അപരാജിതന്‍ 17 [Harshan] 11661

അറിയിപ്പ്

പഴേ പോലെ സ്പീഡിൽ എഴുത്തൊന്നും നടക്കുന്നില്ല
കഥ എഴുത്ത് പുരോഗമിക്കുന്നു
പല വട്ടം തിരുത്തി എഴുതി
പാർട്ട് അഞ്ചിൽ മിഥില തീർക്കണം
ഏറ്റവും നീളമേറിയ ചാപ്റ്റർ ആണ്
ഭാഗം 27 പാർട്ട് 5
എനിക്ക് തൃപ്തികരം ആണെങ്കിൽ ഡിസംബർ ആദ്യ വാര൦ പ്രസിദ്ധീകരിക്കുന്നതാണ്,,,

സദയം സഹകരിക്കൂ

 

 

കടപ്പാട്

അപരാജിതനെ കാത്തിരിക്കുന്ന , വായിച്ചു പ്രോത്സാഹിപ്പിക്കുന്ന
എല്ലാ വായനക്കാരോടും ,,,,

 

ഈ ചാപ്റ്ററിൽ ഫുൾ മിഥില തീർക്കാൻ ആണ് ഉദ്ദേശിച്ചിരുന്നത് പക്ഷെ എനിക്ക് തീർക്കാൻ സാധിക്കുന്നില്ല അതുകൊണ്ടു ഞാൻ 120 പേജിൽ നിർത്തി , മൂന്ന് ആഴ്ച വേണം എന്നു പറഞ്ഞത് കൊണ്ട് എഴുതിയ അത്രയും പോസ്റ്റ് ചെയ്യുക ആണ്.

ഈ ഭാഗം നിങ്ങൾ വായിക്കുമ്പോൾ തമിഴ് സംസ്കാരം മനസിൽ കരുതി വേണം വായിക്കാൻ , ചില സീനുകൾ മലയാളിയെ പോലെ ചിന്തിക്കരുത് , അങ്ങനെ ചിന്തിച്ചാൽ  ബോർ ആകും ,,,

ഇത്തവണ ഒരു മിസ്റ്റിക്  സൂഫി ശൈവ സിദ്ധ  സങ്കല്പങ്ങളില്‍ ആണ് കഥ പോകുന്നത് , അതിനു സംഗീതം വളരെ അത്യാവശ്യം ആണ് . ആ സംഗീതം  കേൾക്കാൻ ശ്രമിക്കണം , അധികം നേരം ഒന്നും ഇല്ല രണ്ടു മൂന്നു മിനിറ്റുകള്‍ അല്ലേ ഉള്ളൂ അക്ഷരങ്ങളിലൂടെ ദൃശ്യങ്ങള്‍ മനസില്‍ കാണുന്നതുപോലെ ആ സീറ്റുവേഷനിലെ പാട്ടുകളിലൂടെ ആ ഫീല്‍ കിട്ടാന്‍ വേണ്ടി ആണ്  സംഗീതം ചേര്‍ക്കുന്നത്കേൾക്കാതെ പോകരുത്  എന്നത് അപേക്ഷ ആണ് ,,

മറ്റൊന്ന്,,  കഴിഞ്ഞ ഭാഗത്തിന് തന്ന പ്രോത്സാഹനത്തിന് ഒരുപാട് നന്ദി , ഇത്തവണ ഒരുപാട് തിരക്കുകൾ വന്നു ജോലിസംബന്ധമായും  ഇടയിൽ എഴുത്തും അതുകൊണ്ടു കുറെ കമന്റുകൾക്ക് മറുപടി എഴുതാൻ സാധിച്ചിട്ടില്ല , ഇതിനു എന്നോട് പിണക്കം ഉണ്ടാകരുത് , ഓരോ കമന്റുകളും ഞാൻ നല്ലപോലെ വായിച്ചിട്ടുണ്ട് , ഇത്തവണ ശ്രദ്ധിക്കാം , തിരക്കുകൾ ഒരുപാട് ആയതു കൊണ്ടാണ്  അതിനു ക്ഷമ  ചോദിക്കുന്നു

