അപരാജിതന്‍ 17 [Harshan] 11663

അറിയിപ്പ്

പഴേ പോലെ സ്പീഡിൽ എഴുത്തൊന്നും നടക്കുന്നില്ല
കഥ എഴുത്ത് പുരോഗമിക്കുന്നു
പല വട്ടം തിരുത്തി എഴുതി
പാർട്ട് അഞ്ചിൽ മിഥില തീർക്കണം
ഏറ്റവും നീളമേറിയ ചാപ്റ്റർ ആണ്
ഭാഗം 27 പാർട്ട് 5
എനിക്ക് തൃപ്തികരം ആണെങ്കിൽ ഡിസംബർ ആദ്യ വാര൦ പ്രസിദ്ധീകരിക്കുന്നതാണ്,,,

സദയം സഹകരിക്കൂ

 

 

കടപ്പാട്

അപരാജിതനെ കാത്തിരിക്കുന്ന , വായിച്ചു പ്രോത്സാഹിപ്പിക്കുന്ന
എല്ലാ വായനക്കാരോടും ,,,,

 

ഈ ചാപ്റ്ററിൽ ഫുൾ മിഥില തീർക്കാൻ ആണ് ഉദ്ദേശിച്ചിരുന്നത് പക്ഷെ എനിക്ക് തീർക്കാൻ സാധിക്കുന്നില്ല അതുകൊണ്ടു ഞാൻ 120 പേജിൽ നിർത്തി , മൂന്ന് ആഴ്ച വേണം എന്നു പറഞ്ഞത് കൊണ്ട് എഴുതിയ അത്രയും പോസ്റ്റ് ചെയ്യുക ആണ്.

ഈ ഭാഗം നിങ്ങൾ വായിക്കുമ്പോൾ തമിഴ് സംസ്കാരം മനസിൽ കരുതി വേണം വായിക്കാൻ , ചില സീനുകൾ മലയാളിയെ പോലെ ചിന്തിക്കരുത് , അങ്ങനെ ചിന്തിച്ചാൽ  ബോർ ആകും ,,,

ഇത്തവണ ഒരു മിസ്റ്റിക്  സൂഫി ശൈവ സിദ്ധ  സങ്കല്പങ്ങളില്‍ ആണ് കഥ പോകുന്നത് , അതിനു സംഗീതം വളരെ അത്യാവശ്യം ആണ് . ആ സംഗീതം  കേൾക്കാൻ ശ്രമിക്കണം , അധികം നേരം ഒന്നും ഇല്ല രണ്ടു മൂന്നു മിനിറ്റുകള്‍ അല്ലേ ഉള്ളൂ അക്ഷരങ്ങളിലൂടെ ദൃശ്യങ്ങള്‍ മനസില്‍ കാണുന്നതുപോലെ ആ സീറ്റുവേഷനിലെ പാട്ടുകളിലൂടെ ആ ഫീല്‍ കിട്ടാന്‍ വേണ്ടി ആണ്  സംഗീതം ചേര്‍ക്കുന്നത്കേൾക്കാതെ പോകരുത്  എന്നത് അപേക്ഷ ആണ് ,,

മറ്റൊന്ന്,,  കഴിഞ്ഞ ഭാഗത്തിന് തന്ന പ്രോത്സാഹനത്തിന് ഒരുപാട് നന്ദി , ഇത്തവണ ഒരുപാട് തിരക്കുകൾ വന്നു ജോലിസംബന്ധമായും  ഇടയിൽ എഴുത്തും അതുകൊണ്ടു കുറെ കമന്റുകൾക്ക് മറുപടി എഴുതാൻ സാധിച്ചിട്ടില്ല , ഇതിനു എന്നോട് പിണക്കം ഉണ്ടാകരുത് , ഓരോ കമന്റുകളും ഞാൻ നല്ലപോലെ വായിച്ചിട്ടുണ്ട് , ഇത്തവണ ശ്രദ്ധിക്കാം , തിരക്കുകൾ ഒരുപാട് ആയതു കൊണ്ടാണ്  അതിനു ക്ഷമ  ചോദിക്കുന്നു

 

