അപരാജിതന്‍ 17 [Harshan] 11663

അറിയിപ്പ്

പഴേ പോലെ സ്പീഡിൽ എഴുത്തൊന്നും നടക്കുന്നില്ല
കഥ എഴുത്ത് പുരോഗമിക്കുന്നു
പല വട്ടം തിരുത്തി എഴുതി
പാർട്ട് അഞ്ചിൽ മിഥില തീർക്കണം
ഏറ്റവും നീളമേറിയ ചാപ്റ്റർ ആണ്
ഭാഗം 27 പാർട്ട് 5
എനിക്ക് തൃപ്തികരം ആണെങ്കിൽ ഡിസംബർ ആദ്യ വാര൦ പ്രസിദ്ധീകരിക്കുന്നതാണ്,,,

സദയം സഹകരിക്കൂ

 

 

കടപ്പാട്

അപരാജിതനെ കാത്തിരിക്കുന്ന , വായിച്ചു പ്രോത്സാഹിപ്പിക്കുന്ന
എല്ലാ വായനക്കാരോടും ,,,,

 

ഈ ചാപ്റ്ററിൽ ഫുൾ മിഥില തീർക്കാൻ ആണ് ഉദ്ദേശിച്ചിരുന്നത് പക്ഷെ എനിക്ക് തീർക്കാൻ സാധിക്കുന്നില്ല അതുകൊണ്ടു ഞാൻ 120 പേജിൽ നിർത്തി , മൂന്ന് ആഴ്ച വേണം എന്നു പറഞ്ഞത് കൊണ്ട് എഴുതിയ അത്രയും പോസ്റ്റ് ചെയ്യുക ആണ്.

ഈ ഭാഗം നിങ്ങൾ വായിക്കുമ്പോൾ തമിഴ് സംസ്കാരം മനസിൽ കരുതി വേണം വായിക്കാൻ , ചില സീനുകൾ മലയാളിയെ പോലെ ചിന്തിക്കരുത് , അങ്ങനെ ചിന്തിച്ചാൽ  ബോർ ആകും ,,,

ഇത്തവണ ഒരു മിസ്റ്റിക്  സൂഫി ശൈവ സിദ്ധ  സങ്കല്പങ്ങളില്‍ ആണ് കഥ പോകുന്നത് , അതിനു സംഗീതം വളരെ അത്യാവശ്യം ആണ് . ആ സംഗീതം  കേൾക്കാൻ ശ്രമിക്കണം , അധികം നേരം ഒന്നും ഇല്ല രണ്ടു മൂന്നു മിനിറ്റുകള്‍ അല്ലേ ഉള്ളൂ അക്ഷരങ്ങളിലൂടെ ദൃശ്യങ്ങള്‍ മനസില്‍ കാണുന്നതുപോലെ ആ സീറ്റുവേഷനിലെ പാട്ടുകളിലൂടെ ആ ഫീല്‍ കിട്ടാന്‍ വേണ്ടി ആണ്  സംഗീതം ചേര്‍ക്കുന്നത്കേൾക്കാതെ പോകരുത്  എന്നത് അപേക്ഷ ആണ് ,,

മറ്റൊന്ന്,,  കഴിഞ്ഞ ഭാഗത്തിന് തന്ന പ്രോത്സാഹനത്തിന് ഒരുപാട് നന്ദി , ഇത്തവണ ഒരുപാട് തിരക്കുകൾ വന്നു ജോലിസംബന്ധമായും  ഇടയിൽ എഴുത്തും അതുകൊണ്ടു കുറെ കമന്റുകൾക്ക് മറുപടി എഴുതാൻ സാധിച്ചിട്ടില്ല , ഇതിനു എന്നോട് പിണക്കം ഉണ്ടാകരുത് , ഓരോ കമന്റുകളും ഞാൻ നല്ലപോലെ വായിച്ചിട്ടുണ്ട് , ഇത്തവണ ശ്രദ്ധിക്കാം , തിരക്കുകൾ ഒരുപാട് ആയതു കൊണ്ടാണ്  അതിനു ക്ഷമ  ചോദിക്കുന്നു

