അറിയിപ്പ്
പഴേ പോലെ സ്പീഡിൽ എഴുത്തൊന്നും നടക്കുന്നില്ല
കഥ എഴുത്ത് പുരോഗമിക്കുന്നു
പല വട്ടം തിരുത്തി എഴുതി
പാർട്ട് അഞ്ചിൽ മിഥില തീർക്കണം
ഏറ്റവും നീളമേറിയ ചാപ്റ്റർ ആണ്
ഭാഗം 27 പാർട്ട് 5
എനിക്ക് തൃപ്തികരം ആണെങ്കിൽ ഡിസംബർ ആദ്യ വാര൦ പ്രസിദ്ധീകരിക്കുന്നതാണ്,,,
സദയം സഹകരിക്കൂ
കടപ്പാട്
അപരാജിതനെ കാത്തിരിക്കുന്ന , വായിച്ചു പ്രോത്സാഹിപ്പിക്കുന്ന
എല്ലാ വായനക്കാരോടും ,,,,
ഈ ചാപ്റ്ററിൽ ഫുൾ മിഥില തീർക്കാൻ ആണ് ഉദ്ദേശിച്ചിരുന്നത് പക്ഷെ എനിക്ക് തീർക്കാൻ സാധിക്കുന്നില്ല അതുകൊണ്ടു ഞാൻ 120 പേജിൽ നിർത്തി , മൂന്ന് ആഴ്ച വേണം എന്നു പറഞ്ഞത് കൊണ്ട് എഴുതിയ അത്രയും പോസ്റ്റ് ചെയ്യുക ആണ്.
ഈ ഭാഗം നിങ്ങൾ വായിക്കുമ്പോൾ തമിഴ് സംസ്കാരം മനസിൽ കരുതി വേണം വായിക്കാൻ , ചില സീനുകൾ മലയാളിയെ പോലെ ചിന്തിക്കരുത് , അങ്ങനെ ചിന്തിച്ചാൽ ബോർ ആകും ,,,
ഇത്തവണ ഒരു മിസ്റ്റിക് സൂഫി ശൈവ സിദ്ധ സങ്കല്പങ്ങളില്‍ ആണ് കഥ പോകുന്നത് , അതിനു സംഗീതം വളരെ അത്യാവശ്യം ആണ് . ആ സംഗീതം കേൾക്കാൻ ശ്രമിക്കണം , അധികം നേരം ഒന്നും ഇല്ല രണ്ടു മൂന്നു മിനിറ്റുകള്‍ അല്ലേ ഉള്ളൂ അക്ഷരങ്ങളിലൂടെ ദൃശ്യങ്ങള്‍ മനസില്‍ കാണുന്നതുപോലെ ആ സീറ്റുവേഷനിലെ പാട്ടുകളിലൂടെ ആ ഫീല്‍ കിട്ടാന്‍ വേണ്ടി ആണ് സംഗീതം ചേര്‍ക്കുന്നത്കേൾക്കാതെ പോകരുത് എന്നത് അപേക്ഷ ആണ് ,,
മറ്റൊന്ന്,, കഴിഞ്ഞ ഭാഗത്തിന് തന്ന പ്രോത്സാഹനത്തിന് ഒരുപാട് നന്ദി , ഇത്തവണ ഒരുപാട് തിരക്കുകൾ വന്നു ജോലിസംബന്ധമായും ഇടയിൽ എഴുത്തും അതുകൊണ്ടു കുറെ കമന്റുകൾക്ക് മറുപടി എഴുതാൻ സാധിച്ചിട്ടില്ല , ഇതിനു എന്നോട് പിണക്കം ഉണ്ടാകരുത് , ഓരോ കമന്റുകളും ഞാൻ നല്ലപോലെ വായിച്ചിട്ടുണ്ട് , ഇത്തവണ ശ്രദ്ധിക്കാം , തിരക്കുകൾ ഒരുപാട് ആയതു കൊണ്ടാണ് അതിനു ക്ഷമ ചോദിക്കുന്നു
ഭാഗം I – പ്രബോധ iiiiiiiiii | അദ്ധ്യായം 27 part 4
Previous Part | Author : Harshan
അപ്പുവിന് നേരെ കുതിക്കുന്ന ഭീമാകാരനായ മാണിക്യനെന്ന ആക്രമോണോല്‍സുകനായ കാള
വല്യമ്മ ആ കാഴ്ച കാണാനാകാതേ അപ്പൂ ,,,,,,,,,,,എന്നു നിലവിളിച്ച് നിലത്തെക്കു തളര്‍ന്നിരുന്നു
യമുനയും നളിനിയും നിലവിളിച്ചു
നരന്‍ വടിവാസല്‍ ലക്ഷ്യമാക്കി കയര്‍ എടുക്കുവാന്‍ ആയി ഓടി,
പെട്ടെന്നാണ്
“അപ്പു അണ്ണേ,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്നുള്ള വൈഗയുടെ അലര്‍ച്ച അവിടെ ഉയര്‍ന്നു
ഞെട്ടിതിരിഞു നര൯ പിന്നിലേക്ക് നോക്കി
മാണിക്യന്റ്റെ ശക്തമായ ഇടികൊണ്ടു മുകളിലെക്കു തലകീഴ്ക്കണം പാടു ഉയര്‍ന്നു പൊങ്ങി താഴേക്കു വീഴുന്ന അപ്പുവിനെ ആണ് കണ്ടത് ,,,,,,,,,
പെരുമാള്‍ “തമ്പീ” എന്നു പേടിച്ച് വിളിച്ച് തലക്ക് കൈകൊടുത്തു നിന്നുപോയപ്പോള്‍ ,
“അപ്പൂ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്ന നരന്റെ അലര്‍ച്ച അവിടെ മുഴങ്ങി
<<<<<<<<<O>>>>>>>>>>>
Harshan brooo eppozhum parayunnapole thanne….ningalum ningade kathayum shankaranum….vere level aaahnu kettoooo….nammal yaathra evidenno thudangii ippo ivide ethi nikkuvaaa..ini evide avasanikkum ennu polum ariyillaaa….enthaylum eee yaathrayil koode thanne indakum….ipravashyam ee bhaagam vaaikkan lesham late aai poi…exam kke aairunne…samayathinu vaaikkan pattathil lesham sankadam illathillaaa
ജാക്ക് ബ്രോ
മറുപടിയിൽ കാലതാമസം നേരിട്ടത്തിൽ ഖേദിക്കുന്നു…
എന്നും.സ്നേഹം മാത്രം.
ഈ പ്രോത്സാഹങ്ങൾക്ക്..
