അപരാജിതന്‍ 17 [Harshan] 11663

അറിയിപ്പ്

പഴേ പോലെ സ്പീഡിൽ എഴുത്തൊന്നും നടക്കുന്നില്ല
കഥ എഴുത്ത് പുരോഗമിക്കുന്നു
പല വട്ടം തിരുത്തി എഴുതി
പാർട്ട് അഞ്ചിൽ മിഥില തീർക്കണം
ഏറ്റവും നീളമേറിയ ചാപ്റ്റർ ആണ്
ഭാഗം 27 പാർട്ട് 5
എനിക്ക് തൃപ്തികരം ആണെങ്കിൽ ഡിസംബർ ആദ്യ വാര൦ പ്രസിദ്ധീകരിക്കുന്നതാണ്,,,

സദയം സഹകരിക്കൂ

 

 

കടപ്പാട്

അപരാജിതനെ കാത്തിരിക്കുന്ന , വായിച്ചു പ്രോത്സാഹിപ്പിക്കുന്ന
എല്ലാ വായനക്കാരോടും ,,,,

 

ഈ ചാപ്റ്ററിൽ ഫുൾ മിഥില തീർക്കാൻ ആണ് ഉദ്ദേശിച്ചിരുന്നത് പക്ഷെ എനിക്ക് തീർക്കാൻ സാധിക്കുന്നില്ല അതുകൊണ്ടു ഞാൻ 120 പേജിൽ നിർത്തി , മൂന്ന് ആഴ്ച വേണം എന്നു പറഞ്ഞത് കൊണ്ട് എഴുതിയ അത്രയും പോസ്റ്റ് ചെയ്യുക ആണ്.

ഈ ഭാഗം നിങ്ങൾ വായിക്കുമ്പോൾ തമിഴ് സംസ്കാരം മനസിൽ കരുതി വേണം വായിക്കാൻ , ചില സീനുകൾ മലയാളിയെ പോലെ ചിന്തിക്കരുത് , അങ്ങനെ ചിന്തിച്ചാൽ  ബോർ ആകും ,,,

ഇത്തവണ ഒരു മിസ്റ്റിക്  സൂഫി ശൈവ സിദ്ധ  സങ്കല്പങ്ങളില്‍ ആണ് കഥ പോകുന്നത് , അതിനു സംഗീതം വളരെ അത്യാവശ്യം ആണ് . ആ സംഗീതം  കേൾക്കാൻ ശ്രമിക്കണം , അധികം നേരം ഒന്നും ഇല്ല രണ്ടു മൂന്നു മിനിറ്റുകള്‍ അല്ലേ ഉള്ളൂ അക്ഷരങ്ങളിലൂടെ ദൃശ്യങ്ങള്‍ മനസില്‍ കാണുന്നതുപോലെ ആ സീറ്റുവേഷനിലെ പാട്ടുകളിലൂടെ ആ ഫീല്‍ കിട്ടാന്‍ വേണ്ടി ആണ്  സംഗീതം ചേര്‍ക്കുന്നത്കേൾക്കാതെ പോകരുത്  എന്നത് അപേക്ഷ ആണ് ,,

മറ്റൊന്ന്,,  കഴിഞ്ഞ ഭാഗത്തിന് തന്ന പ്രോത്സാഹനത്തിന് ഒരുപാട് നന്ദി , ഇത്തവണ ഒരുപാട് തിരക്കുകൾ വന്നു ജോലിസംബന്ധമായും  ഇടയിൽ എഴുത്തും അതുകൊണ്ടു കുറെ കമന്റുകൾക്ക് മറുപടി എഴുതാൻ സാധിച്ചിട്ടില്ല , ഇതിനു എന്നോട് പിണക്കം ഉണ്ടാകരുത് , ഓരോ കമന്റുകളും ഞാൻ നല്ലപോലെ വായിച്ചിട്ടുണ്ട് , ഇത്തവണ ശ്രദ്ധിക്കാം , തിരക്കുകൾ ഒരുപാട് ആയതു കൊണ്ടാണ്  അതിനു ക്ഷമ  ചോദിക്കുന്നു

 

ഭാഗം I – പ്രബോധ iiiiiiiiii  | അദ്ധ്യായം 27 part 4

Previous Part | Author : Harshan

 

