അപരാജിതന്‍ 17 [Harshan] 11661

അറിയിപ്പ്

പഴേ പോലെ സ്പീഡിൽ എഴുത്തൊന്നും നടക്കുന്നില്ല
കഥ എഴുത്ത് പുരോഗമിക്കുന്നു
പല വട്ടം തിരുത്തി എഴുതി
പാർട്ട് അഞ്ചിൽ മിഥില തീർക്കണം
ഏറ്റവും നീളമേറിയ ചാപ്റ്റർ ആണ്
ഭാഗം 27 പാർട്ട് 5
എനിക്ക് തൃപ്തികരം ആണെങ്കിൽ ഡിസംബർ ആദ്യ വാര൦ പ്രസിദ്ധീകരിക്കുന്നതാണ്,,,

സദയം സഹകരിക്കൂ

 

 

കടപ്പാട്

അപരാജിതനെ കാത്തിരിക്കുന്ന , വായിച്ചു പ്രോത്സാഹിപ്പിക്കുന്ന
എല്ലാ വായനക്കാരോടും ,,,,

 

ഈ ചാപ്റ്ററിൽ ഫുൾ മിഥില തീർക്കാൻ ആണ് ഉദ്ദേശിച്ചിരുന്നത് പക്ഷെ എനിക്ക് തീർക്കാൻ സാധിക്കുന്നില്ല അതുകൊണ്ടു ഞാൻ 120 പേജിൽ നിർത്തി , മൂന്ന് ആഴ്ച വേണം എന്നു പറഞ്ഞത് കൊണ്ട് എഴുതിയ അത്രയും പോസ്റ്റ് ചെയ്യുക ആണ്.

ഈ ഭാഗം നിങ്ങൾ വായിക്കുമ്പോൾ തമിഴ് സംസ്കാരം മനസിൽ കരുതി വേണം വായിക്കാൻ , ചില സീനുകൾ മലയാളിയെ പോലെ ചിന്തിക്കരുത് , അങ്ങനെ ചിന്തിച്ചാൽ  ബോർ ആകും ,,,

ഇത്തവണ ഒരു മിസ്റ്റിക്  സൂഫി ശൈവ സിദ്ധ  സങ്കല്പങ്ങളില്‍ ആണ് കഥ പോകുന്നത് , അതിനു സംഗീതം വളരെ അത്യാവശ്യം ആണ് . ആ സംഗീതം  കേൾക്കാൻ ശ്രമിക്കണം , അധികം നേരം ഒന്നും ഇല്ല രണ്ടു മൂന്നു മിനിറ്റുകള്‍ അല്ലേ ഉള്ളൂ അക്ഷരങ്ങളിലൂടെ ദൃശ്യങ്ങള്‍ മനസില്‍ കാണുന്നതുപോലെ ആ സീറ്റുവേഷനിലെ പാട്ടുകളിലൂടെ ആ ഫീല്‍ കിട്ടാന്‍ വേണ്ടി ആണ്  സംഗീതം ചേര്‍ക്കുന്നത്കേൾക്കാതെ പോകരുത്  എന്നത് അപേക്ഷ ആണ് ,,

മറ്റൊന്ന്,,  കഴിഞ്ഞ ഭാഗത്തിന് തന്ന പ്രോത്സാഹനത്തിന് ഒരുപാട് നന്ദി , ഇത്തവണ ഒരുപാട് തിരക്കുകൾ വന്നു ജോലിസംബന്ധമായും  ഇടയിൽ എഴുത്തും അതുകൊണ്ടു കുറെ കമന്റുകൾക്ക് മറുപടി എഴുതാൻ സാധിച്ചിട്ടില്ല , ഇതിനു എന്നോട് പിണക്കം ഉണ്ടാകരുത് , ഓരോ കമന്റുകളും ഞാൻ നല്ലപോലെ വായിച്ചിട്ടുണ്ട് , ഇത്തവണ ശ്രദ്ധിക്കാം , തിരക്കുകൾ ഒരുപാട് ആയതു കൊണ്ടാണ്  അതിനു ക്ഷമ  ചോദിക്കുന്നു

