അപരാജിതന്‍ 17 [Harshan] 11663

അറിയിപ്പ്

പഴേ പോലെ സ്പീഡിൽ എഴുത്തൊന്നും നടക്കുന്നില്ല
കഥ എഴുത്ത് പുരോഗമിക്കുന്നു
പല വട്ടം തിരുത്തി എഴുതി
പാർട്ട് അഞ്ചിൽ മിഥില തീർക്കണം
ഏറ്റവും നീളമേറിയ ചാപ്റ്റർ ആണ്
ഭാഗം 27 പാർട്ട് 5
എനിക്ക് തൃപ്തികരം ആണെങ്കിൽ ഡിസംബർ ആദ്യ വാര൦ പ്രസിദ്ധീകരിക്കുന്നതാണ്,,,

സദയം സഹകരിക്കൂ

 

 

കടപ്പാട്

അപരാജിതനെ കാത്തിരിക്കുന്ന , വായിച്ചു പ്രോത്സാഹിപ്പിക്കുന്ന
എല്ലാ വായനക്കാരോടും ,,,,

 

ഈ ചാപ്റ്ററിൽ ഫുൾ മിഥില തീർക്കാൻ ആണ് ഉദ്ദേശിച്ചിരുന്നത് പക്ഷെ എനിക്ക് തീർക്കാൻ സാധിക്കുന്നില്ല അതുകൊണ്ടു ഞാൻ 120 പേജിൽ നിർത്തി , മൂന്ന് ആഴ്ച വേണം എന്നു പറഞ്ഞത് കൊണ്ട് എഴുതിയ അത്രയും പോസ്റ്റ് ചെയ്യുക ആണ്.

ഈ ഭാഗം നിങ്ങൾ വായിക്കുമ്പോൾ തമിഴ് സംസ്കാരം മനസിൽ കരുതി വേണം വായിക്കാൻ , ചില സീനുകൾ മലയാളിയെ പോലെ ചിന്തിക്കരുത് , അങ്ങനെ ചിന്തിച്ചാൽ  ബോർ ആകും ,,,

ഇത്തവണ ഒരു മിസ്റ്റിക്  സൂഫി ശൈവ സിദ്ധ  സങ്കല്പങ്ങളില്‍ ആണ് കഥ പോകുന്നത് , അതിനു സംഗീതം വളരെ അത്യാവശ്യം ആണ് . ആ സംഗീതം  കേൾക്കാൻ ശ്രമിക്കണം , അധികം നേരം ഒന്നും ഇല്ല രണ്ടു മൂന്നു മിനിറ്റുകള്‍ അല്ലേ ഉള്ളൂ അക്ഷരങ്ങളിലൂടെ ദൃശ്യങ്ങള്‍ മനസില്‍ കാണുന്നതുപോലെ ആ സീറ്റുവേഷനിലെ പാട്ടുകളിലൂടെ ആ ഫീല്‍ കിട്ടാന്‍ വേണ്ടി ആണ്  സംഗീതം ചേര്‍ക്കുന്നത്കേൾക്കാതെ പോകരുത്  എന്നത് അപേക്ഷ ആണ് ,,

മറ്റൊന്ന്,,  കഴിഞ്ഞ ഭാഗത്തിന് തന്ന പ്രോത്സാഹനത്തിന് ഒരുപാട് നന്ദി , ഇത്തവണ ഒരുപാട് തിരക്കുകൾ വന്നു ജോലിസംബന്ധമായും  ഇടയിൽ എഴുത്തും അതുകൊണ്ടു കുറെ കമന്റുകൾക്ക് മറുപടി എഴുതാൻ സാധിച്ചിട്ടില്ല , ഇതിനു എന്നോട് പിണക്കം ഉണ്ടാകരുത് , ഓരോ കമന്റുകളും ഞാൻ നല്ലപോലെ വായിച്ചിട്ടുണ്ട് , ഇത്തവണ ശ്രദ്ധിക്കാം , തിരക്കുകൾ ഒരുപാട് ആയതു കൊണ്ടാണ്  അതിനു ക്ഷമ  ചോദിക്കുന്നു

 

ഭാഗം I – പ്രബോധ iiiiiiiiii  | അദ്ധ്യായം 27 part 4

Previous Part | Author : Harshan

 

അപ്പുവിന് നേരെ കുതിക്കുന്ന ഭീമാകാരനായ മാണിക്യനെന്ന ആക്രമോണോല്‍സുകനായ കാള

വല്യമ്മ ആ കാഴ്ച കാണാനാകാതേ അപ്പൂ ,,,,,,,,,,,എന്നു നിലവിളിച്ച് നിലത്തെക്കു തളര്‍ന്നിരുന്നു

യമുനയും നളിനിയും നിലവിളിച്ചു

നരന്‍ വടിവാസല്‍ ലക്ഷ്യമാക്കി കയര്‍ എടുക്കുവാന്‍ ആയി ഓടി,

പെട്ടെന്നാണ്

“അപ്പു അണ്ണേ,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്നുള്ള വൈഗയുടെ അലര്‍ച്ച അവിടെ ഉയര്‍ന്നു

