അപരാജിതന്‍ 17 [Harshan] 11663

അറിയിപ്പ്

പഴേ പോലെ സ്പീഡിൽ എഴുത്തൊന്നും നടക്കുന്നില്ല
കഥ എഴുത്ത് പുരോഗമിക്കുന്നു
പല വട്ടം തിരുത്തി എഴുതി
പാർട്ട് അഞ്ചിൽ മിഥില തീർക്കണം
ഏറ്റവും നീളമേറിയ ചാപ്റ്റർ ആണ്
ഭാഗം 27 പാർട്ട് 5
എനിക്ക് തൃപ്തികരം ആണെങ്കിൽ ഡിസംബർ ആദ്യ വാര൦ പ്രസിദ്ധീകരിക്കുന്നതാണ്,,,

സദയം സഹകരിക്കൂ

 

 

കടപ്പാട്

അപരാജിതനെ കാത്തിരിക്കുന്ന , വായിച്ചു പ്രോത്സാഹിപ്പിക്കുന്ന
എല്ലാ വായനക്കാരോടും ,,,,

 

ഈ ചാപ്റ്ററിൽ ഫുൾ മിഥില തീർക്കാൻ ആണ് ഉദ്ദേശിച്ചിരുന്നത് പക്ഷെ എനിക്ക് തീർക്കാൻ സാധിക്കുന്നില്ല അതുകൊണ്ടു ഞാൻ 120 പേജിൽ നിർത്തി , മൂന്ന് ആഴ്ച വേണം എന്നു പറഞ്ഞത് കൊണ്ട് എഴുതിയ അത്രയും പോസ്റ്റ് ചെയ്യുക ആണ്.

ഈ ഭാഗം നിങ്ങൾ വായിക്കുമ്പോൾ തമിഴ് സംസ്കാരം മനസിൽ കരുതി വേണം വായിക്കാൻ , ചില സീനുകൾ മലയാളിയെ പോലെ ചിന്തിക്കരുത് , അങ്ങനെ ചിന്തിച്ചാൽ  ബോർ ആകും ,,,

ഇത്തവണ ഒരു മിസ്റ്റിക്  സൂഫി ശൈവ സിദ്ധ  സങ്കല്പങ്ങളില്‍ ആണ് കഥ പോകുന്നത് , അതിനു സംഗീതം വളരെ അത്യാവശ്യം ആണ് . ആ സംഗീതം  കേൾക്കാൻ ശ്രമിക്കണം , അധികം നേരം ഒന്നും ഇല്ല രണ്ടു മൂന്നു മിനിറ്റുകള്‍ അല്ലേ ഉള്ളൂ അക്ഷരങ്ങളിലൂടെ ദൃശ്യങ്ങള്‍ മനസില്‍ കാണുന്നതുപോലെ ആ സീറ്റുവേഷനിലെ പാട്ടുകളിലൂടെ ആ ഫീല്‍ കിട്ടാന്‍ വേണ്ടി ആണ്  സംഗീതം ചേര്‍ക്കുന്നത്കേൾക്കാതെ പോകരുത്  എന്നത് അപേക്ഷ ആണ് ,,

മറ്റൊന്ന്,,  കഴിഞ്ഞ ഭാഗത്തിന് തന്ന പ്രോത്സാഹനത്തിന് ഒരുപാട് നന്ദി , ഇത്തവണ ഒരുപാട് തിരക്കുകൾ വന്നു ജോലിസംബന്ധമായും  ഇടയിൽ എഴുത്തും അതുകൊണ്ടു കുറെ കമന്റുകൾക്ക് മറുപടി എഴുതാൻ സാധിച്ചിട്ടില്ല , ഇതിനു എന്നോട് പിണക്കം ഉണ്ടാകരുത് , ഓരോ കമന്റുകളും ഞാൻ നല്ലപോലെ വായിച്ചിട്ടുണ്ട് , ഇത്തവണ ശ്രദ്ധിക്കാം , തിരക്കുകൾ ഒരുപാട് ആയതു കൊണ്ടാണ്  അതിനു ക്ഷമ  ചോദിക്കുന്നു

