അപരാജിതന്‍ 17 [Harshan] 11663

അറിയിപ്പ്

പഴേ പോലെ സ്പീഡിൽ എഴുത്തൊന്നും നടക്കുന്നില്ല
കഥ എഴുത്ത് പുരോഗമിക്കുന്നു
പല വട്ടം തിരുത്തി എഴുതി
പാർട്ട് അഞ്ചിൽ മിഥില തീർക്കണം
ഏറ്റവും നീളമേറിയ ചാപ്റ്റർ ആണ്
ഭാഗം 27 പാർട്ട് 5
എനിക്ക് തൃപ്തികരം ആണെങ്കിൽ ഡിസംബർ ആദ്യ വാര൦ പ്രസിദ്ധീകരിക്കുന്നതാണ്,,,

സദയം സഹകരിക്കൂ

 

 

കടപ്പാട്

അപരാജിതനെ കാത്തിരിക്കുന്ന , വായിച്ചു പ്രോത്സാഹിപ്പിക്കുന്ന
എല്ലാ വായനക്കാരോടും ,,,,

 

ഈ ചാപ്റ്ററിൽ ഫുൾ മിഥില തീർക്കാൻ ആണ് ഉദ്ദേശിച്ചിരുന്നത് പക്ഷെ എനിക്ക് തീർക്കാൻ സാധിക്കുന്നില്ല അതുകൊണ്ടു ഞാൻ 120 പേജിൽ നിർത്തി , മൂന്ന് ആഴ്ച വേണം എന്നു പറഞ്ഞത് കൊണ്ട് എഴുതിയ അത്രയും പോസ്റ്റ് ചെയ്യുക ആണ്.

ഈ ഭാഗം നിങ്ങൾ വായിക്കുമ്പോൾ തമിഴ് സംസ്കാരം മനസിൽ കരുതി വേണം വായിക്കാൻ , ചില സീനുകൾ മലയാളിയെ പോലെ ചിന്തിക്കരുത് , അങ്ങനെ ചിന്തിച്ചാൽ  ബോർ ആകും ,,,

ഇത്തവണ ഒരു മിസ്റ്റിക്  സൂഫി ശൈവ സിദ്ധ  സങ്കല്പങ്ങളില്‍ ആണ് കഥ പോകുന്നത് , അതിനു സംഗീതം വളരെ അത്യാവശ്യം ആണ് . ആ സംഗീതം  കേൾക്കാൻ ശ്രമിക്കണം , അധികം നേരം ഒന്നും ഇല്ല രണ്ടു മൂന്നു മിനിറ്റുകള്‍ അല്ലേ ഉള്ളൂ അക്ഷരങ്ങളിലൂടെ ദൃശ്യങ്ങള്‍ മനസില്‍ കാണുന്നതുപോലെ ആ സീറ്റുവേഷനിലെ പാട്ടുകളിലൂടെ ആ ഫീല്‍ കിട്ടാന്‍ വേണ്ടി ആണ്  സംഗീതം ചേര്‍ക്കുന്നത്കേൾക്കാതെ പോകരുത്  എന്നത് അപേക്ഷ ആണ് ,,

മറ്റൊന്ന്,,  കഴിഞ്ഞ ഭാഗത്തിന് തന്ന പ്രോത്സാഹനത്തിന് ഒരുപാട് നന്ദി , ഇത്തവണ ഒരുപാട് തിരക്കുകൾ വന്നു ജോലിസംബന്ധമായും  ഇടയിൽ എഴുത്തും അതുകൊണ്ടു കുറെ കമന്റുകൾക്ക് മറുപടി എഴുതാൻ സാധിച്ചിട്ടില്ല , ഇതിനു എന്നോട് പിണക്കം ഉണ്ടാകരുത് , ഓരോ കമന്റുകളും ഞാൻ നല്ലപോലെ വായിച്ചിട്ടുണ്ട് , ഇത്തവണ ശ്രദ്ധിക്കാം , തിരക്കുകൾ ഒരുപാട് ആയതു കൊണ്ടാണ്  അതിനു ക്ഷമ  ചോദിക്കുന്നു

 

ഭാഗം I – പ്രബോധ iiiiiiiiii  | അദ്ധ്യായം 27 part 4

Previous Part | Author : Harshan

 

അപ്പുവിന് നേരെ കുതിക്കുന്ന ഭീമാകാരനായ മാണിക്യനെന്ന ആക്രമോണോല്‍സുകനായ കാള

വല്യമ്മ ആ കാഴ്ച കാണാനാകാതേ അപ്പൂ ,,,,,,,,,,,എന്നു നിലവിളിച്ച് നിലത്തെക്കു തളര്‍ന്നിരുന്നു

യമുനയും നളിനിയും നിലവിളിച്ചു

നരന്‍ വടിവാസല്‍ ലക്ഷ്യമാക്കി കയര്‍ എടുക്കുവാന്‍ ആയി ഓടി,

പെട്ടെന്നാണ്

“അപ്പു അണ്ണേ,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്നുള്ള വൈഗയുടെ അലര്‍ച്ച അവിടെ ഉയര്‍ന്നു

ഞെട്ടിതിരിഞു നര൯ പിന്നിലേക്ക് നോക്കി

മാണിക്യന്റ്റെ ശക്തമായ ഇടികൊണ്ടു മുകളിലെക്കു  തലകീഴ്ക്കണം പാടു ഉയര്‍ന്നു പൊങ്ങി താഴേക്കു വീഴുന്ന  അപ്പുവിനെ ആണ് കണ്ടത് ,,,,,,,,,

പെരുമാള്‍ “തമ്പീ” എന്നു പേടിച്ച് വിളിച്ച് തലക്ക് കൈകൊടുത്തു നിന്നുപോയപ്പോള്‍ ,

“അപ്പൂ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്ന നരന്റെ അലര്‍ച്ച അവിടെ മുഴങ്ങി

 

<<<<<<<<<O>>>>>>>>>>>

 

2,387 Comments

  1. Harshan bro next part date please

    1. അറക്കളം പീലിച്ചായൻ

      ചെക്കനൊന്നു ശ്വാസം വിടാനുള്ള സമയം കൊടുക്കെടാ ഉവ്വേ….

