അറിയിപ്പ്
പഴേ പോലെ സ്പീഡിൽ എഴുത്തൊന്നും നടക്കുന്നില്ല
കഥ എഴുത്ത് പുരോഗമിക്കുന്നു
പല വട്ടം തിരുത്തി എഴുതി
പാർട്ട് അഞ്ചിൽ മിഥില തീർക്കണം
ഏറ്റവും നീളമേറിയ ചാപ്റ്റർ ആണ്
ഭാഗം 27 പാർട്ട് 5
എനിക്ക് തൃപ്തികരം ആണെങ്കിൽ ഡിസംബർ ആദ്യ വാര൦ പ്രസിദ്ധീകരിക്കുന്നതാണ്,,,
സദയം സഹകരിക്കൂ
കടപ്പാട്
അപരാജിതനെ കാത്തിരിക്കുന്ന , വായിച്ചു പ്രോത്സാഹിപ്പിക്കുന്ന
എല്ലാ വായനക്കാരോടും ,,,,
ഈ ചാപ്റ്ററിൽ ഫുൾ മിഥില തീർക്കാൻ ആണ് ഉദ്ദേശിച്ചിരുന്നത് പക്ഷെ എനിക്ക് തീർക്കാൻ സാധിക്കുന്നില്ല അതുകൊണ്ടു ഞാൻ 120 പേജിൽ നിർത്തി , മൂന്ന് ആഴ്ച വേണം എന്നു പറഞ്ഞത് കൊണ്ട് എഴുതിയ അത്രയും പോസ്റ്റ് ചെയ്യുക ആണ്.
ഈ ഭാഗം നിങ്ങൾ വായിക്കുമ്പോൾ തമിഴ് സംസ്കാരം മനസിൽ കരുതി വേണം വായിക്കാൻ , ചില സീനുകൾ മലയാളിയെ പോലെ ചിന്തിക്കരുത് , അങ്ങനെ ചിന്തിച്ചാൽ ബോർ ആകും ,,,
ഇത്തവണ ഒരു മിസ്റ്റിക് സൂഫി ശൈവ സിദ്ധ സങ്കല്പങ്ങളില്‍ ആണ് കഥ പോകുന്നത് , അതിനു സംഗീതം വളരെ അത്യാവശ്യം ആണ് . ആ സംഗീതം കേൾക്കാൻ ശ്രമിക്കണം , അധികം നേരം ഒന്നും ഇല്ല രണ്ടു മൂന്നു മിനിറ്റുകള്‍ അല്ലേ ഉള്ളൂ അക്ഷരങ്ങളിലൂടെ ദൃശ്യങ്ങള്‍ മനസില്‍ കാണുന്നതുപോലെ ആ സീറ്റുവേഷനിലെ പാട്ടുകളിലൂടെ ആ ഫീല്‍ കിട്ടാന്‍ വേണ്ടി ആണ് സംഗീതം ചേര്‍ക്കുന്നത്കേൾക്കാതെ പോകരുത് എന്നത് അപേക്ഷ ആണ് ,,
മറ്റൊന്ന്,, കഴിഞ്ഞ ഭാഗത്തിന് തന്ന പ്രോത്സാഹനത്തിന് ഒരുപാട് നന്ദി , ഇത്തവണ ഒരുപാട് തിരക്കുകൾ വന്നു ജോലിസംബന്ധമായും ഇടയിൽ എഴുത്തും അതുകൊണ്ടു കുറെ കമന്റുകൾക്ക് മറുപടി എഴുതാൻ സാധിച്ചിട്ടില്ല , ഇതിനു എന്നോട് പിണക്കം ഉണ്ടാകരുത് , ഓരോ കമന്റുകളും ഞാൻ നല്ലപോലെ വായിച്ചിട്ടുണ്ട് , ഇത്തവണ ശ്രദ്ധിക്കാം , തിരക്കുകൾ ഒരുപാട് ആയതു കൊണ്ടാണ് അതിനു ക്ഷമ ചോദിക്കുന്നു
ഭാഗം I – പ്രബോധ iiiiiiiiii | അദ്ധ്യായം 27 part 4
Previous Part | Author : Harshan
അപ്പുവിന് നേരെ കുതിക്കുന്ന ഭീമാകാരനായ മാണിക്യനെന്ന ആക്രമോണോല്‍സുകനായ കാള
വല്യമ്മ ആ കാഴ്ച കാണാനാകാതേ അപ്പൂ ,,,,,,,,,,,എന്നു നിലവിളിച്ച് നിലത്തെക്കു തളര്‍ന്നിരുന്നു
യമുനയും നളിനിയും നിലവിളിച്ചു
നരന്‍ വടിവാസല്‍ ലക്ഷ്യമാക്കി കയര്‍ എടുക്കുവാന്‍ ആയി ഓടി,
പെട്ടെന്നാണ്
“അപ്പു അണ്ണേ,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്നുള്ള വൈഗയുടെ അലര്‍ച്ച അവിടെ ഉയര്‍ന്നു
ഞെട്ടിതിരിഞു നര൯ പിന്നിലേക്ക് നോക്കി
മാണിക്യന്റ്റെ ശക്തമായ ഇടികൊണ്ടു മുകളിലെക്കു തലകീഴ്ക്കണം പാടു ഉയര്‍ന്നു പൊങ്ങി താഴേക്കു വീഴുന്ന അപ്പുവിനെ ആണ് കണ്ടത് ,,,,,,,,,
പെരുമാള്‍ “തമ്പീ” എന്നു പേടിച്ച് വിളിച്ച് തലക്ക് കൈകൊടുത്തു നിന്നുപോയപ്പോള്‍ ,
“അപ്പൂ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്ന നരന്റെ അലര്‍ച്ച അവിടെ മുഴങ്ങി
<<<<<<<<<O>>>>>>>>>>>
സമാധാനത്തിൽ എഴുതിയാൽ മതി. കാത്തിരിക്കാം
Harsha….bheem chetta enne onnu help cheyannam…
Enik korachu problems und…. enik family illa ennu ariyallo athu kond thanne familiesinod enganne aanu behave cheyende ennu enik ariyilla….jeevithathile ela karyavum enik oral paranju tharannamayirunnu….inni ippo enik swanthamayi oru amma achan ok varan povannu avar ok nalla high class aaanu appo njn enganne vennam avarod ok perumaraan….
