അറിയിപ്പ്
പഴേ പോലെ സ്പീഡിൽ എഴുത്തൊന്നും നടക്കുന്നില്ല
കഥ എഴുത്ത് പുരോഗമിക്കുന്നു
പല വട്ടം തിരുത്തി എഴുതി
പാർട്ട് അഞ്ചിൽ മിഥില തീർക്കണം
ഏറ്റവും നീളമേറിയ ചാപ്റ്റർ ആണ്
ഭാഗം 27 പാർട്ട് 5
എനിക്ക് തൃപ്തികരം ആണെങ്കിൽ ഡിസംബർ ആദ്യ വാര൦ പ്രസിദ്ധീകരിക്കുന്നതാണ്,,,
സദയം സഹകരിക്കൂ
കടപ്പാട്
അപരാജിതനെ കാത്തിരിക്കുന്ന , വായിച്ചു പ്രോത്സാഹിപ്പിക്കുന്ന
എല്ലാ വായനക്കാരോടും ,,,,
ഈ ചാപ്റ്ററിൽ ഫുൾ മിഥില തീർക്കാൻ ആണ് ഉദ്ദേശിച്ചിരുന്നത് പക്ഷെ എനിക്ക് തീർക്കാൻ സാധിക്കുന്നില്ല അതുകൊണ്ടു ഞാൻ 120 പേജിൽ നിർത്തി , മൂന്ന് ആഴ്ച വേണം എന്നു പറഞ്ഞത് കൊണ്ട് എഴുതിയ അത്രയും പോസ്റ്റ് ചെയ്യുക ആണ്.
ഈ ഭാഗം നിങ്ങൾ വായിക്കുമ്പോൾ തമിഴ് സംസ്കാരം മനസിൽ കരുതി വേണം വായിക്കാൻ , ചില സീനുകൾ മലയാളിയെ പോലെ ചിന്തിക്കരുത് , അങ്ങനെ ചിന്തിച്ചാൽ ബോർ ആകും ,,,
ഇത്തവണ ഒരു മിസ്റ്റിക് സൂഫി ശൈവ സിദ്ധ സങ്കല്പങ്ങളില്‍ ആണ് കഥ പോകുന്നത് , അതിനു സംഗീതം വളരെ അത്യാവശ്യം ആണ് . ആ സംഗീതം കേൾക്കാൻ ശ്രമിക്കണം , അധികം നേരം ഒന്നും ഇല്ല രണ്ടു മൂന്നു മിനിറ്റുകള്‍ അല്ലേ ഉള്ളൂ അക്ഷരങ്ങളിലൂടെ ദൃശ്യങ്ങള്‍ മനസില്‍ കാണുന്നതുപോലെ ആ സീറ്റുവേഷനിലെ പാട്ടുകളിലൂടെ ആ ഫീല്‍ കിട്ടാന്‍ വേണ്ടി ആണ് സംഗീതം ചേര്‍ക്കുന്നത്കേൾക്കാതെ പോകരുത് എന്നത് അപേക്ഷ ആണ് ,,
മറ്റൊന്ന്,, കഴിഞ്ഞ ഭാഗത്തിന് തന്ന പ്രോത്സാഹനത്തിന് ഒരുപാട് നന്ദി , ഇത്തവണ ഒരുപാട് തിരക്കുകൾ വന്നു ജോലിസംബന്ധമായും ഇടയിൽ എഴുത്തും അതുകൊണ്ടു കുറെ കമന്റുകൾക്ക് മറുപടി എഴുതാൻ സാധിച്ചിട്ടില്ല , ഇതിനു എന്നോട് പിണക്കം ഉണ്ടാകരുത് , ഓരോ കമന്റുകളും ഞാൻ നല്ലപോലെ വായിച്ചിട്ടുണ്ട് , ഇത്തവണ ശ്രദ്ധിക്കാം , തിരക്കുകൾ ഒരുപാട് ആയതു കൊണ്ടാണ് അതിനു ക്ഷമ ചോദിക്കുന്നു
ഭാഗം I – പ്രബോധ iiiiiiiiii | അദ്ധ്യായം 27 part 4
Previous Part | Author : Harshan
അപ്പുവിന് നേരെ കുതിക്കുന്ന ഭീമാകാരനായ മാണിക്യനെന്ന ആക്രമോണോല്‍സുകനായ കാള
വല്യമ്മ ആ കാഴ്ച കാണാനാകാതേ അപ്പൂ ,,,,,,,,,,,എന്നു നിലവിളിച്ച് നിലത്തെക്കു തളര്‍ന്നിരുന്നു
യമുനയും നളിനിയും നിലവിളിച്ചു
നരന്‍ വടിവാസല്‍ ലക്ഷ്യമാക്കി കയര്‍ എടുക്കുവാന്‍ ആയി ഓടി,
പെട്ടെന്നാണ്
“അപ്പു അണ്ണേ,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്നുള്ള വൈഗയുടെ അലര്‍ച്ച അവിടെ ഉയര്‍ന്നു
ഞെട്ടിതിരിഞു നര൯ പിന്നിലേക്ക് നോക്കി
മാണിക്യന്റ്റെ ശക്തമായ ഇടികൊണ്ടു മുകളിലെക്കു തലകീഴ്ക്കണം പാടു ഉയര്‍ന്നു പൊങ്ങി താഴേക്കു വീഴുന്ന അപ്പുവിനെ ആണ് കണ്ടത് ,,,,,,,,,
പെരുമാള്‍ “തമ്പീ” എന്നു പേടിച്ച് വിളിച്ച് തലക്ക് കൈകൊടുത്തു നിന്നുപോയപ്പോള്‍ ,
“അപ്പൂ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്ന നരന്റെ അലര്‍ച്ച അവിടെ മുഴങ്ങി
<<<<<<<<<O>>>>>>>>>>>
പെരുമാൾ മച്ചാനെ കൊണ്ട് ശപ്പുണ്ണിയെ പഞ്ഞിക്കിട്ടത് ….
