അറിയിപ്പ്
പഴേ പോലെ സ്പീഡിൽ എഴുത്തൊന്നും നടക്കുന്നില്ല
കഥ എഴുത്ത് പുരോഗമിക്കുന്നു
പല വട്ടം തിരുത്തി എഴുതി
പാർട്ട് അഞ്ചിൽ മിഥില തീർക്കണം
ഏറ്റവും നീളമേറിയ ചാപ്റ്റർ ആണ്
ഭാഗം 27 പാർട്ട് 5
എനിക്ക് തൃപ്തികരം ആണെങ്കിൽ ഡിസംബർ ആദ്യ വാര൦ പ്രസിദ്ധീകരിക്കുന്നതാണ്,,,
സദയം സഹകരിക്കൂ
കടപ്പാട്
അപരാജിതനെ കാത്തിരിക്കുന്ന , വായിച്ചു പ്രോത്സാഹിപ്പിക്കുന്ന
എല്ലാ വായനക്കാരോടും ,,,,
ഈ ചാപ്റ്ററിൽ ഫുൾ മിഥില തീർക്കാൻ ആണ് ഉദ്ദേശിച്ചിരുന്നത് പക്ഷെ എനിക്ക് തീർക്കാൻ സാധിക്കുന്നില്ല അതുകൊണ്ടു ഞാൻ 120 പേജിൽ നിർത്തി , മൂന്ന് ആഴ്ച വേണം എന്നു പറഞ്ഞത് കൊണ്ട് എഴുതിയ അത്രയും പോസ്റ്റ് ചെയ്യുക ആണ്.
ഈ ഭാഗം നിങ്ങൾ വായിക്കുമ്പോൾ തമിഴ് സംസ്കാരം മനസിൽ കരുതി വേണം വായിക്കാൻ , ചില സീനുകൾ മലയാളിയെ പോലെ ചിന്തിക്കരുത് , അങ്ങനെ ചിന്തിച്ചാൽ ബോർ ആകും ,,,
ഇത്തവണ ഒരു മിസ്റ്റിക് സൂഫി ശൈവ സിദ്ധ സങ്കല്പങ്ങളില്‍ ആണ് കഥ പോകുന്നത് , അതിനു സംഗീതം വളരെ അത്യാവശ്യം ആണ് . ആ സംഗീതം കേൾക്കാൻ ശ്രമിക്കണം , അധികം നേരം ഒന്നും ഇല്ല രണ്ടു മൂന്നു മിനിറ്റുകള്‍ അല്ലേ ഉള്ളൂ അക്ഷരങ്ങളിലൂടെ ദൃശ്യങ്ങള്‍ മനസില്‍ കാണുന്നതുപോലെ ആ സീറ്റുവേഷനിലെ പാട്ടുകളിലൂടെ ആ ഫീല്‍ കിട്ടാന്‍ വേണ്ടി ആണ് സംഗീതം ചേര്‍ക്കുന്നത്കേൾക്കാതെ പോകരുത് എന്നത് അപേക്ഷ ആണ് ,,
മറ്റൊന്ന്,, കഴിഞ്ഞ ഭാഗത്തിന് തന്ന പ്രോത്സാഹനത്തിന് ഒരുപാട് നന്ദി , ഇത്തവണ ഒരുപാട് തിരക്കുകൾ വന്നു ജോലിസംബന്ധമായും ഇടയിൽ എഴുത്തും അതുകൊണ്ടു കുറെ കമന്റുകൾക്ക് മറുപടി എഴുതാൻ സാധിച്ചിട്ടില്ല , ഇതിനു എന്നോട് പിണക്കം ഉണ്ടാകരുത് , ഓരോ കമന്റുകളും ഞാൻ നല്ലപോലെ വായിച്ചിട്ടുണ്ട് , ഇത്തവണ ശ്രദ്ധിക്കാം , തിരക്കുകൾ ഒരുപാട് ആയതു കൊണ്ടാണ് അതിനു ക്ഷമ ചോദിക്കുന്നു
ഭാഗം I – പ്രബോധ iiiiiiiiii | അദ്ധ്യായം 27 part 4
Previous Part | Author : Harshan
അപ്പുവിന് നേരെ കുതിക്കുന്ന ഭീമാകാരനായ മാണിക്യനെന്ന ആക്രമോണോല്‍സുകനായ കാള
വല്യമ്മ ആ കാഴ്ച കാണാനാകാതേ അപ്പൂ ,,,,,,,,,,,എന്നു നിലവിളിച്ച് നിലത്തെക്കു തളര്‍ന്നിരുന്നു
യമുനയും നളിനിയും നിലവിളിച്ചു
നരന്‍ വടിവാസല്‍ ലക്ഷ്യമാക്കി കയര്‍ എടുക്കുവാന്‍ ആയി ഓടി,
പെട്ടെന്നാണ്
“അപ്പു അണ്ണേ,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്നുള്ള വൈഗയുടെ അലര്‍ച്ച അവിടെ ഉയര്‍ന്നു
ഞെട്ടിതിരിഞു നര൯ പിന്നിലേക്ക് നോക്കി