ഭാഗം I – പ്രബോധ iiiiiiiiii  | അദ്ധ്യായം 27 part 4

Previous Part | Author : Harshan

 

അപ്പുവിന് നേരെ കുതിക്കുന്ന ഭീമാകാരനായ മാണിക്യനെന്ന ആക്രമോണോല്‍സുകനായ കാള

വല്യമ്മ ആ കാഴ്ച കാണാനാകാതേ അപ്പൂ ,,,,,,,,,,,എന്നു നിലവിളിച്ച് നിലത്തെക്കു തളര്‍ന്നിരുന്നു

യമുനയും നളിനിയും നിലവിളിച്ചു

നരന്‍ വടിവാസല്‍ ലക്ഷ്യമാക്കി കയര്‍ എടുക്കുവാന്‍ ആയി ഓടി,

പെട്ടെന്നാണ്

“അപ്പു അണ്ണേ,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്നുള്ള വൈഗയുടെ അലര്‍ച്ച അവിടെ ഉയര്‍ന്നു

ഞെട്ടിതിരിഞു നര൯ പിന്നിലേക്ക് നോക്കി

മാണിക്യന്റ്റെ ശക്തമായ ഇടികൊണ്ടു മുകളിലെക്കു  തലകീഴ്ക്കണം പാടു ഉയര്‍ന്നു പൊങ്ങി താഴേക്കു വീഴുന്ന  അപ്പുവിനെ ആണ് കണ്ടത് ,,,,,,,,,

പെരുമാള്‍ “തമ്പീ” എന്നു പേടിച്ച് വിളിച്ച് തലക്ക് കൈകൊടുത്തു നിന്നുപോയപ്പോള്‍ ,

“അപ്പൂ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്ന നരന്റെ അലര്‍ച്ച അവിടെ മുഴങ്ങി

 

<<<<<<<<<O>>>>>>>>>>>

 

2,387 Comments

  1. Harshan ഈ part ?????????????

    Aadi ഇപ്പൊൾ aare കല്യാണം കഴിക്കും… അവന്‍ kudungiyallo..??

    1. അത് മനപൂര്‍വ്വം ഇട്ടത് തന്നെ ആണ് ഒരു ഗൂഢ ഉദ്ദേശം കൂടെ ഉണ്ട്
      അവന്‍ ആ ആചാരം അനുസരിച്ചു അവളെ വിവാഹം ചെയ്യുന്നതില്‍ ഒരു കുഴപ്പവും ഇല്ല
      കാരണം അവളുടെ കഴുത്തില്‍ താലി ചര്‍ത്തന്‍ അര്‍ഹത ഉള്ളവന്‍ തന്നെ ആണ്
      അവള്‍ വാശിക്കാരി ആണ്
      പക്ഷേ അപ്പൂനെ ജീവന് തുല്യം അവള് സ്നേഹിക്കുനു
      8 വയസിന്റെ വ്യത്യാസമല്ലേ ഉള്ളൂ
      നാഗമണി പോലും പറഞ്ഞില്ലേ വിവാഹം ചെയ്യണം എന്നു
      അതായത് അവന്‍ കൊടുത്ത വാക്ക് പാലികണം എന്നു

      1. അതേ…athariyanayi കാത്തിരിക്കുന്നു..ആരോഗ്യം ശ്രദ്ധിക്കുക ❣❣

  2. വെറുതെ ഒന്ന് നോക്കി അപ്പോ ഇതാ വന്നിരിക്കുന്നു മ്മടെ അപ്പു and harshan അപ്പോ വായിച്ചിട്ട് അഭിപ്രായം പോസ്റ്റ് ചെയ്യാം ട്ടോ

    1. പാട്ട് കേള്‍ക്കണം

  3. Muth maniye ippola kand ???????
    Ippo vayikkunnilla 10 manikk start cheyyam keruthi.
    Kazhinja day comment box il aaro paranju October pakuthikke varu enn ath kandappo aake sad aayi
    Ippo happy aan muthe vayichitt bakki tharam♥️♥️♥️

    1. പാട്ട് കേട്ടില്ലേ നല്ല ഇഡി ഞാന്‍ തരും

  4. ഹർഷാപ്പി വായിച്ചു കഴിഞ്ഞു നാളെ ഡീറ്റൈൽ റിവ്യൂ തരാം ???

