അപരാജിതന്‍ 17 [Harshan] 11663

അറിയിപ്പ്

പഴേ പോലെ സ്പീഡിൽ എഴുത്തൊന്നും നടക്കുന്നില്ല
കഥ എഴുത്ത് പുരോഗമിക്കുന്നു
പല വട്ടം തിരുത്തി എഴുതി
പാർട്ട് അഞ്ചിൽ മിഥില തീർക്കണം
ഏറ്റവും നീളമേറിയ ചാപ്റ്റർ ആണ്
ഭാഗം 27 പാർട്ട് 5
എനിക്ക് തൃപ്തികരം ആണെങ്കിൽ ഡിസംബർ ആദ്യ വാര൦ പ്രസിദ്ധീകരിക്കുന്നതാണ്,,,

സദയം സഹകരിക്കൂ

 

 

കടപ്പാട്

അപരാജിതനെ കാത്തിരിക്കുന്ന , വായിച്ചു പ്രോത്സാഹിപ്പിക്കുന്ന
എല്ലാ വായനക്കാരോടും ,,,,

 

ഈ ചാപ്റ്ററിൽ ഫുൾ മിഥില തീർക്കാൻ ആണ് ഉദ്ദേശിച്ചിരുന്നത് പക്ഷെ എനിക്ക് തീർക്കാൻ സാധിക്കുന്നില്ല അതുകൊണ്ടു ഞാൻ 120 പേജിൽ നിർത്തി , മൂന്ന് ആഴ്ച വേണം എന്നു പറഞ്ഞത് കൊണ്ട് എഴുതിയ അത്രയും പോസ്റ്റ് ചെയ്യുക ആണ്.

ഈ ഭാഗം നിങ്ങൾ വായിക്കുമ്പോൾ തമിഴ് സംസ്കാരം മനസിൽ കരുതി വേണം വായിക്കാൻ , ചില സീനുകൾ മലയാളിയെ പോലെ ചിന്തിക്കരുത് , അങ്ങനെ ചിന്തിച്ചാൽ  ബോർ ആകും ,,,

ഇത്തവണ ഒരു മിസ്റ്റിക്  സൂഫി ശൈവ സിദ്ധ  സങ്കല്പങ്ങളില്‍ ആണ് കഥ പോകുന്നത് , അതിനു സംഗീതം വളരെ അത്യാവശ്യം ആണ് . ആ സംഗീതം  കേൾക്കാൻ ശ്രമിക്കണം , അധികം നേരം ഒന്നും ഇല്ല രണ്ടു മൂന്നു മിനിറ്റുകള്‍ അല്ലേ ഉള്ളൂ അക്ഷരങ്ങളിലൂടെ ദൃശ്യങ്ങള്‍ മനസില്‍ കാണുന്നതുപോലെ ആ സീറ്റുവേഷനിലെ പാട്ടുകളിലൂടെ ആ ഫീല്‍ കിട്ടാന്‍ വേണ്ടി ആണ്  സംഗീതം ചേര്‍ക്കുന്നത്കേൾക്കാതെ പോകരുത്  എന്നത് അപേക്ഷ ആണ് ,,

മറ്റൊന്ന്,,  കഴിഞ്ഞ ഭാഗത്തിന് തന്ന പ്രോത്സാഹനത്തിന് ഒരുപാട് നന്ദി , ഇത്തവണ ഒരുപാട് തിരക്കുകൾ വന്നു ജോലിസംബന്ധമായും  ഇടയിൽ എഴുത്തും അതുകൊണ്ടു കുറെ കമന്റുകൾക്ക് മറുപടി എഴുതാൻ സാധിച്ചിട്ടില്ല , ഇതിനു എന്നോട് പിണക്കം ഉണ്ടാകരുത് , ഓരോ കമന്റുകളും ഞാൻ നല്ലപോലെ വായിച്ചിട്ടുണ്ട് , ഇത്തവണ ശ്രദ്ധിക്കാം , തിരക്കുകൾ ഒരുപാട് ആയതു കൊണ്ടാണ്  അതിനു ക്ഷമ  ചോദിക്കുന്നു

 

ഭാഗം I – പ്രബോധ iiiiiiiiii  | അദ്ധ്യായം 27 part 4

Previous Part | Author : Harshan

 

