അപരാജിതന്‍ 17 [Harshan] 11663

അറിയിപ്പ്

പഴേ പോലെ സ്പീഡിൽ എഴുത്തൊന്നും നടക്കുന്നില്ല
കഥ എഴുത്ത് പുരോഗമിക്കുന്നു
പല വട്ടം തിരുത്തി എഴുതി
പാർട്ട് അഞ്ചിൽ മിഥില തീർക്കണം
ഏറ്റവും നീളമേറിയ ചാപ്റ്റർ ആണ്
ഭാഗം 27 പാർട്ട് 5
എനിക്ക് തൃപ്തികരം ആണെങ്കിൽ ഡിസംബർ ആദ്യ വാര൦ പ്രസിദ്ധീകരിക്കുന്നതാണ്,,,

സദയം സഹകരിക്കൂ

 

 

കടപ്പാട്

അപരാജിതനെ കാത്തിരിക്കുന്ന , വായിച്ചു പ്രോത്സാഹിപ്പിക്കുന്ന
എല്ലാ വായനക്കാരോടും ,,,,

 

ഈ ചാപ്റ്ററിൽ ഫുൾ മിഥില തീർക്കാൻ ആണ് ഉദ്ദേശിച്ചിരുന്നത് പക്ഷെ എനിക്ക് തീർക്കാൻ സാധിക്കുന്നില്ല അതുകൊണ്ടു ഞാൻ 120 പേജിൽ നിർത്തി , മൂന്ന് ആഴ്ച വേണം എന്നു പറഞ്ഞത് കൊണ്ട് എഴുതിയ അത്രയും പോസ്റ്റ് ചെയ്യുക ആണ്.

ഈ ഭാഗം നിങ്ങൾ വായിക്കുമ്പോൾ തമിഴ് സംസ്കാരം മനസിൽ കരുതി വേണം വായിക്കാൻ , ചില സീനുകൾ മലയാളിയെ പോലെ ചിന്തിക്കരുത് , അങ്ങനെ ചിന്തിച്ചാൽ  ബോർ ആകും ,,,

ഇത്തവണ ഒരു മിസ്റ്റിക്  സൂഫി ശൈവ സിദ്ധ  സങ്കല്പങ്ങളില്‍ ആണ് കഥ പോകുന്നത് , അതിനു സംഗീതം വളരെ അത്യാവശ്യം ആണ് . ആ സംഗീതം  കേൾക്കാൻ ശ്രമിക്കണം , അധികം നേരം ഒന്നും ഇല്ല രണ്ടു മൂന്നു മിനിറ്റുകള്‍ അല്ലേ ഉള്ളൂ അക്ഷരങ്ങളിലൂടെ ദൃശ്യങ്ങള്‍ മനസില്‍ കാണുന്നതുപോലെ ആ സീറ്റുവേഷനിലെ പാട്ടുകളിലൂടെ ആ ഫീല്‍ കിട്ടാന്‍ വേണ്ടി ആണ്  സംഗീതം ചേര്‍ക്കുന്നത്കേൾക്കാതെ പോകരുത്  എന്നത് അപേക്ഷ ആണ് ,,

മറ്റൊന്ന്,,  കഴിഞ്ഞ ഭാഗത്തിന് തന്ന പ്രോത്സാഹനത്തിന് ഒരുപാട് നന്ദി , ഇത്തവണ ഒരുപാട് തിരക്കുകൾ വന്നു ജോലിസംബന്ധമായും  ഇടയിൽ എഴുത്തും അതുകൊണ്ടു കുറെ കമന്റുകൾക്ക് മറുപടി എഴുതാൻ സാധിച്ചിട്ടില്ല , ഇതിനു എന്നോട് പിണക്കം ഉണ്ടാകരുത് , ഓരോ കമന്റുകളും ഞാൻ നല്ലപോലെ വായിച്ചിട്ടുണ്ട് , ഇത്തവണ ശ്രദ്ധിക്കാം , തിരക്കുകൾ ഒരുപാട് ആയതു കൊണ്ടാണ്  അതിനു ക്ഷമ  ചോദിക്കുന്നു

 

ഭാഗം I – പ്രബോധ iiiiiiiiii  | അദ്ധ്യായം 27 part 4

Previous Part | Author : Harshan

 

അപ്പുവിന് നേരെ കുതിക്കുന്ന ഭീമാകാരനായ മാണിക്യനെന്ന ആക്രമോണോല്‍സുകനായ കാള

വല്യമ്മ ആ കാഴ്ച കാണാനാകാതേ അപ്പൂ ,,,,,,,,,,,എന്നു നിലവിളിച്ച് നിലത്തെക്കു തളര്‍ന്നിരുന്നു

യമുനയും നളിനിയും നിലവിളിച്ചു

നരന്‍ വടിവാസല്‍ ലക്ഷ്യമാക്കി കയര്‍ എടുക്കുവാന്‍ ആയി ഓടി,

പെട്ടെന്നാണ്

“അപ്പു അണ്ണേ,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്നുള്ള വൈഗയുടെ അലര്‍ച്ച അവിടെ ഉയര്‍ന്നു

ഞെട്ടിതിരിഞു നര൯ പിന്നിലേക്ക് നോക്കി

മാണിക്യന്റ്റെ ശക്തമായ ഇടികൊണ്ടു മുകളിലെക്കു  തലകീഴ്ക്കണം പാടു ഉയര്‍ന്നു പൊങ്ങി താഴേക്കു വീഴുന്ന  അപ്പുവിനെ ആണ് കണ്ടത് ,,,,,,,,,

പെരുമാള്‍ “തമ്പീ” എന്നു പേടിച്ച് വിളിച്ച് തലക്ക് കൈകൊടുത്തു നിന്നുപോയപ്പോള്‍ ,

“അപ്പൂ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്ന നരന്റെ അലര്‍ച്ച അവിടെ മുഴങ്ങി

 

<<<<<<<<<O>>>>>>>>>>>

 

2,387 Comments

  1. ഓരോ പറവിശ്യവും പറയും ഈ ഭാഗം ആണ് എനിക് ഏറ്റവും ഇഷ്ടപ്പെട്ടത് എന്നു, അതുപോലെ ഈ ഭാഗം ആണ് ഇത് വരെ ഉള്ളതിൽ വെച്ചു ഏറ്റവും നല്ലത്.

    നമ്മുടെ അപ്പു വൈഗ പൊളിച്ചു അവൻ അവളെ തന്നെ കിട്ടട്ടെ

    പിന്നെ അടുത്ത ഭാഗത്തിലെ തല്ലു കഴിഞ്ഞിട്ടു ആ മമംനും ശപ്പുണ്ണിക്കും ഒന്നും വെറുതെ വിടരുത് ട്ടോ

    പിന്നെ നിന്റെ തല്ലിൽ ഇഷ്ടം ഇല്ലാത്ത അവൻ ആരെയും ഇപ്പൊ കൊള്ളുന്നില്ല

    നീ ഇനി ഈ fight എഴുതുമ്പോള് അവരെ ഒക്കെ അവൻ മൃഗീയമായി കൊല്ലണം ട്ടോ പണ്ട് ജിമ്മിൽ ചെയ്തപോലെ

  2. ഞാൻ ഒരിക്കൽ ചോദിച്ചിരുന്നു അപ്പുവിന്റെ അച്ഛനും ഒരു കുടുംബം ഉണ്ടാവില്ലേ എന്ന്,, അത് ഒരിക്കലും ഭാർഗ ഇല്ലം എന്ന് വിചാരിച്ചില്ല അമ്മയുടെ കുടുംബം തേടി അച്ഛന്റെ കുടുംബത്തിൽ എത്തിയല്ലോ,, ശരിക്കും ഞെട്ടിച്ചു കളഞ്ഞു….

    1. ഞെട്ടിക്കല്‍ നമ്മുടെ ഒരു കൌതുകം ആണല്ലോ

  3. ???????????????????????

  4. Dear Harshan

    Saw this part at 7.30 AM.

    Just now finished reading it.

    Speechless!!!