      അവനൊരു ഭാര്യയും, കൊച്ചുമുള്ളതാ…….

      ബൈ ദുബായി അടുത്ത പാർട്ട് എന്ന് വരും ഹർഷാ??????????????

      1. ജീനാ_പ്പു

        നവംബർ

        1. അറക്കളം പീലിച്ചായൻ

          അതെന്താ ഒക്ടോബർ കള്ളൻ കൊണ്ടുപോയോ

          1. നാട്ടിൽ… ചേച്ചി and ഡിജെ കുട്ടന് ഒപ്പം ആകും ?

      2. പീലിച്ചായ

  2. Sappuse paru sivaye thekula enna harshanbhai paranjadhu sivaku aakamalo 3 partil sivayude manasinte chanjattam kandile.endhu thane aayalum paru&aadhi orumikum ennu urappund.parunu 25 age kazhiyate. Vyga kuttikali maratha chinna pasankayanu sappuse.

    1. അതേ ഹാപ്പി കുട്ടാ

  3. ꧁༺അഖിൽ ༻꧂

    ///പിന്നെ പാറു തന്റെ നീല കണ്ണുകളുള്ള സുന്ദരനായ പ്രഥമ ദൃഷ്ട്യാ പ്രണയം തോന്നിയ രാജകുമാരനെ തുണിക്കടയിൽ കണ്ണാടി പെട്ടിയിൽ വെയ്ക്കാമെന്ന് ചിന്തിക്കുന്നിടത്ത് ,,, ആ കഥാപാത്രത്തോടുള്ള വെറുപ്പ് എനിക്ക് ഇപ്പോൾ അറപ്പായി മാറിയിട്ടുണ്ട് നന്ദി ? ഹർഷേട്ടാ ?///

    പഠിപ്പിക്കുന്ന കുട്ടിയെ ആദ്യം കേറി പ്രേമിച്ചത് തെറ്റ്…

    ആ കുട്ടിക്ക് തന്നോട് പ്രണയം ഉണ്ടെന്ന് മനസിലാക്കിയപ്പോൾ…,,, അവളെ അതിൽ നിന്നും പ്രിൻതിരിപ്പിക്കാത്തത് തെറ്റ്…

    ഗുരുവിന്റെ സ്ഥാനത്തിന് തന്നെ അപമാനം ആണ് shivarenjan….

    പാർവതി…,,, അവൾക്ക് dual പേഴ്സണാലിറ്റി ഉണ്ട്… ആദ്യം മുതലേ… അതുകൊണ്ട്… നീ ഇപ്പോൾ പറഞ്ഞ അറപ്പ്…,,, ഒരിക്കലും അവൾക്ക് ചേർന്നത് അല്ല… ,, its just your point of view… bro…

    1. അവൾക്ക് തോന്നിയ അതെ ഫീൽ തന്നെ ആണ് പുള്ളിക്ക് തോന്നിയെ, അവിടെ അപ്പോൾ ടീച്ചർ സ്റ്റുഡന്റ് വെത്യാസം ഇല്ല, കവിൻ കേക്കണ്ട കാലേ വാരി നിന്നെ അടിക്കും ?

      ഇതിനു പ്രതിവിധി ഇല്ല, ഇട്സ് ഇൻക്യൂറബിൾ ?

      1. ꧁༺അഖിൽ ༻꧂

        ബ്രോ… മാലാഖ പറഞ്ഞപോലെ… ഇവർ dark worldil ആണ്… ???
        അതാണ് പ്രധാന പ്രശ്നം ????

        പിന്നെ കവിൻ അവിടെ ഇരുന്നോട്ടെ… വിളിക്കണ്ട…. ???

      2. മഞ്ജു അധ്യാപിക ആണെന്ന് മനസ്സിലാക്കി എതിർത്തിരുന്നു
        ശിവ എതിർത്തില്ല പറഞ്ഞു മനസ്സിലാക്കാൻ ഒരു ശ്രമം പോലും നടത്തിയില്ല തെറ്റാണ്

        1. അറക്കളം പീലിച്ചായൻ

          സാഗറിന്റ കയ്യും കാലും പിടിച്ചിട്ടാണ് അവൻ വീണ്ടും എഴുതാൻ തുടങ്ങിയത്….

          നീയൊക്കെ കൂടി അത് ഇല്ലാതാക്കുമോ

  4. ശപ്പുണ്ണി…
    എന്തിക്കെ വന്നാലും പാറു ശിവയെ കെട്ടും
    അവൾ തേക്കില്ല
    പോരെ…ചക്കരെ…

    1. പ്വോളി ?

    2. ജീനാ_പ്പു

      മതി ? ????????????????????

      ഹർഷേട്ടാ ???❣️❣️❣️❣️❣️❣️❣️❣️

    3. ꧁༺അഖിൽ ༻꧂

      സമ്മതിക്കില്ല….
      കല്യാണം മുടങ്ങും…. സാക്ഷാൽ മഹാദേവൻ തന്നെ മുടക്കും….