ഞെട്ടിതിരിഞു നര൯ പിന്നിലേക്ക് നോക്കി

മാണിക്യന്റ്റെ ശക്തമായ ഇടികൊണ്ടു മുകളിലെക്കു  തലകീഴ്ക്കണം പാടു ഉയര്‍ന്നു പൊങ്ങി താഴേക്കു വീഴുന്ന  അപ്പുവിനെ ആണ് കണ്ടത് ,,,,,,,,,

പെരുമാള്‍ “തമ്പീ” എന്നു പേടിച്ച് വിളിച്ച് തലക്ക് കൈകൊടുത്തു നിന്നുപോയപ്പോള്‍ ,

“അപ്പൂ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്ന നരന്റെ അലര്‍ച്ച അവിടെ മുഴങ്ങി

 

<<<<<<<<<O>>>>>>>>>>>

 

2,387 Comments

  1. എന്റെ െന്നു bro നിങ്ങളെ ഒന്നു കാണാൻ എന്ത ഒരു വഴി സത്യം പറഞ്ഞ കാലത്ത് എണീക്കുന്നത് തന്നെ ഇത് വായിച്ച. അത്രയ്ക്ക ഞാൻ Addicted ആണ് ഇപ്പേ സത്യം Nov ആവുമ്പോഴെക്കും എനിക്ക് mental ആവോ ന്ന് doubt ഉണ്ട്ട്ട…….
    Waiting ആണ് for next Part
    പ്രിയേ ടെ
    പ്രിയ??……………

    1. സമയം ഉള്ള പോലെ മണിവത്തൂരിന്റെ സ്നേഹരാഗങ്ങൾ കൂടെ വായിക്കണേ..
      നന്ദി
      നല്ല വാക്കുകൾക്ക്..

      1. ജയേട്ടൻ

        കാണാറുണ്ട് വായിക്കാറുണ്ട് വന്നപ്പോഴേ വായിച്ചു ഇപ്പോൾ ഒരുപാടു time ഉണ്ട്‌
        Quarantine ആണ് ഓഫീസിൽ ഷോപ്പിലും staff നു covid +ve ആയി ഓരോ part കഴിയുംതോറും വീണ്ടും വീണ്ടും വായിക്കുന്നു k

  2. Dearest ഹർഷൻ
    ഒരു സോറിയിൽ ആദ്യം തുടങ്ങട്ടെ iam really sorry. ഈ ഭാഗം വായിക്കാൻ അൽപ്പം വൈകി,മനപ്പൂർവ്വം അല്ല.കഴിഞ്ഞ 27th part 3 യിൽ ഞാൻ 27th ഭാഗത്തിന്റെ മുഴുവൻ അഭിപ്രായവും പങ്കുവെച്ചിരുന്നു.പക്ഷെ നീ കണ്ടില്ലെന്ന് തോന്നുന്നു അല്ലെ.