    Very-Old-Man

    1. നിങ്ങള് എവിടെ ആയിരുന്നു മനുഷ്യ
      കഴിഞ്ഞ ഭാഗത്ത് കണ്ടില്ല എന്നാണ് ഓര്മ്മ
      ഇടക്ക് ഇടക്ക് ആ ചാട് വാളില്‍ കയറി വായോ
      ഒന്നു കൊഴുക്കട്ടെ

      1. Dear Harshan

        Yes. Last time I didn’t comment. Thanks for noting it.

        These days I am trying to comprehend the intricacies of Moodle and Webex at the age of 61. LOL.

        With Very Warm Regards

        VOM.

  5. ഹർഷേട്ട, നിങ്ങളൊരു മാസാണ്!ഇന്നലെയും ഇന്നുമായിട്ട് ഫുൾ വായിച്ചു തീർത്തു. അവസാനം സീരിയൽകാരുടെ കണക്കു ഒരു സസ്പെൻസും. ഇന്ന് ലോക ഹൃദയദിനമായിട്ട് നിങ്ങൾക്ക് ഒരു മനസാക്ഷി ഇല്ലേ മനുഷ്യ.അടുത്ത ലക്കം വരുന്നതുവരെ എന്റെ അപ്പൂന് ഒന്നും സംഭവിക്കരുതേ എന്നാണ് പ്രാത്ഥന.ഒന്നും സംഭവിക്കില്ല എന്നറിയാം. കാരണം അവൻ അതിശങ്കരനാണു. ലക്ഷ്മിയമ്മയുടെ അപ്പുവാണ്

    1. അതേ ആ പ്രഞ്ഞതൊക്കെ ആണ്
      കൂടാതെ
      ആദിശങ്കര്‍ നാരായണന്‍ കൂടെ ആണ്

  6. Thanks harshettaa for this story …. I think this part is my favourite as it is full of masses and answers of many suspensee.. Thanks harshettaa… LUb u

    1. നന്ദി ദേവി

  7. ഇത് ഇപ്പഴേ ഇടരുതായിരുന്നു വലിയ ചതി ആയിപോയി ശിവശൈലത്തിലേക്കു പോകുന്നത് വരെ വേണമായിരുന്നു ഈ ഭാഗം.എഴുതാൻ ഉള്ള ബുദ്ധിമുട്ട് അറിയാം. എങ്കിലും ഒരു രണ്ടാഴ്ച കൂടി കാത്തിരുന്നെങ്കിൽ ഇതിലും വലിയ എക്സ്പീരിയൻസ് ആയേനെ.എനിക്ക് തന്നെ മടുത്തു ഒരേ രീതിയിൽ ഉള്ള കമന്റ്‌ ഇട്ടു.കഴിഞ്ഞ ഭാഗം perfect എന്ന വാക്ക് കൊണ്ടാണ് ഞാൻ അതിനെ വിശേഷിപ്പിച്ചത് ഇവിടെ എത്തുമ്പോൾ എന്തു പറയണമെന്ന് അറിയില്ല.

    മിഥില വെറുതെ അല്ല കയറി വന്നതെന്നും എന്തെങ്കിലും ഒരു ബന്ധം ഉണ്ടാകുമെന്നുള്ള സംശയം ഉണ്ടായിരുന്നു പക്ഷെ ഇങ്ങനെയാണ് വരുക എന്ന് പ്രതീക്ഷിച്ചില്ല.

    അങ്ങനെ മിഥില പിതൃഭൂമിയും ശിവശൈലം മാതൃഭൂമിയുമായി. ഇനി ഒരു കാര്യം കൂടി എന്റെ ഉള്ളിൽ ഉണ്ട് നോക്കട്ടെ അതും നടക്കുവോന്നു.

    വൈഗയെ കുറ്റപ്പെടുത്താനും പറ്റുന്നില്ല സപ്പോർട്ട് ചെയ്യാനും പറ്റാത്ത അവസ്ഥ ആയിപോയി അവൾക്കു അപ്പുവിനോടുള്ള സ്നേഹം കളങ്കമില്ലാത്തതും നിസ്വാർത്ഥവുമാണ് ഏന്നാൽ അവൾ അപ്പുവിനെ നേടാൻ ഉപയോഗിച്ച വഴി അത് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല.അവിടെ അവൾ സ്വാർത്ഥ ആയി മാറി. ആ കാരണം കൊണ്ടു തന്നെ അപ്പുവിനെ നഷ്ടമാവണം.അത് അവൾക്കു നല്ലതേ വരുത്തു.അവളുടെ ചാപല്യങ്ങൾ അവളെ വിട്ടുപോകും.

    കുറച്ചൊക്കെ അപ്പു വഴി വച്ചതാണെങ്കിലും അവന്റെ ഉള്ളിലുള്ള വൈഗയോടുള്ള മനോഭാവം അപ്പു ഇത്രയും നാൾ ജീവിച്ചിരുന്ന സംസ്കാരത്തിന് അനുസരിച്ചുള്ളതാണെന്ന് അവിടെ ഉള്ളവർക്കു മനസ്സിലായില്ലെങ്കിലും നരേൻ അത് മനസ്സിലാക്കാമായിരുന്നു.അത് വരെ ഇഷ്ടം തോന്നിയ ആ കുടുംബത്തോട് ഒരു നീരസം തോന്നി.

    അപ്പുവിന് ആ കുടുംബത്തെ കിട്ടയപ്പോൾ സന്തോഷം തോന്നിയിരുന്നു എന്നാൽ ആ പെരുമാളിന്റെ പെരുമാറ്റത്തോടെ അത് വേണ്ടായിരുന്നു എന്ന് തോന്നിപ്പോയി.ഒരു തലത്തിൽ നല്ലതും ആണ്.ഇപ്പൊ എന്തോ എല്ലായിടത്തും അപ്പുവിന് ജയം മാത്രമായിരുന്നു ഈ ഒരു സംഭവം ആ തോന്നൽ ഇല്ലാതാക്കി എല്ലായിടത്തും ജയിക്കുന്ന ഒരു നായകന്റെ കഥ ആണെങ്കിലും ഈ ഒരു തോൽവി നല്ലതാണ് ഇത് മറ്റെന്തിനോ വേണ്ടിയുള്ളതാണ്.ശങ്കരൻ ആണ് അവിടെ ബ്രാഹ്മണന്റെ സാത്വീക ഭാവം അല്ല വേണ്ടത് അതായിരിക്കാം ചടങ്ങ് നടക്കാതിരുന്നത്.

    പാലിയത്തും ഇന്ദുവിന്റെ അടുത്തും അറിയിക്കാതിരുന്നത് നല്ലത് തന്നെ ആണ് അവർ അങ്ങനെ ഒരു മൊബൈലിലൂടെ അറിയേണ്ട കാര്യമല്ല അത് നേരീട്ട് കണ്ട് അറിയണം.ആ ആയിത്തള്ള കണ്ട് കണ്ണ് തള്ളണം ചണ്ഡാളൻ എന്ന് വിളിച്ചവൻ തനിക്കും മേലെയുള്ളവൻ അന്നെന്നു അറിയുമ്പോൾ?.

    പിന്നെ പാറു? സുഹൃത്ത് ആവണം എന്ന അവളുടെ ആവശ്യത്തിന് ഇനി പ്രസക്തി ഇല്ല ഇനി അവൾക്കു വേണ്ടത് അപ്പുവിന്റെ പ്രണയം❤️ തന്നെ ആണ്.അത് അടുത്ത് തന്നെ പാറു അംഗീകരിക്കും.
    ദേവികയുമായുള്ള സ്വപ്നം തന്നെ പാറുവിനെ വേറൊരു നിലയിലേക്കെത്തിച്ചു.ഇനി വൈഗയുടെ കാര്യം കൂടി അറിഞ്ഞാൽ പിന്നെ അറിഞ്ഞാലുള്ള അവസ്ഥ എന്താകും.

    രാജശേഖരൻ പണ്ട് നടന്നത് അറിയുമ്പോൾ ഞാൻ കുറച്ചു കൂടി ഇമ്പാക്ട് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ശ്യാം ഞെട്ടിച്ചു മുഖത്ത് നോക്കി അവൻ അത് പറഞ്ഞു. അത് കലക്കി.

