അപരാജിതന്‍ 17 [Harshan] 11663

അറിയിപ്പ്

പഴേ പോലെ സ്പീഡിൽ എഴുത്തൊന്നും നടക്കുന്നില്ല
കഥ എഴുത്ത് പുരോഗമിക്കുന്നു
പല വട്ടം തിരുത്തി എഴുതി
പാർട്ട് അഞ്ചിൽ മിഥില തീർക്കണം
ഏറ്റവും നീളമേറിയ ചാപ്റ്റർ ആണ്
ഭാഗം 27 പാർട്ട് 5
എനിക്ക് തൃപ്തികരം ആണെങ്കിൽ ഡിസംബർ ആദ്യ വാര൦ പ്രസിദ്ധീകരിക്കുന്നതാണ്,,,

സദയം സഹകരിക്കൂ

 

 

കടപ്പാട്

അപരാജിതനെ കാത്തിരിക്കുന്ന , വായിച്ചു പ്രോത്സാഹിപ്പിക്കുന്ന
എല്ലാ വായനക്കാരോടും ,,,,

 

ഈ ചാപ്റ്ററിൽ ഫുൾ മിഥില തീർക്കാൻ ആണ് ഉദ്ദേശിച്ചിരുന്നത് പക്ഷെ എനിക്ക് തീർക്കാൻ സാധിക്കുന്നില്ല അതുകൊണ്ടു ഞാൻ 120 പേജിൽ നിർത്തി , മൂന്ന് ആഴ്ച വേണം എന്നു പറഞ്ഞത് കൊണ്ട് എഴുതിയ അത്രയും പോസ്റ്റ് ചെയ്യുക ആണ്.

ഈ ഭാഗം നിങ്ങൾ വായിക്കുമ്പോൾ തമിഴ് സംസ്കാരം മനസിൽ കരുതി വേണം വായിക്കാൻ , ചില സീനുകൾ മലയാളിയെ പോലെ ചിന്തിക്കരുത് , അങ്ങനെ ചിന്തിച്ചാൽ  ബോർ ആകും ,,,

ഇത്തവണ ഒരു മിസ്റ്റിക്  സൂഫി ശൈവ സിദ്ധ  സങ്കല്പങ്ങളില്‍ ആണ് കഥ പോകുന്നത് , അതിനു സംഗീതം വളരെ അത്യാവശ്യം ആണ് . ആ സംഗീതം  കേൾക്കാൻ ശ്രമിക്കണം , അധികം നേരം ഒന്നും ഇല്ല രണ്ടു മൂന്നു മിനിറ്റുകള്‍ അല്ലേ ഉള്ളൂ അക്ഷരങ്ങളിലൂടെ ദൃശ്യങ്ങള്‍ മനസില്‍ കാണുന്നതുപോലെ ആ സീറ്റുവേഷനിലെ പാട്ടുകളിലൂടെ ആ ഫീല്‍ കിട്ടാന്‍ വേണ്ടി ആണ്  സംഗീതം ചേര്‍ക്കുന്നത്കേൾക്കാതെ പോകരുത്  എന്നത് അപേക്ഷ ആണ് ,,

മറ്റൊന്ന്,,  കഴിഞ്ഞ ഭാഗത്തിന് തന്ന പ്രോത്സാഹനത്തിന് ഒരുപാട് നന്ദി , ഇത്തവണ ഒരുപാട് തിരക്കുകൾ വന്നു ജോലിസംബന്ധമായും  ഇടയിൽ എഴുത്തും അതുകൊണ്ടു കുറെ കമന്റുകൾക്ക് മറുപടി എഴുതാൻ സാധിച്ചിട്ടില്ല , ഇതിനു എന്നോട് പിണക്കം ഉണ്ടാകരുത് , ഓരോ കമന്റുകളും ഞാൻ നല്ലപോലെ വായിച്ചിട്ടുണ്ട് , ഇത്തവണ ശ്രദ്ധിക്കാം , തിരക്കുകൾ ഒരുപാട് ആയതു കൊണ്ടാണ്  അതിനു ക്ഷമ  ചോദിക്കുന്നു