അപ്പുവിന് നേരെ കുതിക്കുന്ന ഭീമാകാരനായ മാണിക്യനെന്ന ആക്രമോണോല്‍സുകനായ കാള

വല്യമ്മ ആ കാഴ്ച കാണാനാകാതേ അപ്പൂ ,,,,,,,,,,,എന്നു നിലവിളിച്ച് നിലത്തെക്കു തളര്‍ന്നിരുന്നു

യമുനയും നളിനിയും നിലവിളിച്ചു

നരന്‍ വടിവാസല്‍ ലക്ഷ്യമാക്കി കയര്‍ എടുക്കുവാന്‍ ആയി ഓടി,

പെട്ടെന്നാണ്

“അപ്പു അണ്ണേ,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്നുള്ള വൈഗയുടെ അലര്‍ച്ച അവിടെ ഉയര്‍ന്നു

ഞെട്ടിതിരിഞു നര൯ പിന്നിലേക്ക് നോക്കി

മാണിക്യന്റ്റെ ശക്തമായ ഇടികൊണ്ടു മുകളിലെക്കു  തലകീഴ്ക്കണം പാടു ഉയര്‍ന്നു പൊങ്ങി താഴേക്കു വീഴുന്ന  അപ്പുവിനെ ആണ് കണ്ടത് ,,,,,,,,,

പെരുമാള്‍ “തമ്പീ” എന്നു പേടിച്ച് വിളിച്ച് തലക്ക് കൈകൊടുത്തു നിന്നുപോയപ്പോള്‍ ,

“അപ്പൂ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്ന നരന്റെ അലര്‍ച്ച അവിടെ മുഴങ്ങി

 

<<<<<<<<<O>>>>>>>>>>>

 

2,387 Comments

  1. അത്യ ഉഗ്രൻ കഥ

    1. നന്ദി മുന്‍ഷി അന്ന

  2. Kannu niraju poyi harsha enikku ethu muzhuvan vayikkan pattaneyennu ente sankkaranodu prathikkuva om na shivaya

    1. സ്നേഹം മാത്രം….

  3. ? parayan vakukal illa..
    Adhi Gambheeram…

    1. ഒരുപാട് നന്ദി…..

  4. Gd ni8 frnds….???

  5. ഹർഷപി ഞാൻ mail ഐഡി ആയിച്ചിരുന്നു ഒരു റിപ്ലൈ തന്നില്ല

    1. ഞാൻ കണ്ടില്ല ..

  6. next part ennu varumennu parayooo..please

    1. നവംബർ കുറച്ചു വൈകും ബ്രോ….

  7. DAVID JHONE KOTTARATHIL

    പണ്ട് എന്നോട് നീ പറഞ്ഞിരിന്നു അപ്പു പാറു ഇവരുടെ കല്യാണ ശേശം 2 പാർട്ട് full romance idum enn
    അതു നീ മറന്നാ പൊന്നു മോനെ ??

    1. ഒന്നും മറന്നിട്ടില്ല…..

  8. ഡിയർ ഹർഷൻ
    ഞാൻ നേരത്തെ ഒരു കമന്റ്‌ ഇട്ടപ്പോൾ കൊണ്ടു എന്ന് തോന്നുന്നു. ഞാൻ ഒരു പട്ടാളക്കാർ ആണ്‌. വായിക്കാൻ ഒരു ബുക്ക്‌ കിട്ടണമെങ്കിൽ ഒരു മാസം edukkum. നെറ്റ് കിട്ടണമെങ്കിൽ എന്താ പറയേണ്ടത്, നിങ്ങൾക്ക് ഒന്നും ഇമേജിൻ ചെയ്യാൻ പറ്റില്ല അത്രമാത്രം ബുദ്ദിമുട്ട് ഞങ്ങൾ അനുഭവിക്കുന്നണ്ട്. ഞങ്ങൾ ലീവ് വരുന്നത് വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം ആണ്‌, ഇതിൽ കഥകൾ എഴുതുന്ന ഒത്തിരി പേര് പറയുന്നു സമയം ഇല്ല തിരക്കായിരുന്നു, 365 ദിവസം ഐസ്സിൽ, അല്ലങ്കിൽ മരുഭൂമിയിൽ അതും അല്ലങ്കിൽ ബോർഡറിൽ ജോലി ചെയ്യുന്നവരാട് ചോദിച്ചു നോക്ക് നിങ്ങൾക്ക് സമയം ഉണ്ടോ എന്ന്.

