അപരാജിതന്‍ 17 [Harshan] 11664

അറിയിപ്പ്

പഴേ പോലെ സ്പീഡിൽ എഴുത്തൊന്നും നടക്കുന്നില്ല
കഥ എഴുത്ത് പുരോഗമിക്കുന്നു
പല വട്ടം തിരുത്തി എഴുതി
പാർട്ട് അഞ്ചിൽ മിഥില തീർക്കണം
ഏറ്റവും നീളമേറിയ ചാപ്റ്റർ ആണ്
ഭാഗം 27 പാർട്ട് 5
എനിക്ക് തൃപ്തികരം ആണെങ്കിൽ ഡിസംബർ ആദ്യ വാര൦ പ്രസിദ്ധീകരിക്കുന്നതാണ്,,,

സദയം സഹകരിക്കൂ

 

 

കടപ്പാട്

അപരാജിതനെ കാത്തിരിക്കുന്ന , വായിച്ചു പ്രോത്സാഹിപ്പിക്കുന്ന
എല്ലാ വായനക്കാരോടും ,,,,

 

ഈ ചാപ്റ്ററിൽ ഫുൾ മിഥില തീർക്കാൻ ആണ് ഉദ്ദേശിച്ചിരുന്നത് പക്ഷെ എനിക്ക് തീർക്കാൻ സാധിക്കുന്നില്ല അതുകൊണ്ടു ഞാൻ 120 പേജിൽ നിർത്തി , മൂന്ന് ആഴ്ച വേണം എന്നു പറഞ്ഞത് കൊണ്ട് എഴുതിയ അത്രയും പോസ്റ്റ് ചെയ്യുക ആണ്.

ഈ ഭാഗം നിങ്ങൾ വായിക്കുമ്പോൾ തമിഴ് സംസ്കാരം മനസിൽ കരുതി വേണം വായിക്കാൻ , ചില സീനുകൾ മലയാളിയെ പോലെ ചിന്തിക്കരുത് , അങ്ങനെ ചിന്തിച്ചാൽ  ബോർ ആകും ,,,

ഇത്തവണ ഒരു മിസ്റ്റിക്  സൂഫി ശൈവ സിദ്ധ  സങ്കല്പങ്ങളില്‍ ആണ് കഥ പോകുന്നത് , അതിനു സംഗീതം വളരെ അത്യാവശ്യം ആണ് . ആ സംഗീതം  കേൾക്കാൻ ശ്രമിക്കണം , അധികം നേരം ഒന്നും ഇല്ല രണ്ടു മൂന്നു മിനിറ്റുകള്‍ അല്ലേ ഉള്ളൂ അക്ഷരങ്ങളിലൂടെ ദൃശ്യങ്ങള്‍ മനസില്‍ കാണുന്നതുപോലെ ആ സീറ്റുവേഷനിലെ പാട്ടുകളിലൂടെ ആ ഫീല്‍ കിട്ടാന്‍ വേണ്ടി ആണ്  സംഗീതം ചേര്‍ക്കുന്നത്കേൾക്കാതെ പോകരുത്  എന്നത് അപേക്ഷ ആണ് ,,

മറ്റൊന്ന്,,  കഴിഞ്ഞ ഭാഗത്തിന് തന്ന പ്രോത്സാഹനത്തിന് ഒരുപാട് നന്ദി , ഇത്തവണ ഒരുപാട് തിരക്കുകൾ വന്നു ജോലിസംബന്ധമായും  ഇടയിൽ എഴുത്തും അതുകൊണ്ടു കുറെ കമന്റുകൾക്ക് മറുപടി എഴുതാൻ സാധിച്ചിട്ടില്ല , ഇതിനു എന്നോട് പിണക്കം ഉണ്ടാകരുത് , ഓരോ കമന്റുകളും ഞാൻ നല്ലപോലെ വായിച്ചിട്ടുണ്ട് , ഇത്തവണ ശ്രദ്ധിക്കാം , തിരക്കുകൾ ഒരുപാട് ആയതു കൊണ്ടാണ്  അതിനു ക്ഷമ  ചോദിക്കുന്നു

 

ഭാഗം I – പ്രബോധ iiiiiiiiii  | അദ്ധ്യായം 27 part 4

Previous Part | Author : Harshan

 

