അപരാജിതന്‍ 17 [Harshan] 11663

അറിയിപ്പ്

പഴേ പോലെ സ്പീഡിൽ എഴുത്തൊന്നും നടക്കുന്നില്ല
കഥ എഴുത്ത് പുരോഗമിക്കുന്നു
പല വട്ടം തിരുത്തി എഴുതി
പാർട്ട് അഞ്ചിൽ മിഥില തീർക്കണം
ഏറ്റവും നീളമേറിയ ചാപ്റ്റർ ആണ്
ഭാഗം 27 പാർട്ട് 5
എനിക്ക് തൃപ്തികരം ആണെങ്കിൽ ഡിസംബർ ആദ്യ വാര൦ പ്രസിദ്ധീകരിക്കുന്നതാണ്,,,

സദയം സഹകരിക്കൂ

 

 

കടപ്പാട്

അപരാജിതനെ കാത്തിരിക്കുന്ന , വായിച്ചു പ്രോത്സാഹിപ്പിക്കുന്ന
എല്ലാ വായനക്കാരോടും ,,,,

 

ഈ ചാപ്റ്ററിൽ ഫുൾ മിഥില തീർക്കാൻ ആണ് ഉദ്ദേശിച്ചിരുന്നത് പക്ഷെ എനിക്ക് തീർക്കാൻ സാധിക്കുന്നില്ല അതുകൊണ്ടു ഞാൻ 120 പേജിൽ നിർത്തി , മൂന്ന് ആഴ്ച വേണം എന്നു പറഞ്ഞത് കൊണ്ട് എഴുതിയ അത്രയും പോസ്റ്റ് ചെയ്യുക ആണ്.

ഈ ഭാഗം നിങ്ങൾ വായിക്കുമ്പോൾ തമിഴ് സംസ്കാരം മനസിൽ കരുതി വേണം വായിക്കാൻ , ചില സീനുകൾ മലയാളിയെ പോലെ ചിന്തിക്കരുത് , അങ്ങനെ ചിന്തിച്ചാൽ  ബോർ ആകും ,,,

ഇത്തവണ ഒരു മിസ്റ്റിക്  സൂഫി ശൈവ സിദ്ധ  സങ്കല്പങ്ങളില്‍ ആണ് കഥ പോകുന്നത് , അതിനു സംഗീതം വളരെ അത്യാവശ്യം ആണ് . ആ സംഗീതം  കേൾക്കാൻ ശ്രമിക്കണം , അധികം നേരം ഒന്നും ഇല്ല രണ്ടു മൂന്നു മിനിറ്റുകള്‍ അല്ലേ ഉള്ളൂ അക്ഷരങ്ങളിലൂടെ ദൃശ്യങ്ങള്‍ മനസില്‍ കാണുന്നതുപോലെ ആ സീറ്റുവേഷനിലെ പാട്ടുകളിലൂടെ ആ ഫീല്‍ കിട്ടാന്‍ വേണ്ടി ആണ്  സംഗീതം ചേര്‍ക്കുന്നത്കേൾക്കാതെ പോകരുത്  എന്നത് അപേക്ഷ ആണ് ,,

മറ്റൊന്ന്,,  കഴിഞ്ഞ ഭാഗത്തിന് തന്ന പ്രോത്സാഹനത്തിന് ഒരുപാട് നന്ദി , ഇത്തവണ ഒരുപാട് തിരക്കുകൾ വന്നു ജോലിസംബന്ധമായും  ഇടയിൽ എഴുത്തും അതുകൊണ്ടു കുറെ കമന്റുകൾക്ക് മറുപടി എഴുതാൻ സാധിച്ചിട്ടില്ല , ഇതിനു എന്നോട് പിണക്കം ഉണ്ടാകരുത് , ഓരോ കമന്റുകളും ഞാൻ നല്ലപോലെ വായിച്ചിട്ടുണ്ട് , ഇത്തവണ ശ്രദ്ധിക്കാം , തിരക്കുകൾ ഒരുപാട് ആയതു കൊണ്ടാണ്  അതിനു ക്ഷമ  ചോദിക്കുന്നു

 

ഭാഗം I – പ്രബോധ iiiiiiiiii  | അദ്ധ്യായം 27 part 4

Previous Part | Author : Harshan

 