 

ഭാഗം I – പ്രബോധ iiiiiiiiii  | അദ്ധ്യായം 27 part 4

Previous Part | Author : Harshan

 

അപ്പുവിന് നേരെ കുതിക്കുന്ന ഭീമാകാരനായ മാണിക്യനെന്ന ആക്രമോണോല്‍സുകനായ കാള

വല്യമ്മ ആ കാഴ്ച കാണാനാകാതേ അപ്പൂ ,,,,,,,,,,,എന്നു നിലവിളിച്ച് നിലത്തെക്കു തളര്‍ന്നിരുന്നു

യമുനയും നളിനിയും നിലവിളിച്ചു

നരന്‍ വടിവാസല്‍ ലക്ഷ്യമാക്കി കയര്‍ എടുക്കുവാന്‍ ആയി ഓടി,

പെട്ടെന്നാണ്

“അപ്പു അണ്ണേ,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്നുള്ള വൈഗയുടെ അലര്‍ച്ച അവിടെ ഉയര്‍ന്നു

ഞെട്ടിതിരിഞു നര൯ പിന്നിലേക്ക് നോക്കി

മാണിക്യന്റ്റെ ശക്തമായ ഇടികൊണ്ടു മുകളിലെക്കു  തലകീഴ്ക്കണം പാടു ഉയര്‍ന്നു പൊങ്ങി താഴേക്കു വീഴുന്ന  അപ്പുവിനെ ആണ് കണ്ടത് ,,,,,,,,,

പെരുമാള്‍ “തമ്പീ” എന്നു പേടിച്ച് വിളിച്ച് തലക്ക് കൈകൊടുത്തു നിന്നുപോയപ്പോള്‍ ,

“അപ്പൂ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്ന നരന്റെ അലര്‍ച്ച അവിടെ മുഴങ്ങി

 

<<<<<<<<<O>>>>>>>>>>>

 

2,387 Comments

  1. Harsheeta 26 part le vayichapol sradicha oru karyam aane 83 am page le parum devum ayiyula samabashanathile devu papanashiniyil oshuki kalanja karyam manasil chindikunu but 88 am page le appu m aaayula samabashanathile iposhano papanasini karyam devu node parayunathe thiruthum ene prathishikunu☺️

  2. Harsheetaa njan adhyam thott vaayikkaan pokaa too…..ath vayich theeeumbo puthiya part ethum….appo sangathi colour aakum…????
    Harsheetaa savadanam ezhuthiya mathi speed kooti thettikkandaa….enn snehathoodee oru vazhipokkan

  3. Bro
    Vecation adipoliyalle
    Powlikk

  4. അങ്ങനെ രണ്ടാം തവണയും ഒന്ന് മുതൽ വായിച്ചു 27 ൽ 4 ആം പാർട്ടും വായിച്ച് കഴിഞ്ഞു. ആവർത്തന വിരസത വരുമേ> എന്ന സംശയത്തേ>ടെ ആണ് രണ്ടാം തവണ വായന തുടങ്ങിയത് പക്ഷെ എല്ലാം പുതുമയോടെ തന്നെയാണ് വായിക്കാൻ സാധിച്ചത്. വീണ്ടും അടുത്ത ഭാഗം വന്നിട്ടുണ്ടോ എന്ന് എത്തിനോക്കൽ തുടരുന്നു.
    ഏറ്റവും നല്ല രീതിയിൽ എഴുതി തീരട്ടെ എന്ന് ആശംസിക്കുന്നു

    1. Bro athu orthu pedikkanda njn ee kadha oru 3 vattamengilum vayichittundu

  5. നല്ലവനായ ഉണ്ണി

    ഹർഷൻ ബായ്, കൊറേ ശവങ്ങൾ ഒക്കെ ഇട്ട് മൂടി ഒരു ടീം തപസ്സു ചെയ്യാൻ മണ്ണിനടിയിൽ പോയാലോ. അങ്ങേരെ കുറിച് പിന്നെ ഒന്നും പറഞ്ഞു കേട്ടില്ല?