 

ഭാഗം I – പ്രബോധ iiiiiiiiii  | അദ്ധ്യായം 27 part 4

Previous Part | Author : Harshan

 

അപ്പുവിന് നേരെ കുതിക്കുന്ന ഭീമാകാരനായ മാണിക്യനെന്ന ആക്രമോണോല്‍സുകനായ കാള

വല്യമ്മ ആ കാഴ്ച കാണാനാകാതേ അപ്പൂ ,,,,,,,,,,,എന്നു നിലവിളിച്ച് നിലത്തെക്കു തളര്‍ന്നിരുന്നു

യമുനയും നളിനിയും നിലവിളിച്ചു

നരന്‍ വടിവാസല്‍ ലക്ഷ്യമാക്കി കയര്‍ എടുക്കുവാന്‍ ആയി ഓടി,

പെട്ടെന്നാണ്

“അപ്പു അണ്ണേ,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്നുള്ള വൈഗയുടെ അലര്‍ച്ച അവിടെ ഉയര്‍ന്നു

ഞെട്ടിതിരിഞു നര൯ പിന്നിലേക്ക് നോക്കി

മാണിക്യന്റ്റെ ശക്തമായ ഇടികൊണ്ടു മുകളിലെക്കു  തലകീഴ്ക്കണം പാടു ഉയര്‍ന്നു പൊങ്ങി താഴേക്കു വീഴുന്ന  അപ്പുവിനെ ആണ് കണ്ടത് ,,,,,,,,,

പെരുമാള്‍ “തമ്പീ” എന്നു പേടിച്ച് വിളിച്ച് തലക്ക് കൈകൊടുത്തു നിന്നുപോയപ്പോള്‍ ,

“അപ്പൂ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്ന നരന്റെ അലര്‍ച്ച അവിടെ മുഴങ്ങി

 

<<<<<<<<<O>>>>>>>>>>>

 

2,387 Comments

  1. എന്റെ ഹർഷേട്ട…

    എത്ര നന്ദി പറഞ്ഞാലും മതിയാകില്ല…ഇങ്ങനെയൊരു കഥ എഴുതിയതിന്..??

    കഴിഞ്ഞഭാഗത്തിൽ ഒരേടാകൂടത്തിൽ ആണ് നിർത്തിയെ….ഒന്നും സംഭവിക്കില്ല എന്ന് മനസ്സുപറയുന്നുണ്ടെങ്കിലും ഒരു പേടിയുണ്ടായിരുന്നു…

    ഹാ…എന്തായാലും നല്ല ഒരു ഭാഗം തന്നെ ആയിരുന്നു…

    സംഹാരത്താണ്ഡവത്തിനായി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    Rambo

    1. റാംബോ നീ മുത്താടാ മുത്ത്

  2. അണ്ണാ വല്ലാത്ത ഫിൽ ആയിരുന്നു ഇ കഥ ഇപ്പോൾ എന്താ പറയൂ വല്ലാത്ത അവസായില ഞാൻ എനിക്ക് ഒത്തിരി ഇഷ്‌ടപാടു അന്ന്നെ കാണാൻ വരെ തോന്നുവാ

    1. രേഷ്മി കുഞ്ഞേ
      എന്നും സ്നേഹം കടപ്പാട് നന്ദി
      ഇതാണ് ഞാന്‍

  3. രാവണാസുരൻ(rahul)

    ഹർഷപ്പി,
    Net offer കഴിഞ്ഞു but മ്മടെ അപരാജിതൻ വന്നാൽ വായിക്കാതിരിക്കാൻ പറ്റോ
    അവസാനം ചേട്ടായിടെ phn തൂക്കി അതിന്റെ wifi വച്ചാ വായിച്ചു തീർത്തത് offr oct 4th കഴിഞ്ഞേ ചെയ്യൂ അതാ
    എന്തായാലും വായിച്ചത് വെറുതെ ആയില്ല