Enik ee oru karyathil yathore vidha experiensum illa….friends and teacheramma ithannu ente logam appo avde ninnum oru transformation athinu njn prepare avannam help me
എന്റെ അഭിപ്രായത്തിൽ ഈ വിഷയം മറ്റൊരാൾ പറഞ്ഞു തരുന്നതിലും നല്ലത് അവരുമായി തുറന്ന് സംസാരിക്കുന്നതാണ്.
Bahumaanathodeyum snehathodeyum perumaariyaal madhi bro…Pedikkanda kaaryam illa…Achanum ammayum upadheshagalum nirdheshagalum tharum..adhellaam nalla reethiyil matram edukkukaa…Avare vishamippikkaan ida varuthaaathe sradhikkuka..idhokke thanne dhaaraalam
ഹലോ ഹർഷ ഒരു സംശയം, നഗമണി അപ്പുവിനോട് ഈ രഹസ്യം ആരോടും പറയരുത് എന്ന് പറഞ്ഞിട്ടുണ്ട് ആകെ ബദ്രമ്മയോട് മാത്രമേ പറഞ്ഞിട്ടുള്ളൂ പിന്നെ എങ്ങനെ അറിഞ്ഞു ബാലുവും ചിൻമയിയും .
കഥയിൽ ചോദ്യം ഇല്ല എന്നാലും ഒരു സംശയം
സൊ സിംപിൾ
എന്റെ കയ്യിൽ ^^നാഗമണി ഉള്ളിടത്തോളം കാലം^^
ഞാൻ മറ്റുള്ളവരോട് നഗമണിയെ കുറിച്ച് പറയാൻ വിലക്കപെട്ടിരിക്കുന്നു..
കാര്യം കഴിഞ്ഞപ്പോള്‍ nagamani പൊടിയും തട്ടി പോയി അല്ലെ
ഏറെക്കുറെ
തിരക്കിലായിരുന്നു എന്നറിയാം എങ്കിലും കാത്തിരുപ്പ് അത് വല്ലാത്തൊരു അവസ്ഥയാണ്. ഇതൊരു നീണ്ട ഇടവേള ആയി പോയി. ആദ്യമായാണ് കമന്റ് ചെയ്യുന്നത് അറിയില്ല എന്താണ് എഴുതേണ്ടത് എന്ന് അതുകൊണ്ടാണ്. അപരാജിതൻ, ഒന്നും പറയാനില്ല പറയാൻ അറിയുകയുമില്ല പക്ഷെ ഇത്രയും ആസ്വദിച്ച് വായിച്ച ഒരു കഥ എന്റെ ജീവിതത്തിലുണ്ടായിട്ടില്ലാട്ടോ .ഇത്രയും കാത്തിരിപ്പും , ആകാംക്ഷയും ഒന്നും ഒരു കഥയും തന്നിട്ടില്ല. പറയാൻ അറിയില്ല ഹർഷൻ ചേട്ട . വളരെ മനോഹരം .പറയാൻ വാക്കുകളില്ല അതി മനോഹരം തന്നെ. മനസിൽ തട്ടി പറഞ്ഞതാണ് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല എഴുതാൻ കിട്ടുന്നില്ല. ബാക്കി ഭാഗങ്ങൾ ഇതിലും മനോഹരമായി എഴുതുക . അടുത്ത പാർട്ടിനായി കട്ട വെയ്റ്റിങ്ങ്
നന്ദി ആർകെജെ
എഴുതയാണ്..
അടുത്ത ഭാഗം ഇനിയും താമസിക്കുമോ ഹ ർ ഷ ൻ കു ട്ടാ
പല കാരണങ്ങളാൽ എഴുത് സ്പീഡ് കിട്ടുന്നില്ല ഭീമൻ ചേട്ടാ..
എന്നാലും നവംബർ 30 ആകും..
ഇത്തവണ വലിയ ചാപ്റ്റർ ആണ്
200 പേജിനു മേലെ എന്തായാലും കാണും..
