അപരാജിതന്‍ 17 [Harshan] 11663

അറിയിപ്പ്

പഴേ പോലെ സ്പീഡിൽ എഴുത്തൊന്നും നടക്കുന്നില്ല
കഥ എഴുത്ത് പുരോഗമിക്കുന്നു
പല വട്ടം തിരുത്തി എഴുതി
പാർട്ട് അഞ്ചിൽ മിഥില തീർക്കണം
ഏറ്റവും നീളമേറിയ ചാപ്റ്റർ ആണ്
ഭാഗം 27 പാർട്ട് 5
എനിക്ക് തൃപ്തികരം ആണെങ്കിൽ ഡിസംബർ ആദ്യ വാര൦ പ്രസിദ്ധീകരിക്കുന്നതാണ്,,,

സദയം സഹകരിക്കൂ

 

 

കടപ്പാട്

അപരാജിതനെ കാത്തിരിക്കുന്ന , വായിച്ചു പ്രോത്സാഹിപ്പിക്കുന്ന
എല്ലാ വായനക്കാരോടും ,,,,

 

ഈ ചാപ്റ്ററിൽ ഫുൾ മിഥില തീർക്കാൻ ആണ് ഉദ്ദേശിച്ചിരുന്നത് പക്ഷെ എനിക്ക് തീർക്കാൻ സാധിക്കുന്നില്ല അതുകൊണ്ടു ഞാൻ 120 പേജിൽ നിർത്തി , മൂന്ന് ആഴ്ച വേണം എന്നു പറഞ്ഞത് കൊണ്ട് എഴുതിയ അത്രയും പോസ്റ്റ് ചെയ്യുക ആണ്.

ഈ ഭാഗം നിങ്ങൾ വായിക്കുമ്പോൾ തമിഴ് സംസ്കാരം മനസിൽ കരുതി വേണം വായിക്കാൻ , ചില സീനുകൾ മലയാളിയെ പോലെ ചിന്തിക്കരുത് , അങ്ങനെ ചിന്തിച്ചാൽ  ബോർ ആകും ,,,

ഇത്തവണ ഒരു മിസ്റ്റിക്  സൂഫി ശൈവ സിദ്ധ  സങ്കല്പങ്ങളില്‍ ആണ് കഥ പോകുന്നത് , അതിനു സംഗീതം വളരെ അത്യാവശ്യം ആണ് . ആ സംഗീതം  കേൾക്കാൻ ശ്രമിക്കണം , അധികം നേരം ഒന്നും ഇല്ല രണ്ടു മൂന്നു മിനിറ്റുകള്‍ അല്ലേ ഉള്ളൂ അക്ഷരങ്ങളിലൂടെ ദൃശ്യങ്ങള്‍ മനസില്‍ കാണുന്നതുപോലെ ആ സീറ്റുവേഷനിലെ പാട്ടുകളിലൂടെ ആ ഫീല്‍ കിട്ടാന്‍ വേണ്ടി ആണ്  സംഗീതം ചേര്‍ക്കുന്നത്കേൾക്കാതെ പോകരുത്  എന്നത് അപേക്ഷ ആണ് ,,

മറ്റൊന്ന്,,  കഴിഞ്ഞ ഭാഗത്തിന് തന്ന പ്രോത്സാഹനത്തിന് ഒരുപാട് നന്ദി , ഇത്തവണ ഒരുപാട് തിരക്കുകൾ വന്നു ജോലിസംബന്ധമായും  ഇടയിൽ എഴുത്തും അതുകൊണ്ടു കുറെ കമന്റുകൾക്ക് മറുപടി എഴുതാൻ സാധിച്ചിട്ടില്ല , ഇതിനു എന്നോട് പിണക്കം ഉണ്ടാകരുത് , ഓരോ കമന്റുകളും ഞാൻ നല്ലപോലെ വായിച്ചിട്ടുണ്ട് , ഇത്തവണ ശ്രദ്ധിക്കാം , തിരക്കുകൾ ഒരുപാട് ആയതു കൊണ്ടാണ്  അതിനു ക്ഷമ  ചോദിക്കുന്നു

 

ഭാഗം I – പ്രബോധ iiiiiiiiii  | അദ്ധ്യായം 27 part 4

Previous Part | Author : Harshan

 

അപ്പുവിന് നേരെ കുതിക്കുന്ന ഭീമാകാരനായ മാണിക്യനെന്ന ആക്രമോണോല്‍സുകനായ കാള

വല്യമ്മ ആ കാഴ്ച കാണാനാകാതേ അപ്പൂ ,,,,,,,,,,,എന്നു നിലവിളിച്ച് നിലത്തെക്കു തളര്‍ന്നിരുന്നു

യമുനയും നളിനിയും നിലവിളിച്ചു

നരന്‍ വടിവാസല്‍ ലക്ഷ്യമാക്കി കയര്‍ എടുക്കുവാന്‍ ആയി ഓടി,

പെട്ടെന്നാണ്

“അപ്പു അണ്ണേ,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്നുള്ള വൈഗയുടെ അലര്‍ച്ച അവിടെ ഉയര്‍ന്നു

ഞെട്ടിതിരിഞു നര൯ പിന്നിലേക്ക് നോക്കി

മാണിക്യന്റ്റെ ശക്തമായ ഇടികൊണ്ടു മുകളിലെക്കു  തലകീഴ്ക്കണം പാടു ഉയര്‍ന്നു പൊങ്ങി താഴേക്കു വീഴുന്ന  അപ്പുവിനെ ആണ് കണ്ടത് ,,,,,,,,,