അപ്പുവിന് നേരെ കുതിക്കുന്ന ഭീമാകാരനായ മാണിക്യനെന്ന ആക്രമോണോല്‍സുകനായ കാള

വല്യമ്മ ആ കാഴ്ച കാണാനാകാതേ അപ്പൂ ,,,,,,,,,,,എന്നു നിലവിളിച്ച് നിലത്തെക്കു തളര്‍ന്നിരുന്നു

യമുനയും നളിനിയും നിലവിളിച്ചു

നരന്‍ വടിവാസല്‍ ലക്ഷ്യമാക്കി കയര്‍ എടുക്കുവാന്‍ ആയി ഓടി,

പെട്ടെന്നാണ്

“അപ്പു അണ്ണേ,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്നുള്ള വൈഗയുടെ അലര്‍ച്ച അവിടെ ഉയര്‍ന്നു

ഞെട്ടിതിരിഞു നര൯ പിന്നിലേക്ക് നോക്കി

മാണിക്യന്റ്റെ ശക്തമായ ഇടികൊണ്ടു മുകളിലെക്കു  തലകീഴ്ക്കണം പാടു ഉയര്‍ന്നു പൊങ്ങി താഴേക്കു വീഴുന്ന  അപ്പുവിനെ ആണ് കണ്ടത് ,,,,,,,,,

പെരുമാള്‍ “തമ്പീ” എന്നു പേടിച്ച് വിളിച്ച് തലക്ക് കൈകൊടുത്തു നിന്നുപോയപ്പോള്‍ ,

“അപ്പൂ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്ന നരന്റെ അലര്‍ച്ച അവിടെ മുഴങ്ങി

 

<<<<<<<<<O>>>>>>>>>>>

 

2,387 Comments

  1. പാറു അപ്പൂന്റെയാ …..

  2. Harshetta.. Charuvine rekshikuna seen eth partil aah undaavaa.. ??

    1. 28 …
      250 pejulla chapter aanenkil

      1. Ena next part 250 page itta mathii..
        Req aahnutto .

  3. ചെകുത്താൻ കുട്ടി

    കാത്തിരിപ്പിന്റെ ഫലം എപ്പോഴും മധുരമുള്ളതായിരിക്കും… അങ്ങനെ അല്ലെ…??? കഥാകാര…. പേജുകൾ കൂട്ടിക്കോ അതിനൊരു മയവും വേണ്ട

  4. ന്റെ ശിവ രാജ കുമാരൻ എവിടെ ?

    1. പോയി..ആള് പോയി..Corona പിടിച്ചു..

  5. അഘോരി November 23, 2020 at 6:15 pm
    നന്ദൻ എവിടെ ?

    @@@

    നോം ഇവിടുണ്ട് ഉണ്ണ്യേ ?

  6. മേനോൻ കുട്ടി

    ഹർഷേട്ടാ ആദിശങ്കരന്റെ ജീപ്പ് കാണിച്ചു തരാം എന്നു പറഞ്ഞിട്ട്… ഇതുവരെ അത് ഒരു ഭാഗത്തിലും ഉൾപ്പെടുത്തിയില്ല??? up കമിങ് പാർട്ടില്ലെങ്കിലും ഉണ്ടാകുമോ???

  7. Harshan bhai, enthayalyum oru 75% oke ayillee. Curiosity ayathe konde chodikuka oru teaser thannekoodee???

  8. ennal paaruvine verute vittirikkunnu..baakki ullavare panjikkidam..enthe

    Ath mathi avre namuke paralokathotte ayachu vidan parya aadisangaranode??

    1. Alla pinne…

  9. ശങ്കരഭക്തൻ

    ഹർഷാപ്പിയെ

  10. Paaruvum vygayum thammil ennakillum kandu muttumo??

    1. Njan vilichu paranjittund
      Paruvine kanda vaiga mannenna ozhichu kathikkum..

      1. Randum kanaka?‍♂️?‍♂️?

      2. paaruvine kollanam..ennittu vygayum appuvum sugamayittu jeevikkanam…..

        1. Enthinadey paru ne kolane shey angane onu chindikale avale Shiva-ranjan aayitr sufayi jeevichote. Onu thalakadichu memory kalanja mathi Pina salyam aayi varula

    2. പാവം പാറു…. സ്നേഹം മാത്രം മനസ്സില്‍….