    തങ്ങളുടെ ശൈലി വളരെ നല്ലതാണ് ആൽക്കരെ പിടിച്ചു ഇരുത്തും, കുറെ നൽക്ക് shashm ഒരു നല്ല കഥ വായിക്കാൻ കിട്ടി നല്ലത്പോലെ എഴുതുക. ഏതെങ്കിലും സിനിമ പ്രവർത്തകർ കണ്ടാൽ ഒരു സിനിമ ആകാനുള്ള ചാൻസ് ഉണ്ട്.

    പിന്നെ നേരത്തേ എഴിയതു അപ്പോൾ വന്ന മൂഡിൽ ആണ് ഞങ്ങളുടെ ജീവിതം അറിയാമല്ലോ വിട്ടകളയൂ എത്രയും പെട്ടന്ന് അടുത്ത പാർട്ട്‌ എഴുതു. താങ്ക്സ്

    1. വിജയ് അണ്ണാ

      തിരാകുകളെ നമുക് കമ്പെയര്‍ ചെയ്യാന്‍ സാധിക്കില്ല
      അത് പലര്‍കും പല തര്‍ത്തില്‍ ആണ്
      അതൊക്കെ പോട്ടെ

      പട്ടാളക്കാരനായ അണ്ണനോഡ് പെരുത്ത് ഇഷ്ടം മാത്രം

  9. ഹർഷപ്പി .. കഥ ഒരു സർപ്രൈസ് ആയിരുന്നു … ഗുരുനാഥനും ..പിന്നെ സമീറയും …ആദിശങ്കര നാരായണനെ പ്രതീക്ഷിച്ചിരുന്നു …വൈഗയുടെ വാശിയും …. പക്ഷെ സങ്കടപ്പെടുത്തിയത് പാറു ആണ് . ..അവൾക്കു ഞെട്ടലോടു ഞെട്ടൽ ആണല്ലോ ..സ്വൽപ്പം ഗാപ് കൊടുക്കെന്നെ .. പിന്നെ അപ്പു ഉപനയനം ചെയ്യാത്തത് തന്ന നല്ലതു .. ആദിശങ്കരനെന്തിനാ കുലവും ഗോത്രവും .. അവതാരപ്പിറവികളുടെ രൗദ്രഭാവം ആവാഹിച്ചു ഒരു വരവല്ലേ ..
    ഇപ്പൊ അപ്പുനെ വിട്ടു ..പാറു ഫാൻസ്‌ ആണ്ആ കേട്ടോ .. . എന്താ ഒരു നാണം . ആ സത്യം ഇടീപ്പിക്കാൻ വാശി കാണിച്ചപ്പോ ദേഷ്യം തോന്നിയെങ്കിലും ആശുപത്രിയിൽ അപ്പു ഇരുന്ന പോലെ കാത്തിരുന്ന വൈഗ മോളും പാവമാ .. എല്ലാരും പാവങ്ങളാണെന്നേ.. ഇതൊന്നും പോരാഞ്ഞിട്ട് അമ്രപാലിയും … അവൾ നാളെ നല്ല കുട്ടി ആയിക്കോളും ..പക്ഷെ അങ്ങനാണേൽ നമ്മുടെ അപ്പു എന്ന ചെയ്യും .. ഇനി അതിനാണോ ആദിശങ്കര നാരായണൻ ആക്കിയത് .. എന്റെ കൃഷ്ണാ …
    അപ്പുവിന്റെ സൂഫി കണക്ഷനും ആ ‘സിൽസിലേക്കുമായി’ ആകാംഷയുണ്ട് .. അനൽഹക്ക് .. ഓം നഅമ്മ ശിവായ …
    താങ്കൾ എടുക്കുന്ന effort ശെരിക്കും വല്ലാണ്ട് സ്വാധീനിക്കുന്നുണ്ട് . പറയേണ്ടത് പ്രത്യേകിച്ച് കൂതമ്പായി പാടർകൾ.. ഇന്നലെ തൊട്ടു റിപീറ് ഇട്ടു കേൾക്കുവാ .. എന്തോ വലിച്ചെടുക്കുന്ന ഫീൽ …
    Nb : പിന്നെ ഒരു ചെറിയ പരിഭവം ഉണ്ട് .. കഴിഞ്ഞ തവണ ഒരു നെടുനീളൻ കമന്റ് ഇട്ടിട്ടു ഹർഷപ്പി അറിഞ്ഞ ഭാവം കാണിച്ചില്ല .. താഴോട്ട് നോക്കിയപ്പോൾ ആണ് വേറൊരാൾക്ക് ചങ്ങായിടെ മാസ്റ്റർ കമന്റ് പ്രതീക്ഷിക്കരുത് .. അതാണ് പ്രശ്നം .. ഇയാളാര് ബുദ്ധനോ ..ഹി..ഹി..
    ഏതായാലും മറുപടി സന്ധിക്കും വരേയ്ക്കും കാത്തിരിപ്പൂ കൺമണി …