  6. ഹര്‍ഷാ,,, ഒരു ടീസറെങ്കിലും ഇടഡേയ്…

    എത്ര പേജ് ആയി?

      1. ഹർഷേട്ടാ ഒരു teasr ഞങ്ങൾ വായനക്കാരുടെ / ആരാധകരുടെ അവകാശം ആണ്..! ഇത്രറയും കാത്തിരിപ്പിക്കുന്നതല്ലേ ഒന്നോ രണ്ടോ ടീസർ ഇട്ടൂടെ ???

  7. മുത്തേ എത്ര പസ്സാജ് ആയി

    1. Pages

  8. 50divasam ayallo ithu vare ayii putya part vannillalo

  9. ഹർഷൻ ചേട്ടാ നിങ്ങടെ കമെന്റ് ബോക്സിൽ അക്ഷരങ്ങൾ ഒക്കെ കടുത്ത നിറം ആണല്ലോ.മാജിക്ക് വല്ലോം ആണോ

    1. എനിക്കറിയില്ല

      കാർത്തികെയ്ൻ മുതലാളി..
      ഇത് ഇങ്ങനെ ആണ്..
      ടെക്നിക്സ്.എനിക്ക് അറിഞ്ഞൂടാ…

      1. എന്റമ്മേ ഹർഷേട്ടൻ ഇല്ലുമിനാട്ടി ആണേ??

        1. എല്ലാം മായ

      2. Chettayi????

  10. കാത്തിരിപ്പിനും ഒരു സുഖമുണ്ട്, കാത്തിരുന്നു കിട്ടിയ മാമ്പഴം പോലെ. എങ്കിലും ഞാൻ ദിവസവും വന്നു ഏറ്റി നോക്കും, മണിച്ചിത്രത്താഴിലെ ഗംഗയെ പോലെ.

  11. Kaathirippu iniyum ethranal neelum

    1. ഗന്ധർവ്വൻ

      എവിടെ എന്താണ് നടക്കുന്നത് nov 30 അപ്പോൾ nov 20 ഇല്ലേ. ഡെയിലി കയറി നോക്കും ഇന്നു ഇട്ടിട്ടുണ്ടോ എന്ന് ചിലപ്പോൾ ബിരിയാണി കൊടുത്താലോ അപ്പോൾ പറയുന്നു nov 30. ചതി കൊലച്ചതി

      1. മിക്കവാറും dec 30 aavum എന്നു പറയപ്പെടുന്നുണ്ട്ട്

        1. nop. dec 3 ayirikkum. anganeya thazhe harshan chettan paranje

  12. Kooduthal onnum kelkan thalparyam illa…

    Nov 30th athannu deadline appoyekkum nee athu publish cheyyannam…ninak ee ida aayi korachu madi koodunnund….2 pokha eduth sakshal shambhuvine manasil vechu angu eyuth…

    Appo paranjath marakanda nov 30…..nee vijarichal nthum nadakkum….but njn vijarichal onnum nadakkilla allel ivatakallod enthellum parayamayirunnu

    1. Dec 3
      രുദ്രന്റെ ദിവസം ആണ്..
      അന്ന് നോക്കാം..

      1. ഹാവൂ സന്തോഷം

      2. വിരഹ കാമുകൻ???

        ഇനിയും ദിവസങ്ങൾ കൂടുമോ

        1. Da enna adutta partu varunne

      3. Harshetta എന്നും കാലത്തും ഉച്ചക്കും വൈകിട്ടും നോക്കി എനിക്ക് പ്രാന്താണൊന്നു എനിക്ക് തന്നെ തോന്നി തുടങ്ങി, ഇങ്ങള് ഇങ്ങനെ നല്ല പൊളി കഥകൾ എഴുതുമ്പോൾ കൂടുതൽ ടൈം എടുക്കല്ലേ ചേട്ടായി, ചുമ്മാ കൂടുതൽ സ്വാതന്ത്രത്തിൽ പറഞ്ഞതാണ്. Dec 3 ഇനിയും കൂടുതൽ പോകല്ലേ ചേട്ടായി.♥️♥️♥️

        1. അന്നത്തെ ദിവസം ആണ് കഥ നടക്കുന്നത്.

