അപരാജിതന്‍ 17 [Harshan] 11663

അറിയിപ്പ്

പഴേ പോലെ സ്പീഡിൽ എഴുത്തൊന്നും നടക്കുന്നില്ല
കഥ എഴുത്ത് പുരോഗമിക്കുന്നു
പല വട്ടം തിരുത്തി എഴുതി
പാർട്ട് അഞ്ചിൽ മിഥില തീർക്കണം
ഏറ്റവും നീളമേറിയ ചാപ്റ്റർ ആണ്
ഭാഗം 27 പാർട്ട് 5
എനിക്ക് തൃപ്തികരം ആണെങ്കിൽ ഡിസംബർ ആദ്യ വാര൦ പ്രസിദ്ധീകരിക്കുന്നതാണ്,,,

സദയം സഹകരിക്കൂ

 

 

കടപ്പാട്

അപരാജിതനെ കാത്തിരിക്കുന്ന , വായിച്ചു പ്രോത്സാഹിപ്പിക്കുന്ന
എല്ലാ വായനക്കാരോടും ,,,,

 

ഈ ചാപ്റ്ററിൽ ഫുൾ മിഥില തീർക്കാൻ ആണ് ഉദ്ദേശിച്ചിരുന്നത് പക്ഷെ എനിക്ക് തീർക്കാൻ സാധിക്കുന്നില്ല അതുകൊണ്ടു ഞാൻ 120 പേജിൽ നിർത്തി , മൂന്ന് ആഴ്ച വേണം എന്നു പറഞ്ഞത് കൊണ്ട് എഴുതിയ അത്രയും പോസ്റ്റ് ചെയ്യുക ആണ്.

ഈ ഭാഗം നിങ്ങൾ വായിക്കുമ്പോൾ തമിഴ് സംസ്കാരം മനസിൽ കരുതി വേണം വായിക്കാൻ , ചില സീനുകൾ മലയാളിയെ പോലെ ചിന്തിക്കരുത് , അങ്ങനെ ചിന്തിച്ചാൽ  ബോർ ആകും ,,,

ഇത്തവണ ഒരു മിസ്റ്റിക്  സൂഫി ശൈവ സിദ്ധ  സങ്കല്പങ്ങളില്‍ ആണ് കഥ പോകുന്നത് , അതിനു സംഗീതം വളരെ അത്യാവശ്യം ആണ് . ആ സംഗീതം  കേൾക്കാൻ ശ്രമിക്കണം , അധികം നേരം ഒന്നും ഇല്ല രണ്ടു മൂന്നു മിനിറ്റുകള്‍ അല്ലേ ഉള്ളൂ അക്ഷരങ്ങളിലൂടെ ദൃശ്യങ്ങള്‍ മനസില്‍ കാണുന്നതുപോലെ ആ സീറ്റുവേഷനിലെ പാട്ടുകളിലൂടെ ആ ഫീല്‍ കിട്ടാന്‍ വേണ്ടി ആണ്  സംഗീതം ചേര്‍ക്കുന്നത്കേൾക്കാതെ പോകരുത്  എന്നത് അപേക്ഷ ആണ് ,,

മറ്റൊന്ന്,,  കഴിഞ്ഞ ഭാഗത്തിന് തന്ന പ്രോത്സാഹനത്തിന് ഒരുപാട് നന്ദി , ഇത്തവണ ഒരുപാട് തിരക്കുകൾ വന്നു ജോലിസംബന്ധമായും  ഇടയിൽ എഴുത്തും അതുകൊണ്ടു കുറെ കമന്റുകൾക്ക് മറുപടി എഴുതാൻ സാധിച്ചിട്ടില്ല , ഇതിനു എന്നോട് പിണക്കം ഉണ്ടാകരുത് , ഓരോ കമന്റുകളും ഞാൻ നല്ലപോലെ വായിച്ചിട്ടുണ്ട് , ഇത്തവണ ശ്രദ്ധിക്കാം , തിരക്കുകൾ ഒരുപാട് ആയതു കൊണ്ടാണ്  അതിനു ക്ഷമ  ചോദിക്കുന്നു