      അതുനുള്ള എല്ലാ ഒരുക്കങ്ങളും കഥയിൽ കാണുന്നുണ്ട്…

      1. ജീനാ_പ്പു

        ഞങ്ങൾക്ക് ആശാനെ വിശ്വാസമാണ് …

        ആശാൻ ചതിക്കില്ല അഖിൽ ബ്രോ ?

        1. ꧁༺അഖിൽ ༻꧂

          ഞാൻ വാർഡ്ന്റെ അടുത്ത് കംപ്ലയിന്റ് ചെയ്യും… നോക്കിക്കോ… ???

        2. ആശാൻ ചതിക്കില്ല… സപ്പു് ഇത് അപ്പുവിന്റെയും പാറുവിന്റെയും പ്രണയ കഥയാണ്…അല്ലാതെ അപ്പുവിന്റെ മാത്രം കഥ അല്ല.. പാർവതിയുടേം ശങ്കരന്റേം കഥ…. അത് എഴുതുന്ന ആൾ പോലും അറിയാതെ അദ്ദേഹത്തിന്റെ ഉള്ളിൽ ഈ കഥ നിറക്കുന്നത് പോലും സാക്ഷാൽ ശിവ-ശക്തിമാരാണ് ❣️ ശങ്കരന് പാതി പാർവതി ആണ് പാർവതിയുടെ പാതി ശങ്കരനും… അവരുടെ അസ്തിത്വം തന്നെ തമ്മിൽ ബന്ധപ്പെട്ടതും… ശിവൻ ഉണ്ടെങ്കിലേ ശക്തി ഉള്ളു… ശക്തി ഉണ്ടെകിലെ ശിവനും ഉള്ളു ❣️ പാർവതിക്കു ആദി ശങ്കരൻ ഇല്ലാതെ വേറെ ഒരാളെ വിവാഹം ചെയ്യാൻ ആകില്ല, ആദി ശങ്കരന് പാർവതിയും… അവർ ഒന്ന് തന്നെ ആണ് ❣️❣️❣️ അതിന്റ ഇടയ്ക്കു വൈഗ ശിവ രഞ്ജൻ ഒക്കെ അവരുടെ ജന്മം ലക്ഷ്യങ്ങൾ സഫലീകരിക്കാൻ ഉള്ള ചില turning പോയ്ന്റ്സ് മാത്രം ❣️❣️❣️❣️

    4. കേട്ടൊന്നും നടക്കില്ല

      1. അപ്പു സിംഗിൾ ആയി നടന്നോളും

    5. അപ്പൊ വൈഗയെ തേക്കുമോ ??

      അല്ലേലും അപ്പു ഏകപത്നിവ്രതം ഉണ്ടെന്ന് തോന്നുന്നില്ല ? അതുകൊണ്ട്‌ ക്ഷമിച്ചു…

    6. നേരേന്ദ്രൻ?❤️

      ഇത് ഒരു മാതിരി

    7. നേരേന്ദ്രൻ?❤️

      ശപ്പുണ്ണി…
      എന്തിക്കെ വന്നാലും പാറു ശിവയെ കെട്ടും
      അവൾ തേക്കില്ല
      പോരെ…ചക്കരെ…

      **************************************
      മൊതലാളീ……????

  5. സീറോ ഹീറോ

    ബാലു ചേട്ടനേക്കാൾ വേഗത്തിൽ ആണല്ലോ ചിന്നു കഥ പറയുന്നത്.

    1. ജീനാ_പ്പു

      സത്യം ?❣️

  6. When next part will publish?

    1. Nov le varum

  7. ജീനാ_പ്പു

    ബാക്കി റിവ്യൂ ബിറ്റുകൾ പിന്നീട് ?

  8. ജീനാ_പ്പു

    ശിവരഞ്ചൻ :- ശിവ നാമധാരികളിൽ പെടുന്നവൻ അല്ല ? വെളിപ്പെടുത്തൽ അത്ര ഒരു ഭൃഗു നൽകിയില്ല ,,,,,

    പിന്നെ പാറു തന്റെ നീല കണ്ണുകളുള്ള സുന്ദരനായ രാജകുമാരനെ കണ്ണാടി പെട്ടിയിൽ വെയ്ക്കാമെന്ന് ചിന്തിക്കുന്നിടത്ത് ,,, ആ കഥാപാത്രത്തോടുള്ള വെറുപ്പ് എനിക്ക് ഇപ്പോൾ അറപ്പായി മാറിയിട്ടുണ്ട് നന്ദി ? ഹർഷേട്ടാ ?

    തീർച്ചയായും ആ പെണ്ണ് അപ്പുവിനെ പോലെ ഒരാളെ അർഹിക്കുന്നില്ല ??????????????????

    1. ശിവരഞ്ജൻ സംഭവം നിനക്ക് നേരെത്തെ ഊഹിക്കാൻ സാധിച്ചത് കൊണ്ട്

      പാറു അവൾ ഇപ്പോൾ തിരിച്ചറിവിലേക്ക് നിയോഗത്തിലേക്ക് അപ്പുവിലേക്ക് അടുക്കുമ്പോൾ മറ്റുള്ളവർ ആരും അവൾക് ശ്രെദ്ധയില്ല

      1. ജീനാ_പ്പു

        എന്തൊരു ന്യായം ??? ഇനി മുതൽ ഓന്ത് പാറുവിനെ ….

        തേപ്പ് പാറു എന്ന് വിളിക്കാം ???

        1. ഇതെങ്ങനെ തേപ്പ് ആവും

          1. ജീനാ_പ്പു

            പ്രണയിച്ചു വിവാഹം കഴിക്കാൻ നിശ്ചയം കഴിഞ്ഞു, നിശ്ചയത്തിന് സദ്യ കഴിക്കാൻ വന്നവനെ ഓർത്തു നടക്കുന്നത് തേപ്പ് അല്ലേ ????