ഇനിയും 18 ദിവസം കാത്തിരിക്കണം അല്ലേ
Da Harshaa
❤️ Enna adutta partu varunne. 1 month kazhinju vegam ideda
APARAAJITHA love you daaaa
Ee masam last le indakumayirkum
Nov 30
Ee masam avasanam akum bro
ഹർഷൻ ചേട്ടാ ഞാൻ write to us ഇൽ രണ്ടു കാര്യം ചോദിച്ചിട്ടുണ്ട്. അതിവിടെയും ചോദിക്കുവാ. അറിയാമെങ്കിൽ ഒന്നു പറഞ്ഞു തരുമോ.
1.പേജ് ബ്രെക് ചെയ്തു ഇടുന്നത് എങ്ങനെയാ.
2.യൂട്യൂബ് വീഡിയോ ലിങ്ക് പേസ്റ്റ് ചെയ്താൽ ലിങ്ക് മാത്രം വരുന്നു.വീഡിയോ വരാൻ എന്തു ചെയ്യണം.
ലിങ്ക് പേസ്റ് ചെയ്‌താൽ വിഡിയോ വരും
എനിക്കിതുവരെ പ്രശനം ഉണ്ടായിട്ടില്ല കാർത്തികെയാ
പിന്നെ പേജ് ബ്രെക് അത് , ആ ബ്രെക് ലൈൻ കോപ്പി എടുത്തു പേസ്റ് ചെയ്യൽ ആണ് എന്റെ പണി
ഏട്ടാ ഞാൻ ലിങ്ക് പേസ്റ്റ് ചെയ്തിട്ട് വീഡിയോ വരുന്നില്ല.ആ ലിങ്ക് മാത്രം വരുന്നു
സമീറ പാറുവിന്റെ കോളേജിലേക്ക് വരുന്ന സീൻ എത്രമത്തെ പേജിലാണ്
25 oo matto aanu
25-27
Pinne കേരളത്തിൽ ലെ നല്ല place okke onnu comment chey poi kaanan pattana
Kodikuthi mala..perinthalmanna
Varuvaanel nerathe varanam sunrise kaanam..pinne koda undaavum
Narimada..Cherupulassery
Adhum Mrng Vannaaal madhi
Nelliyampathi..silentvalley..
Athirappalli vazhachal vazhi Valpaara forset Road povuaa..adh nere pollaachi vann chaadum…Bike ridin patiya place aaaan..kaattaana okke undaavum..super aan..
Alla ee മിഥില ഒക്കെ ഉള്ള സ്ഥലം ആണോ…..
ഉണ്ടെങ്കിൽ place onnu പറഞ്ഞു തരിക
അടുത്ത ride nu പോകുമ്പോൾ സീറ്റ് ആകാൻ ആണ്….
ഇതിനെ കുറിച്ച് അറിവുള്ളവർ plz
Replay തരുക…..❤️??
Ithellam Harshappi de oro srishtikal aanu KURUTHAMKETTAVANEE..
Aah naretta???
25-27h
Midhila okke ulla sthalam aanu
kadhayil parayunna pole ulla sthalam allallo????
Midhila inde bro
മിഥില ഉണ്ട്…,,,
പക്ഷെ കഥയിൽ ഉള്ള സ്ഥലം സങ്കല്പിക്കം ആണ്
Correct place evda
കഥ ശുഭപര്യവസായി ആയിരിക്കില്ല എന്ന് ഹർഷേട്ടൻ ഒരിക്കൽ പറഞ്ഞിരുന്നല്ലോ.അപ്പുവിന് വേറെ ആരാ ഉള്ളതെന്ന് ചിൻമയി ബാലുവിനോട് ചോദിക്കുന്നുമുണ്ട്. അപ്പുവിന് ഒരു പക്ഷേ എല്ലാം നഷ്ടപ്പെടുമായിരിക്കും അല്ലേ.
ഒരു മനുഷ്യായുസ്സിൽ എല്ലാം ശുഭം ആയിരിക്കില്ല എന്നിരിക്കിലും എല്ലാം ഭംഗിയായി അവസാനിക്കണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്.ഒരുപാട് ദുരിതം അനുഭവിക്കുന്നവരെയും ജീവിക്കാൻ പ്രേരിപ്പിക്കുന്നത് നാളെയെ പറ്റിയുള്ള നല്ല പ്രതീക്ഷ അല്ലേ. അല്ലെങ്കിൽ, നമ്മുടെ ജീവിതത്തിൽ ഒരിക്കലും സംഭവിക്കാൻ സാധ്യതയില്ലാത്തോ സംഭവിക്കാതെ പോയതോ ആയതു ഭാവനയിൽ എങ്കിലും കാണുവാൻ ഉള്ള മോഹം. അതല്ലേ കഥകൾ നമ്മൾ ഇഷ്ടപെടുവാൻ കാരണം.അപ്പുവും അങ്ങനെ ഒരു നാളേയ്ക്കായി കാത്തിരിക്കുന്നുണ്ടാവാം. ഇത്ര ആഴത്തിൽ അപ്പുവിനെ അറിഞ്ഞ ബാലുവിനെ മാത്രം പരിചയപെടുത്തിയില്ലല്ലോ. അവർ തമ്മിൽ മനുവിനെ ബാലു എത്തിച്ച റെയിൽവേസ്റ്റേഷനിൽ വെച്ചു കണ്ടുമുട്ടിയതാകുമോ, അതോ അപ്പുവിന്റെ കഥയിൽ ബാലുവിന് വേറെ പേരുണ്ടോ. എന്തിനെയോ ഭയന്ന് അപരനാമം സ്വീകരിച്ചതാണോ.