അപ്പുവിന് നേരെ കുതിക്കുന്ന ഭീമാകാരനായ മാണിക്യനെന്ന ആക്രമോണോല്‍സുകനായ കാള

വല്യമ്മ ആ കാഴ്ച കാണാനാകാതേ അപ്പൂ ,,,,,,,,,,,എന്നു നിലവിളിച്ച് നിലത്തെക്കു തളര്‍ന്നിരുന്നു

യമുനയും നളിനിയും നിലവിളിച്ചു

നരന്‍ വടിവാസല്‍ ലക്ഷ്യമാക്കി കയര്‍ എടുക്കുവാന്‍ ആയി ഓടി,

പെട്ടെന്നാണ്

“അപ്പു അണ്ണേ,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്നുള്ള വൈഗയുടെ അലര്‍ച്ച അവിടെ ഉയര്‍ന്നു

ഞെട്ടിതിരിഞു നര൯ പിന്നിലേക്ക് നോക്കി

മാണിക്യന്റ്റെ ശക്തമായ ഇടികൊണ്ടു മുകളിലെക്കു  തലകീഴ്ക്കണം പാടു ഉയര്‍ന്നു പൊങ്ങി താഴേക്കു വീഴുന്ന  അപ്പുവിനെ ആണ് കണ്ടത് ,,,,,,,,,

പെരുമാള്‍ “തമ്പീ” എന്നു പേടിച്ച് വിളിച്ച് തലക്ക് കൈകൊടുത്തു നിന്നുപോയപ്പോള്‍ ,

“അപ്പൂ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്ന നരന്റെ അലര്‍ച്ച അവിടെ മുഴങ്ങി

 

<<<<<<<<<O>>>>>>>>>>>

 

2,387 Comments

  1. Stay safe enjoy every moment in family time

    1. താങ്ക്സ് ബ്രോ…

  2. Harshan bro nattil ethiyo pathuke mathi part ennalum athrem nittathe bro kurachu nerathe kittiyal nannyirunnu oke bro safe ayitirik

    1. പതുക്കെ ഉള്ളു …താങ്ക്സ്

  3. ഹർഷൻ അടിപൊളിയാണ് വായിച്ചിട്ടു കുറച്ചു ദിവസം ആയി ഈ കഥ വായിക്കുമ്പോഴുള്ള ഫീൽ ഇതുവരെ മറ്റൊരു കഥക്ക് കിട്ടിയിട്ടില്ല അതുകൊണ്ട് തന്നെ പറയാ നിനക്ക് എപ്പോ എഴുതാൻ തോന്നുന്നോ അപ്പോൾ എഴുതിയാൽ മതി എന്നിട്ട് പബ്ലിഷ് ചെയ്താൽ മതി കാത്തിരിക്കാൻ ഞങ്ങൾ ഏല്ലാരും ഉണ്ടാകും ഈ കഥ മനസ്സിൽ അങ്ങോട്ട്‌ വളരെ അധികം അലിഞ്ഞു പോയി അതാണ് എല്ലാവരും ഇങ്ങനെ ആകാംഷയോടെ ചോദിക്കുന്നത് കട്ട സപ്പോർട്ടുമായി കൂടെയുണ്ടാകും ബ്രോ

    1. അത് കേട്ടാൽ മതി….

  4. അടിപൊളി, ഒറ്റയിരിപ്പിന് വായിച്ച് തീർക്കണം എന്ന് വിചാരിച്ചത് കൊണ്ടാണ് ഇത്രേം late ആയത്, കഥ അതിന്റെ extreme ലെവലിലേക്ക് കടന്നിരിക്കുന്നു. അമ്മയുടെ കുടുംബം അന്വേഷിച്ച് പോയ അപ്പുവിന് ബോണസ് ആയി അച്ഛന്റെ കുടുംബം ആദ്യം സ്വന്തം ആയി, അവന്റെ കർമികത്വത്തിൽ വർഷങ്ങൾക്ക് ശേഷമുള്ള ഉത്സവവും നടന്നു. കഥയിൽ വൻ മാറ്റങ്ങൾ ഒരുപാട് വരുന്നുണ്ടല്ലോ, പാറുവിന് ഇപ്പോൾ അപ്പുവിനോട് അനുരാഗം ആയിരിക്കുന്നു, അത് ഇനിയും പ്രണയവും ആകും, പക്ഷെ ലക്ഷ്‌മി അമ്മയുടെ പേരിൽ വൈഗക്ക് കൊടുത്ത സത്യം ആ പ്രണയത്തിന് ഒരു തടസ്സമായി നിൽക്കുന്നുമുണ്ട്. രുദ്രതേജന്റെ entryയിൽ തന്നെ കഥ നിർത്തിവെച്ചത് മോശമായിപ്പോയി, ഇനി ഇപ്പോ ഈ tension അടുത്ത ഭാഗം വരെ കൊണ്ട് നടക്കണ്ടേ.അടുത്ത ഭാഗം പെട്ടെന്ന് ആയിക്കോട്ടെ