പെരുമാള്‍ “തമ്പീ” എന്നു പേടിച്ച് വിളിച്ച് തലക്ക് കൈകൊടുത്തു നിന്നുപോയപ്പോള്‍ ,

“അപ്പൂ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്ന നരന്റെ അലര്‍ച്ച അവിടെ മുഴങ്ങി

 

<<<<<<<<<O>>>>>>>>>>>

 

2,387 Comments

  1. ഇരിഞ്ഞാലക്കുടക്കാരൻ

    പിന്നെ എനിക്ക് വളരെ വിഷമം ഉള്ള കാര്യം എന്തെന്നാൽ ഈ കഥക്ക് ലൈക്ക് കുറവാണു എന്നതാണ്. ഞാൻ ഒരു 5200+ പ്രേതീക്ഷിച്ചു

  2. ഇരിഞ്ഞാലക്കുടക്കാരൻ

    എന്തു ചെയ്തു നീ എൻ സുഹൃത്തേ,
    എന്നെ നിൻ പടയാളിയാക്കുവാൻ..
    എന്ത് മായാജാലം എൻ ജലവിദ്യക്കാരാ,
    നിൻ സൃഷ്ടിയിലെ മൂർത്തികൾ-
    ക്കൊക്കെ ഉയിരേകിടുവാൻ………
    ❤❤❤❤❤❤❤❤❤❤❤❤❤❤❤
    അസൂയ തോന്നണു മനുഷ്യാ എങ്ങനെ സാധിക്കുന്നു ഇതൊക്കെ എങ്ങനെ എഴുതാനും ആയിര കണക്കിന് ലൈക്ക് നേടാനും. അഭിനന്ദിക്കാതിരിക്കാൻ വയ്യ ഹർഷാപ്പി അസാമാന്യ അവതരണം തന്നെ.. എല്ലാ കഥാ പാത്രത്തിനും പൂർണത നൽകുന്നതാകാം അതിന്റെ ഒക്കെ മൂല കാരണം… ഒരിക്കലും ബോർ അടിക്കാതെ കഥ തീരല്ലേ അന്ന് ആഗ്രഹിച്ചു കൊണ്ട് വായിക്കുന്ന ചുരുക്കം ചില കഥകളിൽ ഒന്ന് ആണ് എനിക്ക് ഹർഷാപ്പിയുടെ അപരാജിതൻ. അതികം വൈകാതെ അടുത്ത പാർട്ടും ആയി എത്തും എന്ന വിശ്വാസത്തോടെ സ്നേഹത്തോടെ ഇരിഞ്ഞാലക്കുടക്കാരൻ.. എന്തൊക്കെയോ പറയണം എന്ന് ഇണ്ട് ബാക്കി എല്ലാം കൂടി അടുത്ത പാർട്ടിൽ ശെരി ആക്കാം ❤❤❤?

    1. സത്യത്തിൽ എഴുത്തു ന്റെ ജീവിതത്തിൽ കൂടെ പോയിട്ടില്ല
      എന്നുള്ളതാണ്
      മുൻപ് ഒന്നോ രണ്ടോ ചെറുകഥ
      എഴുതിയിട്ടുണ്ട്
      എന്നെ ഉള്ളു
      പിന്നെ വായിക്കാൻ ആളുകൾ തയാറാകുമ്പോ അവർക്കു മാക്സിമ൦ എക്സ്പീരിയൻസ് കൊടുക്കാൻ ഉന്ന ഒരു ആഗ്രഹം
      അതിൽ നിന്നും ഉരിത്തിരിയുന്നതാണ് സഹോദര അതിനപ്പുറം ഒന്നുമില്ല
      ഇപ്പോളും എഴുതുകയാണ്
      ഒരു ലഹരി പോലെ

      എന്തെഴുതിയാലും തൃപ്തി ആവില്ല
      ഒരു മാനേജ്‌മെന്റ് പഠിച്ച ആൾ ആയതു കൊണ്ട്
      ജാപ്പനീസ് മാനേജ്‌മെന്റ് സ്റ്റൈൽ ആയ കൈസൻ ആണ് മനസിൽ
      അതായതു കണ്ടിന്യൂസ് ഇമ്പ്രൂവ്മെന്റ്
      ഓരോ ഭാഗവും എങ്ങനെ കഴിഞ്ഞതിനേക്കാൾ ഭംഗിയുള്ളതാകാം എന്നുള്ള ഒരു വ്യഗ്രത
      അത്രേ ഉള്ളു ,,,

      പ്രത്യേകിച്ച് ഒന്നും കിട്ടാനില്ല ബ്രോ
      ഇതുപോലെ കുറച്ചു നല്ല വാക്കുകൾ
      അത് മതിയെന്നേ ,,,
      അത് മാത്രം മതി

  3. റിപ്പർ രവി

    83k plus വ്യൂസ് ഒണ്ട് അതിൽ etande ഒരു 30k കഥ വന്നോ വന്നോ എന്ന് നോക്കുന്നവർ ആയി കൂട്ടം എന്നിട്ടും ലൈക്‌ 4000+ വല്ലാത്ത കഷ്ടം ആണ്. ഇത്രയും കഷ്ട പെട്ട എഴുതുന്ന ആൾക് ലൈക്‌ എങ്കിലും kittandatane എന്നിട്ടും എന്നോണ്ടനാണ് എന്ന് അറിയാംല്ല മലയാളികൾ കഴിവ് അംഗീകരിക്കില്ല. വേറെ ഒരു langagil ആണ് കഥ എഴുതങ്കിൽ. ലൈക്‌ എങ്കിലും കിട്ടിയേനെ. ഒരു ചിലവ് ഇല്ലങ്കിലും ലൈക് പോലും കൊടുക്കില്ല. ഹ്മ്മ്. അടുത്ത പാർട്ടിനെ എങ്കിലും നല്ല ലൈക്‌ കൊടുക്കണേ
    കൂട്ടുകാരാ ?

