അറിയിപ്പ്
പഴേ പോലെ സ്പീഡിൽ എഴുത്തൊന്നും നടക്കുന്നില്ല
കഥ എഴുത്ത് പുരോഗമിക്കുന്നു
പല വട്ടം തിരുത്തി എഴുതി
പാർട്ട് അഞ്ചിൽ മിഥില തീർക്കണം
ഏറ്റവും നീളമേറിയ ചാപ്റ്റർ ആണ്
ഭാഗം 27 പാർട്ട് 5
എനിക്ക് തൃപ്തികരം ആണെങ്കിൽ ഡിസംബർ ആദ്യ വാര൦ പ്രസിദ്ധീകരിക്കുന്നതാണ്,,,
സദയം സഹകരിക്കൂ
കടപ്പാട്
അപരാജിതനെ കാത്തിരിക്കുന്ന , വായിച്ചു പ്രോത്സാഹിപ്പിക്കുന്ന
എല്ലാ വായനക്കാരോടും ,,,,
ഈ ചാപ്റ്ററിൽ ഫുൾ മിഥില തീർക്കാൻ ആണ് ഉദ്ദേശിച്ചിരുന്നത് പക്ഷെ എനിക്ക് തീർക്കാൻ സാധിക്കുന്നില്ല അതുകൊണ്ടു ഞാൻ 120 പേജിൽ നിർത്തി , മൂന്ന് ആഴ്ച വേണം എന്നു പറഞ്ഞത് കൊണ്ട് എഴുതിയ അത്രയും പോസ്റ്റ് ചെയ്യുക ആണ്.
ഈ ഭാഗം നിങ്ങൾ വായിക്കുമ്പോൾ തമിഴ് സംസ്കാരം മനസിൽ കരുതി വേണം വായിക്കാൻ , ചില സീനുകൾ മലയാളിയെ പോലെ ചിന്തിക്കരുത് , അങ്ങനെ ചിന്തിച്ചാൽ ബോർ ആകും ,,,
ഇത്തവണ ഒരു മിസ്റ്റിക് സൂഫി ശൈവ സിദ്ധ സങ്കല്പങ്ങളില്‍ ആണ് കഥ പോകുന്നത് , അതിനു സംഗീതം വളരെ അത്യാവശ്യം ആണ് . ആ സംഗീതം കേൾക്കാൻ ശ്രമിക്കണം , അധികം നേരം ഒന്നും ഇല്ല രണ്ടു മൂന്നു മിനിറ്റുകള്‍ അല്ലേ ഉള്ളൂ അക്ഷരങ്ങളിലൂടെ ദൃശ്യങ്ങള്‍ മനസില്‍ കാണുന്നതുപോലെ ആ സീറ്റുവേഷനിലെ പാട്ടുകളിലൂടെ ആ ഫീല്‍ കിട്ടാന്‍ വേണ്ടി ആണ് സംഗീതം ചേര്‍ക്കുന്നത്കേൾക്കാതെ പോകരുത് എന്നത് അപേക്ഷ ആണ് ,,
മറ്റൊന്ന്,, കഴിഞ്ഞ ഭാഗത്തിന് തന്ന പ്രോത്സാഹനത്തിന് ഒരുപാട് നന്ദി , ഇത്തവണ ഒരുപാട് തിരക്കുകൾ വന്നു ജോലിസംബന്ധമായും ഇടയിൽ എഴുത്തും അതുകൊണ്ടു കുറെ കമന്റുകൾക്ക് മറുപടി എഴുതാൻ സാധിച്ചിട്ടില്ല , ഇതിനു എന്നോട് പിണക്കം ഉണ്ടാകരുത് , ഓരോ കമന്റുകളും ഞാൻ നല്ലപോലെ വായിച്ചിട്ടുണ്ട് , ഇത്തവണ ശ്രദ്ധിക്കാം , തിരക്കുകൾ ഒരുപാട് ആയതു കൊണ്ടാണ് അതിനു ക്ഷമ ചോദിക്കുന്നു
ഭാഗം I – പ്രബോധ iiiiiiiiii | അദ്ധ്യായം 27 part 4
Previous Part | Author : Harshan
അപ്പുവിന് നേരെ കുതിക്കുന്ന ഭീമാകാരനായ മാണിക്യനെന്ന ആക്രമോണോല്‍സുകനായ കാള
വല്യമ്മ ആ കാഴ്ച കാണാനാകാതേ അപ്പൂ ,,,,,,,,,,,എന്നു നിലവിളിച്ച് നിലത്തെക്കു തളര്‍ന്നിരുന്നു
യമുനയും നളിനിയും നിലവിളിച്ചു
നരന്‍ വടിവാസല്‍ ലക്ഷ്യമാക്കി കയര്‍ എടുക്കുവാന്‍ ആയി ഓടി,
പെട്ടെന്നാണ്