  5. veendum twist anallo.vaiga appuvil ninn ozhinj pokuo.snehikkan arumilla ennn parnjitt epo appuvin radhamarude aduth ninn ozhiyaan neramilalo.vaiga,paru,amrapali…………. sarvam adhisankaramayam

    1. 8 നായികമാര്‍ വേണം
      എന്തിനും തയാര്‍ ആയി
      പേര് മാറ്റണം
      ശങ്കരാരാധകന്‍ എന്നാക്കണം

  6. Nte chattayii…… epa ittath nannayi…… allel athrem kathirikan okke valya paada najn paranjille e sitil varanath thanne ithinu vendittan…. coz . Kazhijja part avasanichathinte oru anthalip therrubathinu munne kittanam aduthath…… ethoru surprise aayi poi .. all the very

    1. ഒക്ടോബറി 15 നു തീരില്ലര്‍ന്നു
      അതാ ഉള്ളത് ഇട്ടത്

  7. Enta ponnu oru rakshayum illa nigala vera leval aaa harshettaaaa aaa buvaneshwri thalla appu bargavailletthethanennn ariyunna secn undallo athinayi katta waiting

    1. എല്ലാം ശിവമയം

      1. Ellam avidunn parayumpoley eee ullavan niravettunnu like that

  8. വായിച്ചിട്ടു വരാം ??

  9. Vayichittu parayam harshan bro

  10. ഹർഷാ,

    ഇനി എന്നും ഇത് പോലെ മതി, ഒരു date പറയുക, എന്നിട്ട് അതിന് മുന്നെ തന്നെ പോസ്റ്റ് ചെയ്ത് surprise തരുക??.

  11. മനസ്സിൽ ലഡു പൊട്ടി മോനെ. പറ്റിച്ചതാണല്ലേ, 3 ആഴ്ച കഴിയും എന്ന് . എന്തായാലും എഴുതിയ അത്രയും പോസ്റ്റ് ചെയ്യാൻ പറയാനിരിക്കുക ആയിരുന്നു. നന്നിയുണ്ട് ബ്രോ നന്നിയുണ്ട്. വായിച്ചിട്ട് വരാ

  12. ഏട്ടന്റെ കയ്യിന്നു തല്ല് കിട്ടുമ്പൊ ഏട്ടത്തി വന്ന് ആസ്വസിപ്പിക്കുന്നു

    യാ മോനേ കണ്ണ് നിറഞു

    1. ഹ്മ്മ് ആശ്വസിപ്പിച്ചത് തന്നെ… 4എണ്ണം കൂടെ കൊടുക്കാൻ പറയുന്ന ഒരു ഏട്ടത്തിയുണ്ട് ??

      1. എന്റെ ഭാര്യ അല്ലെടാ കുന്ദാപ്പി

  13. അടുത്ത മാസം 10 എന്ന് പറഞ്ഞിട്ട്

    1. മുന്പ് മൂന്നു ആഴച എന്നു പറഞ്ഞില്ലേ
      പലരും കഥ ചോദിച്ചു തുടങ്ങി
      അതെനിക് പ്രേഷര്‍ ആകും
      അത് കുറക്കാന്‍ ആണ് ഇന്ന് ഇട്ടത്

  14. Ethereal vannu ??

  15. അറക്കളം പീലിച്ചായൻ

    ഹർഷാ മോനെ ഇന്ന് കഥ ഇട്ട നിനക്കും,നിന്റെ മോനും ചക്കരയുമ്മ…..

    പാറുവിനുള്ളത് നീ കൊടുത്തേര് ??????

    1. വായിച്ചിട്ടു അഫിപ്രായം പറയ്ഡോ ഇച്ഛായോ

  16. അങ്ങനെ നമ്മുടെ മെഗാഹിറ്റ് നോവൽ വീണ്ടും വന്നു. ഇന്നത്തെ രാത്രി കലക്കി, അപ്പോൾ വായിച്ചിട്ടു വരാം.