 

ഭാഗം I – പ്രബോധ iiiiiiiiii  | അദ്ധ്യായം 27 part 4

Previous Part | Author : Harshan

 

അപ്പുവിന് നേരെ കുതിക്കുന്ന ഭീമാകാരനായ മാണിക്യനെന്ന ആക്രമോണോല്‍സുകനായ കാള

വല്യമ്മ ആ കാഴ്ച കാണാനാകാതേ അപ്പൂ ,,,,,,,,,,,എന്നു നിലവിളിച്ച് നിലത്തെക്കു തളര്‍ന്നിരുന്നു

യമുനയും നളിനിയും നിലവിളിച്ചു

നരന്‍ വടിവാസല്‍ ലക്ഷ്യമാക്കി കയര്‍ എടുക്കുവാന്‍ ആയി ഓടി,

പെട്ടെന്നാണ്

“അപ്പു അണ്ണേ,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്നുള്ള വൈഗയുടെ അലര്‍ച്ച അവിടെ ഉയര്‍ന്നു

ഞെട്ടിതിരിഞു നര൯ പിന്നിലേക്ക് നോക്കി

മാണിക്യന്റ്റെ ശക്തമായ ഇടികൊണ്ടു മുകളിലെക്കു  തലകീഴ്ക്കണം പാടു ഉയര്‍ന്നു പൊങ്ങി താഴേക്കു വീഴുന്ന  അപ്പുവിനെ ആണ് കണ്ടത് ,,,,,,,,,

പെരുമാള്‍ “തമ്പീ” എന്നു പേടിച്ച് വിളിച്ച് തലക്ക് കൈകൊടുത്തു നിന്നുപോയപ്പോള്‍ ,

“അപ്പൂ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്ന നരന്റെ അലര്‍ച്ച അവിടെ മുഴങ്ങി

 

<<<<<<<<<O>>>>>>>>>>>

 

2,387 Comments

  1. അപ്പൊ ഇനി ന്യൂയെർന് പ്രതീഷിച്ചാൽമതി അല്ലെ?

    1. സുദർശനൻ

      നവംബർ 30 ന് തരാമെന്നാണ് ഹർഷൻ ഏറ്റിട്ടുള്ളത്. താങ്കൾ വെറുതെ സമയം നീട്ടിക്കൊടുക്കരുത്.

      1. Ala bro adeham thaneya parnaje dec 30 le publish ene

        1. alledo nov 30 aan, 135page mininjann theernind. appo nov 30 thanne aavum..

          1. nov 30 conform cheythittilla. chilappo athilum thamasikkum ennu harshettan paranjittund

          2. “”കഥ ഒരു തവണ വായിക്കുമ്പോ ഒരു അനുഭവം ആയി മാറണം
            അതിൽ പാകപിഴകൾ വരാതെ നോക്കണമല്ലോ…
            ഇത്തവണ എന്നെ സംബന്ധിച്ച് ഒരുപാട് വെല്ലുവിളി നിറഞ്ഞ ഭാഗം ആണ്
            നൂറിലേറെ സീനുകൾ
            ഒരോ സീനും മികവുറ്റതാക്കണം
            മിസ്റ്ററീസ് കവർ ചെയ്യണം
            പുരാണങ്ങൾ വരണം…
            നല്ലൊരു ക്ളൈമാക്സ് ആക്കണം
            ശിവശൈലത്തേക്ക് ഉള്ള എൻട്രി ആകണം
            അങ്ങനെ പലതും ഉണ്ട്
            135 പേജുകൾ എഴുതി എങ്കിലും ചിലയിടങ്ങളിൽ സംതൃപ്തി കുറവുണ്ട്..
            മിതിലയുടെ അവസാനവും ശിവശൈലത്തിന്റെ തുടക്കവും ആകണം..