അപ്പുവിന് നേരെ കുതിക്കുന്ന ഭീമാകാരനായ മാണിക്യനെന്ന ആക്രമോണോല്‍സുകനായ കാള

വല്യമ്മ ആ കാഴ്ച കാണാനാകാതേ അപ്പൂ ,,,,,,,,,,,എന്നു നിലവിളിച്ച് നിലത്തെക്കു തളര്‍ന്നിരുന്നു

യമുനയും നളിനിയും നിലവിളിച്ചു

നരന്‍ വടിവാസല്‍ ലക്ഷ്യമാക്കി കയര്‍ എടുക്കുവാന്‍ ആയി ഓടി,

പെട്ടെന്നാണ്

“അപ്പു അണ്ണേ,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്നുള്ള വൈഗയുടെ അലര്‍ച്ച അവിടെ ഉയര്‍ന്നു

ഞെട്ടിതിരിഞു നര൯ പിന്നിലേക്ക് നോക്കി

മാണിക്യന്റ്റെ ശക്തമായ ഇടികൊണ്ടു മുകളിലെക്കു  തലകീഴ്ക്കണം പാടു ഉയര്‍ന്നു പൊങ്ങി താഴേക്കു വീഴുന്ന  അപ്പുവിനെ ആണ് കണ്ടത് ,,,,,,,,,

പെരുമാള്‍ “തമ്പീ” എന്നു പേടിച്ച് വിളിച്ച് തലക്ക് കൈകൊടുത്തു നിന്നുപോയപ്പോള്‍ ,

“അപ്പൂ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്ന നരന്റെ അലര്‍ച്ച അവിടെ മുഴങ്ങി

 

<<<<<<<<<O>>>>>>>>>>>

 

2,387 Comments

  1. എന്റെ ഹർഷാ പൊളിച്ചു അടുത്ത പാർട്ട്‌ വേഗം ഇടണം…… ❤️❤️❤️❤️❤️❤️❤️???

    1. സ്നേഹം രാജകുമാറാ

  2. eppo vayichu kazhinchath ethuoru kavyam poloru kathayanu

    1. കഔതുകം കൂടിയ കഥ ആണ്

  3. ?????????????????????????????????????????????????????????????????????????????????????????

    1. അങ്ങോട്ടും

  4. രാവിലെ പറയാം

  5. എന്റെ ഉറക്കം പോയി…. ഇപ്പോള വായിച്ചു തീർന്നത്….. ഇനി ഇതിന്റെ hangover എപ്പോൾ മാറുമോ എന്തോ.. കണ്ടറിയാം

    1. ഒരു പേഗ് അടിച്ചാല്‍ മതിയാകും ബ്രോ
      ഹാനികരം ആണ് ട്ടോ

      1. അതിലും ലഹരി ഇവിടുന്ന് തന്നെ കിട്ടി ഹർഷേട്ടോ ????

  6. ഷമ്മി പ്ലീസ് അതെന്റെ സ്വകാര്യമായ ഒരു രഹസ്യം ആണ്…അത് ആരോടും പറയരുത് അത് മറന്നേക്കുക പ്ലീസ്..
    ഇല്ലെങ്കിൽ എനിക്ക് ആ കഥ അവിടെ നിന്നും റിമൂവ് ചെയ്യേണ്ടി വരും…
    അപേക്ഷ ആണ്..

  7. Ente urakkam poyi….?
    Bt still I like this….?
    Ni mwuthaanuuu?
    Vayichit abhiprayam parayam ❣️

    1. സ്നേഹം മാത്രമേ ഉള്ളൂ

  8. 3 manikkoor eduthu vayich theeran. Romanjification ??

    1. അറിഞ്ഞപ്പോള്‍ എന്നിക്കും

  9. ഒന്നും പറയാൻ ഇല്ല സുപെര് Bro
    പിന്നെ പാട്ടുകൾ പോളിയാണ്. മച്ചാ
    താങ്ക്സ്

    1. സ്നേഹം മാത്രം

  10. ഇപ്പോഴാണ് വായിച്ചു തീർക്കാൻ പറ്റിയത്…. വളരെ നന്നായിട്ടുണ്ട്, അപ്പോൾ ഇനി അപ്പു അല്ല രുദ്രതേജൻ ആണ് വരുന്നത്…. ഇനിയാണ് യുദ്ധം…. വെയ്റ്റിംഗ് ഹർഷൻ… all the best ????????

