അപരാജിതന്‍ 17 [Harshan] 11664

അറിയിപ്പ്

പഴേ പോലെ സ്പീഡിൽ എഴുത്തൊന്നും നടക്കുന്നില്ല
കഥ എഴുത്ത് പുരോഗമിക്കുന്നു
പല വട്ടം തിരുത്തി എഴുതി
പാർട്ട് അഞ്ചിൽ മിഥില തീർക്കണം
ഏറ്റവും നീളമേറിയ ചാപ്റ്റർ ആണ്
ഭാഗം 27 പാർട്ട് 5
എനിക്ക് തൃപ്തികരം ആണെങ്കിൽ ഡിസംബർ ആദ്യ വാര൦ പ്രസിദ്ധീകരിക്കുന്നതാണ്,,,

സദയം സഹകരിക്കൂ

 

 

കടപ്പാട്

അപരാജിതനെ കാത്തിരിക്കുന്ന , വായിച്ചു പ്രോത്സാഹിപ്പിക്കുന്ന
എല്ലാ വായനക്കാരോടും ,,,,

 

ഈ ചാപ്റ്ററിൽ ഫുൾ മിഥില തീർക്കാൻ ആണ് ഉദ്ദേശിച്ചിരുന്നത് പക്ഷെ എനിക്ക് തീർക്കാൻ സാധിക്കുന്നില്ല അതുകൊണ്ടു ഞാൻ 120 പേജിൽ നിർത്തി , മൂന്ന് ആഴ്ച വേണം എന്നു പറഞ്ഞത് കൊണ്ട് എഴുതിയ അത്രയും പോസ്റ്റ് ചെയ്യുക ആണ്.

ഈ ഭാഗം നിങ്ങൾ വായിക്കുമ്പോൾ തമിഴ് സംസ്കാരം മനസിൽ കരുതി വേണം വായിക്കാൻ , ചില സീനുകൾ മലയാളിയെ പോലെ ചിന്തിക്കരുത് , അങ്ങനെ ചിന്തിച്ചാൽ  ബോർ ആകും ,,,

ഇത്തവണ ഒരു മിസ്റ്റിക്  സൂഫി ശൈവ സിദ്ധ  സങ്കല്പങ്ങളില്‍ ആണ് കഥ പോകുന്നത് , അതിനു സംഗീതം വളരെ അത്യാവശ്യം ആണ് . ആ സംഗീതം  കേൾക്കാൻ ശ്രമിക്കണം , അധികം നേരം ഒന്നും ഇല്ല രണ്ടു മൂന്നു മിനിറ്റുകള്‍ അല്ലേ ഉള്ളൂ അക്ഷരങ്ങളിലൂടെ ദൃശ്യങ്ങള്‍ മനസില്‍ കാണുന്നതുപോലെ ആ സീറ്റുവേഷനിലെ പാട്ടുകളിലൂടെ ആ ഫീല്‍ കിട്ടാന്‍ വേണ്ടി ആണ്  സംഗീതം ചേര്‍ക്കുന്നത്കേൾക്കാതെ പോകരുത്  എന്നത് അപേക്ഷ ആണ് ,,

മറ്റൊന്ന്,,  കഴിഞ്ഞ ഭാഗത്തിന് തന്ന പ്രോത്സാഹനത്തിന് ഒരുപാട് നന്ദി , ഇത്തവണ ഒരുപാട് തിരക്കുകൾ വന്നു ജോലിസംബന്ധമായും  ഇടയിൽ എഴുത്തും അതുകൊണ്ടു കുറെ കമന്റുകൾക്ക് മറുപടി എഴുതാൻ സാധിച്ചിട്ടില്ല , ഇതിനു എന്നോട് പിണക്കം ഉണ്ടാകരുത് , ഓരോ കമന്റുകളും ഞാൻ നല്ലപോലെ വായിച്ചിട്ടുണ്ട് , ഇത്തവണ ശ്രദ്ധിക്കാം , തിരക്കുകൾ ഒരുപാട് ആയതു കൊണ്ടാണ്  അതിനു ക്ഷമ  ചോദിക്കുന്നു

 

ഭാഗം I – പ്രബോധ iiiiiiiiii  | അദ്ധ്യായം 27 part 4

Previous Part | Author : Harshan

 