            പാറു ഫാൻസ് എന്താ ഇങ്ങനെ ????

          2. കഥ അടിസ്ഥാനത്തിൽ മനസ്സിലാക്കു

        2. ഇത് വായിച്ചപ്പോള്‍ മുമ്പ് എങ്ങോ വായിച്ച ഒരു ഡയലോഗ് ഓര്‍മ വന്നു…

          പാറുവിന്റെ സ്വഭാവം കണ്ടു ഓന്ത് പോലും തലതല്ലി ആത്മഹത്യ ചെയ്തു??

  9. ജീനാ_പ്പു

    ഈ ഭാഗത്ത് ഏറ്റവും മോശമായി മനഃപൂർവം ഹർഷേട്ടൻ ചിത്രീകരിച്ചത് അമ്രാപാലിയെ ആണ് ?? അതിന്റെ കാരണം എന്താണെന്ന് അറിയാവുന്നത് കൊണ്ട് തന്നെ ഞാൻ ഒന്നും പറയുന്നില്ല ? എങ്കിലും അവളുടെ നല്ല വശങ്ങൾ പുറത്ത് കൊണ്ട് വരുമെന്ന് അവരുടെ ചില വാക്കുകൾക്കിടയിലൂടെ സൂചന നൽകി ??

    1. Sathym …
      Njaanm adh vijarch … ?

      1. അത് നിങ്ങക് വായിച്ചു മനസ്സിലാക്കാത്ത കൊണ്ട.. അമ്രപാലി സ്വന്തം സൗന്ദര്യം കഴിവിൽ അഭിമാനം കൊള്ളുന്നവൾ ആണ്.. അവൾക് പ്രണയം ആണെന്ന് തുറന്നു പറയാൻ ഉള്ള ലജ്ജ/ ഈഗോ… ഇത് കൊണ്ടു ആണ് അമ്മാതിരി ഡയലോഗ് അടികുന്നെ

  10. ജീനാ_പ്പു

    വൈഗ അപ്പു പ്രണയം വളരെയധികം ഇഷ്ടപ്പെട്ടു ,,, ആശാൻ പറഞ്ഞത് പോലെ തന്നെ അവർ ഒന്നിക്കട്ടെ ???

    മാർഗ്ഗം അല്ല ലക്ഷ്യമാണ് പ്രധാനം … വൈഗ കാണിച്ചു തന്നു ,

    അപ്പുവിന് കേരള സംസ്കാരത്തിന്റെ ഭാഗമായി വൈഗയെ കാണാൻ കഴിയില്ല എന്ന് പറയുന്നുണ്ടെങ്കിലും അവളുടെ സ്നേഹത്തിന്റെ ആഴം മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പതുക്കെ അവനും വൈഗയെ സ്നേഹിച്ചോളും …

    (ഇനി ഹർഷേട്ടന് വൈഗയെ ഇല്ലാതാക്കാൻ വല്ല ഉദ്ദേശിക്കുന്നതെങ്കിൽ, നിങ്ങൾ ശപ്പുണ്ണിയുടെ ശരിക്കുള്ള സ്വഭാവം അറിയും പറഞ്ഞേക്കാം ???)

    1. നേരേന്ദ്രൻ?❤️

      വൈഗ നല്ല കുട്ടി അല്ലെന്ന് ആരും പറഞ്ഞില്ല പക്ഷെ അവളെ ആദി മകളെ പോലെ ആണ് കണ്ടതും സ്നേഹിച്ചതും , അത് ശരിക്കും ഒരു അനാചാരമാണ് സ്വത്ത് ഒന്നും കൈമറിഞ്ഞു പോകാതിരിക്കാൻ ഉണ്ടാക്കിയ സൂത്രം ! സ്വന്തം സഹോദരിയുടെ . മകളെ എങ്ങെനെ ആണ് വിവാഹം കഴിക്കുക?, അങ്ങെനെ അല്ലായിരുന്നു എങ്കിൽ കുഴപ്പം ഇല്ല, തന്നെയുമല്ല അവന്റെ മനസിൽ എന്താണ് എന്ന് അവൾ ഒരിക്കലും ചിന്തിച്ചില്ല , അവൾ ചിന്തിച്ചത് അവളുടെ ഭാഗം മാത്രം ആണ് , തന്നെയും അല്ല അവൾ ആത്മഹത്യാ ഭീക്ഷണി മുഴകി അമ്മയുടെ പേരിൽ സത്യം ചെയ്തു വാങ്ങിയാണ് അവൾ സമ്മതിപ്പിച്ചത് തന്നെ

      1. ജീനാ_പ്പു

        നരേട്ടാ , ഭഗവത്ഗീതയിൽ ഭഗവാൻ ശ്രീകൃഷ്ണൻ തന്നെ പറയുന്നുണ്ട് ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുമെന്ന് , അതുകൊണ്ട് തന്നെ വൈഗ ചെയ്തത് തെറ്റാണെന്ന് പറയാൻ കഴിയില്ല….