മാണിക്യന്റ്റെ ശക്തമായ ഇടികൊണ്ടു മുകളിലെക്കു തലകീഴ്ക്കണം പാടു ഉയര്‍ന്നു പൊങ്ങി താഴേക്കു വീഴുന്ന അപ്പുവിനെ ആണ് കണ്ടത് ,,,,,,,,,
പെരുമാള്‍ “തമ്പീ” എന്നു പേടിച്ച് വിളിച്ച് തലക്ക് കൈകൊടുത്തു നിന്നുപോയപ്പോള്‍ ,
“അപ്പൂ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്ന നരന്റെ അലര്‍ച്ച അവിടെ മുഴങ്ങി
<<<<<<<<<O>>>>>>>>>>>
October il oru part koode idan nokku.November vare waiting ithiti kooduthalaney bro.
തിരക്കുകള്‍ കൊണ്ട ബ്രോ
Oru rakshayum illlaaa
?????
നന്ദി ബ്രോ
Namakk onnum ariyyadavaavey
Ivanaku ariyam Nammade devaragathile devattan paranjapole orunal Nammade harahan kuttanum
Means nammade harshankutan
vicharichu
Onnum
vendaarnnunnu
Appol nammal ariyum the value abt tat
But u knw one thing abt tat
Leave alone frm the word tats better for ur lyf
അതേ ,,,,,,,,,,,,,,,,,
അത് സത്യം
എനിക്ക് ഒത്തിരി എഴുതണം എന്നുണ്ട്. പക്ഷെ എങ്ങിനെയാ എന്താ എഴുതേണ്ടത് എന്നൊന്നും അറിയില്ല. ഞാൻ എസ് അങ്ങിനെ അഭിപ്രായം ഒന്നും പറയാത്ത ആൾ ആണ്. നന്ദി ഹർഷേട്ട, ഒത്തിരി നന്ദി ????. താങ്കൾ ഒരു മാന്ത്രികൻ ആണ്.???
വൈകിയതിന് സോറി ട്ടോ
നന്ദി ആദിത്
Only three words
Poli super mass
only വോര്‍ട്സ്
നന്ദി ബ്രോ
ഹർഷാപ്പി അടുത്ത പാർട്ടിന് വേണ്ടി.കടുത്ത വെയ്റ്റിങ്
ഓരോ പാർട്ടുകളുംഒന്നിനൊന്നു മെച്ചം
ഇതും തകർത്തു തിമിർത്തു പൊളിച്ചു
ഉമ്മ ഹർഷാപ്പി
സ്നേഹം സനൂപേ
“You are a Genius”
ശിവ ഇസ് ജിനിയസ്
Ella part pole thanne ee part um pettenn theernnu poyonn oru doubt,120 page eyuthaanulla budhimutt manassilakki kond chothikkattey next part pettenn undaaakuooo…..
Katha adhigambeerimaayi munnott pokunnu , kadha il prathipaadicha pole thanne scene by scene vayanakkarkk munnil kanaan pattunnu athoru eyuthkarante vijayamaanu harshan bro yude vijayam.
Keep going
അസ്കരെ ,,,,,,,,,,,,,,,,,,,,
എന്നും നന്ദി മാത്രം
ആരെങ്കിലും ശ്രെദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല
അപരാജിതന് 1 to 27 വരെ കഥക് വന്ന വെത്യാസം.
ഒരു സാദാ കഥയിൽ തുടങ്ങി ഒരു മായജാല കഥപോലെ പോയിരിക്കുന്നു. ( വായിക്കുന്ന ആരെയും കീയപ്പെടുത്താൻ ഒരു അപൂർവ കഴിവ് ഇതിന് ഉണ്ട് )
അപ്പുവും അവനു വന്ന മാറ്റങ്ങളും. എന്നും വ്യത്യസ്തമായിരുന്നു.