    1. ഇനി മഹായുദ്ധം

  11. വട്ടോളി

    ഇപ്പോൾ ആണ് വാഴിച്ചു കഴിഞ്ഞത് എന്ത് പറയാന്‍ ഈ ഭാഗവും കലക്കി ഇനി അടുത്ത പാര്‍ട്ടിനായി കാത്തിരിക്കുന്ന പണിയാണ്

  12. Ippozhaanu vaayichu theernnath
    Keep the good work bro

    1. ഒരുപാട് ഇഷ്ടം ബ്രോ

  13. Parayanu vaakkukalilla super oru namskaram ennum e thoolika nilakkatha chalikkatte harsha you are brilliant orupadu snehathode kuttusan

    1. ഒരുപാട് നന്ദി ബ്രോ

  14. ഹർഷേട്ടാ.. ഇപ്പോളാ വായിച്ചു തീർന്നത്.

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ആഹാ ജീവന്റെ പാതി അല്ലേ ഇത്

      1. അതേ ഹർഷേട്ട.. അ നല്ല പാതി തന്നെയാ.

  15. Ippozhan vayichu theernnath nthaa. Parayendathenn ariyunnilla harshan chettayi nale detail aayitt parayam ippo vakkukal kittunnilla?????????????????

    1. മതി കറുത്ത ചെകുത്താനെ

  16. ༻™തമ്പുരാൻ™༺

    ഹർഷൻ ബ്രോ.,.,

    വായിച്ചു.,..,,
    9.55 to 12.35.,.,.
    ഒത്തിരി ഇഷ്ടപ്പെട്ടു…,

    1. തംബുരാനെ

  17. ഇപ്പോൾ ആണ് വായിച്ചു കഴിഞത്… അടുത്ത ഭാഗം വരാൻ കാത്തിരിക്കേണ്ടത് കൊണ്ട് സാവധാനം വായിച്ചു തീർക്കാം എന്നു വിചാരിച്ചതാണ്… പക്ഷെ നിർത്താൻ പറ്റണ്ടേ… അടുത്ത പാർട്ട്ന് waiting… പുതിയ കഥകൾ suggest ചെയ്തത് നന്നായി… വായിക്കാൻ ശ്രെമിക്കാം… ഒരുപാട് സന്തോഷം.. ❣️

    1. ഒരുപാട് സ്നേഹം മാത്രം കുഞ്ഞേ

  18. നിരീക്ഷകൻ

    സൂപ്പിയോ സൂഫിയോ ഉപ്പാപ്പയോ അദ്ദേഹത്തെ പെട്ടെന്ന് കണ്ടെത്തി അദ്ദേഹത്തോട് ആ ചെമ്പ് തകിട് എത്രയും പെട്ടെന്ന് വായിച്ചു കൊടുക്കാൻ പറ

    1. ഇപ്പോള്‍ തന്നെ പറഞ്ഞേക്കാം ട്ടോ

  19. കഥഗതിയെ കുറിച്ച് ഇനി അധികം ചർച്ച ചെയ്യേണ്ട കാര്യമുള്ളതായി തോന്നുന്നില്ല . എല്ലാ ദീപനാളവും തെളിഞ്ഞ് കഴിഞ്ഞു . ഇരുട്ടെല്ലാം മാറി . എല്ലാ മുഖവും തെളിഞ്ഞു . ഇനി മനസ്സിൽ കണ്ട ഓരോ മുഹൂർത്തങ്ങളും വായിച്ച് ആവേശം കൊള്ളാനുള്ള ആഗ്രഹമാണിനി . ഇനി ഈ ഭാഗത്തിനെ കുറിച്ച് , ഒരിറ്റ് കണ്ണുനീർ പൊഴിക്കാതെ ഒരാൾക്കും ഈ ഭാഗം വായിച്ച് തീർക്കാൻ സാധിക്കില്ല , അത് ഞാൻ നെഞ്ചിൽ കൈ വെച്ച് പറയാം . വളരെ മനോഹരമായ ഹൃദയസ്പർശിയായ ഭാഗം . താങ്കൾ ഇത് എഴുതാൻ ഇടുന്ന effort ന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല . കാരണം ഒരു വായനക്കാരൻ എന്ന നിലയിൽ ഞാൻ നൂറ്റിപ്പത്ത് ശതമാനം സംതൃപ്തനാണ് . നന്ദി