    1. rippaറിപ്പറണ്ണ

      ഇവിടെ പേജ് വ്യൂ ആണ്
      അല്ലാതെ എട്ടുലക്ഷം വായനക്കാർ അല്ല
      ഒരു പേജിനു ഒരു വ്യൂ എന്നുള്ള രീതി ആണ് അവലംബം
      അങ്ങനെ നോക്കിയാൽ ടോട്ടൽ വ്യൂ ഡിവൈഡഡ് ബേ നമ്ബർ ഓഫ് പേജസ് അതാണ് ആവറേജ് നമ്പർ ഓഫ് റീഡേഴ്സ് ,,
      അങ്ങനെ നോക്കിയാൽ ഈ കഥ മാക്സിമം ഒരു അയ്യായിരം പേര് വായിക്കുണ്ടാകും ,,
      അത്രേ ഉള്ളു ,,,അതിൽ കൂടുതൽ ഒന്നുമില്ല

      1. റിപ്പർ രവി

        ഞാൻ പ്ലിങ്ങി ?.

  4. ജയേട്ടൻ

    ഒരു സർപ്രൈസ് പ്രതീക്ഷിച്ചു ???

  5. ഹർഷൻ bro സുഖമാണ് എന്ന് വിശ്വസിക്കുന്നു സിംപിൾ ആയ്യി 30 ആക്കി അല്ലെ സാരമില്ല നല്ല ഒരു കിടിലൻ പാർട്ട്‌ തന്നാൽ മതി ഒറ്റ കഥ കൊണ്ട് ഇ സൈറ്റിൽ ഉള്ള മുഴവൻ വായനക്കരുടെയും മാനിസിൽ ഇടം നേടാൻ കഴിഞ്ഞതിൽ താങ്കളുടെ മനസിൽ ഉള്ള ഫീൽ എന്താണ് ചുമ്മാ ഒരു കൃസൃതി ചോദിച്ചതാ എന്നാലും ഉത്തരം തരണം kto

    1. “ഒറ്റ കഥ കൊണ്ട് ഇ സൈറ്റിൽ ഉള്ള മുഴവൻ വായനക്കരുടെയും മാനിസിൽ ഇടം നേടാൻ കഴിഞ്ഞതിൽ താങ്കളുടെ മനസിൽ ഉള്ള ഫീൽ എന്താണ് ചുമ്മാ ഒരു കൃസൃതി ചോദിച്ചതാ എന്നാലും ഉത്തരം തരണം kto”

      എന്റെ മനസിൽ പ്രത്യേകിച്ച് ഒരു ഫീലുമില്ല ചിമിഴെ

      കാരണം,,,,,,,,,,,,,,,,,,,
      അപരാജിത൯ ആരാണെന്നു അറിയുമോ ?
      lord shiva അല്ലാതെ അപ്പു അല്ല ആദിശങ്കരനും അല്ല

      അഞ്ചോ പത്തോ ചാപ്റ്ററിൽ തീരേണ്ട കഥ ഇന്നെവിടെ എത്തി നിൽക്കുന്നു?????
      കാരണം ആരാ ?
      ഇത് വായിക്കാൻ ഇഷ്ടമുള്ളവർ ….തന്നെ

      വായിക്കാൻ ആളുകൾ ഉള്ളത് കൊണ്ടല്ലേ എനിക്ക് എഴുതാൻ തോന്നുന്നത്
      ഞാൻ എപ്പോളും മനസിൽ കരുതുന്നത് എന്റെ കഥ വായിക്കുന്നവർക് ഈ ഭാഗത്തിൽ എന്ത് അനുഭൂതി ആണ് കൊടുക്കാൻ സാധിക്കുന്നത് എന്നാണ് , അതിനായി ഞാൻ അങ്ങ് റിസേർച് ചെയ്യും
      കിട്ടുന്നതിനെ കഥയുടെ ഭാഗമാക്കും
      അത് എന്റെ കഥ വായിക്കുന്നവരോട് എനിക്കുള്ള ഇഷ്ടം ,,,
      അത്രേ ഉള്ളു….
      അതാണ് എനിക്കുള്ള ഫീൽ
      പിന്നെ ഞാൻ അല്ല ഇടം നേടിയത് അപ്പുവിലൂടെ പാറുവിലൂടെ മഹാദേവൻ തന്നെ ആണ്
      ,,,,,,,,,,,,,,,അപ്പ ക്രെഡിറ്റവർക്ക്‌ കൊടുക്കുന്നതല്ലേ നല്ലത് ,,,

      1. Thanks

  6. അപരിചിതൻ

    ഹയ്‌… എന്താ ഇത് ബിവറേജിൽ പോലും ഇല്ലല്ലോ ഇത്രക്കും ബഹളം

    ഹർഷാപ്പി കൊറേ കാലായി ബിസി ആയിരുന്നു അതോണ്ടാ ട്ടോ
    പിന്നെ അടുത്ത പാർട്ട്‌ വരെ വെയിറ്റ് ചെയ്യാം ???