    Part 4 oct.12 കഴിഞ്ഞേ വരു എന്ന് മുൻപ് പറഞ്ഞിരുന്നു ഇത്ര വേഗം വരുമെന്ന് കരുതിയതല്ല എന്തായാലും thanks.കഴിഞ്ഞ പാർട് ഒടുക്കത്തെ ത്രില്ലിൽ അല്ലായിരുന്നോ കൊണ്ടുവന്നു നിർത്തിയത് ഹും കാളയെ നുമ്മ ചെക്കൻ മലത്തിയടിച്ചത് കണ്ടപ്പോഴാ ഹാപ്പി ആയത്,മാണിക്യനെ റൈഡ് ചെയ്തു കളഞ്ഞു ആദി,അവൻ ഇതല്ല ഇതിന്റെ അപ്പുറവും കാണിക്കുമെന്നു മിഥിലകാർക്ക് അറിയില്ലെങ്കിലും നമുക്ക് അറിഞ്ഞൂടെ അവന്റെ പവർ.ഇത് ശരിക്കും ചെറുതല്ലേ സുപ്രീം പവർ വരാനിരിക്കുന്നതികളെയുള്ളൂ അല്ലെ.അപാരാജിതന്റെ വലിയൊരു turning പോയിന്റ് ഈ ഭാഗത്തിൽ ആണല്ലേ ആദി ശങ്കരൻ എന്ന ഞങ്ങളുടെ അപ്പുവിന്റെ അച്ഛന്റെ കുടുംബം.”ആദി ശങ്കരന്റെ അച്ഛൻ ശ്രീനിവാസ നാരായണൻ “വാ വേറെ range.നരനെ ആദ്യമായി അപ്പു കണ്ട ആ രാത്രി ഇപ്പഴും ഓർമ്മയിൽ ഉണ്ട് അന്നേ എവിടെയോ കണ്ടുമറന്ന മുഖം ആയി ഇരുവർക്കും തോന്നീരുന്നല്ലോ. അവൻ സ്വന്തം ആകാൻ ആഗ്രഹിച്ച കുടുംബം അവന്റെ സ്വന്തം തന്നെ ആയി മറീരിക്കുന്നു എല്ലാം അവന്റെ ഉറ്റവരും ഉടയവരും അമ്മയുടെ കുടുംബം അന്വേഷിച്ചു വന്ന അപ്പു അച്ഛന്റെ കുടുംബത്തെ തിരിച്ചറിഞ്ഞിരിക്കുന്നു എല്ലാം ശങ്കരന്റെ തീരുമാനം പോലെ.അപ്പു അവന്റെ അച്ഛനെ തിരിച്ചറിഞ്ഞപ്പോഴും അവനെ അവിശ്വസിക്കുവോ എന്ന് വിചാരിച്ചതിൽ ഏറെ വിഷമവും അതിലേറെ ദേഷ്യവും വന്നതായിരുന്നു, ഇങ്ങനെയൊക്കെ അവൻ ചിന്തിച്ചല്ലോ എന്ത് പാവം ആണ് എന്റെ അപ്പു മുത്തശ്ശി പറഞ്ഞത് കൊണ്ട് എല്ലാവർക്കും മനസിലായി ഇല്ലെങ്കിലോ.ഭാർഗവ ഇല്ലത്തെ എല്ലാ വീര്യവും രൗദ്രവും നിറഞ്ഞ വീരൻ,അനന്തമായ സ്വത്തുകൾക്കളുടെ അവകാശി ആദി ശങ്കരൻ അവൻ ആണ് പാലിയത്ത് ഒരു അടിമയെ പോലെ എല്ലാം നഷ്ടപ്പെട്ട് എല്ലാ വേദനകളും സഹിച്ചു അടിമപോലെ വർഷങ്ങൾ കഴിച്ചു കൂട്ടിയത് എന്ന് ഓർക്കുമ്പോൾ ആകെ മൊത്തം മനസ്സ് വലിഞ്ഞു മുറുകുന്നു ഹര്ഷാ.സാരമില്ല എല്ലാം അവന്റെ “നിയോഗത്തിന്റെ” ഭാഗമായിരിക്കാം.

    പാർവതി അവൾ ആകെ മറീരിക്കുന്നു ഒരു rotation പോലെ ഇരുവരുടെയും സ്നേഹം മാറി വരുന്നു ശരിക്കും അത്ഭുതം ആണ്.അവൾ ഇന്ന് അവൾക്ക് കാണേണ്ടത് അവനെയാണ് കേൾക്കേണ്ടത് അവന്റെ ശബ്ദമാണ് സ്വപ്നങ്ങളിലും എല്ലാം ഒരാൾ മാത്രം ആദി ശങ്കരൻ.രാജശേഖൻ പാറുവിനെ രക്ഷിച്ച എല്ലാം അറിഞ്ഞല്ലേ ഹും അറിയണം അയാൾ ഇനിയും അറിയാൻ കിടക്കുന്നതെയുള്ളൂ എല്ലാം കഴിയുന്നത് വരെ അയാൾ ജീവനോടെ ഉണ്ടായാൽ മാത്രം മതി,അയാൾക്ക് ഇനി അറ്റാക്ക് ഉണ്ടായാൽ ഹര്ഷാ നിന്നെ ഞാൻ കൊല്ലും. പാറുവിന്റെ പോർഷനിൽ ഏറെ ഇഷ്ടപ്പെട്ടതും ആസ്വദിച്ചതും പെണ്ണ് കണ്ണാടിയുടെ മുന്നിൽ നിന്ന് പണ്ട് അപ്പു തന്നെ എല്ലാ ഇടങ്ങളിലും നോക്കി കൊണ്ടിരുന്നതാണ് എന്നിട്ട് ഇപ്പോൾ പെണ്ണിന്റെ ഒരു നാണം കാണണം,അല്ലാട മോനെ അവൾ ഈ പറയും വിധം അവളുടെ വേണ്ടാത്ത ഇടങ്ങളിലേക്കൊന്നും അവന്റെ നോട്ടം അങ്ങനെ പോയിട്ടില്ലല്ലോ എന്റെ ഓർമ്മയിൽ പണ്ട് പാറു കോളജിലേക്ക് ഓണം സെലിബ്രേഷന് സാരി ഉടുത്ത് പോകുമ്പോൾ കാറിൽ നിന്ന് അപ്പു ചെറുങ്ങനെ ഒരു നോട്ടം നോക്കിയതാ കൊച്ചു കള്ളൻ പക്ഷെ അവൻ അയ്യോ പാവം ആയതുകൊണ്ട് അധിക നേരം നീണ്ടുനിന്നില്ല.പാറു കണ്ട ആദിയും ആയിട്ടുള്ള വിവാഹ സ്വപ്നം വളരെ മനോഹരം ആണ് അത് യാഥാർഥ്യം ആവട്ടെ എന്ന് ഞാൻ കരുതുന്നു. വൈഗ ആകെ പ്രശ്നം ആണല്ലോ ഹര്ഷാ എന്തൊരു വാശി ആണ് പെണ്ണിന് ഇവൾ ഇക്കണക്കിന് വാശിയിൽ പൊന്നുവിനെ കടത്തിവെട്ടുമല്ലോ.ആ അവളെ പറഞ്ഞിട്ടും കാര്യമില്ല അവൾടെ മുറൈ മാമൻ ആയിപ്പോയില്ലേ പോരാത്തതിന് പെണ്ണ് സത്യം ചെയ്യിക്കൽ ഉടായിപ്പും.സ്നേഹം നിഷ്കളങ്കം ആണെങ്കിലും അതിനുള്ള അവകാശി അവന്റെ കുറഞ്ഞിപ്പൂച്ചയ്ക്കല്ലേ. Musics and songs വളരെ നന്നായിരുന്നു ഏറ്റവും ഇഷ്ടപ്പെട്ടത് പാറുവിനെ സ്വപ്നത്തിൽ ഉള്ള അവരുടെ മംഗല്യം കഴിഞ്ഞയുടനെ ഉള്ള “സീതാ കല്യാണ” ഗാനം ആണ്. ഗുരുനാഥനായ ആദവനാഥ ഭാർഗവൻ എല്ലാം അറിയാമെങ്കിലും പലതും അദ്ദേഹം മറച്ചു വെക്കുന്നു സമയം ആകുമ്പോൾ പറയാമെന്ന് ഏത് സമയം…എന്തായിരിക്കും ആ വഴിയിലേക്കുള്ള യാത്ര.പിന്നെ പുള്ളിയുടെ intro സീൻ വേറെ ലെവൽ ആയിരുന്നു ഇജ്ജാതി ആക്ഷൻ.ആദിയുടെ ആക്ഷൻ രംഗങ്ങളും സൂപ്പർ ആയിരുന്നു എന്ന് പ്രതേകം പറയേണ്ടതില്ലല്ലോ ആക്ഷൻ ഹീറോ അല്ലെ ആദി. ഈ പാർട്ടിലെ ക്ലയ്മക്‌സം കൊടൂര ത്രില്ലിങിൽ അല്ലെ കൊണ്ടുപോയി നിർത്തിയത് നീ.എല്ലാ നാറികളുടെയും തല മണ്ണിൽ കിടന്ന് ഉരുണ്ടത് തന്നെ.