          അതുകൊണ്ടാണ്.

          1. Hii harshettaa, കമൻഡും വായിച്ചിരിക്കാതെ പോയി എഴുതി ചേട്ടായി ???.

      4. അടിപൊളി അപ്പം dec 3
        അന്ന് നോക്കാം എന്നല്ല തരും
        അങ്ങനെയാണ് പറയേണ്ടത്
        അപ്പം ഇനി ഒന്നും പറയാൻ ഇല്ല dec3?????

      5. സന്തോഷം മാത്രം കൂടെ സ്നേഹവും

  13. Kaathirunnu maduthu.. ?

    1. evide nov 15 aayi

  14. Almost ethile ellam kadhakalum vayichu theernnu eni ullathu vayicha kadhakalude adutha bhagam varuvaan ulla waiting aaanu… Adutha bhagam eppol varum ennu ariyillaaa bt kooduthal vaikaruthey please….

    1. സ്പീഡില്‍ എഴുതി തീര്‍ക്കേണ്ട ഭാഗമല്ല
      നല്ലപോലെ പണിയുണ്ട്
      അതാണ് വൈകുന്നത്
      എഴുത്തിയത് പലവട്ടം തിരുത്തേണ്ടി വന്നു
      ആദ്യമായി ആണ്

      200 പെജോക്കെ മിനിമം ഉണ്ടാകും
      അതുപോലെ സീനുകളും ഒക്കെ ആയി ഒരു ബ്രഹ്മാണ്ഡ ചാപ്റ്റര്‍ ആണ്
      അപ്പോ ഇത്തിരി കാത്തിരിക്കൂ

      1. Just a request part 5 late avumengill മണിവത്തൂരിന്റെ സ്നേഹരാഗങ്ങൾ 6
        Thannudae

        1. part 5 ezhuthunnathu kondaanu late aakunnath

          1. Pathukke mathiii…. Aduthu nthanu ennu ariyuvaan ullaa akamshayil aanu chettayiiiii

  15. ഡിസംബർ ആണെങ്കിൽ ഈ സൈറ്റ് അപ്പോൾ ഓപ്പൺ ആക്കിയ മതി അല്ലോ തന്റെ കഥകൾ വായിക്കാൻ വേണ്ടി ആണ് ഇത്ര ക്ഷമയോട കാട്ടിരിക്കുന്നത് വൈകിക്കരുത് പ്ലീസ്

    1. അസറെ

      സ്പീഡില്‍ എഴുതി തീര്‍ക്കേണ്ട ഭാഗമല്ല
      നല്ലപോലെ പണിയുണ്ട്
      അതാണ് വൈകുന്നത്
      എഴുത്തിയത് പലവട്ടം തിരുത്തേണ്ടി വന്നു
      ആദ്യമായി ആണ്

      200 പെജോക്കെ മിനിമം ഉണ്ടാകും
      അതുപോലെ സീനുകളും ഒക്കെ ആയി ഒരു ബ്രഹ്മാണ്ഡ ചാപ്റ്റര്‍ ആണ്
      അപ്പോ ഇത്തിരി കാത്തിരിക്കൂ

      ഒരുപാട് നല്ല കഥകള്‍ ഇവിടെ ഉണ്ടല്ലോ
      അതൊക്കെ വായിക്കെന്നെ ,,,കൂടെപ്പിറപ്പെ

      1. Harsheetaa njan adhyam thott vaayikkaan pokaa too…..ath vayich theeeumbo puthiya part ethum….appo sangathi colour aakum…????
        Harsheetaa savadanam ezhuthiya mathi speed kooti thettikkandaa….enn snehathoodee oru vazhipokkan

  16. ഹർഷാ നവംബർ 30 ആണോ അതോ ഡിസംബർ 30 ആണോ???????

    1. Dec 30

      1. അതിനു മുന്നേ ഉണ്ടാകും ഇത്തവണ ഡിസ0ബര്‍ മുപ്പത്തിനും ഡിസംബര്‍ മൂന്നിനും ഒരു പ്രത്യേകത ഉണ്ട് ,,,,കലണ്ട൪ നോക്കിയാല്‍ മനസിലാകും

        1. 2um Thiruvathira nakshatram ??