 

ഭാഗം I – പ്രബോധ iiiiiiiiii  | അദ്ധ്യായം 27 part 4

Previous Part | Author : Harshan

 

അപ്പുവിന് നേരെ കുതിക്കുന്ന ഭീമാകാരനായ മാണിക്യനെന്ന ആക്രമോണോല്‍സുകനായ കാള

വല്യമ്മ ആ കാഴ്ച കാണാനാകാതേ അപ്പൂ ,,,,,,,,,,,എന്നു നിലവിളിച്ച് നിലത്തെക്കു തളര്‍ന്നിരുന്നു

യമുനയും നളിനിയും നിലവിളിച്ചു

നരന്‍ വടിവാസല്‍ ലക്ഷ്യമാക്കി കയര്‍ എടുക്കുവാന്‍ ആയി ഓടി,

പെട്ടെന്നാണ്

“അപ്പു അണ്ണേ,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്നുള്ള വൈഗയുടെ അലര്‍ച്ച അവിടെ ഉയര്‍ന്നു

ഞെട്ടിതിരിഞു നര൯ പിന്നിലേക്ക് നോക്കി

മാണിക്യന്റ്റെ ശക്തമായ ഇടികൊണ്ടു മുകളിലെക്കു  തലകീഴ്ക്കണം പാടു ഉയര്‍ന്നു പൊങ്ങി താഴേക്കു വീഴുന്ന  അപ്പുവിനെ ആണ് കണ്ടത് ,,,,,,,,,

പെരുമാള്‍ “തമ്പീ” എന്നു പേടിച്ച് വിളിച്ച് തലക്ക് കൈകൊടുത്തു നിന്നുപോയപ്പോള്‍ ,

“അപ്പൂ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്ന നരന്റെ അലര്‍ച്ച അവിടെ മുഴങ്ങി

 

<<<<<<<<<O>>>>>>>>>>>

 

2,387 Comments

  1. ചേട്ടയി എനിക്കും പറഞുതരുമോ

    1. athu success aakilla ,,,saho
      nokkiyapo athilum net problem aanu

  2. Harsha ഒരു urgent ഹെല്പ് വേണം

    നീ ഇതു സ്വീകരിക്കുമോ ഇല്ലയോ എന്നറിയില്ല

    എന്നാലും പ്രദീശയോടെ

    സംഭവം എന്തെന്നാൽ നാളെ ഞാൻ എന്റെ നാട്ടിൽ നിന്ന് പോവുക ആണ്. അതായത് ഏകദേശം 15 ദിവസത്തേക്കു.

    പ്രശ്നം എന്തെന്നാൽ അവിടെ range എന്ന സദനം വളരെ കുറവാണ് ( കിട്ടില്ല എന്നു തന്നെ പറയാം )

    എനിക് help എന്താണ് വേണ്ടത് എന്തെന്നാൽ

    1 നീ കഥ പോസ്റ്റ് ചുയുന്ന time പറയണം

    2 അതുപോലെ ആദ്യത്തെ ഒരു 5 മിനുട്ടിൽ നീ പേജ് ബ്രേക്ക് ഒഴിവാക്കാൻ പറ്റുമോ

    അങ്ങനെ പേജ് ബ്രേക്ക് ഇല്ലാതെ കിട്ടുക ആണെങ്കിൽ എനിക് അപ്പോൾ എങ്ങനെയെങ്കിലും അത് ആ പേജ് മൊത്തം download ചെയ്യാം.

    അങ്ങനെ ആവുമ്പോൾ എനിക് വായിക്കാൻ പറ്റും.

    ഇപ്പൊ ഏകദേശം 300 പേജ് ഇല്ലേ അതുകൊണ്ട് എന്തായാലും അല്ലാതെ വയ്ക്കൽ നടക്കില്ല . അതുകൊണ്ടാണ്.