ഈ ടൈപ്പ് കഥകൾ… അപരാജിതൻ.. അധിത്യഹ്രദയം… താമരമോതിരം type കഥകൾ ഉണ്ടെങ്കിൽ suggest ചെയ്യാമോ.. ഈ സൈറ്റിലെയും പിന്നെ ഏതെങ്കിലും ബുക്കുകൾ ഉണ്ടെങ്കിൽ അതും.. pls
Immortals of Meluha ഒരു നല്ല ബുക്ക് ആണ്
Shiva triology kollam broo..adhith bro paranjathu triology le 3 bookil first aahnu…mainly shivan oru mortal characteril base cheythulla book aahnu…vaaikku theerchayayum ishtapedum…
Secret of nagas
Oath of vayuputhras
Ee books aahnu athinte continuation
Ith വായിക്കാൻ ഉള്ള ലിസ്റ്റിൽ ഒന്ന് ആയിരുന്നു… എന്തായാലും ഇന്ന് തുടങ്ങണം
എല്ലാർക്കും നല്ലൊരു ശുഭദിനം ആശംസിക്കുന്നു
♥️♥️♥️♥️♥️♥️???♥️♥️♥️♥️♥️♥️
Same to you chettai
Sree umma
Harsha bro ഒന്നും പറയാൻ ഇല്ല ഒരുപുഴ പോലെ ഒഴുകട്ടെ വായിക്കുമ്പോൾ ഒരു വല്ലാത്ത ഫീൽ ആണ് വേഗം വരണം ബെസ്റ്റ് ഓഫ് ലക്ക്
ഹർഷൻ ചേട്ടാ ഇപ്പോഴാണ് കഥ വായിച്ചത് ഈ മാസം പകുതി കഴിഞ്ഞേ ഉണ്ടകുള്ളു എന്ന് ഒരു കമന്റ് കണ്ടായിരുന്നു അത് കൊണ്ട് വന്നു നോക്കിയില്ല ഇന്നലെ എന്തോ ഒന്ന് വന്നു നോക്കാം തോന്നി അപ്പോഴാണ് കണ്ടത്.. എന്ത് പറയണം എന്ന് അറിയില്ല ഒരുപാട് ഇഷ്ടമായി ഞൻ അധികം കമന്റ്. ഒന്നും ഇടരില്ല വായിച്ച് രസിച്ച് പോവുക മാത്രം ആയിരുന്നു ചെയ്തിരുന്നത് എന്തായാലും കുടുക്കി തിമിർത്തു കലക്കി എന്താ പറയുക ഓരോ പാർഉം വായിക്കുമ്പോൾ ഫിലിം കാണുന്ന പോലത്തെ ഫീൽ ആണ് ഓരോ സീൻഉം മനസ്സിൽ കൊള്ളുന്നു
Thank you so much bro writting such a good story and we all love you keep going bro
പിന്നെ അടുത്ത part വേഗം തരണേ (എല്ലരേം പോലെ ഞാനും ഒന്ന് പറഞ്ഞന്നെ ഉള്ളൂ)
നന്ദനൻ ചേട്ടാ
അതുപോലെ ജിഷ്ണു..
രണ്ടുപേരോടും
നിങ്ങൾ തരുന്ന നല്ല വാക്ക്ക്ൾക് നന്ദി പറയുന്നു…
പാറു ആപ്പിവിന്റെ കല്യാണം ഉറപ്പിച്ചത് അറിയാൻ ആയിട്ടു കാത്തിരിക്കുക ആണ്
ഹർഷാപ്പി…. ??
ഈ ഭാഗം വായിച്ചു കേട്ടോ..ഇത് ഇപ്പൊ വരും എന്ന് പ്രതീക്ഷിച്ചില്ല..എന്തായാലും ഒരുപാട് ഇഷ്ടമായി..
പക്ഷേ ഈ വൈഗ പെണ്ണ് ഈ പണി കാണിക്കും എന്ന് ആരേലും ഓർത്തോ?..അവൾക് അത്ര ഇഷ്ടം ആണെങ്കിലും, പാറുവിനെ ഇത്തിരി സങ്കടം ഓകെ കൊടുത്ത് പഴയ പാറു ആയി കഴിഞ്ഞാൽ അവർ തമ്മിൽ ചേരും എന്ന് തന്നെ ഓർത്താണ് ഞാൻ വിചാരിച്ചത്…എന്ത് പറയാനാ.. ആ രാഹുലും പറയുന്നത് വൈഗ തന്നെ കെട്ടണം എന്നാണ്..അവളെ ഒന്ന് ഉപദേശികാതെ വീട്ടിൽ ഉള്ള എല്ലാവരും അവളുടെ കൂടെ തന്നെ നിൽക്കുന്നു.. അന്ന് തെന്മോഴി തെളിയിച്ചത് അല്ലേ..ഇപ്പോളും അപ്പുവിന്റെ മനസ്സിൽ പാറു ഉണ്ടെന്ന്..അല്ലാതെ തന്നെ പലവട്ടം അവനും തൊന്നിയതല്ലെ..?
എന്തായാലും പെരുമാൾ മച്ചാൻ വന്നത് ആദ്യം എനിക്ക് അങ്ങ് ഇഷ്ടമായി..പക്ഷേ ഇനി എന്ത് സംഭവിക്കും എന്ന് ആണ് പേടി..അത് ആദിയെ കുറിച്ച് ഓർത്തിട്ടല്ല ,ആദി ഇതൊക്കെ ഒരു പൂ ഒരുക്കുന്ന ലാഘവത്തോടെ തീർക്കും എന്ന് അറിയാം..എനിക്ക് പെരുമാൾ മച്ചാൻ ഇനി ഈ കല്യാണത്തിന് സമ്മധികുമോ എന്നാണ് പേടി…?
പിന്നെ ആദ്യം മുതലേ എന്റെ സംശയം ആയിരുന്നു..നരൻ ആദിയുടെ യഥാർഥ ചേട്ടൻ ആണോ…എന്ന്,അതും ഒക്കെ ശെരി ആയിരുന്നു..അതൊക്കെ വായിച്ചപ്പോ ആദിക്ക് തന്റെ കുടുംബത്തെ തിരിച്ച് കിട്ടിയ ആ ഫീൽ, ആ സന്തോഷം ഒക്കെ നമുക്കും കിട്ടി..?.പിന്നെ ആ മരത്തിൽ പോയി സ്പർശിച്ച ആ സമയം അവന്റെ കണ്ണിൽ നിന്ന് കണ്ണുനീര് വന്ന സീൻ?..കൂടാതെ പാട്ടിയമ്മ ആദ്യം മുതലേ ആദിയേ തന്റെ കൊച്ചുമകൻ ആണെന്ന് മനസ്സിലായി എന്നും ഓകെ കണ്ടപ്പോ..ഒരുപാട് സന്തോഷം തോന്നി..എല്ലാം ഉപേക്ഷിച്ച് ആദി പോവാതെ ഇരിക്കാൻ വേണ്ടി ആ അമ്മ സംസാരിക്കാൻ വരെ ശ്രമിച്ചു…അതൊക്കെ ഒരുപാട് ഫീൽ ചെയ്തു..