            അതിനാൽ സമയം എടുക്കും..
            എറി പോയാൽ ഡിസംബർ 30 വരെ..””

            harshettan munbathe pagil kodutha oru marupadiyanu

            https://kadhakal.com/aparaajithan/comment-page-26/#comment-211861

          3. Enike thonane Dec pakuthi avumbo kitum enane

      2. എപ്പോ.. 20 മാറ്റിയോ.. ഈശ്വരാ..

        1. ഗന്ധർവ്വൻ

          എവിടെ എന്താണ് നടക്കുന്നത് nov 30 അപ്പോൾ nov 20 ഇല്ലേ. ഡെയിലി കയറി നോക്കും ഇന്നു ഇട്ടിട്ടുണ്ടോ എന്ന് ചിലപ്പോൾ ബിരിയാണി കൊടുത്താലോ അപ്പോൾ പറയുന്നു nov 30. ചതി കൊലച്ചതി

  2. കഥയുടെ ബാക്കി അറിയാൻ എല്ലാരേയും പോലെ തന്നെ ഞാനും ആവേശത്തോടെ കാത്തിരിക്കുന്നു.. പക്ഷെ സമയമെടുത്തു തന്നാൽ മതിയാകും.. തിടുക്കം കാണിച്ചാൽ ചിലപ്പോൾ ഹർഷൻ ഉദ്ദേശിച്ച പെര്ഫെക്ഷൻ കിട്ടിയെന്ന് വരില്ല.. മനസ്സിൽ ചിന്തിച്ചുറപ്പിച്ച പോലെ തന്നെ കഥ അക്ഷരങ്ങളായി പകർത്തൂ..എല്ലാവിധ ഭാവുകങ്ങളും നേരുന്നു..ഒരു ഗംഭീര പാർട്ട് ലോഡിങ് ആണെന്ന് വിശ്വസിക്കുന്നു. സ്നേഹത്തോടെ മനൂസ്.????

  3. അടുത്ത ഭാഗം എപ്പോഴാ കാത്തിരിക്കാൻ കഴിയുന്നില്ല

    1. Dec 30

  4. Oru ayacha ayyi Eth vayikkuva eppoza theernath
    Eth mathram aa vayichath vere onum vayikan manasuvanilla
    Aduthathnu waiting annu
    Pakuthikku vaychu nirthi pokaruth

    1. 1 day kondu theernnu

  5. Aarenkilum onnu sahaikane, enganeya ee profile picture idaa….

    1. Gavatar സെെറ്റിൽ കയറി ഇതെ E-mail id Signin ചെയ്യുക , പിന്നെ PROFILE PIC ADD ചെയ്യുക , That’s it

      1. gravatar aano site

        1. athe. allel wordpress site il poyi venelum cheyyam

  6. Nov 20 enn karuthi kaathirunathaa…chilapol nerathee vannalo enn karuthi edakk keri page refresh cheythu nokum….

  7. സുഹൃത്തേ, ഇനിയും എത്ര നാൾ കാത്തിരിക്കണം. കാത്തിരിക്കാം ഇതേ perfection ഇനിയും ഉണ്ടാകാൻ അതിന്റെ സമയം എടുത്ത് എഴുതുക. എന്നാലും daily രാവിലെ കിട്ടുന്ന കുറച്ചു free time ആദ്യം നോക്കുന്നത് അടുത്ത ഭാഗം വന്നോ എന്നാണ്. All d best ഹർഷൻ

