അറിയിപ്പ്
പഴേ പോലെ സ്പീഡിൽ എഴുത്തൊന്നും നടക്കുന്നില്ല
കഥ എഴുത്ത് പുരോഗമിക്കുന്നു
പല വട്ടം തിരുത്തി എഴുതി
പാർട്ട് അഞ്ചിൽ മിഥില തീർക്കണം
ഏറ്റവും നീളമേറിയ ചാപ്റ്റർ ആണ്
ഭാഗം 27 പാർട്ട് 5
എനിക്ക് തൃപ്തികരം ആണെങ്കിൽ ഡിസംബർ ആദ്യ വാര൦ പ്രസിദ്ധീകരിക്കുന്നതാണ്,,,
സദയം സഹകരിക്കൂ
കടപ്പാട്
അപരാജിതനെ കാത്തിരിക്കുന്ന , വായിച്ചു പ്രോത്സാഹിപ്പിക്കുന്ന
എല്ലാ വായനക്കാരോടും ,,,,
ഈ ചാപ്റ്ററിൽ ഫുൾ മിഥില തീർക്കാൻ ആണ് ഉദ്ദേശിച്ചിരുന്നത് പക്ഷെ എനിക്ക് തീർക്കാൻ സാധിക്കുന്നില്ല അതുകൊണ്ടു ഞാൻ 120 പേജിൽ നിർത്തി , മൂന്ന് ആഴ്ച വേണം എന്നു പറഞ്ഞത് കൊണ്ട് എഴുതിയ അത്രയും പോസ്റ്റ് ചെയ്യുക ആണ്.
ഈ ഭാഗം നിങ്ങൾ വായിക്കുമ്പോൾ തമിഴ് സംസ്കാരം മനസിൽ കരുതി വേണം വായിക്കാൻ , ചില സീനുകൾ മലയാളിയെ പോലെ ചിന്തിക്കരുത് , അങ്ങനെ ചിന്തിച്ചാൽ ബോർ ആകും ,,,
ഇത്തവണ ഒരു മിസ്റ്റിക് സൂഫി ശൈവ സിദ്ധ സങ്കല്പങ്ങളില്‍ ആണ് കഥ പോകുന്നത് , അതിനു സംഗീതം വളരെ അത്യാവശ്യം ആണ് . ആ സംഗീതം കേൾക്കാൻ ശ്രമിക്കണം , അധികം നേരം ഒന്നും ഇല്ല രണ്ടു മൂന്നു മിനിറ്റുകള്‍ അല്ലേ ഉള്ളൂ അക്ഷരങ്ങളിലൂടെ ദൃശ്യങ്ങള്‍ മനസില്‍ കാണുന്നതുപോലെ ആ സീറ്റുവേഷനിലെ പാട്ടുകളിലൂടെ ആ ഫീല്‍ കിട്ടാന്‍ വേണ്ടി ആണ് സംഗീതം ചേര്‍ക്കുന്നത്കേൾക്കാതെ പോകരുത് എന്നത് അപേക്ഷ ആണ് ,,
മറ്റൊന്ന്,, കഴിഞ്ഞ ഭാഗത്തിന് തന്ന പ്രോത്സാഹനത്തിന് ഒരുപാട് നന്ദി , ഇത്തവണ ഒരുപാട് തിരക്കുകൾ വന്നു ജോലിസംബന്ധമായും ഇടയിൽ എഴുത്തും അതുകൊണ്ടു കുറെ കമന്റുകൾക്ക് മറുപടി എഴുതാൻ സാധിച്ചിട്ടില്ല , ഇതിനു എന്നോട് പിണക്കം ഉണ്ടാകരുത് , ഓരോ കമന്റുകളും ഞാൻ നല്ലപോലെ വായിച്ചിട്ടുണ്ട് , ഇത്തവണ ശ്രദ്ധിക്കാം , തിരക്കുകൾ ഒരുപാട് ആയതു കൊണ്ടാണ് അതിനു ക്ഷമ ചോദിക്കുന്നു
ഭാഗം I – പ്രബോധ iiiiiiiiii | അദ്ധ്യായം 27 part 4