      1. vyga fanse nu paaruvine ishtamalla..kandal konnu kalayum paruvine…..

        1. Violence penugalode veno pahaya venel namuke avalde thantha ne poosha pina avalde ammede angalamarem?

          1. ennal paaruvine verute vittirikkunnu..baakki ullavare panjikkidam..enthe….

        2. പാറു ഫാൻസ്‌ ആ സൈക്കോ പെണ്ണിനെ കൈയിൽ കിട്ടിയാൽ അപ്പോൾ തട്ടും… ആരു തട്ടിയില്ലേലും ഞാൻ തട്ടും ?

          1. വൈഗ ചേച്ചി ഉയിർ?? പാറുനേ തോട്ടിൽ കളഞ്ഞു നമ്മുടെ പയ്യൻ .???

          2. vyga fanse ki……….jai…….

          3. Fans എല്ലാം തലയില്‍ മുണ്ടിട്ട് പോകേണ്ടി വരും

          4. Ipol vyga fansete kaalamaanu…

  11. നന്ദൻ എവിടെ ?

    1. Harshan evidaya kasha nirthipoyo

  12. എന്തോ , എന്താണെന്നറിയില്ല അമ്രപാലിയെ എനിക് തീരെ ഇഷ്ടം അല്ല

    1. Nee ishtapedanda..
      Ishtapedaan anavadhi per und..
      Nee aa choripidicha muthyaarammaye ishtappettaal mathi..

      1. ഹേയ് എനിക് ആ ശികണ്ടിയെയും ഇഷ്ടം ഇല്ല

        നമ്മൾ ഒക്കെ വൈകയുടെ ആളാണ് മാൻ

        അവളാണ് പെണ്ണ്, നല്ല താങ്ങാക്കുടം പോലെ സ്നേഹിക്കാൻ അറിയുന്ന പെണ്ണ്

        അല്ലാതെ പാറു , അമ്രപാലി etc ഒന്നും അല്ല മാൻ

        1. Chinamyi
          Vaiga ivarkk mathre snehikkaan ariyu…

          1. കൊച്ചുഗള്ള

            മനസ്സിലാക്കി കളഞ്ഞല്ലോ

    2. Njangalude Apramali enthenkilum paranjal undallo… ?

  13. സലാഹുദ്ധീൻ

    ഹർഷൻ ബ്രോ. എന്നും നോക്കും. കലണ്ടർ നോക്കി മടുത്തു. പെട്ടെന്ന് നേരം ഇരുട്ടി വെളുത്തൂടെ. എന്നാലെങ്കിലും dec 3ആകുമല്ലോ.

    1. Salavu….ithu enthaanu…baayi..

      1. സലാഹുദ്ധീൻ

        കാത്തു കാത്തു കാത്തിരുന്നു. നോക്കി നോക്കി നോക്കിരുന്നു… അപരാജിതൻ വരുന്നത് മാത്രം കണ്ടില്ല

      2. ചേട്ടായി ഒരു സംശയം ആദിയെ മായ ഫുഡ്‌ കഴിക്കാൻ വിളിച്ചു അവര് എവിടെ ഇരുന്ന കഴിച്ചത് … 6.10 : 42 പേജ് നോക്കു പീസ്

  14. Appuvine vitl ninn purathakkunath eth partil annh?

    1. 17-18 part le last le ane bro

      1. Thanks machaa

  15. Next part ennu varum

    1. Dec 1 st week indakam

  16. ?സിംഹരാജൻ?

    Do harsha,
    Story 2 weekinullil kanumo??!

  17. DAVID JHONE KOTTARATHIL

    Harsheetta varunna partil paruvinte ethra scenukal und

    1. പാറു ഉണ്ട് -ഒരുപാട് സീൻ ഉണ്ട്
      വൈഗ ഉണ്ട്
      അപ്പു ഉണ്ട്
      ശിവാനി ഉണ്ട്
      അമ്രപാലി ഒരുപാട് ഉണ്ട് – കലക്കും മോഹിപ്പിക്കും
      കാലകേയൻ ഉണ്ട്
      നാഗമണി ഉണ്ട് – ചിരിപ്പിക്കും
      ശപ്പുണ്ണി ഉണ്ട് –
      അങ്ങനെ എല്ലാരും ഉണ്ട്

      1. Apramali… ?

      2. DAVID JHONE KOTTARATHIL

        Polikkum നുമ്മ polikkum???♥️?
        Paaarukkutty♥️♥️♥️♥️

      3. ജെയിംസ്

        അമ്രപാലി

  18. സ്വഹാഹുദ്ദീന്‍ അയ്യൂബി

    കഥ എവിടെം വരെ ആയി?