 

ഭാഗം I – പ്രബോധ iiiiiiiiii  | അദ്ധ്യായം 27 part 4

Previous Part | Author : Harshan

 

അപ്പുവിന് നേരെ കുതിക്കുന്ന ഭീമാകാരനായ മാണിക്യനെന്ന ആക്രമോണോല്‍സുകനായ കാള

വല്യമ്മ ആ കാഴ്ച കാണാനാകാതേ അപ്പൂ ,,,,,,,,,,,എന്നു നിലവിളിച്ച് നിലത്തെക്കു തളര്‍ന്നിരുന്നു

യമുനയും നളിനിയും നിലവിളിച്ചു

നരന്‍ വടിവാസല്‍ ലക്ഷ്യമാക്കി കയര്‍ എടുക്കുവാന്‍ ആയി ഓടി,

പെട്ടെന്നാണ്

“അപ്പു അണ്ണേ,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്നുള്ള വൈഗയുടെ അലര്‍ച്ച അവിടെ ഉയര്‍ന്നു

ഞെട്ടിതിരിഞു നര൯ പിന്നിലേക്ക് നോക്കി

മാണിക്യന്റ്റെ ശക്തമായ ഇടികൊണ്ടു മുകളിലെക്കു  തലകീഴ്ക്കണം പാടു ഉയര്‍ന്നു പൊങ്ങി താഴേക്കു വീഴുന്ന  അപ്പുവിനെ ആണ് കണ്ടത് ,,,,,,,,,

പെരുമാള്‍ “തമ്പീ” എന്നു പേടിച്ച് വിളിച്ച് തലക്ക് കൈകൊടുത്തു നിന്നുപോയപ്പോള്‍ ,

“അപ്പൂ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്ന നരന്റെ അലര്‍ച്ച അവിടെ മുഴങ്ങി

 

<<<<<<<<<O>>>>>>>>>>>

 

2,387 Comments

  1. ശ്മ്പോ mahedeva hsrasapii നമിച്ചു മുത്തേ ❤️♥️♥️❤️❤️❤️❤️❤️❤️❣️❣️❣️❣️????????????????????

    1. സുധകര്‍ന്‍ ചേട്ടാ എല്ലാം ഓരോ കൌതുകം

  2. 9.53-1.21❤️…. നാളെ ബാക്കി പറയാം ??

  3. ഡ്രാക്കുള

    പൊളിച്ചു ബ്രോ ഒന്നും പറയാനില്ല

    1. നന്ദി ബ്രോ

  4. Oh god orurekshyeumila pollichu harsha

    1. ഒരുപാട് സ്നേഹം

  5. കൂട്ടുകാരൻ

    എന്റെ പൊന്നു മച്ചാനെ ഇതൊരു വല്ലാത്ത ജാതി surprise ആയി പോയി october പകുതിക്കെ കാണു എന്നു പ്രതീക്ഷിച്ച കഥ പെട്ടന്ന് കണ്ടപ്പോൾ കിളി പാറി പോയി………ഇപ്പൊ വായിക്കാൻ നേരം ഇല്ല അണ്ണാ സ്വസ്ഥമായി രണ്ടു ദിവസത്തിനു ഉള്ളിൽ വായിച്ചിട്ട് കമെന്റ് ഇടുന്നതാരിക്കും???

    എന്ന്
    നിങ്ങളുടെ സ്വന്തം കൂട്ടുകാരൻ

    1. മതിയെനെ
      സ്നേഹം

  6. Ente ponnooo ejjathi item

  7. എന്റെ പൊന്നോ ഒരു സിനിമ കഴിഞ്ഞു ഇറങ്ങിയ പോലെ ഹോ

    1. സന്തോഷം മാത്രം

  8. ? നമിച്ചു

  9. Eee partum super aayittund interesting aayittund
    Appo Oct 15 okke aakumbo next part undakille

    1. നന്ദി ആനന്ദു

  10. Onnum parayanilla…. ❤️❤️❤️????

    1. പാറുവിന് ശിവരഞ്ജനോട് ആകർഷണീയത തോന്നിച്ചത് അപ്പുവിന് ആദി ശങ്കരനെ അറിയാൻ വേണ്ടിയുള്ള നിമിത്തം ആയിരുന്ന പാെലെ വെെഗക്ക് അപ്പുവിനോട് ഉള്ളത് അപ്പുവിന്റെ അമ്മയിൽ എത്തിച്ചേരാനുള്ള നിമിത്തമാകും എന്ന് വിശ്വസിക്കുന്നു.