    1. കഥ ഒരു തവണ വായിക്കുമ്പോ ഒരു അനുഭവം ആയി മാറണം
      അതിൽ പാകപിഴകൾ വരാതെ നോക്കണമല്ലോ…
      ഇത്തവണ എന്നെ സംബന്ധിച്ച് ഒരുപാട് വെല്ലുവിളി നിറഞ്ഞ ഭാഗം ആണ്
      നൂറിലേറെ സീനുകൾ
      ഒരോ സീനും മികവുറ്റതാക്കണം
      മിസ്റ്ററീസ് കവർ ചെയ്യണം
      പുരാണങ്ങൾ വരണം…
      നല്ലൊരു ക്ളൈമാക്സ് ആക്കണം
      ശിവശൈലത്തേക്ക് ഉള്ള എൻട്രി ആകണം
      അങ്ങനെ പലതും ഉണ്ട്
      135 പേജുകൾ എഴുതി എങ്കിലും ചിലയിടങ്ങളിൽ സംതൃപ്തി കുറവുണ്ട്..
      മിതിലയുടെ അവസാനവും ശിവശൈലത്തിന്റെ തുടക്കവും ആകണം..

      അതിനാൽ സമയം എടുക്കും..
      എറി പോയാൽ ഡിസംബർ 30 വരെ..

        1. ഹർഷാ.. Nov. 30 അല്ലേ…. Dec . 30 എന്നാണ് എഴുതിയത്, ടെൻഷനടിപ്പിക്കല്ലേ…

        2. Nov 30 alle Harshaaa

      1. ഹർഷാ.. Nov. 30 അല്ലേ…. Dec . 30 എന്നാണ് എഴുതിയത്, ടെൻഷനടിപ്പിക്കല്ലേ…

      2. ജനുവരി ലാസ്റ്റ് ആണ് നല്ലത്, അതാകുബോൾ കുറച്ചുകൂടി നേരത്തയാകും. ഗുഡ്

        1. ജനുവരി ഫസ്റ്റ് അല്ലേ നല്ലത് ലാസ്റ്റ് ആയാല്‍ ശരി ആകില്ല

      3. November 30 alle bro??

      4. Harshestta venel prabhodha part 6 il theerthal pore?

  8. Harshettan ivde undo. ഉണ്ടെങ്കിൽ ഞാൻ ഒരു കഥ എഴുതി സബ്മിറ്റ് ചെയ്തിട്ടുണ്ട്. വന്നാൽ സമയമുണ്ടെങ്കിൽ ഒന്ന് വയ്ച്ച് അഭിപ്രായം പറയണേ. അത് ഇനി എന്ന് വരും എന്ന് അറിയില്ല..❤️

    1. കുറച്ചു പേജുകൾ.ഉള്ളു എങ്കിൽ ഇന്ന് പറയും
      കൂടുതൽ പേജ് ഉണ്ടേ കുറച്ചു സമയം തരണം..

      1. കുറച്ച് ഉണ്ടാവൂ. Vannatilla epo വരുമെന്നും അറിയില്ല

    2. ഞാൻ പറഞ്ഞാ പോലെ കഥ എഴുതിയോ ???

        1. Varatte katya waiting ann

  9. ട ചക്കരെ എത്ര പേജ് ആയി

    1. തീരൂല്ലെടാ…
      ഒരുപാട് ഉണ്ട് 135 ഇൽ നിൽപ്പാണ്..
      കിടിലൻ ചാപ്റ്റർ ആക്കണം
      അതിൽ പക്കാ ത്രില്ലിംഗ് മ്യൂസിക്സ് വേണം..
      ഒരു ദിവസം ആകെ എഴുതുന്നത് 2 ഓർ 3 പേജുകൾ ആണ്.
      ചിലപ്പോ ന്യു ഇയർ നെ ഉണ്ടാകാനും സാധ്യത ഉള്ളു…
      പഴേ പോലെ ഒന്നും.എഴുതാൻ പറ്റുന്നില്ല..

      1. Kadha nallathanekil vaayikan vaayanakkarum theerchayaayum kathirikkum ethre venelum .samayam pole ezhuthiyal mathi bro …

      2. ?അപ്പോൾ 20ന് വരില്ലെ. അയ്യോ..