    നീ ഇതു ചെയ്യുക ആണെങ്കിൽ എനിക് നീ ചെയുന്ന പറഞ്ഞു അറിയിക്കാൻ കഴിയാത്ത സഹായം ആണ്.

    ഇതു ചോദിക്കാൻ ഉള്ള പ്രത്യേക കാരണം അല്ലാതെ ആണ് നീ പോസ്റ്റ് ചെയ്യുന്നതെങ്കിൽ എനിക് പിന്നെ 15 ദിവസം കഴിഞ്ഞിട്ടേ വായിക്കാൻ പറ്റുക ഉള്ളു.

    നീ മനസ്സിലാകുമെന്നു കരുതുന്നു.

    ഇപ്പൊ തന്നെ എങ്ങനെ ആണ് കാത്തിരിക്കുന്നത് എന്നു എനിക് പറയാൻ അറിയില്ല. അതിന്റെ കൂടെ കഥ വന്നിട്ടുണ്ട് എന്നറിഞ്ഞിട്ടു ഇനിയും 15 ദിവസം w8 ചെയ്യ എന്നു പറഞ്ഞാൽ.

    മനസ്സികം ആയിട്ടു വല്ലാത്ത പ്രഷർ ആൻഡ് ടെന്ഷന് ആയിപ്പോവും.

    വെറും 5 മിനുറ്റ് അല്ലെങ്കിൽ 10 ഇതു മതി. അതിനുള്ളിൽ ഞാൻ അത് എങ്ങനെ ആയാലും സേവ് ചെയ്യും.

    അപ്പൊ പിന്നെ വായിക്കാനും പറ്റും.

    ഞാൻ എന്റെ നിസ്സഹായ അവസ്ഥ ഇവിടെ തുറന്ന് പറഞ്ഞതാണ്.

    അത്രക്കും പ്രദീശയോടെ അതിലുപരി അപരാജിതന് എന്നതിൽ ജീവിക്കുന്ന ഞാൻ

    ഒരു സഹായ അഭ്യര്ഥനയോടെ

    [ആർക്കും നഷ്ടം ഇല്ലാത്ത എന്നാൽ ഒരാളെ ഇത്രക്കും സഹായം ആവുന്ന ഒരു ആവിശ്യം ആയി കരുത്തിക്കണ്ടൻ ഞാൻ ചോദിക്കുന്നത്]

    1. Aparaajithan at yahoo com il nee oru mail thaa..njan oru margam paranju tharaam..

      Page break ozhivakki ittu
      Anju minit kondu page break idaan sadhikkilla…

      1. Ok da ഞാൻ ഇപ്പൊ അയക്കാം

      2. ചേട്ടയി എനിക്കും പറഞുതരുമോ

  3. കൈപ്പുഴ കുഞ്ഞാപ്പൻ

    ethra page kanum sahoo

  4. Machane story enthayi
    Kazhinjo.

    1. കൈപ്പുഴ കുഞ്ഞാപ്പൻ ♥️♥️

      1. Aa kayy njan eduthallo..

  5. Countdown starts?

  6. ?️ ആര്യൻ ?️

    ലാ ല ല ലാ ലാ … 4 ദിവസം കൂടി ഉള്ളല്ലോ… രാവിലെ തന്നെ ഇടനെ ഹർഷെട്ടാ…

    1. ?️ ആര്യൻ ?️

      ഗെയിം ഓഫ്‌ ത്രോൻസ് സീരീസ് അല്ലാതെ ഞാൻ ഇത്രേം നാൾ കാത്തിരുന്ന വേറെ ഒന്നും ഇല്ല ചേട്ടാ…എനിക്ക് കാത്തിരിക്കാൻ കുറച്ചു കഥകളും സിനിമകളും ഒക്കെ ഉള്ളു…പിന്നെ ബിടെക് സപ്പ്ലിയും?…

      1. അപ്പൊ അമ്മാവന്റെ മോളു ആരെന്റെ കൂടെ ഒളിച്ചോടിയത് സത്യം തന്നെ ???