    ശ്‌മശാനത്തിൽ വന്ന ഭ്രാന്തൻ ബ്രാഹ്മണൻ പറഞ്ഞത് കുടുംബം മനസ്സിലാവാൻ മുക്കണ്ണനെ നോക്കിയാൽ മതി എന്നല്ലേ പറഞ്ഞത് മുക്കണ്ണൻ ശിവൻ അല്ലേ പുള്ളിയെ അല്ലേ അപ്പു ഫുൾടൈം നോക്കുന്നത് അപ്പൊ തോന്നാത്തത് എന്താ.

    കറുവാടികളും ആയുള്ള ഫൈറ്റ് വേറെ ലെവൽ ആയിരുന്നു അപ്പു എന്തേ പരശു കയ്യിലെടുത്തപ്പോൾ തളർന്നത്.ഗുരുദേവൻ വന്നപ്പോൾ ഇട്ട ആ ഫോട്ടോ ഒരു രക്ഷ ഇല്ല അന്യായം ആയിരുന്നു എന്തിരുന്നാലും അവിടെ അപ്പു തളർന്നത് നന്നായി അല്ലെങ്കിൽ ചിലപ്പോൾ അത് ബോർ ആയേനെ.

    രണ്ടാഴ്ച കഴിഞ്ഞാണ് ഇട്ടതെങ്കിൽ ഈ ഒരു ഫൈറ്റ് കൂടി കാണാമായിരുന്നു.ആ കൂടം എടുത്തു വരുന്നത് വായിച്ചപ്പോൾ മനസ്സിൽ വന്നത് KGF ലെ bgm ആയിരുന്നു. അതെ ഫീൽ അതെ രോമാഞ്ചം.

    ഇനി അടുത്ത ഭാഗം ഇതിലും ലേറ്റ് ആകുമോ ഇങ്ങനെ ഇട്ടതു കൊണ്ട് എന്തോ 3 ആഴ്ച കൊണ്ട് തന്നെ കിട്ടണമെന്ന് നല്ല ആഗ്രഹം ഉണ്ട് ഒരു ഒക്ടോബർ 20 അടുപ്പിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.

    1. മുത്തേ 100 പേജ് കയ്യില്‍ വെച്ചു പിന്നെ എഴുതൂക വളരെ ബുദ്ധിമുട്ട് ആണ്
      അറിയാളോ ഈ കഥയില്‍ അപ്പു മാത്രം അല്ല
      സഹകഥാപാത്രങ്ങല്‍കും റോള്‍ ഉണ്ട്
      അതിപ്പോ ശപ്പുണ്ണി മുതല്‍ കാലകേയന്‍ വരെ

      അടുത്ത ചാപ്റ്റര്‍ വൈകും

      1. അതിലെ ബുദ്ധിമുട്ട് മനസ്സിലാക്കുന്നു.ഞാൻ എന്റെ ഒരു ആഗ്രഹം പറഞ്ഞുന്നെ ഉള്ളൂ ഈ ഭാഗം അത്ര മികച്ചതാണ്.എന്തുണ്ടായാലും സാരമില്ല. ഈ കഥയെയും എഴുതുന്ന നിങ്ങളെയും അത്രയ്ക്ക് സ്നേഹിക്കുന്നവരാണ് ഞങ്ങൾ.അവിടെ ചേട്ടന്റെ താല്പര്യങ്ങളാണ് ഞങ്ങൾക്ക് മുഖ്യം.എന്നും ഞങ്ങൾ കൂടെ ഉണ്ടാകുകയും ചെയ്യും.

  8. അദൃശ്യ കാമുകന്‍

    Ufff ijjathi അടുത്ത part എന്നാണ്‌ വരുന്നത് wait ചെയ്യാൻ കഴിയുന്നില്ല ????

  9. ഹർഷൻ ഭായ് ഈപാർട്ടും വളരെ നന്നായി

    ഓരോ ഭാഗം കഴിയുമ്പോഴും മഹാദേവൻ മനസ്സിനുള്ളിൽ നിറഞ്ഞു കൊണ്ടിരിക്കയാണ് മഹാരുദ്രൻ്റെ ( രുദ്രതേജൻ്റെ) സംഹാര നടനത്തിനായി കാത്തിരിക്കുന്നു.

    അതുപോലെ ഗൗരീശങ്കര പ്രണയ ലീലകൾക്കായി കാത്തിരിക്കുന്നു.

    1. ഒരുപാട് സ്നേഹം മുത്തേ

  10. ഹർഷൻ ചേട്ടാ, വളരെയധികം ഇഷ്ടപ്പെട്ടു. rudrathejan അവന്റെ തേരോട്ടം ആരംഭിക്കുന്നു. വൈഗയുമായുള്ള കല്യാണം ഉറപ്പിക്കൽ അപ്രേതീക്ഷിതമായിരുന്നു. അപ്പു നരേട്ടന്റെ ബന്ധു ആണെന്ന് ഏകദേശം ഉറപ്പുണ്ടായിരുന്നു. കുറെയേറെ രഹസ്യങ്ങൾ ഇപ്രാവശ്യം വെളിവായി. ശിവശൈലത്തേക്കുള്ള പ്രയാണത്തിനായി കാത്തിരിക്കുന്നു. all the best, Harshetta.????????????