      3. ऐसा नहीं करनेका बईजान

        1. दूसरा कोई रास्ता नहीं है मालिक
          मुझसे नहीं हो रहा हे मै क्या करूँ??
          बिलकुल मुझे पता नहिं हे।
          इसीलिए में और समय माँगा
          पहला ऐसा कभी हुवा है
          सोचियेगा।।
          शुक्रिया

          1. ദൈവമേ शेर का गुफा ആയിരുന്നോ
            ഒരു കൈയബദ്ധം പറ്റി ക്ഷമിക്കണം

      4. 135 page engilum vidumo ella dhivsuvum refresh chythu nokkala pani

        1. ath vendedo, ini oru 75 page alle, athokke harshapikk pulla pull….

  10. Thug eeee??

  11. Othiri eshtem.. Shivashakti വായിക്കുന്നതിനു edaykanu ethu കണ്ടത്…. Ottayiruppinanu vayichathu.. Waiting… Nd thank you ??

    1. നന്ദി സഹോ..

  12. നല്ലവനായ ഉണ്ണി

    അലട്ടുന്ന ഏറ്റവും വലിയ ചോദ്യം.
    അച്ഛന്റെ കുടുംബക്കാർ വൈഷ്ണവരും അമ്മയുടെ കുടുംബക്കാർ ശിവഭക്തരും. അപ്പൊ അപ്പു ആരുടെ ഭാഗത്ത്‌ നിൽക്കും അമ്മയുടെ കൂടെ നിക്കുവോ അതോ അച്ഛന്റെ കൂടെ നിക്കുവോ.

    1. ആരുടെ ഭാഗത്തും നിക്കണ്ട
      അവൻ തനിയെ നിവർന്ന് നേരെ നിക്കട്ടെ
      അപ്പോ ഒക്കെ റെഡി ആകും..

  13. ഹർഷൻ ബ്രോ, ഒരു ചെറിയ ക്ലാരിഫിക്കേഷന് വേണ്ടി വന്നതാ, നെക്സ്റ്റ് പാർട്ട് 20th NOV ഇൻ ആണോ 30th ഇൻ ആണോ…. ഇടണേ..

    1. അതിലും വയ്ക്കാൻ ചാൻസ് ഇന്ടെന്നു തോന്നുന്നു, ഇനീം കൊറേ എഴുതാൻ ഇന്ടെന്നു താഴെ എവിടെയോ കണ്ടു, നെക്സ്റ്റ് മന്ത് ഫസ്റ്റ് ഓർ സെക്കന്റ്‌ വീക്ക്‌ കിട്ടുവായിരിക്കും ?

  14. കുരുത്തം കെട്ടവൻ

    Akhil bro മിഥില correct evde ആയിട്ട് ആണ് place…..

    1. മിഥില North-East il alle… athenn thonunnu….

    2. Sreesylam ennoru place Andrel ind

    3. മിഥില എന്ന സ്ഥലം രാമായണ കാലത്ത് ഉള്ളതാണ് ഇപ്പോ നോക്കിയാൽ കിട്ടില്ല…,,

      മിഥില നഗർ ഹൈദരാബാദ് എന്ന് ഗൂഗിളിൽ കാണിക്കും…,,,

      ബീഹാറിൽ ആണ് മിഥിലയുടെ ഭൂരിഭാഗം പ്രദേശം സ്ഥിതി ചെയുന്നത്…,,,പിന്നെ ഹിമാലയ region അതേപോലെ south ഈസ്റ്റ്‌ terai ഓഫ് നേപ്പാൾ…,,

      ഇതാണ് ഇപ്പോഴത്തെ മിഥില…

      1. മിഥില ബീഹാറിൽ ഉണ്ടല്ലോ

        1. മിഥില എന്ന പേരിൽ അല്ല…?‍♂️?‍♂️?‍♂️

          പണ്ടത്തെ മിഥില അവിടെയാണ് എന്നാണ് ഞാൻ പറഞ്ഞത്

          1. കുരുത്തം കെട്ടവൻ

            Alla njn കഴിഞ്ഞദിവസം താണ്ഡവം കണ്ട് അതോണ്ട് ചോദിച്ചത് ആണ് നമ്മുടെ അടുത്ത് എങ്ങാനും ആണോ എന്ന് അറിയാൻ?
            Tks for tha clarification ❤️