    ലക്ഷ്മി അമ്മയുമായി ഭാർഗവനാരായണ കുടുംബത്തിന് എന്തെങ്കിലും ബന്ധം കാണും എന്നാണ് പ്രതീക്ഷിച്ചത്
    But താൻ ആ പ്രതീക്ഷ തെറ്റിച്ചുകളഞ്ഞല്ലോടോ കള്ളതെമ്മാടി
    അവിടെ അച്ഛനെയും ആയി ബന്ധിപ്പിച്ചു
    But പാറുനെ ഇത്രേം വിഷമിപ്പിച്ചപ്പോ ഒരു സങ്കടം തോന്നി but മ്മടെ വല്യമ്മാമ്മ വന്നപ്പോഴാ അപ്പുനെ crct ആയിട്ട് പാറു മനസ്സിലാക്കിയില്ല എന്നുള്ള കാര്യം ഓർമവന്നത്

    ശിവരഞ്ജന്റെ പേരിന്റെ അർത്ഥം പറഞ്ഞപ്പോഴാ ഇത്രേം days ഉണ്ടായിരുന്ന ഒരു സങ്കടം മാറിയത്
    എന്തായാലും പാറു മ്മടെ ചെക്കന്റെ തന്നെയാ അല്ലേ

    പിന്നെ ഹർഷപ്പി എനിക്ക് ഒരു കഥ എഴുതിയാൽ കൊള്ളാമെന്നുണ്ട്.But കുറച്ചു doubts ഉണ്ട് എങ്ങനെയാ ഈ photo&youtube videos ഒക്കെ ഉൾപ്പെടുത്തുന്നെ ഒന്ന് പറയണേ എന്തായാലും ഇനി 4th കഴിഞ്ഞിട്ടേ ഇങ്ങോട്ടേക്കു ഉള്ളു but reply തരണേ

    1. കഷ്ടപ്പെട്ടു വായിച്ചല്ലോ
      നിന്നെയും ഞാന്‍ സിനിമയില്‍ എടുക്കും നോക്കിക്കൊ
      ആദ്യം ഫോടോ വീഡിയോ ഒന്നും ഇല്ലാതെ കഥ എഴുതൂ
      മന്‍സില്‍ വരുന്നത് എഴുതൂ

  4. പറയാൻ ഒന്നുമില്ല
    അടുത്ത ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പാ
    ദയവു ചെയ്ത് കൊല്ലാതെ കൊലയരുത്

    1. ഇല്ല കുന്നിഞ്ച് നിര്‍ത്തി കൂമ്പിന് ഇടികൂകയെ ഉള്ളൂ

  5. ഇത്രയും നാൾ വായിക്കാതെ വിട്ട കഥ ആയിരുന്നു അപരാജിതൻ.. സത്യത്തി അതായിരുന്നു നല്ലത് എന്ന് തോന്നുന്നു… ഒരുമിച്ച് രണ്ടു ദിവസം കൊണ്ടു വായിച്ചത് കൊണ്ടാവും അടുത്ത പാർട്ടിന് കാത്തിരിക്കാൻ വയ്യ…

    ആദ്യത്തെ അപ്രീസിയേഷൻ ഈ ഡെഡിക്കേഷന്… ശരിക്കും എന്താ പറയുക.. ഒരു തീർത്തയാത്ര നടത്താൻ തോന്നുന്നു ഈ പറഞ്ഞിട്ടുള്ള അമ്പലങ്ങളിലും സ്ഥലങ്ങളിലും കൂടെ… ഓരോ പ്രതിഷ്‌ഠ പോലും മനസ്സിൽ മായാതെ നില്കുന്നു..

    അതിനൊപ്പം നിൽക്കുംട്ടോ മ്യൂസിക് വീഡിയോ പിക്ചർ എല്ലാം..

    എഴുത്തിനെ കുറിച്ച് പറയാനാണെൽ ആരാചാർ വായിച്ചിട്ടുണ്ടോ?? അതേ നിലവാരം.. അതിൽ അവളുടെ കുടുംബത്തെ കുറിച്ച് പറയുന്നതിലും മികച്ച രീതിയിൽ ഇവിടെ ഓരോ ചടങ്ങുകളും അതുമായി അവനു വരുന്ന ബന്ധവും പറയുന്നു..