Previous Part | Author : Harshan
അപ്പുവിന് നേരെ കുതിക്കുന്ന ഭീമാകാരനായ മാണിക്യനെന്ന ആക്രമോണോല്‍സുകനായ കാള
വല്യമ്മ ആ കാഴ്ച കാണാനാകാതേ അപ്പൂ ,,,,,,,,,,,എന്നു നിലവിളിച്ച് നിലത്തെക്കു തളര്‍ന്നിരുന്നു
യമുനയും നളിനിയും നിലവിളിച്ചു
നരന്‍ വടിവാസല്‍ ലക്ഷ്യമാക്കി കയര്‍ എടുക്കുവാന്‍ ആയി ഓടി,
പെട്ടെന്നാണ്
“അപ്പു അണ്ണേ,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്നുള്ള വൈഗയുടെ അലര്‍ച്ച അവിടെ ഉയര്‍ന്നു
ഞെട്ടിതിരിഞു നര൯ പിന്നിലേക്ക് നോക്കി
മാണിക്യന്റ്റെ ശക്തമായ ഇടികൊണ്ടു മുകളിലെക്കു തലകീഴ്ക്കണം പാടു ഉയര്‍ന്നു പൊങ്ങി താഴേക്കു വീഴുന്ന അപ്പുവിനെ ആണ് കണ്ടത് ,,,,,,,,,
പെരുമാള്‍ “തമ്പീ” എന്നു പേടിച്ച് വിളിച്ച് തലക്ക് കൈകൊടുത്തു നിന്നുപോയപ്പോള്‍ ,
“അപ്പൂ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്ന നരന്റെ അലര്‍ച്ച അവിടെ മുഴങ്ങി
<<<<<<<<<O>>>>>>>>>>>
എന്റെ ബ്രോ വീണ്ടും എന്തെക്കെയോ എഴുതാണമെന്നുണ്ട് പക്ഷെ ഒന്നും വരുന്നില്ല അത്രക്ക് പിടിച്ചിരുത്തി കളഞ്ഞു ഈ പാർട് . ബ്രോ പറഞ്ഞപോലെ ഈ പാർട്ടിൽ ആ സൂഫി യുടെ അടുത്തുള്ള സീൻ അവരെ ആണോ അപ്പു പണ്ട് സഹായിച്ചത്. എന്താണേലും അടുത്ത പാർട്ടിൽ ഇതിലും ഹെവി ഐറ്റംസ് പ്രതീക്ഷിക്കാമെന്നു വിശ്വസിക്കുന്നു .
സൂഫിക്കു ഒരു കഥ ഉണ്ട്
മെഹബൂബ് ആലം ഷാ
അയാള്‍ ഒരു കാലത്തിന്റെ പ്രതിനിധി ആണ്
????????????????????????????????????????????
ഹര്‍ഷാപ്പി ???
മനസറിഞ്ഞു മനം നിറഞ്ഞെഴുതിയതാണെന്ന് തോന്നുന്നു … ???
ഒരുപാട് ചോദ്യങ്ങള്‍ക്കുത്തരം കിട്ടി… ???
കുറെ രഹസ്യങ്ങളുടെ ചുരുളഴിഞ്ഞു വീണു …. ????
ഒരുപാട് സന്തോഷങ്ങള്‍ തന്നു, ചിരിപ്പിച്ചു കണ്ണീരണിയിച്ചു…. ???
എങ്കിലുമൊരു നിരാശയിലാണീ ഭാഗവുമവസാനിച്ചത് … ???
സംഗതി സവിസ്‌തരം പ്രതിപാദിക്കുന്നതില്‍ ആശാനാണെഴുത്തുകാരന്‍ … ???