ആദി ഇനി ആ ചെമ്പ് തകിടിൽ ഉള്ള അതിന്റെ അർഥം കണ്ടുപിടിച്ച് അമ്മയുടെ കുടുംബം കൂടെ കണ്ടുപിടിക്കണം?. പാറുവിന്റെ മടിയിൽ കിടന്ന് കണ്ടത് അല്ലാതെ ലക്ഷ്മി അമ്മയെ പിന്നെ കാണാനും പറ്റിയില്ല..
പാറു ഇപ്പൊ അപ്പുവിന്റെ മതി എന്നൊക്കെ ചിന്തിക്കാൻ തുടങ്ങി..പിന്നെ ഒട്ടും പ്രതീക്ഷിക്കാതെ ഉള്ളത് ശിവരഞ്ജൻ ആയിരുന്നു. ആ പേരിന്റെ അർത്ഥം.. നമ്മൾ ഒരിക്കലും അങ്ങനെ ഒരു അർഥം ആണെന്ന് പ്രതീക്ഷിച്ചില്ല..അവൻ അല്ല തന്റെ പാതി എന്ന് തോന്നിയപ്പോ തന്നെ അവനെ പാറു ഉപേക്ഷിച്ച മട്ടാണ്?..ഇനിയിപ്പോ ആ കല്യാണം വേണ്ടന്ന് വേക്കുമോ..ആർക് അറിയാ???
നാട്ടിലേക്ക് വന്നു എന്ന് കണ്ടൂ..ചേച്ചിയെ ഒക്കെ തിരക്കി എന്ന് പറയണം..ഇനി അവരുടെ കൂടെ തകർക്ക്?.അപ്പോ അടുത്ത ഭാഗം വരാൻ കാത്തിരിക്കുന്നു..ഒരുപാട് സ്നേഹത്തോടെ..??
വിഷ്ണു
വൈഗ പാവം ആണ്
പക്ഷെ എന്ത് ചെയ്യാനാ
ഒരു കുറുമ്പി ആയിപ്പോയി
പാറു അതിലേറെ കുറുമ്പിയും…
പിന്നെ ഈ ഭാഗങ്ങൾ ഒന്നും അധികം സസ്പെൻസ് ഇടാതെ തന്നെ ആണ് കൊണ്ടുപോയതും…
ചെമ്പ് തകിടിന്റെ സാരാംശം ഒക്കെ ഇത്തവണ തെളിയും…
ആ മണിവത്തൂർ കൂടെ വായിക്കു….വിഷ്ണു..
അടുത്ത ഭാഗം വന്നു കഴിഞ്ഞ് ആദ്യം മുതലേ വായിക്കും?ഉറപ്പാണ്?
ചേട്ടായി comment kaanuvaanel oru reply ettekku
Eni hero de oru കിടിലൻ 2nd intro
Avn ആരോക്കെയാലനോ krushikkapettath അവരുടെ മുൻപിൽ
അതിനു വേണ്ടി ഉള്ള കാത്തിരിപ്പാണ് ഇനി…….
So nalla pole rest ഒക്കെ എടുത്ത് നല്ല അടിപൊളി അടാരു story eni pakka aaki പോസ്റ്റുക?❤️?
IAM WAITING ?????
എന്നും.സ്നേഹo ശ്രീ കുട്ടൻസ്..
It’s fabulous.
Shiva harshan is back.
All well illustrated, each characters, and situations.
I really miss Lakshiyamma, and Maliniyamma.
I never hated Paru, I was trusting Lakshiyamma.
I love her more now, devika superb…
Vaiga _waiting for more to know..
Anyway you have made your best in making the story more remarkable. Except in
few occasions you loose your power.
But in this episode you are well concentrated and made it beautiful.
Midhila is remarkable.
And the changes of Adhi is superb.
Best wishes Shiva Harsha….
ജെ ജെ
ഇത്തിരി തിരക്കുകൽ ആയിരുന്നു
നാട്ടെത്തി
കുഞ്ഞിന്റെ ഒപ്പം ആണ്…
അതാണ് മറുപടി വൈകിയത്..
ഇനി അല്ലെ രുദ്രതാളം ഒക്കെ കിടക്കുന്നത്…
Hi Harshan,
it is wonderful as always.
The Bull fight has ended as expected, but connecting with Urvi Temple. Though there were little bit of exaggerations, the fight was ok, but don’t understand why Adi became week while handling the diwakthra parashu, is there any thing to show that he is not strong enough to handle it? Does it mean that he needs further training to handle the original diwakthra parashu as he is unable to handle the mock up?
Will he be getting further training from the Guru of Bhargava illam?
Then the part of Naran and his mother scolding him for not telling that he is the son of Sreenivasa Nanarayan wasn’t realistic as he himself get to know about it just on that day and Adhi’s position is correct in all circumstances, while him hearing from Naran that there could be fraudsters claiming them as the son of his father’s brother.
Vaigas attraction and forced pledging to get married to Appu, could be read in the following:
Is appu himself is Lord Siva’s reincarnation?
As Appu said that he cannot see Vaiga as his wife and she says she just want him to be with her and will be satisfied with it, can be interpreted as, Vaiga could be the reincarnation of goddess Ganga, thereby letting Appu to marry Paru as his eternal wife. Can it be like that?
In any case it is getting wonderful day by day.. Congratulations.
All the best
Gopal
You should improve your English bro….
Thank you Sir.
ഗോപാല്‍ജി
വീണ്ടും നന്ദി പര്‍യുന്നു
ഒപ്പം വൈകിയതിന് ക്ഷമ പറയുന്നു
വൈഗയെ ഗങ്ങയും ആയി ബന്ധം വരുന്നില്ല
എന്നുള്ളതാണ് വാസ്തവം ,,,,,,,,,,,,
അവള്‍ ഒരു ഫില്ലര്‍ മാത്രം ആണ്
ചില കാര്യങ്ങളിലെക് അപ്പുവിനെ നയിക്കുവാന്‍ ഉള്ള ഒരു ഫില്ലര്‍ മാത്രം
ഒരുപാട് സ്നേഹം എന്നും
Dear Harshan,
Really this is the most thrilling part. Hope more and more from you.
nandi parayunnu bro
@Harshan bro, naatil vannu quarantinel irikkumbm kadha anghu poorthi aakiyekk bro…❣️
nokkaam nne
Good morning ??? all
BheeM ♥️
❤️❤️❤️
ബ്രോ ,
എപ്പോൾ പുതിയ കഥകൾ രണ്ടു സൈറ്റിലിം കുറവാണ് . അവതാരകർ ഒക്കെ ബ്രോയുടെ കഥയുടെ പിന്നാലെ യാണ് എന്ന് തോന്നുന്നു . നല്ലതു തന്നെ . വായിച്ചു അറിവ് നേടട്ടെ .
വളരെ നന്നാകുന്നു അവതരണം . ഒരു സംശയം ഓരോ പാർട്ടിലും പറയുന്ന സ്ഥലങ്ങൾ നേരിട്ട് അറിവുള്ളതാണെന്നോ എന്ന് അറിയിക്കണം . കാരണം ഓരോ പാർട്ട് വായിക്കുമ്പോഴും അവതാരകന് ഈ സ്ഥലങ്ങൾ ഒക്കെ നേരിട്ട് കണ്ടറിഞ്ഞതുപോലെ വായിക്കുന്നവർക്കും ഈ സ്ഥലങ്ങളുടെ രൂപം മനസ്സിൽ വരുന്നു .എന്റ്റെ മനസ്സിൽ തോന്നിയ കാര്യമാണ് .