    മനു

    1. മനുവെ ആ സംതൃപ്തി എന്നത് കേട്ടാല്‍ മതി

  20. സ്നേഹത്തിന്റെ സ്നേഹിതൻ

    പറയാൻ വാക്കുകൾ കിട്ടുന്നില്ല… സൗന്ദര്യവും ഗാംഭീര്യവും എന്നത്തേയും പോലെ ഇന്നും… ഹർഷാ നിന്റെ തൂലികയിൽ ഒളിപ്പിച്ച മാന്ത്രികത ഒട്ടും കുറയാതെ സൂര്യതേജസോടെ എന്നും നിലനിൽക്കാൻ സർവേശ്വരൻ തുണക്കട്ടെ… കൂടുതൽ എഴുതി കുളമാക്കുവാൻ തോന്നുന്നില്ല… എന്നത്തേയും പോലെ അടുത്തതിനായി വീണ്ടും കാത്തിരിക്കുന്നു… സ്വന്തം

    1. എല്ലാം ശിവമയം
      സ്നേഹം സ്നേഹിത

  21. അവിചാരിതമായി കേറിയപ്പോളാണ് കണ്ടത് , ഇപ്പൊ പന്ത്രണ്ടോളമായി ,ഉറക്കം വരുന്നുണ്ട് , പക്ഷെ ഇത്ര ഗംഭീരമായി എഴുതിയ ഹർഷനോട് രണ്ടു വാക്കുകളെങ്കിലും പറയാതെ പോയാൽ അത് നന്ദി കേടാണ് . ഒരു പ്രതിഫലവും ഇല്ലാതെ വായനക്കാർക്ക് വേണ്ടി ഇങ്ങനെ കഷ്ടപ്പെടുന്ന ഹര്ഷാ എന്താണ് ഞാൻ വിശേഷിപ്പിക്കേണ്ടത് .
    കൊടൂര മാസ്സ് ആയിരുന്നു ഈ ഭാഗം ; കുളിരോട് കുളിർ കോരി , എന്തായാലും ഒരു 5 പ്രാവശ്യം എങ്കിലും ഇത് വായിക്കും ഉറപ്പ് . കൂടുതൽ അഭിപ്രായം അപ്പോൾ പറയാം ; തുടക്കത്തിൽ ഒക്കെ എന്റെ രോമം എഴുന്നേറ്റ നിന്ന് ഇന്ന് . വിചാരിക്കാത്ത ട്വിസ്റ്റ് തന്നു ; അച്ഛൻ വീട്ടുകാരെ പറ്റി പറയുമ്പോ ന്യൂട്രൽ ആയി നിന്നതിതായിരുന്നാലേ ഗൊച്ചു കള്ളൻ .
    പിന്നെ മകിഴ്ച്ചി വിപ്ലവം അല്ലെ ? സംശയം . ബാക്കി അഭിപ്രായം പിന്നാലെ വരുന്നതായിരിക്കും ,

    1. അച്ഛൻ വീട്ടുകാരെ പറ്റി പറയുമ്പോ ന്യൂട്രൽ ആയി നിന്നതിതായിരുന്നാലേ ഗൊച്ചു കള്ളൻ .—- സത്യത്തില്‍ അത് പിന്നീട് കൂട്ടി ചേര്‍ത്തത് ആയുയിരുന്നു

      പക്ഷേ നല്ല ഒരു ഡിസിഷന്‍ ആയിരുന്നു

      അവനില്‍ ബ്രാഹ്മണനും ഉണ്ട് ചണ്ഡാലനും ഉണ്ട്
      എലൈറ്റിസ൦ ഒഴിവാക്കാന്‍ വേണ്ടി ആയിരുന്നു

      മകിഴ്ചി സന്തോഷം കൂടെ ആണ്

      നന്ദി ദിവാകര്‍ക്‍ജ്

  22. സുജീഷ് ശിവരാമൻ

    ഹായ് harshu ഇപ്പോൾ ആണ് വായിച്ചു തീർന്നത്… വിസ്തരിച്ചു നാളെ പറയാം… ♥️♥️♥️

  23. അഭിപ്രായം പ്രത്യേകിച്ച് പറയാൻ ഒന്നുമില്ല എന്നത്തെയും പോലെ തന്നെ മികച്ചതായിരുന്നു പ്രകടനം ബാക്കി വായിക്കുവാനായി കാത്തിരിക്കുന്നു