ഏറെ കാത്തിരുന്ന ആദിയുടെ രുദ്രതേജ പരിണാമം വിവരിക്കാതെ വിട്ടത് കടുത്ത നിരാശയുളവാക്കി …. ???
എന്തൊക്കെയോ മനസില്‍ കിടന്നു മറിയുന്നുണ്ട് …. ???
വിശദമായി എല്ലാം പറയാനുള്ള വൈകാരികസ്ഥിതി വന്നാല്‍ വീണ്ടും വരാം ???
????????????????????????????????????????????
അത് മനപൂര്‍വം വിവരിക്കാത്തത് തന്നെ ആണ്
ചിലത് ഒഴിവാക്കണം എന്നു തോന്നി
സീറ്റുവേഷന്‍ അത് ആവ്ശ്യപ്പെടുന്നില്ല
Not impressed . Waiting for next part
എനിക് ഒരു മജോറിടിയെ മാത്രേ ഇംപ്രെസ് ചെയ്യിക്കാന്‍ സാധിക്കൂ ആദി..
എല്ലാരെയും ഒരുപോലെ ഇഷ്ടപ്പെടുത്താന്‍ മായവിടെ മന്ത്രവാദി വേണം
അത് ആ കള്ളന്‍ ശപ്പുണ്ണി എടുത്തൊണ്ടും പോയി
ഇത് സത്യമാണോ അതോ ഞാൻ സ്വപ്നം കാണുക ആണോ
എന്താ ഇപ്പൊ ചെയ്യ ആരെങ്കിലും എന്നെ ഒന്ന് നുള്ളുമോ
സന്തോഷം സഹിക്കാൻ വയ്യ , ഇത് വന്നിട്ടുണ്ടോ
എനിക് എന്താ ചെയ്യേണ്ടേ എന്നറിയില്ല
അപ്രദീഷിതം
ഓ മൈ ഗോഡ്.
സന്തോഷം ഇന്ന് വായിക്കും
എന്റമ്മോ…
മിച്ചർ… കമന്റ് ഇട്ടു കളിക്കാതെ റസ്റ്റ് എടുക്കേണ്ടത് ആണ് ?
Hello Harshan, എന്താ ഇപ്പൊ പറയുകാ…ഇത് വരെ ഉള്ള ഭാഗങ്ങളില്‍ നിന്ന് ഇവിടെ ഭാവം മാറി, ഒരുപാട് വെളിപ്പെടുത്തലുകൾ, തിരിച്ചറിയലുകൾ… ആകെ കുഴഞ്ഞുമറിഞ്ഞു. കഴിഞ്ഞ ഭാഗവും ഈ ഭാഗവും നാളെ ഒന്നൂടെ മുഴുവനും വായിക്കണം ???…
പാറുവിന് ആവശ്യത്തിനുള്ള ടെൻഷനൊക്കെ കഴിഞ്ഞ് തിരിച്ചറിവായല്ലോ, വൈഗ ഒരു നോവായി മാറരുത്, പാറുവിനെയും വിഷമിപ്പിക്കരുത്???
മൊത്തത്തില്‍ ടെൻഷനാണല്ലോ…
ഒരു അഭിപ്രായം കൂടി, ബാഗ്രൗണ്ട് സ്റ്റ്രീമുകൾ പേജ് അവസാനിക്കുന്നിടത്താണ് കൂടുതലും ഇട്ടത്, ഇച്ചിരി മുകളില്‍ ഇട്ടാല്‍ വായനയോടൊപ്പം ഫീൽ നിലനിർത്താൻ ആകും…
Love and respect…
❤️❤️❤️???
എല്ലാം ഇവിടെ ഭദ്രം ഗോപിയേട്ട
അത് ആ ഫൈനൽ ശിവ മന്ത്രത്തോടെ അവസാനിക്കാൻ ആയി ഇട്ടതല്ലേ..