എന്നും ഞാൻ ചിന്തിക്കാർ ഉണ്ട് , ഈ ഹർഷൻ എങ്ങനെ ആണ് ഇതിലെ കഥാപാത്രങ്ങളെ ഇങ്ങനെ ബന്ധിപുകന്നത് എന്നു. ( സിനിമയിൽ crime സീൻ ഒക്കെ chart ചെയ്ത് നലുകൊണ്ട ബന്ധിപ്പിക്കുമ്പോലെ )
പിന്നെ ഇതിൽ എനിക് ഒരിക്കലും മറക്കാനും ഓർക്കാനും ഇഷ്ടപ്പെടാത്ത കഴിയാത്ത ഒരേ ഒരു സീൻ അല്ല ഒരൊന്നൊന്നര ട്വിസ്റ് ആണ്
——– അപ്പു അമ്മയെ കൊന്നു എന്നു പറയുന്നതും ബാക്കിയും ———–
കാരണം ആരും എനിക് 102% ഉറപ്പുണ്ട് ഈ കഥ വായിച്ചവർ ചിന്തിക്കാത്ത ഒന്നാണ് അവിടെ നമ്മുടെ ആശാൻ പറഞ്ഞത്. ( സത്യം പറഞ്ഞ അന്ന് ഞാൻ കരഞ്ഞു എന്റെ കിളി പോയിട്ടുണ്ട് )
പിന്നെ നമ്മുടെ പാറു അവൾ ഇവിടെ ഉള്ള പലർക്കും എന്നും പ്രിയപ്പെട്ട്ടവളാണ് ( ഞാൻ എന്ത് തന്നെ അവളെ കുറ്റം പറഞ്ഞാലും എനിക്കും അവളെ വയനക്കര ഇഷ്ടം തന്നെ ആണ് ).
ഈ കഥ വായിച്ചത് മുതൽ ഇനിക് കുറെ ഏറെ ശിവ പാർവതി പ്രണയത്തെ പറ്റി അറിയാൻ സാധിച്ചിട്ടുണ്ട് ( ഞാൻ ഒരു കഥയിലും ഇങ്ങനെ വായിക്കാൻ ഇടയായിട്ടില്ല )
പിന്നെ അനാഥത്വം ഒരാളെ എങ്ങനെ ഒക്കെ കഷ്ടലെടുത്തും വേദനിപ്പിക്കും എന്നാലും ഞാൻ ഇതിൽ കൂടെ മനസ്സിലാക്കി.
പക്ഷേ എന്തൊക്കെ പറഞ്ഞാലും ഒരു വയസായ ആളെ ഞാൻ ഏറ്റവും കൂടുതൽ വെറുകുന്നുണ്ടെങ്കിൽ അവര്ക് എന്തെങ്കിലും പട്ടണമെന്നോ പാഠം പടിക്കണമെന്നോ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് 1 ആൾ മാത്രമാണ്
വേറെ ആരുമല്ല നമ്മുടെ എല്ലാവരുടെയും പ്രിയങ്കരിഅല്ലാത്ത നമ്മുടെ ദേഷ്യത്തിനും വെറുൽപ്പിനും അർഹരായ, അല്ല വെറുപ്പിന്റെ പിടിച്ചെടുത്ത “ആയി”
ഒരു സ്ത്രീ ഒരു ‘അമ്മ ഒരു മുത്തശി എങ്ങനെ ആവരുതോ അതിന്റെ എല്ലാം exact ആൾ.
പിന്നെ നമ്മുടെ അപരാജിതന് ഓരോ കഥ അവസാനിപ്പിക്കുമ്പോഴും ഒന്നേ മനസ്സിൽ ഉണ്ടാവൂ എത്രയും പെട്ടന്ന് 15 ദിവസം കഴിഞ്ഞിരുന്നെങ്കിൽ എന്നു.
ഹർഷ നിന്റെ പ്രത്യേകത എന്തെന്നറിയുമോ നീ പരിചയപ്പെടുത്തുന്ന നിന്റെ പുതിയ കഥാപാത്രങ്ങളും പുതിയ വായിതിവുകളും ആണ്. ഇപ്പൊ തന്നെ എടുത്തു പറയുക ആണെങ്കിൽ നീ അപ്പുവിന്റെ അച്ഛന്റെ വീട് നീ അപ്പുവിന് മനസ്സിലാക്കി കൊടുത്തില്ലേ അതു തന്നെ.
നീ കാരണം ഇവിടെ പുതിയ ഒരു കൂട്ടായ്മ തന്നെ ഉണ്ടായി, അതിൽ ഞാനും പെടും.