        ഇനി അപ്പുവിന്റെ മനസ്സ് അവൾ കണ്ടില്ലെന്നു പറയുന്നത് ശരിയല്ല, അവൾ രണ്ടു, മൂന്ന് പ്രാവശ്യം അപ്പുഹിനൊട് ചോദിച്ചിരുന്നു “നിങ്ങൾക്ക് ആരെയെങ്കിലും ഇഷ്ടമാണോ എന്ന് , അപ്പു അതിന് ഇല്ലെന്നാണ് പറഞ്ഞത്”

        സത്യം പറഞ്ഞിരുന്നെങ്കിൽ ഇപ്പോഴത്തെ അവസ്ഥ ? അവന് വന്നത് … അതിൽ ആർക്കും വൈഗയെ കുറ്റം പറയാൻ പറ്റില്ല …

        പിന്നെ എല്ലാത്തിനും ഉപരി അവളുടെ വാശി അവൾക് ഏറ്റവും ഇഷ്ടപ്പെട്ട ആളെ നേടിയെടുക്കാൻ വേണ്ടി മാത്രമാണ്. അതുകൊണ്ട് തന്നെയാണ് ആശാൻ അവൾക്ക് സപ്പോർട്ട് ചെയ്തത് പ്രണയത്തിന്റെ കാര്യത്തിൽ ആർക്കാണ് സ്വാർത്ഥതയില്ലാത്തത്…? എല്ലാവർക്കും ഉണ്ട് , തീർച്ചയായും വൈഗ യ്ക്കും ഉണ്ട് ,,,,

        1. മാഷേ കഥയെ മുൻവിദിയോടെ കാണാദെ.. ഹർഷൻ ചേട്ടൻ പേനകൊണ്ട് ഇരിക്കുന്നതു എന്തിനാ.. പാറു ദൈവാമ്മ്ശ മാണ് ദേവിയുടെ അവദാരം അത് മുൻ ഭാഗങ്ങളിൽ തെളിഞതു ആണ്.. പാറു തെറ്റിദ്ദരിക്ക പെട്ടത് ആണ് അത് മനസിലാക്കു.. ഹരി ഓം.. ഹര ഹര മഹാദേവ്

          1. അതൊന്നും പറഞ്ഞാൽ പറ്റില്ല… അവനു ബാക്കി ഉള്ളവർ എന്തു കാണിച്ചാലും പറഞ്ഞാലും ഓക്കേ അവർ എല്ലാം പെർഫെക്ട്… പാറു എല്ലാം ഏറ്റു പറഞ്ഞു മാപ്പ് ഇരന്നിട്ടും മോശം ??

        2. നേരേന്ദ്രൻ?❤️

          ഇനി അപ്പുവിന്റെ മനസ്സ് അവൾ കണ്ടില്ലെന്നു പറയുന്നത് ശരിയല്ല, അവൾ രണ്ടു, മൂന്ന് പ്രാവശ്യം അപ്പുഹിനൊട് ചോദിച്ചിരുന്നു “നിങ്ങൾക്ക് ആരെയെങ്കിലും ഇഷ്ടമാണോ എന്ന് , അപ്പു അതിന് ഇല്ലെന്നാണ് പറഞ്ഞത്”
          ******************************
          വേറെ ആരോെടെങ്കിലും ഇഷ്ടമാണോ എന്നാണ് ചോദിച്ചത് എന്ന് വച്ച് അവളെ ഇഷ്ടപെടണം എന്ന് പറയാൻ പറ്റുവോ ? അവളെ , അവൻ , മകളുടെ സ്ഥാാനത്ത് ആണ് കണ്ടത്

      2. വൈഗ നല്ല കുട്ടി അല്ല എന്ന് ഞാൻ പറയുന്നു… സ്വാർത്ഥയും നാരോ മൈൻഡഡ്‌… and ഇമോഷണൽ ബ്ലാക്‌മെയ്ൽ ചെയുന്ന ഒരു നബുംസകം ആണ് ???

        1. ഞാന്‍ kandathil ഏറ്റവും മോശമായ comments..ithu expect ചെയ്തില്ല….അങ്ങനെ എങ്കില്‍ paru എന്താണ്

  11. ജീനാ_പ്പു

    നരേട്ടൻറെ കുലഗുരു പ്രവചിച്ചത് പോലെ തന്നെ , പാട്ടീ അമ്മ എഴുന്നേറ്റു അവർ സംസാരിച്ചു അപ്പു തന്റെ ഇളയമകൻ ചീനുവിൻറെ കുട്ടിയാണെന്ന് പറയുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല ,,,
    ആ ഭാഗം കുറച്ചു ഫീൽ തന്നു ,,,

  12. Harshu.. ഞാൻ വായിച്ചതിൽ രണ്ടാമൂഴം,കർണ്ണൻ.. ഒരു യോഗിയുടെ ആത്മ കഥ.. ഇതൊക്കെയാണ് എന്നെ ഓരോ താളുകളും ആവേശ പെടുത്തിയിരുന്നത്.. അതിനു ശേഷം അമീഷിന്റെ.. മലൂഹയിലെ ചിരഞ്ജീവികൾ വായിച്ചപ്പോളാണ്.. ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന് അത്ഭുത പെടുത്തിയിരിക്കുന്നത്.. പക്ഷെ harshu താങ്കൾ അതിലും എത്രയോ.. മേലെ.. നോക്കികോളൂ നിങ്ങൾ മലയാളം അഭിമാനിക്കുന്ന ഒരാളാവും

    1. ഷിബുവെ

      ദൈവത്തെ ഓര്‍ത്ത് ഇങ്ങനെ ഒന്നും പറയല്ലേ
      ഒരു ഹോബി ആയി എഴുതുന്നതു മാത്രം ആണ്
      അതില്‍ കവിഞ്ഞു ഒന്നുമില്ല