പ്രിയ ഹർഷൻ,
കഥയെ വേറെ ഒരു ലെവലിൽ എത്തിച്ചു, കഥയുടെ ഓരോ ഭാഗത്തും വീർപ്പു മുട്ടുകയും അപ്പുവിന്റെ നൊമ്പരം നമ്മുടെ കൂടി നൊമ്പരമാകുന്ന എഴുത്ത്,ശരിക്കും ത്രില്ലടിപ്പിച്ചു…
ഇനി അടുത്തഭാഗത്തിനായി… ആശംസകൾ…
ശിഹാബിക്ക….സ്നേഹം മാത്രം..
വൈഗ …..
അങ്ങനെ ഏറ്റവും മുന്നിൽ ആയി ….!!!
അവൾക്ക് അപ്പുവിനെ കിട്ടിയാലും , അതിശയിക്കാനില്ല ….
Harshetta vayichu kayinju ake confused ayallo appu vykaye kalyanam kayikkumo.. Ath veno paru alle avente Penne ippol anenkil paruvine appu ane nadi jyossyan paranja ale eene manssilayille iniyum aa pavathine vishamippikkano ariyam aval appuvine kodutha athra onnum ippo appu kodukkunnilla enne pakshe paruvum appum ayulla aa love scene okke alochikkumbol kulire koruva… Pinne avasanethe aa varave orupad pratheeshak vakayndde yaar mone ??? appu ruthrabthejan ayi kaninan… Devil hund… Adutha bhakam varathe ini oru samathanam undakilla…. Niranjan manassode kathiriikkam with faithfully your fan boy?? Ezrabin???????
എന്റമ്മോ
വായിച്ചു ഒരുപാട് ഇഷ്ടായി കേട്ടോ
സ്നേഹം മാത്രം
ഒരുപാട് ഇഷ്ടമായി. ഇനി എന്നാണ് വരുന്നേ ദിവസവും സൈറ്റിൽ നോക്കും ബ്രോ കഥയുമായി എത്തി യൊന്ന്
വരും സമയം വേണം ബ്രോ
എന്റെ പൊന്നേ.. 27 പാർട്ടുകളിലെ ‘the best’ എന്ന് തന്നെ പറയാം. അപരാജിതന് എന്ന കഥയിലൂടെ പറയാൻ ഉദ്ദേശിക്കുന്ന 90% വികാരങ്ങളിലൂടെയും കടന്നുപോയ ഒരു ഭാഗം വേറെ ഉണ്ടോ എന്ന് തന്നെ സംശയം ആണ്.. പിന്നെ ഹർഷൻ ബ്രോ നിങ്ങൾ ഒരു കണ്ണിൽചോര ഇല്ലാത്തവനാണ്. കഴിഞ്ഞ പാർട് അപ്പുവിനെ അപായപ്പെടുത്തുന്ന സ്ഥലത്ത് നിർത്തി ഞങ്ങളെ മുൾമുനയിൽ ആക്കി.. ഇപ്രവാശ്യം രുദ്രത്തേജന്റെ entry ഇൽ നിർത്തി.. ഒരു മാസ്സ് പ്രതീക്ഷിചു next പേജ് അടിക്കാൻ നോക്കിയപ്പോ ദേ കിടക്കുന്നു ‘തുടരും’ അടുത്ത ഭാഗം എപ്പോൾ വരും എന്ന് അറിയില്ല.. കാത്തിരിക്കും അവന്റെ സംഹാര താണ്ഡവം കാണാൻ ആയി
വരും അവന്‍ വരുവാര്‍