പിന്നെ എനിക് നിന്നെ പ്രത്യേകം പ്രേഷമിസിക്കാൻ ഉള്ളത് നിന്റെ കഥയുടെ page ആണ്. നീ കഥ എഴുതി പോസ്റ്റ് ചെയ്തതിനു ശേഷം ഞങ്ങൾ കേറിനോക്കുമ്പോൾ ആ പേജിന്റെ എണ്ണം കണ്ടാൽ കിട്ടുന്ന സന്തോഷം ഉണ്ടല്ലോ , അതു നിനക്കു പറഞ്ഞാൽ മനസ്സിലാവോ എന്നറിയില്ല.
പിന്നെ റോയ് , അതുപോലെ ഉള്ള ഒരു സുഹൃത്തിനെ കിട്ടിയിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചു പോയിട്ടുണ്ട്. എന്തു നല്ലവനായ ഉണ്ണി ആണവൻ, അവൻ മാത്രമല്ല അവന്റെ ഭാര്യയും.
പിന്നെ മോനെ ഞാൻ നിന്നോട് പറയണം എന്ന് വിചാരിച്ചതാണ്. നീ ഞങ്ങളെ കബളിപ്പിക്കാൻ മിടുക്കൻ ആണ് ട്ടോ.
Oh ഇപ്പഴും ഓർക്കുമ്പോൾ ചിരിവരും. നീ പാറു ആണ് അപ്പുവിന് വലുത് എന്നു തെറ്റിദ്ധരിപ്പിച്ചു ലക്ഷ്മി അമ്മയിൽ എത്തിച്ചത് , കാരണം അതും ഒരാളും പ്രദീഷിച്ചിട്ടുണ്ടാവില്ല.
പിന്നെ എനിക് ഇതു വരെ വായിച്ച അപരാജിതനിൽ ഏറ്റവും മിസ് ചെയുന്നത് എന്താണെന്നറിയുമോ?
അതു തന്നെ നമ്മുടെ ആദിശങ്കരനെ ( അല്ല രുദ്രത്തേജനെ ). അവൻ ജിമ്മിൽ പോയി തല്ലുണ്ടാക്കിയില്ലേ അന്ന് എനിക്ക് കിട്ടിയ ഒരു ഫീൽ ഉണ്ടല്ലോ അതുണ് ശേഷം ഒരു fight നും കിട്ടിയിട്ടില്ല.
ഇപ്പഴും ഞാൻ അതുപോലുള്ള തല്ലിന് കാത്തിരിക്കുക ആണ്.
ഇനിയും കുറെ പറയണം എന്നുണ്ട് തത്കാലം പിന്നെ ആവാം
Suprb review chettayi
ബ്രോ ഈ ജിമ്മിൽ വച്ചുള്ള തല്ല് എത്രാമദ്ധ്യായത്തിലാണെന്ന് പറയാമോ Please.
അത് കൃത്യമായി ഓർമ ഇല്ല
എന്തായാലും തുടകത്തിലെ ആണ് ഒരു 4 ന്റെ അങ്ങോട്ടാണെന്നു തോന്നുന്നു.
അപ്പു ഓഫീസിൽ പണി എടുത്തു , ഗസ്റ്റ് ഹൗസ് ഇൽ താമസം തുടങ്ങിയതിന്റെ ശേഷം
കൂരി
അടിപൊളി ആയി എഴുതിയല്ലോ
കുറെ വ്യത്യാസം എനികും തോന്നിയിട്ടുണ്ട്
പിന്നെ എല്ലാം അങ്ങ് വന്നു പോകുന്നതാന്നെ ,,,,,,,,,,,,,,,,,,
ഹായ് ഹർഷൻ,
നിങ്ങൾ വളരെ ശ്രദ്ധിച്ചാണ് പരമേശ്വര കഥ എഴുതുന്നത്.. വളരെ നന്ന്… നിങ്ങൾക്ക് വലിയൊരു ഭാവിയാണ് ഉള്ളത്…
വായനക്കാരോട് :-
പരമേശ്വരനു രണ്ട് ഭാര്യമാർ ഉണ്ട്. ദാക്ഷായണി എന്ന സതീ ദേവിയുടെ പുനർജന്മമായ പാർവതി ദേവിയും, ഗംഗാ ദേവിയും..