    ഇഷ്ട്ടായി പെരുത്ത്ഷ്ട്ടായി ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  7. Kathirunu maduthu tto…..

  8. കാത്തിരുന്നു കാത്തിരുന്നു വയ്യാതെ ആയി . രാവിലെ എഴുന്നേറ്റാൽ ആദ്യം നോക്കുന്നത് കഥ വന്നോ എന്നാണ് . അതുകഴിഞ്ഞ് കഴിക്കുമ്പോഴും നടക്കുമ്പോഴും എല്ലായ്പ്പോഴും ഇപ്പൊ ഇ കഥ എന്താ ഇനിയും വരാത്തത് എന്ന ചിന്ത മാത്രം ആയിരിക്കുന്നു. അങ്ങനെ ഞാൻ ഇ കഥ ഇപ്പൊ വരും എന്നറിയാൻ ഇ കമൻ്റുകൾ വരെ മൊത്തം തപ്പി അതിൽ എവിടേലും എഴുതിയിട്ടുണ്ടോ അറിയാൻ , അതിലും എനിക്ക് നിരാശ മാത്രമാണ് നൽകിയത്. കഥ എപ്പോ ഇടും എന്നെന്നകിലും പറയുമെന്ന വിശ്വാസത്തിൽ
    അജു….

    1. അജു
      അങ്ങനെ ഈ കത ചിന്തകളിലേക് കയറണ മെങ്കിൽ അത്ര ഏറെ ചിന്തിച്ചു വേണം ഓരോ സീനും.എഴുതാൻ..
      ഞാൻ 110 പേജുകൾ ആക്കി
      അത്രയും ആയി പബ്ലിഷ് ചെയ്യാൻ സാധിക്കില്ല
      കാരണം ഈ ഭാഗം കൊണ്ട് അപ്പു ശിവശൈലത് എത്തണം..
      ഇനിയും 30 സീനുകൾ എഴുതാൻ ഉണ്ട്..
      അപ്പൊ തന്നെ 200 പേജുകൾ കഴിയൂ…
      വലിയ ഭാഗം ആണ്..
      പഴയ പോലെ സ്പീഡിൽ എഴുതാൻ ആകുന്നില്ല..
      അത് ആണ് പ്രശനം.

      നവംബർ 30 ഓടെ ആകുമായിട്ടിക്കണം.

      1. pathukke ezhuthuka time eduth ezhuthuka kaathirippu athinu oru sugham ond … enthennal kathiripppinu shesham kittunnath oru aanandham aanu

      2. ചേട്ടായി ഒരു സംശയം പാറുവിനെയൊയും കുട്ടി ശ്യം ബാഗ്‌ളുർ പ്രസിദ്മായ അമ്പലത്തിൽ
        പോയില്ലേ ഏതാ അബലം

        1. prathyangira kshetrham

        2. ചേട്ടായി 6അധ്യായം 38പേജ് നോക്കു pizz

      3. Harshan bro,idhile parajittulla നീലാദ്രി,സംഹാരനേത്രരുദ്ര ക്ഷേത്രം adhoke ulladhano adhine pati vayiachappo avide poguvanulla oru aagraham konde chodhichadha

      4. break eduthathalle,അത് എന്തായാലും ബാധിക്കും , ഇനി എഴുതി എഴുതിയെ ആ പഴയ സ്പീഡ് കിട്ടൂ, സ്പീഡ് കുറഞ്ഞാലും ആ പഴയ ക്വാളിറ്റി കുറക്കണ്ട , ടൈം എടുത്തു എഴുത്തു കഴിച്ചാൽ മതി, ഒരു ബ്രേക്ക് ഇന് ശേഷം അപ്പു ലേറ്റ് ആയാലും ലേറ്റസ്റ്റ് ആയി വരട്ടെ

      5. ശ്രീദേവി

        പതുക്കെ സമയമെടുത്തു എഴുതിയാൽ മതീന്നെ…. കാത്തിരുന്നു വായിക്കുന്നതിന്റെ ഒരു സുഖം അത് വല്ലാത്തതാണ്….

    2. vevuvolam irunnille bro ini aaruvolam irikkan mele pulliye pressure aakkathe samadhanam aayi ezhuthtte

    3. സുദർശനൻ

      താങ്കൾകമൻറുകൾ വായിച്ചിട്ടില്ല എന്നാണ് എനിക്കു തോന്നുന്നത്.പല കമന്റുകൾക്കും അടുത്ത ഭാഗം നവംബർ 20ന് തരാമെന്നു് ഹർഷൻ മറുപടി നൽകിയിരുന്നതാണ്‌. അടുത്ത ഭാഗം എന്നു വരുമെന്ന സൂചനയില്ലെന്ന് താങ്കൾ പറഞ്ഞതുകൊണ്ട് ഹർഷൻ വളരെ ഈസിയായി കാലാവധി നവംബർ 30 വരെ നീട്ടി. ഇത്രയധികം കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സംഭവ ബഹുലമായ കഥ തയ്യാറാക്കുന്നതിന് കാലതാമസമുണ്ടാകുമെന്ന വസ്തുത മനസ്സിലാക്കിക്കൊണ്ടു തന്നെ പറയട്ടെ – താങ്കളുടെ കമൻറു കൊണ്ട് അടുത്ത ഭാഗം തരുന്നതിന്ഹർഷൻ 10 ദിവസം കൂടി സമയംനീട്ടിയെടുത്തു. കാത്തിരിക്കുകയല്ലാതെ എന്തു ചെയ്യാൻ കഴിയും?