    1. നന്ദി അറിയിക്കുന്നു വിജയ്കുമാര്‍ ചെട്ടാ

  24. Harshan broo ee part polichu ee paru entha anyan cinemayile vikram ano athupole chila bhagam cheruthayi kannu nanapichu keto pinne kaale merikkiyathu vere leval nalla vrithikk enjoy chythu ee part kadha kond nirthiyathu kanan agrehicha roopathilum ആദിശങ്കരൻ enna രുദ്രതേജനിൽ romanjam

    1. ഹ ഹ ഹ
      അടുത്ത ഭാഗത്തില്‍ രാവണന്‍ കൂടെ ഉണ്ട് ട്ടോ

      1. Onnu parayan vittu matte viga penninu രണ്ടടിടെ കുറവുണ്ട് enna vashiyane. kathirunnu vayikkunenu oru suhamund athu ആസ്വാതനത്തിന്റെ thalam thanne mattum adipoli ?

        1. അവള് പാവം അല്ലേ

          1. Enna potte ningalu paranja അപ്പിൽ illa

  25. ഹർഷേട്ടാ

    ആദ്യം തന്നെ ഇട്ട പിക് കൊള്ളാം രസയിണ്ട്

    കാളയെ അടക്കുന്ന വിധം കൊള്ളാം കുറച്ചു വെറൈറ്റി ആണ് (ഞാൻ ഇതുവരെ വേറെ ഇങ്ങനെ കണ്ടിട്ടില്ല )

    കൊടുത്ത വാക്ക് ഇട്ട സത്യം അതിന് കൊടുക്കുന്ന വിലയ്ക്ക് വേണ്ടി മരിക്കാൻ വരെ തയ്യാറാകുന്നതിലൂടെ അവന്റെ വ്യക്തിത്വം നിശ്ചദാർഢ്യം ഒക്കെ മനസ്സിലാക്കാൻ സാധിച്ചു

    പെരുമാൾ മച്ചാൻ ശപ്പുണ്ണിയെ സാമ്പാർ ചെമ്പിൽ ഇട്ട് അടിച്ചതൊക്കെ കൊള്ളാമായിരുന്നു
    അയാളുടെ അഭിമാനത്തിന് ഏറ്റ മറ്റൊരു പ്രഹരം അതിലൂടെ കൂടുതൽ വിദ്വേഷം ആദിയോട്

    അപ്പു അച്ഛനെ തിരിച്ചു അറിയുന്നത് അവന്റെ കുടുബം അറിയുന്നത് പ്രേംനസീർ മൂവി പോലെ തോന്നി എങ്കിലും ഇവിടെ വേറെന്നും ചെയ്യാൻ പറ്റില്ലല്ലോ അത്കൊണ്ട് അത്‌ കുഴപ്പം ഇല്ല (തോന്നിയത് പറഞ്ഞു എന്ന് മാത്രം )
    അച്ഛനെ തിരിച്ചു അറിഞ്ഞു പറയാൻ നിൽക്കാത്തത് കുറച്ചു വിഷമം തോന്നിയിരുന്നു ആ പാട്ടി ആണേൽ മിണ്ടില്ലല്ലോ ആരും അറിയാതെ പോകും എന്ന് കരുതി പക്ഷെ അവർ സംസാരിച്ചു അവന് അവന്റെ കുടുംബം സ്നേഹം ഒക്കെ കിട്ടി കൊള്ളാം ആയിരുന്നു

    ആ ഉത്സവം fight ഒക്കെ അടിപൊളി ആയിരുന്നു എല്ലാരേം അവൻ നേരിട്ടാൽ കത്തി ആയേനെ അത് വയ്ക്കാത്തത് നന്നായി (കഴിവ് ഉണ്ടേലും ഇപ്പോഴും പൂർണം അല്ലല്ലോ )
    അതിന് ഇടയിലെ ശപ്പുണ്ണി fight ശരിക്കും ആസ്വദിച്ചു മറ്റൊരു തരത്തിൽ അവനെയും ഉപയോഗിച്ചു ആ രംഗം കൂടുതൽ ഭംഗി ആക്കി

    ആ ഗുരുനാഥൻ എൻട്രി അടിപൊളി ആയിരുന്നു അതിന്റെ ഫോട്ടോ ഭാഗ്രൗണ്ട് സ്കോർ ഒക്കെ അടിപൊളി ആയിരുന്നു ആ മുറകളും fight ശരിക്കും അടിപൊളി ആയിരുന്നു