എല്ലാവിധ ആശംസകളും അറിയിക്കുന്നു .
അലാന .
അലന
ഞാന്‍ എഴുത്തുന്നതില്‍ ആ ബദ്രിനാഥ് പിന്നെ ലഡാക് മാത്രേ ഒറിജിനല്‍ ഉള്ളൂ
ബാക്കി ഒക്കെ വെറും സങ്കല്‍പം ആണ്
നന്ദി ട്ടോ
ഹർഷൻ ചേട്ടാ..നേരത്തെ വായിച്ചു തീർന്നു എന്നാലും കമന്റ് ഇടാൻ പറ്റിയില്ല…കൊള്ളാം അങ്ങനെ അപ്പു മുഴുവൻ ആയി രുദ്രതേജൻ ആകാൻ പോണു.. ആ ഫൈറ്റ് ഒഞ്ഞു ശെരിക്കും വായിക്കണം..കാരണം അപ്പു RDX ന്റെ യഥാർത്ഥ വെരിത്തനം കാണണം..എന്തൊക്കെ നടക്കും എന്ന് തമ്പുരാനറിയാം??
വായനക്കാരും അപ്പുവിനെപോലെ ധർമ സങ്കടത്തിലാണ്..പാറു,വൈഗ..പാറു പണ്ട് കൊറേ നോവിച്ചു എങ്കിലും ഇപ്പോൾ വായിക്കുമ്പോൾ പാവം തോന്നുന്നു…വൈഗമോൾ അതും പച്ചപ്പാവം?..
കുറുവാടികളുടെ എല്ലൊടിക്കുന്നത് കാണാൻ വെയ്റ്റിംഗ്..
പാഞ്ഞോ
വൈകിയതില്‍ ക്ഷമ ചോദിക്കുന്നു
കുറച്ചധികം എഴുതാന്‍ ഉണ്ട് ഇത്തവണ
Bobz .. Evideyaanu.. Thante prasnangal theernno
Ente chettayi ..kannan illatto…prblms ok theernoo…nammall aa case angu vittu nammalle vendathavare namuk nthina ippo appuvinte line aa kalipan mood on akki
???♥️
നിങ്ങൾ വേറെ ലെവൽ ആണ് മച്ചാനെ
പ്രിയ ഹർഷന്….♥️
——————
?
ഈ ഭാഗവും വളരെ വളരെ ഇഷ്ടമായി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ ഹർഷൻ കുട്ടാ… ഒത്തിരി ഒത്തിരി വലിയ സ്നേഹം. ഉമ്മ മുത്തേ……♥️♥️♥️♥️♥️♥️♥️♥️♥️♥️
മന്ത്ര വരികൾ ഒഴിച്ചാൽ ബാക്കിയൊക്കെ എല്ലാർക്കും വായിച്ച് മനസിലാക്കാൻ സാധിക്കുന്ന ഭാക്ഷാശൈലി ഉപയോഗിക്കാൻ ഹർഷൻ വളരെ ശ്രദ്ധിച്ചു എന്നത് ശ്രദ്ധേയമാണ്. തമിഴ് അങ്ങനെയല്ലെ വരും… അതും നല്ല ശൈലിയിൽ തന്നെ ഉൾപ്പെടുത്തി.
പലപ്പോഴും, ആനന്ദിപ്പിക്കുകയും ത്രില്ലടിപ്പിക്കുകയും ആശ്ചര്യപെടുത്തുകയും പിന്നെ…. കൂടുതൽ സങ്കടപെടുത്തുകയുമൊക്കെ എല്ലാ പാർട്ടിലും നിറഞ്ഞു നിൽക്കുന്നു. ഇവിടെയും വായനക്കാരുടെ ചോദ്യങ്ങളുടെ ഉത്തരങ്ങൾ… ആശ്ചര്യത്തോടെ … നല്ല മുഹൂർത്തങ്ങളായി കോർത്തിണക്കിയിട്ടുണ്ട്…. അതിലേറെ കണ്ണുകൾക്ക് നനയാനുള്ള സാഹചര്യങ്ങളും ഉൾപ്പെടുത്തി.
എല്ലാം അറിയുമ്പോൾ മനസിലെ മൺകുടം ഉടഞ്ഞുപോകും എന്നത് ഓർമ വന്നു രാജേന്ദ്രന്റെ അവസ്ഥ ആലോചിച്ചപ്പോൾ.. അയാൾക്ക് ചിന്തിക്കാൻ സമയം കൊടുക്കുന്നതിനുമുന്നേ… ശ്യാംഗോളടിച്ചു. അപ്പുവിന്റെ അച്ഛന്റെ കാര്യത്തിൽ പപ്പയെടുത്ത പക സ്വയം എടുത്ത തീരുമാനമാണെന്ന് തുറന്നടിച്ചു എന്ന് മാത്രമല്ല… ശാപങ്ങൾ പിൻതലമുറയെ ബാധിക്കും എന്ന തത്വം കൂടി പറഞ്ഞപ്പോൾ രാജേന്ദ്രൻ എന്ന മനുഷ്യന്റ മനസ്സ് കരയിൽ വീണ മീനിനെ പോലെ പിടക്കുകയായിരുന്നു. ഇങ്ങനെ ചിന്തിച്ച ശ്യാം മിന് പെങ്ങളുടെ മനം മാറ്റത്തിന്റെ പൊരുളറിയാൻ താൽപര്യമില്ലാത്തതാണോ ചിന്തിക്കാത്തതാണോ? അതോ അറിയണ്ടെ? കല്യാണം ആലോചിച്ച പയ്യനെ കുറിച്ച് ഒരു വാക്ക് മിണ്ടാതെ അപ്പു എന്ന വെറും വേലക്കാരനെ കുറിച്ച് വളരെ വേവലാതിയോടെ മകൾ പറയുമ്പോൾ.. എന്തോ മാറ്റങ്ങൾമകളിൽ ഉണ്ടാകുന്നുവെന്ന് അവർ ചിന്തിക്കണ്ടെ….?അതോ…????? ചിന്തിക്കാത്തതോ?.. (മാലിനി ഒഴികെ.കാരണം മകളുടെ മനസ്സ് അമ്മ കണ്ടതല്ലെ) കാര്യങ്ങളൊക്കെ അറിയാമെങ്കിലും.. മാലിനിക്കും അതാകാം… മകൾ ഡിപ്രഷനിൽ ആകും എന്ന് ചിന്തയുണ്ടെങ്കിൾ.. കാര്യങ്ങൾ ചോദിച്ച് മനസിലാക്കാം… അല്ലങ്കിൾ… ചോദിക്കാൻ ആർക്കാണ് അവകാശം.?
