അപരാജിതന്‍ 17 [Harshan] 11663

അറിയിപ്പ്

പഴേ പോലെ സ്പീഡിൽ എഴുത്തൊന്നും നടക്കുന്നില്ല
കഥ എഴുത്ത് പുരോഗമിക്കുന്നു
പല വട്ടം തിരുത്തി എഴുതി
പാർട്ട് അഞ്ചിൽ മിഥില തീർക്കണം
ഏറ്റവും നീളമേറിയ ചാപ്റ്റർ ആണ്
ഭാഗം 27 പാർട്ട് 5
എനിക്ക് തൃപ്തികരം ആണെങ്കിൽ ഡിസംബർ ആദ്യ വാര൦ പ്രസിദ്ധീകരിക്കുന്നതാണ്,,,

സദയം സഹകരിക്കൂ

 

 

കടപ്പാട്

അപരാജിതനെ കാത്തിരിക്കുന്ന , വായിച്ചു പ്രോത്സാഹിപ്പിക്കുന്ന
എല്ലാ വായനക്കാരോടും ,,,,

 

ഈ ചാപ്റ്ററിൽ ഫുൾ മിഥില തീർക്കാൻ ആണ് ഉദ്ദേശിച്ചിരുന്നത് പക്ഷെ എനിക്ക് തീർക്കാൻ സാധിക്കുന്നില്ല അതുകൊണ്ടു ഞാൻ 120 പേജിൽ നിർത്തി , മൂന്ന് ആഴ്ച വേണം എന്നു പറഞ്ഞത് കൊണ്ട് എഴുതിയ അത്രയും പോസ്റ്റ് ചെയ്യുക ആണ്.

ഈ ഭാഗം നിങ്ങൾ വായിക്കുമ്പോൾ തമിഴ് സംസ്കാരം മനസിൽ കരുതി വേണം വായിക്കാൻ , ചില സീനുകൾ മലയാളിയെ പോലെ ചിന്തിക്കരുത് , അങ്ങനെ ചിന്തിച്ചാൽ  ബോർ ആകും ,,,

ഇത്തവണ ഒരു മിസ്റ്റിക്  സൂഫി ശൈവ സിദ്ധ  സങ്കല്പങ്ങളില്‍ ആണ് കഥ പോകുന്നത് , അതിനു സംഗീതം വളരെ അത്യാവശ്യം ആണ് . ആ സംഗീതം  കേൾക്കാൻ ശ്രമിക്കണം , അധികം നേരം ഒന്നും ഇല്ല രണ്ടു മൂന്നു മിനിറ്റുകള്‍ അല്ലേ ഉള്ളൂ അക്ഷരങ്ങളിലൂടെ ദൃശ്യങ്ങള്‍ മനസില്‍ കാണുന്നതുപോലെ ആ സീറ്റുവേഷനിലെ പാട്ടുകളിലൂടെ ആ ഫീല്‍ കിട്ടാന്‍ വേണ്ടി ആണ്  സംഗീതം ചേര്‍ക്കുന്നത്കേൾക്കാതെ പോകരുത്  എന്നത് അപേക്ഷ ആണ് ,,

മറ്റൊന്ന്,,  കഴിഞ്ഞ ഭാഗത്തിന് തന്ന പ്രോത്സാഹനത്തിന് ഒരുപാട് നന്ദി , ഇത്തവണ ഒരുപാട് തിരക്കുകൾ വന്നു ജോലിസംബന്ധമായും  ഇടയിൽ എഴുത്തും അതുകൊണ്ടു കുറെ കമന്റുകൾക്ക് മറുപടി എഴുതാൻ സാധിച്ചിട്ടില്ല , ഇതിനു എന്നോട് പിണക്കം ഉണ്ടാകരുത് , ഓരോ കമന്റുകളും ഞാൻ നല്ലപോലെ വായിച്ചിട്ടുണ്ട് , ഇത്തവണ ശ്രദ്ധിക്കാം , തിരക്കുകൾ ഒരുപാട് ആയതു കൊണ്ടാണ്  അതിനു ക്ഷമ  ചോദിക്കുന്നു

 

ഭാഗം I – പ്രബോധ iiiiiiiiii  | അദ്ധ്യായം 27 part 4

Previous Part | Author : Harshan

 

അപ്പുവിന് നേരെ കുതിക്കുന്ന ഭീമാകാരനായ മാണിക്യനെന്ന ആക്രമോണോല്‍സുകനായ കാള

വല്യമ്മ ആ കാഴ്ച കാണാനാകാതേ അപ്പൂ ,,,,,,,,,,,എന്നു നിലവിളിച്ച് നിലത്തെക്കു തളര്‍ന്നിരുന്നു