    1. പെട്ടെന്നൊന്നും കാണില്ല ബ്രോ..നവംബര് ആകും…

  5. Eda koppe….

    Entha natile vishesham….vavayum paru chechiyum ok nthu parayunnu…martinayudeyum jersiyudeyum anjuvintem ok anweshanam parayan paranjittund avar…appo athu valare bhangiyode cheythennu vishwasikunnu.

    Pinne guys story athu nammuk november 10th ullil kittumennu expect cheyam inni arum next part ennu paranju avane bhudhimuttikathe irikuka avan ippo quarantainil alle athu kayinja veetile panni edukannam alakannam adukalla panni angane onninnum neram kannilla so avante joliku nammal oru shalyam avaruth panni theerthal mathrame paru chechi avanu pacha vellam kodukoo…
    So guys do not disturb him….

    1. സ്നേഹിതൻ

      Paavam harshan bro.. next part il ezhuthi ethuthi cockery show aakumo adukalayude okke ormayil.. hehe harshan bro adich polikkato ee 21 days.. manasil family mathram mathi ketto. Katha ennit pinne thudangam namuk.. nov nare wait cheyyan amansine paranju set aaki vachekenu

  6. Enjoy your vacation bro.

  7. സുദർശനൻ

    പ്രീയപ്പെട്ട ഹർഷൻ – ഈ ഭാഗം ഇന്നും വായിച്ചു. ഇഷ്ടമുള്ള ചില പാർട്ടുകൾ ഇടയ്ക്കൊക്കെ വീണ്ടും വീണ്ടും വായിച്ച് നിർവൃതിയടയുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ നാട്ടിലാണല്ലോ! ക്വാറന്റൈൻ ഒരാഴ്ച മതിയല്ലോ! അതിനു ശേഷം കുടുംബവുമായി സന്തോഷപൂർവ്വം കഴിയുക. തിരിച്ച് ഡൽഹിയിലെത്തിയിട്ടേ ഇനി കഥയിലേക്കു കടക്കുകയുള്ളൂ എന്ന തീരുമാനം ഉചിതം തന്നെ. ( വീട്ടുകാരെ സംതൃപ്തരാക്കാതെ ഞങ്ങൾ നാട്ടുകാരെ സന്തോഷിപ്പിക്കേണ്ടതില്ല) പിന്നെ ഞാൻ തൃശൂർകാരനല്ല. കൊല്ലമാണ് എന്റെ സ്വദേശം. മുൻപ് ആരുടെയോ കമന്റിന് ഹർഷൻ മറുപടി നൽകിയപ്പോൾ ചാലക്കുടിയും നായരങ്ങാടിയും പരാമർശിക്കപ്പെട്ടതിനാൽ, ജോലി സംബന്ധമായി ഞൻ ചാലക്കുടി നായരങ്ങാടിയിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിട്ടുള്ളതുകൊണ്ടു്- അറിയുമോ എന്ന് ഞാൻ ചോദിച്ചെന്നേയുള്ളൂ. ഹർഷൻ നാട്ടിൽ എവിടെയാണ്? വീട്ടിൽ ഭാര്യയും കുഞ്ഞും/കുഞ്ഞുങ്ങളും മറ്റു ബന്ധുക്കളുമെല്ലാം സുഖമായിരിക്കുന്നുവെന്ന് പ്രത്യാശിക്കുന്നു.