      1. മനഃപൂർവം അല്ലല്ലോ ; ഹർഷൻ ജോലി തിരക്കും എഴുത്തിന്റെ സ്പീഡും അനുസരിച്ചല്ല പറയുന്നത് . നമുക്ക് അപരാജിതനോടുള്ള ഇഷ്ടംപോലെ ഹര്ഷന്റെ സമയത്തെയും ബഹുമാനിച്ചല്ലേ പറ്റു

  9. അപ്പൂട്ടൻ❤??

    ഹർഷൻ ഭായ്… വൈഗ യും പാറുവും കണ്ടുമുട്ടുന്ന ആ രംഗത്തിന് വേണ്ടി കാത്തുനിൽക്കുകയാണ്…. എന്തായിരിക്കും ആ രംഗത്തിന് ഫീൽ…. പ്രതീക്ഷയോടെ കാത്തിരിക്കുന്നു

    1. അവർ കണ്ടു മുട്ടും അപ്പൂട്ടാ…
      31 ലോ മുപ്പത്തിലോ..

      1. രാഹുൽ പിവി

        ???

      2. അപ്പൂട്ടൻ❤??

        ♥♥♥?

      3. നാലു പാർട്ടിലോ അഞ്ചു പാർട്ടിലോ തീരുമെന്ന് പറഞ്ഞു തുടങ്ങിയ കഥയാണ്… അതിപ്പോ എവിടെ ചെന്ന് നിൽക്കുന്നു….❤?

        1. അപ്പൂട്ടൻ❤??

          അത് ആ കഥയുടെ… അല്ലെങ്കിൽ വായനക്കാരുടെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെന്നു അതുകൊണ്ടാണ്….

  10. നീ കഥ വെട്ടി എഴുതാൻ തെയ്യാറായിക്കോ ഒന്നും എനിക്കറിയണ്ട

    ഇപ്പൊ തന്നെ മാറ്റി എഴുതിക്കോ

    നീ കഥയിൽ പറഞ്ഞ ഒരു വാക്ക് ഉണ്ട്

    /// അവൻ ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ല എന്നു ///

    ഓർമ ഉണ്ടോ മിഷ്ടർ ഇത്.

    നീ ചാരുലതയെ എഴുതിയില്ലേ, അപ്പൊ ആ തല്ലയെയും എഴുതിയിട്ടുണ്ടാവുമല്ലോ

    അങ്ങനെ ആണേൽ ഈ പാർട്ടിൽ ആ തള്ളയും നമ്മുടെ ശങ്കരനും തമ്മിൽ ഒരു നേർക്കാഴ്ച ഉണ്ടാവില്ലേ

    ഉണ്ടെങ്കിൽ അവൻ ആ തള്ളയെ പെരുമാറിയത് വളരെ വളരെ കുറഞ്ഞപോയി

    അങ്ങനെ ഒന്നും ആ തള്ളയെ ഒറ്റ അടിക് കൊല്ലാൻ പറ്റില്ല

    ഇഞ്ച് by ഇഞ്ച് ആയിട്ടു ചിത്രവധം ചെയ്യണം

    ( ഈ ഭഗത് ഇങ്ങനെ ഒരു ഏറ്റുമുട്ടലുണ്ടെങ്കിൽ നീ എത്ര നീട്ടി അവരെ നീ ഉപദ്രവിച്ചാലും മനസ്സിന് ഒരു തൃപ്തി വരില്ല )

    ആ ആദിശങ്കരനെ ആ സംഹാര ഭാവത്തെ മുഴുവനും വേണം അവരെ കൊല്ലുമ്പോൾ

    A certificate കിട്ടിയാലും കുഴപ്പം ഇല്ല

  11. ചേട്ടായി ഇൻസ്റ്റാഗ്രാമിൽ ഉണ്ടോ….. ?
    ഉണ്ടെകിൽ ഐഡി tharamoo… plzz

    1. അതെന്താ ചാദനം
      എഫ് ബി
      ഇൻസ്റ്റ ഇല്ല
      വാട്സാപ്പ് പോലും ഇല്ല..
      ഞാൻ ഇപ്പോളും ആദിമകാലത് ജീവിക്കുന്ന ഒരു യോഗിയ കുഞ്ഞേ…
      കർക്കിടക ആനന്ദ തിരുവടി..

      ഓം.ഹും ഫട് സ്വാഹ

      1. അപ്പൂട്ടൻ❤??

        ഭൃഗു… ഒരു ഭൃഗു ♥♥???

      2. എന്നാ ഒന്ന് കാണാൻ പറ്റുക
        കർക്കിടക ആനന്ദ തിരുവടികളെ
        ചേട്ടായി plzz?