തിരുവിളയാടൽ പുരാണം അനുസരിച്ചു വൈഗ എന്ന ശിവഗംഗ (ശിവജ്ഞാനതീർത്ഥം /വേഗവതി /കൃതമാല ) പരമേശ്വരന്റെ ജടയിൽ നിന്നും തന്നെയാണ് ഉദ്ഭവിക്കുന്നത്… അതു കൊണ്ട് തന്നെ ഗംഗയുടെ മറ്റൊരു ഭാവം ആണ്..
അതിനാൽ നമ്മുടെ ആദിശങ്കര നാരായണൻ എന്ന അപ്പു പാർവതിയെയും, വൈഗയെയും കല്യാണം കഴിക്കുന്നതാണ് ഉചിതം.. എങ്കിലേ ആ അവതാരം പൂർണമാവുകയുള്ളൂ…
Shente mone… Nice nice..
നമുക്ക് നോക്കാം ന്നെ ,,,,,,,,,,,,,,,,,,
ഹരഹരഹരഹര……..
മഹാദേവഃ…..
very nice story narration. waiting for next part.
ഹര ഹര മഹാദേവ
Cheta, ith oru request aanu. Appu vaiga orikalum njnglk adjust cheyan patila. Parvathyum sankaran um alle onnikandath. Appu vaiga Kalyanam kazhipikkalle Cheta plssssssssss
ഹർഷാ ഇപ്രാവിശവും അടിപൊളി ആയിരുന്നു ഒറ്റ ഇരുപിന്നാ വായിച് തീർതത് തീർന്നത്തെ അറിഞ്ഞില്ല
വൈഗ മോളെ ഒരു പാട് ഇഷ്ടമായി, അപ്പു പാറുമായി ഒന്നിക്കണം എങ്കിലും വൈഗെയെ വേദനിപ്പിക്കാതെ മുന്നോട്ട് പോണേ!
ഇപ്രാവിശ്യം twist ഓടെ twist ഇഷ്ടമായി
എന്തായാലും ഞാൻ ഈ Site ലെ ബാക്കിയുള്ള കഥയൊെക്കെ വായിക്കാൻ തുടങ്ങി
മച്ചാന്റെ എഴുതിലുള്ള ഇഷ്ടവും മറ്റുള്ള എഴുതുക്കാരോടുള്ള കരുതലും അറിയാൻ പറ്റുന്നുണ്ട്
waiting for the nxt part
ഒരുപാട് നന്ദി സഹോ
ടീയാ
എന്റെ ഹർഷേട്ടാ എന്താ പറയാ ഈ പാർട്ടും വേറെ ലെവൽ എന്നത്തേയും പോലെ തന്നെ ❤️❤️❤️?
രഹസ്യങ്ങൾ ഓരോന്നായി പുറത്തു വന്നു കൊണ്ടിരിക്കുന്നു
പാവം പാറു എന്തോ വിഷമം തോന്നുന്നു അതിനെ ഇനിയും സങ്കടപെടുത്തല്ലേ ?
വൈഗയും പാവം ആണ് പക്ഷെ ആദിയുമായുള്ള വിവാഹം ഒരിക്കലും നടക്കരുത് പാറുവാവണം അവന്റെ വധു അവരല്ലേ ഒന്നിക്കേണ്ടത് ?
ആദി അവന്റെ അച്ഛന്റെ വീട്ടുക്കാരെ തിരിച്ചറിഞ്ഞു ഇനി ലക്ഷ്മിഅമ്മയുടെ കൂടി അറിയണം
ഇനിയും കുറെ പറയണമെന്നുണ്ട് മുത്തേ പക്ഷെ ഒന്നും അങ്ങോട്ട് വരുന്നില്ല, നിങ്ങൾ ഓരോ പാർട്ട് കഴിയുമ്പോഴും ഞങ്ങളെ ഞെട്ടിക്കുവാണ് ?❤️
എത്ര പറഞ്ഞാലും മതിയാവില്ല ഈ കഥയെ കുറിച്,തരാൻ സ്നേഹം മാത്രമേയുള്ളൂ ❤️❤️❤️
ഇംഗ്ലീഷിൽ കമന്റ് ഇടാറുള്ള ഞാൻ ഈ പ്രാവശ്യം തൊട്ട് മലയാളം ആക്കീട്ടാ,, ?
അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ?
സ്നേഹത്തോടെ………❤️
മലയാളത്തിലെ കമാന്‍റിന് നന്ദി അറിയിയ്ക്കുന്നു
,,,,,,,,,,,,,,,മറുപടി ഒരുപാട് വൈകിയതില്‍ സോറി ബെര്‍ലി
ഒരു ഒന്നൊന്നര part ayi ഇത്….???