 

ഭാഗം I – പ്രബോധ iiiiiiiiii  | അദ്ധ്യായം 27 part 4

Previous Part | Author : Harshan

 

അപ്പുവിന് നേരെ കുതിക്കുന്ന ഭീമാകാരനായ മാണിക്യനെന്ന ആക്രമോണോല്‍സുകനായ കാള

വല്യമ്മ ആ കാഴ്ച കാണാനാകാതേ അപ്പൂ ,,,,,,,,,,,എന്നു നിലവിളിച്ച് നിലത്തെക്കു തളര്‍ന്നിരുന്നു

യമുനയും നളിനിയും നിലവിളിച്ചു

നരന്‍ വടിവാസല്‍ ലക്ഷ്യമാക്കി കയര്‍ എടുക്കുവാന്‍ ആയി ഓടി,

പെട്ടെന്നാണ്

“അപ്പു അണ്ണേ,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്നുള്ള വൈഗയുടെ അലര്‍ച്ച അവിടെ ഉയര്‍ന്നു

ഞെട്ടിതിരിഞു നര൯ പിന്നിലേക്ക് നോക്കി

മാണിക്യന്റ്റെ ശക്തമായ ഇടികൊണ്ടു മുകളിലെക്കു  തലകീഴ്ക്കണം പാടു ഉയര്‍ന്നു പൊങ്ങി താഴേക്കു വീഴുന്ന  അപ്പുവിനെ ആണ് കണ്ടത് ,,,,,,,,,

പെരുമാള്‍ “തമ്പീ” എന്നു പേടിച്ച് വിളിച്ച് തലക്ക് കൈകൊടുത്തു നിന്നുപോയപ്പോള്‍ ,

“അപ്പൂ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്ന നരന്റെ അലര്‍ച്ച അവിടെ മുഴങ്ങി

 

<<<<<<<<<O>>>>>>>>>>>

 

2,387 Comments

  1. Harshetta oru teaser koodi tharamo please..?

    1. Ini thana oru flow povum elam namuke vayich sugika???

    2. aadyathe teaser ethramathe pagil aanenn onn parayo

      1. 31 le bro

        1. vayichaach❤️

          1. ?︎?︎ ?︎?︎?︎

  2. കുരുത്തം കെട്ടവൻ

    Ente ponnu ചേട്ടായി ഇത് kaanuvaanel correct ennu വരുമെന്ന് ഒന്ന് replay ettekku??????

    1. ????

  3. പഴയ സന്യാസി

    Harshan Bro etra page aayi

    1. 300?

  4. തുമ്പി?

    Njan ithiloru spoof typinte karyam prenjillarbno appol cheriyoru eg. Ennonnum preyan oattilla ennalum oru eg. Tyoe njan sreeragam commentil ittitund appol athu vayikkukka ingane okkeyarikkm exaggerate cheith ezhuthukua.. appol ningade opinion avdeyoo ivdeyoo preyukaa..

    Venel ivdem cheriya oru eg. Idam

    Chelappol adikond veeni kedakkunna x enna male avde y enna femaleinee gundakal ellam koode chernnu pidich vechekkuanuu appol y avde oru cheewing chavakkunnu ennit y ne chutty pidichittulla alkarde aduthu idunnu athoru bubble akunnu angane potti terikkunnuu anganee ithu kanda X tante y kku ee gadhi vannallo ennu theeyil anginikkiryakan kedakkana timel theeyil ninn udhichuyarnnu gundakaleyokke arayil vere gundakal kuthiya kathi kond ellarem parann parann kollunnu.. ennit y de aduthekk odunnu X kayyilulla centerfresh chavakkunnu athu y kku pakarunnu anganee y pinnem udhichuyarunnu….

    Inganeyokkeyanuu exxagerate cheith verumbol njan ithu ippol chumma thattu kooty eyuthiyathatoo appol ee X Y ithileyoo vere ethelm storydeyoo ulla charachters ayitt blend cheith alochich nokkitt opinion preyaneee. Pinne entayalum feel free to convey me okey…. appol evdeyoo sree ragathile commentintee adiloo preyy ketto….