    ആദിക് എന്തെ പരശുവിന്റെ ഒരു മോഡൽ (ഒർജിനൽ ശിവശൈലത്തു ആണല്ലോ )പോലും എടുക്കാൻ സാധിചില്ല അവൻ തന്നെ അല്ലെ അത്‌ കയ്യിൽ എന്തേണ്ടവൻ ഇങ്ങനെ തളരാൻ കാരണം

    ആ ഗുരു വഴി കോഡ് കണ്ടുപിടിക്കാൻ ആളെ കിട്ടും അപ്പോൾ വരുമാരിച്ചിരുതം (ഇത്‌ തന്നെ അല്ലെ )അത്‌ എന്താണ്

    പാറു ഇപ്പോൾ കൂടുതൽ അപ്പുവിനോട് അടുക്കുന്നുണ്ട് ?അവൾക് തോന്നുന്ന വികാരം പ്രണയം ആണെന്ന് അവൾക് ഇപ്പോൾ അറിയാം അല്ലെങ്കിൽ അറിഞ്ഞു തുടങ്ങാൻ സാധ്യത ഉണ്ട്
    പാറുവിന്റെ സ്വപ്നം അതിന് ദേവികയോട് തോന്നുന്ന ദേഷ്യം ഒക്കെ അടിപൊളി ആണ് കുശുമ്പ് അസൂയ ഒക്കെ വരട്ടെ ?
    അപ്പു ആ മാസ്റ്റർ ബ്രെയിൻ ആണെന്ന് അറിഞ്ഞു അന്ന് കൊടുക്കാൻ കരുതിയ ഉമ്മയോ ?
    പഴയ characters വീണ്ടും യൂസ് ചെയ്യുന്നുണ്ട് നല്ലതാണ് സമീറ, ഹരിത (രണ്ടു പേരെയും മറന്നു തുടങ്ങിയിരുന്നു )
    പേർസണൽ നമ്പർ കൊടുക്കായിരുന്നു പാവം പാറു, എങ്കിലും അതിന്റെ അസൂയ അവനോട് ഉള്ള സ്നേഹം വർധിപ്പിക്കും
    വല്യമ്മാമ വന്നത് നന്നായി ഇപ്പോൾ എങ്കിലും പാറു അറിഞ്ഞല്ലോ അവൾക് തെറ്റി എന്ന് “ആദിശങ്കരൻ ” എന്ന പേര് അവളുടെ ഹൃദയത്തിൽ കൊണ്ടെങ്കിൽ നന്നായി അവളുടെ നിയോഗപ്രകാരം അവനോട് അടുക്കാൻ സമയം ആയി
    എങ്കിലും സപ്പു് ചോദിച്ച സംശയം എനിക്കും ഉണ്ട്
    അവന്റെ നോട്ടം അതിന്റെ അർഥം ഇപ്പോൾ അറിയാം എങ്കിൽ അപ്പോഴും അറിഞ്ഞിരിക്കാം എന്ത് കൊണ്ട് അവൾ മുൻപ് അതൊന്നും സംശയിച്ചില്ല അങ്ങനെ ഒരു രംഗം പോലും സൂചന പോലും ഇല്ലായിരുന്നല്ലോ
    രാജശേഖരൻ ശ്യാം കുറെ കാലം കൂടി രണ്ടിനെയും കണ്ട ഒരു ഫീൽ മാലിനി പാറു സ്ഥിരം ആവുമ്പോൾ ഇവര് മാത്രം അധികം സ്ക്രീൻ സ്പേസ് ഇല്ലല്ലോ

    കുടുംബം ഇന്ദു, പാലിയം അറിഞ്ഞാൽ എന്താണ് പ്രശ്നം പണം കൊടുത്തു തീർക്കാൻ ഇപ്പോൾ അവന് സാധിക്കുമല്ലോ പിന്നെന്തിനാ പേടി (സത്യം ആയിട്ടും മനസ്സിലായില്ല )

    അമ്രപാലി അവൾക് ആ രൂപത്തോട് ഉള്ള വികാരം വ്യക്തമാക്കിയത് എന്ത് കൊണ്ടും നന്നായി അതൊരു പ്രണയം ആയി ആരും ഇനിയും വളച്ചൊടിക്കില്ലല്ലോ (തമാശ ആണെങ്കിലും )
    ചാരു ഇപ്പോൾ ആണ് ഒന്ന് ചിരിച്ചു കാണുന്നെ സമാധാനം കുറെ കരച്ചിൽ ആയിരുന്നല്ലോ നോർമൽ ആയി കണ്ടപ്പോൾ ഒരു ആശ്വാസം