  8. സനൂപ് കണ്ണൂർ

    ഹർഷപ്പി നിങ്ങടെ സൗകര്യം പോലെ കഥ എഴുതിയാൽ മതി ഞാൻ വെയിറ്റ് ചെയ്തോളാം എത്ര കാലം എടുത്താലും ഇത് പൂർത്തിയാക്കിയാൽ മതി സ്നേഹത്തോടെ സനൂപ്

    1. സുദർശനൻ

      താങ്കൾ മാത്രമല്ല – ഞാനുൾപ്പെടെയുള്ള മറ്റു വായനക്കാരെല്ലാം അടുത്ത ഭാഗത്തിനായി കാത്തിരിക്കയാണല്ലോ! സമയമുണ്ടെങ്കിൽ ഇതേ വരെയുള്ളത് വീണ്ടും വായിക്കാമല്ലോ!

      1. അപ്പൂട്ടൻ

        അതെ വായിച്ചാലും വായിച്ചാലും മതിവരാത്ത ഒരു ഒരു മഹാ സംരംഭമാണിത്. എത്ര മനോഹരമാണ്. നമ്മൾക്ക് അറിയാത്ത പല കാര്യങ്ങളും പല ദൈവിക ചിന്തകളും ഈ നോവൽ വായിച്ച് അതിലൂടെ എനിക്ക് കിട്ടിയിട്ടുണ്ട്. ഇപ്പോൾ സമയക്കുറവ് കാരണമാണ് സൈറ്റിൽ കയറാൻ കഴിയാത്തത്.

      2. സ്നേഹിതൻ

        Sathyam ethra vayichalum madukatha oru maha kavyam thanne anu ith ?oru puzha pole chila bagangalil shanthamayum chila bhagangalil roudra bhavam sweekarichum anagne oru ozhukkil pokkondirikkunna aparajithanu enta hridhayam niranja snehashamsakal.. aa ozhukkil njangalum koode und harshanbro de

  9. Harshetta……….
    Pathiye ezhuthiya mathitto…….
    Njghal kathirikkan ready annu…..
    Njan ente friends nn share cheythittund
    Ellavarkkum ee vayikkuka ennu vechal madi yannu…………
    Ennalum njan nirbandhipich vayippikkan sremichittund
    Evide adyam vanna JISHNU annu tto njan
    Eppo evide 2 3 JISHNU Ind athukond njan ente place um kudi evide add cheyind

    1. ഒരുപാട് സ്നേഹം ജിഷ്ണു

  10. Dear Harshetta

    4 ദിവസം മുൻപാണ് ഞാൻ ഈ കഥ വായിക്കാൻ ആരംഭിച്ചേ ഇന്ന് ഇപ്പോൾ ആണ് 27 – 4 th പാർട്ട് കഴിഞ്ഞേ . ഇനിയും ഈ കഥക്ക് ഒരു കമന്റ് ഇട്ടില്ലെങ്കിൽ അത് ഒരു തെണ്ടിത്തരം ആയി പോകും. അത് ഇടാത്തതിന് കാരണവും നിങ്ങൾ തന്നെയാണ് ഒരോ പാർട്ടും അങ്ങനെ അല്ലെ കൊണ്ടു നിർത്തുന്നത് പിന്നെ അടുത്തത് എങ്ങനെ എങ്കിലും വായിച്ചാൽ മതിയെന്നാകും . അതുകൊണ്ടണുട്ട. കഥയെ കുറിച്ച് പറയാൻ വാക്കുകൾ കിട്ടണില്ല . വേറേ ലെവൽ . ഈ കഥ വായിക്കാൻ എന്തെ ഇത്ര ലേറ്റ് ആയതാവോ . കൂടുതൽ ഒന്നും പറയണില്ല . Enjoy your vacation with family. എന്നിട്ട് രുദ്ര തേജന്റെ പൂണ്ടു വിളയാട്ടം ആയി വാ.with lots of love ???