“അപ്പു അണ്ണേ,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്നുള്ള വൈഗയുടെ അലര്‍ച്ച അവിടെ ഉയര്‍ന്നു
ഞെട്ടിതിരിഞു നര൯ പിന്നിലേക്ക് നോക്കി
മാണിക്യന്റ്റെ ശക്തമായ ഇടികൊണ്ടു മുകളിലെക്കു തലകീഴ്ക്കണം പാടു ഉയര്‍ന്നു പൊങ്ങി താഴേക്കു വീഴുന്ന അപ്പുവിനെ ആണ് കണ്ടത് ,,,,,,,,,
പെരുമാള്‍ “തമ്പീ” എന്നു പേടിച്ച് വിളിച്ച് തലക്ക് കൈകൊടുത്തു നിന്നുപോയപ്പോള്‍ ,
“അപ്പൂ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്ന നരന്റെ അലര്‍ച്ച അവിടെ മുഴങ്ങി
<<<<<<<<<O>>>>>>>>>>>
ബ്രോ ഇങ്ങള് സുലൈമാനല്ല ഹനുമാനാണ്. ഇങ്ങള് ഇപ്രാവശ്യം വല്ലാണ്ട് ന്നെ കരയിപ്പിച്ചിക്ക്. ഇങ്ങളോടൊക്കെ ഇതിന് ദൈവം ചോദിക്കും. അല്ല പിന്നെ
ഞാന്‍ ശഡിമാന്‍ ആണ്
പറക്കും
Mumbai തോറ്റ സങ്കടം ഇത് കണ്ടപ്പോ മാറി ?
Yes??
പ്രിയപ്പെട്ട ഹർഷൻ – ഇപ്പോൾ വായിച്ചുതീർന്നതേയുള്ളു. ഈ ഭാഗം വളരെ നന്നായിട്ടുണ്ട്. തുഷാരഗിരിയുടെ മാസ്റ്റർ ബ്രെയിൻ അപ്പുവിന്റേതായിരുന്നുവെന്ന് പാലിയം കാരെ അറിയിക്കാൻ വഴി കണ്ടു പിടിച്ചത് ഇഷ്ടമായി.
നന്ദി സുദര്‍ശനന്‍ ചേട്ടാ
കൂടുതൽ ഒന്നും പറയാൻ ഇല്ലാ…..
AM WAITING……
സ്നേഹം ജിത്തിനെ
ഹർഷൻ ബ്രോ എന്താ പറയേണ്ടത് എന്ന് പോലും അറിയില്ല താങ്കൾ ഒരു സംഭവം തന്നെ ആണ് എന്ന് പറഞ്ഞാല് അധ് കുറഞ്ഞു പോകും ഒരു മഹാ സംഭവം തന്നെ ആണ് ഇങ്ങനെ ഒക്കെ ഒരു കഥ പറയാൻ എങ്ങനെ സാധിക്കുന്നു ഓരോ തവണ വായിക്കുമ്പോഴും പിന്നെയും പിന്നെയും അതിശയിപ്പിച്ചു കൊണ്ടിരിക്കുന്നു അപരാജിതന്‍ ഒരു പ്രാവിശ്യം വായിച്ചാൽ മതി പിന്നെ അതിനായുള്ള കാത്തിരിപ്പാണ് വേറെ കഥ വായിക്കാൻ ഉള്ള മൂഡ് പോലും ഉണ്ടാകില്ല. ഞാൻ ആദ്യം മുതൽ ഈ കഥ വയീക്കുന്ന ഒരാളാണ് പക്ഷേ ഒരിക്കൽ പോലും ഒരു song പോലും ഞാൻ കേട്ടിട്ടില്ല കാരണം കഥ വെറുതെ വയിക്കുഗയല്ല ശരിക്കും ആസ്വദിച്ചു അനുഭവിക്കുന്ന ഒരു ഫീൽ ആണ് ശരിക്കും കൺമുന്നിൽ കാണുകയാണ് പിന്നെ എങ്ങനെ പാട്ട് കേൾക്കാൻ വായിക്കാൻ തുടങ്ങി കഴിഞ്ഞാൽ പിന്നെ തീരുന്ന വരെയും വേറെ ഒന്നും മുന്നിൽ ഇല്ല… വായിക്കും തോറും ത്രില്ലഡിപ്പിച്ചോടിരിക്ക്കുന്ന കഥയാണ്… കട്ട waiting for next part ?????????????????????????????????????????????????????????????????????