    1. Thumbi
      Sambhavam colour aanu.
      Nalla oru spoof comic..
      Pakshe ithinu vendi puthiya nalla characters ne srishtikkunnath thanne aanu nallath ennaanu enik thonnunnath..

      Pinne oro ezhuthunnavarum orupad alochichu koottiyaanu avarude kathapathrnagale undakkunnath
      Appo spoof aanenkil polum aa kathapathrangalodu bahumanam undakanam.

      Aa kathapathrangale oodum pavum cherthu neythu undakkiyavarkk ishtam aakanam ennilla..

      Nb. Ente apeksha njan kashtapetu undakki edutha ente aadisgankaraneyum parvathiyeyum thumbiyude pareekshangalk viniyogikkaruth..
      Apeksha aanu…

      1. Ithaa broo njan aadhyamee ningaloodu thanna choichee… sambhavam set ayillell pinne, chodichitt cheyyan karuthy.. ippol ingde charachter taalparyamilla athupole ellarodum choichitt chelappozhee ezhuth ketto nthayalum ingade edukkulla..I promise.

        1. 20 മാസം കൊണ്ട് അവനെയും അവളെയും എന്റെ മനസിൽ എന്റെ കുഞ്ഞുങ്ങളെ പോലെ വളർത്തി കൊണ്ട് വന്നതാ,,,അവരെ എന്റെ അക്ഷരങ്ങളിലൂടെ മാത്രമേ വായനക്കാർ വായിക്കാൻ പാടൂ
          അവരെ വികലമാക്കുന്ന ഒന്നിനോടും എനിക്ക് താല്പര്യമില്ല
          അത് കൊണ്ട് നേരത്തെ അഭ്യർത്ഥിച്ചു എന്ന് മാത്രം

  5. നാലു പാർട്ട് കൊണ്ട് തീരും‌ എന്ന് പറഞ്ഞു തുടങ്ങിയ കഥയാണ്… ഇപ്പൊ ഇതിന്റെ ലെവൽ നോക്ക്….❤

    1. ശ്രീജൂ ബ്രോ എഴുതിയിട്ടും എഴുത്തിട്ടും തീരുന്നില്ല ,,, എന്താ ചെയ്യാ ,,, ആ ദര്‍മ്മ സങ്കടത്തില്‍ ലെ ,,,ഞാന്‍

      1. ശങ്കരഭക്തൻ

        ആ സന്തോഷത്തിൽ ഞങ്ങളും

      2. വേണ്ട നിർത്തണ്ട… ഒരായിരം പാർട്ട്‌ വന്നാലും ഞങ്ങൾ ഹാപ്പി….❤

      3. തേങ്ങാ ഉടയ്ക്കു സ്വാമി

  6. ഹർഷേട്ടാ ഇപ്പോൾ ആണ് ഈ പാർട്ട് വായിക്കുന്നത് നന്നായി എന്ന് പറഞ്ഞാൽ കുറഞ്ഞുപോവും……..
    ഇതിനെ വർണ്ണിക്കാൻ വേരെ വാക്കുകൾ കണ്ടുപിടിക്കണം അത്രക്കും ഈ പാർട്ട് എനിക്കിഷ്ടമായി…….
    ഹോ ആ കാളയുടെ സീൻ ഒരു രക്ഷയും ഇല്ല……
    പിന്നെ fight സീൻ വേറെ ലെവെൽ……….
    ഗുരുനാഥന്റെ ആ വിദ്യ വരും പാർട്ടുകളിൽ ആദി പ്രയോഗിക്കും എന്ന് കരുതുന്നു……….
    പിന്നെ അവന്റെ അച്ഛനെപ്പറ്റി അറിഞ്ഞപ്പോൾ ഉള്ള ആ സീൻ ഹോ ഒന്നോന്നര ഫീൽ ആയിരുന്നു…….
    പിന്നെ വൈഗ അവളെ എനിക്കങ്ങു ഇഷ്ടപ്പെടുന്നില്ല…….
    ഒന്നു മിന്നി മാഞ്ഞു പോയ രുദ്രതേജന്റെ വിശ്വരൂപത്തിനായി കാത്തിരിക്കുന്നു………..