കാത്തിരിക്കുന്നു………
“എന്തിനാ ആ ദേവൂന്റെ അടുത്ത് അപ്പു പോയി ഉമ്മ വെച്ചത് ,, അതൊന്നും എനിക്ക് ഇഷ്ടല്ല ,,, ”
“കള്ളൻ എനിക്കറിയാം ,,,,,,,, പണ്ട് ഇവിടെ നിക്കുമ്പോ ആരും കാണാത്ത പോലെ എന്നെ കള്ളകണ്ണിട്ടു നോക്കി ചോര കുടിച്ചു കൊണ്ടിരുന്നത് ഒകെ ,, ആ കണ്ണ് ഇവിടെ അല്ലായിരുന്നോ ,,, അവൾ കണ്ണാടിയിലെ തന്റെ താമരപൂമൊട്ടിന് സമാനമായ മാറിടങ്ങൾ നോക്കി ലജ്ജയോടെ പറഞ്ഞു ..
ഹാഫ് സ്കേർട് ഇട്ടു നടക്കുമ്പോ എന്റെ കാലിലേക് അല്ലായിരുന്നോ നോട്ടം ,, എന്റെ ഇനി എവിടെയാ നോക്കാത്തത് ,,, ,,,ഇപ്പോ വലിയ ആളായി നടക്കുവാ ,,,, എനിക്ക് നല്ലപോലെ ഓർമ്മ ഉണ്ട് അന്ന് കാർ കഴുകുന്ന കാര്യം പറഞ്ഞു തല്ലുപിടിച്ചപ്പോ തെന്നി വീണ അന്ന് ,,എന്നെ എടുത്തോണ്ട് നടന്നപ്പോ എന്റെ തുടയിൽ ഒകെ കൈ അമര്‍ത്തിയത് ,,,ആരും അറിയാത്ത പോലെ ,,, ,,,നീ കാരണം അല്ലേടാ കള്ളച്ചെക്കാ ഞാൻ സ്ലീവ്ലെസ്സും ജീന്‍സു൦ ഇടുന്നതു നിർത്തിയത്, ,,, എന്തുമാതിരി നോട്ടം ആയിരുന്നു ,,,
അന്ന് പഠിപ്പിക്കാൻ വിളിച്ചോണ്ടു പോയിട്ട് എന്നെ കൊണ്ട് വീട് മൊത്തം അടിച്ചു വരിച്ചില്ലേ
അന്ന് നീളം കുറവുള്ള ചൂലല്ലേ എനിക്ക് തന്നത് ,, എന്നിട്ട് ഞാന്‍ അടിച്ചു വാരാന്‍ കുനിയുമ്പോ കള്ളകണ്ണിട്ടു നോക്കുവല്ലായിരുന്നോ കള്ളചെക്കാ ,,, ,,,,,, ഞാന്‍ സെറ്റും മുണ്ടും ഉടുത്തു വന്നാ കള്ളകണ്ണിട്ടു എന്റെ വയറിലെക് അല്ലായിരുന്നോ നോട്ടം മുഴുവനും.. എല്ലാ കള്ളത്തരങ്ങളു൦ പഠിച്ചു വെച്ചേക്കുവാ,
ethokke oru tette dharana alle
anne vana rojayude dance pollum kanathavanaa
eppo eggane okkr nokkunnu emnne parayunne parunne vattannooo
PARU Avane prenaykkunnu…avan tanne premikkunnu ennu aval swoyam manassine paranju manussilakkunnu ( athu tanne aanallo sathyam)
Onnude vaykku Aaa bhagam…
❤??❤
Vanaroja allallo mone nammude paru aha time okke appunu paru nannu vechal jeevan allarinno eshta pettaa pennine nokkum ethu pole okke. Vanaroja nammude appunte aharum allallo apo pinne avaneee anthina nokkunne
Nov 20 ezhuthi kazhiyoolanu thoniyathu kondaan 100+ ezhuthi edan req cheythe..
Eni enthaayalum midhila complete aayitu ettaal mathi…
Vere onnum kondalla njan vaayikaan kaathirikuna baagam shivashaylam aanu.
charuvine rekshikuna baagam vere lvl akane harshettaa…
Sathyam….
Harshan bro oru surprise pretheekshikkuka aanu…
Ee maasam tanne….
Kadha vayikkanju oru manasamadhanavum illadooo
122 pejukal
ഇനിയും കിടക്കുകയാണ് 100 പേജുകൾ ബാക്കി
എങ്കിലേ ഞാൻ ഉദ്ദേശിക്കുന്ന ഇടത്ത് ഈ ഭാഗം തീരുകയുള്ളൂ..
സാവകാശം മതി
Wait cheytholam bhai. Ota irippu irinnu vaykunnatha sukham. Ithodu koodi midhila finish aavumalle
പതുക്കെ എഴുതിയാൽ മതി… ന്തായാലും ഇത്രേം ആയില്ലേ പിന്നെ ഒരു ഇരുപത് ദിവസംകൂടി കാത്തിരിക്കാം…
Pathuke mathi ethre ayile
pakuthi poraa bro
Ezhuthiyath vare oru part aaakki ittooode???