    പിന്നെ ഹര്ഷാ കഴിഞ്ഞ ഭാഗങ്ങളിലെ comend വായിച്ചില്ലെങ്കിൽ വായിക്കണം കേട്ടോ (sep-17th 1.10 AM) പിന്നെ പിണക്കം ഒന്നും തോന്നരുത് എന്നോട് കേട്ടോ ന്റ ചങ്കല്ലേ നീ.നിനക്കും കുടുംബത്തിനും സുഖം ആണെന് കരുതുന്നു സർവേശ്വരൻ എല്ലാവിധ അനുഗ്രഹവും നൽകട്ടെ എന്ന് ആശംസിക്കുന്നു പ്രാര്ത്ഥിക്കുന്നു.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. “പാക്കതാനേ പോറെ ഇന്ത ഹർഷനോടെ ആട്ടത്തെ”Reloaded…

    ???സ്നേഹപൂർവം അപരാജിതന്റെ ആരാധകൻ സജിർ???

    1. എടാ അണ്ണാച്ചി
      ഞാൻ വായിച്ചിരുന്നു
      കഴിഞ്ഞ തവണ കുറെ കമന്റുകൾക്കു മറുപടി ഇടാൻ സാധിച്ചില്ല..
      ജോലിതിരക്കുകളും ഒപ്പം.എഴുത്തും ഒക്കെ കൂടെ ആയി അന്യായ തിരക്കുകൾ.ആയി
      ഇപ്പൊ ഞാൻ നാട്ടിൽ ആണ്
      കുട്ടിശങ്കരന്റെ ഒപ്പം.ചിലവഴിക്കുന്നു
      ഒക്ടോബർ 25 നു ഇവിടെ നിന്നും തിരിക്കും
      എന്നിട്ടു വേണം എഴുതി തുടങ്ങാൻ….
      നീ ഇവിടെ ഇട്ടിരിക്കുന്ന മണിവത്തൂരിന്റെ സ്നേഹരാഗങ്ങൾ കൂടെ വായിക്കണം..
      5 ഭാഗം ഇട്ടിട്ടുണ്ട്…
      നിന്റെ വായനയും ഒപ്പമുള്ള അഭിപ്രായവും എന്നെ ഒരുപാട് ആനന്ദിപ്പിക്കും…അത് നിനക്കാരിയാല്ലോ…
      ഓരോ ദിവസവും ഓരോ തിരക്കുകൾ ആണ്
      ….വേറെ എന്താ…

      നിനക്ക് സുഖമല്ലേ…
      കഴിഞ്ഞ തവണത്തെ വായിച്ചൂട്ടോ…ഒരുപാട് സന്തോഷവും ആയി..
      മറുപടി ഇടാൻ പറ്റിയില്ല…
      സോറി ട്ടാ..