ഏറെ വായനക്കാരും ചിന്തിക്കുന്നു പാറു അപ്പുവിനെ അഗാധമായി സ്നേഹിക്കുന്നുവെന്ന്. അത്രയും സാഹചര്യങ്ങൾ ഈ പാർട്ടിൽ പോലും കൊടുത്തിട്ടുണ്ട്. എന്നാൽ അങ്ങനെ ഒരു വാക്ക് പാറു പറഞ്ഞിട്ടില്ലാ എന്നത് ശ്രദ്ധേയമാണ്…( ഫ്രണ്ട് )
കഴിഞ്ഞ പാർട്ടിൽ ആരോ ചോദിച്ചപ്പോൾ റിപ്ലൈയിൽ ഇഷ്ടം എന്ന് പറഞ്ഞിട്ടില്ലായെന്ന് ഹർഷൻ പറഞ്ഞതോർക്കുന്നു.
(Yes അങ്ങനെയേ പറഞ്ഞിട്ടുള്ളു.)
എന്നാൽ അപ്പുവിനെ ഓർത്ത് ശാരീരിക സുഖലോലുപയായ പാറുവിനെ ഇവിടെ കാണാൻ കഴിഞ്ഞു. ഹൃദയത്തിന്റെ ആഴങ്ങളിൽ സ്വയം വിരിയിച്ച പനിനീർ പൂവിൽ അപ്പുവണ്ടായി വന്ന് തേൻ കുടിക്കുന്ന പുളകിതയായ പാർവതിയെ കാണാൻ കഴിഞ്ഞു. സ്വഭാവികമായി ഒരു പ്രണയിനിയുടെ അസൂയയും കുശുമ്പും നിറഞ്ഞ പൊന്നുവിനെ കണ്ടു. ഇതൊന്നും തരളിതമായ പ്രണയത്തിന്റെ ഹൃദയസ്പർശമായ അവസ്ഥയല്ലേ… പാറുവിൽ നിക്ഷിപ്തമായിരിക്കുന്നത്…?
എന്നാൽ ഫ്രണ്ട് എന്നതിൽ നിന്നും അവൾ വ്യതിചലിക്കുന്നുമില്ല. കാരണം മറ്റൊന്ന് തെളിഞ്ഞു കണ്ടു. വൈഗ….
അപ്പോഴും ഒരു പൂമഴയായി പാർവതി അപ്പുവിന്റെ മതിക്കുള്ളിൽ പെയ്തിറങ്ങി കൊണ്ടിരിക്കുന്നു…… Why?
ഇവരുടെ മാനസിക ബന്ധത്തിന്റെ അവസാനം എങ്ങനെ ആയിരിക്കുമെന്ന് ചിന്തിക്കുമ്പോൾ … ആരുടെയൊക്കെയോ മരണത്തിന്റെ കാലൊച്ചകൾ കേൾക്കുന്നു.
ത്രില്ലടിപ്പിക്കുന്ന രംഗങ്ങൾ ഏറെയുണ്ട് അതിനെ കുറിച്ചൊന്നും പറയണ്ടല്ലൊ അതൊക്കെ കഥയുടെ അടിത്തറ തന്നെയാണ്.
പേജൊത്തിരി ഉള്ളതുകൊണ്ട് എല്ലാം എടുത്തെഴുതാൻ കഴിയുന്നില്ല. എന്നാലും ചിലത് പറയണമല്ലൊ…
?(ഒക്കെ എന്റെ കാഴ്ചപാടിന്റെ എളിയ അഭിപ്രായം മാത്രം തെറ്റുണ്ടങ്കിൾ സദയം ക്ഷമിക്കാനപേക്ഷ)?
പാട്ടി അമ്മയെ നോക്കാൻ ഞാൻ ഇരിക്കാമെന്ന് പറഞ്ഞപ്പോഴേ എന്തോ ഒരു വലിയ ലിംങ്ക് മണത്തിരുന്നു.അതു പോലെ തന്നെ… അല്ലങ്കിലും രക്തബന്ധത്തിന് ഒരു കാന്തിക ശക്തിയുണ്ട്… അല്ലേ?…
ഒരിക്കലും തനിക്കിത് പറയാൻ സാധിക്കില്ല എന്നത് അപ്പുവിന്റെ മനസിന്റെ നന്മ തന്നെ.. ഒരിക്കലും താൻ സ്വത്ത് തട്ടാൻ വന്നതാണെന്ന് കരുതരുത്തല്ലാ.. പക്ഷേ … എല്ലാരും അറിഞ്ഞപ്പോൾ ഇപ്പോൾ ഈ ഫോട്ടോ കണ്ടപ്പോഴാണ് എന്റെ അച്ഛന്റെ കുടുംബമാണ് ഇതെന്ന് അറിഞ്ഞതെന്ന് അവിടെയെങ്ങും പറഞ്ഞിട്ടില്ല.(പാട്ടി അമ്മയോട് പറഞ്ഞു) എങ്ങനെ മനസിലായി എന്നും അവർ ചോദിചതായി കണ്ടില്ല.അപ്പു നേരത്തെ അറിഞ്ഞു വന്നതായാണ് ഫീൽ ചെയ്തത്.
(എനിക്ക് വിട്ടു പോയതാണോ…?)
അങ്ങനെ അപ്പു ആരോരുമില്ലാത്തവനല്ല.. ചണ്ഡാലനല്ല… വൈഷണവ ബ്രാഹ്മണനും ആളും പേരും ഉള്ളവനാണെന്നും രേഖകൾ കണ്ടെത്തി. കഥയുടെ വലിയൊരു ചോദ്യത്തിന്റെ ഉത്തരം ഈ പാർട്ടിൽ വലിയ സന്തോഷമായി ,നല്ല മുഹൂർത്തമായി ഹർഷൻ എന്ന എഴുത്തുകാരൻ കുറിച്ചിട്ടു.?♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
ആമുഖത്തിൽ പറഞ്ഞല്ലോ തമിഴ് ആചാരങ്ങൾ അതുപോലെ കാണണമെന്ന്…ok ഠK..
മലയാള സംസ്കാരത്തിൽ ലയിച്ച് വളർന്നവന് ഒരിക്കലും സംസ്കാര ആചാരങ്ങളിൽ ഒന്നായ മാമൻ മുറയെ സ്വീകാര്യമല്ല.