അപ്പുവിന് നേരെ കുതിക്കുന്ന ഭീമാകാരനായ മാണിക്യനെന്ന ആക്രമോണോല്‍സുകനായ കാള

വല്യമ്മ ആ കാഴ്ച കാണാനാകാതേ അപ്പൂ ,,,,,,,,,,,എന്നു നിലവിളിച്ച് നിലത്തെക്കു തളര്‍ന്നിരുന്നു

യമുനയും നളിനിയും നിലവിളിച്ചു

നരന്‍ വടിവാസല്‍ ലക്ഷ്യമാക്കി കയര്‍ എടുക്കുവാന്‍ ആയി ഓടി,

പെട്ടെന്നാണ്

“അപ്പു അണ്ണേ,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്നുള്ള വൈഗയുടെ അലര്‍ച്ച അവിടെ ഉയര്‍ന്നു

ഞെട്ടിതിരിഞു നര൯ പിന്നിലേക്ക് നോക്കി

മാണിക്യന്റ്റെ ശക്തമായ ഇടികൊണ്ടു മുകളിലെക്കു  തലകീഴ്ക്കണം പാടു ഉയര്‍ന്നു പൊങ്ങി താഴേക്കു വീഴുന്ന  അപ്പുവിനെ ആണ് കണ്ടത് ,,,,,,,,,

പെരുമാള്‍ “തമ്പീ” എന്നു പേടിച്ച് വിളിച്ച് തലക്ക് കൈകൊടുത്തു നിന്നുപോയപ്പോള്‍ ,

“അപ്പൂ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്ന നരന്റെ അലര്‍ച്ച അവിടെ മുഴങ്ങി

 

<<<<<<<<<O>>>>>>>>>>>

 

2,387 Comments

  1. Harshan bro ingal ingalude time eduthu cheythal madhi bro , Kathirippinte sugham athu vere level aannu

    Kuttikalathu achaneyum kaathu ummarthirikunna sukham neram vaykunthorum vazhiyil kannumnattirikunna aa anobhoodhi athaanu ippoll bro yude srshttiye pardheekshikombol kittunadhu

  2. Bro inn varum enn paranjitt വന്നില്ലല്ലോ

    1. kadhayude ettavum top il oru ariyippu und. athu vayikkuka. may be on dec 3 varum

  3. Njan ee kadha vayikkunnathu nirthunnu. ini ingottu oru madangi varavu undakunnathalla???

    1. Nirthilla..
      Ee katha brokku nirthan sadhikilla..
      Ithu varunna annu bro vayichirikkum
      Alle nokkiko..

    2. Venel vanal mathi hala pinah

      1. Enikku venda athinal varunnum illa

        1. Haa ingane pinangalle..muthe..

          Ningal ethra okke venda ennu paranjalum
          Ithu vayikkathe irikkaan devil nu aakilla..

          Ippo parayunath katha samayath kittatthinte oru pinakkam..
          Ith athre ullu..

          Njan samayam edukkunnath nalloru grant chapter tharaan..aanu..

          Manthrikavum
          Ningal ariyaatha sthalangalum
          Code breaking um
          Actionum
          Okke koode niranja oru chapter..

          Angu kshamikk devile

          1. Kadha full part vannitte ini vayikkunnullu. Enikku oroo partinayi kathirikkan pattula. ini eathara part kudi kanum ennu patanjal nannayirunnu