      1. അത് കുഴപ്പം ഇല്ലടോ കണ്ടിട്ടുണ്ടല്ലോ അത് മതി.പിന്നെ നാട്ടിൽ എല്ലാർക്കും സുഗേല്ലേ.പിന്നെ മണിവത്തൂരിലെ സ്നേഹരാഗങ്ങൾ ആദ്യ ഭാഗം വായിച്ചിട്ടുണ്ട് പിന്നെ ഇപ്പോൾ ആണ് 5th ഭാഗം വരെ കാണുന്നത് വായിച്ചിട്ട് അഭിപ്രായം പറയാം.അപ്പൊ കൂടുതൽ ഒന്നും ഇല്ല അങ്ങു ചെന്നിട്ട് നീ സമയം കിട്ടുമ്പോൾ എഴുതുക,നിന്റെ കൈവിരലിൽ നിന്ന് വീഴുന്ന അക്ഷരങ്ങളാൽ കോർത്തിണക്കിയ വിസ്മയത്തിനായി കാത്തിരിക്കുന്നു..???

  3. Vaiga ishttam(avar onnayillenkilum upadravikkarudh)

    1. oraleyum kollillaa pore aj

  4. ഞാൻ എന്റെ വെക്കേഷനിൽ ആണ്
    ഒക്ടോബർ 26 മുതൽ മാത്രമേ അടുത്ത ഭാഗം എഴുതി തുടങ്ങൂ…
    നവംബർ പകുതി കഴിഞ്ഞു ഉണ്ടാകണം…

    1. സമയം പോലെ മതി….

    2. സുദർശനൻ

      പ്രീയപ്പെട്ട ഹർഷൻ, ഇനി നവംബർ പകുതിയോടെയേ അടുത്ത ഭാഗം വരികയുള്ളുവല്ലോ! അതുവരെ കാത്തിരിക്കുക തന്നെ! വീണ്ടും ആദ്യം മുതൽ വായിക്കേണ്ടി വരുമല്ലോ! ഇപ്പോൾ വായിച്ചപ്പോൾ കണ്ട ഒരു കാര്യം പറയാം – ഭാഗം 24, പേജ് 5 ൽ നരന്റെ കുടുംബത്തെപ്പറ്റി അപ്പുവിനോട് പറയുന്നിടത്ത് അമ്മയുടെ പേരു് ഭാനുമതി എന്നാണ് ചേർത്തിട്ടുള്ളത്.അപ്പു മിഥിലയിൽ എത്തിയതിനു ശേഷം നരേന്ദ്രനാരായണന്റെ അമ്മയുടെ പേര് പത്മാവതി എന്നായിട്ടുണ്ടു്. ഈ പേരു് പലപ്പോഴും ഉപയോഗിക്കപ്പെട്ടിട്ടുള്ളതിനാൽ ഭാനുമതി എന്ന് ആദ്യം പറഞ്ഞിരുന്നിടത്ത് പത്മാവതി എന്ന് തിരുത്തുന്നതായിരിക്കും നല്ലത്. അല്ലെങ്കിലും ഭാനുമതി എന്ന പേരിനേക്കാൾ നല്ലത് പത്മാവതി എന്ന പേരാണെന്നാണ് എന്റെ അഭിപ്രായം. ഒരു കാര്യം കൂടി – ഞാൻ തൃശൂർകാരൻ അല്ല .കൊല്ലം കാരൻ ആണ്. ഇക്കാര്യം ഞാൻ ഈ ഭാഗം വന്നപ്പോൾ തന്നെ കമന്റിൽ രേഖപ്പെടുത്തിയിരുന്നു. താങ്കൾ അത് കണ്ടതായി തോന്നുന്നില്ല. എന്തായാലും നവംബർ പകുതിക്കകം കഥ ഇനിയും ആദ്യം മുതൽ വായിക്കേണ്ടി വരുമല്ലോ! താങ്കൾക്കും കുടുംബത്തിനും ആയുരാരോഗ്യ സൗഖ്യമുണ്ടാകാൻ പ്രാർഥിക്ക്ന്നു.

      1. :::ഇവരുടെ ഒക്കെ പേര് എന്താ നരേട്ടാ ..”

        “‘അമ്മ പദ്മാവതി  , , സഹോദരി നളിനി, അവൾക് രണ്ടു മക്കൾ ഉണ്ട്

        rectified

        നന്ദി സുദര്‍ശന്‍ ചേട്ടാ

        കൊല്ലം കാരന്‍ ആണെന്ന് പറഞ്ഞിരുന്നൂല്ലോ മുന്നേ

        1. സുദർശനൻ

          പ്രിയൻഷൻ -പാർട്ട് 27-4 ന്റെ അവസാനം തൃശൂർകാരൻ സുദർശനൻ ചേട്ടൻ എന്ന് പരാമർശിച്ചതിനാലാണ് ഞാൻ കൊല്ലം കാരനാണെന്ന് കുറിപ്പിട്ടത്.അത് ഹർഷൻ കണ്ടതായി തോന്നിയില്ല. അതു കൊണ്ടാണ് വീണ്ടും പരാമർശിച്ചത്. ഏതായാലും ഭാനുമതി എന്നത് പത്മാവതി എന്നാക്കിയല്ലോ! സന്തോഷം!