  12. അനിര്വചനീയ അനുഭൂതികൊണ്ട് നിറഞ്ഞാടിയ പ്രണയമായിരുന്നു
    അവരുടേത് ,,,,,,,,,,,,,,,,,
    ആദിശേഷന്റെയും മണികർണ്ണികയുടേയും

    അതും രണ്ടായിരം വർഷങ്ങൾക്കു മുൻപ്
    ഹിമഗിരിശൃംഗങ്ങൾക്കിടയിൽ ഒഴുകിയിരുന്ന
    സപ്തമുഖി നദീതീരത്തെ രാജ്യമായ പദ്മാപുരിയിൽ ,,,,,,,,,,,,,,,,,,,,,,,,,,,,,,

    വസന്തഋതുവിൽ പൂത്തു തളിർത്ത അവരുടെ പ്രണയത്തിലേക്ക്
    അരയന്നങ്ങൾ അവരുടെ പ്രണയത്തെ വാഴ്ത്തിപാടി
    ഗന്ധർവ്വ യക്ഷ കിന്നര൯മാർ വരെ അസൂയപ്പെട്ടിരുന്ന പ്രണയം

    ആ പ്രണയത്തിനിടയിലേക്ക്
    ഒരു ധൂമകേതുവായി അവ൯ വന്നു ,,,,,,,,,,,,,,,,,,,,,
    മരണം ,,,,,,,,,,,,,,,,,,,,

    ഒരിക്കൽ പോലും സംഗമിക്കാനാകാത്ത ആത്മാക്കൾ ആയി അവർ മാറിയത് ആരുടെ ശാപം നിമിത്തം
    ആയിരം കാലങ്ങൾ താണ്ടി അവ൪ വീണ്ടും മണ്ണിൽ പുനർജനിച്ചു ,,,,
    അവരെ പിന്തുടർന്നു അന്നുണ്ടായിരുന്ന ശത്രുക്കളും മിത്രങ്ങളും പുനർജനിച്ചു ,,,,

    താമരപ്പൂക്കളാൽ ആരാധിക്കപ്പെടുന്ന ചതുർബാഹുക്കളോടു കൂടിയ ആ ദേവി ആര്

    ആരാണ് ആദിശേഷൻ ?
    ആരാണ് മണികർണ്ണിക?

    എല്ലാം അറിയുന്നവൻ
    എല്ലാത്തിനും പൊരുളായവൻ

    ആദിയോഗി ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

    1. സ്നേഹിതൻ

      Aayiram varshangal aaya pole ind ee kathiripp.. But athinum oru sugam und.. Katta waiting for u.. Samayam eduth ezhuthiyal mathi ketto?

    2. ആഹാ ഭൃഗു….

    3. എന്റെ പൊന്നെ ഒരു സീരീസ് ആക്കാൻ ഉള്ള വക ഇണ്ട്
      ഇന്റെർസ്റ്റിംഗ്
      കാത്തിരിപ്പിനു ഒരു സുഖം ഇണ്ട്
      എത്ര സമയം എടുത്താലും കൊഴപ്പമില്ല
      കാത്തിരിക്കാൻ തയ്യാറ് ആണ്
      ഞാൻ ഒരു വലിയ ആരാധകൻ ആണ് harshan ബ്രോയുടെ
      ടൈം പോലെ എഴുതിയാൽ മതി
      തിരക്ക്‌ ഉണ്ടന്ന് അറിയാം എന്നാലും പറ്റുന്ന പോലെ നേരത്തെ ആക്കാൻ ശ്രെമിക്കണേ
      സ്നേഹം മാത്രം തരാൻ ഒള്ളു ????❤️❤️????

    4. teaser for part 2?

  13. അങ്ങനെ പറ മണിയണ്ണ

    1. അതെ മണിയണ്ണ

      മ്മടെ രശ്മി കുഞ്ഞു വരെ മിഥിലയ്ക്ക് വരുവാൻ പെട്ടി പൂട്ടി ഇരിക്കുകയാ
      അപ്പുവിന്റെ കല്യാണം കൂടാൻ അല്ലെ

      1. ഹർഷൻ ബ്രൊ
        അപ്പുവിന്റെ രുദ്രതേജനായിട്ടുള്ള ട്രാൻസ്‌ഫോർമേഷനായി വെയിറ്റ് ചെയുന്നു… സമയമെടുത്തു എഴുതു…..

  14. അതെ എന്തിനാ പാറുനെ കൊല്ലാൻ പറയൂന്നത്

  15. ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു.
    ഇവിടെ കുറെ കൊലപാതകങ്ങൾ കണ്ട്
    ഈ കഥയും അതിലെ കഥാപാത്രങ്ങളും ഹർഷൻ സൃഷ്ടിച്ചത് ആണ് . അത് അവൻ്റെ സ്വന്തം.
    അതിൽ കയറി ആരും കൈകടതണ്ട ….
    നരൻ
    NB :- മാമനോടു ഒന്നും തൊന്നല്ലെ മക്കളെ.????

    1. അതെ ,,,,,,,,,,,,,,,,
      വെറുതെ ഒരു വഴിപോക്കനായി കയറി വന്ന തന്നെ ഞാൻ ഒരു വലിയ ഇല്ലത്തിന്റെ സന്തതി ആക്കിയില്ലേ
      അതും ഭാരഗ്ഗവഇല്ലത്തെ
      അപ്പുവിന്റെ അച്ഛന്റെ ചേട്ടന്റെ മകൻ ആക്കിയില്ലേ
      സുന്ദരിയായ യമുനയെ കെട്ടിച്ചു തന്നില്ലേ

      സ്മരണ വേണ൦ സ്മരണ ,,,അത് അണ്ണന് ഉണ്ടെന്നു അറിയാം ,,,,,,,,,,

      1. എന്നാ നരനെ കൂടി കൊന്നാലോ ഭായി ??