    1. ഒരുപാട് ഒരുപാട് സ്നേഹം മാത്രം അല്ലാതെ മറ്റ് എന്താ പറയാ ,,,,

  11. അത് ചതിയാണ് ഭായ്
    Oct: 10 ന് വരും എന്നാണ് പറഞ്ഞത് അതിന് വേണ്ടി കാത്തിരുക്കുയാണ് ഞങ്ങൾ എല്ലൊ വരും ഭായ്

    1. ഒക്ടോബർ പത്തിന് ഇടേണ്ട ഭാഗം ആയിരുന്നു പാർട്ട് 4 .
      ആ പാർട്ട് 4 അല്ലെ..സെപ്റ്റംബർ 28 നു ഇട്ടു തന്നത് ബായി..

      1. ??????????????????

    2. ഹർഷൻ ചേട്ടൻ നാട്ടിൽ പോയി ആഘോഷിക്കട്ടെ അത് കഴിഞ്ഞു എഴുതിയാൽ മതി….

      എന്താണ് ചതി…??? അറിയാൻ വായ്യണ്ട് ചോദിക്കയാണ്…??? ഹർഷൻ ചേട്ടൻ,,, ചേട്ടന്റെ വാവ ജനിച്ചട്ട് നേരിട്ട് കണ്ടിട്ടില്ല….,,, അതൊക്കെ മാറ്റി വെച്ച് ഒരു പ്രതിഫലവും വാങ്ങാതെ നമ്മക്ക് വേണ്ടി എഴുതണം എന്നാണോ നിങ്ങൾ പറയുന്നത്…???

      കൊള്ളാം ??????

      ഇങ്ങനെ തന്നെ ചിന്തിക്കണം പറയണം…????

      1. സുദർശനൻ

        ഹർഷനെ വെറുതെ സമ്മർദ്ദത്തിലാക്കാതെ അടുത്ത ഭാഗം വരുന്നതുവരെ പഴയ ഭാഗം വീണ്ടും വീണ്ടും വായിച്ച് നിർവൃതിയടഞ്ഞാൽ പോരേ?

      2. അപ്പൂട്ടൻ

        അതെ….??വളരെ കറക്റ്റ് ആണ് അഖിൽ ഭായ് പറഞ്ഞത്

      3. Ne muthanu ???

  12. മോനെ ഹർഷാ. ഇന്നാണ് വായിക്കാൻ സമയം കിട്ടിയത്.. ഇതുപോലെ മനോഹരമായ ഒരു കഥ ഇന്ന് വരെ വായിച്ചിട്ടില്ല… കണ്ണ് നിറഞ്ഞു അണ് പല ഭാഗങ്ങളും വായിച്ചത് കൂടുതൽ വർണിക്കുന്നില്ല കാരണം ഇനിയും വായിക്കാത്ത ആളുകൾക്ക് അത് കൊണ്ട് ദോഷം ആണ് ഉണ്ടാവുക. എന്തായാലും എനിക്ക് ( എന്റെ പേരിനു) ഇൗ കഥയിൽ ഇത്ര പ്രാധാന്യം ഉണ്ടാകുമെന്ന് പണ്ട് നീ പറഞ്ഞപ്പോൾ ഞാൻ എത്ര. കാര്യമായി എടുത്തില്ല. വളരെ സന്തോഷം..
    നിനക്ക് സുഖം എന്ന് കരുതുന്നു. സമയം എടുത്തു നിന്റെ രീതിയിൽ എഴുതിയാൽ മതി കേട്ടോ ശങ്കര…
    സ്വന്തം ജേഷ്ഠൻ
    നരൻ

    1. ഇങ്ങളുടെ റോള്‍ അവസാനം വരെ ഉണ്ട്
      അല്ലാതെ മിഥിലയില്‍ തീരുന്നതല്ല
      ഈ കഥ തീരുന്ന ക്ലൈമാക്സ വരെ

      സ്നേഹം
      ഇടക്കിടെ ഇങ്ങോട്ട് വാ

  13. അറിയിപ്പ്

    ഞാന്‍ നാട്ടില്‍ ആണ്
    കോരന്‍റൈന്‍ ആണ്
    ഇവിടെ net പ്രോബ്ലം ഉണ്ട്
    അപരാജിതന്‍ എന്ന കഥ എഴുതി എന്റെ തലയുടെ ഫിലമെന്‍റ് അടിച്ചു പോയ അവ്സ്ഥയില്‍ ആണ്
    അതുകൊണ്ടു എന്റെ വെക്കേഷന്‍ കഴിയുന്നത് വരെ അപരാജിതന്‍ എഴുതുകയോ പ്ലാന്‍ ചെയ്യുകയോ ചെയ്യ്ല്ല