  15. Mj നിന്റെ അസുഗം ഒക്കെ മറിയോട

    1. M J എന്നാൽ എം ജെ❤️? തന്നെ

      ഒരു വിധം റെഡിയായ്

      1. പിന്നെ നിന്നോട് ഞാൻ പറഞ്ഞതായി ഓർക്കുന്നില്ല

        എന്നാലും

        നീ എന്തിനാട വെറുതെ സിംഗിൾ life ഒഴിവാക്കിയെ

        ഇപ്പോകണ്ടോ നിനക്കു എന്തൊക്കെ പ്രാരാബ്ദം ആണെന്ന്

        ഞാൻ പറയാറ് ഉണ്ട് life ആസ്വദിക്കണം അദ് ഒറ്റക്കായൽ പിന്നെ നീ എടുക്കുന്നതാണ് തീരുമാനം എന്നു

        ഞാൻ എന്തായാലും അങ്ങനെ ആണ് ഇപ്പൊ തീരുമാനിച്ചത് (single)

        പിന്നെ പറയ നിന്റെ വിവാഹ ജീവിത അനുഭവം

  16. We are waiting for next part aparajithan

  17. M J എന്നാൽ എം ജെ❤️? തന്നെ

    ,.

    1. എവിടെ ആയിരുന്നു കോ പ്പ

      1. M J എന്നാൽ എം ജെ❤️? തന്നെ

        ഹർഷാപ്പി ഒന്നും പറയണ്ട ആകെ പെട്ട് പോയ്…. കൊറോണ വന്നു.പിന്നെ അവളയിങ്ങ് പൊക്കി കൊണ്ടുവന്നു.പിന്നെ കുറച്ച് തിരക്കും..

        1. Da mj

          1. M J എന്നാൽ എം ജെ❤️? തന്നെ

            ഹാ പറ

          2. M J എന്നാൽ എം ജെ❤️? തന്നെ

            ക്യൂരി ഞാൻ താഴെ അഭിപ്രായം ഇട്ടിട്ടുണ്ട്

        2. നീ പോയോട, നാളെ exam ആണ് എന്നാലും thanks നിന്റെ മറുപടിക്

          Formal അയതല്ലാട്ടോ

          പിന്നെ എന്റെ അന്വേഷണം പറയണം നിന്റെ പതിയോട്

          നീ ഫുൾ എഴുതിയിട്ട് വാടാ ചക്കരെ

          1. M J എന്നാൽ എം ജെ❤️? തന്നെ

            നല്ലണം എഴുതിക്കോ…. നീ ഫ്രീയാകുമ്പോ വാ.. നാളെ രാത്രി ഞാൻ ഉണ്ടാകും

          2. ഞാനും വരാം

            നിനക്കു ടൈം പറയാൻ പറ്റുമെങ്കിൽ ഇവിടെ നാളെയോ ഇപ്പയോ പറഞ്ഞാൽ മതി

  18. M J എന്ന ഞാൻ

    ❤️❤️❤️❤️

  19. Bro enthay adutha part 20th kitumo? Katta waighting

  20. 【✘✰M ɑ ₦ υ ✰ᴹ͢͢͢ᴶ✔】

    ഹർഷാപ്പി….. സുഖം തന്നെയാണോ…. ഞാൻ കുറച്ചധികം തിരക്കിലായ്പ്പോയ് … എന്നും വിജാരിക്കും അപരാജിതൻ വായിക്കണമെന്ന് പക്ഷെ സമയം തീരെയില്ല… ഒരുപാട് കാര്യങ്ങൾ പെൻ്റിങ്ങിലുണ്ട്. തീർച്ചയായും കിട്ടുന്നിടവേളയിൽ വായിക്കാൻ ശ്രമിക്കാം .എന്ന് സ്നേഹപൂർവ്വം അനിയൻ കുട്ടൻ MJ…., ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. എടാ നീ എന്റെ mJ ആണോ