    3. സുദർശനൻ

      ചെകുത്താേനേ – ഒരു സിനിമയിലെ അയ്യോ അച്ഛാ പോകല്ലേ – അയ്യോ അച്ഛാ പോകല്ലേ എന്ന ഡയലോഗാണ് ആദ്യം ഓർമ്മയിൽ വന്നത്. താങ്കളുടെ ഈ കമന്റ് കണ്ടിട്ടൊന്നും ഹർഷൻ പ്രകോപിതനാവില്ല. വളരെയധികം കഥാപാത്രങ്ങളെ പല സ്ഥലങ്ങളിൽ നിന്നായി കഥയിൽ ചേർത്തിട്ടുണ്ട്. അവരെയൊക്കെ യഥാസ്ഥലത്ത് ഇറക്കി വിടേണ്ട ഉത്തരവാദിത്വം കഥാകൃത്തിനുണ്ട്. കുറച്ചു കഥാപാത്രങ്ങൾ മാത്രം ഉണ്ടായിരുന്ന നന്ദന്റെ അനുപല്ലവി എന്ന കഥയിൽ (KK ) ഡോ. മെർവിൻ എന്ന കഥാപാത്രം കണ്ണൂരിലെ ഡോണ ആശുപത്രിയിലും മംഗലാപുരത്തെ മുള്ളേഴ്സ് ആശുപത്രിയിലും ഒരേ കാലയളവിൽ ഉണ്ടായിരുന്നതായി കാണുന്നുണ്ട്. ഒരേ പേരിൽ 2 ഡോക്ടർമാർ ഉണ്ടാകാമെന്ന ന്യായം പറയാമെങ്കിലും കഥയിലെ മറ്റു സംഭവങ്ങളുമായി ചേർച്ചയില്ലാത്തതിനാൽ നന്ദന് പിശകുപറ്റിയതാണെന്നു തന്നെ കരുതാം. അത്തരത്തിലുള്ള പിശകുകൾ ഉണ്ടാകാതെ കഥ ഉദ്ദേശിക്കുന്ന രീതിയിൽത്തന്നെ എഴുതി തയ്യാറാക്കുന്നതിനു് വേണ്ടി വരുന്ന സമയത്തെപ്പറ്റി ആലോചിച്ചു നോക്കു ! നമുക്ക് ഒറ്റയിരിപ്പിന് മുന്നോ നാലോ മണിക്കൂർ കൊണ്ട് വായിച്ചു തീർത്ത് നിർവൃതിയടഞ്ഞാൽ മതിയല്ലോ – കൂട്ടത്തിൽ കഥ കൊള്ളാം _ ഇഷ്ടമായി – നന്നായിട്ടുണ്ടു്- അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു – എന്നീ കമൻറുകളും! ഡിസംബർ 3ന് അടുത്ത ഭാഗം തരാമെന്ന് ഹർഷൻ ഏറ്റതിനു ശേഷമാണല്ലോ താങ്കളുടെ കമന്റ്. ശരി – ഇനി ഡിസംബർ 2 വരെ താങ്കൾകഥ വായിക്കാൻ മിനക്കെടേണ്ട – മൂന്നാം തീയതി താങ്കൾ തീർച്ചയായും വരുമെന്നും കഥ വായിക്കുമെന്നും ഞങ്ങൾക്ക് ഉറപ്പുണ്ട് – അതിന്റെ സൂചനകൾ കഥയിൽത്തന്നെ ഉണ്ടു്. പാറുവുമായി ഇനി ഒരിക്കലും കൂട്ടുകൂടില്ലെന്ന് അപ്പു പറഞ്ഞപ്പോൾ മാലിനിയമ്മ പറഞ്ഞതെന്താണ്?- എന്റെ അപ്പുവല്ലേ.കൂട്ടൊക്കെ ആയിക്കോളും എന്ന്. സത്യാനന്ദ സ്വാമികളും പാറുവിനോട് പറഞ്ഞല്ലോ -മന്ത്രമൊന്നും വേണ്ട – കൂട്ടൊ ക്കെതനിയെ ആയിക്കോളും ‘ – എന്റെ ചെകുത്താനേ!ഡിസംബർ 3ന് കഥ വായിച്ച് അഭിപ്രായം രേഖപ്പെടുത്താൻ മറക്കരുതേ! എങ്കിലേ താങ്കൾ തിരിച്ചു വന്നതായി ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിയു.

      1. Bro continuity illathe oru kadha vayichal athu feel cheyan kazhiyilla. 2 masam ayille muzhuvan marannupoyi ini vayikkanam enkil first chapter thottu vayikkanam athinu ulla time kittilla ini ee kadha muzhuvan vannittu vayikkan nokkam

        1. ok athu mathi ennaal ,,,
          31 ode katha theerum
          appol orumichu vayichal mathiyakum ,,

        2. സുദർശനൻ

          ഇങ്ങനെയൊക്കെ താങ്കൾ പറയുന്നുണ്ടെങ്കിലും ഡിസംബർ 3ന് അടുത്ത ഭാഗം വരുമ്പോൾ അന്നു തന്നെ താങ്കൾ വായിക്കുമെന്നും അഭിപ്രായം രേഖപ്പെടുത്തുമെന്നുമാണ് ഞാൻ വിശ്വസിക്കുന്നത്.