      1. ഒക്കെ അതിന്റെ വഴിക്കു പോട്ടെ മച്ചാനെ

    2. അമലേ സ്നേഹം

  11. Ente harshan bro antha paraya abaram. Analum valatha twist arnuto appu ellathe kuti anu arigathu, pinee antha parayam ugran arnu kadha enikuu kiduthal estayathu appunte achante kudubam thericharigathanu, e part polichu anthayalum. Eni next part annau katta waiting anato… ana vara?

    1. ഒരു രസം അല്ലേ
      ഇനി ഡേയ്റ്റ് പ്രയുനില
      വരുമ്പോ വരട്ടെ

  12. ഹർഷൻ ചേട്ടാ സൂപ്പർ എന്താ പറയാ എന്ന് അറിയില്ല ഇന്ന് കഥ വരും എന്ന് കരുതിയില്ല വെറുതെ എടുത്ത് നോക്കിയപ്പോൾ ആണ് കണ്ടത് വളരെയധികം സന്തോഷം തോനി ഒറ്റ ഇരുപ്പിൽ വായിച്ച് തീർത്തു കഴിഞ്ഞപ്പോൾ വളരെ വിശമം ആയി ഇനി അടുത്ത പാർട്ടി നായി കാത്തിരിക്കേണ്ടേ. അധികം താമസിക്കാതെ അടുത്ത ഭാഗം വരുമെന്ന് പ്രതിക്ഷിക്കുന്നു. ആധിശങ്കരൻ്റ അവതാരത്തിനായി കാത്തിരിക്കുന്നു വേഗം തന്നെ അടുത്ത ഭാഗം ഇടണേ കാത്തിരിക്കാൻ വയ്യാ

    1. സ്നേഹം മുത്തേ
      സമയം പറയുന്നില്ല

  13. Oru rekshayumilla????

    1. ത്നക്സ് ഡിയര്‍

  14. ഹർഷഏട്ടാ ഞാൻ എന്താ പറയാൻ ആണ് വാക്കുകൾ ഇല്ല പുതിയതായി കണ്ടുപിടിക്കണം ഇതിനു അഭിപ്രായം പറയാൻ ഇപ്പോൾ തരും ബാക്കി അറിയണം പറ പറ പറയ്‌ ഞാൻ കാട്ടിരിക്കും

    1. നോക്കിയിരുന്ന് കണ്ണു കഴച്ചു വന്നപ്പം ഗംഭീരം

    2. മകരമാസം വേലി കെട്ടികഴിയട്ടെ ബ്രോ അപ്പോ തരാം

  15. Super harshetta poliii.kadha vazhikumbol thanne ethu thirale ennu vicharichanu vazhikune story vazhikumbol oroo sceen manasil kannu nu athoru vallaatha feel aaa heartbeat ok kudunnu oru vallaatha avastha athonnum paraju vivarikan pattunillla enta ponnu harshetta aparajithan new part vannu athu vazhikan thugagubol thanne ee avasthyaa atrakum ishttamaa aparajithan story. Harshetta nigal oru vallatha manthrikan aaa asharagal kondu mayagalam kannikuna magician hats off ❤️❤️❤️. Enni adutha part vendii ulla aa kathirip aaa kurachu vishamam kathirikunnu. Evidayalum safe ayii erikaugaa.prathanayii karuthunnu ennu god bless you

    1. എന്നും സ്നേഹം മാത്രേ ഉള്ളൂ മുത്തേ

  16. Unbelievable I don’t know what to say bro you are marvelous and you are I don’t know what to say you you have a magic mind you like a magnet which can I don’t know what to say super super super super super super thank you bro very very much I will not expect this on today go ahead bro go and meet your family your child make a beautiful lovely vacation with your family and your children may the God bless all of you thank you bro thank you very very much ???????