തീരെ ഇഷ്ടപ്പെട്ടില്ല ??
എനിക്ക് നന്നയിട്ട് ഇഷ്ടപെട്ടു
നരേട്ടൻ നീതിപൂർവ്വം പെരുമാറുക …
അപ്പു കാളയെ അടക്കിയതും , അവന് അവന്റെ അമ്മയെ എത്രമാത്രം സ്നേഹിക്കുന്നു എന്നതിനു തെളിവാണ് അവസരം ലഭിച്ചിട്ടും രക്ഷപ്പെടാൻ ശ്രമിക്കാത്തത് ,,,,
മാലിനി അമ്മ പലപ്പോഴും പറഞ്ഞിട്ടുണ്ട് ലക്ഷ്മി നീ പുണ്യം ചെയ്തവാളാണെന്ന് …
അത് അക്ഷരാർത്ഥത്തിൽ ശരിയാണെന്ന് ഒരിക്കൽ കൂടി അപ്പു തെളിയിച്ചു ….
നീ ഇടക്ക് ഹൊറര്‍ കാണിച്ചു
Harsha bro entha parayuka… Parayaan vaakukal illaa…
സ്നേഹം മുത്തേ
ആദ്യത്തെ ഭാഗത്തിൽ പാറു അപ്പുവിന് എന്തൊ ആപാത്ത് സംഭവിച്ചു എന്ന് കരുതി പ്രാർത്ഥിക്കുന്നത് വളരെയധികം ബോർ ആയി തോന്നി കാരണം ,,,,,
അപ്പുവിനെ ഏറ്റവും അധികം പാലിയത്ത് ഉപദ്രേവിച്ചതും , നാണം കെടുത്തിയത് പാറു തന്നെയാണ് …?
അവരുടെ കൊഞ്ചലുകൾ അസഹനീയമായ കാര്യമാണ് ???
ഇപ്പോൾ സ്നേഹം ആണ് സപ്പു്
അവൻ ആ സ്നേഹം ആവശ്യമില്ല അജയ് ബ്രോ മാത്രവുമല്ല , ഇപ്പോൾ ആ സ്നേഹം നൽകാൻ വൈഗ കുട്ടി ഉണ്ട് ??
ഹർഷേട്ടാ ആദ്യം തന്നെ പറയട്ടെ , ഈ ഭാഗം വളരെയധികം ഇഷ്ടപ്പെട്ടു ,,,,
ആണല്ലെ
പിന്നെ തീർച്ചയായും ?
Super ….
Parayan vackukal pora … ithu theerumbol book ayi publish cheyyanam ennoru apekshayundu?????
Veruthe open aakiyathanu appolanu kandathu otta eruppip vayichu theerthu KGF film kanda oru feel allangil athinumappuram last entry superb.oru request ullu delay aakaruthu .
ഷമീര്‍ ബ്രോ സുബൈര്‍ ബ്രോ സ്നേഹം
Yes.. I too request you Harsha bro.
ബിനുവെ സ്നേഹം
ezhuthi seelam illa vayana maathrame ullu………………. ennalum adipoli ennallathe veronnum parayunnilla harshan…………… oru munvidhikalum illathe aswadhichu vayikkuka ennathu aanu ente reethi………..athukondu thanne kooduthal visadhamaaya niroopanam njan nadathunnu milla…………. ningal adipoli aakkiyanu ezhuthunnathu………… keep it up……………
ആഹാ ഇവിടെ ഒക്കെ ഉണ്ടോ
പ്രതീക്ഷിക്കാതെ ഇരിക്കുമ്പോൾ ആണ് ഇന്ന് അപരാജിതൻ കാണുന്നത് വളരെയധികം സന്തോഷമുണ്ട് ഹർഷാപ്പീ ❤️❤️❤️???
ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട്….ചില അക്ഷര തെറ്റുകൾ ഉണ്ട് എന്നതൊഴിച്ചാൽ ഒരു മരണമാസ് പാർട്ട് തന്നെയാണ് ഈ ഭാഗം ???????????????????????????????????????? ചില ഭാഗങ്ങൾ കണ്ണ് നനയിപ്പിച്ചു
കുറെ അക്ഷരത്തെറ്റുകള്‍ ഇന്ന് ശരി ആക്കി
ചേട്ടാ പറയാൻ വാക്കുകൾ ഇല്ല. ഇത്രയും നേരം എയർ പിടിച്ചാണ് വായിച്ച് തീർത്തത്. ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു.
ചത്തുപോകും എയര്‍ വിട്ടു കള
ഓരോ പറവിശ്യവും പറയും ഈ ഭാഗം ആണ് എനിക് ഏറ്റവും ഇഷ്ടപ്പെട്ടത് എന്നു, അതുപോലെ ഈ ഭാഗം ആണ് ഇത് വരെ ഉള്ളതിൽ വെച്ചു ഏറ്റവും നല്ലത്.
നമ്മുടെ അപ്പു വൈഗ പൊളിച്ചു അവൻ അവളെ തന്നെ കിട്ടട്ടെ
പിന്നെ അടുത്ത ഭാഗത്തിലെ തല്ലു കഴിഞ്ഞിട്ടു ആ മമംനും ശപ്പുണ്ണിക്കും ഒന്നും വെറുതെ വിടരുത് ട്ടോ
പിന്നെ നിന്റെ തല്ലിൽ ഇഷ്ടം ഇല്ലാത്ത അവൻ ആരെയും ഇപ്പൊ കൊല്ലുന്നില്ല
നീ ഇനി ഈ fight എഴുതുമ്പോള് അവരെ ഒക്കെ അവൻ മൃഗീയമായി കൊല്ലണം ട്ടോ പണ്ട് ജിമ്മിൽ ചെയ്തപോലെ
കൂരി
ഇനി അതൊക്കെ വരുന്നല്ലേ ഉള്ളൂ
കൊലപാതകം അടക്കം
അണ്ണാ എനിക്ക് ഒരുപാട് ഇഷ്‌ടപ്പെടൂ. അണ്ണ ലിസ്റ്റ് പാറുവിന് അപ്പുവിനെ കിട്ടുമോ അതോ വൈഗക്കോ ഒന്നു പറയമോ അണ്ണ ഓർത്തിട് വട്ടു പിടിക്കുന്നു ഒരു എത്തു പിടിയു ഇല്ല..
Sh
Athilentha samshayam.. ath laksmiyamma paranjitille… paru appuvinullathaann
ഉണ്ടോ അങ്ങനെ പ്രഞ്ഞിട്ടുണ്ടോ
ഒക്കെ ശരി ആകും നമ്മള്‍ ആക്കും
Hai..bro.. സൂപ്പർ ആകുന്നുണ്ട്. ഇങ്ങനെ ഒക്കെ എഴുതി ഫലിപ്പിക്കാൻ എങ്ങിനെ കഴിയുന്നു. നമിച്ചു പോയി… ഇത്രയും വിപുലമായ ഒരു ക്യാൻവാസിൽ ഒരോരോ സംഭവങ്ങളും കോർത്തിണക്കി ഒരു കഥ പറയാൻ നിങ്ങൾ എടുക്കുന്ന ആ ഒരു effort അതു അവിശ്വസനീയം ആണ്. ഇനിയും കുറച്ച് ദിവസങ്ങൾ കാത്തിരിക്കണമല്ലോ അടുത്ത ഭാഗത്തിനായി എന്നോർക്കുമ്പോൾ വിഷമം തോന്നുന്നു. Ok bro..all the best
renji അണ്ണാ
അമ്മ പറയാറുണ്ട്
ഞാന്‍ കുഞ്ഞിലേ അമ്മയുടെ പാല് കുടിക്കുന്ന നേരത്ത് ഒരു നിര്‍ബന്ദബുദ്ധിക്കാരന്‍ ആയിരുന്നു ,,, അമ്മ കിടന്നു പുസ്തകം വായിക്കണം
എങ്കിലേ ഞാന്‍ പാല് കുടിക്കൂ
ഞാന്‍ എവിടെ നിന്നെങ്കിലും കടലാസ് തപ്പി പിടിച്ച് കൊണ്ടുവന്നു അമ്മക്ക് കൊടുക്കും എന്നിട്ട് അമ്മ അത് വായിച്ചു കേള്‍പ്പിക്കും അപ്പോ ഞാന്‍ പാല് കുടിക്കും
…ഇത് എന്റെ അമ്മ എന്നോടു പറഞ്ഞത് ആണ്
..ഒരുപക്ഷേ ഇതും ഒരു കാരണം ആയിരിക്കാം എന്നാണ് ഞാന്‍ കരുതുന്നത്
ഹർഷാപ്പി,
അണ്ണാ നിങ്ങൾ മാസ്സാണ്… വെറും മാസ്സല്ല മരണമാസ്. ലാസ്റ്റ് പാരഗ്രാഫ് വായിച്ചപ്പോൾ ആണ് എനിക്ക് മനസിലായത് എന്റെ ശരീരത്തിൽ എവിടെയൊക്കെ രോമം ഉണ്ടെന്ന്… ഫുൾ രോമാഞ്ചിഫിക്കേഷൻ.