    1. അണ്ണാച്ചി

      കഴിഞ്ഞ തവണ മെസ്സേജ് ഒക്കെ ഞാന്‍ വായിച്ചിരുന്നു
      നിങ്ങള്‍ പണ്ട് ആ ഡാന്സ് കണ്ടതും ഒക്കെ
      പക്ഷേ ആ സമയത്ത് സത്യത്തില്‍ എനിക് മറുപടി ഇടാന്‍ പറ്റിയില്ല
      എന്നാണ് ഓര്മ്മ
      സാധാരണ എല്ലാ കമന്റുകള്‍കും ഞാന്‍ മറുപടി കോഡുകരുണ്ട്
      കഴിഞ്ഞ തവണ
      രണ്ടു ബോര്‍ഡ് മീറ്റിങ് അതുപോലെ പല തിരക്കുകള്‍
      ഇടയില്‍ എഴുത്തും ഒക്കെ ആയപ്പോള്‍ കുറെ കമന്റുകല്‍ക് മരുപ്ടി കൊടിഉക്കന്‍ സാധിച്ചില്ല എന്നതാണു സത്യം
      അത് ഇത്തവണ അങ്ങ് ക്ഷമി
      അണ്ണാച്ചി ……………………………..

      അതാ ഇത്തവണ ഒരു കമാണ്‍ര്‍ടു പോലും വിടാതെ മറുപടി കൊടുക്കുന്നെ

      1. ശ്രദ്ധിച്ചു .. ഇത്തവണ ഒന്ന് വിടാതുള്ള അറ്റാക്ക് ആണല്ലോ .. Feels great to get a resonse from a thinking writer,to be frank.ഏതായാലും ഇപ്പൊ ബോർഡ് മീറ്റിംഗിനേക്കാൾ വലിയ ബ്രൈൻസ്റ്റർമിങ് നടക്കുന്നത് അപരാജിതന്റെ കമന്റ് ബോക്സിൽ ആണല്ലോ .. A Thousand Thinking Hats!!! എൻജോയ്‌യ്‌ ചങ്കു ..

        1. നിങ്ങക്കും.അതിൽ കൂടികൂടെ.മനുഷ്യ…
          വെറുതെ ഇരിക്കുമ്പോ അങ്ങോട്ട് വായോ…

          1. ഓം ശാന്തി .. തപസ്സിലേക്കു മടങ്ങി …

  10. ഹർഷേട്ടാ
    കുറെ മാസങ്ങൾക്ക് ശേഷം kk യിൽ ഈയിടെ വന്നപ്പോളാണ് അപരാജിതൻ ഇങ്ങോട്ട് മാറ്റിയത് അറിഞ്ഞത്.
    പാലിയത്തെ സാവിത്രിയമ്മ മരിക്കുന്നത് വരെ ഞാൻ വായിച്ചിട്ടുള്ളു, ഇപ്പൊ അപരാജിതൻ കഥ പറഞ്ഞു കൊടുക്കുന്ന രീതിയിലല്ലേ, ഞാൻ വായിച്ചത് kk യിൽ ആദ്യം പബ്ലിഷ് ചെയ്തതാണ്.
    അപ്പുവിന്റെ പാലിയത്തെ ദുരിത ജീവിതവും ഓണത്തിന് സാവിത്രിയമ്മ ഓണക്കോടി കൊടുക്കുന്ന സീനെല്ലാം ഓർമ്മയുണ്ട്.
    27 +പാർട്ട്‌ ആയല്ലോ, ഒറ്റയടിക്ക് വായിച്ചാൽ ജോക്കർ എന്ന കഥാപാത്രത്തിൽ നിന്ന് പുറത്ത് വരാൻ കഴിയാതെ ജീവൻ നഷ്ടപെട്ട heath ledger റുടെ അവസ്ഥയാകും, ഒന്നൊന്നര മാസം കൊണ്ട് തീർക്കണം.
    സ്നേഹത്തോടെ