യമുനയും നളിനിയും നിലവിളിച്ചു

നരന്‍ വടിവാസല്‍ ലക്ഷ്യമാക്കി കയര്‍ എടുക്കുവാന്‍ ആയി ഓടി,

പെട്ടെന്നാണ്

“അപ്പു അണ്ണേ,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്നുള്ള വൈഗയുടെ അലര്‍ച്ച അവിടെ ഉയര്‍ന്നു

ഞെട്ടിതിരിഞു നര൯ പിന്നിലേക്ക് നോക്കി

മാണിക്യന്റ്റെ ശക്തമായ ഇടികൊണ്ടു മുകളിലെക്കു  തലകീഴ്ക്കണം പാടു ഉയര്‍ന്നു പൊങ്ങി താഴേക്കു വീഴുന്ന  അപ്പുവിനെ ആണ് കണ്ടത് ,,,,,,,,,

പെരുമാള്‍ “തമ്പീ” എന്നു പേടിച്ച് വിളിച്ച് തലക്ക് കൈകൊടുത്തു നിന്നുപോയപ്പോള്‍ ,

“അപ്പൂ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്ന നരന്റെ അലര്‍ച്ച അവിടെ മുഴങ്ങി

 

<<<<<<<<<O>>>>>>>>>>>

 

2,387 Comments

  1. അപ്പൂട്ടൻ

    പ്രേതീക്ഷിച്ചില്ല…. വായിച്ചിട്ടു വരട്ടെ.. സൂപ്പർ

  2. ഈ ഒരു ലാസ്റ്റ് വീക് എങ്ങനെ കഴിഞ്ഞതെന്ന് എനിക്കെ അറിയുള്ളൂ ….അലാറം ഓഫ് ആക്കി ആദ്യം എടുത്തു നോക്കുന്നത് അടുത്ത പാർട്ട് വന്നോ എന്നാണു …ഇനി എത്ര നാൾ കാത്തിരിക്കണം ഹർ ബ്രോ … ??

    1. ആണോ
      സമയം എടുകും ബ്രോ

  3. ഹർഷൻ ബ്രോ സൂപ്പർ നന്നായിട്ടുണ്ട് വായിക്കാൻ ഞാൻ സമയം കണ്ടെത്തുകയാ. കാലതാമസം വല്ലാതെ ബോറടിപ്പിക്കുന്നു. അടുത്ത പാർട്ടിന് വേണ്ടിയുള്ള കാത്തിരിപ്പാണ്

    1. എഴുതി വരണ്ടേ ബ്രോ

  4. ഇങ്ങളൊരു ബല്ലാത്ത ജിന്നാണ്.
    ഇത്തിരി വൈകിയാലും 300 പേജ് കഴിഞ്ഞിട്ട് ഒന്നിച്ച് പോസ്റ്റ് ചെയ്താ മത്യാർന്നു, ഇതിപ്പോ ക്രൂരതയായിപ്പോയി ഹർഷേട്ടാ
    ന്നാലും ഗംഭീരായിണ്ട്ട്ടാ…

    1. എന്തു ചെയ്യാന്‍ ആണ്

  5. Harashan broii
    Pwolichu.. vaigayum ayitulla kalyanm engne mudungam ennulla oru tension illathilla.. appu ipol bhargav illathe aanllo oru agraham und.. paruntem induntem oru muthashi undallp oru aayi appune chandalan enn vilich avaru appu bhargav illathe annenu ariyanmm mathramalla appune bahumanikandi varunna oru sceen undakmoo.. angne undayal santhoshmm aayanne.. aduth bahagthinayii kathitikkunnu..

    1. ആ ചെറുക്കാന്‍ കെറ്റട്ടെ വൈഗയെ
      നല്ല കൂട്ടിയല്ലേ

  6. ചെമ്പൂർ പട്ടേരി

    അടിപൊളി ഹർഷാപി ഒത്തിരി ഇഷ്ട്ടമായിട്ടോ ഈ ഭാഗവും
    പിന്നെ പാറുന് ശിവനാഡി വെച്ചിട്ടുള്ള പണി അത് കലക്കി ഇത് വരെ എല്ലാരും ശിവരഞ്ജനും ശിവനാമം ആണെന്ന് വിചാരിച്ചിരിക്കുവാരുന്നു.
    ഒത്തിരി ഇഷത്തോടെ അടുത്ത ഭാഗത്തിനയി കാത്തിരിക്കുന്നു

    1. പിന്നല്ലാ

  7. ഹർഷാ….. മോനേ…. ആദ്യം തന്നെ ഒരു ചക്കരയുമ്മ…. ഉഷാറായിട്ടുണ്ട് കെട്ടോ… സ്നേഹത്തോടെ

    1. ആണോ
      സ്നേഹം

  8. Thakkudu mone harshaa. ????????. Nee sherikkum aaraa, valla ezhuthile daivam vallom ano. ?. Srsly man osem. Enjoyed it a lot. Thankyou so much for writing. Macha next episodum ethupole 3 weeksinullil pratheekshichotte… Broyod orupad ishttathode vichu ?