  17. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️

  18. ?thank you …..

    1. തൃശ്ശൂർക്കാരൻ ?

      ❤️❤️❤️❤️

    2. ആരാധകരുടെ അഭ്യർത്ഥന മാനിച്ചു വേഗം തരാൻ കാണിച്ച ആ മനസിനു നന്ദി??

  19. Ayyoo. Inn verum enn oru pretheeksha yum illarunnu. Baki vaayichittu parayam

  20. ഇപ്പോൾ വായിച്ചു തുടങ്ങി bro

  21. Vaayichittu varam muthe

  22. hi harshan….actually i am one your fans….deeply i think, in the counting between the ten may be the first one….but I never make a comment,,,,because of your childishness…and actually I LIKE That…..now I like a conversation with you….if you do not misunderstand me….please call************..because, I like to do something big with you…………….thank you

    1. നംബര്‍ എടുത്തു വെച്ചിട്ടുണ്ട്
      വിളിക്കുമോ എന്നൊന്നും അറിയില്ല
      എങ്കിലും എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയ മനസിനു
      സ്നേഹപൂര്‍വം നന്ദി അറിയിയ്ക്കുന്നു,
      ഫോണ്‍ നംബര്‍ ഞാന്‍ ഇതില്‍ നിന്നും ഒഴിവാക്കിയത് ആണ് ഇല്ലെങ്കില്‍ ബാന്‍ ആകും
      സ്നേഹവും നന്ദിയും മാത്രം
      തംബുരാന്‍ അനുഗ്രഹിക്കട്ടെ

      1. thanks bro …..എന്റെ പൊട്ടenglish മനസിലാക്കിയതിനും മറുപടി തന്നതിനും…..അപരാചിതൻ ഞാൻ ആദ്യം മുതൽ തന്നെ വായിക്കാറുണ്ട്…….അതും എല്ലാ ഭാഗവും വരുന്ന അതെ ദിവസം തന്നെ ഒറ്റ ഇരിപ്പിനു വായിച്ചു തീർക്കും……ഇത് വരെ അഭിപ്രായങ്ങൾ പറയാതെ ഇരുന്നത് വേറൊന്നും കൊണ്ടല്ല…….അതിനുള്ള quality എനിക്ക് ഉണ്ടെന്നു തോന്നിയിട്ടില്ല …….അത് കൊണ്ട് തന്നെ കഥയെക്കുറിച്ചു ഇനിയും comments ഒന്നും ഇടില്ല………സൂപ്പർ എന്ന് മാത്രം പറയാം…….എല്ലാം കഴിഞ്ഞു ഫ്രീ ആകുന്ന സമയത്തു വിളിക്കാൻ പറ്റിയാൽ വിളിക്കുക…….അത് പോലെ ഇന്നലെ ഇട്ട മെസ്സേജ് ഇവിടെ നിന്നും ഡിലീറ്റ് ചെയ്യാൻ പറ്റുമെങ്കിൽ ഡിലീറ്റ് ചെയ്യുക……വേറൊന്നുമല്ല അതിലെ പൊട്ടത്തരം ഇനി കൂടുതൽ പേര് കാണണ്ട എന്ന് കരുതിയാ ………ഒരിക്കൽ കൂടി thanks

        1. ഒരിക്കലും അവനവനിലുള്ള വിശ്വാസം നഷ്ടപ്പെടാതെ ഇരിക്കുക. തെറ്റുകൾ ശരിയിലേക്കുള്ള പാതയാണ് ബ്രോ… അപകർഷതബോധം വേണ്ട… be confident
          രാവണൻ

  23. വായിച്ചിട്ട് വരാം ബ്രോ

    1. ഹോ വന്നു ആശ്വാസമായി, എല്ലാ പാർട്ട്സും വായിക്കാറുണ്ടായിരുന്നു ഒരുപാട് ഇഷ്ടമാണ്… പക്ഷെ അഭിപ്രായം എഴുതുന്നത് ഇതാദ്യമായാണ് (ക്ഷമിക്കണം) ഇനി കഥ വായിച്ചട്ടു വരാട്ടോ???

Comments are closed.