    1. ഒരുദിവസം ഒരു ഭാഗം വെച്ചു വായിച്ചാല്‍ മതിഎയ്ന്നെ

  11. N.k ശശിധരൻ, ബാറ്റൺ ബോസ്. കോട്ടയം പുഷ്പനാഥ് എന്നിങ്ങനെ ഉള്ള നോവലിസ്റ്റുകളുടെ മനോഹര കൃതികൾ വായിച്ചു രസിച്ചിരുന്ന ബാല്യകാലത്തേക്ക് ഹർഷൻ തിരികെ കൊണ്ടു പോകുന്നു… വായന നിർത്തി സിനിമ എന്ന മാധ്യമത്തിലേക്ക് എന്നോ പോയ എൻ്റെ മനസിനെ സിനിമയുടെ മായികയിൽ നിന്നും വായനയുടെ ലഹരിയിലേക്ക് തിരിച്ച് കൊണ്ടു വന്ന താങ്കൾക്ക് ഒരു പാട് നന്ദി…
    താങ്കൾക്ക് വിരോധം ഇല്ലെങ്കിൽ താങ്കളുടെ പേരുവിവരങ്ങളും വാട്സപ്പ് നമ്പറും കിട്ടിയിരുന്നേങ്കിൽ നന്നായിരുന്നു…

    1. എന്നോടു ഒന്നും തോന്നല്ലേ
      ഞാന്‍ ഒരു പാവമാനേ ,,,,,,,,,,,,,,,,,

      ഒരുപാട് സ്നേഹം

      1. താങ്കൾ യഥാർത്തത്തിൽ ആരാണ്…?
        അടുത്ത പാർട്ട് എന്ന് പോസ്റ്റ് ചെയ്യും..?’

  12. Harshaa… Ithavanayum gambeeramakki… Njan parnjallo ipo njn ivde irelandil aanu. Ivde ulla 3 friends kude vayichu thudangitund… Avarokke films kanunnad polm nirthi aparajithan vaayikunnu ipo… Pinne adutha 3 week odukathe waiting aanu… Pakshe kaathirikum adutha bagathinayi.. samharathandavam aadunna aadhishankaranuvendi…????

    1. ശ്രീരാമ

      മലയാളികള്‍ അല്ല
      നല്ല അയര്‍ലന്‍ഡ് പിള്ളേര്‍ക്ക് കഥ പറഞ്ഞു കോഡുകണം
      അതും നല്ല ഫീലോടെ
      കേട്ടല്ലോ
      നമുക് അടുത്ത കാനഡ ആക്കണം അയര്‍ലണ്ടിനെ

  13. പേരില്ലാത്തവൻ

    ഒരു രക്ഷയുമില്ല സൂപ്പർ

    1. അങ്ങനെ ഒന്നും ഇല്ല ബ്രോ

  14. പ്രിയ ഹര്‍ഷാപ്പീ[ ഇത് ഒരുമാതിരി മറ്റേ പണി ആയിപ്പോയി; അപ്പുവിന്‍റെ ഒരു ഉഗ്രന്‍ സംഹാര താണ്ഡവം കാത്തിരുന്ന ഞങ്ങളെ “ഇന്ന് ഇനി ഒന്നുമില്ല… എങ്കില്‍ പോയിക്കിടന്നു ഉറങ്ങിക്കോ” എന്ന് പറഞ്ഞപോലെ ആയിപ്പോയി. ഇത്ര ക്രൂരത പാടില്ല………. കേട്ടോ! ഇനി കുറെ ദിവസങ്ങള്‍ കാത്തിരിക്കണ്ടേ ആ ശിവതാണ്ഡവം കാണാന്‍… waiting for that rocking demolishion.
    Thanks a lot…

    1. നല്ല ഇടി ഞാന്‍ തരും
      ചെറുകനെ കൊണ്ട് കാളയെ ഇടിപ്പിച്ചു
      കൂടെ അമബലത്തില്‍ ഇടി
      ഇതൊക്കെ ചെയ്യിപ്പിച്ചിട്ടല്ലേ ,,,,

  15. ജീനാ_പ്പു

    ആത്മഹത്യ ഭീഷണി ഉയർത്തി,ലക്ഷ്മി അമ്മയെ കൊണ്ട് സത്യം ചെയ്താണ് കല്യാണം ഉറപ്പിച്ചതെങ്കിലും ,,,

    വൈഗ ” പനി പിടിച്ചു കിടന്ന അപ്പുവിനെ രാത്രി മൊത്തം ഉറക്കം ഒഴിച്ചിരുന്നു നോക്കിയ
    രീതി ,,, ❣️❣️❣️?