    1. Thazhe nokkio
      Ayyubi broi

  19. സ്വഹാഹുദ്ദീന്‍ അയ്യൂബി

    കഥ എവിടെം വരെ ആയി?

  20. Dec 3 thanne verumo harshetta…..Shalyam cheyyuvaanen vicharikkalle.samayam eduth ezhuthiyal mathy. ennalum dec 3nu varuvenn kathirikkuva …onn parayamo pls…varille annu.

  21. Angane njannu ithu muzuvan vayichu complete aakki.sathyam paranjal ithu vayichu theernnittum veendum aadhyam muthal vaayikkan ellavarkkum thonnum…athinte full creditum harshan broyude ezuthanu..vera leval…next part dec.3 nu kaanumaayirikkum alle…katta waiting…

  22. 75% എഴുതി കഴിഞ്ഞു എന്നറിഞ്ഞതിൽ പെരുത്തു സന്തോഷം..കഥ എഴുതാൻ ഇങ്ങള് കാണിക്കുന്ന എഫർട്ട് പറയാതെ വയ്യ പുള്ളെ..
    ഞങ്ങൾ അപരാജിതന്റെ വായനക്കാരെക്കാൾ ഈ കഥയോടുള്ള ആവേശം അത് എഴുതുന്ന നിങ്ങൾക്ക് തന്നെയാണ്..തിരക്കുകൾക്കിടയിലും ഇത്ര ആവേശത്തോടെ കഥയുടെ ഭാഗങ്ങൾ ഒരുക്കുന്നത് താങ്കളുടെ ഉള്ളിൽ ഈ രചനയോടുള്ള അഭിനിവേശത്തിന്റെ വ്യാപ്തി വെളിവാക്കുന്നു..

    എഴുതാൻ ആവശ്യമുള്ള സമയം എടുത്തോളൂ.. കട്ട വെയിറ്റിങ് ഹർഷൻ???

    1. സത്യം…നമ്മൾ കാത്തിരിക്കും..എത്ര വേണമെങ്കിലും..alle സുഹൃത്തേ ??

      1. പിന്നല്ലേ രാജീവ്??.. മ്മക്ക് സമയം കളയാണ്ട് വേഗം വെയിറ്റ് ചെയ്ത് തുടങ്ങാം?..ഓരു എഴുതി പൊളിക്കട്ടെ?.. പിന്നെ ഇടയ്ക്കിടെ ഇവിടെ വന്ന് ഇങ്ങനെ എത്തി നോക്കുന്നത് ഹോബിയായി പോയി??

  23. ഹർഷേട്ട…. നമുക്ക് ഇതൊരു സീരീസ് ആക്കിയലോ…

    എന്റെൽ ഇപ്പൊ ഒരു 1000 കോടി സ്റ്റോക്ക് ഉണ്ട്… പക്ഷെ അതിശങ്കരൻ ഞാനാവും????

    1. ആദിശങ്കരൻ ആദ്യം അത്‌ എഴുതാൻ പഠിച്ചിട്ട് വാ ?? പിന്നെ ആദിശങ്കരന്റെ റോൾ ഞാൻ ചെയ്തോളാം ??

      1. പ് പ്പാ….???

        1. പേടിക്കണ്ട ഏട്ടന് തല്ല് കൊള്ളുന്ന ഗുണ്ടയുടെ റോൾ റെഡി ആണ് ??

          1. Kochupillere പീഡിപ്പിക്കുന്ന ആ ഗുണ്ട അല്ലെ

          2. അതെ ??

          3. രാജിവെട്ടാ…. നിങ്ങൾ എന്റെ കഥയൊന്നും വായിച്ചിട്ടില്ല.. അങ്ങനെ പിടിപ്പിക്കുന്ന ഒരുത്തന്റെ പൂജ മണി ഞാൻ മുറിച്ചെടുത്തതാ… ആ ഞാൻ ഇങ്ങനത്തെ വേഷം അഭിനയിക്കോ…

            Jonu ആയ്ക്കോട്ടെ…

            പക്ഷെ ആതിയുടെ സ്വപ്നത്തിൽ വരുന്ന കൊച്ചു ആതി ആയിട്ട്…

            Real ആതി ശങ്കർ ഞാൻ തന്നെ???