    DK

    1. ഡി കെ ,,,,
      വൈഗ പാവാടാ ,,,,,

      1. Devu uiyre❣️

        1. ശങ്കരഭക്തൻ

          ചാരു ഈസ്‌ ലവ് ?

          1. Hihih ???

  7. “കുരുത്തം കെട്ടവൻNovember 26, 2020 at 1:55 pm
    Unnikuttane അങ്ങോട്ട് ✂️✂️⚰️⚰️”

    Enthada monus athoke veno namal pavam ale?

    1. കുരുത്തം കെട്ടവൻ

      Sad aakalle monoose??

  8. രാഹുൽ പിവി

    ഹർഷേട്ടാ ഡിസംബർ നാലിന് അടുത്ത ഭാഗം ഇടാമൊ അതാകുമ്പോൾ എനിക്ക് പരീക്ഷയുടെ ഇടയിൽ വലിയ ഗ്യാപ്പ് ഉണ്ട് ചൂടോടെ വായിക്കാം.രണ്ടിനോ മൂന്നിനോ വന്നാൽ കാത്തിരിക്കേണ്ടി വരും.ഈ കഥ വന്ന ഉടനെ വായിക്കാൻ ആണ് എനിക്കിഷ്ടം ❤️ ആഗ്രഹമാണ് അത്യാഗ്രഹം അല്ല.ബാക്കി ഒക്കെ ഏട്ടൻ്റെ ഇഷ്ടം ?✌️

    1. മേനോൻ കുട്ടി

      നോക്കാം ?

      1. ഗന്ധർവ്വൻ

        Daily kayari nokkunund harshan bai chilapol post cheyithengilo ennu karuthi .epol daily commands vayichu aaa sangadam angu marakunu.24 chapteril oru friends conner undennu manasilayi

    2. Mone CA annale

  9. ഡിസംബര്‍ മൂന്നിനേ കാണൂ എന്നറിയാം എന്നാലും ബിരിയാണി കൊടുത്താലോ എന്ന് കരുതി ദിവസവും മൂന്ന് നേരം ഓരോ പ്രാവശ്യം വന്നു നോക്കണം എങ്കിലേ അസുഖത്തിന് കുറച്ചു ശമനം കിട്ടു 😀

    1. കുരുത്തം കെട്ടവൻ

      നോക്കി erunno ഇപ്പൊ കിട്ടും

      1. ഇതാരാണ് with my dp?

        1. Neeyelle ath ? ??

          1. ഇതിൽ എങ്ങിനെയാ അക്കൗണ്ട് തുടങ്ങുക

          2. “”WordPress.com il ഇവിടെ ഉപയോഗിക്കുന്ന mail id വെച്ച് ലോഗിന്‍ ചെയ്ത് profile picture set ചെയുക..ഇവിടെ വന്നോളും””

            account authors nu ullathanu.readers nu ila?profile pic set cheyyan mukalil paranjapole cheytha mathi

          3. Njan alledi… athalledi paranje ?

        2. കുരുത്തം കെട്ടവൻ

          Athu തന്നെയാണ് എനിക്കും ചോദിക്കാൻ ഉള്ളത്??

      2. Da kuruthamketavane nee parnaja delay akipikale bloody fool???

        1. കുരുത്തം കെട്ടവൻ

          ?????????