    1. തക്കുട് മുത്തുമണിയെ \സ്നേഹം

  9. മനസ്സിനു ഒരു കുളിർമഴ പോലെ ആണ് ഈ കഥ. വായിക്കാനെടുക്കുന്ന 3-4 മണിക്കൂറുകൾ, ആ സമയം മനസ്സ് ആ മഴ കാരണം തണുക്കുന്നു. പിന്നീടുള്ള ദിവസങ്ങളിൽ ആദിശങ്കരനെ ആലോചിച്ച് വീണ്ടും അതൊരു ചൂടുപിടിച്ച അവസ്ഥയിലേക്ക് പോകുന്നു ആ ചൂട് എന്നു ശമിക്കും എന്നറിയുവാൻ വേണ്ടി ചോദിക്കുക ആണ്, അടുത്ത ഭാഗത്തിന് നവംബർ വരെ കാത്തിരിക്കണോ?

    1. ശ്രീ

      നവംബര്‍ ആകും മുത്തേ

  10. വന്നല്ലോ ??❤️??❤️??❤️??❤️????❤️????❤️❤️????❤️❤️ഹ ർ ഷാ പ്പി????ഹ ർ ഷാ പ്പി?????❤️❤️?????❤️❤️??????❤️????ഹ ർ ഷാ പ്പി?????ഹ ർ ഷാ പ്പി??❤️?????❤️❤️???????❤️???????❤️❤️?????❤️❤️???ഹ ർ ഷാ പ്പി❤️❤️???ഹ ർ ഷാ പ്പി?????❤️❤️???????????????ഹ ർ ഷാ പ്പി?❤️❤️???ഹ ർ ഷാ പ്പി ?❤️?????❤️❤️❤️??????????❤️??ഹ ർ ഷാ പ്പി?❤️❤️????????❤️????????❤️?????ഹ ർ ഷാ പ്പി??❤️????????❤️?❤️??????????ഹ ർ ഷാ പ്പി????ഹ ർ ഷാ പ്പി???❤️ഹ ർ ഷാ പ്പി???????❤️???????????????????ഹ ർ ഷാ പ്പി??????

    1. ഒരു നോവലും വായിക്കാതെ ഇരുന്ന സോനാപ്പിയാ

      1. അണ്ണാ ഒരു ഹായ് വച്ചുടെ

  11. പ്രിയ ഹർഷൻ എന്താ ഇപ്പോ പറയുക ഏക ദേശം 10 വയസ്സു വരെ ആമാനുഷിക ശക്തിയുള്ള നായകൻമാരുടെ കഥകൾ വായിക്കാനായിരുന്നു ഇഷ്ടം പിന്നെ ടീനേജ് കാലമായപ്പോ ലൗ സ്റ്റോറിയിലേക്ക് വഴിമാറി പിന്നീട് സംഭവ കഥകളിലായി താല്പര്യം എന്നാ ഇപ്പോ ഈ പറഞ്ഞ എല്ലാം കൂടെ ഒരു കുടക്കീഴിൽ എന്താ പറയുക കാത്തിരിക്കാം….- തുടർന്നു വായിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ (ഇൻഷാ,

    1. ഇന്‍ഷാ അല്ലാ “

      1. Chettaiii ennodu vazhakkuvellum undo njan comment adicha mathram reply tharathe….?????

        1. Kazhinja partinum thannilla enda thottu munpum njan kazhinju adutha comment adichathum reply koduthu enikku mathram thannilla…???… de ee part vannappo pinnem….???

          1. Njan pokunnu gd nit bye ….ariyathe ennalum commentil thettayi paranjittunde shemikkanam??????????????????????…..

          2. കുറെ റിപ്ലൈ കൊടുക്കാൻ ഉണ്ട്…
            മനഃപൂർവം അല്ല..
            പണി കഴിഞ്ഞു കൊടുക്കാൻ വേണ്ടി ആർന്നു താനികുട്ടി..