അപ്പു…എന്നാ ആദിയായ ആദിശങ്കരൻ. മനസ്സിൽ നിറഞ്ഞു തുളുമ്പുകയല്ലേ. ഒന്നും പറയാനാവുന്നില്ല. മനസ്സും മിഴിയും നിറഞ്ഞു കവിഞ്ഞൊഴുകി. അത്രയും ഇഷ്ടപ്പെട്ടു. ആ ഇഷ്ടം വാക്കുകളിലൂടെ പറയാനാവുന്നില്ല.
പിന്നെ പാറു… അവൾ അപ്പുന്റെ പാവം കുറിഞ്ഞി പൂച്ചയല്ലേ.എന്റെ ഹൃദയം പറയുന്നത് അവൻ അവളെ തന്നെ വിവാഹം കഴിക്കണമെന്ന… പക്ഷെ എന്റെ ബോധമനസ്സ് അങ്ങോട്ട് സമ്മതിക്കുന്നില്ല.
പിന്നെ വൈഗ… അതിനെ എന്ത് ചെയ്യും.. പിന്നെ ഒന്നു കൂടി ഉണ്ടല്ലോ… അമ്രപാലി…??? തമ്പുരാനും ഹർഷാപ്പിക്കും അറിയാം.
അച്ഛന്റെ വീട്ടുകാരെ കണ്ട് പിടിച്ചു… ഇനി ലക്ഷ്മിയമ്മയുടെ കൂടി കണ്ട് പിടിക്കണം.എത്രയും വേഗം സാധിക്കട്ടെ.
കഴിഞ്ഞ കുറച്ചു ഭാഗങ്ങൾ വായിക്കുമ്പോൾ മനസിന് എന്തെന്നില്ലാത്ത അനന്ദം തോന്നുന്നു. അതിനെ പിന്നിലെ പ്രധാന കാരണങ്ങൾ ആദിശങ്കരൻ ചെയ്‌ത കാര്യങ്ങൾ പാറുവും മറ്റും അറിഞ്ഞല്ലോ, പിന്നെ അപ്പു അവന്റെ അച്ഛന്റെ വീട്ടിൽ എത്തിയതും ഒരു കാരണം ആണ്. പ്രധാന കാരണം പാറു തന്നെയാണ്.
പിന്നെ നമ്മുടെ ആ നാഗമണി ഒരണം എടുക്കാൻ ഉണ്ടാവോ..???.
വേറെ ഒന്ന് കൂടി റോയ് പറഞ്ഞ കാര്യമാണ് മറ്റേ പെണ്ണുമ്പുള്ളയുടെ ഡാൻസ്… അതിനി കാണാനൊക്കില്ലലോ… (നിനക്ക് എങ്ങിനെ തോന്നിയട സാമദ്രോഹി….അങ്ങനെയൊക്കെ എഴുതാൻ… ആ പെണ്ണ്… പാവം… അവൾക്കും ജീവിക്കണ്ടേ..????? )
യക്ഷിയും, ഉത്സവവും, പ്രണയവും, സ്നേഹവും, വാത്സല്യവും, എല്ലാം ഒന്നിനൊന്ന് മെച്ചം.
കമ്മന്റടിച്ചാൽ തിരിച്ചടിക്കുമോ എന്നറിയില്ല എന്തായാലും കമ്മന്റടിക്കുന്നു…
പിന്നെ ഇവിടത്തെ കൂട്ടുകാരോട്… വീണുകിട്ടുന്ന ഇടവേളകളിൽ ഇവിടെ വന്നു കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ അതിയായ മോഹമുണ്ട് … എന്നെ കൂടി കൂടുമോ..??? (പേരിൽ മാത്രം നുണയുള്ളു.. വാ തുറന്നാൽ സത്യം മാത്രം പറയുള്ളു. )
അടുത്ത ഭാഗം എപ്പോൾ എന്ന് ചോദിക്കുന്നില്ല… കൊതിയോടെ ആണ് കാത്തിരിക്കുന്നത്… എത്രയും വേഗത്തിൽ നൽകാൻ കഴിയുമോ അത്രയും വേഗത്തിൽ നൽകാൻ സാധിക്കട്ടെ. അപ്പോ കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
എടാ മാക്രി
എത്ര തവണ ഞാന്‍ നിന്നോടു പറഞ്ഞിട്ടുണ്ട്
വെറുതെ ഇരികുമ്പോ നമ്മുടെ കമാന്‍റ് വാളില്‍ വന്നു കൂട്ട് കൂടാന്‍
അപ്പോ നിനക്കു കൊമ്പത്തെ ജാഡ
വെറും കാര്‍ക്കോടകന്‍ ആയ മാലാഖയുടെ കാമുകന്‍ വരെ ചാറ്റില്‍ ഉണ്ട്
പിന്നെ നിനക്കെന്താടാ പ്രശനം ,,പപ്പടംതീനി