    ഒക്ടോബര്‍ 25 കഴിഞ്ഞു തിരികെ അന്യനാട്ടില്‍ എത്തുമ്പോ അവിടെ ഇരുന്നേ അപരാജിതന്‍ എഴുതൂ ,,,ഇനി ഉള്ളതൊക്കെ വളരെ കൊമ്പ്ലിക്കേറ്റഡ് ആയ ഭാഗങ്ങള്‍ ആണ്

    നവംബര്‍ പകുതി കഴിഞ്ഞേ ഇനി പബ്ലിഷിങ് ഉണ്ടാകൂ ,,,
    സഹകരണം പ്രതീക്ഷിക്കുന്നു

    നന്ദി
    സ്നേഹം മാത്രം ,,,

    1. be safe my brother.. take your time
      Naran

    2. Stay safe..

      We will wait…

      Take your on time..

    3. ഞങ്ങൾ കാത്തിരുന്നോളാം….

    4. സൗകര്യം പോലെ എഴുതൂ ഹർഷൻ.. ഇപ്പോൾ ആരോഗ്യവും കഴിയുന്നത്ര സമയം കുടുംബത്തോടൊപ്പവും ചിലവഴിക്കൂ.. അപരാജിതന് വേണ്ടി കാത്തിരിക്കാൻ തയ്യാറാണ്..

      അപരാജിതന് എഴുതാൻ വേണ്ടി മനസ്സ് സജ്ജമാകുമ്പോൾ തുടങ്ങിയാൽ മതിയാകും.. ടേക് കെയർ.
      ആശംസകൾ കൂട്ടേ??

    5. Safe akunnapole valuthanu family . Avarude koode irikumpo oru tension um illand enjoy cheyyu. Appo mind um body um relaxed akum. Baki ulla ezhuthinum elupamakum. Pinne veetukarkum santhoshamakum. Free ayit ezhuthumpo kadha super akumpo njangalum happy akum

    6. ബ്രോ അത്രയും ദൂരംവേണോ അല്പം ദൂരം കുറക്കുമോ

    7. Take care
      Be safe

    8. Wish you a great time with family. Take care.

      narayanan

    9. ഹർഷപ്പി ..ആദ്യം സ്വയം സുരക്ഷിതൻ ആയിരിക്കുക .. ഫാമിലിയോടൊപ്പം പരമാവധി ആസ്വദിക്കുക .
      പിന്നെ കുഞ്ഞിനോട് പറയുക ആദിശങ്കരനെ പോലെ ഒത്തിരി പേരുടെ ഹൃദയം കട്ടെടുത്ത കള്ളനാണ് അച്ഛൻ എന്ന് .. ഹി ..ഹി …ഒന്ന് കൂടി ഈ വാക്ക് കൊണ്ടൊന്നും പരാതികൾ പരിഭവങ്ങൾ ഒന്നും തീരില്ലാട്ടോ .. താൻ പറഞ്ഞ പോലെ നവംബർ പകുതി വരേയ്ക്കും ഇടക്കിടക്ക് ഉണ്ടാകും.നമ്മളെ ഒരു വണ്ടിയിൽ കൊണ്ട് പോയിട്ട് ഇടക്ക് നിർത്തി ഇറങ്ങി പോയാൽ ആ ഡ്രൈവറിനോട് പയ്യാരം പറയാറില്ലേ ..അത്രന്നെ ഉള്ളു ..പിന്നെ ഈ യാത്ര നമ്മളെല്ലാം വന്നു കയറിയവരാണ് ..
      The Onus is on us to wait and resume the beautiful journey ,we are having together…. With prayers..
      അപ്പൊ കാണ്ണാട്ടോടോ … അണ്ണാച്ചി..