മന്‍സ് സന്തോഷിപ്പികുന്ന വാക്കുകള്‍ മനുവെ
Ende ponnnooooo really loved
Ini viraha dukham
ഇരിക്കട്ടെ കുറച്ചു അതും
Harshettaaa….
Kurachu vegan koodiyoo ennu thonni poyii edaykku paru swapnam kanumbol athey swapnam Appu um kanunnathu aayi kanichirinnu enkil kurachu koodi feel kittum aayirunnu ennu thonniii… Pne ethinu munbe um Parvathy swapnam kanumalloo mugam vyaktham ellatha oralude… Athu ellam Appu aanu ennu avalku thirichu ariyuvaan kazhinju enkil kadha vere level aakum… Last Appu varunnathu KGF pole aayoo ennu cheriya oru samshayam… Athile bgm ettalum kuzhappamillaa kettooo… Onnu parayathey paranju Appu verum brahmanan alla athu kondanu upanayanam nadakkathathum ennuuu….. Adutha part ethrayum pettannu nalla reethiyil varattey ennu pratheeshikkunnu…. Pne last paranja ellam kadhakalum njn vayikkunna aalu aanu… Stay safe…
എല്ലാം നമുക് കണക്ട് ചെയ്യികാമ് കണ്ണാ
സമയം ഉണല്ലോ
Adutha part vaikiyalum nalla reethiyil vannal mathiii….
Polichu entha nerethe vannathu
ഒക്ടോബര്‍ 15 ഇല്‍ തീരില്ല
എങ്ങനാ പറയണം എന്ന് അറിയില്ല
താങ്ക്സ് ഫോർ a ന്യൂ അമേസിങ് പാർട്ട്
താങ്ക്സ് ഡിയര്‍
like watching a movie keep it up
ഒര രസം
Entha parayuka mass fight part ilum vannitundelum ith mothathil mass ayi kond irikukaya. Enthoke kanan kidakunnu alle
സ്നേഹം മുത്തേ
Harshettaa.. ❤
E partum valare ishtayiii ..❤
Malini ammayum aayulla conversation miss aavanind ttaa..
Malini ammayude amma(peratta thallla ) appu aaranenu ariyumbo ulla reaction pettanu thar ane
Charuvine rekshikaraayile(charu epollum manassinu oru neet ala..)
എല്ലാം നമു കൂ റെഡി ആക്കാം ചിപ്പാന്‍ കുട്ടാ
ഹർഷെട്ടൻ മുത്താണ്.. ❤
പ്രിയപ്പെട്ട hareshattan,
എന്ത് മനുഷ്യന്‍ ആണ് മാഷേ താന്‍ തുടക്കം മുതല്‍ ഒടുക്കം വരെ ഒരു വല്ലാത്ത ഒരു അവസ്ഥയിലേക്ക് കൊണ്ട് പോയി. കാള ആയിട്ട് ഉള്ള scene full roomanjam ആയിരുന്നു entae പൊന്നേ അപ്പു avntae കുടുംബത്തെ തിരിച്ച് അറിഞ്ഞതും പക്ഷേ പറയാന്‍ പറ്റാതെ erunapo കണ്ണ് നിറഞ്ഞ് ഒഴുകി avnae അവിടുത്തെ കുടുംബാംഗം ആയി തിരിച്ച് അറിഞ്ഞപ്പോള്‍ വീണ്ടും കണ്ണ് നിറഞ്ഞു. അങ്ങനെ thanae മുന്നോട് പോയി.Excitement at its peak aayapo അടുത്ത partil bakkyi…..