        2. കഴിഞ്ഞ ഭാഗത്തിൽ റിപ്ലൈ തന്നില്ലേ..
          ആയോ…അത് ഞാൻ നേരത്തെ ചൂണ്ടിന്പറഞ്ഞിരുന്നല്ലോ..

          സോറി..
          താനികുട്ടി…

          1. നീ നമ്മടെ ഡോക്ടർ അല്ലെടി കുട്ടിപാറു
            നിനക്കു ഇനിയും റോൾ ഉണ്ട് സീസൺ 2 വിൽ..

          2. നിന്നോട് ഒരുകാര്യത്തിൽ പിണക്കം.ഇല്ലാതെ ഇല്ല..
            കമന്റ് വാളിൽ ചാറ്റ് ചെയ്യാൻ വരുന്നില്ല….

          3. Comment valil varan max nokkan chettaiii….enikku kochile oru company joli kitti accountsil anu vayankara pressure anu vtl varumbo oruvayi ayikkanum njan ????…ennodu mindillo athumathi…???????????

  12. Ohh pinnem suspense ???… enda ponnu vaika mole kodum chadiyayi poyi athinu nee njagade lakshmi ammene upayogichallo …gurudevan marana mass anutta…. enda eppo sambavikkunne paravathikku serikkum enda preshnam ???… appunu avante achante family kittillo valare adikam santhosham ayi … chettaiiii appunte kudumbakare onnum kollalle plz….
    Ennalum indhu nodu parayayirunnu???… chettaiii katta waiting for nxt part…?????????

    1. നവംബര്‍ ആകും കേട്ടോ

  13. വൈഗയുടെ കാര്യം പാറുക്കുട്ടി അറിയുമ്പോഴുള്ള റിയാക്ഷൻ?? യാ മോനേ??

    ടെൻഷൻ ഒന്നും ഇല്ലാതെ അത്യാവശ്യം വിശ്രമവും എടുത്തു, നല്ല പോലെ ആരോഗ്യവും നോക്കിയിട്ട്..അടുത്ത ഭാഗം എഴുതി തുടങ്ങണെ ചേട്ടായി

    പ്രതീക്ഷയോടെ കാത്തിരിക്കുന്നു.. Appu N Paaru?❣️

    1. ആഹാ അതാണ്

      ഇടി ആകും

  14. Very good.എന്താ പറയാ. പൊളിച്ചു!അടുത്ത ഭാഗം കൂടുതൽ താമസിക്കാതെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

    1. വൈകും നാട്ടില്‍ പോകുകയാ

  15. Oru rakshyumilla..
    ???
    Adutha partinn katta waiting..

  16. ജീനാ_പ്പ

    ബാക്കി റിവ്യൂ ബിറ്റുകൾ പിന്നീട് ??

  17. Harshan,

    Super. adipoli aarunnu. fight scene ellam.

    But appu vaigane kettam ennu lakshmi ammayude peril satyam cheythathu entho aake oru shock aayi poyi.

    appu paru aarunallo tudangumbol, appu paru nodu samsartikathirikkunathokke kanumbol deshyam vannu. anneram aanu vaiga ne kettam ennu ammede peril sathyam cheythathu. naga manikyam koodi support cheythappol entho oru sad feelings. baki ellam super aarunnu

    1. Harsh bro,

      paru ne mathi, vaigane venda appunu.
      innalle morning vayichatha, dhe ippol vare aa tension mariyitilla

      1. ജോമോനെ നിനക് ആമ്രപാളിയെ കെട്ടിച്ചു തരട്ടെ കൊച്ചു കള്ളാ

  18. ജീനാ_പ്പ

    ഇരുപത്തിഏഴു വർഷങ്ങൾക്കു ശേഷം അർഹിക്കുന്നവൻറെ കൈകൾ കൊണ്ടുതന്നെ ഉത്സവം നടക്കണമായിരുന്നു കുലഗുരു പറഞ്ഞത് തന്നെ വരാനിരിക്കുന്ന വെടിക്കെട്ടിന്റെ ഒരുക്കങ്ങളാണ് ഇവിടെ നടക്കുന്നത് എന്നതിന്റെ തെളിവാണ്….

    1. അണ്ണാ തിരുവല്ല വന്നിടുണ്ടോ

  19. ജീനാ_പ്പ

    നരേട്ടൻറെ കുടുംബ ഗുരു ശരിക്കും അഭിനവ ശിഷ്യൻ ശരിക്കും പരശുരാമന്റെ തന്നെ അവതാരം വല്ലതും ആണോ ? അദ്ദേഹത്തിന്റെ കൊലമാസ് എൻട്രി , അദ്ദേഹം പ്രദർശിപ്പിച്ച രഹസ്യ മുറകൾ , അപ്പുവിനെ തന്നെ അത്ഭുതപ്പെടുത്തി എന്നത് തന്നെ അദ്ദേഹം എത്ര വലിയ സിദ്ധാൻ ആണെന്ന് കാട്ടി തന്നു ….