      2. DAVID JHONE KOTTARATHIL

        GoT ennit enthaayi okke kondooyi moonjichille last ???

  7. ഹായ് ഹർഷാപ്പി❤️❤️❤️❤️

    1. Doctor kaakkappalli bommalu naidu..

      Ammose

      Ente perum photoyum nokkike
      Enik valla kuzhappavum undo..

      1. ?‍♀️?‍♀️

        1. Doctor kaakkappalli bommalu naidu..

          Njano…

      2. ?️ ആര്യൻ ?️

        ലാ ല ല ലാ ലാ … 4 ദിവസം കൂടി ഉള്ളല്ലോ… രാവിലെ തന്നെ ഇടനെ ഹർഷെട്ടാ…

        1. illaa

          sandhya kazhinje undakkoo

          1. ?️ ആര്യൻ ?️

            ഒക്കെ ചേട്ടായി

          2. എന്നാലും എന്നോട് ഒന്ന് മിണ്ടാതെ പോയി അല്ലെ ???

          3. @ AMMUPONNUS

            “Doctor kaakkappalli bommalu naidu” harshan chettante avatharamanu??

          4. Njan aanu ammoose doctor

  8. 4 DAYS TO GO ????

  9. ഹാർഷേട്ടാ ശെരിക്കും dec 3ഇന് വരുമോ കഥ ????????അങ്ങനെയാണെങ്കിൽ പൊളിച്ചു ?????

    1. Apo varumayirkum namuke prathikshikanee???

  10. ഹർഷോയി. എന്ന ഉണ്ടെടാ ഉവ്വേ
    കുറെ നാളായി ഞാൻ കട്ട പോസ്റ്റ് ആറുന്ന് ബ്രോ.
    സുഖം എന്ന് കരുതുന്നു.
    നിൻ്റെ മാസ്റ്റർ പീസിന് വേണ്ടി കാത്തിരിക്കുന്നു
    സ്വന്തം നരൻ

  11. പ്രിയെട്ട വർഷൻ
    ഞാൻ ആദ്യമായാണ് comment ഇടുേന്നേ (ക്ഷമിക്കേണേ) പലപ്പോഴും പല അഭിപ്രായങ്ങളും എഴുതി Delete െയ്യും താങ്കൾ ഒരു അനുഗ്രഹീത എഴുത്തുകാരനാണ്. ഞാൻ ഈ കഥ ഏകേശം 16 ഭാഗം കഴിഞ്ഞതിന് േ ഷമാണ് | k K യിൽ വായിച്ചു താങ്ങിയത് . ജഗേ തോ ദ്ദാരണ ആദ്യമായി ഈ കഥയിെലെ ലിങ്കിൽ നിന്നാണ് ഞാൻ േകേട്ടത്. ഞാൻ ഒരു കൃഷ്ണ ഭക്തനാണ്. എങ്കിലും ഏക െൈവത്തിൽ . വിശ്വസിക്കുന്നു. ഓംങ്കാരമായെരുൾ മൂന്നായ് പിരിഞ്ഞുടനെ എന്നേയ ഹരി നാമ കീർത്തനം ത്യാങ്ങുന്നത്. ഈ കഥ വായിക്കാൻ െൈവം ആയുസ്റ്റ് തരേണേ എന്നാണ് എന്റെ പ്രാർത്ഥന . എന്നും ഞാൻ ഇതിലെ comments േ | ക്കും അടുത്ത ഭാഗം പുന്നാ എന്ന് . ഇത്രയും നീണ്ട കാലയളവ് കഥയുടെ ഒഴുക്കിനെ ബാധിക്കും എന്ന് തോന്നുന്നു. ആദ്യ ഭാഗങ്ങളെ പോലെ 10 – 14 ദിവസത്തിനുള്ളിൽ വരുകയാണെങ്കിൽ നന്നായിരുന്നു. കഥയുടെ perfection ന് േണ്ടിയാണ് െൈ പകുന്നത് എന്ന് അറിയാം. പിന്നെ താങ്കളുടെ കുടുംബം, േജേ) ലി എല്ലാം േക്ക് ണമല്ലോ. any way ഇത്രയും നല്ല. ഒരു കഥ ജനങ്ങളുെടെ മനസ്സിൽ പതിയ തക്കവിധം എഴുതിയ താങ്കൾക്ക് ആയിരമായി രം നന്ദി. ഈ കഥ വായിച്ചതിന് ശേഷം K K യിലെ കഥകൾ വായിക്കാൻ േ > ന്നാ റി ല്ല.