എന്താ harshaetta പറയേണ്ടത് ee part വേറെ level ആയിരുന്നു
ഒരുപാട് ഒരുപാട് സ്നേഹം
Njn എന്നും നോക്കും അടുത്ത part വന്നോ വന്നോ എന്ന്. nalae മുതൽ വീണ്ടും കാത്തിരിപ്പ് തുടങ്ങും.
Enthokayo പറയണം എന്ന് ond പക്ഷേ കിട്ടുന്നില്ല epoghum pattuna ആണ് ee കഥ വായിച്ചിട്ട് pine കുറേ നേരത്തേക്ക് വല്ലാത്ത ഒരു feel ആണ്
ഒരുപാട് സ്നേഹത്തോടെ
ദാവീദ്
ഒരുപാട് നന്ദി ദാവീദ് കുഞ്ഞേ
കാല്‍കേയന്‍ ഒരു ഗോളിയത്ത ആണ്
അവനേ തീര്‍ക്കന്‍ ഉണ്ട്
ദാവീദിന്റെ ഏറ്റവും വലിയ ശക്തി avntae koodae ദൈവം ഉള്ളത് thanae ആയിരുന്നു അല്ലാതെ വെറും ആടിനെ nokkuna പയ്യന്‍ എങ്ങനെ ആണ് goliyathinae kollunae
Athae polae തന്നെ allae namudae അപ്പു
Katta waiting ആണ് harshaetta ആദിശങ്കര നാരായണന്റെ നടനം kaanam
Harshan ചേട്ടാ ഇങ്ങള് മുത്താണ്. ഇനിയും 18 ഡേയ്‌സ് വെയിറ്റ് ചെയ്യിപ്പിക്കാതെ ഇട്ടലോ.
Very very thanks ??
നന്ദി മുത്തേ
Dear ഹർഷാപ്പി ഒരു രക്ഷേം ഇല്ല സൂപ്പർ പാർട്ട് ശരിക്കും ത്രില്ല് അടിച്ചു പോയി. രുദ്രതേജന്റെ ഇൻട്രോ കിടുക്കി കളഞ്ഞു. വൈഗയെ appu കല്യാണം കഴിക്കേണ്ടിവരുമോ അങ്ങനെ വന്നാൽ പാറു എന്ത് ചെയ്യും. മൊത്തം ട്വിസ്റ്റ് ആണല്ലെ
വൈഗ മിടുക്കി അല്ലേ
കെട്ടട്ടെ
Ith nammak oru mega serial aakam
Never ever
Serial venda veruthu poyii
Cinema mathi 2part ayii eduthoo
ഹർഷേട്ടാ എന്താ ഇപ്പൊ പറയാ.. ! ആ കോരി തരുപ്പ് ഇതുവരെ പോയിട്ടില്ല.. ഇങ്ങള് വല്ലാത്ത ഒരു സംഭവം തന്നാ, ഒന്നും പറയാൻ വാക്കുകൾ ഇല്ലന്നാണ് സത്യം.. എന്തായാലും ഇത് ഒരു ബുക്ക് ആയി പബ്ലിഷ് ചെയ്യണം.. അതെ ഇപ്പോ പറയാനുള്ളു ?
സാഗരെ
സ്നേഹം ട്ടാ
Completed !!!!
The magic of writing that makes the Rudra rhythm experiential. Lines that stop at the thorn in the side of curiosity about what will happen next, Words of appreciation need to be sought and found. It’s a beautiful sight to behold. Carrying each reader in the winged chariot of never-ending imagination leads to the spring of enjoyment…..In a word, Aparajithan is an intoxicant…..Intoxication of manic pleasure…..
With love
Nandhan.