  4. ഹർഷനെ പൂർണ്ണമായും തൃപ്തിപ്പെടുത്തുന്ന ഒരു ഭാഗമായി രൂപപ്പെടുന്നത് വരെ സമയമെടുത്തു എഴുതൂ.. ഈ കാത്തിരിപ്പിന് അർത്ഥമുണ്ടാകുക അങ്ങനെയൊരു പാർട്ട് വായിക്കുമ്പോൾ ആണ്.. എല്ലാവിധ ഭാവുകങ്ങളും???..

    എന്നാലും മ്മള് എല്ലാ ദിവസവും ഇവിടെ വന്ന് എത്തിനോക്കും???

  5. Harshetta adutha partinte teaser onnum kandillallo .oru rand vari enkilum thanooode…?

  6. ?സിംഹരാജൻ?

    Harshan bro❤?,
    Eee AGASTYA NADI original aano atho storykk vendi upayogicha creativity aano????

  7. Machane ethra page ayyi
    Dec3 mumb ayal submit cheyyan..

    1. 180 page aayi..

  8. അടുത്ത ഭാഗം ഇന്ന് വരില്ലേ

    1. No dec le varum

  9. Harshan bro കഥ കിടുക്കി അടുത്ത part വരുവാൻ കാത്തിരിക്കുന്നു പെട്ടെന്ന് പോന്നോട്ടെ. അതുപോലെ തന്നെ ഈ മാസ്റ്റർ ബ്രൈന്റെ കാര്യം പാറു രാജശേഖരനോട് പറയുമോ

    1. സുദർശനൻ

      തീർച്ചയായും പറയും. അതിനൊക്കെയുള്ള അവസരം ഹർഷൻ ഉണ്ടാക്കും.

  10. സുഹൃത്തേ ഒരു അപേക്ഷ ആണ്. ഈ കഥയിൽ ഉൾപെടുത്തിയിട്ടുള്ള songs എല്ലാം ഒരുമിച്ചു കിട്ടുവാൻ എന്തേലും വഴി ഉണ്ടോ???

    1. illa ,,,,,,,,,,
      എന്റെ യു ട്യൂബ് ചാനലിൽ ഞാൻ അത് വിസിബിലിറ്റി പബ്ലിക് ആയല്ല ഇട്ടിരിക്കുന്നത്
      അത് unlisted ആണ്
      അത് ഞാൻ കഥയിൽ കൊടുത്തിരിക്കുന്ന ആ ലിങ്കിലൂടെ മാത്രമേ കാണാൻ സാധിക്കൂ
      വായിക്കുന്നവർക്ക് വേണ്ടി മാത്രം ലിമിറ്റു ചെയ്തിരുന്നതാണ്
      മറ്റുള്ളവരുടെ ശ്രദ്ധയിൽ പെട്ട് ബുദ്ധിമുട്ടുകൾ ഇല്ലാതെ ഇരിക്കുവാൻ

      1. അതൊരു വല്ലാത്ത ചെയ്തായിപ്പോയി bhayi❤️

  11. ഡിസംബറിലെ ഇനി അടുത്ത ഭാഗം ഉള്ളു എന്നറിഞ്ഞിട്ടും ഇടയ്ക്കിടെ ഇവിടെ എത്തി നോക്കുന്നത് ഒരു ഹോബിയായി മാറി..???

    1. ഒരു ദിവസത്തിൽ 4 പ്രാവശ്യെമെങ്കിലും നോക്കും കാണാതാകുമ്പോൾ നിരാശയുണ്ടാകും കാത്തിരിക്കുന്നു stay safe

      1. 190 പേജുകൾ ആയി
        എങ്കിലും ഞാൻ ഉദ്ദേശിക്കുന്ന ഇടം എത്തിയിട്ടില്ല
        മിഥില തീരണം
        തീർന്നു പൂർണ സംതൃപ്‌തിയോടെ പബ്ലിഷ് ചെയ്യും

        1. അത് മതി bro. കുറച്ചു കാത്തിരുന്നാലും പൂർണമായിട്ട് വായിക്കുന്ന ഒരു സുഖം വേറെ ലെവൽ ആണ് ?

          1. സുദർശനൻ

            തീർച്ചയായും പറയും. അതിനൊക്കെയുള്ള അവസരം ഹർഷൻ ഉണ്ടാക്കും.പാറുവിനെ അറിയിക്കാൻ ഹർഷൻ വഴി കണ്ടെത്തിയതുപോലെ!