    1. അമോല്‍ ..
      സത്യത്തില്‍ ,,,,,,,,,,,,,ഞാന്‍ വലിയ ഒരു വിശ്വാസി അല്ലയിരുന്നു
      ഫെമിനിറ്റി യെ ആണ് കൂടുതലും ഇഷ്ടപെറ്റിരുന്നത്
      പരാശക്തിയെ ,,

      എങ്ങനെയോ ഇതില്‍ ശിവന്‍ കയറി കൂടിയതാ
      ഇറക്കി വിടാന്‍ ഞാന്‍ നോക്കി
      പക്ഷേ മൂപ്പര് അട്ട പിടിക്കുന്ന പോലെ പിടിച്ചിരുന്നു

      പിന്നെ മൂപ്പരുടെ വഴിയേ ഞാനും പോയി
      സദാശിവം എന്ന ബ്രഹ്മ അവസ്ഥ്യില്‍ നിന്നും രൂപം കൊണ്ട ത്രിമൂര്‍ത്തി സങ്കല്പങ്ങള്‍ ,,അതിലും ശിവനുണ്ട് ,,
      ,,,,ഇപ്പോള്‍ എന്നെ സംബന്ധിച്ചു സത്യമായത് രണ്ടേ ഉള്ളൂ ,,പ്രകൃതി ശക്തി പുരുഷന്‍ ശിവം

      പിന്നെ ,,ഇനി 10 14 ദിവസ്മ് ഒന്നും നടക്കില
      അടുത്ത ഭാഗവും വൈകും ,,,
      ചിലപ്പോ 30 ഓടെ ക്ലൈമാക്സ് ആക്കും ,,
      ഒരുപാട് നന്ദി ,,,,,

      1. //ചിലപ്പോ 30 ഓടെ ക്ലൈമാക്സ് ആക്കും
        harshan bro udeshichate entha season 1 ending aano atho kadha full ending aano?

        ithrayum lenghthy and detailed aayite ulla oru kadha ezhutuka athra ellupam ulla oru task alla porathe bro avideyum ivideyum ellam oro hooks ititunde ithe ellaam joint cheythe oru ending 30 partine ullil ezhutaan patumo?

        bro munpe paranjhate pole 60-70 episode okea undenkil njan nerthe paranjhate pole athe oru task tanea aane pinea bro its a request kadha short cheyte nirthuvanel pollum oru perfect ending tharuka athe sad anenkilum happy annenkilum.

  12. ꪖρꪖ?ꪖ???ꫝꪖꪀ ????

    1. ശങ്കരഭക്തൻ

      എന്താടാ ഉണ്ണികുട്ടാ പുതിയ ഫോണ്ട് കിട്ടിയെന്റെ ഷോ ആണോ

      1. manasilaki kalanjalo????