    1. ഇപ്പോ ഏറെ കുറെ വെളിവാക്കിയല്ലോ
      ഇനിയും ഉണ്ട്
      ഏത്തട്ടെ വണ്ടി

  11. എന്റെ പൊന്നു ഹർഷേട്ട നിങ്ങള് എന്തൊരു ദുഷ്ടൻ ആടോ മനുഷ്യന് ഇന്നലെ കഥ വായിച്ചിട്ട് മര്യാദയ്ക്ക് ഉറങ്ങാൻ പറ്റിയിട്ടില്ല അമ്മാതിരി ടെൻഷൻ അടിക്കൽ ആയിരുന്നു ഒരു ഭാഗത്ത് കൂടി എല്ലാം ശരിയാക്കി വരുമ്പോൾ മറുഭാഗത്ത് കൂടി എല്ലാം നശിപ്പിക്കുന്ന സിനിമയെ വെല്ലുന്ന കഥ ആണല്ലോ എന്റെ പാറുവിന് അവന്റെ ആദി ശങ്കരനെ കൊടുത്തില്ല എങ്കിൽ കൊറോണ ഒന്നും എന്നെ ഒന്നും ചെയ്യില്ല ഞാൻ നിയമസഭയുടെ മുന്നിൽ സത്യാഗ്രഹം നടത്തും നോക്കിക്കോ വൈഗയെ മുളയിലേ നുള്ളി കളയേണ്ടത് ആയിരുന്നു പാറുവിന്റെ അതേ അവസ്ഥ തന്നെ വരും ഇവിടെയും എന്ന് എനിക്ക് തോന്നുന്നു കല്യാണം മുടങ്ങും ഒന്നുകിൽ അവരുടെ കുടുംബത്തിന്റെ വലിയ തിരുമേനി ആ ഫൈറ്റർ ഇല്ലെ പുള്ളിക്ക്‌ എന്തൊക്കെയോ അറിയാലോ പുള്ളി തന്നെ അപ്പുവിന്റെ നിയോഗത്തെ കുറിച്ച് അവന്റെ മുന്നിൽ വെളിപ്പെടുത്തും ശിവശൈലത്തെ കുട്ടിയാണ് സാക്ഷാൽ രുദ്ര ദേവൻ അവന്റെ പാതിയായി സാക്ഷാൽ പാർവ്വതിദേവി ഉള്ളപ്പോ മഹാദേവന്റെ ശിഷ്യനായ പരശുരാമന്റെ കുടുംബക്കാരിക്ക്‌ അവിടെ എന്ത് പ്രസക്തി വൈഗ എന്നത് പാർവതി ദേവിയുടെ നാമം ആയത് കൊണ്ട് കാര്യമില്ല പാർവതിക്ക് തുല്യം പാർവതി മാത്രമേ ഉള്ളൂ അപ്പോ നമ്മുടെ പാറുവിന്റെ പൊട്ടതലയൻ രാജകുമാരൻ തന്നെ ആണ് അതും വൈഷ്ണവ കുലത്തിന് മുകളിൽ നിൽക്കുന്ന വംശം നാരായണനും മഹാദേവനും പരശുരാമനും ഉള്ള ഒരു വംശം ആർക്കും കിട്ടാത്ത അപൂർവ്വ നേട്ടം ഇനി അവന് സ്വന്തം ഇനി ലക്ഷ്യത്തിലേക്ക് അടുക്കുന്നു എന്ന് കരുതാം വരമതിരുചിതിരം അതെന്താ സംഗതി ഉടനെ എങ്ങാനും മനസ്സിലാകുമോ എനിക്ക് ആണേൽ അപ്പുവിനേക്കാൾ ടെൻഷൻ ആണ് അവൻ അവനെ കുറിച്ച് മനസ്സിലാക്കേണ്ടത് കാണുമ്പോൾ എനിക്ക് സ്വന്തം കാര്യം പോലെയാണ് തോന്നുന്നത് ഫൈറ്റ് ഒന്നും ഞാൻ ചെയ്യില്ല അവന്റെ ബുദ്ധിയും ഇല്ല പക്ഷെ വായിക്കുമ്പോൾ അപ്പു ആയിട്ട് മാറുന്ന ഫീൽ കിട്ടുന്നു ഇന്നലെ 7 മണിക്ക് വന്ന കഥ വായിക്കാതെ ഐപി‌എൽ ഇരുന്ന് കണ്ട് അതിന്റെ എല്ലാ ത്രില്ലും ഉൾക്കൊണ്ട് ഇരുന്ന് ഇഷ്ടപ്പെട്ട ടീം പൊരുതി തോറ്റ വിഷമത്തിൽ നിന്ന് കര കയറാൻ ആണ് ഇങ്ങോട്ട് വന്നത് അപ്പോ ദേണ്ടെ കിടക്കുന്നു വൈഗദേവി ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറഞ്ഞ അവസ്ഥ ആയല്ലോ ഇന്നലെ കളി കണ്ട് അതിന്റെ ടെൻഷൻ മാറ്റാൻ യൂട്യൂബിൽ കയറി പാട്ടും കേട്ട് ശേഷം കഥ വായിച്ച് 3 മണി കഴിഞ്ഞാണ് കിടന്നത് ഉറക്കവും വന്നില്ല എപ്പോഴോ അൽപം ഉറങ്ങി എന്ന് മാത്രം രാവിലെ ഓൺലൈൻ ക്ലാസ്സിൽ പോലും കയറാതെ കമന്റ് ഇടണം എന്ന് ആഗ്രഹിച്ചു ഇപ്പൊ ദേ കമന്റ് ഇടുന്നു ഇനി എനിക്ക് ഉറങ്ങണം സമാധാനമായി വിധി എന്ന സംഗതി ഉള്ളത് കൊണ്ടാണ് ഇങ്ങനെ വരുന്നത് എന്ന് അറിയാം അവന് അവന്റെ ആഗ്രഹിച്ചത് കിട്ടും എന്നും അറിയാം എങ്കിലും ഇടയ്ക്ക് ഉള്ള ട്വിസ്റ്റ്‌ കാണുമ്പോൾ വല്ലാത്ത അവസ്ഥ ആണ് ഇനി ലാവണ്യ പുരത്തും ശിവശൈലത്തും സമാധാനം ഉണ്ടാകുമല്ലോ അവരുടെ നാഥൻ വന്നൂലോ എന്റെ പൊന്നു മനുഷ്യാ നിങ്ങള് ഇമ്മാതിരി മുറ്റ്‌ ആണെന്ന് കരുതിയില്ല കള്ള കണ്ണനെ സ്നേഹിച്ച് നടന്ന ഞാനാണ് ഇപ്പൊ സാക്ഷാൽ പരമശിവനെയും പാർവ്വതി ദേവിയെയും ഇഷ്ടപ്പെടുന്നത് അവരെ പോലെ പ്രണയിക്കാൻ ആഗ്രഹിക്കുന്നത് ദൈവം സത്യമാണ് എങ്കിൽ എനിക്കും പാർവ്വതി ദേവിയെ പോലെ ഒരു പങ്കാളിയെ കിട്ടും എനിക്ക് മഹാദേവന്റെ അത്രയും പ്രണയിക്കാൻ അറിയില്ല എങ്കിലും അതിന്റെ 1 അംശം എങ്കിലും സ്നേഹിക്കാൻ ശ്രമിക്കും താങ്കൾ എളിയ ആരാധകന്റെ ഈ കമന്റ് വായിക്കുമോ അഭിപ്രായം പറയുമോ എന്ന് പോലും എനിക്ക് അറിയില്ല എങ്കിലും ഞാൻ എഴുതി ഇനിയും എഴുതാൻ ആഗ്രഹം ഉണ്ട് പക്ഷെ അക്ഷരങ്ങൾക്ക് മനസ്സിൽ ദാരിദ്രം വന്നത് കൊണ്ട് ഇവിടെ വെച്ച് നിർത്തുകയാണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️

    NB: ഇനി വായനക്കാരോട് പറയാൻ ഉള്ളത് kk എന്ന സൈറ്റിലെ ഒട്ടുമിക്ക പ്രണയ കഥകളും ഇനി ഇങ്ങോട്ടെക്ക് ആണ് വരുന്നത് പലരും എഴുത്ത് മതിയാക്കി പോയിട്ടുണ്ട് കാരണം ഈ സൈറ്റ് വികസനം ഇല്ലാത്ത നാട് പോലെയാണ് ലൈക്ക് ഇല്ല കമന്റ് ഇല്ല കാണാൻ കാഴ്ചക്കാർ പോലുമില്ല ഹർഷേട്ടൻ പറഞ്ഞത് പോലെ നിങ്ങളുടേ കുടുംബക്കാർ, കൂട്ടുകാർ എല്ലാവർക്കും കഥകളുടെ ലിങ്ക് കൊടുക്കാമല്ലോ ഈ സൈറ്റ് കമ്പിയില്ലാത്ത കഥകൾ ആയത് കൊണ്ട് ധൈര്യമായി ആർക്കും സജ്ജസ്റ്റ് ചെയ്യാം ഒരേ സമയം കഥകൾ എഴുതുന്ന ഒരു മാന്ത്രികൻ ഉണ്ട് പ്രണയരാജ അദ്ദേഹത്തിന്റെ ഒരു ത്രില്ലർ കഥ ഉടനെ ഇങ്ങോട്ടേക്കു വരുമെന്ന് കരുതാം മറ്റൊരു സ്ഥലത്ത് ഈ കഥ ഇട്ടപ്പോ അതിന്റെ ആദ്യ ഭാഗത്ത് സാക്ഷാൽ ഹർഷേട്ടൻ തന്നെ വായിച്ച് അഭിപ്രായം ഇട്ടതാണ് ആ അഭിപ്രായം കണ്ട വ്യക്തി എന്ന നിലയിൽ ഞാൻ പറയുന്നു ആ കഥ വരണം എങ്കിൽ നിങ്ങള് അദ്ദേഹം ഇവിടെ എഴുതുന്ന മറ്റ് കഥകൾക്ക് നല്ല സപ്പോർട്ട് കൊടുക്കണം ഇണക്കുരുവികൾ,കാമുകി, ശിവശക്തി, അരുണാഞ്ജലി, ലൗ ആൻഡ് വാർ എന്നിവയാണ് നിലവിൽ ഇവിടെ വന്ന കഥകൾ നിങ്ങളുടെ പിന്തുണ ഉണ്ടാകുമെങ്കില്‍ ആറാമത്തെ കഥയും ഇവിടെ വരുന്നതാണ് കൂടാതെ മറ്റുള്ള എഴുത്തുകാർ കൂട് വിട്ടു കൂട് മാറുന്നതിന്റെ കാരണം അവിടെ പ്രണയത്തിന് വളർച്ച കുറയുന്നു എന്ന് കണ്ടാണ് അവിടെ ബഹുഭൂരിപക്ഷം ആളുകൾക്കും പ്രണയം ആവശ്യമില്ല ഇവിടെ പ്രണയത്തിന് ഒരു അടിത്തറ ഉണ്ടാകുമെന്നാണ് എല്ലാവരും കരുതുന്നത് അതിനു അടിത്തറ പാകേണ്ടത് നിങ്ങളും ഞാനും അടങ്ങുന്ന നാം ഓരോരുത്തരും ആണ് ഈ കമന്റ് കാണുന്നുണ്ട് എങ്കിൽ വായിക്കുന്നുണ്ട് എങ്കിൽ നിങ്ങൾക്ക് ഞാൻ പറഞ്ഞത് മനസിലായി എന്ന് കരുതുന്നു?????