    ഉറക്കം ഉണർന്ന അപ്പുവിന്റെ മനസ്സിൽ പോലും മാറ്റങ്ങൾ വരുത്തി ❣️❣️❣️???

    ഹാ ….!!! ഭൃഗു ?❣️

    1. ആ pani ടെൻഷൻ കാരണം വന്നതാ ??

    2. വൈഗ പാവാടാ

      1. ജീനാ_പ്പു

        വൈഗ ദാവണി അല്ലെ ???

  16. ജീനാ_പ്പു

    വൈഗയ്ക്കും – ആദിശങ്കരൻ നാരായണൻ ന്റെയും കുട്ടിക്ക് ….?????

    “ചിന്മയീ ”

    എന്ന് പേരിട്ടു കാണും അല്ലെ ?? ?❣️

    ഹാ …!!!! വല്ലാത്തൊരു ഭൃഗു?

    1. നേരേന്ദ്രൻ?❤️

      ഓടടാ… അപ്പൊ അമ്രു വോ ??

      1. Shappunni thattikondu poyi

      2. ജീനാ_പ്പു

        അമ്രു ഇപ്പോഴും ? കാത്തിരിക്കുന്നുണ്ട് …

  17. HI BRO
    SUPER AYYITTE UNDE ADUTHA PARTINE VENDI WAITTINGA
    ELLA WEAKUM ORU 10 PAGE VECHE PUBLISH CHEYYITHUDE, WAIT CHEYYAN PATTUNNILLA DAILY SITE VANNU NOKKAM ATHE KONDA CHODICHATHA

    1. രോഹിതേ
      പത്തുപേജ് വെച്ചു എഴുതേണ്ട കഥ അല്ല ഇത് അതാ

      1. Bhai oru suggestion parajatha wait cheyyiyan pattathathe konde full suspense itte ella nigal nirthunnathr athe kondaa oru tension epola entha nadakkunathe ariyan athe konda agane oru karyam chodichathe

  18. രാവിലെ തുടങ്ങിയ വായന ആണ് ബ്രോ ഇപ്പോൾ തീർന്നതേ ഉള്ളൂ… കഥ അടിപൊളി

    1. ജീ കെ
      സ്നേഹം

      1. ഒരുപാട് നന്ദി ഉണ്ട്… ശിവ പാർവതി പ്രണയം എന്ന അനശ്വര സത്യം ഈ കഥ യിലൂടെ അതിമനോഹരം ആയി ആവിഷ്കരിച്ചിരിക്കുന്നു.. അതുപോലെ ഒരു പ്രണയം ആരും കൊതിച്ചു പോകും… പുഴ എത്ര മാറി ഒഴുകിയാലും അവസാനം കടലിൽ അവസാനിക്കും അതുപോലെ ആണ് നഷ്ട പ്രണയവും…

  19. കഴിഞ്ഞ പ്രാവശ്യം നിർത്തിയതിനേക്കാൾ ടെൻഷൻ അടിപ്പിച്ചു നിർത്തിയല്ലോ ബ്രോ

    1. ഒരു കൌതുകം

  20. ഹർഷൻ ബ്രോ ഈ ഭാഗവും അടിപൊളിയായിരുന്നു.

    ഒരു വർഷമായി അപരാജിതൻ വായിക്കാൻ തുടങ്ങിയിട്ട്‌ പല പാർട്ടുകളും പലവട്ടം വായിചു.

    ആദ്യമായാണ്‌ കമന്റിടുന്നത്‌.

    ഇനി അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ്‌

    1. ലിയോക്ക് നല്ല അടിയുടെ കുറവുണ്ട്

  21. എന്താ ഇപ്പോൾ പറയുക സ്വാദിഷ്ടമായ ഒരു സദ്യ കഴിച്ച പ്രതീതി ഉണ്ട് വായിച്ചു കഴിഞ്ഞപ്പോൾ ?
    ഇനി അടുത്ത ഭാഗത്തിനായി മൂന്ന് ആഴ്ച കാത്തിരിക്കണം എന്ന ഒരു സങ്കടം മാത്രം?