ഇമോഷണൽ കൂടുതൽ ulla part എന്ന് വേണേലും parayam….???
ഒത്തിരി സന്തോഷം ayi…
ഒന്നിനിക്ക് അറിയാം അടുത്ത part അവസാനിക്കുന്നത് അമ്മയുടെ കുടുംബത്തിലേക്കുള്ള ആരംഭം akumennu….?
കഥ വായിച്ചു തീർന്നത് അറിഞ്ഞില്ല…?പെട്ടെന്ന് തീർന്നപ്പോൾ ന്തോപോലെ ആയി …?
ഇതാണ് ഹർഷന്റെ കഥ പെട്ടെന്ന് വായിച്ചാൽ ഉള്ള കഷ്ടം….?
അടുത്തതിന് വേണ്ടി odukatha waiting ആയി പോകും….?
adutha partum ഇതിലും manoharam akumennu പ്രേതിഷിക്കുന്നു …..?
എല്ലാം നല്ലത്തിൽ വന്ന് ചേരട്ടെന്ന് ആശംസിക്കുന്നു ….???❤️
ഒരുപാട് നന്ദി കേളപ്പ ബ്രോ
Da otta chodhyam next part ennu….vere onnum kondala ee bhagam ithu vare vazhichilla…..adutha bhagam koode kooti vazhikam enna chindha…
Albychayante ok comment kannumbo thanne kadha vere level nilkumennu athukond nee para adutha part eppam varumennu ivarod paranjappo avarkum oppam kettal mathi enna paranjath.
Adutha bhagam koode vazhichitt cheruthalatha oru happy news njn parayand
November aakum…
Njan nale nattil pokuvaa
Ini katha ellaam sootkesil.adachu pootti..
Cheta, ith oru request aanu. Appu vaiga orikalum njnglk adjust cheyan patila. Parvathyum sankaran um alle onnikandath. Appu vaiga Kalyanam kazhipikkalle Cheta plssssssssss
കഴിക്കും, വൈഗ ഉയിര് ???
Valla time mission kittonn nokkanam 2 kollam appuram poyi kadha full vayich varan
ഒക്കെ ശരി ആക്കാം ബ്രോ
നവംബർ വരെ കാത്തിരിക്കാൻ ഒന്നും പറ്റില്ല… നാട്ടിൽ പോകണ്ട..???
ഹർഷൻ ബ്രൊ……
കാളയുടെ പുറത്തിരുന്നു നിയന്ത്രിച്ച അപ്പു, അവിടെ രുദ്രതേജന്റെ ജനനം പൂർത്തിയായി.
പാറമടയിൽ അവന്റെ തേരോട്ടങ്ങൾക്ക് തുടക്കവും.
അപ്പു ഭാർഗവ ഇല്ലത്തെയാണ്, അതിന് പ്രകൃതി ചെമ്പകത്തിന്റെ രൂപത്തിലും ഈശ്വരൻ നാഗമണിയുടെ രൂപത്തിലും ഉറപ്പ് നൽകുന്നു.രക്തം രക്തത്തെ തിരിച്ചറിഞ്ഞു, തന്റെ രക്തത്തിന്റെ സാന്നിധ്യം തുടക്കം മുതൽ തിരിച്ചറിയുകയും അത് അകന്ന് പോകുമെന്ന് തോന്നിയ നിമിഷം എവിടെ നിന്നോ ലഭിച്ച ശക്തിയിൽ അത് പറയുകയും ചെയ്ത പാട്ടിയമ്മ.
വൈഗ, അവളുടെ ഭാഗത്തു നിന്ന് നോക്കിയാൽ ന്യായമുണ്ട്,അപ്പുവിനും. സ്നേഹം എന്ന വാക്കിന്റെ അർത്ഥം സാഹചര്യം അനുസരിച്ചു മാറുന്നത് അവിടെ കാണാം.
അപ്പുവിലെ സത്വത്തെ തിരിച്ചറിഞ്ഞു ഗുരു. അവന്റെ നിയോഗവും. ശരിയായ സമയം വരാൻ അയാൾ കാക്കുകയാണ്. അറിയാം എങ്കിലും വിധിപോലെ നടക്കണം എന്നുള്ളത് കൊണ്ട് തെന്മോഴിയും നിസ്സഹായയാണ്.
ഒടുവിൽ രാജശേഖരൻ അറിഞ്ഞുതുടങ്ങി, പക്ഷെ വൈകിയുള്ള തിരിച്ചറിവ് പലതും നമ്മിൽ നിന്നകറ്റും എന്ന് അയാളിപ്പോൾ അറിയുന്നു കാരണം ശ്യം തന്റെ ശബ്ദം ഉയർത്തിയിരിക്കുന്നു.