    ഇത് എന്ത്‌ കഥ ആണെന്നാ പറയുക?? പ്രണയം? ഹോറർ? മാസ്സ്?? ഒന്നും അല്ല അതുക്കും മേലേ..

    പാറു ഇപ്പോളും ഒരു നൊമ്പരമായി ഉള്ളിലുണ്ട്.. അധികം വൈകാതെ അത് തീരുമാനം ആക്കണം..

    ഒരുവട്ടം എങ്കിലും ലക്ഷ്മിഅമ്മ അവനു മുൻപിൽ വരും എന്നും കരുതുന്നു..

    എല്ലാം എഴുത്തുകാരന്റെ ഇഷ്ടം തന്നെ ആണ്.. എങ്കിലും റിക്വസ്റ്റ് ചെയ്തു എന്നെ ഒള്ളു..

    ഒരു വട്ടം കൂടി വായിക്കും എല്ലാം… അന്ന് പറയാം അഭിപ്രായം ഓരോന്നിനും..

    പിന്നെ ഏറ്റവും ഫീൽ നൽകിയ പാർട്ടുകളിൽ ഒന്നാണ് ഇത്.

    ശരിക്കും ഒത്തിരി ഇഷ്ടം…

    1. സത്യത്തില്‍ വായനാശീലം കുറവ് ആണ് പ്രവാസി ബ്രോ
      ആരാച്ചാര്‍ , മഞ്ഞവെയില്‍ മരണങ്ങള്‍ ഒക്കെ ഡി സി ആപ്പിള്‍ വാങ്ങി വെച്ചിടുണ്ട് ഇതുവരെ തുടങ്ങിയിട്ടില്ല വായന
      നാട്ടില്‍ കോരന്‍റൈല്‍ ഇരികുമ്പോ വേണം കുറെ വായിക്കാന്‍
      നന്ദി ഇത് വായിച്ചതിന്
      വായിക്കാന്‍ പ്രേരിപ്പിച്ച മഹാദേവനോടും നന്ദി

  6. ഒരു കഥ വായിച്ചു, വായന കഴിയുമ്പോൾ വായനക്കാർ പോലും അറിയ്യാതെ അവരുടെ കണ്ണുകൾ നിറക്കാൻ ഒരു കഥാകൃതിനു കഴിഞ്ഞാൽ അയ്യാൾ ഒരു സംഭവം ആരിക്കും.

    U r really awesome

    1. ഞാന്‍ ഒന്നുമല്ല ബ്രോ
      ഉള്ളില്‍ തോന്നിപ്പിക്കുന്ന മഹാദേവന്‍ അതാണ് സംഭവം

  7. Bro
    ഒന്നും പറയാൻ ഇല്ല അത്രയ്ക്ക് mass മനോഹരം അപ്പു വീണ്ടും വീണ്ടും കരയിപ്പിക്കുന്നുണ്ട് സന്തോഷിപ്പിക്കുന്നുണ്ട്
    Bro ഒരുപാട് ഇഷ്ടം bro

    എന്നാ പറയാൻ ആണ് എത്ര പ്രതീക്ഷയോടെ ആണെന്ന അറിയാവോ കാത്തിരിക്കുന്നെ

    കാത്തിരിപ്പൊന്നും വെറുതെ ആകാതെ ആടാറ് itom ആയിട്ടല്ലേ നിങ്ങ വരുന്നേ
    കിടിലൻ പൊളിച്ചു ഈ part ????

    Next part എപ്പോ bro അവന്റെ വന്യത കാണാൻ
    അത്യധികം ആഗ്രഹത്തോടെ കാത്തിരിക്കുവാ????