അത് മാത്രം അല്ല
നീ ഇവിടെ കൂടെ നിന്റെ സാന്നിധ്യം ഉറപ്പിക്ക്
നാള് കഥകള്‍ കൂടെ ഇവിടെ കൂടെ ഇട് മുത്തേ
ഒരു കമാന്‍റ് ഇട്ടു പോയാ പിന്നെ അടുത്ത കഥയിലെ നിന്നെ കാണുകയുള്ളൂ
അത് പ്രശനം
നീ ആദ്യം വാള്‍ 25 ലേക്ക് വാ
റിവ്യൂ 27-4
പ്രിയപ്പെട്ട ചേട്ടാ…
മാരകമായിരുന്നു…. ഒരു രക്ഷയും ഇല്ല… പൊളിയോ പൊളി ❤️❤️❤️❤️
ഏറ്റവും ഇഷ്ടപെട്ട ഭാഗങ്ങളിൽ ഒന്ന് തന്നെയാണ് ഇത്. കൂടുതൽ വർണിക്കാൻ എനിക്ക് അറിയില്ല… വാക്കുകൾ കിട്ടുന്നില്ല എന്ന് പറയുന്നത് ആകും ശെരി… അപരാജിതനെ വർണിക്കാൻ വാക്കുകൾ കൊണ്ട് ആകണം എങ്കിൽ പുതിയ വാക്കുകൾ നിഘണ്ടുവിൽ ഉണ്ടാകേണ്ടിയിരിക്കുന്നു ??? അപ്പുവും പാറുവും അവരുടെ പ്രണയവും ശങ്കര-പാർവതി പ്രണയം തന്നെ ആണല്ലോ ❤️❤️❤️ അനിർവചനീയമായ അസുലഭധൃടങ്കപുളകിതമായ ആക്രോശവും നിറഞ്ഞ ഈ മഹാ കാവ്യം എന്റെ മനസ്സിനെ ഉന്മാദത്തിന്റെ അവിസ്മരണീയമായ ഉത്തമ തലത്തിൽ എത്തിച്ചിരിക്കുന്നു. ❤️? ഇത് തന്നെ അല്ലെ പ്രബോധ ❣️❣️❣️ ഞാൻ ഇത് എന്തു തേങ്ങായ പറയുന്നേ ആവോ??ആഹ് !!! എന്തേലും ആകട്ടെ ???
തുടക്കം തന്നെ ഒരു കാര്യം പറയാം, വൈഗയെ ഒന്ന് പൊട്ടിച്ചിട്ടു വേണമായിരുന്നു അപ്പു മാണിക്കനെ എതിരിടാൻ പോകേണ്ടിയിരുന്നത്. ? അവളുടെ കുട്ടിക്കളി കുറച്ചു കൂടുന്നുണ്ട്. മാണിക്യനെ എതിരിട്ടു അപ്പു ജയിക്കും എന്ന് ഉറപ്പ് ആയിരുന്നു എങ്കിലും പാറുവിനു ഉണ്ടായ പേടി ഒന്ന് പേടിപ്പിച്ചു ?. കളയുമായുള്ള ഫൈറ്റ് ഒക്കെ കണ്ണ് മുൻപിൽ ഇങ്ങനെ നടന്നില്ലേ ? മാസസ് ???. പെരുമാൾ മച്ചാനെ എനിക്ക് അങ്ങോട്ട് മനസ്സിലാകുന്നില്ല ഇപ്പോൾ ??. ആ സമയം പാറുവിൽ ഉണ്ടായ പേടിയും അവളുടെ പ്രാർത്ഥനയും ഒന്ന് മതി അപ്പു പാർവതിയുടെ ആരാ എന്ന് അറിയാൻ. പാർവതിയുടെ സ്നേഹം അറിയാൻ. അവർ ഒന്ന് തന്നെ ആണെന്ന് മനസ്സിലാക്കാൻ., അപ്പോൾ അല്ലെ ഒരു പാതിക്ക് നൊന്താൽ മറുപാതിക്കും അത് അറിയാൻ ആകുന്നതു.❤️ രണ്ടുo ഒന്ന് തന്നെ… ഒന്നിന്റെ പാതി ഭാഗങ്ങൾ, അവർ അല്ലെ ഒന്നിക്കു❤️ അതിൽ ഏതു വൈഗ ഏതു ശിവരഞ്ജൻ ?.
കാളയുടെ മുകളിൽ കയറി കൊമ്പിൽ പിടിച്ചു അമർത്തി മുട്ട് കുട്ടിച്ചത്… ഉഫ്.. രോമാഞ്ചം ???. വൈഗയ്ക്ക് രണ്ടു കീറു കൊടുക്കണമായിരുന്നു ??അത് മിസ്സ് ആയി?.
അങ്ങനെ രാജശേഖരനും അപ്പുവിനെ ഓർത്തു കരഞ്ഞു. ഇനിയും അയാൾക്കു കിട്ടാൻ ഉണ്ടാകും എന്ന് അറിയാം ? ശ്യാം ട്രാൻസ്ഫോർമേഷൻ ??? അത് ഒട്ടും പ്രതീക്ഷിച്ചില്ല?ആദി ശങ്കരൻ എഫക്ട് അവിടേം വന്നു ❤️❤️❤️.