      ഞാൻ നിന്നെ ഇവിടെ വരുമ്പോൾ ഒക്കെ അന്വേഷിക്കും
      നിനക്കു എന്നെ ഇപ്പോഴും ഓർമ ഉണ്ടോ എന്നൊന്നും അറിയില്ല

      എന്നാലും കുഴപ്പം ഇല്ല
      നീ സുഖമായി ഇരിക്കുന്നു എന്നു കരുതുന്നു

      ഞാൻ പല രാത്രികളിലും നിന്നെ ആലോചിക്കാർ ഉണ്ട്

      എന്തുകൊണ്ടാണ് നിന്റെ അനാഥനെ ഞാൻ ഇത്രമാത്രം മനസ്സിൽ ആയതിൽ പതിപ്പിച്ചത് എന്നു എനിക്ക് ഇപ്പലും അറിയില്ല

      എന്നാലും നീ എനിക് ഒരു വാക്ക് തെരൻ കഴിയുമോ

      എത്ര കാലം കടന്നാലും ഭൂമി പിളർന്നാലും നിനക്കു എഴുതാൻ പറ്റുന്ന സാഹചര്യം ആണെങ്കിൽ എന്നെങ്കിലും അത് ഇപ്പൊ എത്ര vayikiyalum..

      നീ എന്റെ അനാഥനെ പഴയപോലെ തിരിച്ചുകൊണ്ടുവരും എന്നു

      ഇനി നിനക്കു വാക് തെരൻ സാധിക്കിലെങ്കില്പോലും ഞാൻ കാത്തിരിക്കും

      നീ ഇതി കാണുമെന്നു ഒരു പ്രദീശയും ഇല്ല

      എന്നാലും നിന്റെ കുറച്ച വകുകളെങ്കിൽ കേൾക്കാൻ സാധിച്ച സന്തിഷത്തിൽ

      നിന്റെ അനാഥനെ പ്രണയിച്ച വിരഹത്തിന്റെ വേദന അനുഭവിക്കുന്ന ഞാൻ

      സുഗമാണെന്നു കരുതുന്നു

      1. 【✘✰M ɑ ₦ υ ✰ᴹ͢͢͢ᴶ✔】

        ക്യൂരിയസേ…… ഞാൻ ഒരിക്കൽ കെ കെ യിൽ പറഞ്ഞതാണ് ഇവിടെ അതിൻ്റെ ബാക്കി ഭാഗം തുടരുമെന്ന്.ആരെ മറന്നാലും നിന്നെ ഞാൻ ഒരിക്കലും മറക്കില്ല…ഞാനിപ്പോ ഒറ്റയ്ക്കല്ല കൂട്ടിന് മറുപാതികൂടിയുണ്ട് അത് കൊണ്ട് തന്നെ ഒരു പാട് തിരക്കുകൾക്കിടയിലുമാണ്. ആനന്ദം കുറച്ച് ഞാൻ എഴുതി വെച്ചിരുന്നു ക്യാറൻ്റീൻ ടൈമിൽ പക്ഷെ പോസ്റ്റ് ചെയ്യാൻ മാത്രമില്ല. പകുതി മാത്രം തന്നാൽ എത്ര കാലം കഴിഞ്ഞാലാ അതിൻ്റെ ബാക്കി തരാൻ കഴിയുമെന്ന് പറയാൻ കഴിയില്ല. അത് കൊണ്ട് തന്നെ മുഴുവൻ ഭാഗവും കംപ്ലീറ്റ് ആയ ശേഷം പോസ്റ്റ് ചെയ്യാം … ഇത് ഞാൻ നിനക്ക് തരുന്ന വാക്കാണ്… ഒരു പാട് വായനകളും ബാക്കിയാണ് മ്മടെ അപരാജിതൻ വരെ ഇത് വരെ ഞാൻ വായിച്ചിട്ടില്ല.❤️❤️❤️❤️❤️ സ്നേഹപൂർവ്വം MJ

    2. നിനക്കു അറിയില്ല , എങ്ങനെയാ പറഞ്ഞു മനസ്സിലാക്കേണ്ടത് എന്നും അറിയില്ല

      ഞാൻ എത്രമാത്രം അനാഥനെ ഓർക്കുന്നു എന്നും കാത്തിരിക്കുന്നു എന്നും.