    കാലകേയൻ അയാളുടെ വംശത്തിന്റെ പ്രെത്യകത ഒക്കെ പറഞ്ഞത് നന്നായിരുന്നു പുറത്തു ആളെ കൂട്ടാൻ പോയതിന് കാരണം വ്യക്തം ആയല്ലോ

    ആ ഭ്രാന്തൻ ബ്രമണൻ എന്താണ് ഉദ്ദേശിച്ചത് കുടുംബം മനസ്സിലാവാൻ മുക്കണ്ണനെ നോക്കിയാൽ മതി എന്നോ എന്ന് വച്ചാൽ

    മൂന്നു ആഴ്ചയ്ക്കുള്ളിൽ രുദ്രതേജൻ എത്തണം അവിടെ ശിവശൈലം അവരുടെ പ്രതിക്ഷ ഒക്കെ കുറഞ്ഞപ്പോലെ വിശ്വാസവും
    മത്സരം വിജയിക്കാൻ ഉള്ള അഹങ്കാരം സൂര്യയ്ക് അതിന്റെ ഇടയിൽ അവരെ ഒഴിപ്പിക്കുന്നു അയാൾ നല്ലവൻ അല്ലെ അല്ല

    മുത്തശ്ശൻ അടുത്ത ഗ്രാമത്തിൽ ഉള്ളത് ആണെന്ന് സൂചന കൊടുത്തു അയാൾ ആയിരുന്നു ആ വീരൻ എന്നും പറഞ്ഞു

    വൈഗ അവളോട് ഇപ്പോൾ ഒരു തരം ദേഷ്യം തോന്നുന്നു അവളുടെ ഭാഗത്തു നിന്ന് ശരി ആയിരിക്കാം എങ്കിലും സ്നേഹം പിടിച്ചുവാങ്ങേണ്ടതോ ഭീക്ഷണിയിലൂടെ സ്വന്തം ആക്കേണ്ടതോ അല്ലല്ലോ
    അവളെ കുട്ടി ആയി കണ്ടു ഇഷ്ടപ്പെട്ടിരുന്നു ഇപ്പോൾ അവളുടെ ഈ പെരുമാറ്റം കൊണ്ട് ദേഷ്യം തോന്നി
    അപ്പുവിന്റെ ഭാഗത്തും തെറ്റുണ്ട് അവൻ എന്തുകൊണ്ട് ഈ ചെഷ്ടകൾ ശ്രെധിച്ചു കണക്കിൽ എടുത്തു തിരുത്തിയില്ല സത്യം വരെ ഇട്ട് കൊടുത്ത സ്ഥിതിക് അവൻ വാക്ക് മാറില്ല അവൾ ആ വാക്ക് തിരിച്ചു എടുക്കും വരെ
    വൈഗയെ താലി കെട്ടിയാൽ ലക്ഷ്മി അമ്മ പറഞ്ഞതോ പാറു ആണ് മരുമകൾ അവൾ അപ്പുവിന്റെ ആണെന്ന് അതൊക്ക ആണൊ കള്ളം അപ്പോൾ

    കുടുംബം കിട്ടിയപ്പോൾ സന്ദോഷിച്ചു ഇപ്പോൾ വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു അവന്റെ സമ്മതം പോലും നോക്കാതെ ഒരു കുട്ടിയുടെ ദുർവാശിക്ക് ഇവർ ഒക്കെ കൂട്ട് നില്കുന്നു തിരുത്തൻ ശ്രെമിക്കാതെ അവനോട് സ്നേഹം ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്യില്ലായിരുന്നു മറ്റൊരു പെൺകുട്ടിയെ പറയാമായിരുന്നു ഇത്‌ തീർത്തും അവരുടെ സ്വാർത്ഥത ആണ് സ്നേഹം സ്വർത്ഥം ആകുന്നു അപ്പു വളർന്ന സംസ്‍കാരം കണക്കിൽ എടുക്കാമായിരുന്നില്ലേ മനസ്സ് കൊണ്ട് ഇഷ്ടം ഇല്ലാതെ നിർബന്ധം കൊണ്ട് ഒരു വിവാഹം