    1. ഒരുപാട് ഒരുപാട് ഒരുപാട് വന്യമായ സ്നേഹം മാത്രം ബ്രോ

  8. Bro
    ഒന്നും പറയാൻ ഇല്ല അത്രയ്ക്ക് mass മനോഹരം അപ്പു വീണ്ടും വീണ്ടും കരയിപ്പിക്കുന്നുണ്ട് സന്തോഷിപ്പിക്കുന്നുണ്ട്
    Bro ഒരുപാട് ഇഷ്ടം bro

    എന്നാ പറയാൻ ആണ് എത്ര പ്രതീക്ഷയോടെ ആണെന്ന അറിയാവോ കാത്തിരിക്കുന്നെ

    കാത്തിരിപ്പൊന്നും വെറുതെ ആകാതെ ആടാറ് itom ആയിട്ടല്ലേ നിങ്ങ വരുന്നേ
    കിടിലൻ പൊളിച്ചു ഈ part ????

    1. സ്നേഹം ബ്രോ
      വരും
      വരാതെ എവ്ദെ പോകാന്‍

  9. പലതും വായിക്കുന്ന സമയത് ശരിക്കും രോമങ്ങൾ എണീറ്റ് നിന്ന്, ചില സ്ഥലങ്ങളിൽ കണ്ണും നിറഞ്ഞു.. സാധാരണ പോലെ അല്ല. ഇത് കുറച്ചു കൂടെ സ്പെഷ്യൽ ആയി ഹർഷ. നന്നിയുണ്ട്, ഇങ്ങനെ ഒരു അനുഭവം ഞങ്ങള്ക് തരുന്നതിനു.. സ്നേഹം മാത്രം

    1. ഷാനൂ

      എന്നും സ്നേഹം

  10. @Harshan bro, next part enna????

    1. ഇത് വന്നല്ലേ ഉള്ളൂ
      ഇനി നവംബര്‍ ഒക്കെ നോകിയ മതി
      നാട്ടില്‍ പോകുക ആണ്

      1. November vre povalle…
        Pattumenkil October paathiyil taayooo….
        Ahankaram alla but athrak addiction aayi poyi bro…?

  11. What a surprise
    October pakuthikk varumenna karuthiyath, thank you❤️, ini vaayikkatte

  12. Cheriyoru pradhishedham und
    Appuvinekkaalum mumb devikayude frnd aanu paaru..
    Anganathe paaruvinod number chodichappo anganokke devika parayan paadumo..
    Paaruvinte samgadam kond chodichathalle aval..
    Appozha devikede koppile marupadi
    “nee koott vettiyalum vendilla”
    Enn..
    WTF

    1. അത് ഇരിക്കട്ടെ അനസേ
      ഒരു പഞ്ച് നു വേണ്ടി ഇട്ടതാ

  13. വേട്ടക്കാരൻ

    ഹർഷൻ ബ്രോ,നിറഞ്ഞ കണ്ണുകളോടെയാണ് ഈപാർട്ട് വായിച്ചുതീർത്തത്.എന്തേലും മറുപിടി പറഞ്ഞാൽ അതു കുറഞ്ഞുപോകും.അത്രമേൽ ഇഷ്ട്ടപ്പെട്ടു ഈ ഭാഗവും.സൂപ്പർ മച്ചാനെ,അവസാനം നമ്മുടെ പാറുവിനു വെളിവ് വന്നുതുടങ്ങിയല്ലോ…ഇനി അടുത്ത പാർട്ടിനായുള്ള അടങ്ങാത്ത കാത്തിരിപ്പ്….

    1. വെളിവു ഇപ്പോള്‍ ആണ് വന്നത്
      അവള്‍ ഒരു മായവലയത്തില്‍ ആയിരുന്നു
      വേട്ടകരാ

  14. Prathyekichu onnun parayanilla kazhinja part vayichappo thonni athanu ettom best ennu ippo aa thonnalu mari ee part ayi.
    Adutha part enna undakua aaa fight koodi ee partil ulpedutharnnu. Ippo nalla feel ayi irikuanu. Aaa kalaye thalakana scene ille ath kazhinja partil varanamayirunnu. Ente oru apiprayam anu.
    Waiting fr nxt part

    1. ജീനാ_പ്പ

      നവംബറിൽ വരും ?