ശിവ ശൈലംകാരുടെ വിഷമം ചുടലയിലൂടെ മാസ്സ് ആയി മാറി ❤️ “വരുമതിരുചിതിരം”.. അപ്പുവിന്റെ ജന്മം വെളിവായി ” മിഥിലയും ശിവ ശൈലവും ” ❤️❤️❤️ chudalyude പാട്ടും ആ സീനും രോമാഞ്ചിഫിക്കേഷൻ ആയിരുന്നു ???????
ദേവുവിനോട് പാറു തന്റെ കുട്ടിത്തം പിണക്കം ആയി ചെന്നു അവൾ മൈൻഡ് ചെയ്തില്ല ? വീണ്ടും ആദി ശങ്കരൻ എഫക്ട് ❤️❤️
പാറു അങ്ങനെ യഥാർത്ഥ പ്രണയത്തിന്റെ പാതയിൽ എത്തിയിരിക്കുന്നു ❤️? സതി എങ്ങനെ ആണോ മഹാദേവന്റെ പ്രണയം മനസ്സിലാകാതെ തന്റെ പ്രിയനേ നഷ്ടമാക്കിയത് അതെ പോലെ പാറുവിന്റെ ഉള്ളിലെ സതിയും ചെയ്തു. ഇന്ന് ആ സതി ഇല്ല, അവൾ പൂർണമായും പാർവതി ആയി മാറി❤️ എന്നാൽ അവളിലെ സതി ശങ്കരനെ വിരക്തിയിൽ തള്ളി വിട്ടിരിക്കുന്നു ? അവിടെ നിന്നും പാർവതി ദേവി പ്രയത്നിച്ചു നേടിയ പോലെ പാറുവും അവളുടെ ശങ്കരനെ നേടി എടുക്കേണ്ടിയിരിക്കുന്നു ❤️?? എങ്കിലും തീവ്രമായ പ്രണയത്തിന്റെ അത്യുഷ്ണമായ തീ കാറ്റ് പാറി തുടങ്ങി ??? ശങ്കരൻ എന്നാ ലഹരി പാറുവിനെയും കീഴ്‌പ്പെടുത്തി അങ്ങനെ ??? മഹാദേവാ ??♂️ എന്റെ സാഷ്ടാംഗം പ്രണാമം ❤️
ഭാർഗവ ഇല്ലo പൂജകൾ അതെ പോലെ ക്ഷേത്രത്തിലെ സീൻസ്… ഇതൊക്കെ എന്താ സീൻ.മനസ്സിൽ കുളിർ അണിയിച്ചു. എത്ര മാത്രം പ്രയത്നം വേണം അങ്ങനെ ഡീറ്റെയിൽസ് ആയി കണ്മുന്നിൽ നടന്ന പോലെ എഴുതി ഉണ്ടാക്കാൻ ? ഹാറ്റ്സ് ഓഫ് ❤️????
ഇനിയും കഥയിലെ മർമ പ്രധാനമായ ഒരു വെളിപ്പെടുത്തൽ ആയിരുന്നു അപ്പുവിന്റെ അച്ഛൻ ആരാ എന്ന് ഉള്ളത് ?❤️ ആദ്യം തന്നെ അപ്പുവിന് അവിടെ ഒരു ബന്ധം തോന്നിയിരുന്നു എങ്കിലും ഇങ്ങനെ പ്രതീക്ഷിച്ചില്ല . അച്ഛന്‍ നരന്‍റെ അച്ചന്‍റെ അനിയന്‍ ആണെന്ന് , അത് ഒട്ടും ബോര്‍ ആകാതെ അവതരിപ്പിച്ചു. അതേ പോലെ തന്നെ അപ്പു ഡിറക്റ്റ് അത് പറയാതെ ഇരുന്നതും , അവന്‍റെ മുഴുവന്‍ പേരും ( അത് സൂപ്പര്‍ സസ്പെന്‍സ് ആയിരുന്നു …ഒപ്പം രോമാഞ്ചം ഉണര്‍ത്തി …) എന്തായാലും അപ്പുവിനെ തിരിച്ച് അറിയില്ല എന്ന്‍ വിചാരിച്ചു , ദാണ്ടെ അപ്പോള്‍ ആതന്നെ വയ്യാത്ത പാട്ടി സ്ഥിതികരിച്ചു എല്ലാരേം അറിയിച്ചു. എന്‍റെ നാരായണാ !!! വളരെ ഇമോഷനല്‍ സീന്‍സ് ആയിരുന്നു . കണ്ണോക്കെ നിറഞ്ഞു വായിച്ചപ്പോള്‍.??❣️❣️❣️
ദേവിക കോളജില്‍ തരാമായി അല്ലേ. എന്തായാലും തുഷാരഗിരി സമരത്തിന്‍റെ ബ്രയിന്‍ അരാ എന്നും പാറു അറിഞ്ഞു. സത്യങ്ങള്‍ ഒന്നൊന്നായി പാറു അറിയുന്നു . ഒരുപാട് സന്തോഷം, ആ മാസ്റ്റര്‍ ബ്രയിന്‍ ഡയലോഗ് രോമം ഏണിപ്പിച്ചു നിര്‍ത്തി സല്യൂട്ട് അടിപ്പിച്ചു. എന്നാലും സമീര പാറുവിനെ എങ്ങനെ ഒറ്റ നോട്ടത്തിന് മനസ്സിലാക്കി. അപ്പു ഇഷ്ടപ്പെഡണെല്‍ പറുവിന് സവിശേഷത ഉണ്ടാകണമല്ലോ . സമീരക്കും അത് മനസ്സിലായിക്കാണും. ?❤️❤️❤️????