          1. ഞാൻ അത് അങ്ങ് ഓർത്തില്ല സുദർശൻ ചേട്ടാ..
            എന്റെ മനസിൽ തൃശൂർകാരൻ ആണല്ലോ..
            അതും മാറ്റിയക്കാം…

  5. വെടക്ക്

    harshan bro nammade pazhaya aa vikadanga bhairavanevde ayalalle parunte pinnale nadakknnindaye ipo ullavanum paruvine venam ini rand manthravadhikalum thammil adiyavuoo aadhisankaran orale mathram nokkiyal mathiyo avar thammiladich chavuoo vndum vayikkan thudangyapozhan oro samsayangalokke varunnath

    1. എല്ലാവരും വരും ബ്രോ 31 നുള്ളിൽ..

  6. Bhahubaliye pole kathirikkano athtrem late anno

    1. Nov പകുതി ലെ next part ഇണ്ടാകും

  7. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. താങ്ക്സ് ഉണ്ണികുട്ടൂസ്

  8. അടുത്തഭാഗം കാത്തിരുന്ന് ഭ്രാന്താവുമെന്ന് തോന്നുന്നു. Correct എന്നു വരും harshetta……

    1. Bro nov 15 kashinje nokiko bro varum ????

  9. സൂപ്പർ ♥️ വെയ്റ്റിംഗ് നെക്സ്റ്റ് part?

  10. ചന്തു മുതുകുളം

    മനസ്സ് നിറച്ചു ഹർഷ താങ്കൾ.. എന്നത്തേയും പോലെ??

  11. Ingane delay aakki piraanth aakkalle dearaeee

    1. ithavana onnu kshamikku saho

  12. Enganane ninne njan kollum. Vegam ideda adutta part.aaaaa AVATHARATTE onnu kanana…. Rudra thejan entry

    ❤️ ❤️ ❤️ RUDRA THEJAN ❤️❤️❤️❤️❤️

    COMMING SOON………..

    1. njan ente kuttishankarnodoppam aanu prakasam parathunnavane

  13. Baakki eppola varunne onnu parayavooo harshaaaaa

    1. november pakuthi aakum
      ippo naattilla bro

  14. സ്നേഹിതൻ

    Harshappi.. goodnight

  15. Itenthaa ee kadhayude ee partinte page il mathram ezhuthinokke oru boldness?..

  16. ഹർഷാ,
    Season 1 കഴിഞ്ഞു ഒരു വർഷം കാത്തിരിക്കണോ ബാക്കി കഥക്ക്. അത് ശരിയായ വാർത്ത ആണോ? അത്രയും കാലം കൊണ്ട് കഥയുടെ flow പോകും, കുറച്ചെങ്കിൽ ഉള്ളത്, അതിപ്പോൾ അഞ്ചോ ആറോ പേജ് ആയാലും മതി, എല്ലാ ആഴ്ചയും കിട്ടിയാൽ അത്രേം നല്ലത് എന്ന് കരുതി ഇരുന്നപ്പോൾ ചങ്കിൽ കുത്തുന്ന കാര്യം പറയുന്നത്

    1. ബാഹുബലിയും കാത്തിരുന്ന്
      കെ ജി എഫ് കാത്തിരിക്കുന്നു
      അപ്പോളോ കിരാ

      1. ബാഹുബലിയും kgf ഉം ഒന്നും കാണുമ്പോൾ feel കിട്ടാറില്ല. ഇത് അത് പോലെയാണോ. അപ്പു സ്വന്തം പയ്യൻസ് അല്ലേ, അപ്പോൾ കാത്തിരുന്നു വായിക്കുന്നത് എങ്ങനാ? അവനു വേണ്ടി രണ്ടാഴ്ച തന്നെ കാത്തിരിക്കുമ്പോൾ ഉള്ള ബുദ്ധിമുട്ട് ഞങ്ങൾക്ക് അറിയാം. അപ്പോഴാ ഒരു കൊല്ലം. കുറച്ചു വീതമെങ്കിലും എഴുതാൻ പറ്റും. Plz

      2. വെടക്ക്

        bahubaliym kgf um 2 hour indenkl 1st part kand theeerkam ithangane pattuoo njan thanne orazhcha aay aadhyathe part muthal vndm vayichondirikkyaan ipo 13-14 part ethiyatheyullooo

        1. വെടക്ക്

          harshan bro nammade pazhaya aa vikadanga bhairavanevde ayalalle parunte pinnale nadakknnindaye ipo ullavanum paruvine venam ini rand manthravadhikalum thammil adiyavuoo aadhisankaran orale mathram nokkiyal mathiyo avar thammiladich chavuoo vndum vayikkan thudangyapozhan oro samsayangalokke varunnath