( ഇവിടെ സാഹചര്യങ്ങളുടെ സമ്മർദ്ദം എന്നോർക്കുന്നു)
അങ്ങനെയാണെങ്കിൽ… കേരളത്തിലെ തനതു സംസ്കരത്തിലധിഷ്ഠിതമായ മാമന്റെ മകളെ കെട്ടുന്നതും അപ്പച്ചിയുടെ മകളെ കെട്ടുന്നതും (തിരിച്ചും) ശരിയാണോ… രക്തബന്ധങ്ങളെ കൂട്ടിയോചിപ്പിക്കുന്നത് തന്നെ നിഷിദ്ധമല്ലേ… കുടുംബത്ത് രക്തബന്ധങ്ങൾ ഒത്തിരിയില്ലേ.. പെങ്ങൻമാരുൾപ്പടെ…രക്ത ബന്ധമാ ണെങ്കിൾ..മാമന്റെ മകളും അപ്പച്ചിയുടെ മക്കളുമൊക്കെ രക്തബന്ധങ്ങൾ തന്നെയാണ്.(നീചമായ എത്രയോ ആചാരങ്ങൾ നിലനിന്നിരുന്ന നാടാണ് നമ്മുടെത്.. അതൊക്കെ പല സമരങ്ങളിലൂടെയും ആചാരലംഘനങ്ങളിലൂടെയും തേഞ്ഞുമാഞ്ഞുപോയി. നമുക്കറിയാല്ലൊ സതി എന്ന കൊടിയ ആചാരം. സതി നിർത്തലാക്കിയപ്പോൾ അത് വേണമെന്ന് ആവശ്യപ്പെട്ട് എഴുപതിനായിരത്തോളം വരുന്നസ്ത്രീകൾ നിരത്തിലിറങ്ങി സമരം ചെയ്ത ചരിത്രം പേറുന്ന രാജ്യമാണ് ഭാരതം. എന്തു കൊണ്ടും കേരളം വിദ്യാസമ്പന്നമായ വ്യത്യസ്ത നീതി പുലർത്തുന്ന സംസ്ഥാനം തന്നെയാണ്.
ഈ രക്തബന്ധ കല്യാണാചാര അടിത്തറയിട്ടത് ആ കാലത്തെ ബ്രാഹ്മണസമൂഹത്തിലെ മനുവിൽ വിശ്വസിച്ചിരുന്നവരാണെന്ന് കരുതുന്നു.കാരണം
കുടുംബത്തിലെ ഭൂസ്വത്തുക്കൾ മറ്റൊരു കുടുംബത്തിൽ ചെന്ന്ചേരണ്ടാ എന്ന തന്ത്രമാണ് ആവിഷ്കരിച്ചിട്ടുള്ളത് എന്ന് എവിടെയോ വായിച്ചിട്ടുണ്ട്. അതിൽ തമിഴർ ഒന്നുകൂടി കൂട്ടി ചേർത്തു…മാമൻ മുറ.അത് ഇപ്പോഴും അവിടെയുണ്ട്.. ഇവിടെ മാമൻ മകൾ അപ്പച്ചിമകൾ…. അതു കൊണ്ട് വൈഗ ആഗ്രഹിച്ചതും സ്നേഹിച്ചതും തെറ്റല്ല എന്ന് മാത്രമല്ല അവൾ കുറ്റക്കാരിയുമല്ല..
നല്ല ആചാരങ്ങൾ ഏതായാലും സംരക്ഷിക്കപെടട്ടെ ..പെടണം. പിന്നെ നമ്മുടെ സംസ്കാരങ്ങളും…..
തെറ്റു പറഞ്ഞെങ്കിൾ എല്ലാരും ക്ഷമിക്കാൻ അപേക്ഷ
സത്യത്തിൽ വൈഗ യെ പോലെ ഒരു പെണ്ണിനെ സ്നേഹിക്കാൻ ആർക്കാണ് കൊതി തോന്നാത്തത്.ആരെയും കൊതിപ്പിക്കുന്ന സൗന്ദര്യം ലോലമായ മനസിന്റെ ഉടമ.വൈഗ അപ്പുവിനെ എന്തുമാത്രം കൊതിക്കുന്നു എന്നതിലുപരി അവനു വേണ്ടി എന്തും ചെയാൻ മടിക്കാത്തവൾ തന്റെ പ്രാണൻ ത്യ ചിക്കാനും തയ്യാറായവൾ
(ചിലപ്പോൾ വാശിയായിരിക്കാം )
താലികെട്ടിയാലും ഭാര്യയായി കാണാൻ പറ്റിയില്ലങ്കിലും കൂടെ ഉണ്ടായിരുന്നാൽ മതി എന്ന് ചിന്തിച്ചവൾ തന്നെയാണ് അപ്പുവിന് കിട്ടിയതിൽ നല്ല പെണ്ണ്’ പക്ഷേ…..
പക്ഷേ…. ഹർഷൻ…പാറുവായക്കാരുടെ മനസ്സിൽ ഇപ്പോൾ വളരെ വേദനയായി മാറുന്നു.വയനക്കാർ ആർക്ക് വേണ്ടിയാണ് സപ്പേർട്ട് ചെയ്യേണ്ടത്? പാറുവോ..വൈഗ യോ?…
ശിവരജ്ഞനല്ല ആദിശങ്കരനാണ് ശിവനാമമുള്ള ആൾ എന്ന് പാറു
തിരിച്ചറിയുന്ന നിമിഷത്തിനായി കാത്തിരുന്നു അതിപ്പോഴെങ്കിലും ചേർത്തല്ലൊ.. അത് ഇടിത്തീയായി പാറുവിൽ പതിച്ചത് ആവേശത്തോടെയും വേദന യോടെയും കണ്ടു.
സമീറ ജസ്റ്റ് വന്ന് പോയതും അതെങ്ങനെ എന്നുള്ളതൊക്കെയുള്ള ചോദ്യങ്ങൾ പാറുവിൽ വലിയ ഓളങ്ങളുണ്ടാക്കി.ആ ചലനം ചെറുതല്ല അപ്പോഴൊക്കെയും അപ്പു കൂടുതൽ കൂടുതൽ അവളിൽ ലയിക്കുന്നതാണ് കാണാൻ കഴിഞ്ഞത്. അപ്പോഴും അവൾ ഫ്രണ്ട് എന്നാണ് പറയുന്നതും. പറയിപ്പിക്കുന്നതും. അതോ വൈഗ ഇങ്ങനെ ഒരു സാഹചര്യത്തിലൂടെ അപ്പുവിന്റെ ജീവിതത്തിൽ വരും ,വന്നാൽ വായനക്കാരിൽ നിന്നും പാർവതി അകന്നുപോകും എന്നുള്ളതു കൊണ്ടാണോ അവളിൽ മൈന്റ് മാറ്റം കൊടുത്തത്…….?
ഒക്കെ ശരി തന്നെയാണ്. എന്നാലും ഇത്രയും വാശി അപ്പുന്നു പൊന്നുവിന്റെ അടുത്ത് വേണോ.കഴിഞ്ഞ കമന്റിൽ ആരോ ഇതും ഉന്നയിച്ചതായി കണ്ടു. വേണോ….????
സത്യം ചെയ്തതു കൊണ്ട് വൈഗയിൽ നിന്നും അപ്പു ഒളിച്ചോടില്ല എന്നുറപ്പായി.