    1. ഒരുപാട് നന്ദി രാജശേഖര൯ ചേട്ടാ

  17. Makane Harshappiii,

    appo tudanguka alle nammude comments…

    adhyam thanne… kazinja 3 episode innu aanu vayichu theerne.. started today and finished today… appo adipoli ayitund… last part mythila explain cheythath kidilam…ellam adipoli ayitunnu…

    ee part vayichu .. oru vallatha feel aaayi… entha parayua… oru scene manasil kandita vayikune..ellam onninu onnum mecham… appu avante achane kandu pidichu…eni amma…athum varummm.. pinne vaiga mol…athu matrame ullu oru sankadam.. avalk nallath varane enna alochikunne…

    paaru deviakyude swapnam kandath..hmm ente ponne mood ayi vannapola aaval swapanam kandatha ennu manasilyae.. apoo athu poi.. thendi..kurach koode mood nilanirthende …chey ni entha mashe ingane…

    paruvinte ippo ulla sneham vayichium valiya feelign onnum illa..ingane angane ok pokate…

    pinne gurnathan…oru kidu entry and fights…the way u explain things at that aprt makes it perfect…and the ending… the image make me thing it is rudathejan.. adipoli ayitund…

    i am waiting for rest of the part.. vegam ayakane muthe…

    pinne ee site ulla oru vidham katha njan vayikarund..ellam nallatha…and ee novels okke alkar vayich enjoy cheyattte.. njan forward cheythekame 😛

    appo engane karyanam…usharkin bhai….

    hope you and your family is safe machu..stay safe..stay happu…kunju vava sugham ennu karuthunnu 😛

    reply thanillel thalli kollum ninne.. 😛

    Regards
    MrHBK

    1. ഹാലോയി ഹുന്ദ്രാപ്ടി ബ്രൂറ്റീഷന്‍ കന്‍റ്റാവി

      ശരീകും 27 ഒന്നുമുതല്‍ അഞ്ചുവരെ ഒരുമിച്ച് വായിച്ചാല്‍ അടിപൊളി ആയിരികും

      എല്ലാരും സുഖയിരിക്കുന് ബ്രോ

      ഫോര്‍വേഡ് ചെയ്യുക ഇഷ്ടമായ കഥകള്‍

      സ്നേഹം

  18. സ്നേഹിതൻ

    എന്റെ ഹർഷൻ ചേട്ടോ എന്താ പറയുക ഞാൻ ശരിക്കും കരഞ്ഞു പോയി ഇത്തവണത്തെ ഭാഗം വായിച്ചിട്ട് പിന്നെ സന്തോഷവും സങ്കടവും ദേഷ്യവും എല്ലാ വികാരവും നമ്മളിൽ ഒരു പോലെ കൊണ്ട് വരാൻ ഹർഷൻ ചേട്ടൻ കഴിഞ്ഞിട്ട് ഉള്ളു വേറെ ആളുകൾ പിന്നെ അപ്പുനോട് പാറു നു ഉള്ള വികാരം സ്നേഹം ആണ് എന്ന് മനസിലായി അല്ലോ അവൾക്കു എന്നാലും അവള് കുറെ അനുഭവിപ്പിച്ചത് അല്ലെ so കുറച്ചൂടെ മനസിലാകട്ടെ അവന്റെ വില എന്താണ് എന്ന് പിന്നെ അപ്പു പാറു ന്റെ കൈയിൽ നിന്നും ആഗ്രഹിച്ച സ്നേഹം അല്ലെ ഇപ്പോ വൈഗാ കൊടുക്കുന്നത് . എന്തായാലും അപ്പു ഭാഗ്യവാൻ ആണ് വൈകി ആണ് എങ്കിലും അവനെ പൊന്നു പോലെ സ്നേഹിക്കുന്ന kudumbakkare കിട്ടിയല്ലോ . അടുത്ത ഭാഗത്തിന് ആയി വെയ്റ്റിംഗ് ആണ് . എന്നത്തേക്ക് ഉണ്ടാകും എന്ന് പറയാൻ പറ്റോ ഹർഷൻ ചേട്ടാ? പിന്നെ ഹർഷൻ ചേട്ടൻ അവസാനം പറഞ്ഞ എല്ലാ കഥകളും മുടങ്ങാതെ വായിക്കാറുണ്ട് കേട്ടോ. ധാരാളം വായനക്കാരും ആയി kk യും നമ്മുടെ കഥകൾ. കോം ഉം വളരണം ഇനിയും ധാരാളം എഴുത്തുകാർക്ക് പ്രചോദനം ആകാൻ ഹർഷൻ ബ്രോ ക് പറ്റട്ടെ എന്നു ആശംസിക്കുന്നു കൂടാതെ തങ്ങൾക്കും കുടുംബത്തിനും ദൈവം സകല സന്തോഷവും സമാധാനവും ആരോഗ്യവും തന്നു അനുഗ്രഹിക്കട്ടെ