      3. DAVID JHONE KOTTARATHIL

        Uppu maangayum pacha maangayum compare cheyyalle chakkare

        1. sho ,,,,,,,,,,,,,,,,,,,,,,,,,,
          daaveede

  17. Da നന്ദുന്റെ കഥ 1 ഭാഗം തരുമോ

  18. Hoo എല്ലാ പാർട്ടും വായിച്ച തീർന്നു….
    ഹൌ എന്ത മനുഷ്യന നിങ്ങൾ ഇങ്ങിനെ സാധിക്കുന്നു ഇതൊക്കെ….

    ഞാൻ രോമാഞ്ചകഞ്ചുകനായി…..

    Waaiting for next parts

    സസ്നേഹം കാമുകൻ ❣️❣️❣️

    1. kamukaa ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
      love you

  19. Da enna adutta part varunne

    1. നവംബർ പകുതി ആവും

    2. Njan nattil aanu praksham pqrathunnavane…

      Ini navambar pakuthi kazhiyum..

  20. ഇനി എന്ന അടുത്ത ഭാഗം കാത്തിരുന്നു മുഷിഞ്ഞു pls വേഗം ഇടൂ

  21. Bro
    Ore doubt ithinte first season kazhinna pinne I year kazhinitte adutha season undakullo????
    Pls answer

      1. ഹര്‍ഷന്‍ bro നോട് ചോദിക്കൂ.. ഭാഗം 25 ലെ ചാറ്റിംഗില്‍ വേറെ ചില കാര്യങ്ങളും പറഞ്ഞിട്ടുണ്ട്‌..

      2. Akhil bro evadaanu
        Exam ഒക്കെ കഴിഞ്ഞോ

        1. കഴിഞ്ഞു നാളെ കഥ submit ചെയ്യും

          1. ❤️❤️❤️❤️

          2. സ്നേഹിതൻ

            Hufff katta waiting aanu muthee. Vegam poratte

    1. അപരാജിതൻ 3 സീസൺ ഉണ്ട്…,,,
      അതിലെ സീസൺ 1 — 31st പാർട്ടിൽ തീരും…,,

      സീസൺ 2 ഒരുകൊല്ലത്തിനു ശേഷമാണ് ഉണ്ടാവുള്ളു…

      1. ഹര്‍ഷന്‍ bro ദയവായി മറുപടി പറയൂ… അപരാജിതന്‍ ആയിരം ഭാഗം വന്നാലും സന്തോഷമേയുള്ളു… എത്ര ഭാഗം ഉണ്ടെന്ന് ഹര്‍ഷന്‍ bro തന്നെ പറയണേ.ദദ

        1. ഉണ്ട് ശ്രീകുട്ടൂസ്…

          1. ഒരുപാട് നന്ദി…. ഈ കഥക്കായി മാത്രം ആണ് ഈ സൈറ്റില്‍ വരുന്നത്…

          2. ആദിത്യഹൃദയം
            താമരമോതിരം
            ശിവശക്തി
            അനാമിക
            യൂണിക് മാൻ
            ശ്രീരാഗം
            കാമുകി
            സേതുബന്ധനം
            നീലാശലഭം
            തുടങ്ങി ഒരുപാട് നല്ല കഥകൾ ഉണ്ട് ശ്രീക്കുട്ടാ..
            എല്ലാം ഓർമയില്ല
            പെട്ടെന്ന് ഓര്മ വന്നത് പറഞ്ഞതാ..
            അതൊക്കെ വായിക്കൂ..ന്നെ..

      2. സത്യായിട്ടും????

  22. സ്നേഹിതൻ

    Harshappiiii.. goodnight bro ??

    1. വളരെ നന്നായിട്ടുണ്ട് ഹാർഷേട്ടാ നല്ല ആവേഷമായി വായിക്കുമ്പോളാണ് കഴിഞ്ഞത്
      പെട്ടന്ന് അടുത്ത part വരുമെന്ന് വിചാരിക്കുന്നു കാത്തിരിക്കുന്നു ??????????????????????????????????????????

  23. ❤മാലാഖയുടെ കാമുകൻ❤

    നന്നായി മുത്തു മണി?????

  24. Second season undavilla… A season 31 part il kadha theerkkum ennu harshan bro paranjallo… Chatting nu edayil… Athu urappayo?