  15. നന്നായി എന്നു പറഞ്ഞാൽ വളരെ അധികം കുറഞ്ഞു പോകും…..

    എനിക്ക് ആ ഫീൽ വിശദികരിക്കാൻ അറിയില്ല..

    കേട്ടറിഞ്ഞ സിനിമ, കഥകൾ ഇവയൊന്നും ഇ കഥയുടെ മുന്നിൽ ഒന്നും തന്നെയല്ല….

    നിങ്ങളൊരു സംഭവം തന്നെയാണ്….

    Love, ആക്ഷൻ, ഡ്രാമ…..???

    ഇ കഥ ഇല്ലെങ്കിൽ വല്ലാത്ത ഒരു വിഷമം ആണ്…

    എന്തായാലും അഭിനന്ദനങ്ങൾ സുഹൃത്തേ…

    Waiting 4 nxtpart ???

    1. സ്നേഹം മാത്രം മുത്തേ

  16. Onnum parayan illa katta waiting next part date ariyikkane harshan ???

    1. ഇത്തവണ വൈകും അതാ കൃത്യം ഡേയ്റ്റ് പ്രയാത്തത്

  17. ഹർഷേട്ടാ അടിപൊളി…???????
    ഏറ്റവുംകൂടുതൽ കരയിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്ത പാർട്ടാണിത്…..
    അതുപോലെ കുറെ കുഴപ്പിക്കുന്ന കാര്യങ്ങളും….
    കൂടുതൽ ഒന്നും പറയാനില്ല……
    ഇഷ്ടായി ഒരുപാട്..?????????

    1. നവീണേ
      കാര്‍ക്കോടക
      ചകരെ

      1. ഹർഷേട്ടാ കാർക്കോടക എന്താണ്???
        ഗൂഗിൾ ചെയ്തപ്പോൾ ബുധൻ related ആണ് റിസൾട്ട്

  18. ഹർഷൻ ബ്രോ ബ്രോ എന്താ ഇപ്പോ പറയാൻ ഒരു പിടിയില്ല ഇല്ല ബ്രോ അത്രയ്ക്ക് പൊളിയാ ഇങ്ങനെ മുൾമുനയിൽ നിർത്തുന്ന ഇന്ന് ഈ സിറ്റുവേഷൻ എത്രയും പെട്ടെന്ന് തീർക്കാൻ പറ്റുമോ ഒരുപാട് വെയിറ്റ് ചെയ്യാൻ പറ്റത്തില്ല അതുകൊണ്ടാ ഇന്നലെ പെട്ടെന്ന് അപരാജിതൻ റെ 27 പാട്ട് കണ്ടപ്പോൾ ഒന്നു ഷോക്കായി ആയി പിന്നെ ഒറ്റ ഇരിപ്പായിരുന്നു അത് തീർക്കാതെ ഉറക്കം വരുന്നില്ല അല്ല അത് കഴിഞ്ഞിട്ടാണ് മെസ്സേജ് അയക്കുന്നത് ഏറ്റവും എത്രയും വേഗം വിടാൻ പറ്റുമെങ്കിൽ വളരെ സന്തോഷമായി എന്തെന്നറിയില്ല അപ്പുവിനെ വല്ലാത്തൊരു ആരാധകൻ ആയി മാറിയിരിക്കുകയാണ് ആണ് അതിനേക്കാൾ വളരെ മുകളിലായി ബ്രോയുടെ ആരാധകനാണ് എന്തെഴുതണം എന്ന് എനിക്കറിയില്ല എത്രയും പെട്ടെന്ന് അടുത്ത പാർട്ട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു സ്നേഹത്തോടെ

    1. അതേ അവ്സ്ഥ തന്നെ ആണ് എനിക്കും അണ്ണാ
      നിങ്ങല്‍ക് കഥ കതിരുന്നാല്‍ മതി
      എനിക് ഉളിലെ കഥയെ എങ്ങനെലും ഒന്നു എഴുതി തീര്‍കണം അതാ പ്രശനം

  19. Wow, വർണ്ണിക്കാൻ വാക്കുകൾ ഇല്ല

    1. സ്നേഹം മാത്രം

  20. ഹർഷൻ ചേട്ടാ,ഈ കഥ രാജമൗലി ക് കൊടുക്കുമോ……എങ്കിൽ ബാഹുബലിയുടെ റെക്കോർഡുകൾ തകരന്നടിയും…..