        1. കുരുത്തം കെട്ടവൻ

          സ്റ്റൈൽ അടിക്കുവാനല്ലോ ഉന്നികുട്ടൻ

          1. Ithoke enthe ????

  13. ok കുഴപ്പമില്ലാ ഭയ്യാ … ഒരു ദിവസം കൂടി ന്നല്ലെ ഉള്ളു
    അല്ലങ്കിലും ഞാൻ ആഗ്രഹിച്ചതോന്നും എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല”
    എന്തായാലും സന്തോഷം 3 തിയ്യതി വരുമെന്ന് അറിഞ്ഞതിൽ വളരെ ഏറെ സന്തോഷം
    സമയം പറയാമോ?
    പിന്നെ ഒരു കാര്യം പറഞ്ഞോട്ടെ എനിക്ക് താങ്കളെ നേരിൽ കാണാൻ അതിയായ ആഗ്രഹമുണ്ട് അതും നടക്കാത്ത ആഗ്രഹമായി പോകുമോന്നോരു പേടിയുമുണ്ട്
    എന്നങ്കിലും നേരിൽ കാണുമെന്ന വിശ്വാസത്തോടെ നിർത്തുന്നു
    ദൈവത്തിൻ്റെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനും എന്നും ഉണ്ടാവട്ടെന്ന് പ്രാത്ഥിക്കുന്നു നന്ദി നമസ്കാരം

    1. Bro advance happy bday Pina 3 th aane varunathengil evng 7.30 thote noki thudangam ???

      1. Thanks bro????

  14. ബിജുകുട്ടൻ പറയുന്ന പോലെ ഒന്നും പറയാനില്ലാ…
    സൂപ്പർ അടിപൊളി ശരിക്കും ഓരോ ഭാഗവും വായിക്കുമ്പോൾ മനസ്സിൽ ആഴത്തിൽ പതിയുന്നുണ്ട് ഒരോ വരികളും കൺമുന്നിൽ സംഭവിക്കുന്ന പോലെ ഒരു തോന്നൽ
    പിന്നെ ഒരു കാര്യം കൂടി പറഞ്ഞോട്ടെ എന്റെ ജന്മദിനമാണ് Dec 2 ന് ജീവിതത്തിൽ ഇന്നേ വരെ ഒരു giftഉം ആരും തന്നീട്ടില്ലാ…
    എന്റെ ഒരു ആഗ്രഹം പറഞ്ഞോട്ടെ എന്റെ ജന്മദിനത്തിൽ അപരാജിതൻ തരുകയാണങ്കിൽ എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഏറ്റവും വലിയ gift തന്നെ ആയിരിക്കും
    Sorry ഞാൻ എന്റെ ആഗ്രഹം പറഞ്ഞൂന്നുള്ളുട്ടോ
    അപരാജിതൻ എന്ന് വന്നാലും ഇനി വർഷങ്ങൾ കഴിഞ്ഞാലും ഞാനടക്കമുള്ളവർ കാത്തിരിക്കാൻ തയ്യാറാണ് അത്രയും അടിറ്റായിരിറ്റുന്നു താങ്കളുടെ കഥയോട്
    എന്ന്
    താങ്കളുടെ ഒരു കട്ട ആരാധകൻ

    1. സോറി അനി ബ്രോ

      ഡിസംബർ 3 തിരുവാതിര നക്ഷത്രം ആണ് ദിവസം വ്യാഴവും

      വ്യാഴം ആയതിനാൽ അത് മഹാവിഷ്ണുവിന്റെ ദിവസം ആണ്
      തിരുവാതിര ആയതിനാൽ അത് രുദ്രന്റെ നക്ഷത്റർഹവും
      അത്രയും വിശിഷ്ടമായ ദിനം ആണ്
      കൂടാതെ തിഥി തൃതീയ ആണ്
      ത്രിമൂർത്തികൾ , ത്രിഗുണങ്ങൾ , ത്രിനേത്ര൦ അങ്ങനെപലതും

      1. ഡിസംബർ 3 എന്റെ മകന്റെ 2 ആം birthday day ആണ്, അന്ന് കഥ വരുന്നത് കൂടുതൽ സന്തോഷം നൽകുന്നു

        1. Happy bday to ur baby advance ❤️❤️❤️❤️???

      2. That’s good but Harsha 30ന് തീർക്കാം എന്നു വിചാരിച്ചു എഴുത്തുള്ളതായി. Flow പോക്കു൦

  15. ഹർഷ

    ഇപ്പൊ നിലവിൽ എത്ര പേജ് ആയി ഇനി എത്ര ബാക്കി ഉണ്ട്

    1. 63000 vakkukal
      250pejukal

      1. ശങ്കരഭക്തൻ

        എത്ര പേജ് ആണ് ഈ പാർട്ടിൽ ഉദ്ദേശ്ക്കുന്നത്

        1. ഡോക്ടര്‍ കാക്കാപ്പള്ളി ബൊമ്മല് നായിഡു

          300

          1. ഇങ്ങടെ മനസ്സിൽ ഉദ്ദേശിച്ച ക്ലൈമാക്സ് ആയോ ഈ part nte? Dec 3rd nu vendi katta waiting aanu❤️