ഹർഷേട്ടൻ പാവം എന്നെയും , പിന്നെ എന്റെ ആമിയെയും മനഃപൂർവ്വം ടാർഗറ്റ് ചെയ്യുന്നത് പോലെ തോന്നി …. 27/4
(ഷോർട്ട് റിവ്യൂ 1)
തോന്നല്‍ മാത്രം
ബ്രോ ഒന്നും പറയാനില്ല . പിന്നെ ആ എന്ഡിങ് അങ്ങു പൊളിച്ചു കൃത്യ സ്ഥലത്തു കൊണ്ടുവന്നു നിർത്തി അടുത്ത പാർട് വരുന്നതുവരെ കാതിരിക്കാനുള ഐറ്റം ആരുന്നു അത് . എന്നാലും ഇത്ര പെട്ടെന്ന് കല്യാണം വരെ എത്തുമെന്ന് പ്രതീക്ഷിച്ചില്ല അതു വല്ലാത്ത ഒരു സീൻ ആയി പോയി . ലക്ഷ്മി അമ്മയെ പിടിച്ചു സത്യം ചെയ്യിച്ചു കളഞ്ഞല്ലോ .പിന്നെ എന്താണേലും അപ്പു അവന്റെ അച്ഛന്റെ കുടുംബകരെ കണ്ടതിയല്ലോ .ആദ്യത്തെ ആ കാലയുമായുള്ള സംഘട്ടനം പോളി ആരുന്നു . അപ്പുനെ അപ്പോൾ അടുത്ത പാർട്ടിൽ രുദ്ര തേജൻ ആയി കാണാൻ പറ്റും അല്ലെ . പിന്നെ നമ്മുടെ പാറുവിനു മനസിലായി നമ്മുടെ ചെക്കാനാണ് ഒറിജിനൽ എന്ന് ഇനി അപ്പോൾ ശിവക്കു ഒരു തേപ്പ് മണക്കുന്നു . എന്താണേലും അടുത്ത പാര്ടിന് ആണ് ഇനി കാത്തിരിക്കുന്നത് .
തേപ്പു ഉണ്ടാകില്ല ബ്രോ
മുന്നോട് പോകട്ടെ
ആശാനേ നമിച്ചു ???
ഒരു രക്ഷയും ഇല്ല അടിപൊളി ♥️?♥️?♥️?♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️????????????????♥️♥️♥️
സന്തോഷം
ഒരു രക്ഷയുമില്ല ? ഹർഷേട്ടാ ! വായിച്ചു തീർന്നതേയുള്ളൂ ം…
വളരെയധികം നന്ദി ? ഇത്രയും നല്ലൊരു , ട്രീറ്റ് നൽകിയതിന് ….
ഡീറ്റെയിൽഡ് റിവ്യൂ നാളെ രാവിലെ ഇടാം ?❤️
ഒരുപാട് ഒരുപാട് ഇഷ്ടം ❣️❣️❣️❣️❣️?????????????????
മതി മാതി ശപ്പുണ്ണി
Adi poli ayi to kannu niranju poyi adutha part ini ennanu
സന്തോഷം ബ്രോ
രുദ്രതെജൻ ??❣️
അതേ
ചണ്ഡാലന്‍
ഒപ്പം ഇവിടെ വായിച്ചു ഇഷ്ടമാകുന്ന കഥകള്‍ ആ വാട്സപ്പ് വഴി അങ്ങോട്ട് തുരുതുരാ ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ
please post next chapter asap cant wait more please
ഹാർഷേട്ടാ വായിച്ചു… ഈ പാർട്ട് അടിപൊളി… ഡീറ്റൈൽഡ് കമന്റ് ഞാൻ നാളെ ഇടാം ഇപ്പൊ കണ്ണൊക്കെ വേദനയാവുന്നു ഇടയ്ക്കെടയ്ക്ക് കണ്ണൊക്കെ നിറയുകയും ചെയ്തു…. ആരോഗ്യം ശ്രദ്ധിക്കുക take care ❤️?