പൊന്നു, അവളുടെ ഓരോ കോശത്തിലും അപ്പുവാണ്.അതവൾ തിരിച്ചറിഞ്ഞുകഴിഞ്ഞു.
ശിവരഞ്ജന്റെ കാര്യത്തിൽ തനിക്ക് തെറ്റ് പറ്റിയത് പോലും. ഇപ്പോൾ ആ മനസ്സിൽ ആദിശങ്കരൻ എന്ന പേര് മാത്രം. ഏത്ര മാറ്റി നിർത്താൻ നോക്കിയാലും, വെറുക്കാൻ ശ്രമിച്ചാലും അപ്പുവിനും അതുപോലെ തന്നെ.
അവരുടെ ഒന്നാകലിന്റെ സൂചനയാണ് രാവിലെയുള്ള പൊന്നുവിന്റെ സ്വപ്നവും അതെ സമയം തുളസി തറയിൽ വന്നിരുന്ന
ഗരുഡനും. ആ ക്ഷേത്രം, മലമുകളിലെ ക്ഷേത്രം, അപ്പുവിന്റെ കുടുംബ ക്ഷേത്രം, അപ്പു പരശു സമർപ്പിച്ച ക്ഷേത്രം. ഇനി വൈഗ എങ്ങനെ ഇതുമായി ബന്ധപ്പെടുന്നു എന്ന് ചോദിച്ചാൽ അത് കണ്ടു തന്നെ അറിയണം.
ഇവിടെ തെറ്റിദ്ധരിച്ചു പോകുന്നയാളാണ് പടയപ്പ പെരുമാൾ. അപ്പുവിന്റെ മുന്നോട്ടുള്ള യാത്ര സുഗമമാക്കുവാനുള്ള നിയോഗമാണ് മൂപ്പർക്ക്. കുടുംബത്തോടു സ്നേഹം ഉള്ള വ്യക്തി, തന്റെ കാള അപ്പുവിനെ ഇടിച്ചു തെറിപ്പിച്ച നിമിഷം അറിയാതെ തമ്പി എന്ന് വിളിച്ചതിൽ തന്നെ ആ മനസ്സ് വ്യക്തമാണ് പക്ഷെ ഇവിടെ അറിയാതെ തന്റെ നിയോഗം ചെയ്യുന്നു എന്ന് മാത്രം. പിന്നെ ശുപ്പുണ്ണി ഒരു എർത്താണ്, അവൻ നന്നായാൽ അവന് കൊള്ളാം.
അപ്പോൾ അടുത്ത ഭാഗം കാത്തിരിക്കുന്നു.
എന്ന് വരുമെന്ന പ്രതീക്ഷയോടെ?
ആൽബി
ആല്‍ബിച്ചായ
മറുപടി വൈകിയതില്‍ ക്ഷമ ചോദിക്കുന്നു
നാട്ടിലേക്കു വരനുള്ള തിരക്കുകക്‍ല്‍ ആയിരുന്നു
വന്നപ്പോ പിന്നെ കോരന്‍റൈന്‍
ഇടയില്‍ പിന്നെ മാനിവത്തൂര്‍ എഴുതി
ഈ കഥ ഇനി തിരികെ പരദേശത്തു എത്തിയിട്ടേ എഴുതൂ എന്നു കരുത്തിരിരുന്നു
വായിച്ചു
ഇച്ചായന്‍ എഴുതിയ കുറിപ്പില്‍ എന്തു മറുപടി പറയാന്‍ ആണ്
കാരണം കൃഥ്യ്മായ ഒരു അനാലിസിസ് തന്നെ ആണ്
യഥാര്‍ത്തത്തില്‍ അവന്റെ പൂര്‍ണ്ണത തന്നെ ആണ് ഇനി വരാന്‍ പോകുന്ന ഭാഗത്തില്‍ ,,,,രുദ്രതേജന്‍ എന്ന അവസ്ഥ
അതിലെ കാലഭൈരവനുമായ ബന്ധം അങ്ങനെ പലതും
പാറു അവല്‍ക്ക് അപ്പുവില്‍ നിന്നകലാ൯ ഒരിയ്ക്കലും സാധിക്കില്ല
പക്ഷേ അവരെ അകറ്റിയ വിധി ഉണ്ട്
,,,,,,,,,,,,,,,,,,,,,,,
എല്ലാം കണക്ട് ആയി തന്നെ പോകും
ഇനി എന്നാ നാട്ടിലേക്കു പോകുന്നേ ,,,,,
കൊറോണ തിരക്കുകള്‍ കുറഞ്ഞ ഹോസ്പിറ്റലിലെ ,,,,????