    1. അത് ശരിയാണ്???

    2. വീടിന്റെ ലോണ്‍ തീര്‍ന്നിട്ട് വേണം വീട് വെച്ചു അപ്രാജിതന്‍ സിനിമ ആക്കാന്‍ എന്നൊരു മോഹം ,,മുത്തേ

  21. മാലാഖയുടെ കാമുകൻ

    Outstanding!!
    ഏറ്റവും ഇഷ്ടപെട്ട ഭാഗം ആയി മാറിയിരിക്കുന്നു ഇത്.. അകെ മൊത്തം രോമാഞ്ചം വന്നു വായിച്ചിട്ട്..
    ഹോ ഹോ ….. എന്താ ഇപ്പൊ പറയുക..
    ❤️❤️❤️❤️❤️❤️

    1. എടാ നാറി മാലാഖമാരെ കന്യകാത്വം കവര്‍ണ്ണ കാമുക
      രോമാഞ്ചം വന്നോ
      അപ്പോ ഇനിയും മാലാഖമാര്‍
      ഷോ

    2. ഹർഷാ……..

      അപ്പു തൻ്റെ അച്ഛൻ്റെകുടുംബംകണ്ടെത്തി
      ഇനി അമ്മയുടെ കുടുംബം കുടി കണ്ടെത്താനുമുണ്ട്. അതെല്ലാം തുടർന്നു വരുന്ന പാർട്ടിൽ കാണാം.പിന്നെ രുദ്രതോ ജനിലേക്കുള്ള Entry കൊള്ളാമായിരുന്നു.

      വൈഗ അവൾക്ക് അവൻ കെടുത്ത വാക്ക്.
      പാറുവിനെ മനസിൽ നിന്നും ഇനിയും അവന്
      പറിച്ചു കളയാൻ പറ്റാത്ത കാര്യം അവൻ തന്നെ അറിയുന്നുമുണ്ട്. നീ ആരെ ഇതിൽ നിന്നും പറിച്ചു കളഞ്ഞാലും പാറു ഉണ്ടാവണം
      അവൾ ഉണ്ടെങ്കിൽ മാത്രമെ അപരാജിതന്
      പൂർണത ഉണ്ടാകു.

      ഇനി എന്നാണ് അടുത്ത പാർട്ട് വരുന്നതെന്ന്
      അറിയില്ല. നീ 200 പേജേന്നും ഇടണ്ട. ഇന്ന്
      തന്ന മാതിരി 120 ആയാലും മതി ഹർഷാ…

      ഈ പാർട്ടും നന്നായിട്ടുണ്ടായിരുന്നു.super
      Mone

      LOVE YOU DAAAAAAAAA APARAAJITHA APARAAJITHA……

      LOVE YOU SO MUCH UMMMMMMMMAAAAAAAAAAAAAA LOVE YOU GOD BLESS YOU CHAKKARE ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????????????????????????????

      ??? ANVAR ANVAR ????

  22. ഹോ എന്താ പറയുക ത്രിൽ അടിച്ചു വരുകയായിരുന്നു അപ്പോഴാ തുടരും എന്ന് കണ്ടത് ഇനി എന്നാണ് അടുത്ത പാർട്ട് വരുന്നത്.എന്നാലും ഒരു ഡൌട്ട് ലക്ഷ്മി ‘അമ്മ പറയുന്നു പാറു അപ്പുനുള്ളതാണ് എന്നാൽ അപ്പു വൈഗയെ കല്യാണം കഴികമെന്നും സത്യം ചെയ്‌തു ടോട്ടൽ കോൺഫ്യൂഷൻ ഹാർഷൻ ബ്രോ…