    1. സഥ്യ്ത്തില്‍ ഇതില്‍ അത്ര വിഷമിക്കാന്‍ ഒന്നും ഇല്ലളോ
      അതൊക്കെ സീസണ്‍ മൂന്നില്‍ ആണ്
      അത് വായിച്ചാ നല്ലപോലെ കരയും

      സ്നേഹം കേട്ടോ

  19. ??????????????????

    1. ഈ കഥക്കു അഭിപ്രായം പറയാൻ ഞൻ ആളല്ലേ… ???
      എന്റെ ഹർഷൻ ചേട്ടാ….
      ഒന്നും മിണ്ടുന്നില്ല..
      എന്റെ പൊന്നോ…
      ഹര ഹര മഹാദേവ്.. ജയ് ആദിശക്തി ????ഉപനയനം പൂർത്തിയാക്കണം എന്നൊരപേക്ഷ… പാറു, അപ്പുവിന് ഉള്ളതാ..

      1. ഏവൂരാനെ ……………………………………….
        ഓം ശക്തി

        1. തമിഴ് ഒരു രെക്ഷയും ഇല്ലാട്ടാ…
          കോരി തരിച്ചു പോയി…

    2. സച്ചിയെ സ്നേഹം

    1. സ്നേഹം റോസനെ

  20. Super super awesome

    1. UKG അണ്ണാ സ്നേഹം

  21. Anna avashyamillatha chinthakal onnum venda. E kadha thudagiyappol muthal njan vayikkunnathanu. Ennu undakum niagaludae ellavarudaeyum support. E part njan vayichathu polumilla. Ethu parayumbol thannae manasilakumallo nigaludae sthanam evidaeyanennu. Ethrum cmt vaerae oru kadhaykkum kittunnilla. Athanu njagalae e kadha vayikkuvan prerippikkunnath Mathramalla ithinu vendi wait cheyyunnathum. Njagal ellarum und koodae. Ini njan vayikkattae. Bye chetta

    1. മതി മീ ഡിയര്‍ ശരണേ
      സ്നേഹം മാത്രം

  22. Ente harshan chetta entha parayaaa
    Ee part polichuuu inny ethra divasam venam enkilum adutha partine vendi kathirikam

    1. വരും മുത്തേ

    1. താങ്ക്സ് മോഹഞ്ചി

  23. Nannayittundu ??

    1. ഈ കഥക്കു അഭിപ്രായം പറയാൻ ഞൻ ആളല്ലേ… ???
      എന്റെ ഹർഷൻ ചേട്ടാ….
      ഒന്നും മിണ്ടുന്നില്ല..
      എന്റെ പൊന്നോ…
      ഹര ഹര മഹാദേവ്.. ജയ് ആദിശക്തി ????ഉപനയനം പൂർത്തിയാക്കണം എന്നൊരപേക്ഷ… പാറു, അപ്പുവിന് ഉള്ളതാ..

Comments are closed.