  13. മംഗലശ്ശേരി നീലകണ്ടൻ

    Polichille harsha…..adutha part venam varatte

    1. വരും ന്നെ

  14. പ്രിയ ഹർഷ,
    ഇത് ഭയങ്കര കഷ്ടമായിപ്പോയി. ആദിയുടെ വേഷപ്പകർച്ച വന്ന സമയത്താണ് ആണ് സസ്പെൻസിൽ കൊണ്ട് നിർത്തിയത് ഇനി മൂന്നാഴ്ച കാത്തിരിക്കണം. അത് ഭയങ്കര കഷ്ടമാണ്. 50 പേജ് വീതം ഓരോ ആഴ്ചയിൽ തന്നാൽ മതി ഹർഷ. എല്ലാ ദിവസവും സൈറ്റ് തുറന്ന് അപരാജിതൻ വന്നിട്ടുണ്ടോന്നാണ് നോക്കുന്നത്. മൂന്നാഴ്ച കഴിഞ്ഞ് വരുള്ളൂ എന്ന് അറിയാമെങ്കിലും ഒരു ആശ്വാസത്തിനു വേണ്ടി തുറന്നു നോക്കുന്നതാണ് ആണ്. അപ്പോഴാണ് ഇങ്ങനെ ഒരു സജഷൻ പറഞ്ഞാൽ കൊള്ളാമെന്ന് തോന്നിയത്. അത് എല്ലാ ആഴ്ചയിലും ഒരു 50 പേജ് വെച്ച് തന്നാൽ വളരെ ഉപകാരം ആയിരിക്കും. കാരണം ആദിശങ്കരൻറെയും വൈഗയുടെയും പാറുവി ന്റേയും ഫാൻ ആയി പോയി.

    1. രാജി സഹോ
      സീസണ്‍ രണ്ടു മുതല്‍ നമുക് അങ്ങനെ ചെയ്യാം
      ഐ‌പി‌ഓ തല്‍കാലം ക്ഷമിക്കൂ

  15. Super
    I love it .

    1. Good morning harshan bro next part date please

      1. ജീനാ_പ്പു

        നവംബറിൽ വരും സഹോ ❣️

  16. അപ്പൂട്ടൻ

    വളരെ ഇഷ്ടപ്പെട്ടു എന്നു വീണ്ടും പറയാതെ അറിയുമല്ലോ……….. m?????….

    ദേവി പാര്‍വതിക്ക് മഹാദേവനോടു ഉള്ള ആരാധനപോലെ പാറുവെന്ന പാര്‍വതി അപ്പു എന്ന ആദിശങ്കരനേ ആരാധിച്ചു തുടങ്ങിയിരുന്നു…. ഒടുവിൽ അങ്ങനെ എത്തിച്ചേർന്നു…. ഇപ്രവിശ്യം ചെറിയ അക്ഷര തെറ്റുകൾ വന്നിട്ടുണ്ട് ചിലയിടങ്ങളിൽ … ചിലപ്പോൾ എന്റെ തോന്നലാകാം.. ഷെമിക്കണം… ഏതോ ലോകത്തിലൂടെ ഒക്കെ സഞ്ചരിച്ച ഒരു പ്രേതീതി ആയിരുന്നു വായിച്ചപ്പോൾ.. അത്രയും മനോഹരി ആയിരുന്നു ഈ ഭാഗം … പറഞ്ഞിട്ടും പറഞ്ഞിട്ടും മതിവരുന്നില്ല

    1. അപ്പൂട്ടാ ………………

      സ്നേഹം മാത്രം

      1. അപ്പൂട്ടൻ

        ഇപ്പോൾ ചാറ്റിങ്ങിൽ സജീവം ആകാൻ പറ്റുന്നില്ല. ക്ഷമിക്കണം

  17. ഹാർഷേട്ടാ നന്നായിട്ടോ

    എല്ലാം അങ്ങ് കോരിതരിച്ചു

    അങ്ങനെ പാറു അവളുടെ നിയോഗത്തിലേക്ക് എത്തിച്ചേരുന്നു

    പാവം നമ്മുടെ അപ്പു സ്നേഹിക്കുന്ന എല്ലാവർക്കും വേണ്ടി എന്തും ചെയ്തുകൊണ്ടിരിക്കുന്നു

    ഇനിയാണ് ശരിക്കുമുള്ള ശിവതാണ്ഡവം

    ഇപ്രാവിശ്യം അതികം ചോത്യങ്ങൾ ചോദിക്കാനില്ല

    ശരിക്കും നമ്മുടെ അപ്പു എന്നൊരാൾ ഉണ്ടോ ഏട്ടാ?

    ഇല്ലങ്കിൽ തന്നെ അപ്പു ഉണ്ട് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ട്ടം

    നാം പലരിലും ഒരു അപ്പു തെളിഞ്ഞിരിക്കുന്നുണ്ട് അവർ ഓരോരുത്തർക്കും ഓരോ കടമകളുണ്ട്

    അതിൽ ദുഷ്ടന്മാർ, നല്ലവർ, പാവപെട്ടവർ, പണക്കാർ, ജാതി, മതം വർഗം……etc വേർപെട്ടിരിക്കുന്നു

    അതിൽ സാഹചര്യം പലരെയും പല വഴിക്ക് എത്തിക്കുന്നു

    ഇപ്പോൾ അപ്പു അച്ഛന്റെ വീട്ടുകാരെ കണ്ടെത്തി. ഇനി അമ്മവീട്ടുകാരെയും

    ഇതുവരെ ഞങ്ങൾ ഒരു ഐഡിയയും ഇല്ലായിരുന്നു ആരായിരിക്കും അപ്പുവിന്റെ ഫാമിലി എന്ന്

    എന്നാൽ ഈ ഭാഗത്തിലൂടെ അമ്മയുടെ വീട്ടുകാർ ആരാകാം എന്ന് ചെറിയ ഒരു സൂചനയൊക്കെ ലഭിക്കുന്നു