    1. രാഹുലേ

      എല്ലാം നിശ്ചയിച്ച പോലെ അല്ലേ നടക്കൂ
      എല്ലാ കഥാപാത്രങ്ങള്‍ക്കും അവരുടേത് ആയ കര്‍മ്മങ്ങള്‍ ഉണ്ട്
      അത് മുന്നോട് പോകുമോ മന്‍സിലാകും
      പിന്നെ അപ്പു ആ കുടുംബത്തിലെ ആയാല്‍ മാത്രമേ ദ്വിവക്ത്രപരശു കണ്‍വീന്‍സിങ് ആകൂ
      പണ്ട് അങ്ങനെ ഒരു ആയുധത്തെ കൊണ്ടുവന്നതിനാല്‍ അതിനെ കണ്‍വീന്‍സ് ചെയിക്കാന്‍ വേണ്ടി മാത്രം ആണ് ഈ മിഥില പോലും സൃഷ്ടിച്ചത്

      ആദ്യം കഥ ഉഡെശിച്ചത് മാലിനി വിളിച്ചതിനാല്‍ അപ്പു അവരെ സഹായിക്കാന്‍ വൈശാലൂ വരണം എന്നായിരുന്നു

      പക്ഷേ

      അട്ങ്ങനെ ആയാല്‍ ശരി ആകില്ല
      അപ്പു ആ നാട്ടില്‍ വരണം എങ്കില്‍ ശക്തമായ ഒരു കാരണം
      വേണം

      ആ കരണത്തിന് വേണ്ടി ആണ് മരക്കാളയെയും അതിനുള്ളിലെ സാധങ്ങളെയും സൃഷ്ടിച്ചത്

      കാരണം ,,,ലോജിക് ഇല്ലാത്ത കഥ ആണ്
      എങ്കിലും കണ്‍വീന്‍സിങ് ആകണമല്ലോ

  12. ജീനാ_പ്പു

    ഇന്ന് ലോക ഹൃദയദിനം (❤️) ….!!!!

    എന്റെ ഹൃദയത്തിലെ വാടക തരാതെ കുടിയേറി തമാസിക്കുന്ന അന്തേവാസികളായ എല്ലാ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ മറ്റൊരു പൊൻപുലരികൂടി ആശംസിക്കുന്നു ☕ ❣️

  13. ഹർഷാപ്പി ഈ പാർട്ട്‌ ഇഷ്ടായി ഒരുപാട് ഇഷ്ടായി ???

    കഴിഞ്ഞ ഭാഗം മുൾ മുനയിൽ ആണ് നിർത്തിയത് അപ്പുവിന് ഒന്നും സംഭവിക്കില്ല എന്ന് അറിയാമായിരുന്നു എന്നാലും ഒരു ടെൻഷൻ ഉണ്ടായിരുന്നു…

    രക്ഷപെടാൻ അവസരം ഉണ്ടായിട്ടും അവൻ അതിനു തുനിഞ്ഞില്ല അത് അപ്പുവിന് അമ്മയോട് ഉള്ള സ്നേഹം കൊണ്ട് അവൻ മാണിക്യനെ നേരിട്ടു…

    മാണിക്യന്റെ പുറത്ത് കയറി അവനെ തളച്ചത് ഒക്കെ നന്നായിരുന്നു ???

    പിന്നെ ശപ്പുണ്ണി ?? നല്ല ഐഡിയ ആയിരുന്നു ശപ്പുണ്ണിയുടെ പക്ഷെ ചീറ്റി പോയി നമ്മുടെ ചെക്കന് മാണിക്യൻ ഒക്കെ എന്ത്…

    ///// പെരുമാൾ ശപ്പുണ്ണിയെ കൂട്ടി കോവിളിലെ ദേഹണ്ഡപുരയിലേക് പോയി

    പിന്നെ അവിടെ ഒച്ചപ്പാടും ബഹളവും ആണ് കേട്ടത് ,,,,,,,,,,,,,,,,,

    “അമ്മ ,,,,,,,,,,,,,,,,,,,,,,,,,,അമ്മാ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,മാമാ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്നു വലിയ വായിലുള്ള അലര്‍ച്ച കേട്ടു.

    “കളുതൈ …ഇന്ത മാതിരി വളിയെല്ലാം ഉൻ തലയിലെ വെച്ചിടുങ്കോ ,,,,പൊറുക്കി മുട്ടാളാ ”

    എന്നും പറഞ്ഞു പെരുമാൾ അവിടെ നിന്നും മുണ്ടും മടക്കി കുത്തി മീശയും പിരിച്ചു ഇറങ്ങി നടന്നു.

    ദേഹണ്ഡപുരക്കു ഉള്ളിലെ കഴുകാൻ വെച്ചിരുന്ന വലിയ സാംബാർ കലത്തിനുള്ളിൽ നിന്നും ശപ്പുണ്ണിയുടെ തല മാത്രം പുറത്തേക്കു വന്നു , തല നിറയെ സാമ്പാർ പുരണ്ടിരിക്കുന്നു

    ഇടം കണ്ണിന്റെ ഭാഗം ഒക്കെ ഇടികൊണ്ടു ചുവന്നു തിണര്‍ത്തിട്ടുണ്ട്,

    അവൻ ചുറ്റും നോക്കി

    രണ്ടു മൂന്ന് പേര് അവനെ തന്നെ നോക്കി നിൽക്കുക ആയിരുന്നു

    സാമ്പാ൪കലത്തിനുള്ളില്‍ നീന്നും പുറത്തേക്ക് ഒരുകണക്കിന് ഇറങ്ങി.

    ദേഹമാസകലം സാമ്പാര്‍ ആയിരുന്നു

    അവനൊരു വക്രിച്ച ചിരി ചിരിച്ചു ,//////

    ശപ്പുണ്ണിയുടെ ഐഡിയക്ക് ഇനി ഇതിലും വലിയ സമ്മാനം കിട്ടാൻ ഇല്ല???

    അത് കഴിഞ്ഞുള്ള ശപ്പുണ്ണിയുടെ ഡയലോഗ് നല്ല രസം ഉണ്ടായിരുന്നു??

    എന്നാലും നരൻ അവനെ തല്ലണ്ട കാര്യം ഒന്നും ഇല്ലായിരുന്നു എന്തായാലും സ്നേഹം കൊണ്ട് അല്ലെ…

    അങ്ങനെ രാജശേഖരനും എല്ലാം അറിഞ്ഞു രാജശേഖരന്റെ മുഖത്ത് നോക്കി ശ്യാം പറഞ്ഞ കാര്യങ്ങൾ ഒക്കെ നന്നായി അയാൾ അത് അർഹിക്കുന്നത് ആണ്…

    ശിവംശൈലംകാർക്ക് അറിയില്ലല്ലോ അവരുടെ രുദ്ര തേജൻ അവരുടെ അടുത്ത് എത്താൻ ഇനി അധികം ഇല്ല എന്ന്…

    അങ്ങനെ അപ്പു അവന്റെ അച്ഛന്റെ കുടുംബത്തെ കണ്ടെത്തി അല്ലെ സന്തോഷം ആയി ??

    ആദിയുടെ ശെരിക്കുള്ള പേര് ആദിശങ്കര നാരായണൻ എന്നായിരുന്നല്ലേ…

    തുഷാരഗിരി സമരത്തിന്റെ പിന്നിലെ മാസ്റ്റർ ബ്രെയിൻ അപ്പു ആണ് എന്ന് അവൾ തിരിച്ചു അറിഞ്ഞു…

    ഗുരുനാഥൻ കറുവാടികളെ നേരിട്ട മുറകൾ എല്ലാം കലക്കി ഞാൻ കരുതി അപ്പുവിന് എന്തെങ്കിലും പറ്റും എന്ന്…

    പിന്നെ ശപ്പുണ്ണിയുടെ ഒളി യുദ്ധം ഒക്കെ ഗംഭീരം ആയിരുന്നു ??