        1. Thattikkalayanam..ഒന്നും നോക്കേണ്ട

      2. അപ്പൂട്ടൻ❤??

        അങ്ങനെയാണെങ്കിൽ എന്നെയും കൂടി പരിഗണിക്കുക… ഹഹഹ

  16. ഞാൻ ഇതുവരെ കമന്റ് ഒന്നും ചെയ്തിട്ടില്ല , but ഈ കാത്തിരിപ്പ് അസഹനീയം ആണ് ട്ടോ , ബുദ്ധിമുട്ടിക്കാൻ പറഞ്ഞതല്ല , വേഗം ഇടണേ അടുത്ത പാർട്ട്‌ , എന്നും നോക്കും ഞാൻ

  17. ???❤️???????????????????❤️❤️??????❤️??????????????????????????????????????❤️❤️❤️????????

    1. ഹ്മ്മ് എന്താ ..
      അനുഗ്രഹം നൽകി കഴിഞ്ഞെങ്കിൽ പൊക്കോ ???

  18. ഞാനിതുവഴി വെറുതെ പോയതാ, അപ്പോഴാണ് ഈ കമന്റ്‌ബോക്സിൽ തിരക്ക് കണ്ടത് അപ്പൊ എന്താ കാര്യമെന്നറിയാലോ എന്ന് വിചാരിച്ചു…..?

    ബ്രോ… എന്തായാലും ഈ പാർട്ടും പൊളിച്ചു നവംബർ 30 അല്ല ഡിസംബർ 30 വരെ കാത്തിരിക്കാം… നല്ലൊരു എമണ്ടൻ പാർട്ടുമായി വരാനായി ഞങ്ങൾ കട്ടക്ക് കൂടെനിന്നുകളയും…. സത്യം ??

  19. ശ്രീദേവി

    ഹർഷൻ ചേട്ടാ…അടുത്ത ഭാഗത്തിനായി നവംബർ 30 വരെ കാത്തിരുന്നോളാം നല്ലതുപോലെ സമയമെടുത്തു നല്ലൊരു ഉഗ്രൻ പാർട്ട്‌ ആയിട്ട് വന്നാൽ സന്തോഷം..?❤

    അതുപോലെ ആ ദോരൈസാമി കരുവാടിക്ക് എന്റെ വക രണ്ടെണ്ണം കൊടുത്തേരെ…?

    1. അയാൾ ചത്ത് ,,,
      ശപ്പുണ്ണി അയാളെ കൊന്ന് ,,,,,,,,,,,,,,,,,,

      1. അത് കൊള്ളാം ചേട്ടായി പാറു അവൾ പാവമാ കൊല്ലാൻ ഡാ

  20. മാലാഖയെ കാത്തിരിക്കുന്ന ചെകുത്താൻ

    ബ്രോ ഏറ്റവും മനോഹരം ആക്കാൻ എത്ര സമയം വേണമോ അത്രയും എടുത്തു കൊള്ളു കാത്തിരിക്കാൻ ഞങ്ങൾ തയ്യാറാണ് . മറ്റുള്ളവരുടെ
    ആഗ്രഹത്തിന് വേണ്ടി പെട്ടെന്ന് തീർക്കാൻ നോക്കിയാൽ അത് പൂർണത കൈവരിക്കുക ഇല്ല .എത്രയും പെട്ടെന്ന് കിട്ടുവാൻ എല്ലാവർക്കും ഉണ്ടായിരിക്കും കാരണം എല്ലാവരും ഇതിലേക്ക് ലയിച്ച് ചേർന്നിരിക്കുന്നത് കൊണ്ടാണ് .

    എന്ന്

    ചെകുത്താൻ ? (S K)

    1. I support ??

  21. പ്രഭാകരൻ,കൊയിലാണ്ടി

    അടുത്ത അദ്ധ്യായം മുഴുമിപ്പിക്കുവാൻ നവംബർ30 വരെ കാത്തിരിക്കണം എന്ന കുറിപ്പ് പിന്നീടാണ് കണ്ടത്. എന്തായാലും കാത്തിരിക്കാം.കഥ ജോർ ആകുമല്ലോ. കാത്തിരിക്കുന്നു

    1. അതേ..ഈ part തന്നെ നോക്കൂ..സമയം എടുത്തു എഴുതിയത് ആണ്..അതിന്റെ ഭംഗിയും ഉണ്ട്..അതുപോലെ ഇനിയുള്ള parts um ഹര്‍ഷന്‍ ആവശ്യത്തിന് സമയം എടുത്തു എഴുതട്ടെ…

    2. പ്രഭാകരൻ ചേട്ടാ

      എഴുത്തു സ്പീഡിൽ ആകുന്നില്ല
      സമാധാനമായി എഴുതി ഒരു ഇരുന്നൂറു പേജ് ആക്കി പാർട്ട് 5 പൂർത്തിയാക്കി ഇടാം

  22. ////ശരി ഈ ചാപ്റ്ററില്‍ കൊന്നെക്കാം////

    നിന്നെ ഒക്കെ ആണ് അക്ഷരം തെറ്റാതെ കലാകാരൻ എന്നു വിളിക്കാം പറ്റുന്നത്

    സ്വന്തം വായനക്കാരന്റെ അവിപ്രായം കണക്കിലെടുത്തല്ലോ.