Please upload the next part….
Mail id allengi whatsapp no tarumo.. i am a deaf but vayikan ariyam… i dnt knew how much i loved this story…
Love u harshetta..
അനൂപേ…
ഞാൻ എന്താ പറയേണ്ടത്
ഇഷ്ടമായി എന്നറിഞ്ഞതിൽ ഏറെ സന്തോഷം…
പിന്നെ ഇവിടെ കമന്റ് ഇട്ടാൽ ഞാൻ മറുപടി തീർച്ചയായും തരുമല്ലോ..ഇവിടെ
24 ഭാഗത്തിൽ വന്നാൽ അവിടെ ഒരു ചാറ്റ് വാൾ കൂടെ ഉണ്ട്
അനൂപിനു താത്പര്യമുണ്ടെങ്കിൽ ആ ചങ്ങാത്തതിൽ ഭാഗം ആകാവുന്നതും ആണ്..അവിടെയും ഇവിടെയും ഒക്കെ ഞാൻ ഉണ്ടെന്നെ..
ഒരുപാടു നന്ദി അനൂപേ..
ഹായ് ഹര്ഷാപി, ഈ ചാറ്റ് വോൾ എവിടെയാണ് എന്ന് വ്യക്തമാക്കി തരുമോ?. തീർത്തും അക്ഷമയോടെ ദിവസവും ഈ സൈറ്റിൽ വന്നു നോക്കുന്ന ഒരു വായനക്കാരൻ
Aparajithan 24 comment wall
Thanks
Story ending tragic akkale plssss.Thangan patilla Athonda. Hrudayam nuruggi povum. Eppozhatte kadayude pooku Kandu oru tragic ending manakkanundu in the life of Appu.Pls give a happy ending, oru humble request annu..
അയ്യോടാ വാവേ…
മനസിലാക്കി കളഞ്ഞല്ലോ
കള്ളൻ…..
ആരോടും പറയണ്ട
നമുക്കൊക്കെതിനെയും കൊല്ലാം..അടിപൊളി അല്ലെ…
കൂടി വന്ന അപ്പു മരിക്കും
അവർ ഒരിമിക്കാതെ പോകും..
ഇത്രല്ലേ ഉള്ളു..
ഇതിൽ കൂടുതൽ ഒന്നും വരാൻ പോകുന്നില്ലലോ
നമുക് നോക്കന്നെ..
????
Harahan bro katta waiting ithu kure aayileyy bro pls onnu vegam
Harshan broooooooo
????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
മത്തായിച്ചാ
ഇനി അടുത്ത മാസം നോക്കിയാ മതി
120 പേജ് ആയി എങ്കിലും കുറെ കൂടി എഴുതാൻ ഉണ്ട്
ഹർഷപ്പി എന്റെ ഒരു ഫ്രണ്ട് ഇനോട് വായിക്കാൻ പറഞ്ഞു അവൾ വായിച്ചു കിളി പോയി ഇരിക്കുവാ
അയ്യോ
അതെന്താ….
അടുത്ത മാസം ഉള്ളോ ചേട്ടാ…
ആര്യൻ പിള്ളേ…
മിക്കവാറും..
താൻ ഇനി ഇത് new year gift ആക്കുമോ? ????
ഏറെക്കുറെ..
ദേ തിരുമേനി ഒരുമാതിരി മറ്റെ പണി കാണിക്കരുത്???
നവംബർ 20 എന്ന് പറഞ്ഞപ്പോൾ ഓരോ ദിവസവും എണ്ണി കാത്തിരുന്നതാ. എന്നിട്ട് ഇപ്പോൾ പഹയൻ 30 ആക്കി. Oh my god……. ഹർഷന്റെ തൂലിക തുമ്പിൽ കുടിയേറു. എഴുത്തിന്റെ സ്പീഡ് കൂടട്ടെ.
Harashaa…
Ini arinjilla parannilla ennu parayanda…ee nov 14th ente engagement aanu… aara kakshi ennokke adutha part vaxhichitt oppam commentiloode parayam…
Appo ente ella friendsinodum koode aanu parayunne…oru samayath enik venda ella ubhadheshangallum kittya ente jeshtanujanmar ulla ente veed aanu ithu so ….ningalle ariyikathe ee pavathinu enthu prgm alle.
Korachu thirakukal karannam aannu ingott varanje…anyway nee pwollikadaa
Bobz അണ്ണാ…,,
Congratz ❣️❣️❣️❣️
അന്ന് പറഞ്ഞത് തന്നെയാണോ…????
Ellathinum ulla utharam njn tharam machanne….
Kalyannam natil vachu thanne ayirikkum ippo engagemente ullu…nee pedikanda…ninne kalyathinu enthayallum villikum uppu villamban karnnor vennam ennalle
Expected date ennaanu..
Kalyanam..
Nxt year sept 3rd…annathekk avan aanu kooduthallum chance karannam ivdethe ente leave avallude leave pinne eee pandaram corona ithinu ok oru thirumanam avande….