    2. Njanum varrarund?
      Enni chellappo biriyanni kodiukkindenkilo ?

  10. സുദർശനൻ

    ഡിസംബർ 3 എന്നാണ് പറഞ്ഞിട്ടുള്ളതെങ്കിലും ഇന്നു വരുമെന്ന് ഒരു തോന്നലുണ്ടായതിനാൽ അവസാന ഭാഗം ഒന്നുകൂടി വായിച്ചു തീർത്ത് തയ്യാറായി ഇരിക്കുകയാണ്. അടുത്ത ഭാഗം ഇന്നുവന്നാൽ തുടർച്ച നഷ്ടപ്പെടാതെ ആസ്വദിച്ച് വായിക്കാമല്ലോ! ഇന്ന് വന്നില്ലെങ്കിൽ പിന്നെ ഡിസംബർ 3ന് എന്തായാലും വരുമല്ലോ! അതിനിടയിൽ ആദ്യം മുതൽ ഒരിക്കൽ കൂടി വായിക്കേണ്ടി വരുമെന്നല്ലേയുള്ളൂ.’ ഒരു കിടിലൻ ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു – കഥാകൃത്തിന് ആശംസകൾ!

    1. Ithavana ganitham
      Mathematics loode oru yathra aanu.
      Oppam.palarum kelkkatha sthalangal
      Kozhuppekaan amrapaliyum

      1. ശങ്കരഭക്തൻ

        ഹ amrapali ഉണ്ടല്ലോ എന്റെ ചാരുസിന്റെ കാര്യം ഒന്നും പറഞ്ഞില്ല?

  11. ഹർഷൻ ബ്രോ എന്ന് വരും……?

    1. ശങ്കരഭക്തൻ

      Dec frst week

  12. ഹർഷൻ എന്ന മഹാനുഭവനും അപരചിതൻ എന്ന മഹാ കൃതിയും വായനക്കാരെന്ന ഒരു മഹാ ജനസംമുദ്രവും…അതാണ് ലോകം.
    കാത്തിരിപ്പാണ് വലിയ ഒരു നീണ്ട കാത്തിരിപ്പ്. അടുത്ത ഭാഗത്തിനായി. ശതകോടി ആശംസകൾ.

    1. Harshan enna oru marapottan
      Aparajithan enna oru vattu katha
      Pinne ee vattine ishtapedunna kure nalla vayanakkar
      Athrem mathi bro..

      Aareyum kaathiruthi mushippikkaan ishtamilla
      Pakshe ithavana karyangal kaiyeenu poyi..

      1. ഹർഷൻ എന്നവരെ റിപ്ലൈക്ക് ഒരുപാട് ഒരുപാട് നന്ദി അറിയിക്കുന്നതോടൊപ്പം പ്രദീക്ഷയുടെ തിരിനാളങ്ങളുമായി കാത്തിരിക്കുന്നു ആ ഒരു സമയത്തിനായി. ഭാവുകങ്ങൾ.

  13. Machane war okke eth partila undava

    1. മേനോൻ കുട്ടി

      അത്‌ ഇടക്ക് ഇടക്ക് ഉണ്ടാകാറുണ്ട് ?

        1. War venm war uyir ❤️❤️???

          1. കുരുത്തം കെട്ടവൻ

            Unnikuttane അങ്ങോട്ട് ✂️✂️⚰️⚰️

    2. Harshaaaaa

      Post cheyyanu aayille. Enthayalum kattirikkam

      LOVE YOU DAAAAAAAAA APARAAJITHA ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️. PAARU & APPU ????

      ❤️ ❤️ ❤️ HARSAHAN ❤️❤️❤️❤️ UYIR ???

  14. Harshajii. November 26 enn parangirunnu. Innu ipo athum aayi. Evide ipo kodumkattu aan ithinthe edayilum ningalude next part wait cheyukayaa.

    1. Kidilan chapter thannirikkum
      250 page nu mele ullath..

      1. അതിനാണ് വെയ്റ്റിംഗ്…
        നിങ്ങൾ മാസ്സ് ആണ് ഹർഷെട്ടാ…

        1. Harshetta chandanathiri ready annu tto…..

      2. മേനോൻ കുട്ടി

        ന്യൂഇയർ സമ്മാനം ?

        1. New year samano onu poyadey ??

        2. sed aakalle monuse…

        3. മേനോൻ കുട്ടി

          പണ്ട് എപ്ഴോ അങ്ങിനെ ഹർഷേട്ടൻ പറഞ്ഞായിരുന്നു ???