പിന്നേയും ചിന്നുവിന്റെ മനുവിന്റെ ചോദ്യത്തിനുള്ള മൌനം ലക്ഷ്മിയമ്മയുടെ ജെനനം സംബന്ധിച്ചു സംശയം ഉണ്ടാക്കി.? ശിവ ശൈലം മാത്രം ആയല്ല ലക്ഷ്മി അമ്മക്ക് ഭന്ധം എന്നു തോന്നുന്നു. കര്‍ത്തവീര്യ അര്‍ജുനന്‍റെ കഥ കേട്ടിട്ടുണ്ട്. അതേ പോലെ തന്നെ പുള്ളിയെ ഉപാസിക്കുന്നവര്‍ ഉണ്ട് എന്നു പുതിയ അറിവാണ്, രാവണനെ ഉപാസികുന്ന പോലെ ആകും എന്നു തോന്നുന്നു.???
പിന്നെ അങ്ങോട്ട് literally തീ പാറുക അല്ലായിരുന്നോ. ശപ്പുണ്ണി ദി untold terror അങ്ങനെ ശെരിക്കും ടെറോര്‍ ആയി. എന്നാലും ആ മഴു എടുത്തപ്പോള്‍ എന്താണ് അപ്പുവിന്‍റെ ശക്തി ചോര്‍ന്ന് പോയത്. ചെക്കന്‍ നിന്നു തല്ല് കൊണ്ടപ്പോള്‍ ഞങ്ങള്കാ വേദനിച്ചേ. മിന്നല്‍ ഒക്കെ അടിച്ചു മാസ്സ് transformation പ്രതീക്ഷിച്ചപ്പോള്‍ ആണ് ഗുരു നാഥന്‍റെ വരവ്. അങ്ങേര് ഒരു രക്ഷയുമില്ല , കൊല മാസ്സ്, എങ്കിലും അപ്പു ഒന്നു ചെറുതായോ എന്ന സങ്കടം തോന്നി.ഗുരുനാഥന്‍ ഇന്‍റ്റോ സോങ് ഒക്കെ പക്ക മാസ്സ് ആയിരുന്നു. പൂള്ളിയുടെ ചെരുപ്പ് കൊണ്ടുള്ള ഫൈറ്റ് ഒരു രക്ഷയുമില്ല . അതേ പോലെ രുദ്ര തേജന്‍ v/s ഗുരുനാഥന്‍ ഫൈറ്റ് ഉണ്ടെല്‍ പൊടി പാറും.( രുദ്ര തേജന്‍ ജൈയിക്കണം ) എന്നാലും ആ ടൈം എന്താണ് പാറുവിന് അപകടത്തെ പറ്റി ഒന്നും തോന്നതെ ഇരുന്നേ.????
ഗുരു നാഥന്‍ ലിപി വായിക്കാന്‍ അറിയുന്ന ആളിന്‍റെ പേര് സുഗ്ഗെസ്റ്റ് ചെയുന്നതിന് വേണ്ടി വെയിറ്റിങ് ആണ്. കഴിഞ്ഞ ഭാഗം എന്തു കൊണ്ട് തേന്‍ മൊഴിയോട് ചോദിച്ചില്ല എന്നു ഒരു ചോദ്യം വന്നു, ഈ ഭാഗം അത് ക്ലിയര്‍ ആയി. ??
അപ്പുവിനെ തിരിച്ചു അറിഞ്ഞതും , ആ പാരിജാതവും ഒക്കെ കണ്ണുകള്‍ ഈറന്‍ അണിയിച്ചു. റോയ് എന്തിനാ മെഴുക് തിരി തെളിയിക്കാന്‍ പോകുന്നേ എന്നു മണ്‍സ്സിലായില്ല. “അവനിലെക് അടുത്തുകൊണ്ടിരിക്കുന്ന അവന്റെ മാത്രം പാറു” മനസ്സില്‍ പ്രണയത്തിന്‍റെ കുളിര്‍മഴ പൊഴിയിച്ചു കൊണ്ട് ആണ് ആ സ്വപനം വന്നേ. പാറു മാത്രം ആണല്ലെ പവത്തിന്റെ മനസ്സില്‍, ( അല്ലേലും സ്വന്തം പാതി അല്ലേ ഉണ്ടാകൂ ).??