      സത്യത്തിൽ ഞാൻ മറക്കാൻ കുറെ ശ്രമിച്ചു നടക്കുന്നില്ലട പിന്നെയും ഇടക്കിടക് എനിക് ഓര്മവരും അതാണ്.

      നിന്നെ ശല്യപ്പെടുത്തുക ആണെങ്കിൽ sry

      1. ഏതാണീ അനാഥന്‍..?

        1. ഞാനും അതിനു വേണ്ടി വെയ്റ്റിംഗ് ആണ്
          അനാഥൻ എന്ന് അനശ്വര ആനന്ദം

          1. കുരുത്തം കെട്ടവൻ

            ഉണ്ടായിട്ടും ഇല്ലാതാകുന്ന അവസ്ഥ അതി ഭീകരമാണ്
            എല്ലാവരുടെയും മുൻപിൽ thottavan എല്ലാവരും verukkunnavan സത്യത്തിൽ കണ്ട കുറെ സ്വപ്നങ്ങൾ കൊണ്ട് ഇന്നും ജീവനോടെ നിൽക്കുന്നു…….
            ഒരുനാൾ എനിക്കും eraganam അനാധത്തിലോട്

          2. Bro അത് ഒരു കഥയുടെ പേരാണ്
            ഭാവിയിൽ വരും athour mj ആണ്….,,
            ചില പേർസണൽ കാരണങ്ങളാൽ നിറുത്തിയതാണ്

          3. Ee Kathayude name enthane ene paryuo

          4. എന്റെ കഥയുടെ ആണോ..???
            അത് ആദിത്യഹൃദയം

            Mj യുടെ ആണെങ്കിൽ അത് ഡിലീറ്റ് ചെയ്തു…,,,
            ഭാവിയിൽ വരും…

          5. Bro de kathayoke njn updated aane njn mate katha aane udeshiche ??

          6. അത് ഡിലീറ്റ് ആക്കി bro…,,,
            Mj ആ കഥ കംപ്ലീറ്റ് ചെയ്തിട്ട് വരും ..,,,
            അത് വരെ വെയിറ്റ് ചെയേണ്ടി വരും….

  21. Next part idaan enthe vaikunnad

    1. Bro comments lude oodichu nokiyal kanam enthane delay akane ene ee masam avasnm publish cheyum ene paranjirunu wait cheyu athyavasyam content ula Bagam aane samayam venam complete cheyan…. Manasilaku

  22. വിരഹ കാമുകൻ???

    4 ദിവസം കൊണ്ട് വായിച്ചു തീർത്തത് ജീവിതത്തിൽ ഇതുപോലെ ഒരു കഥയും വായിച്ചു കരഞ്ഞു പോയിട്ടില്ല❤️❤️❤️ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ഇതിപ്പോ കരയാന്‍ മാത്രമുള്ളതോക്കെയുണ്ടോ…?

      1. Exactly ?

        ചെലപ്പോ തുടക്കത്തിലേ അപ്പുവിന്റെ അവസ്ഥ ഓർത്തു ആകും,നാലു ദിവസം കൊണ്ട് ഫുൾ തീർത്തു എന്നല്ലേ പറഞ്ഞെ അപ്പൊ അതാകും, അതു ഞാനും കരഞ്ഞതാ ഒരുപാട് ?

  23. ഹർഷൻ കാത്തിരിക്കുന്നു

  24. കാത്തിരിക്കുന്നു…
    ഒരുപാട് ഇഷ്ടായി ???

  25. 30th aaye waiting aane?

Comments are closed.