          4. എനിക്ക് ഒരു റോൾ തന്നത് ഓർമ്മിക്കാൻ കൂടി വയ്യ എന്റെ ദൈവമേ ??

          5. അവന് ഞാന്‍ ഒരു റോള്‍ കൊടുത്തിട്ടുണ്ട്…അവന് ചേരുന്ന റോള്‍ ആണ്

      2. ?സിംഹരാജൻ?

        ? sed aakkalle

        1. ??

      3. മേനോൻ കുട്ടി

        അപ്പോ ജാനു ആണോ പാറു ??

        1. അല്ല ചിന്നു ??

          1. മേനോൻ കുട്ടി

            നൗഫൽ ഇക്കാ ഇങ്ങള് കേൾക്കുന്നില്ലേ

          2. കുട്ടപ്പൻ

            ചിന്നു… ജാനു മതി

          3. അല്ലെങ്കിൽ ശ്രീകുട്ടിയെ വിളിക്കാം ??

          4. തമ്പുരാനെയ്…………..

          5. ഇത്‌ അതല്ല ഇത്‌ വേറെ ആൾ ആണ് ??

          6. ???

            NOwfu ചേട്ടാ…. ഇവൻ കോഴി ആണല്ലേ

          7. മേനോൻ കുട്ടി

            ജുനു ജാനുവിനെ വിളിച്ചു കുറുകൽ ആയിരിക്കും അതാ ഇന്ന് ഉറക്കം ഒന്നും ഇല്ലാത്തത് ???

    2. മേനോൻ കുട്ടി

      ആദിശങ്കരന്റെ കയ്യിൽ ഒരു ചുറ്റിക കൊടുത്താൽ മതി ?

      1. മാസ്സ് ആവും

    3. ഇങ്ങനെ ഒക്കെ പറഞ്ഞാല്‍ അങ്ങേരു എഴുത്ത് നിര്‍ത്തും

      1. മേനോൻ കുട്ടി

        ഇവിടെ എന്തു പറഞ്ഞാലും അങ്ങേര് എഴുതുന്നു നിർത്താൻ പോകുന്നില്ല. ഒരാൾ പോലും വായിക്കാൻ ഇല്ലെങ്കിലും അങ്ങേരെ സ്വയം എഴുതി വായിക്കും എന്നാണ് പറഞ്ഞിട്ടുള്ളത്???

        1. ഇതൊക്കെ അതിലും valuthalle…dk asdisangaran എന്നൊക്കെ പറയുമ്പോള്‍

          1. എന്താടാ എനിക്കൊരു കുറവ്…

            ഞാനും ആതിയെ പോലെ പാവം അല്ലെ… സുന്ദരൻ അല്ലെ… സൈക്കോ അല്ലെ…

            Then y….

          2. കൂടുതൽ ആണ്..എല്ലാം കൂടുതൽ ആണ്

          3. മേനോൻ കുട്ടി

            ആദിശങ്കരന് ബുദ്ധിയുണ്ട്??

        2. മേനോൻ കുട്ടി

          നീയോഗത്തിൽ നിന്ന് ഇറങ്ങി വരുന്ന ഡിഎ വിളിച്ചുകൊണ്ട് വരാതെ ഇരുന്നാൽ മതി??

          1. പോടാ… ഞാനും അവളും ഭൂമി വിടും

          2. മേനോൻ കുട്ടി

            അവൾക്ക് റോഷനെ കൊണ്ട് എന്തെങ്കിലും കാര്യം ഉണ്ടാകും എന്ന് കരുതാം നിന്നെക്കൊണ്ട് എന്താ കാര്യം??✌️

    4. Shajiyetta evane ang….

      1. അരുത് അബു അരുത്…violence അരുത്…om ശാന്തി

        1. Kurach chora kudi undayirunnel aaa arapang mariyene..!

          1. Blood bank il ഒന്ന് ചോദിച്ചു നോക്കൂ

Comments are closed.