          1. Ath parnajarnu. But enthayalum new year vare povila athine mune thane indakum ?

      3. സുദർശനൻ

        വൗ – – – ഇന്നുതന്നെ വരുമെന്നു തോന്നുന്നല്ലോ! ഇന്നത്തെ ഉറക്കം പോയതുതന്നെ!

  15. ഹായ് ഹർഷൻ,
    ഈ പാർട്ട്‌ വന്നിട്ട് ഇപ്പോൾ 2 മാസം തികയാറായി… ഇനിയും കാത്തിരുത്താതെ അടുത്ത പാർട്ട്‌ തരണം..
    പ്ലീസ്.. ഇത് എല്ലാവർക്കും വേണ്ടിയുള്ള അഭ്യർഥന ആണ്.. പ്ലീസ്….

    1. നിലാവിന്റെ രാജകുമാരൻ

      Dec 3 rd എന്നല്ലേ പറഞ്ഞത്‌
      Wait ചെയ്യാം ?

    2. Nala reethil eshuthitheernal anger publish cheyum athala namuke vendi thati kooti touch up cheythe vital apo aa kathayude build up thane poyi kitum adehathine nala classic finishingode theerkan samayam koduku adeham nala polapan story ayi tirich thanirikum?

      1. Ponnumone harshappi ni paranja divasam thannal mathy wait cgeyyum.. Karanam ithu appu enna aadhishankranarayanante jeevithamanu athu athinte veerodukoodi thanne venam.. Muthe katta waiting

        ….Manikuttide chettayi….

    3. Machaane Njan ith vare comment onnum ittilla ,, but adyam muthale Kkl ninnum thanikk first ith ittappo vayiikkan thudangiyathaa,,ningal nalla pole chinthichu alochichichu time eduth ezhuthikkoo but single part ayi Venda ,, motham part exhuthiyitt thanna mathy., ningale ithum wait cheyth nikkandallo pinne,,,ellam kazhinju oru kollamo rando edutho veruthe enikk ente bp idakide kootttan kazhiyathath kond paranjathappa

      1. Ha ha..
        Ee partode mithila kazhiyum
        Adutha partode shivashailam
        Athu kazhinju climax..

        1. ശങ്കരഭക്തൻ

          അതൊക്കെ ഓക്കേ എന്റെ ചാരുസിനെ എപ്പോ രക്ഷിക്കാമം

          1. ശങ്കരഭക്തൻ

            Tym പറഞ്ഞ മതി പ്ലാൻ ഒക്കെ സെറ്റാണ്

  16. Sukhamalle

    1. കുരുത്തം കെട്ടവൻ

      Ethevdaanu ഭായ്

  17. Harshaetta എന്തുണ്ട് വിശേഷം sugam aano. Engott വന്നിട്ട് കുറേ നാൾ ആയി എന്ന് ariyam shaemikkanam. ചെറിയ health issues, pine കുറേ നേരം phone ഉപയോഗിക്കാൻ പറ്റുന്നില്ല.
    Eghuth evidae varae aayi ഏട്ടാ
    സമയം എടുക്കും എങ്കിൽ അങ്ങനെ തന്നെ eghuthiya mathyi
    ഒരുപാട് ഒരുപാട്
    സ്നേഹത്തോടെ
    ദാവീദ്

  18. അടുത്ത പാർട്ട് വന്നിട്ടു വേണം ഇ പാർട്ട് അവസാനം തൊട്ടു വായിക്കാൻ എന്നാലെ എനിക്ക് ഒരു ഫ്‌ളോ കിട്ടു വെയ്റ്റിംഗ് ?