    1. 3 സീസൺ ഉണ്ട് bro???….
      അറിയാത്ത കാര്യം പറയരുത്…,,,
      മൊത്തം 3 സീസൺ 75 + പാർട്ട്‌…,,,

      അതിലെ സീസൺ 1 31st പാർട്ടിൽ തീരും

      1. ഹര്‍ഷന്‍ bro ആണ് പറഞ്ഞത്… അറിയാത്തകാര്യമല്ല… ചോദിച്ചു നോക്കൂ… 31 ഭാഗം എഴുതി ഈ കഥ തീര്‍ക്കും എന്ന്…. ഭാഗം 25 ലെ ചാറ്റിംഗ്ന് ഇടയില്‍ പറഞ്ഞിരുന്നു.. വീണ്ടും തീരുമാനം മാറ്റിയോ … അറിയില്ല…

        1. ബ്രോ…,,, 31st പാർട്ടിൽ ഭാഗം 1 ആണ് കഴിയുന്നത്…,,, അല്ലാതെ അപരാജിതൻ അല്ല…,,,

          ഞാൻ പാർട്ട്‌ 25ൽ ഫുൾ ടൈം ആക്റ്റീവ് ആണ്…

      2. ആരാടോ തന്റെ ഞരമ്പ് രോഗി ഒരാൾക്ക് അറിയാവുന്ന വിവരം പറഞ്ഞു കൊടുത്തു അതിനു താൻ ഇങ്ങനെ കിടന്നു ചെലക്കണ്ട പിന്നെ ഹർഷൻ ചേട്ടൻ ഇങ്ങോട്ട് അതികം വരില്ല അത് കൊണ്ട് ഞങ്ങൾക്ക് അറിയാവുന്നത് ഞങ്ങൾ പറഞ്ഞു കൊടുക്കും അതിനു തനിക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ലല്ലോ

      3. @രാജീവ്‌

        നിന്നോട് ആരെങ്കിലും മറുപടി അയക്കാൻ പറഞ്ഞോ മൈര*****

        കുത്തി കഴപ്പ് ഒക്കെ മുരിക്കിൽ തീർത്തിട്ട് വന്നാൽ മതി…,,,

        ഇവിടെ എനിക്ക് അറിയാവുന്നത് ഞാൻ പറയും…,,, പിന്നെ നിനക്ക് നിന്റെ ഞെരമ്പ് രോഗം മാറ്റണമെങ്കിൽ ആദിത്യഹൃദയത്തിലെ വാളിൽ വാ….

        ഇത് എന്റെ ചേട്ടന്റെ വാൾ… ആണ്…,,,,

        ഇവിടെ എന്തെങ്കിലും ഉണ്ടായാൽ ഹർഷൻ ചേട്ടന് ആണ് മോശം…,,,

        അതുകൊണ്ട് കൂടുതൽ ഒന്നും പറയുന്നില്ല…. കേട്ടടാ മൈ ***

        1. harshaa,,, mukalilulla comment delete cheyyuka, palarum kadha vaayichit comment koodi vaayikkunnavaraanu, palarkum cheetha vaakukal upayogichulla commentukal arojakamai thonam, achan amma penganmaarellam kadha vaayiikkunnathaanu

  25. അപ്പൂട്ടൻ

    …. മൂന്നാമത്തെ പ്രാവശ്യമാണ് ഹർഷൻ ഭായ് വായിക്കുന്നത്….????????????എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വരികളാണ് താഴെ പറയുന്നത്…. അത് ചൂണ്ടിക്കാണിച്ചഴുതാതിരിക്കാൻ എനിക്കും വയ്യ ……….. പറഞ്ഞാൽ അല്ലെ ,,എനിക്ക് അറിയാൻ പറ്റു ,, അറിവില്ലായ്മ കൊണ്ട് തെറ്റുകൾ പറ്റിപ്പോയി ,,പലതും അറിയാനും വൈകി ,,, എന്തിനാ എന്നെ അവിട നിന്നു അപ്പു രക്ഷപെടുത്തിയെ ,, അതൊന്നും വേണ്ടാ൪ന്നല്ലോ ,, വെറുതെ എന്നോട് ഇങ്ങനെ ദേഷ്യം ഒക്കെ കാണിക്കുവാ ,, വല്ലാത്ത ദേഷ്യവാ എന്നോട് ,,എന്നെങ്കിലും ഇത്തിരി സ്നേഹം കാട്ടുമായിരിക്കും,,അങ്ങനെ പ്രതീക്ഷിക്കുന്നതിന് തെറ്റില്ലലോ ” അതും പറഞ്ഞു ദേവികയെ കൂട്ടാതെ പാറു നടന്നകന്നു……..????? എന്താ ഈ വരികളുടെ ഒരു മനോഹാരിത.. പ്രേമം നുരച്ചു പൊന്തുന്ന മനോഹരമായ അർത്ഥവത്തായ വരികൾ…. പാറു നീ അറിയാൻ വൈകിപ്പോയി… കാലത്തിന്റെ വിധിയുടെ വിളയാട്ടം ആയിരിക്കാം… കാലം വീണ്ടും നിങ്ങളെ ഒത്തു ചേർക്കട്ടെ…..????? പിന്നെ മണി അണ്ണന്റെ അളിയൻ ആയി ഈ കഥ ഒരു മനോഹര സിനിമ ആകുകയാണെങ്കിൽ ഇപ്പോൾ സലീംകുമാറിന് പറ്റിയ വേഷമാണ്.

Comments are closed.