    10. സ്നേഹിതൻ

      ഫാമിലി ആയിട്ട് അടിച്ചു പൊളിക്ക് കേട്ടോ ഹർഷൻ ചേട്ടാ ഞങ്ങൾ wait ചെയ്തോളാം..നവംബർ പകുതി വരെ എന്നു പറയുമ്പോൾ കഥ ഒന്നുടെ ആദ്യം മുതൽ വായിക്കാൻ സമയം ഉണ്ടാകും അല്ലോ. അപ്പോ ഞങ്ങൾ അത് കൊണ്ട് അഡ്ജസ്റ്റ് ചെയ്തോളാം with lots of love ??

    11. Take your own time… Enjoy your vacation. Take care be safe…

    12. Take care and take rest. We will wait…Wish you a happy vacation

    13. Onnum parayanilla….sneham mathram….,
      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️….Niyas kollam…

    14. അപ്പൂട്ടൻ

      എല്ലാ ആശംസകളും നേരുന്നു

  14. Adutha part ennu varum

  15. ഹർഷ അണ്ണ നാട്ടിൽ എവിടാ

  16. ഹർഷ ബ്രോ നാട്ടിൽ വന്നോ കഥ എഴുതാൻ തുടങ്ങിയോ

  17. Happy good morning ??? brothers ♥️?

  18. ഹർഷപ്പി ഇവിടെ എങ്ങും ഇല്ലഎന്നു തോന്നുന്നു റിപ്ലൈ ഒന്നും കാണുന്നില്ല…

    1. ജീനാ_പ്പു

      ഹർഷേട്ടൻ കുറച്ചു ദിവസത്തേക്ക് ഇങ്ങോട്ട് വരില്ല ? ആർക്കും ദേഷ്യം തോന്നരുത് ? …

      വന്നിട്ട് എല്ലാവരുടെയും കമന്റുകൾക്ക് മറുപടി നൽകും …?❣️

  19. ???❤️❤️❤️❤️?????

  20. ഹർഷൻ ബ്രോ ❤️❤️❤️❤️❤️❤️❤️❤️
    വീണ്ടും വീണ്ടും ഞങ്ങളെ അതിശയിപ്പിക്കുകയാണ്
    താങ്കൾ❤️❤️❤️❤️❤️❤️❤️❤️

    കഴിഞ്ഞ 2 പാർട്ടിലും കമെന്റ് 2 വരയിൽ പറയാൻ സാധിച്ചുള്ളൂ ????
    സമയം ???

    മണിക്യൻ കാളയുടെ ഒരു പൊടി പോലും മിച്ചം കാണില്ലെന്ന ഞാൻ കരുതിയെ but താങ്കൾ അതു നന്നായ് എഴുതി ഫലിപ്പിച്ചു❤️❤️❤️❤️❤️
    അല്ലേലും അപ്പു ഈ പാവം പിടിച്ച മിണ്ടാ പ്രാണികളെ എങ്ങനെയാ കൊല്ലുക ???
    ആദിശങ്കരൻ അല്ലെ അവൻ ❤️❤️??

    ബ്രോ കുറ്റം പറയുകയാണ് എന്നു കരുതരുത്
    കഴിഞ്ഞ fight സീൻ ഓകെ ഒരു gum കുറഞ്ഞത് പോലെ തോന്നി
    ( ഇനി എന്റെ തോന്നലാണോ)
    നമ്മുടെ കോളനി അടി സിൻ ഇല്ലേ അതൊക്കെ വേറെ ലെവൽ ആയിരുന്നു???????????

    Next പാർട്ടിൽ അടി സിൻ വരുമ്പോ ഒരു ബിജിഎം ഇടനെ ( reqst ആണ്)

    നമ്മുടെ ചെക്കൻ ഇപ്പോ പാറുൻറെ ഫാമിലിയെ കളും ഉയരത്തിൽ എത്തി ❤️❤️❤️
    മുൻപ് ചണ്ഡാള എന്നു വിളിച്ചവർ ഇനി പൂവിട്ടു തൊഴേണ്ടി വരും ???? പിന്നല്ല???

    അപ്പു പാറു നോട് കാണിക്കുന്ന അവഗണനയെ പറ്റി പല കമന്റും വായിച്ചു
    ബട് എനിക്ക് തോന്നിയത്
    അപ്പു പാലിയത്ത് ആയിരുന്നപ്പോൾ പണിയൊക്കെ ചയ്തു തളർന്നു വരുമ്പോ ഫുഡ് പോലും കിട്ടാതെ വരുന്ന സമയത്ത് ??? വെസ്റ് ആയ ഫുഡ് കഴിക്കുന്ന അപ്പു ???
    പനി ആയി കിടപ്പിൽ അയപോലും ആരും തിരിഞ്ഞു നോക്കിയില്ല ???