  12. Desember 3നു വരുള്ളൂ അല്ലെ ഞാൻ നോക്കിയിരിക്കുവായിരിന്നു എല്ലാദിവസവും കേറി നോക്കും വന്നോ എന്ന് കാണാതാവുമ്പോൾ വിഷമം ആകും ഇന്ന് അതാ ലാസ്റ്റ് പാർട്ടിൽ കേറി നോക്കിയത് അപ്പോഴാ കണ്ടത് 3നു വരും എന്ന് എന്തായാലും കട്ട വെയ്റ്റിംഗ് ആണ് ബ്രോ

    1. Ithu kazhinjulla 4 chapterkukaum ingane aayirikkum…
      Onno rando masam edukkum…

      1. Nannaayi

        1. Hahahahahahahah

          1. സുദർശനൻ

            തീർച്ചയായും പറയും. അതിനൊക്കെയുള്ള അവസരം ഹർഷൻ ഉണ്ടാക്കും.പാറുവിനെ അറിയിക്കാൻ ഹർഷൻ വഴി കണ്ടെത്തിയതുപോലെ!|

  13. Do

    Eniyum date maro. Nee parayunnathonnum

    Kanikkunnathu mattonnum

    Vegam vidado adutta part

    LOVE YOU DAAAAAAAAA APARAAJITHA UMMMMMMMMAAAAAAAAAAAAAA ❤️ ❤️ ❤️ ❤️ ❤️ ??????????

    1. Okke ready aakkaam muthe..
      Prakasham parathunnavane..

  14. Nale oru agosha divasam aavendathayirunnu ….. Saaramilla dec 3 vare wait cheyyam

    1. ഒരു കാരണം വേണോ ദിവസം ആഘോഷം ആക്കാന്‍..വെറുതെ അങ്ങ് aaghoshikkanam

      1. Haaa….thalkalam isl vech adjust cheyyam ??

    2. ചതിക്കല്ലേ ഭായ് ഡിസംബർ 3 വരെ ഒന്നും പറയല്ലേ എന്നും കലണ്ടർ നോക്കുവാ എന്നാ 20 ആകുക എന്ന് ???

  15. Guys…

    Ellam kayinju ippoya onnu free ayath entha ivdethe ippoyathe puthiya prblm…..kadhayude lag aano…guys dont worry avanu time kodukku machan mare…

    Eda engagement ok kayinjutto anganne njnum oru korla express thala vechu koduthu…oru dfrnt exprnce aanu ithu ennu ippo thonnunnu…teacheramma povan ulla thirakkil ayond aanu ithra delay vannath ingott onnu ethi nokan

    1. Koch enthu cheyyunnu…

      1. ദിവസവും കേറി നോക്കും നെക്സ്റ്റ് part വന്നോ എന്ന്.. നിരാശനായി തിരിച്ചു പോകും.. വേറെ കഥ വായിക്കാൻ വരെ ഇപ്പൊ തോന്നുന്നില്ല… നെക്സ്റ്റ് part വേഗം തരണം ബ്രോ….

      2. Kochu….ivde oru companyil work cheyunnu…

        Pinne entha ninte kochinte paadu(valuthum cheruthum)

    2. Bobz ബ്രോ…,,

      Congratz…,,,❣️❣️❣️

      എന്റെ അന്വേഷണം പറഞ്ഞേക്ക്….,,❣️❣️❣️
      പിന്നെ ചിലവ് പാർസൽ അയക്കാൻ മറക്കല്ലെ…??

      1. Enthu chodhyam aanu maashe….ayachu kayinju….

  16. ബാക്കി എന്നേത്തേക്ക് അയക്കും. രണ്ടു മാസേത്തോളമായി കാത്തിരിപ്പ്. പ്ളീസ് വേഗം തന്നെ ഭാഗം 27 പാർട്ട് 5 post ചെയ്യു

    1. Adutha masam 1 st week le indakum

    2. ഹർഷൻ ബ്രോ കട്ട വെയ്റ്റിംഗ്…..

  17. harshetta n jann eppo ethe kadha vayikkuvanelum adi enna pere
    kanuvanel adisankaran ayyi vaayich pooovum

    akhilinte kadhayil njan palla bhakanggalillum adisankaran enna vayikkunne ?
    athrayekke manasil keri pooyi waiting vveegam dec -3 avanne padachoonee ??

