ഒന്നിന്നും അവനെ അടിമയാക്കാന്‍ സാധിക്കില്ല
അബൂ ഇർഫാൻ
വളരെ വളരെ നന്ദി ബ്രോ, എന്റെ കമന്റിന് ഇത്ര വേഗം മറുപടി തന്നതിന്. അവനനുഭവിച്ച പീഢകൾക്കു അവന്റെ നിയോഗവുമായി ബന്ധമുണ്ടാകാം. പക്ഷെ, അതിനു ഭൗതികമായ, യുക്തിസഹമായ ഒരു കാരണം കൂടി ഉണ്ടാകേണ്ടേ? അതാണ് ഞാൻ ഉദ്ദേശിച്ചത്.
അതില്‍ അവന്റെ കാരണം ആണ് –അമ്മയോടുള്ള സ്നേഹവും മരണത്തിലുള്ള കുറ്റബോധവും
പക്ഷേ യഥാര്‍ത്ഥ കാരണം മറ്റൊന്നാണ്
ആ വിധി അനുഭവിക്കുവാന്‍ കാരണമായ് വഴി ഒരുക്കിയതാണ് ഇപ്പോളത്തെ സംഭവങ്ങള്‍
രുദ്രദേവ്
♥️♥️♥️

സൂപ്പർ ♥♥♥♥♥?

nandiനന്ദി ബ്രോ
പ്രധാന കാര്യം
അവന്‍ അടിമയെ പോലെ ജീവിക്കണമെന്നത് വിധി ആണ്
അതിനൊരു കാരണം ഉണ്ട്
അത് 19 20 21 ഒക്കെ എത്തുംബോലെ മനസിലാകൂ
അവന്‍ അടിമത്വം അനുഭവിക്കണമെങ്കില്‍
അതിനു ഇത് മാത്രമേ കാരണമാകാന്‍ കഴിയു
വേറെ ഒന്നിന്നും അവനെ അടിമയാക്കാന്‍ സാധിക്കില്ല
വളരെ വളരെ നന്ദി ബ്രോ, എന്റെ കമന്റിന് ഇത്ര വേഗം മറുപടി തന്നതിന്. അവനനുഭവിച്ച പീഢകൾക്കു അവന്റെ നിയോഗവുമായി ബന്ധമുണ്ടാകാം. പക്ഷെ, അതിനു ഭൗതികമായ, യുക്തിസഹമായ ഒരു കാരണം കൂടി ഉണ്ടാകേണ്ടേ? അതാണ് ഞാൻ ഉദ്ദേശിച്ചത്.
അതേ