    അപ്പോഴൊന്നും ഇല്ലാത്ത സ്നേഹമാണ് ഇപ്പോൾ അവൾക് ???
    അപ്പു അനുഭവിച്ചതിന്റെ പകുതി പോലും അവൾ എത്തിട്ടില്ല ??
    Arju പറഞ്ഞതാണ് ശെരി
    “Bye പറഞ്ഞുപോയൽ bye” ???
    എന്ത് ചെയ്യാന അപ്പുന്റെ നിയോഗം അതു നടന്നല്ലേ പറ്റു?????

    പാറുന് ശിവ എന്നപോലെ
    അപ്പുന് വൈഗ
    എന്ത് ചെയ്യാനാ രണ്ടും പൊട്ടും ഉറപ്പല്ലേ ????

    മഴു കയ്യിൽ എടുത്തപ്പോ അപ്പുന് എന്താ പറ്റിയെ ബ്രോ
    ഇനി എങ്ങനുo അപ്പു രുദ്രാതേജൻ ആയി പരിവർത്തനം സംഭവിച്ചതാണോ ?????

    ഹർഷൻ ബ്രോ ,❤️❤️
    Next fight ബിജിഎം ഇട്ട് സെറ്റ് ആകണo ❤️❤️❤️❤️

    എല്ല പ്രവശ്യത്തെയും പോലെ
    Next പാർട്ടിനു കട്ട waiting ❤️❤️❤️❤️❤️❤️
    Nxt പാർട്ട് എപ്പോ കാണും ബ്രോ ❤️❤️❤️❤️❤️
    സ്നേഹം മാത്രം ഹർഷൻ???????

    – akhi
    Tvm

    1. എല്ലാം നമുക്ക്റെഡി ആക്കാം അഖി
      മഴു കയ്യില്‍ എടുത്തപ്പോ എന്തു സംഭവിച്ചു എന്നത് അടുത്ത ചാപ്റ്ററില്‍ നമ്മള്‍ ഉള്‍പ്പെടുത്താം
      അവരുടെ സ്നേഹം ബൈ യിലൂടെ അവസാനികുന്നതല്ല അഖി

  21. ????
    Love u bro

    1. അങ്ങോട്ടും

  22. ഈ ഭാഗവും പൊളിച്ചു… അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ്, പതുക്കെ സമയമെടുത്തു എഴുതിയാൽ മതിയാകും, ഞങ്ങൾ കാത്തിരുന്നോളാം

    1. നന്ദി സ്നേഹം

  23. ഞാൻ ആണ് MSD എന്ന പേരിൽ മുൻപ് കമന്റ് ഇട്ടു കൊണ്ടിരുന്നത്..

    എന്താ പറയുക.. വാക്കുകൾ ഇല്ല.. ഒരു പുഴ പോലെ ഒഴുകുകയാണ് അപരാജിതൻ.. വായന മറ്റേതോ ലോകത്തേക്ക് കൊണ്ടുപോകുന്ന പോലെ..

    വൈഗയും പാറുവും സ്നേഹിച്ചു കൊല്ലുവാണല്ലോ അപ്പുവിനെ.. എന്താകുമോ എന്തോ??രണ്ടുപേരും പ്രിയപ്പെട്ടവരായി മാറി കഴിഞ്ഞിരിക്കുന്നു..
    അടുത്ത ഭാഗം ആവേശത്തോടെ കാത്തിരിക്കാനുള്ള മരുന്ന് നിറച്ചിട്ടാണല്ലോ അവസാനിപ്പിച്ചത്..അപരാജിതൻ ന്നാ ഉയിർ??

    എല്ലാവിധ ആശംസകളും ഹർഷൻ.. ???

    1. Harshan chetta nattil evida….

    2. ആ അനുഭവത്തോലൂടെ തന്നെയാ മുത്തേ എഴുതുന്നതും

Comments are closed.