  16. bro katha orupaad eshtaayi ella partum adipoliyayitund next partinayi wait cheyunnu

  17. ഇനി 4 ദിവസം കൂടി ??

    1. ശങ്കരഭക്തൻ

      4 ദിവസം കഴിഞ്ഞാൽ dec 1 അല്ലെ ആവു..
      3 ആണ് പറഞ്ഞിട്ടുള്ളത്.

  18. ബ്രോ ഈ പാര്‍ട്ടും അടിപൊളിയായിട്ടുണ്ട്. ഒരു സിനിമ കാണുന്ന ഫീല്‍ ആണ്. സ്‌നേഹത്തോടെ അടുത്ത പാര്‍ട്ടിനായി കാത്തിരിക്കുന്നു……….
    vegma vrum anna prathekshayode

  19. എന്നുവരും അടുത്ത പാർട്ട്‌ ഹർഷാപ്പി

    1. Doctor kaakkappalli bommalu naidu..

      Ithavana njanum und sonappi ee peril

  20. Adutha Kollam ano next part , atho othode nirthiyo

    1. ശങ്കരഭക്തൻ

      ബ്രോ നെക്സ്റ്റ് പാർട്സിന്റെ അപ്ഡേറ്റ് ഒക്കെ ഹർഷൻ ബ്രോ ഇവിടെ ഇടുന്നില്ലേ.. നിർത്തി പോയെങ്കിൽ ആരേലും അപ്ഡേറ്റ് ഇടോ ??

      1. ithangane nirthaan aaennkil ee kk yil ninnum ingottu vannu edit cheythokke iduvo sahodara

  21. ❤❤soulmate❤❤

    Waiting bro……………

  22. എന്റെ ആശാനെ കുറേ നാളായി ഇതിന്റെ അടുത്ത ഭാഗം നോക്കി ഇരിക്കുന്നു. കാത്തിരുന്നു വയ്യാണ്ടായി

    1. ശങ്കരഭക്തൻ

      Date പറഞ്ഞിട്ടുണ്ടല്ലോ ബ്രോ

  23. randu masam wait cheythapozha ivide ellaarum ingane Appol season 2 varaan ulla break enthe aayirikkum?

    1. Ath koshapam ella bro karnaam oru ending inde but ith angane alallo completed ala so avre choikum nerathe kitan vendi

      1. season 1 ending engana aanene ariyillallo ep 30-31 entho alle season 1 ending

        1. Ariyila bro but athikam twist le kondu nirthi ila money heist pole ulmunayil nirthi povanel Pina gudha gava???

        2. നല്ലവനായ ഉണ്ണി

          Season 2 ondo?

          1. Season 3 vare inde enoke kandarnu

          2. 70 part entho undenna paranjhate appol season 2-3 ellam kaanum

          3. Money heist season 4 8 episod vare aayi. Ini next year il upload cheyyum ennanu kelkkunnathu.

          4. Anish bro katta waiting aane money heist vanite venam ???

    2. ശോ
      പേടിപ്പിക്കല്ലേ മച്ചാനെ

  24. അദൃശ്യ കാമുകന്‍

    Bro എന്ന് തരും അടുത്ത part…. യുഗങ്ങള്‍ പോലെ തോന്നുന്നു അപരാജിതൻ വായിച്ചിട്ട്…

  25. മോനെ ഹർഷാപ്പി ഇനി 5ദിവസം സമയം തരും

    1. ഡോകടർ കാക്കപ്പള്ളി ബൊമ്മലു നായിഡു

Comments are closed.