    ഗുരുനാഥൻ അവന് വഴി കാട്ടി ആവുക ആണെങ്കിൽ ആർക്കാണ് ആണ് ആ ലിപി അറിയുക ??

    പാട്ടിയമ്മ വഴി തന്നെ എല്ലാവരും അറിഞ്ഞല്ലോ അപ്പു ആ കുടുംബത്തിലെ ആണെന്ന്…

    അമ്രപാലി അവൾക്ക് നല്ല മനസ് ഉണ്ടെങ്കിലും സ്വപ്നത്തിൽ കാണുന്ന ആ യുവാവിനെ അവൾക്ക് അടിമപെടുത്തണം എന്നത് അവളുടെ അഹങ്കാരം ആണ് അത് നടക്കുമോ ഇല്ലയോ എന്ന് കാത്തിരുന്നു കാണാം…

    പിന്നെ വൈഗ അവൾ അപ്പുവിന്റെ ഇഷ്ടം പിടിച്ചു വാങ്ങാൻ നോക്കുക ആണ് പക്ഷെ അത് നടക്കില്ല…

    അവളുടെ സ്നേഹം ഒരു പക്ഷെ സത്യം ആയിരിക്കാം പക്ഷെ അത് നടക്കാൻ ഉള്ള സാധ്യത കുറവാണ് എന്ന് തോന്നുന്നു…

    ///“റബ്ബ് എന്റെ കാതിൽ മന്ത്രിച്ചു ,,,

    അവന്‍ സമീപത്തു എവിടെയോ ഉണ്ട് ,,

    കിളവനായ എന്നെ കാണാൻ അവൻ വരും ,,

    ഞാന്‍ അവന്റെ ഉപ്പാപ്പ അല്ലേ,,,,

    കാണണം എനിക്കവനെ,,,

    അവനിലൂടെ എനിക്കെന്റെ ചെങ്ങാതിയെ കാണണം,,,”////

    ആരായിരിക്കും ഈ സൂഫി വര്യൻ ആ സംശയങ്ങൾ ഞാൻ ചോദിക്കുന്നില്ല അത് വഴിയേ അറിയാം…

    ആ സൂഫി സംഗീതം ഒക്കെ നന്നായി ഇഷ്ടപ്പെട്ടു ???

    അപ്പുവിനോട് ഉള്ള ഇഷ്ടം കൊണ്ട് ആണ് വൈഗ അവനെ കല്യാണം കഴിക്കണം എന്ന് പറഞ്ഞത് പക്ഷെ ബാക്കി ഉള്ളവർ അവനെ മനസിലാക്കാൻ ശ്രമിക്കുന്നില്ലല്ലോ…

    സൂര്യ സേനന്റെ അഹങ്കാരം അത് ആ ഉത്സവം വരെയേ ഉള്ളു എന്നാണ് എനിക്ക് തോന്നുന്നത് കാലകേയൻ അവനെ മലത്തി അടിച്ചോളും…

    ///“ശിവരഞ്ജൻ എന്നാൽ “””യ: ശിവം രഞ്ജയതി , സ: ശിവരഞ്ജ :”””” എന്നാണ് അതായതു ആരാണോ ശിവനെ രഞ്ജിപ്പിക്കുന്നത് അവനാണ് ശിവരഞ്ജൻ ,,,,ആരാണോ ശിവനെ സന്തോഷിപ്പിക്കുന്നത് അവൻ ശിവരഞ്ജൻ ,,,,, മനസിലായോ ,,,ശിവനും ശിവരഞ്ജനും വ്യത്യസ്ത അർഥം ആണ് ,,,ആ കുട്ടിയുടെ പേര് ശിവ എന്നു വന്നാൽ മാത്രമേ ശിവനാമം പേരിൽ ഉള്ളവൻ എന്ന് പറയാൻ സാധിക്കൂ ,,, ശിവരഞ്ജൻ എന്നത് ശിവനാമം അല്ല ,,,,ശിവനെ സന്തോഷിപ്പിക്കുന്നവന്റെ നാമം ആണ് ,,,”
    ശിവനെ രഞ്ജിപ്പിക്കുന്ന അല്ലെങ്കിൽ സന്തോഷിപ്പിക്കുന്ന ആരും ശിവരഞ്ജൻമാർ ആണ് അത് ദേവൻ ആകാം അസുരൻ ആകാം ,,,യക്ഷ കിന്നരൻ ആകാം ചണ്ഡാളനും ആകാം ,,,,,,,അത് ഒരു സ്ഥാനം മാത്രം ആണ് ,, അതെ സമയം ശിവശങ്കരൻ , ശംഭു , മഹാദേവൻ , ആദിദേവൻ ,ആദിശങ്കരൻ അതൊക്കെ ശിവ നാമങ്ങൾ ആണ് ,,,,,,,,,”////

    അങ്ങനെ പാറു ആ സത്യവും മനസിലാക്കി അവൾ അവനെ ഇഷ്ടപ്പെടുമ്പോൾ അവൻ അകന്നു പോവുക ആണല്ലോ…

    ////കൈയിൽ പാറ പൊട്ടിക്കുന്ന വലിയ കൂടംചുറ്റിക തോളില്‍ ഏന്തി,

    അവന്റെ മുഖം ഉഗ്രകോപം കൊണ്ട് ചുവന്നു തുടുത്തിരുന്നു

    കണ്ണുകൾ രക്തവർണ്ണത്തോടെ

    സംഹാരം മനസിൽ പ്രതിഷ്ഠിച്ചുകൊണ്ടു

    കൊല്ലുവാനുള്ള പകയോടെ

    ചുണ്ടില്‍ നരകയാതന കാണുവാ൯ ഇഷ്ടപ്പെടുന്ന പുഞ്ചിരിയോടെ

    രക്തത്തിന്റെ ഗന്ധം ലഹരിയാക്കിയിരിക്കുന്ന////

    ഈ ഭാഗം കണ്ടപ്പോൾ എനിക്ക് കെജിഫിലെ സീൻ ആണ് ഓർമ വന്നത് എന്തായാലും അടുത്ത ഭാഗത്തു മാസ്സ് കാണാൻ വേണ്ടി വെയ്റ്റിംഗ് ആണ്….

    ഹർഷാപ്പി നാട്ടിൽ എത്തിയിറ്റ് കുറച്ചു ദിവസം ഈ ഭാഗത്തേക്ക്‌ കണ്ടു പോവരുത് പാറു ചേച്ചിയുടെയും ഡിജെ കുട്ടന്റെ കൂടെയും അടിച്ചു പൊളിച്ചിട്ട് ഈ ഭാഗത്തേക്ക്‌ വന്നാൽ മതി ???

    1. ലോനപ്പ നീ കഥ മൊത്തം പകര്‍ത്തിയിട്ടുണ്ടല്ലോ
      കള്ളന്‍ കോനകലോനപ്പ

      1. ജീനാ_പ്പു

        അവന് എതിരെ കോപ്പി റൈറ്റ് ഇഷ്യൂ പ്രകാരം കേസ് കൊടുക്കണം ഹർഷാപ്പീ ????

        1. ന്റെ ദേവി ?‍♂️?‍♂️?‍♂️

          1. ജീനാ_പ്പു

            പിന്നെ രാവിലെ എന്തെങ്കിലും റിവ്യൂ ഇടാം എന്ന് കരുതി വന്നപ്പോൾ ഒരുത്തൻ മൊത്തം കഥയും കമന്റിൽ കോപ്പി ചെയ്തു വെച്ചേക്കുന്നു. ഇനി ബാക്കി ഉള്ളവർ എന്ത് ചെയ്യും ???

          2. പോട്ടെ പോട്ടെ ???

          3. ༻™തമ്പുരാൻ™༺

            ഇങ്ങനെ ആണേൽ ഞാൻ ഈ കളിക്കില്ല.,.,.

          4. ജീനാ_പ്പു

            അത് തന്നെയാണ് എന്റെയും തീരുമാനം ? തമ്പു അണ്ണാ ??

  14. പറയാൻ വാക്കുകൾ ഇല്ല….wait ചെയ്താലും പെരുന്നാളും വെള്ളിയാഴ്ച യും ഒരുമിച്ചാണ്‌ വരണത് ???