  20. Harshappi super bro adutha part enna 3azhchakazhije kannatholo

    1. ജീനാ_പ്പ

      നവംബറിലെ ഉണ്ടാകൂ … സഹോ ?❣️

      1. ? Nov vare wait cheyyanoo?

        1. ജീനാ_പ്പ

          അതെ …. ഹർഷേട്ടൻ നാട്ടിൽ പോവുകയാണ് ,,,

          1. Ohh dark November… harshettande nadu pathanam thitta ano….???

          2. Aluva yo ekm karan analle njanum vyttila….

          3. തിരക്കുകൾ ആയിബ്‌പോയത് കൊണ്ടാണ് കഴിഞ്ഞ ഭാഗത്തു മറുപടി കുറെ മിസ്സ് ആയത്..താനികുട്ടി..

          4. എപ്പോ

          5. അമ്രപാലിയുടെ കാമുകൻ

            Ehhhh !!!

            ആലുവയിൽ ആണോ ഹർഷന്റെ വീട്….!!

            എന്റെ വൈഫിന്റെ വീട് ആലുവയിൽ ആണ്…എന്റെ തൃപ്പൂണിത്തുറയിലും

  21. ജീനാ_പ്പ

    രഥം തടഞ്ഞു നിർത്തി കുറുവടി ടീംസ് നടത്തിയ ആക്രമണത്തിൽ നിന്നും അപ്പുവും, ശപ്പുണ്ണിയും ഒരു വിധം നന്നായി തന്നെ നേരിട്ടു , പക്ഷെ ? ദ്വിവക്രപരശു കൈയ്യിൽ എത്തിയപ്പോൾ ആദി എന്തുകൊണ്ട് അശക്തനായി എന്ന കാര്യം അജ്ഞാതമാണ് …

  22. ഹർഷേട്ടാ എന്താ പറയുക? ഒന്നും പറയാൻ ഇല്ല അത്രയ്ക്ക് അടിപൊളി ആയിട്ടുണ്ടായിരുന്നു.ഫൈറ്റ് സീൻ ഒക്കെ വായിച്ചപ്പോൾ രോമാഞ്ചം വന്നു. പിന്നെ അപ്പുവിന്റെ അച്ഛന്റെ വീട്ടുകാരെ കണ്ടുപിടിച്ചപ്പോഴും അവർ അവനെ തിരിച്ചറിഞ്ഞപ്പോഴും കണ്ണു നിറഞ്ഞുപോയി.പിന്നെ ചോദിക്കുന്നത് കൊണ്ട് ഒന്നും തൊന്നരുത്‌ അടുത്ത പാർട്ടിനു എത്ര നാൾ കാത്തിരിക്കേണ്ടി വരും?

    1. ഒരു രസം അല്ല
      ഇത്തിരി വൈകും മുത്തേ

  23. ജീനാ_പ്പ

    ജാതിയത ഫറഞ്ഞു മാറ്റി നിർത്താൻ ശ്രമിച്ചിട്ടും , അപ്പു തന്നെ ദ്വിവക്രപരശു അമ്പലത്തിൽ അവന്റെ കൈകൊണ്ട് തന്നെ അമ്പലത്തിൽ എത്തിക്കേണ്ടി വന്നത് ദൈവത്തിന്റെ കയ്യൊപ്പൊടു കൂടിയ കാവ്യനീതി ആണ് …

  24. ജീനാ_പ്പ

    ഈ ഭാഗത്തിലെ ഏറ്റവും വലിയ ട്വിസ്റ്റ് ….?

    അതെ ? അതുതന്നെയാണ് അപ്പുവിന്റെ പേര് …?

    ” ആദിശങ്കരൻ നാരായണൻ ”

    എന്നത് ആയിരുന്നു ….

  25. ജീനാ_പ്പ

    പാട്ടീക്ക് കൂട്ട് ഇരുന്നതിൽ കൂടി അവൻ അവന്റെ അച്ഛന്റെ കുടുംബത്തെ തിരിച്ചറിഞ്ഞതും , അവരിൽ നിന്നും അതെല്ലാം മറച്ച് വെച്ച് കൊണ്ട് തിരിച്ചു പോകാൻ തീരുമാനിച്ചത് എല്ലാം നിറകണ്ണുകളോടെയാണ് വായിച്ചു തീർത്തത് …

Comments are closed.