Ellam ashan thirumanicha pole nadakkum alle harshaa….mooparkk ennod oru prathyeka parigannana ullatha elaypoyum enik nthellum odakk moopar vechu tharar und but ivde ithu vare onnum thannittilla.??
കള്ള കിളവാ…???
ഞാൻ മധുര പതിനേഴു ആണ്…???
ആഗ്രഹം പറഞ്ഞത് അല്ലേ… ഉപ്പ് ഞാൻ തന്നെ വിളബാം ??✌️✌️
Nxt year sept 3rd…annathekk avan aanu kooduthallum chance karannam ivdethe ente leave avallude leave pinne eee pandaram corona ithinu ok oru thirumanam avande….
Ellam ashan thirumanicha pole nadakkum alle harshaa….mooparkk ennod oru prathyeka parigannana ullatha elaypoyum enik nthellum odakk moopar vechu tharar und but ivde ithu vare onnum thannittilla.??
Edo thaan njn +2 vinu padikumbo adikunna dialogue aanallo ithu …..than ithu vare 17il ninnum 18lekk vannile…
Odinju kuthi veezhayan ayikunnu enitt paraya madhura pathineyyu?????
കാനഡയിൽ നിന്നും ശക്തമായ കാറ്റ് കൊണ്ട് uk പിള്ളേരുന്നു പോയി എന്നൊക്കെ പറയുന്നുണ്ട്…,,,
സത്യം പറ ഇങ്ങള് അല്ലേ അത് ?????
aaraa kakshi ennokke ??????
njangalude arivil oru kakshiye ullu anu ,,
ini vere arenkilum aano ,,,
Anu athu verum ormayile pusthaka thallukallil ninnum adarnnu poya oru bhagam aayi poyirikunnu enik…avalku nalloru bhavi ashamsikkam alle
…Anganne chilar undavannam allo appol alle ethra uyarathil ethiyallum njn ok nthanennu veendum orkan pattoo….pavam aayirunnu aval ippo arudayo aro ayi kayinjittundavum….
kannarilla ippo areyum….nee annu paranjille inniyum poyi nannam kedenda ennu…
nammuk nammalle angeekarikunna oru allu mathiyado athu manasilakan njn korachu vaighi poyi….korach payingilli ayi alle
Ithu vere oral aanu. Njn parayam adutha bhagam varatte ennitt athonnu vazhich iratti madhurathode njn angu disclose cheyam athalle heroism
മതി…
എടാ പോത്തെ..നീ ആരാണെന്നു പറഞ്ഞ എനിക്ക് എഴുതാൻ ഒരു ഭൃഗു കിട്ടിയേനെ..
ഇതിപ്പോ ..
ഇനി ജനുവരി 1 വരെ കാതിരികണ്ടേ..
അതെ…
Aparaajithan@yahoo. com മൈ മെയിൽ ഐഡി ആണ്
നിന്റെ നിശ്ചയത്തിന്റെ ഫോട്ടോ അയച്ചു തരണം..
Jan 1st podaa….ee month last undaville
Woooww congrats Bobzz ath powlichu ❤️❤️❤️❤️????????✌️✌️??????Job nu join cheytho
Adipoly bro… Congrats ✨️✨️✨️
ഹർഷൻ ഭായ്, അപ്പു ഇന്ദുനോട് പറഞ്ഞപോലെ നിങ്ങൾ ഇപ്പൊ അടുത്തുണ്ടായിരുന്നെങ്കിൽ കെട്ടിപിടിച്ചു ഒരു ഉമ്മ തന്നേനെ ഞാൻ. അടിപൊളി കഥയാണ് കേട്ടോ മുത്തേ. ഒരു പാട് ഇഷട്ടം ???
ഹർഷപ്പി 41 ദിവസം ആയി പോസ്റ്റ് അടിച്ചിരിക്കുവാ… അപ്പുനെ കുറിച്ച് അറിയാൻ കൊതി ആകുന്നു പിന്നെ ബാലുന് എന്താ അസുഖം
ബാലുവിനോ…
അത് ഈ ക്ളൈമാറ്റിന്റെ ആണെന്നെ..