ഇത്രയും ഇംഗ്ലിഷ് ഒക്കെ നിനക്രിയായിരുന്നോ
നീ നോക്കികൊട
നീ ഇന്ത്യയിലെക് വാ
അവിടെ ഞാന്‍ മറുപടി തരാം …
this has reference to the comment made by nandan undersigneds rascal brother
it is indeed a deep pleasure and allmastering love towards the magical experience who received while reading this chapter.
i realy express my sincere gratitude
jack and jill
went upto hill
♥️♥️♥️
???
കൊള്ളാം
?
ലില്ലി കുട്ടി
ഹർഷൻ ചേട്ടാ…
കഥ വായിച്ചു…
ഞാൻ full busy ആണ്.. പഠിപ്പ് ആയിട്ട്… ഞാൻ exam കഴിഞ്ഞിട്ട് ഡീറ്റൈൽഡ് കമന്റ് തരാം…
കഥ ഒന്നും പറയാനില്ല… കുറച്ച് guess ഒക്കെ ശരിയായി… അടിപൊളി പാർട്ട്… ❣️❣️
നീ ആദ്യം പടിക്
നമുടെ ഫാമിലിയില്‍ ഒരു ഐ അ എസു കാരന്‍ വേണം
Adipowli etta
Nalla feel ayyirinnu
Aa song okey uffff powli situation correct match ……………
Adipowli ennu paranja pora
Athukum melle
Njan ente kurach friends nodu paranjittund ee story ye patti avarum ippo ee story yude katta fan annu ………
Etta chothikkunathukond onnum vicharikkaruth ………
Chothikkunath thettannenkil shemikkanam
Aduth part October last il indavumo
ഒക്ടോബര്‍ 2 ഞാന്‍ നടീല്‍ പോകും 10 ദിവസ്മ് കോരന്‍റൈന്‍ ആയി പോകും
ആ സമയത്ത് എഴുതൂ നടക്കും പിന്നെ രണ്ടു ആഴച കുഞ്ഞിന്റെ ഒപ്പം അപ്പോ അപ്രാജിതന്‍ അങ്ങ് മറക്കും പിന്നെ തിരികെ ഡെല്‍ഹിയില്‍ വന്നീടേ എഴുതൂ
അപ്പോ നവംബര്‍ ആകും പബ്ലിഷിങ്
Enjoy ur vacation…ഞങ്ങൾ ഇവിടെ തന്നെ ഉണ്ടാവും….????
Harshan bro ഒരു കാര്യം ചോദിച്ച ദേഷ്യം തോന്നല്ലേ.. qurantine ടൈമിൽ എഴുതുന്നതുകൂടി അടുത്ത ഒരു part ആയി ഇടുമോ… ആഗ്രഹം കൊണ്ട് ചോദിക്കുവാ..
Ok etta……
Ozhivikkittippo nalampole samyam eduth ezhuthiya mathi
Njgahl thirakku kuttanathu nokkanda
Savadhanam ezhuthiyal mathi…
വായിച്ചു ഓരോ പേജുകളും കഴിയുമ്പോ എത്ര പേജ് ആയി എന്ന് നോക്കും.. തീരാറായി എന്ന് കണ്ടപ്പോ ഒരു സങ്കടം.. എന്നാ അവസാനത്തെ പേജ് ആയതോടെ സസ്പെൻസ് കേറി തലയ്ക്കു കൈ വച്ച് പോയി.. രണ്ടൂസം കൂടി കഴിഞ്ഞു ഈ ഭാഗം കൂടെ എഴുതി കഴിഞ്ഞ് പോസ്റ്റിയാൽ മതിയായിരുന്നു എന്ന് തോന്നിപ്പോയി..