    1. അത് ആദിത്യൻ ?‍♂️?‍♂️?‍♂️
      ആദി എന്ന് കോമൺ ആയി പോയി…,,,
      പക്ഷെ ആ പേരിന് ഒരു കാരണം ഉണ്ട് ബ്രോ
      അടുത്ത പാർട്ടിൽ അതിന്റെ ഒരു കാരണം ഞാൻ പറയാതെ പറയുന്നുണ്ട്…,,,

      സീസൺ 2 ൽ ഡീറ്റൈൽ ആയിട്ട് പറയുന്നതാണ്..,,

    2. മുത്തേ
      സത്യത്തിൽ മിഥിലയിൽ വെച്ച് ആദിയുടെ മുഴുവൻ പേര് പറയുന്ന സീൻ
      ഞാൻ കഥയിൽ ആദ്യമേ ആദിയുടെ പേര് ആദിത്യ ദേവ് ശങ്കർ എന്നായിരുന്നുപ്ലാൻ ചെയ്തിരുന്നത്
      അതുപോലെ ലക്ഷ്‌മിഅമ്മയുടെ പേര് ഗൗരി ലക്ഷ്മിയും ,,,,,,
      പിന്നെ അത് മാറിയത് ആണ്

      പിന്നീട് ആദിത്യഹൃദയം വന്നപ്പോൾ
      അതിൽ ആദിത്യൻ എന്ന നായകൻ ഉള്ളപ്പോൾ
      പേരുകൾ തമ്മിൽ കോൺഫ്ലിക്റ് ആകാതെ ഇരിക്കുവാൻ ആദി ശങ്ക൪ നാരായണൻ എന്ന് ഇട്ടത്‌ ആണ്
      പക്ഷെ ആ തീരുമാനം ആണ് ഉചിതമായതും ,,,,,,,

      ആദിയോഗി
      ആദിശങ്കരൻ
      ശങ്കർ നാരായണൻ (ശൈവ വൈഷ്ണവ കണക്ഷൻ ) ഒക്കെ പേരിൽ വന്നു

      അതിനു നന്ദി പറയേണ്ടത് ആദിത്യഹൃദയത്തിലെ ആദിത്യനോടാണ് ,,

  18. Harshan bai waiting aanetta…. Nalla vedhana ulla kathirip aane…

  19. മൂന്ന് ദിവസം കൊണ്ട് എഴുത്തിയത്
    അഞ്ചു പേജുകൾ
    അത്രക്കും പല കാര്യങ്ങളും അന്വേഷിക്കേണ്ടി വന്നു
    എഴുതിയ പല സീനുകളും ഓർഡറുകൾ മാറ്റേണ്ടി വരും,,,,
    കാരണം
    ഇത്തവണ എല്ലാമേ ശിവനെ

    1. 1.Harshetta kadhaye nayikendath kadhakaran aanu kadhakarane kadha kondu pokenda situation undakathe nokkanam

      2 …stress eduth ezhuthenda karyam illaaa enjoy chaithu venom ezhuthaan …..

      3.ezhuthi ellam complete ayathinu shesham mathram oru date paranjal mathi…munkoktti onnum parayanda

    2. Do

      Eniyum date maro. nee parayunnathonnum

      Kanikkunnathu mattonnum

      Vegam vidado adutta part

      LOVE YOU DAAAAAAAAA APARAAJITHA ❤️❤️❤️❤️???????

  20. ഹർഷൻ ഇനിയും ഡേറ്റ് മറ്റൊരുത് please

  21. Haaai harshan bro.? orupad naalayi njan comment idathu. Kurach budhimuttukal undayi . sugamano nattil poy adichupolicho familyekko sugamayirikunno. Pine next part eppozhanu varunnad ..please reapply

    1. Dec 3rd prathikshikam

  22. പഴയ സന്യാസി

    Harshan bro second round vayichu kazhinju. Aadhyamaayittanu oru comment idunath.
    Waiting for dec 3rd