    1. വന്നു പോകുന്നത മച്ചാനെ

  15. Bro കലക്കി പക്ഷേ അടുത്ത ഭാഗം വരും വരെയുള്ള കാത്തിരിപ്പ് അയൺ സഹിക്കാൻ പറ്റാത്തത്

    1. അതിലും ബുദ്ധിമുട്ട് ആണ് ബ്രോ എഴുതുവാനും

  16. Harshan bro super ???????????????????????????⚘????????????????????????????????????⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘

    1. മത്തായിച്ചാ

  17. ആദി ശങ്കരൻ?️

    ?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️

    ഹർഷാപ്പി????????????????????????????????

    ഹാർഷേട്ടാ ഇന്നലെ എന്ത് കൊണ്ടും നിക്ക് നല്ല ദിവസം ആയിരുന്നു..പുതിയ ഫോൺ ഒക്കെ നിക്ക് മേടിച്ചു തന്ന് മ്മടെ ചങ്ക് ഡാഡ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    സെക്കന്റ് പാർട്ട് കഴിഞ്ഞു അടുത്ത പാർട്ടിന്റെ വരവിനായി കാത്തിരിക്കുവായിരുന്നു ഞാൻ അതിനിടക്ക് ഞാനും ന്റെ പുന്നാര പെങ്ങളും തമ്മിൽ ചെറിയ സൗന്ദര്യ പിണക്കം ഓൾക്കിട്ടു ഞാൻ ഒരു പാര കൊടുത്തു.. ചെറിയ രീതിലെ പണിയേ ഞാൻ ഉദ്ദേശിച്ചുള്ളൂ.. പക്ഷെ കറങ്ങി തിരിഞ്ഞു വന്നപ്പോ അത് കറക്റ്റ് ആയിട്ട് നിക്ക് തന്നെ കിട്ടി ഇടിവെട്ടിയവന്റെ തലയിൽ പാമ്പ് കടിച്ചു എന്ന് കെട്ടിട്ടില്ലേ? അവന്റെ തലേ കൂടെ ഒരു പാണ്ടിലോറി കേറിയ എങ്ങനിണ്ടാവും അതായിരുന്നു ന്റെ അവസ്ഥ.. ന്റെ മൊബൈൽ ഒക്കെ എറിഞ്ഞു പൊട്ടിച്ചു ???????? പ്ലസ്‌ടു പഠിക്കണ ഇക്ക് ന്തിനാ ഫോൺ എന്നാണ് എല്ലാരും ചോദിച്ചത് കൊറച്ചു നാളത്തെ നിരാഹാര സമരത്തിലൂടെ ഇക്ക് പുതിയ ഫോൺ കിട്ടി ഇന്നലെ…?????????? ആഹ്ലാദിപ്പിൻ അർമാതിപ്പിൻ സുഹൃത്തുക്കളെ ???????????????????
    ഒരുപാട് സന്തോഷം തോന്നി ഹാർഷേട്ടാ ഫോൺ തിരിച്ചു കിട്ടിയ അന്ന് തന്നെ പാർട്ട് 4കൂടെ വന്നില്ലേ….ന്റെ ചെക്കന്റെ കഥ ഒറ്റ ഇരുപ്പിനാ… വായിച്ചത്……?❤️❤️❤️???️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️

    നോട്ട്: രണ്ട് പാർട്ടും ഒറ്റ ഇരുപ്പിന് വായിച്ചോണ്ട് ഇതിൽ മാത്രം അഭിപ്രായം പറയാമെന്ന് കരുതി?
    °
    °
    °
    Review start cheyuane,
    °
    °
    °
    അല്ലാ എനിക്ക് അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ നിങ്ങൾക്ക് ന്ത് സുഗവാ ഹാർഷേട്ടാ ഇതിൽ നിന്നും കിട്ടുന്നെ??? മനുഷ്യനെ ടെൻഷൻ അടിപ്പിച്ചു കൊല്ലാൻ ആയിട്ട് ???

    ചുമ്മാ ഇരുന്നവന്റെ പിന്നാമ്പുറത്തു ചുണ്ണാമ്പിട്ട് പൊള്ളിക്കാ എന്നൊരു നാടൻ പ്രയോഗം ഉണ്ട് മ്മടെ നാട്ടിലൊക്കെ..അതാണ് ഇന്ന് ഈ പാർട്ട് വായിക്കുമ്പോ ഓർമ വരുന്നത്… വായിക്കാനും മേലാ വായിക്കാതിരിക്കാനും മേലാ എന്ന അവസ്ഥയിൽ എന്നെ കൊണ്ട് എത്തിച്ചപ്പോൾ സന്തോഷം ആയല്ലോ ല്ലേ ???

    ന്റെ അപ്പൂന് മര്യാദക്ക് പാറുനെ കൊണ്ട് തന്നെ കെട്ടിച്ചോ ല്ലേ ഇവിടെ ബോംബ് ഇടും… ഇക്ക് ഇത് സൈക്കാൻ പറ്റുന്നില്ല ഹാർഷേട്ടാ.. മനുഷ്യൻ ഇവിടെ ന്റെ അപ്പുന്റെ വീട്ടുകാരെ കണ്ട് പിടിച്ചു ഉള്ള സത്യം എല്ലാം അറിഞ്ഞു ഞങ്ങളുടെ അപ്പുന്റെ പെണ്ണായ പാറുന്റെ അടുത്തൊട്ട് ഓടി വരുമെന്ന് കരുതിയ ന്റെ ലോല ഹൃദയത്തിക്ക്‌ ആണ് ഹാർഷേട്ടാ ഒരു ആറ്റം ബോംബ് എടുത്തിട്ടത്…?? ഇത് ഞാൻ ഷെമിക്കൂലാ ????? നിക്ക് ഇപ്പോ ന്റെ അപ്പുനെ കൊണ്ട് പാറുന്റെ മുന്നിൽ നിർത്തണം.. അല്ലെ ഞാൻ ഇവിടെ കുത്തി ഇരുന്ന് സമരം ചെയ്യും നോക്കിക്കോ ??? ഇന്ക് സപ്പോർട്ട് ആയിട്ട് അപ്പൂന്റേം പാറുന്റേം ഫൻസ് ണ്ടാവും പിന്നല്ലാഹ് ഹും ????
    °
    °
    °
    എന്നാലും ദുഷ്ടാ ഇങ്ങള് അഹ് എട്ടും പൊട്ടും തിരിയാത്ത വൈഗne കൊണ്ട് ന്റെ ചെക്കne കെട്ടിക്കാൻ നോക്കിലെ… ഇത് ഇങ്ങള് മറന്നാലും മ്മള് മറക്കൂലാ.. ഇങ്ങള് ഭ്രൂട്ടസ്നേക്കാളും വല്യ ചതിയായി പോയി…..????????

    അതൊക്കെ ഓർക്കുമ്പോ തന്നേ അയ്യോ ന്റെ ചെക്കനെ ഇഷ്ടമില്ലാത്ത കല്യാണം നടത്തി കൊടുക്കാണെന്ന് പറഞ ഇങ്ങളെ പോലീസിനെ കൊണ്ട് പിടിപ്പിക്കണം ന്ന് ആലോചിക്ക ദുഷ്ടാ.. ങ്ങി ങ്ങി ങ്ങി ???
    °
    °
    °
    ഏട്ടാ വലിയ രീതിൽ ന്റെ അപ്പൂന്റ് കഥനെ വില ഇരുത്താൻ ഞാൻ ആളല്ല..? എന്ന് നൂറു ശതമാനോം ഇക്ക് ഉറപ്പുണ്ട്..അതിന് ആർകെങ്കിലും അർഹത ഉണ്ടെങ്കിൽ അത് നിങ്ങൾക്ക് മാത്രം ആയിരിക്കും ഇട്ടാ…❤️
    °
    °
    °
    ഒരുപാട് ഒന്നും കഥയെ കുറിച്ച് വിവരിക്കാൻ അറിയില്ല നിക്ക്.. പത്തിനേഴ് വയസ് ആയിട്ട് പോലുമില്ല നിക്ക്… ഒരു കുഞ്ഞനിയന്റെ സങ്കടം പറച്ചിൽ രീതിലെ ഇതിനെ ഒക്കെ എടുക്കാവൂ…????
    °
    °
    °
    Kk യിൽ അപരാചിതൻ ഫാമിലിൽ തുടങ്ങി കഥ.com വരെ നിക്കുന്നു അന്ന് തൊട്ട് ഇത്രയും കാലം ന്റെ അപ്പൂനെ ഒരു ഏട്ടനെ പോലെ കണ്ട് തന്നയെ ഞാൻ ഇങ്ങളോട് പരാതി പറഞ്ഞിട്ടുള്ളൂ.. ഇത് കഥ ആണെന്നും ന്നും ഞാൻ കരുതിട്ടില്ല ഒരിക്കലും… അല്ലെങ്കിൽ ഒരു പതിനാറു വയസ് കാരന്റെ മനസ്സിൽ നിങ്ങളുടെ കഥ മനസ്സിൽ എത്രത്തോളം ആഴത്തിൽ പതിഞ്ഞു പോവില്ലാലോ…
    °
    °
    °
    ഏട്ടാ കോറന്റിനിൽ ഇരുന്ന് എഴുതുന്ന പാർട്സ് ഒന്ന് ഇടാമോ? വീട്ടിൽ പോവുമ്പോ നിങ്ങളുടെ മോന്ക്ക് ന്റെ വക അതായത് അവന്റ ചാച്ചന്റെ വക ഒരു ലോങ് കിസ്സ് ????????????????????????????❤️❤️?????????????????????? ഇത് കൊടുക്കണം……. പിന്നെ പാറു ചേച്ചിനോട് ഹൈ യും പറയണം ട്ടോ ???????????? ????????
    °
    °
    °