അപ്പോൾ പാർവതി എന്നൊരു ചോദ്യം വലുതായി നിലനിൽക്കുന്നു ഹർഷാ…
എന്തുകൊണ്ടാണ് നരൻ വളരെ സൈലന്റായി കാണുന്നത്. സഖാവിന്റെ വീറും വാശിയുമൊക്കെ പോയോ? എല്ലായിടത്തും മുന്നിലൊക്കെ ഉണ്ട് But+ അല്ല. പാറുവിന്റെ കാര്യം നരന് അറിയാല്ലോ… എന്നിട്ടും എന്തേ.. വൈഗ യോട് അവളുടെ തീരുമാനത്തെ കുറിച്ച് ഒരു വാക്കും സംസാരിക്കാത്തത്. അതോ കുടുംബ നിലപാടായതു കൊണ്ടോ .സംയമനം പാലിച്ചു.
അതംഗീകരിച്ചത് തെറ്റന്ന് പറയുന്നില്ല. കാരണം അത് അവിടത്തെ ആചാരങ്ങളിൽ ഒന്നല്ലേ…
ഹർഷൻ വൈഗ എന്ന പെൺകുട്ടിയുടെ പ്രണയത്തിന് വളരെ ആത്മാർത്ഥത കൊടുത്തു. 100 % വും റിയൽ പ്രണയം ഫീൽ ചെയ്തുതു.ഓരോ വാക്കിലും പ്രളയം തുളുമ്പുന്നത് വളരെയധികം എന്നെ ആകർഷിച്ചു.(പഴയ കാലത്തിലേക്ക് കൂട്ടികൊണ്ട് പോയി ) എന്നിരുന്നാലും ഈ അവസ്ഥയിൽ അപ്പു പാറുവിനോട് കൂടുതൽ സംസാരിക്കുന്നത് കാണാനാണ്.
ഒരു പാട് ചോദ്യങ്ങൾക്കുള്ള ഈ പാർട്ടിലുണ്ട്. എന്നാൽ വളരെ ചോദ്യങ്ങളും.
വായിച്ച് തീർന്നത് അറിഞ്ഞില്ല എന്ന യാതാർത്ഥ്യം കൂടി പങ്കുവെയ്ക്കുന്നു.
തല്ക്കാലം നിർത്തുന്നു. കമ്പനിയിൽ സമരം കൊടുംമ്പിരി കൊണ്ട സമയമാണിത്. ഈ രാത്രി അങ്ങോട്ട് പോണം ഹർഷാ… എന്നിട്ടും ഇത്രയും എഴുതിയത് ഈ കഥയെ ഇഷ്ടപെടുന്നത് കൊണ്ടാണ്.
വളരെ മനോഹരം…. ഈ പാർട്ടും
അപദ്ധം പറഞ്ഞിട്ടുണ്ടെങ്കി സദയം ക്ഷമിക്കണം ..ഹർഷനും മറ്റ് സഹോദരങ്ങളും
നിർത്തുന്നു മുത്തേ… ഒത്തിരി സ്നേഹഉമ്മ
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
സ്നേഹം♥️
ഭീം♥️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
???????????????????
?
ഒരുകവിത പോലെ അങ്ങ് വായിക്കുവാ…
എന്ത് രസം ആണ് ഭീമൻ സജിയെട്ടാ….
മറുപടി എഴുതാമേ..
ഇപ്പോ ഫലിറ്റിൽ ഇരിക്കുവാ
7.40 നു ടേക്ക് ഓഫ്
രാത്രി 10 അരയോടെ കൊച്ചിയിൽ.എത്തും…
21 ദിവസം ഇനി നാട്ടിലാ..
ഒരുപാട് മറുപടികൾ കൊടുക്കാൻ ഉണ്ട്
ആല്ബിച്ചയൻ അടക്ക0….ഒന്ന് ഫ്രീ ആയിട്ടു വേണം..
ഇച്ഛായന്റെ വക DJ കുട്ടന് ചക്കരയുമ്മ കൊടുത്തേക്കണം
ഫ്ലൈറ്റിൽ സീറ്റ് കിട്ടിയോ ആതോ നിന്നാണോ വന്നത്,, നമ്മുടെ പീലിച്ചേട്ടനെ പോലെ,,
ഹർഷൻ ബ്രോ ഫാമിലി ആയിട്ട് അടിച്ചു പൊളിക്ക് കേട്ടോ ഇനി ഉള്ള 21 days ഞങ്ങൾ wait ചെയ്തോളാം അടുത്ത ഭാഗത്തിന് ആയി
21 dayso
ഇനി നവംബർ 15 കഴിഞ്ഞേ ഉണ്ടാകൂ…
One week quarantine ille mashee
Health nokku bro.. (ith njangalude selfishness thanne aanu., Baaki story koode kelkkande ?) . Have a happy quarantine ❣️❤️?
Bheem ചേട്ടാ the best review
എന്താ പറയണ്ടേ എന്തൊക്കെ സംശയങ്ങൾ ആണ് ഉണ്ടാവുക
എന്ന് നല്ല പക്ക ആകി അവതരിപ്പിച്ചു
???
അതേയോ….?
♥️
Bheem bhai, Rajashekharan alle, Rajendran allallo
Chilapozhoke anik name thettum okk ok♥️??? sorytto
ഭീമന്‍ സജിയേട്ടാ
മറുപടി വൈകിയതില്‍ ക്ഷമ ചോദിക്കുന്നു
ഒരു തഴുകി തലോടുന്ന ഒരു ഇളം കാറ്റ് പോലെ
ഓളങ്ങള്‍ നടമാടുന്ന ഒരു അരുവി പോലെ
ഒക്കെ ആണ് ഈ കുറിപ്പ് വായിച്ചത്
ചില കുറിപ്പുകല്‍ വീണ്ടും വീണ്ടും വായിക്കാന്‍ തോന്നും
സജിയേട്ടന്‍റെ കുറിപ്പും അതുപോലെ ആണ്
വായിച്ചാല്‍ പിന്നെ വീണ്ടും വായിക്കുമ്പോ മാധുര്യം കൂടും
അത് ആ ഭാഷയുടെ അതുപോലെ ഹൃദയത്തില്‍ നിന്നുമുള്ള വാക്കുകളുടെ മേന്മ തന്നെ ആണ്
സത്യത്തില്‍ ഈ കഥ ഒരിയ്ക്കലും ബ്രഹ്മണ്യത്തെ ഉയര്‍ത്തികാട്ടുന്നതോ ചണ്ഡാലത്വത്തെ ഇകഴ്ത്തികാട്ടുന്നതോ അല്ല എന്നുള്ളതാണ്
ശിവന്‍ എന്ന തത്ത്വം ,,,അത് വര്‍ണ്ണങ്ങള്‍ക്ക് മേലെ ആണ്
അവന്‍ കാലം തന്നെ ആണ്
അപരാജിതന്‍ എന്നു ഈ കഥയ്ക്കു പേര് തിരഞ്ഞെടുത്തതും ശിവന്റെ മറ്റൊരു നാമം ആയത് കൊണ്ടാണു –അപരാജിതന്‍
അപ്പു —- ഒരു ബിംബം ആണ്
അവന്‍ ജീവിതത്തില്‍ അനുഭവികാവുന്നതിന്റെ അപ്പുറം അനുഭവിച്ചിട്ടുണ്ട്
അവന് സ്വന്തമായതൊക്കെ നഷ്ടമായി
അച്ഛന്‍ അമ്മ സ്വത്തുക്കള്‍
അവന് പ്രണയം പോലും അന്യമായിരുന്നു
അവന് മാനം ഉണ്ടായിരുന്നില്ല
അവന്റെ ജനനം തന്നെ ഒരു ഒരു പ്രഹേളിക ആണ്
27 കൊല്ലം വേണ്ടി വന്നു അവന് തന്റെ സ്വത്വം തേടി പോകാനും പകുതി കണ്ടു പിടിക്കാനും ,,,,