മതി
സാവധാനം മതി
ഒപ്പം ഇവിടെ വായിച്ചു ഇഷ്ടമാകുന്ന കഥകള്‍ ആ വാട്സപ്പ് വഴി അങ്ങോട്ട് തുരുതുരാ ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ ,,,, നമുക്കിവിടെ പുതിയ വായനക്കാരെ നിറയ്ക്കണം
ഹാർഷേട്ടാ അങ്ങനത്തെ സംഭവം ഒന്നും എനിക്ക് ഇല്ല… പക്ഷെ ഞാൻ വിളിച്ചുപറഞ്ഞിട്ട് ഇപ്പൊ 5-6എണ്ണം രണ്ട് ദിവസമായി വായിക്കാൻ തുടങ്ങിയിട്ടുണ്ട്.. പറ്റുന്നോരോടൊക്കെ പറയരും ഉണ്ട്… അവർ വായിച്ചിട്ട് നന്നായിട്ടുണ്ട് എന്ന് പറയുമ്പോ വല്ലാത്തൊരു സന്തോഷാണ് ❤️?
mathi kunje athu ketta mathi
രുദ്ര തെജൻ വന്നു……..???????
സംഹരത്തിനായി കാത്തിരിക്കുന്നു
പാറുവിന് തിരിച്ചറിവ് വന്നു പക്ഷെ ലേറ്റ് ആയി
വൈഗക്ക് അവനെ വള്ളരെ ഇഷ്ട്ടമാണ് പക്ഷെ എന്ത് ചെയ്യാം….
കഥ വേറെ ലെവലിലെക്ക് പോവുകയാണ്
Story അതിന്റെ extrime level ആയി ?
by the by next part എപ്പ കെടക്കും…..
with ❤❤❤❤❤
-sidh..
പിന്നല്ലേ
ഇനി അല്ലേ മേളം
ഒപ്പം ഇവിടെ വായിച്ചു ഇഷ്ടമാകുന്ന കഥകള്‍ ആ വാട്സപ്പ് വഴി അങ്ങോട്ട് തുരുതുരാ ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ
ഒക്ടോബർ പകുതി ആകും എന്ന് അറിഞ്ഞിട്ടും വെറുതേ അപരാജിതൻ വന്നോ എന്ന് നോക്കാൻ വേണ്ടി സൈറ്റിൽ കയറിയതാ….വെറുതെ ആയില്ല.. വായിച്ചിട്ടില്ല.. tnx harshetta
വായികൂ എന്നിട്ട് അഭിപ്രായം പറയൂ
ഒപ്പം ഇവിടെ വായിച്ചു ഇഷ്ടമാകുന്ന കഥകള്‍ ആ വാട്സപ്പ് വഴി അങ്ങോട്ട് തുരുതുരാ ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ
Waiting for next part
സ്നേഹം
ഒപ്പം ഇവിടെ എല്ലാ കഥകളും വായികണം
ആ കഥകള്‍ പ്രിയപ്പെട്ടവ്ര്ക്ക് ഷെയര്‍ കൂടെ ചെയ്യണം
ഹർഷേട്ടനോട് സ്നേഹം മാത്രം: …… അനിയൻ??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????? അനിയൻ
അങ്ങോട്ടും അങ്ങനെ തന്നെ
ഇവിടെ വായിച്ചു ഇഷ്ടമാകുന്ന കഥകള്‍ , വായന ഇഷ്ടപ്പെടുന്ന കൂട്ടുകാര്‍ക്ക് ഷെയര്‍ ചെയ്യുമല്ലോ ,,,,
Vayichitt varattio
സർവം ശിവമയം ??? നന്ദി ??
ഇപ്പോൾ ആണ് ഫ്രീ ആയതു.. വായിച്ചിട്ട് വരാം… ♥️♥️♥️??
ചേട്ടായി എന്തുട് വിശേഷങ്ങൾ മുമ്പത്തെ ഭാഗത്തിൽ കമന്റ് ഇടാൻ പറ്റിയില്ല കുറച്ചു അധികം തിരക്കിലായിരുന്നു കമന്റ് ഇടാൻ പറ്റാത്തതിൽ സോറി ഈ ഭാഗം വായിച്ചിട്ടു വരാം ? ഇഷ്ട്ടം മാത്രം ??