    ആ യക്ഷി എങ്കിലും സഹായിക്കും എന്ന് കരുതി അതും ചതിച്ചു തേൻമൊഴിക്ക് അറിയാലോ അപ്പുവിന് പാറു മാത്രം ആണെന്ന് ആ വിവാഹം കലക്കൻ സഹായിക്കാമായിരുന്നു

    നാഗമണി പോലും അവന്റെ ദുഃഖം എന്തെ കാണുന്നില്ല

    വൈഗ തിരിച്ചു പ്രതീക്ഷിക്കാതെ സ്നേഹിച്ചാലും അവളുടെ പ്രണയം സത്യം ആണെങ്കിലും കളങ്കം ഇല്ലെങ്കിലും അവനെ ഭീക്ഷണിപ്പെടുത്തി സമ്മതിപ്പിച്ച ശേഷം എത്ര ന്യായികരിച്ചാലും അപ്പുവിന് പാറുവിനോട് തോന്നിയ പ്രണയം ആയി compare ചെയ്യാൻ സാധിക്കില്ല

    ശിവരഞ്ജൻ കുരിശ് ഒഴിഞ്ഞു തുടങ്ങുമ്പോൾ വൈഗ അതിനേക്കാൾ വലിയ കുരിശ് ആയി

    ഇത്‌ പാറു അറിഞ്ഞാൽ തകർന്ന് പോകും

    ചടങ്ങ് നടക്കാത്തതിൽ ഒരു കാരണം ഉണ്ടെന്ന് എനിക്ക് തോന്നുന്നു

    മച്ചാൻ തുടങ്ങിയത് കോമഡി ആയിട്ട് ആണെങ്കിലും ഇപ്പോൾ പുള്ളി ശരിക്കും സീരിയസ് ആയി ഒരു വില്ലൻ പോലെ ചടങ്ങും മുടക്കി കൊച്ചിനേം തല്ലി അവനെ ചവിട്ടി ഹോ

    ഇതിന്റെ ഒക്കെ ഇടയ്ക്ക് പുതിയ ആൾ സുഫി, ഉപ്പുപ്പാ അയാളുടെ ചങ്ങാതി ആദിയുടെ മുത്തശ്ശൻ ആവും

    അവൻ ഇപ്പോൾ പൂർണ്ണമായും ഒരു യുവാവ് ആയി ബാല്യം കൗമാരം എല്ലാം കഴിഞ്ഞു അപ്പോൾ ശിവശൈലം പോകാൻ ഇനി കുറച്ചു നാൾ മാത്രം

    രുദ്രതേജൻ എൻട്രി ????????

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    By
    അജയ്

    1. ഒന്നും പറയാൻ ഇല്ല നന്പൻ… വഴുത്തുക്കൾ…. എത്രയും പെട്ടന്ന് ബാക്കി കൂടെ… ഒരു രെക്ഷ യും ഇല്ല… ന്റെ പാറുവും ഇതു വായിക്കുന്നുണ്ട്….

      1. താങ്ക്സ് ഡിയര്‍

    2. കൂടം സീൻ പാെളി, KGF ഓർമ വന്നു. ഹൂ… മഹാ ചണ്ഡാളനെ എന്നാ കാണാൻ കഴിയുക. Next 27 ആണോ ….

      1. താങ്ക്സ് ഡിയര്‍ മുത്തേ

    3. അജയ ………………

      പ്രേം നസീര്‍ സിനിമകള്‍ക്ക് എന്താണ് കുഴപ്പം
      അന്നത് അന്നത്തെ ന്യൂ ജനറേഷന്‍ ആയിരുന്നു
      അങ്ങനെ അല്ലാതെ പിന്നെ എങ്ങനെ ആണ് ഞാന്‍ ആഅ സീന്‍ എഴുതുക
      അടുത്ത ഭാഗത്തില്‍ അവന്‍ ശിവശൈലം പിടിക്കും

      ബാക്കി ഒക്കെ നമുക് കഥയില്‍ കയറ്റാമ് എന്നെ

      1. അങ്ങനെ അല്ല അന്നത്തെ ന്യൂ ജനറേഷൻ ആണെന്ന ഞാനും ഉദ്ദേശിച്ചത്
        ഞാൻ ബ്രേക്കറ്റിൽ സൂചിപ്പിച്ചു അത് അങ്ങനെയെ ചെയ്യാൻ പറ്റു എന്ന്

        പാറു ?അപ്പു

Comments are closed.