  23. സുദർശനൻ

    പ്രിയപ്പെട്ട ഹർഷൻ – പാറുവുമായി ബന്ധപ്പെട്ട സാധനങ്ങളെല്ലാം ഒഴുക്കിക്കളഞ്ഞത് ഭാഗം 26 ൽ 80-ാം പേജിലാണ്. പേജ് 83 ൽ പാറു ദേവിക സംഭാഷണത്തിനിടയിൽ ദേവിക ഓർക്കുന്നത് ഇന്നലെ ഫോണിൽ സംസാരിച്ചപ്പോൾ പാറുവുമായി ബന്ധപ്പെട്ട സാധനങ്ങളെല്ലാം ഒഴുക്കിക്കളഞ്ഞതായി അപ്പു പറഞ്ഞ കാര്യമാണ്. പേജ് 88 ൽ അപ്പുവും ദേവികയും നേരിട്ടു കണ്ടു സംസാരിച്ചപ്പോൾ നിശ്ചയം കഴിഞ്ഞ ദിവസം രാത്രി മാലിനിയമ്മ അപ്പുവിനെ വിളിച്ച് സംസാരിച്ചപ്പോൾ ശിവരഞ്ജന്റെ സ്ഥാനത്ത് അപ്പുവിനെയാണ് ആഗ്രഹിച്ചതെന്ന് പറഞ്ഞ കാര്യം ദേവികയോട് അപ്പു പറയുന്നു.പാറുവിനും നിശ്ചയം കഴിഞ്ഞതോടെ വിഷമമാണെന്നും അപ്പുവിലേക്കു അടുപ്പിക്കാനാവുമെന്നും ദേവിക പരാമർശിക്കുമ്പോഴാണ് പാറുവിനെ ഓർമ്മിപ്പിക്കുന്ന വസ്തുക്കളെല്ലാം പാപനാശിനിയിൽ ഒഴുക്കിക്കളഞ്ഞ കാര്യം അപ്പു വീണ്ടും പറഞ്ഞ് ഇനി പാറുവുമായി യാതൊരു ബന്ധവും വേണ്ട എന്ന് പരാമർശിക്കുന്നത്. മ്മടെ ഉണ്ണികുട്ടന്റെ സംശയം കുറച്ചൊക്കെ ന്യായമാണ്. എന്നാൽ വീണ്ടും അപ്പു പാറുവിനോടടുക്കണമെന്ന ദേവികയുടെ ആവശ്യം നിരാകരിക്കുന്നതിന് അപ്പു ഇക്കാര്യം ഒരിക്കൽക്കൂടി പറയുന്നതായി കണക്കാക്കിയാൽ സംശയം തീരുന്നതുമാണ്. കാര്യമൊക്കെ ശരി – അടുത്ത ഭാഗം നവംബർ 30 നു തന്നെ കിട്ടുമെന്നു പ്രത്യാശിക്കുന്നു.

    1. ഉണ്ണിക്കുട്ടാ

      കാണാപാഠം ആണ് സുദർശൻ ചേട്ടന്
      സംശയം മാറി എന്ന് കരുതുന്നു

      ചേട്ടാ
      ഡിസംബർ മൂന്നു
      തൃതീയ തിഥി
      മൂന്നാം തീയതി
      തിരുവാതിര നക്ഷത്രം
      അന്ന് റെഡി ആകും പബ്ലിഷ്
      ഇച്ചിരി വലിയ ചാപ്റ്റർ ആണ്

        1. സുദർശനൻ

          Very Good.ഡിസംബർ 3- വ്യാഴം – കൃത്യമായ തീയതി മുൻകൂർ പറയുന്നത് ആദ്യമാണെന്നു തോന്നുന്നു. അന്നേയ്ക്ക് ഹർഷൻ ഉദ്ദേശിക്കുന്ന രീതിയിൽ അടുത്ത ഭാഗം പൂർത്തീകരിച്ച് ഞങ്ങൾക്കായി നൽകാൻ കഴിയട്ടെ എന്നാശംസിക്കുന്നു.

      1. Katta waiting for Dec 3 ?

  24. കുരുത്തം കെട്ടവൻ

    Aadhyam mudhal ഇത്രെയും പിന്നെ അഖിൽ ബ്രോ ഡേ story um oru 4 തവണയിൽ കൂടുതൽ njn വായിച്ചു പറ്റണില്ല ഉള്ളത്രയെങ്കിലും ഇടൂ ചേട്ടാ

    1. ???

      ലോട്ടസ് ഓഫ് ലവ് ❤️❤️❤️

      1. കുരുത്തം കെട്ടവൻ

        En nanpane pol yaarum elle entha ഭൂമിയില്…????

        1. ??????

          പിന്നല്ല…✌️✌️✌️

  25. കുരുത്തം കെട്ടവൻ

    ചേട്ടായി പേജ് എന്തോരം ആയി പെട്ടന്ന് എങ്ങാനും തീരുവോ????

Comments are closed.