    Iam W8ng man

    എങ്ങാനായട ഇതിനൊക്കെ നിന്നോട് പകരം ചെയ്യ
    നീ അവളെ കൊള്ളുന്നത് അധികം നീട്ടിക്കൊണ്ട് പോവരുത് ട്ടോ

    ആവുമെങ്കിൽ അപ്പുവിന്റെ മുൻപിൽ നിന്നുതന്നെ കൊല്ലുക എന്നാലേ ഒരു കിക് ണ്ടാവുള്ള

    എത്രയും പെട്ടന്ന് നിനക്കു അവളെ കൊല്ലാൻ കഴിയട്ടെ എന്നു പറഞ്ഞു കൊണ്ട് സന്തോഷത്തോടെ കാത്തിരിക്കുന്നു

    1. Appuvine കൂടി കൊല്ലാൻ appuvine കൂടി കൊല്ലാൻ പറയു.. പിന്നെ ഇതിന് wait cheyendallo

      1. അതിലൊരു ത്രിൽ ഇല്ല.??

    2. പാറുവിനെ മാത്രം കൊന്നാല്‍ പോര , അപ്പുവിനേയും വൈഗയേയും കൂടി കൊല്ലണം

      1. ഏയ് അവരെ കക്കെ കൊന്നാൽ പിന്നെ കഥക് എന്താ ത്രിൽ

        വൈകയുടെ മുന്നിൽ വെച്ചു അപ്പു വേറെ ഒരുത്തിയെ കെട്ടുന്നതല്ലേ ഹീറോയിസം

        1. ആരും ആരെയും കൊല്ലണ്ട, പ്രശ്നം തീര്‍ന്നല്ലോ…

          ഹൈ,,, എന്താ ഇത്,,,

          ഭൃഗുവോട് ഭൃഗു !!!

          1. Safade

            നീ മനോഹരനാടാ…
            ചേതോഹരൻ

          2. മുതലാളീ,,,,,

    3. അതെ ഇയാൾക്ക് എന്തിന്റെ സുകെടാ അറിയാൻ വയോജ്‌ഞിട്ടു ചോദിക്കുവാ എന്തിനാ പാറുനെ കൊല്ലാൻ പറയൂന്നത്

    4. ഹലോ ഇയാക്ക് എന്റെ കൈ അടി മടിക്കും

  23. പ്രഭാകരൻ കൊയിലാണ്ടി

    സപ്തംബർ 28 കഴിഞ്ഞിട്ടു 36 ദിവസം കഴിഞ്ഞില്ലേ.സാധാരണ അടുത്ത അദ്ധ്യായം വരാൻ ഇത്ര വൈകാറില്ലല്ലോ. എത്രയും വേഗം പ്രസിദ്ധീകരിക്കണം എന്നു അപേക്ഷിക്കുന്നു

  24. ഹർഷ ഈ ഇലയവന്റെ ഒരു അവിപ്രായം ആണ്

    ചുമ്മാ ഒന്നു നോക്കു

    നമ്മുക് ശിവ ക് സതിയെ നഷ്ടപെട്ടപോലെ ഇവിടെ പെറുവിനെ അങ് കൊന്നാലോ

    എന്നിട്ടു ശിവക് പാർവതിയെ കിട്ടിയപ്പോലെ അപ്പുവിന് പാറുവിന്റെ സ്വഭാവം ഒക്കെ ഉള്ള വേറെ ഒരുത്തിയെ set ആക്കിയല്ലോ

    1. ?സിംഹരാജൻ?

      Bro idakk Keri veruppikkuvannu vijarikkaruth❤….
      nammude paathi marikkunna avasthayokke valare vishamam ullath tannayalle…pakaram KOndu vannalum AAA avalude tirichu varav kanikkunna part vare oru bhatam poleyalle…story ezhuthunna ningallkk ennekkalum nannautt ariyamallo story vaykkumpoll athu munnil kanunna pole allankil swoyam feel aakunna pole aanennu, just story tanne but chilar ezhuthumpoll athinu jeevan vekkum ithupole outhor aanu nammude harshan so Ingane oru vazhithiruv varalle ennanu enikk parayanullath…but munpulla jenmathil tirike kittathe poyathinu eee Jenmam 2 aalkkum niyogichath aanennu vannalum sukhamund,
      Harshan, bro paranjapole ezhuthuvanenkilum reader Enna nilakk njngalum happy tanner,
      Take care and be safe bro
      ❤??❤

    2. ശരി ഈ ചാപ്റ്ററില്‍ കൊന്നെക്കാം

      1. അത് പൊളിക്കും??. പിന്നെ വൈഗയെയും കൊന്നെക്കണം?☠?.

      2. അങ്ങനെ anel നിങ്ങളെ ഞാൻ തട്ടും ???

      3. അപ്പൂട്ടൻ

        അയ്യോ

      4. ആയോ വേണ്ട കൊല്ലണ്ട ചേട്ടായി

    3. ക്യുറി അണ്ണാ ????… നിങ്ങൾ ഇങ്ങനെ ഒരു ദുരന്തൻ ആയിപ്പോയല്ലോ ??

    4. Phsyco unleashed

Comments are closed.