    1. കൊള്ളാം ഹർഷ, കീപ് ഇറ്റ് അപ്പ്‌, take your own time to write. Speed of the story is u r choice. When you enjoy we all can.

      ഏറ്റവും ബെസ്റ്റ് പാർട്ട്‌ ആയി എനിക്ക് എപ്പോഴും തോന്നുന്നത്. ആദി പാലിയത് നിന്നും ഇറങ്ങിയ പാർട്ട്‌ ആണ്.

      എല്ലാ പാർട്ടിലും വളരെ മനോഹരംയാണ് എഴുതിയിരിക്കുന്നത്. ഈ പാർട്ടും അങ്ങനെ തന്നെ.

      100പേജ് ഒരു പാർട്ടിൽ ഉള്ളത് നല്ലത് അതിൽ കൂടുതൽ വേണമെന്നില്ല. അങ്ങനെ ആകുമ്പോൾ വായിക്കുന്നവർക്കും എഴുതുന്ന ഹർഷനും കംഫര്ട്ടബിള് അയൊരിക്കും എന്ന് തോന്നുന്നു

      1. സുരേഷ് അണ്ണാച്ചി
        നൂറു പേജ് ഒരു ബെഞ്ച് മാര്‍ക്ക് ആയി വെചെക്കുവാ

    2. ആണല്ലേ
      നവരതന്‍ കുറുമ പോലെ

      1. തൃശൂർ ഭാരതിലെ navaratan കുറുമാ nalla taste ആണ്

  22. ഒരു കൊല്ലത്തോളമായി…

    ജീവിതത്തിന്റെ ഭാഗമായ എഴുതു…

    ഞാൻ ചിലപ്പോൾ ആലോചിക്കാറുണ്ട് ഈ കഥ മുഴുവൻ വായിക്കാതെ ഞാൻ മരിച്ചു പോയാൽ എവിടെ നിന്ന് എനിക്ക് ഇതിന്റെ ബാക്കി ലഭിക്കും…

    മാജിക്‌ writing ഹർഷാ…

    ???

    1. Same too you bro

    2. ചാവില്ല
      മഹാദേവനും റബ്ബും ഒക്കെ ആയ ഈശ്വര്‍ന്‍ കൂടെ ഉള്ള കഥ അല്ലേ അതോണ്ട് ഒന്നും വരില്ല

      1. ഹ ഹ ഹ

        നിങ്ങൾ എഴുതു ഹർഷ…

        എന്നിട്ട് അതിന്റെ മാസ്മരിക വലയത്തിൽ ഞങ്ങളെ ഒഴുകി കളിക്കാൻ അനുവദിക്കു

  23. സണ്ണിച്ചൻ

    ഹായ് ഹർഷൻ ഭായ്
    ഞാൻ ആദ്യ ഭാഗം തൊട്ടേ സ്ഥിരം വായനക്കാരൻ ആണ്. ആദ്യമായിട്ടാണ് ഒരു കമന്റ്‌ ഇടുന്നത്. കഥ വളരെ ഇഷ്ടമാണ്. അതുകൊണ്ടുതന്നെ അടുത്ത ഭാഗം ഉണ്ടോ എന്ന് എല്ലാദിവസവും പലവട്ടം നോക്കും.
    പെട്ടെന്ന് വേണം എന്നും എന്നത്തേയ്ക്കു വരും എന്നും ചോദിയ്ക്കുന്നവർ കഥയോടുള്ള ഇഷ്ടംകൊണ്ടാണ് ചോദിയ്ക്കുന്നത്. പ്രിയപ്പെട്ടവരെ കഥകാരനെക്കൂടി സ്നേഹിയ്ക്കൂ, പുള്ളിക്കാരനും സാധാരണ ജീവിതം ഉള്ള വ്യക്തിയാണെന്ന് മനസ്സിലാക്കൂ. ഹർഷൻ ഭായ് കഥ പൂർണമാക്കണം എന്നുമാത്രമേ എനിയ്ക് പറയാനുള്ളൂ. ദേവൻ,…… തുടങ്ങിയ കഥകരന്മാരെ പോലെ ഒരു സുപ്രഭാതത്തിൽ ഉപേക്ഷിച്ചു പോകരുതേ. കഥവായന ആസ്വദിയ്ക്കാൻ ഒന്നിച്ചുള്ള വായനയാണ് ഉത്തമം. കാത്തിരുപ്പ് അസ്സഹനീയമാണെങ്കിലും എ ല്ലാവരും കഥകരന്റെ അവസ്ഥ കൂടി ചിന്തിയ്ക്കണം. എല്ലാ സവിശേഷതകളോടെയും കഥ പൂർണമാക്കാൻ സഹോദരന് കഴിയട്ടെ എന്ന് ആശംസിയ്ക്കുന്നു.