    1. ആദ്യമൊക്കെ രണ്ടു ആഴ്‌ച അല്ലെങ്കിൽ മൂന്നാഴ്‌ച കൂടുമ്പോ കഥ ഇടണം എന്നൊരു മനസായിരുന്നു
      വായിക്കുന്നവർക്ക് പുതിയ ഒരു എക്സ്പീരിയൻസ് കൊടുക്കണം എന്ന് മാത്രം
      ഇപ്പോൾ അതല്ല
      എഴുതുന്നത് എത്ര നന്നാക്കാമോ അത്രയും നന്നാകണം
      അതിലൂടെ വായിക്കുന്നവർക്ക് നല്ലൊരു അനുഭവം പകരണം
      നല്ലതു എഴുതുക
      നല്ലതു സമ്മാനിക്കുക
      അതെത്ര സമയം എടുത് ആണെങ്കിലും ,,,
      ഹാ ഒരു ഭൃഗു

      1. അത് തന്നെയാ ഇനിയും വെയിറ്റ് ചെയ്യണമെങ്കിൽ ചെയ്യാം.ബ്രോക്‌ പൂർണ തൃപ്തി കിട്ടുന്ന ഇടത്തു എത്തിയാൽ മാത്രം പോസ്റ്റ് ചെയ്യക.കാത്തിരിക്കാൻ തയ്യാർ ആണ്…കാത്തിരുന്നു കിട്ടുന്നതിന്റ സുഖം അത് വേറെ തന്നെയാ .?

      2. ഹർഷപ്പി ഞാനിപ്പോ ബാഹുബലി കണ്ടു കഴിഞ്ഞേ ഉള്ളു .. എത്രാമത്തെ വട്ടം ആണ് കാണുന്നത് എന്ന് ഓർമയില്ല .. പക്ഷെ ഇപ്പോഴും നന്നായി ആസ്വദിക്കാൻ കഴിയുന്നുണ്ട് .. ആ ശിവ വൈബ് ഒത്തിരി ഇഷ്ടമാണ് (അവസാന സീനിൽ വരെ ).അതിനു കാരണം ആ സിനിമയ്ക്ക് പിന്നിൽ ഉള്ള രണ്ടു വർഷത്തെ അദ്വാനമാണ് . ചെറിയ ഡീറ്റൈലിംഗ് പോലും ശ്രദ്ധിച്ചു ആസ്വദിച്ച് ചെയ്യുന്ന കലാകാരന്മാരെ അതിന്റെ മികവ് കാട്ടിത്തരുന്നു ..
        അപരാജിതൻ എന്ന യാത്ര എത്രയും പെട്ടെന്ന് നടന്നു തീർക്കാനല്ല,ഇനിയും ആ വഴികളിൽ പോകുമ്പോഴും അതെ കൗതുകം മനസ്സിൽ ഉണ്ടാവാനാണ് താല്പര്യം. രചയിതാവും ആസ്വാദകരും ആ താദാത്മ്യത്തിൽ ഏറെക്കുറെ എത്തിയ സ്ഥിതിക്ക് വർക്ക് കളർ ആക്കിയ മതി ഹർഷപ്പി .. ജയ് മാഹിഷ്മതി .. ഹര ഹര ഹര ഹര മഹാദേവ ….

        1. Ithvana
          Sequence number
          Page numbering
          Ullile kathakalile vasthukalide ennam
          Angane palathum unique aayi aanu cheyuunnath..
          Oru mathematical model pole..
          Oru bhrugu annaa…..

          Jai shivashailam
          Jai thripuraanthakam.

          1. Let all those jigsaws sync beautifully.. Patiently Awating ..
            jai kalakala mahabhairava..

  19. കുരുത്തം കെട്ടവൻ

    Vanno entho….

    1. Deey ninte vayichu kashinjo???

      1. കുരുത്തം കെട്ടവൻ

        Yes maan?????

        1. Uvva uvva 2 vattam enale parnaje athum koodo theerthite vaa oro vatam vayikumboshum nee alojika charu needs help ?

  20. paruvum devum collegil koodi nadakumbol devune appu vilikuna scene eathe partil eate pagil anene ariyaamo (sameera collegil varuna scene alla)

    1. 27 [PART 2]..page 97

    1. Pathirayku..കൊള്ളാം

  21. RajeevRajeevNovember 25, 2020 at 12:29 am
    എന്നാലും ആ spelling ഒന്ന് sariyakkamayirunnu ??

    Enthine athinte avsyam onum ella ???kandile aksharathetindayitum njn pro pic itu?

Comments are closed.