    1. ഒക്കെ നമുക് എത്തിക്കാം ന്നെ

  23. എന്താ പറയേണ്ടത് അറിയില്ല കാരണം അത്രയും മനസിൽ തട്ടുന്നുണ്ട് അല്ല മനസിൽ കാണുന്നുണ്ട് ഓരോ ഭാഗങ്ങളും ഓരോ നിമിഷവും

    ശിവ പാർവതി പ്രണയം
    എത്രയും മനോഹരമായ പ്രണയം ഇ ഭൂമിയിൽ ഉണ്ടാകോ എന്ന് അറിയില്ല ബട്ട്‌ ഇതിലെ പ്രണയത്തിലേക്കു ശങ്കരനും പാറുവിനും എത്താനായി ഒരുപാട് കടമ്പകൾ കടക്കേണ്ടിവരും എന്ന് ഉറപ്പായി അന്ന് പാറുവിന് ശിവ വന്നപ്പോൾ ശങ്കരൻ മാറികൊടുത്തു പാറുവിന് ശങ്കരനോട് പ്രണയം വന്നപ്പോ വൈഗ മോള് വന്നു തടസം ആയി കാത്തിരിക്ക്കുന്നു ശങ്കര പാർവതി pranayathinayi

    Apo ഇനി മുതൽ ശിവത്താണ്ഡവം ആണ് അല്ലെ

    ആദി പറയുന്നപോല ശിവൻ ആളൊരു മഹാ സംഭവം ആണ് മനസിൽ കയറി കൂടിയാൽ അല്ലെ I feel that

    1. ഇനി അധികം ഒന്നും ഇല്ല ബ്രോ
      സ്മൂത്ത് ആയി മുന്നോട് പോകും

  24. ഹർഷൻ ബോ നമ്മളൊക്കെ എന്ത് പറയാനാണ്, എങ്ങനെ പുകഴ്ത്തിയാലും മതിയാവില്ല ഈ കഥയെ പ്രത്രേകിച്ച് ഈ പാർട്ടിനെ അത്രക്ക് മനോഹരമായിട്ടുണ്ട് ഈ ഭാഗം യാതൊരു Laguമില്ലാതെ ഈ ഭാഗം തകർത്തടുക്കി. എന്തായാലും ഒരു ത്രികോണ പ്രണയം മണക്കുന്നുണ്ട്. പാറുവിന് അപ്പുവിനോടുള്ള സമീപനം കൈവിട്ടു കൊണ്ടിരിക്കുകയാണ് പ്രത്രേകിച്ച് സ്വാമി ശിവരഞ്ജൻ് എന്ന പേര് ശിവഭഗവാൻ്റെ പേരിനോട് സാമ്യമില്ല എന്ന് പറഞ്ഞപ്പോൾ. പിന്നെ വൈഗക്ക് അപ്പുവിനോടുള്ള പ്രണയം അതിൻ്റെ ഉന്നതിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് അവസാനഭാഗത്തിലെ രുദ്രതേജൻ്റെ താണ്ഡവം കൂടിയാവുമ്പോൾ അതിന് ഒരു തീരുമാനമാകും. ഇനി ഈ കഥ ത്രില്ലറിൻ്റെ ഒരു പൂരം തന്നെയായിരിക്കും കുറെ പാവങ്ങൾ അവനെ കൊണ്ട് ജീവിതം തിരിച്ച് പിടിക്കാനുണ്ട്. അടുത്ത ഭാഗത്തിലെ രുദ്രതേജൻ്റെ സംഹാരതാണ്ഡവത്തിനായി കണ്ണിലെണ്ണയൊഴിച്ച് കട്ട waiting.

    1. സജി അണ്ണാ

      ഇനി അല്ലേ താണ്ഡവം

  25. കഥ നന്നായി….ആ ഫൈറ്റും കഴിഞ്ഞ് നിര്‍ത്തായിരുന്നു… കാത്തിരിക്കാം… അല്ലാതെ തരമില്ലല്ലോ…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….

    1. നന്ദി ശ്രീ

Comments are closed.