അവനെ വില വെക്കാത്തവ൪ ഇന്ന് വില വെക്കുന്നു
കാരണം അവണ്ടെ കൂടെ മഹാദേവന്‍ തന്നെ ഉണ്ട്
പാര്‍വതി അവല്‍ക്കിപ്പോ ഒരു ഭ്രാന്ത് പോലെ ആണ്
അവന് പകുതി കുടുംബത്തെ കിട്ടി
ഇനി അമ്മയുടെ വഴി തേടനം
ആ വഴി ആണ് കാലകേയനുമായി ബന്ധം വരുന്നത്
അവന് ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനും പ്രതികാരം ചെയ്യാനും ഒക്കെ ഉണ്ട്
അത് വിധി വേണ്ടും വണ്ണം അവനെ കൊണ്ട് ചെയ്യികും ,,,,
ഇപ്പോ നാട്ടില്‍ ആണ്
മകണ്ടെ ഒപ്പം സമയം ചിലവഴിക്കുന്നു
സുഖം എന്നു വിശ്വസിക്കുന്നു ചേച്ചി മക്കള്‍ എല്ലാവരും ,,,,
കമ്പനി പൂര്‍വ സ്ഥിതിയില്‍ക് ആയോ ,,,,
. ഹർഷൻ ബ്രോ…. എന്നും തിരയുന്നത് അപരാജിതൻ്റെ അടുത്ത പാർട്ടുവന്നോ എന്നാണ് എന്തായാലും കാത്തിരിപ്പിനു വിരാമമായെങ്കിലും വായിച്ചു കഴിഞ്ഞപ്പോൾ വീണ്ടും ആകാംക്ഷയായി പെട്ടെന്നു തന്നെ അടുത്ത പാർട്ട് വരും എന്നു പ്രതീക്ഷിക്കുന്നു….
അഗ്നി മറുപടി വൈകിയതില്‍ ക്ഷമ ചോദിക്കുന്നു
ഇത്തവണ വൈകുംട്ടോ
അപരാജിതൻ ഞാൻ ആദ്യഭാഗം മുതൽ വായിക്കുന്നുണ്ട്. പക്ഷെ ആദ്യമായിട്ടാണ് ഒരു കമന്റ് ഇടുന്നത്. ഇനിയും അങ്ങനെ പറ്റുമെന്ന് തോന്നുന്നില്ല. ആദ്യ അഞ്ച് ഭാഗങ്ങളുടെ മാറ്റങ്ങളോടെ ഈ കഥ ഒരു സാധാരണ കഥയിൽ നിന്നും transform ആയി ഇപ്പോൾ ആകാംക്ഷഭരിതമായ, ആവേശഭരിതമായ രീതിയിൽ വായനക്കാരെ പിടിച്ചു വെക്കുന്ന position ഇൽ എത്തി. ഹർഷൻ, നിങ്ങൾ വളരെ ഉയരത്തിലാണ്. Hats off to you. Lord Siva bless you always.
ഒരുപാട് നന്ദി ന്യൂ മൂണ്‍ ബ്രോ
Superb… പറയാൻ വാക്കുകൾ ഇല്ല….. ♥️♥️♥️♥️
ശ്രീ
സ്നേഹം
Groupil ulla members ariyaan..
Harshan natilekkulla vandi pidichu kayinjirikunnu so inni no kadhayude baaki nalle varum athinte pittennu varumennu onnum arum expect cheyandaa…
Avanu avante paruvineyum kochineyum snehikan kittunna korachu time aanu ippo so aarum avane kadhayude perum paranju shalya cheyathe irikkuka….karannam natil ninnu kadha eyuthiya paru avante kayyu odikkumennullath nagna maaya oru sathyam aanu. .athu kond nammal ellavarum wait cheyukka.
Harsha nee pedikanda ninak parayan pattathathu njn paranjittund…hope they will understand ur current situation….vavayod ente anweshanam parayannam paru chechi (sorry) prayam kond enekal cheruppam aanennu ariyam but karmam kond moopu kooduthal aanu??….
Scene… ?
Super and excellent story
Waiting for next part
നന്ദി ട്ടോ
Waiting for next part
ചേട്ടായി ഒരു രേക്ഷയും ഇല്ല സൂപ്പർ …
പെട്ടന്ന് തീർന്നു പോയപോലെ കോപ്പ്
ഇനി എന്നാണ് അടുത്ത part ഉണ്ടാകുന്നത് കട്ട വെയ്റ്റിംഗ്❤️❤️❤️❤️
Harsha bhai naattilekku varuvaanatre… So ini nammal korachonn kaathirikkanam
എല്ലാരോടും നന്ദി പറയുന്നു
2 divasam vaikipoyallo harshetta vayikkan..oct pakuthi kazhiyum enn paranjengilum veruthe veruthe edakk nokkumarunnu.njan edakk swapnam okke kandu katha vannenn ..appum mithilem oke manassil niranju nikan ..ithuvare oru katha vayichittum ithra feel kittitilla.athrem oru addiction aanu.
Waiting for the next part
Harshan bro kidilan pinne oru abhiprayam ullath enthennal Sivarenjanne vishamipikaruth avan Paaruvine snehichu enna kuttan alle cheythullu ?
പപ്പി , ജിത്തു , രജീഷ് ബ്രോ
നന്ദി പറയുന്നു ട്ടോ കമന്റുകള്‍ക്ക്
ആദി ശങ്കരനെ പോലെ ഹർഷൻ ചേട്ടനെയും ഇഷ്ടപ്പെട്ടു. എന്ത് മായ ആണ് ഇത്… ആദ്യമായാണ് ഞാൻ ഇത്രെയും ആകാംഷയോടെ ഒരു കഥ വായിക്കുന്നത്. കാത്തിരിക്കാൻ ഉള്ള ക്ഷമ ഒട്ടുമില്ല.. അത്രക് മനോഹരമായാണ് കഥ മുന്നോട്ട് പോകുന്നത്. ഒരു മാസം കാത്തിരിപ്പിക്കാതെ അടുത്ത ഭാഗവും ഉടൻ തരണമെന്ന് ആണ് ഞങ്ങളുടെ അഭ്യർത്ഥന. ഒരുപാട് സ്നേഹം.❤️
സ്നേഹം മാത്രം
ശ്രീ