    എന്നാലും ഒട്ടും പ്രതീക്ഷിച്ചില്ല മണിയേട്ടന്റെ കുടുംമ്പം നമ്മുടെ അപ്പുവിന്റ കുടുംബവും കൂടിയാകുമെന്ന്

    അത് പ്രതീക്ഷിക്കാതെ വന്നൊരു പാൽപായസമായി

    ഒരുപാട് നന്നിയുണ്ട് ശർഷേട്ടാ നമ്മുടെ അപ്പുനെ അവന്റെ ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതിന്
    കഴിഞ്ഞ 2 ഭാഗങ്ങളും നല്ലോണം രസിച്ചു വായിച്ചു ഹ ഹാ……

    ഇനി ഞങ്ങൾ കാത്തിരിക്കുന്നത് രുദ്രതേജനെയാണ്

    അപ്പു എന്ന് പറയുമ്പോൾ അവന്റെ മാറ്റത്തിന്റെ അവന്റെ ജനനത്തിനോടാനുബന്തിച്ചായിരുന്നു

    എന്നാൽ ആദി എന്നത് അവന്റെ മാറ്റത്തോട് അനുബന്തിച്ച തുടക്കവും

    ആദിശങ്കരൻ എന്നത് മാറ്റത്തിന്റെ മറ്റൊരു ഭാഗവും

    ആദിശങ്കരനാരായണൻ പൂർണവുമായി അവന്റെ നിയോഗത്തിലേക്ക് എത്തി ചേർന്നിരിക്കുന്നു

    വൗ വൗ വൗ……….

    എല്ലാം ഇനി ഈ ചുള്ളൻ (ഹർഷൻ ) വിധികർത്താവിന്റെ കയ്യിൽ

    ഓം നമഃ ശിവായ ??????

    എന്ന് സ്നേഹത്തോടെ

    നിങ്ങളുടെ കുഞ്ഞനിയൻ

    Dragons ?

    1. വ്യാളി കുട്ടാ

      എന്നും സ്നേഹം മാത്രം നിന്നോടു
      അതില്‍ കൂടുതല്‍ എന്താ പ്രയുക

      നമ ശിവായ

  18. അമ്രപാലിയുടെ കാമുകൻ

    ഹര ഹര മഹാദേവ…
    ഹര ഹര ശങ്കരാ…
    ഹര ഹര ഹർഷാ.. വീണ്ടും ഒരുപാട് ഉമ്മാ….??

    അടുത്തു ഉണ്ടായിരുന്നേൽ പൊക്കിയെടുത്തു വായുവിൽ കറക്കി പിന്നെ നിലത്തടിച്ചു നെഞ്ചത്തു കേറി ഇരുന്നു ഇതൊക്കെ എഴുതി പിടിപ്പിച്ച കൈ എടുത്തു നെറുകയിൽ മുട്ടിച്ചേനെ ഞാൻ ….ഹോ..ഇജ്ജാതി ഫീൽ…❤️❤️❤️❤️

    ഇപ്പൊ 2 കാര്യങ്ങൾ ആണ് എനിക്ക് ഇവിടെ പറയാൻ തോന്നുന്നത്, with your permission.

    1)

    September 5, 2020 at 12:46 pm
    “അപ്പു ആദിശങ്കരൻ അല്ലേ.. സാക്ഷാൽ മഹാദേവൻ.. അപ്പൊ പിന്നെ പാർവതി എന്ന ശക്തിക്ക് ശിവനിലേക്ക് വന്നു ലയിച്ചല്ലേ മതിയാവൂ…

    പക്ഷെ അത് അത്ര എളുപ്പമല്ല…കാലചക്രം കുറെ കറങ്ങി കഷ്ടപ്പെടും…

    അല്ലെ ഹർഷോയ്……!!!!….”

    പറഞ്ഞതല്ലേ..ഞാൻ പറഞ്ഞതല്ലേ ഇത് ഇങ്ങനെയെ വരൂള് ഇന്ന്… ബട്ട് ഒരു സംശയം മാത്രം…

    പണ്ടു അപ്പു പാലിയത്ത്‌ താമസിക്കുന്ന സമയത്തു ഒരിക്കൽ സായി ഗ്രാമത്തിൽ അപ്പൂപ്പന്റെ അടുത്തു പോകാൻ ഒരുങ്ങുന്ന അപ്പുവിന്റെ കൈയ്യിൽ, അപ്പു എത്രയും വേഗം ഇല്ലാതെ ആവുന്നത് കാണാനാ എനിക്ക് ഇഷ്ടം അങ്ങനെ എന്തോ പാറു പേപ്പറിൽ എഴുതി കൊടുക്കുന്ന സീൻ ഇല്ലേ…ആ സമയത്തു എന്തായിരുന്നു അവൾ???വരും ഭാഗങ്ങളിൽ അതിനു ഉത്തരം കൂടി വരുമായിരിക്കും അല്ലെ….

    2)
    ഇപ്പോൾ നമ്മൾ കാണുന്ന ആദിശങ്കരൻ…ഇല്ല… ഇവൻ അല്ല ശെരിക്കുള്ള വേർഷൻ…അതു വരാൻ കിടക്കുന്നതല്ലേ ഉള്ളു എന്നാണ് ഇപ്പോൾ തോന്നുന്നത്….