        2. തിരുവാതിര ആണോ ഹർഷൻ ചേട്ടാ ………………????

        3. ഗിരീഷ് കൃഷ്ണൻ

          തിരുവാതിര…. രുദ്രന്റെ ദിനം

        4. Bro nov 30ന് എഴുതിയ അത്രയും ഭാഗം പോസ്റ്റ്‌ ചെയ്യാൻ ശ്രെമിച്ചു നോക്ക് ബാക്കി ഡിസംബർ 3 നോക്ക് ബ്രോ pls

          1. ഇല്ല…

  17. christmas gift or new year gift ethanavo

  18. കട്ട വെയ്റ്റിംഗ് harshapi

  19. Harshetta…നിങ്ങള്‍ കഥ എന്ന് വേണമെങ്കിലും ittolu..പക്ഷേ ഈ ഭാഗം പോലെ അല്ലെങ്കില്‍ ഇതിനും മേലെ venam..അതില്‍ കുറഞ്ഞത് ഒന്നും ഞാന്‍ sweekarikklla

  20. DAVID JHONE KOTTARATHIL

    സർപ്രയ്സുകൾ എന്നും ഹർഷേട്ടൻ്റെ ഒരു weakness ആണെന്ന് ഞാൻ ഓർമിപ്പിക്കുകയാണ് സുഹുർത്തുക്കളെ

  21. സത്യയിട്ടും ദീപാവലി ആയിട്ടു ഒരു സർപ്രൈസ് പോലെ നീ ഇടും എന്നു കരുതി daa

  22. എഴുതിയ അത്രയും ഇട് മനുഷ്യന് ഒരു ആശ്വാസം ആകട്ടെ ????

    1. എന്റെ ആശ്വാസം പോകും ബ്രോ
      തത്കാലം ഇവിടത്തെ മറ്റുകതകൾ ഒക്കെ വായിക്കുന്നെ…

      1. സുദർശനൻ

        അല്ലെങ്കിൽ ഇഷ്ടപ്പെട്ട ഭാഗങ്ങൾ വീണ്ടും വായിക്കാമല്ലോ – ഞാൻ ചെയ്യുന്നതു പോലെ!

      2. Athe.wait cheyyam enthayalum mithila theerthitt thannal mathi

    2. ഹർഷൻ…..ഞാൻ കുറച്ചു ഭാഗങ്ങൾ മിസ് ചെയ്തിരുന്നു. ഇതിലാണ് ബാക്കി ഭാഗം വന്നത് എന്ന് എനിക്കറിയില്ലായിരുന്നു.3 ദിവസം കൊണ്ട് എല്ലാം വായിച്ചു തീർത്തു ഹെഡ്‍ഫോൺ വെച്ചു തന്നെ….. മനോഹരം….വരും ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു….പലഭാഗങ്ങളും പിന്നെയും വായിച്ചു… അറിയാം എഴുത്തു അൽപ്പം ബുദ്ധിമുട്ടുള്ള പണിയാണ്. കഥയുടെ ജീവൻ പോകാതെ കൊണ്ടുപോകുന്നതിനു വലിയ ഒരു സല്യൂട് ????പാർവതി….. വൈക…കാത്തിരിക്കാം ഒന്ന് വായിച്ചപ്പോൾ തോന്നി വേണ്ട ഞാൻ ചോദിക്കുന്നില്ല അത് കഥയെ ബാധിച്ചാലോ ????

  23. Pls check your mail

  24. കാത്തിരുന്ത് കാത്തിരുന്ന് കാലങ്കൾ പോകുതെടി….

  25. Fantastic! Oraycha kond motham vayich theerkkuka ayirunnu… aa avesham konda commentonnum tharathirunne.. way too thrilling.. ini bakki varan kaathirikkanallo enn alochikkumbaya sankadam!!!

    NB. This is my first comment ever on this site 🙂

Comments are closed.