    1. നിങ്ങല്‍ക് നല്ല അടിയുടെ കുറവുണ്ട് മനുഷ്യ
      പുലിവാര്‍ വെട്ടി ചന്തിക്ക് നല്ല പെട തരണം
      ഇനി കമന്‍റ് ഇട്ടെക്കണം

  24. പരബ്രഹ്മം

    ഇത്പോലെ ആവേശത്തോടെ വായിച്ചു തീർത്തത് അമിഷിന്റെ Shiva Trilogy ആണ്. മഴയ്ക്കായി കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ ആണ് അടുത്ത ഭാഗത്തിനായുള്ള കാത്തിരുപ്പ്. ചിലപ്പോൾ തോന്നും മുഴുവൻ കഥ വന്നു കഴിഞ്ഞു വായിച്ചാൽ മതിയായിരുന്നു എന്ന്, അതാകുമ്പോൾ കാത്തിരിക്കേണ്ടല്ലോ അടുത്ത ഭാഗത്തിനായി. ട്വിസ്റ്റോടെ ട്വിസ്റ്റ് ആണ് മുഴുവൻ. ബ്രോ, കഴിഞ്ഞ അധ്യായത്തിനു കമന്റിൽ പറഞ്ഞ പോലെ ഇതൊരു ബുക്ക് ആയിട്ട് നിങ്ങൾ ഇറക്കണം. മലയാളത്തിലെ ഒരു Best Seller ആകും എന്നത് 100 ശതമാനം ഉറപ്പാണ്.

    1. ശിവ ട്രിയോളജി ഓര്മിപ്പിക്കല്ലേ… ആദ്യ രണ്ടു പാർട്ട് പൊളി.. 3 കട്ട ശോകം ആയിപ്പോയി ??

      1. പരബ്രഹ്മം

        അത് മൂന്നു ദിവസം ഊണും ഉറക്കവും ഉപേക്ഷിച്ചാണ് വായിച്ച് തീർത്തത്. ഇറങ്ങിയ ഉടനെ ഒന്നും രണ്ടും ഭാഗം വാങ്ങിയെങ്കിലും അടുത്ത ഭാഗത്തിനായി നോക്കി ഇരിക്കാനുള്ള മടി കൊണ്ട്, മൂന്നാമത്തെ ഇറങ്ങിയത്തിനു ശേഷം ഒരുമിച്ചാണ് വായിച്ചത്. ഇതും അങ്ങനെ മതിയായിരുന്നു എന്നൊരു തോന്നൽ, ഇപ്പോൾ. കഴിഞ്ഞ വ്യാഴാഴ്ച അബദ്ധത്തിൽ ആണ് ഈ കഥ കാണുന്നത്. ഇത്രയും like കണ്ടപ്പോൾ അടിപൊളി കഥ ആകും എന്ന് തോന്നിയത് കൊണ്ടാണ് വായിച്ചു തുടങ്ങിയത്. രണ്ടു ദിവസം കൊണ്ട് മൊത്തം വായിച്ചു തീർത്തു.ഇടയ്ക്ക് നിർത്തിയിട് ഉറങ്ങാൻ കിടന്നപ്പോൾ പോലും അടുത്തത് എന്താകും എന്ന ചിന്ത ആയിരുന്നു മനസ്സ് മുഴുവൻ. ഈ കാത്തിരിപ്പാണ് സഹിക്കാൻ പറ്റാത്തത്. ഹർഷൻ ബ്രോ നിങ്ങൾ പൊളിയാണ് മുത്തേ ……….

        1. അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും
          ഓംകാരമൂര്‍ത്തി ഓച്ചിറയില്‍

          പര ബ്രഹ്മമൂര്‍ത്തി കഥകള്‍ഡോട്ട് കോമില്‍

          എന്താ പറയുക കൂതംഭയി പാട്ട്
          ആ പാട് കേട്ടാ മതി

          1. പരബ്രഹ്മം

            ha ha ha

Comments are closed.