ഇതിൽ കൂടുതൽ എങ്ങനാ പറയുക.. ഓരോ ഭാഗവും അത്രയ്ക്ക് ഇഷ്ടം.. സാധാരണ എത്ര വീക്ക്‌സ് ഗ്യാപ് ആണ് വരുക.. ഒരാഴ്ച കൊണ്ട് എല്ലാ പാർട്ടുകളും വായിച്ചു തീർത്ത ഒരു പുതിയ വായനക്കാരൻ ആയതോണ്ട് ചോദിച്ചതാ.. കാത്തിരിക്കുന്നു ♥️
ആദ്യം രണ്ടു ആച ആയിരുന്നു
പിന്നെ മൂന്നു ആയി
ഇനി സമയം ഇല്ല
ഇതുപോലെ ആണ് ഓരോ ചപ്ര്‍റ്ററുകളും
വൈഗ
കേരളത്തിന്റെ ആചാരങ്ങൾ അനുസരിച്ച് “മകൾക്ക് തുല്യ ”
തമിഴ്നാട്ടിൻറ ആചാരങ്ങൾ അനുഷ്ഠാനങ്ങൾ അനുസരിച്ച് “അപ്പുവിന്റെ അവകാശി”
ആശാൻ നീല കത്തിച്ച സ്ഥിതിക്ക്
പാറുവും മറുവശത്ത് സ്ട്രോങ് ആകുന്നുണ്ട് …
വീണ്ടും ത്രികോണ പ്രണയം ….?
ഇത്തവണ സതി ശിവ പാർവതി പരിണയം പോലെ തോന്നി തുടങ്ങി ??
ഇനി വൈഗയ്ക്ക് വല്ലതും സംഭവിക്കുമൊ …?
അങ്ങനെ ഉണ്ടാവാതെ ഇരിക്കട്ടെ …???❣️
സതി ശിവ പാർവതി…. സത്യം അതല്ല…
വൈഗ ഗംഗയാണ്…. അങ്ങനെയാണ് എനിക്ക് തോന്നിയത്…
അതൊക്കെ നമ്മുക്ക് അപ്പുറത്ത് ബ്രോ ഫ്രീ ആകുമ്പോൾ വലിയ ചർച്ച തന്നെ നടത്താം ?❣️
ചർച്ച നടത്തി ഒരു തീരുമാനം ആക്കാം.,.,
ഹർഷൻ അടുത്തമാസം എന്ന് പറഞ്ഞതുകൊണ്ട് ഒരു പ്രതീക്ഷയും ഇല്ലായിരുന്നു, പക്ഷേ മനുഷ്യ സഹജമായ വാസന കൊണ്ട് എങ്ങാനും ബിരിയാണി കിട്ടിയാലോ എന്ന് വിചാരിച്ച് വെറുതെ ഒന്ന് ക്ലിക്ക് ചെയ്തതാണ് .
ഐ ലവ് യു ???????
എനിക്കറിയില്ല ഞാൻ അറിയാതെ എൻറെ കണ്ണ് നിറയുന്നു, ഞാനറിയാതെ കണ്ണുനീർ ഒഴുകുന്നു അപ്പുവിനെ അച്ഛനെ കുറിച്ച് അറിഞ്ഞപ്പോൾ നിങ്ങളുടെഎഴുത്തിൽ, ഒരു വല്ലാത്ത മാസ്മരികത ഉണ്ട്
വീണ്ടും വരാം വായന കണ്ടിന്യൂ ചെയ്യട്ടെ
ഹർഷൻ ചെറിയ ഒരു തിരുത്ത് വേണ്ടിവരും പെങ്ങളുടെ മകൾ അല്ല അല്ല മകളുടെ മകൾ അതല്ലേ ശരി
അപ്പോൾ വീണ്ടും വരാം
സോറി തെറ്റിപ്പോയി വീണ്ടും വരാം
മാതുകുട്ടിച്ചായാ
സ്നേഹം മാത്രം
വളരെ നേരത്തെ ആണല്ലോ
ഇട്ടതാ
വൈഗ
കേരളത്തിന്റെ ആചാരങ്ങൾ അനുസരിച്ച് “മകൾക്ക് തുല്യ ”
തമിഴ്നാട്ടിൻറ ആചാരങ്ങൾ അനുഷ്ഠാനങ്ങൾ അനുസരിച്ച് “അപ്പുവിന്റെ അവകാശി”
ആശാൻ നീല കത്തിച്ച സ്ഥിതിക്ക്
പാറുവും മറുവശത്ത് സ്ട്രോങ് ആകുന്നുണ്ട് …
ഷപ്പുണ്ണി