ഹർഷൻ,
നിങ്ങളുടെ വിരലുകളുടെ മായാജാലം ഒരിക്കൽ കൂടി പിടിച്ചിരുത്തി. ഇൗ കഥ എങ്ങോട്ട് പോകുന്നു എന്ന് ഒരു പിടിയും കിട്ടുന്നില്ല. തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ കഴിയുന്നില്ല. പക്ഷേ ഇപ്രാവശ്യം ഇത്തിരി സ്പെല്ലിംഗ് മിസ്റ്റെക്ക് ഉണ്ടായീട്ടോ.
ഒന്നൂടെ ശ്രദ്ധിച്ചാൽ മതി.
ഇത്തവണ അധികമായി ,,,തെറ്റുകള്‍
ശ്രദ്ധിക്കാം ബ്രോ
നന്ദി
Polichu super machaaneee kidillan
Adutha part pettenn pradeeshikunnoooo
തങ്കസ് അജസേ
സത്യത്തിൽ ഞാൻ ഇപ്പോഴാണ് ഹർഷൻ കുട്ടാ കണ്ടത്….. Really sorry da
Gd M
എല്ലാ തവണയും പോലെ ഇതും തകർത്തു. ഇമ്മാതിരി ref എവിടെ നിന്ന്!! ഇത്രേം effort oke ittu chumma civil service നോക്കൂ ബ്രോ ❤️?. (സിവിൽ കൂടി പോയോ എന്ന് അറിയില്ല., പക്ഷേ ഓരോ part ezhuthan നിങ്ങള് എടുക്കുന്ന effort namukku ചിന്തിക്കാൻ പറ്റുന്നില്ല) porathennu ഞാൻ അടക്കം ഉള്ള ആരാധകരുടെ “അടുത്ത part aayo bro” enna ചോദ്യം കൂടീ. ഹിഹി. മാമനോട് ഒന്നും തോന്നല്ലേ മോനെ, ആകാംക്ഷ കൊണ്ട് ആണ്❤️. ഇങ്ങൾകും കൂടെ ഉള്ള എല്ലാവർക്കും പെരുത്ത് നന്ദി and ഇഷ്ടം. ചുമ്മാ പുറത്തിട്ടു പോയി കൊറോണ ഒന്നും വരുത്തി vechekkalleda ബ്രോ ❤️
നന്ദിയുടെ ഒരു വാക്ക് , ഇൗ ചാനലിലെ മറ്റു കഥകളുടെ റഫറൻസ് തന്നതിന്.
ഒരേ സമയം താങ്കൾ നല്ലൊരു എഴുത്ത് കാരനും അതോടോപ്പം മറ്റ് എഴുത്ത് കാരെ പ്രൊമോട്ട് ചെയ്യാൻ കാണിക്കുന്ന അ മനസ്സിനും. വളരെ കുറച്ച് പേർക്ക് മാത്രം അതി വിരളമായി കാണുന്ന ഗുണം.
വീണ്ടും ഹർഷ പുളകിതമാക്കിയ ഹർഷൻ മാജിക്, അപ്പു വൈശാലിയിലെ ഉത്സവത്തിലും മത്സരങ്ങളിൽ കാലകേയനെ തോല്പിക്കുന്നതും കാത്തിരിക്കുന്നു, ചരുവിന് ഇനിയെത്ര കാത്തിരിക്കണം അവളുടെ രക്ഷകനെ?
കര്‍ണ്ണ൯ ബ്രോ ………….
വലിയ മോഹം ഒന്നും ഇല്ല
ഇങ്ങനെ അങ്ങ് പോയാ മതി നേ
Bro ഈ കഥയ്ക്ക് അഭിപ്രായം പറയാൻ പോലും അർഹത ഇല്ല എനിക്ക് …..
അങ്ങനെ ഒന്നും പറയല്ലേ
ജീവനുള്ള കഥയും കഥാപാത്രങ്ങളും.
നന്ദി സങ്ഗീത്തെ
Ethe ponne oru rakshayum illa poli full romajam ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഒരു കൌതുകം
Ethe ponne oru rakshayum illa poli full romajam
മാമനോടൊന്നും തോന്നല്ലേ
ഇല്ല തോന്നൂല്ല