    1. ആദി ശങ്കര

      നീ ആ പ്രാന്തന്‍ ചെറുക്കാന്‍ കാണിക്കുന്നത് കണ്ടു ഒന്നും അനുകരിക്കരുത് കേട്ടോ
      എഴുത്തോകെ നോക്കണം
      ഫ്ലാറ്റില്‍ ഇരുന്നു എഴുത്തുന്ന ഒരു അന്തരീക്ഷം ആയിരിക്കില്ലലോ വീടില്‍
      നോക്കണം എഴുതൂ നടക്കുമോ എന്നു

  18. താങ്കളുടെ എഴുത്തിനേക്കാൾ മനോഹരം ആയി മറ്റൊന്നുമില്ലെന്നു ഇപ്പോൾ തോന്നുന്നു.. ഒരു കഥ മികവുറ്റതാക്കാൻ താങ്കൾ കാട്ടുന്ന പരിശ്രമം കാണുമ്പോൾ അതിശയവും ബഹുമാനവും തോന്നുന്നുണ്ട്…. നിനക്കാത്ത ട്വിസ്റ്റും പാട്ടും ഫോട്ടോയും വിവരണങ്ങളും എല്ലാം നന്നിട്ടുണ്ട്…. അത് തന്നെ ആകാം അപരാചിതന്റെ വിജയവും..

    എല്ലാ ഭാഗവും മികവുറ്റതാണെങ്കിലും ഇന്ന് വായിക്കാൻ ഏറ്റവും ആഗ്രഹിക്കുന്നത് പാറുവിന്റെ സങ്കടങ്ങൾ ആണ്…. ഒരു സങ്കടങ്ങൾ ആണെങ്കിൽ കൂടി അവൾക്കു അപ്പുവിനോടുള്ള വെറുപ്പ്‌ മാറി വരുന്നത് കാണാൻ ഒരു സുഖം ആണ്…. തല്ലുംപിടിയെ പറ്റി പറയേണ്ട കാര്യം ഇല്ലല്ലോ……. ശിവരഞ്ജന്റെ ശല്ല്യം കുറഞ്ഞപ്പോൾ ദേ വന്നിരിക്കുന്നു വൈഗ… എന്തായാലും ഈ 121 പേജും വായിച്ചു തീർന്നത് അറിഞ്ഞില്ല………

    ഈ കഥ എന്നും എന്റെ മനസ്സിൽ ഉണ്ടാകും. ഒരു ഭാഗം പോലും മായാതെ…… !

    സ്നേഹത്തോടെ…. ആശംസകളോടെ

    വില്ലി ?

    1. വില്ലി ആദ്യമായി തരുന്ന കമാന്‍റ് ആണ് എന്നാണ് ഞാന്‍ കരുതുന്നത്
      വില്ലി ഇത് വായിക്കുന്നുണ്ട് എന്നു ഇപ്പോള്‍ ആണ് അറിയാന്‍ കഴിഞ്ഞത്
      എന്നാണ് ഇനി അടുത്ത വേറെ ഒരു ദേവനന്ദ വരുന്നത്

      നന്ദി വില്ലി

      1. എല്ലാ കഥയും വായിച്ചു വരുന്നതേ ഒള്ളൂ ബ്രോ… കേട്ടറിഞ്ഞൊക്കെ ഇവിടെ വരെ എത്തി…. കമന്റ്‌ ഇടാൻ ഒക്കെ സത്യത്തിൽ മടി ആണ്…. പക്ഷെ ഇനി അങ്ങനെ അല്ല കേട്ടോ ?….ദേവനന്ദ വരുമായിരിക്കും.. എല്ലാം സാക്ഷാൽ മഹാദേവന്റെ തീരുമാനങ്ങൾ അല്ലെ….

  19. ശ്രീജിത്ത്‌ ശേഖർ

    ഹർഷൻ ബ്രോ… ഇത് ഒരിക്കലും സിനിമ ആക്കാൻ ശ്രമിക്കരുത്…ഒരിക്കലും അവർക്കു അതിനെ അതിന്റെ പൂർണതയിൽ എത്തിക്കാൻ കഴിയില്ല…. അത് എത്ര വലിയ ഡയറക്ടർ ആയാലും !

    1. വീട് ബാങ്കില്‍ പണയത്തില്‍ ആണ്
      അതേടുകടെ എന്നിട്ട് നമുക് നിര്‍മിക്കാം ബ്രോ ഒരു സിനിമ

  20. വേറെ ലെവൽ❤️❤️❤️❤️❤️

    1. നിങ്ങളത്തിലേറെ ലെവല്‍ ബ്രോ

  21. ഹാർഷേട്ടാ ഇത് വായിക്കുമ്പോൾ ഓരോ തവണയും പേജ് തീരരുത് എന്ന് മാത്രമാണ് ഞാൻ ആഗ്രഹിതു അത്രമേൽ ഇഷ്ട്ടമാണ് അപ്പു എന്നാ ആദിശങ്കരനെ

    1. സ്നേഹം ശ്യാമേ

  22. Ith orumathiri rajamaouli cinema kandapole ayi poyi. Edo harshan bro than enth manushyan anudo. Vyga, avalude attitude thankal mattum ennanu viswasam. Aadhi (njangade appu) parunu mathi. Avar thammile sivaparvathi bandhathinu kaathirikunnu. Njan ithile etho episodil vayichathayi orkunnund vyga seethayude peranenn(ithine kurich onnum ariyilla) thettundenkil shkamikanamam.

    Pinne harshan bro ith arenkilum eduth movie akuvan sramikkukayanenkil avante kalu thalli odikuvanulla avakasam aasan enik tharanamenn vineedhamayi abhyarthikunnu.
    Harsha muthe chakkare ponne ninte adutha varikalkayi kaathirikunnu.
    I’m waiting for AADHISHANKARAN.

    1. ഇത് സന്തോഷ് പണ്ഡിറ്റ് സിനിമ ആണ് ബ്രോ
      എല്‍ കെ ജി ടോ പത്താംക്ലാസ്സ് എഓക്കെ ഈ പാവം തന്നെ
      നന്ദി ബ്രോ

  23. പൊന്നു ബ്രോ വേറെ ലെവൽ. I am waiting for the next part

    1. സന്തോഷം ചതുരമേ

  24. Vayich thudangan vaiki adkond ippazhanu vayich kazhinjad ore poli muthe?????????????

    1. ജാസിരെ സ്നേഹം

  25. ഹർഷേട്ട ഇപ്പോഴാണ് വായിച്ചു തീർന്നത്
    ഒരു രക്ഷയുമില്ല നിങ്ങള് വേറെ ലെവൽ ആണ്
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. പോത്തന്‍ വാവേ
      ഇഷ്ടം

Comments are closed.