    ഒരു കൈ കൊണ്ട് സംരക്ഷണവും മറു കൈ കൊണ്ട് തന്റെ പൂർവികരുടെ ഇറ്റു വീണ ഓരോ തുള്ളി ചോരക്കും കണക്കു തീർക്കാൻ പോകുന്ന

    വിമോചകനെ…
    ആ രുദ്രാതേജനെ…..
    സാക്ഷാൽ സംഹാരമൂർത്തിയെ കാണാൻ അഘോര സാമിക്കും പിന്നെ നുമ്മടെ ചുടല മച്ചാന്റെയും ഒപ്പം ഡമരുവും മുഴക്കി ഞാനും waitingggggg ????

    With lots of love and prayers….

    1. ഞാനും വെയിട്ടിങ്ങാ

      പേര് മാറ്റിക്കോ

      ഇല്ലേ ഞാന്‍ ആ ഷപ്പുണ്ണിയെ വിട്ടു അടിപ്പിക്കും

      ആമ്രപാലിക് ആല്‍ ഉണ്ട്

      1. അമ്രപാലിയുടെ കാമുകൻ

        ഈ കഥയിലെ ഒരു ഇഷ്ട്ട കഥാപാത്രത്തിന്റെ പേരാണ് ഞാൻ എടുത്തിരിക്കുന്നത്..സോ ഇനി ന്റെ സ്വന്തം പേരിലേക്ക് മാറണമെങ്കിൽ ആ പേര് അപരാജിതനിൽ ഏതെങ്കിലും കഥാപാത്രത്തെ വിളിച്ചു ഞാൻ കേൾക്കണം….?

  19. “ആരാണോ ശിവനെ സന്തോഷിപ്പിക്കുന്നത് അവൻ ശിവരഞ്ജൻ” പൊളിച്ചു. ഇങ്ങനെ ഒരു twist, 100 വട്ടം അ പേര് കേട്ടിട്ടും ഒരാൾക്കും അങ്ങനെ ചിന്തിക്കാൻ തോന്നിയില്ല. ഞങൾ വായനക്കാരെ പട്ടിയാക്കി കളഞ്ഞല്ലോ. കിടു ആക്കി

    ഒറ്റ ഇരുപ്പിൽ മൊത്തം വായിച്ചു തീർത്തു. താങ്ക്സ്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സസ്നേഹം.. ♥️

    1. അപ്പൂട്ടൻ

      അത്‌ മഹാനായ ഒരു കഥാകൃതിന്റെ കഴിവായി കണ്ടു നമ്മൾ അഭിമാനിക്കണം…. ?????????

      1. തീർച്ചയായും.. ????

    2. Nothing to say , awesome

      1. അതേ ബ്രോ

    3. ദൈവമേ പട്ടിയാക്കി എന്നോ

      ഹൊറര്‍

      1. ??? അത് ഇവിടുത്തെ ഒരു സ്ലാങ് ആണ്. ഇനി കേരളം മുഴുവൻ ഉണ്ടോ എന്നറിയില്ല.. മണ്ടൻ എന്നാണ് ഉദ്ദേശിച്ചത്

  20. ഹർഷൻ ഒന്നും പറയുന്നില്ല….. കഥയിൽ ലയിച്ചിരുന്നു… മിഥില മുഴുവനാകാത്ത സങ്കടം ഉണ്ട്…. പാറുവിന്റെ സ്വപ്നം ഒരു ഭാഗത്തു എന്തൊക്കയോ സൂചന തരുമ്പോൾ വൈഗ അടുത്ത കൺഫ്യൂഷൻ ആയി… വീണ്ടും വീണ്ടും കഥയെ ചിന്തിപ്പിച്ചുകൊണ്ട് ഒരോ കുരുക്ക്…. എന്നാലും ആസ്വദിച്ചു വായിച്ചു… അങ്ങനെ അച്ഛന്റെ കുലം കണ്ടെത്തി ഇനി അമ്മയുടെ….നല്ല ഇന്റെരെസ്റ്റിൽ വായിച്ചു വന്നതാ…. കാത്തിരുപ്പ് ദുസ്സഹം ആണ്… എങ്കിലും കാത്തിരിക്കുന്നു….നിറഞ്ഞ സ്നേഹം…

    1. ഒക്കെ റെഡി ആക്കാം ഷാന …………….
      അടുത്ത ഭാഗത്തോടെ അവനൊന്നു ശിവശൈലം ഏത്തട്ടെ

  21. ഹർഷ ബ്രോ ഒരു രക്ഷയും ഇല്ല ഇങനെ അവസാനിപ്പിക്കാരത്തായിരുന്നു ഇനി എത്ര നാൾ കാത്തിരിക്കണം എത്രയും പെട്ടന്ന് തന്നെ അടുത്ത ഭാഗം റിലീസ് ചെയ്യണേ വായിച്ചു ഒരു ഓളത്തിൽ വരികയായിയുന്നു
    നന്നായി ബാറ്റ് ചെയ്യുബോൾ റൺ ഔട്ട്‌ ആകുന്നത് എന്തൊരു കഷ്ടമാണ് ഹേ ?

    1. റൺ ഔട്ട്‌ ആകുന്നത് എന്തൊരു കഷ്ടമാണ്

      നമ്മള്‍ റൺ ഔട്ട്‌ ആക്കൂല

    1. ത്നക്സ് ഡിയര്‍

  22. Kidiloski ee vattavum pinne ee paranja kadhakalil thamaramothiram and oru veshyaude kadha ethu randum vayichittilla pinne baki ellam vayikkarund athupole nalloru kadha aanu pakarnnattam athu 12 bhangm kond nirthi ennu thonnunnu ella kadhayeyum suport cheyyunnu pinne pranayarajayude kamuki athum oru entertinment aanu appo next bhagathinayi kathirikkunnu tkz harsha sasneham SLAZZ

    1. സ്നേഹം മാത്രം മുത്തേ

Comments are closed.