അലർജി…
അത് പെട്ടെന്ന് മാറും…
പ്രിയപ്പെട്ട ഹർഷൻ – എന്തായാലും നവംബർ 20 എന്നുള്ളത് 30 ആക്കിയല്ലോ! നേരത്തേ തന്നെ ശ്രദ്ധയിൽ പെട്ടിരുന്നെങ്കിലും ചെറിയ കാര്യമായതിനാൽ തിരുത്താൻ ആവശ്യപ്പെടാത്ത ഒരു വിഷയം ഉണ്ടായിരുന്നു. ആദി എന്നപേരും ആധി (വ്യാകുലത) എന്ന വാക്കും പലപ്പോഴും മാറി ഉപയോഗിച്ചു കാണുന്നുണ്ട്. ഇനിയുള്ള ഭാഗങ്ങളിൽ ഇക്കാര്യം ശ്രദ്ധിച്ചാൽ നന്നായിരിക്കും. പുതിയ ഭാഗം വരുന്നതിനുള്ള കാത്തിരിപ്പിനിടയിൽ ഞാൻ വായനയിൽ എനിക്ക് നിർവൃതി ലഭിക്കുന്ന ഭാഗങ്ങൾ വീണ്ടും വീണ്ടും വായിക്കാറുണ്ട്. അതുകൊണ്ടാണ് ചെറിയ ചെറിയ പിശകുകൾ ശ്രദ്ധയിൽ വരുന്നതും. ഇപ്പോഴത്തെ വായനയിൽ മാലിനിയുടെ കുടുംബക്ഷേത്രത്തിൽ പോകുന്ന ദിവസത്തെപ്പറ്റി അപ്പുവിനോടു പറയുന്നത് – വെള്ളിയാഴ്ച എന്നാണ്.ശനിയാഴ്ച രാവിലെ പോകാനായിരുന്നു തീരുമാനം. പോയതും ശനിയാഴ്ച തന്നെ. അപ്പോൾ മാലിനി അപ്പുവിനോടു പറഞ്ഞ വെള്ളിയാഴ്ച എന്നത് ശനിയാഴ്ച എന്നു തിരുത്തേണ്ടി വരും.( ഭാഗം 17-18, പേജ് 15) തിരുത്തലൊക്കെ ഞങ്ങൾ വായനക്കാർക്ക് അടുത്ത ഭാഗം തന്നിട്ടുമതി. അടുത്ത ഭാഗം വരുന്നതിനകം ഒരിക്കൽകൂടി ആദ്യം മുതൽ വായിക്കേണ്ടി വരുമെന്നു തോന്നുന്നു. സുഖമായിരിക്കുന്നല്ലോ?
chettante messegukal njan kop eduthu vechittund
ellaam koode orumichu thiruthaan vendi
kurachokke thiruthiyirunnu ,,
ennaalum final touch up nu vendi
thankyou sudarshanan chetaa
Harsha…. Next partinu vendi wait cheidu cheidu enik vattavan thudangi… Daily eduthu nokkum aduthad vannonnu… Katta waiting brother….
4 th part neritu kanunnilla previous part kodukumbol aanu kittunne. Pinne part 5 enna bro
ഹർഷൻ ബ്രോ എന്നും അപരാജിതൻ അടുത്ത പാർട്ട് വന്നോന്നു നോക്കിയിട്ടാണ് ബാക്കി കാര്യങ്ങളിലേക്ക് പോലും കടക്കുന്നത് അത്രക്ക് ഹൃദയത്തിൽ സ്ഥാനം പിടിച്ചു പോയി ആദിശങ്കരൻ അതിന്റെ മുഴുവൻ ക്രെഡിറ്റും എഴുത്തുക്കാരന് തന്നെയാണ് താങ്കൾ ഈ കഥയിൽ ജീവിക്കുക തന്നെയാണ് ബ്രോ അത്ര മനോഹരമായ എഴുത്തു…. എന്തായാലും കാത്തിരിക്കുന്നു ബ്രോ എത്ര കാത്തിരിന്നാലും ഞങ്ങളുടെ എല്ലാം പ്രതീക്ഷകൾക്കും വളരെ അപ്പുറം ആയിരിക്കും താങ്കൾ ഈ കഥ ഞങ്ങൾക്കായി നൽകുന്നത് എന്ന് അറിയാം ബ്രോ… ആരോഗ്യം ശ്രെദ്ധിക്കുക.. ഒത്തിരി സ്നേഹം മാത്രം….
ഈ മഹാസാഗരം ഇനി എന്നാണോ വെളിച്ചം വീശുന്നത്
മഹാദേവാ ,,,
എന്താ ഈ കാണുന്നെ ,,
എനിക്കു വാക്കുകള്‍ ഇല്ല ,,
ഈ ഒരു പേര്,,
ഈ ഒരു പേര് … സാക്ഷി എസ് ആനന്ദ്
എന്നെങ്കിലും ഈ കഥ കൂടെ വായിച്ചിരുന്നു എങ്കില്‍ എന്നു എത്രത്തോളം ആഗ്രഹിച്ചിട്ടുണ്ട് എന്നറിയുമോ ?
അത്രക്കും ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട് ,,,
ഒന്നുമല്ല ഇതൊന്നുമല്ല
ഒരു മേന്മയും അവകാശപ്പെടാന്‍ ഇല്ല,,,,
മഹാദേവനാണ് സത്യം ,,
ഈ നിമിഷം ,,,ഈ ഒരു കമന്‍റ് കണ്ട ആ നിമിഷം
എന്റെ കണ്ണു നിറയുകയാണ് ,,,,
മനസ്സ് നിറയുകയാണ്
എനിക്കു വാക്കുകള്‍ ഇല്ല പറയാന്‍ ,,,സാക്ഷി
അത്രക്കും എനിക് സന്തോഷം ഉണ്ട്
ഒരു പരിഭവം കൂടെ
ഇത് വായിക്കുന്നുണ്ടായിരുന്നു എങ്കില്‍ ,,,,എന്തേ ,,,ഒരു വാക്ക് പോലും എന്നോടു പറയാതെ ഇരുന്നതു ,, ഇതുവരെ ,,,?
സാക്ഷിയുടെ കമന്‍റ് കണ്ടു എനിക്കു കിട്ടേണ്ടുന്ന ആ സന്തോഷം എന്തിനാ ഇല്ലാതെ ആക്കിയത് ?
സാക്ഷി ആണോ എന്നറിയില്ല
അനു ആനന്ദ് എന്ന സഹോദരന്‍ ഒരിക്കല്‍ എനിക് കമന്ടു തന്നിരുന്നു
അതില്‍ ഒരു വിമര്ശനം ആയിരുന്നു
അതായത് പാറുവിന്റെ സ്വഭാവം അതിനെ കുറീച്
അതിനു ശേഷം ആ അനു ആനന്ദ് എനിക്കു പിന്നെ കമന്‍റ് കുറിച്ചിട്ടില്ല
അതെനിക് ഒരു പാഠം ആയിരുന്നു
അന്ന് മുതല്‍ ഞാന്‍ എഴുത്തിന്റെ ശൈലിയെ മാറ്റിയിരുന്നു
പക്ഷേ ആ അനു ആനന്ദ് പിന്നെ എനിക് കമന്‍റ് തന്നിട്ടെ ഇല്ല
ആ അനു ആനന്ദ് തന്നെയാണോ സാക്ഷി എന്നു എനിക്കറിയില്ല
അല്ലെങ്കില്‍ എനിക് മാപ്പ് തരണം
പാദവന്ദനം ,,,എന്റെ ഗുരുസ്ഥാനീയനായ ഈ ചങ്ങാതിക്ക് ,
നമ ശിവായ ,,,,
ഞാൻ ഒക്ടോബറിൽ നാട്ടിൽ പോയിരിക്കുക ആയിരുന്നു
നശിച്ച കൊറോണ കാരണം — ഏപ്രിൽ മാസം ജനിച്ച എന്റെ കുഞ്ഞിനെ കാണാൻ സാധിച്ചിരുന്നില്ല
അവിടെ പോയി കുഞ്ഞിനോടോത്തു ചിലവഴിച്ചപ്പോ അപരാജിതൻ പാടെ മാറ്റി വെച്ചു
ഒക്ടോബർ 25 നു തിരികെ എത്തിയിട്ടാണ് എഴുത്തു തുടങ്ങിയത്
ഇടയ്ക്കു ഗ്യാപ് വന്നതിനാൽ വേഗതയും കുറഞ്ഞു
ഇതുവരെ 120 പേജുകൾ എഴുതി
എങ്കിലും ഈ ഭാഗത്തോടെ അപ്പു മിഥില തീർത്തു രഹസ്യങ്ങൾ മനസിലാക്കി ശിവശൈലത്തു കാലുകുത്തണം
ഇനിയും പാർട് പാർട്ട് എഴുത്തു സാധിക്കില്ല
ആയതിനാൽ ആണ് തുടരെ എഴുതി കൊണ്ടിരിക്കുന്നത്
കൂടാതെ കുറെ സ്ഥലങ്ങൾ കുറച്ചു പുരാണങ്ങൾ ( എന്റെ വക വെള്ളം ചേർത്) കൂടെ കയറ്റുവാൻ ഉണ്ട്
എന്ത് ചെയ്യാനാ എഴുതിയിട്ടും എഴുതിയിട്ടും തീരുന്നില്ല
സീൻ എല്ലാം ബ്ലൂ പ്രിന്റ് ആക്കി വെച്ചിട്ടുണ്ട്
പക്ഷെ ഒരു സീൻ എഴുതുമ്പോ , അതിനെ സപ്പോർട് ചെയ്യാൻ വേറെ സീൻ മനസ്സിൽ വന്നു പോകും , ബ്ല്യൂ പ്രിന്‍റില്‍ ഇല്ലാത്തത്
അപ്പൊ അത് കൂടെ എഴുതി ചേർക്കും ,,
200 250 പേജ് ചിലപ്പോ വന്നേക്കാം
നവംബർ 20 ആണ് ഉദ്ദേശിച്ചിരുന്നു എങ്കിലും ചിലപ്പോൾ നവംബർ മുപ്പതു ആയേക്കാം
ഒരുപാട് നന്ദി
Page koodunnathinu anusarich njangale santhoshavum koodunu bro ?….ippo thanne thulli chaadan thonunu ???
Waiting for nov 30 ?
250 അല്ല 500 ആയാലും ഒറ്റയടിക്ക് വായിച്ചിരിക്കും. മഹാദേവനാണെ
അടുത്ത ഭാഗം വരാൻ താമസിച്ചുവെന്നു തോന്നിയിരുന്നു. പക്ഷെ സ്വന്തം കുഞ്ഞിനെ കാണാൻ പോയതാണെന്നറിഞ്ഞപ്പോൾ സന്തോഷം.. കുഞ്ഞും അമ്മയും സുഖമായിരിക്കുന്നോ?
സുഖം..
അതിലേറെ മറ്റൊരു ഭാഗ്യം
7 ദിവസം കോറന്റൈൻ കഴിഞ്ഞു 8 മത്തെ ദിവസം ആണ് ആദ്യമായി കുഞ്ഞിനെ എനിക്ക് കാണാനും എടുക്കാനും സാധിച്ചത്..
അന്ന് കന്യയിലെ ആർദ്ര ആയിരുന്നു
കന്നിമാസത്തിലെ തിരുവാതിര
ആദിശങ്കരന്റെ ജന്മദിനം..
സർവ്വം ശിവം ശിവമയം..