പാറുവിന്റെ അപ്പു ദേവിക സ്വപനം നല്ല രസം ഉണ്ടായിരുന്നു. പാവം പാറു. പറുവിന്റെ ഓരോ പ്രവര്‍ത്തിയും എന്നെ ഒരുപാട് സന്തോഷം തരുന്ന കാര്യമാ. അവള്‍ അപ്പുവിനെ എത്ര സ്നേഹികുന്നു, അപ്പു എങ്ങനെ ആയിരുന്നോ നേര്‍ത്തേ പാറു ഇപ്പോള്‍ അതേ പോലെയായി പാറു ഇപ്പോൾ. എന്തായാലും ദേവികയോട് അസൂയ മൂത്തു അവളെ തട്ടി ഇല്ലേ കൊള്ളാം എന്തായാലും വൈഗയുടെ മരണം അതു പാറു ചെയ്യും എന്നും ഉറപ്പായി ????.
ചതുർദശ മുഖി രുദ്രാക്ഷവും നിറം മാറി. അതും പരുന്ത് തൊട്ടപ്പോൾ. ശിവനും ശക്തിയും ❤️❤️❤️❤️അവിടെ ചുപ്പും നീലയും ആയപ്പോൾ ഇവിടെ നീലയായി ❣️❣️അതും എന്തോ വലിയ ഇൻഡിക്കേഷൻ ആണെന്ന് മനസ്സിലായി ??
അമ്രപാലി പ്രണയം അല്ല ശരീരം കൊണ്ടു മോഹിപ്പിച്ചു അടിമ ആക്കാം എന്ന് പറഞ്ഞു എങ്കിലും ഒട്ടും കോൺവിൻസിങ് ആയി തോന്നിയില്ല. അവളുടെ ഉള്ളിലും അപ്പുവിനോട് ഉള്ള പ്രേമം തന്നെ ആണെന്നാ ഫീൽ ചെയ്യുന്നേ (അമ്രപാലി സംസാര രീതിയിൽ നിന്നും ഞാൻ അപഗ്രഹിച്ചതു പറഞ്ഞു എന്നെ ഉള്ളു ?) ?? പിന്നെ ബാക്കി വൈശാലിയിലെ മത്സരമ്. കാലകേയൻ എത്ര കരുതി കൂട്ടിയാണ് ഇറങ്ങിയേക്കുന്നെ എന്ന് മനസ്സിലായി. പിന്നെ താഡനം എന്താ എന്നു ഒന്നും മനസ്സിലായില്ല ???? എന്തോ പെണ്ണുങ്ങൾ ഡെഡ് ആകുന്ന സംഭവം ആണെന്ന് മനസ്സിലായി.. ആദ്യം ആയി കേൾകുവാ.
ഇനി വൈഗ. എല്ലാത്തിനും ഒരു കാരണം ഉണ്ടാകും. എന്തായാലും accept ചെയ്യാൻ ആകാത്ത ഒരു കാര്യമാണ് വൈഗ ??. അവരുടെ culture അതിനെ മനസ്സിലാക്കാൻ ആകും. എന്നാലും ഇത്രേം വലിയ ആളുകൾക്ക് അപ്പുവിന്റ മാനസിക അവസ്ഥ മനസ്സിലാക്കാൻ ആകാതെ ഇരിക്കുന്നത് ഭയങ്കര വിഷമം തോന്നിപ്പിച്ചു. അവനെ പറ്റി ചിന്തിക്കുന്നേ ഇല്ല. ഒരു പെൺകുട്ടിയുടെ വിവാഹം തീരുമാനിക്കുന്നത് അവളുടെ അച്ഛൻ അല്ലെ. എന്നിട്ടും മാച്ചനോട് അഭിപ്രായം ചോദിച്ചില്ല. അത് എന്തോ കോൺവിൻസിങ് ആയിരുന്നില്ല.
അതെ പോലെ അപ്പുവിനെ ഏറ്റവും നന്നായി അറിയുന്ന നരൻ ചേട്ടൻ. അവനു പാറു എന്താ എന്നും അറിയാം. യമുന നഷ്ടം ആകും എന്നാ വേദന നരൻ ചേട്ടൻ അറിഞ്ഞ സ്ഥിതിക്ക് പാറു അപ്പുവിന് എന്താ എന്നും മനസ്സിലാക്കാൻ ആകും. അതെ പോലെ അവൻ വളർന്ന സാഹചര്യം സംസ്കാരം. ഇതൊക്കെ അറിയാവുന്ന നരൻ വൈഗയുടെ ഒത്തു തുള്ളുന്നത് ശെരിക്കും ദേഷ്യം ആയി. വല്യമ്മയും മനസ്സിലാകുന്നില്ല ?♂️?♂️?♂️
ഇനി വൈഗ തന്നെ അപ്പുവിന് ഒരു ചേരുമോ ? അവളുടെ കുട്ടിത്തം എന്ന് അല്ല പറയണ്ടേ… വേറെ എന്തോ സ്വഭാവം ആണ്. ഗ്യാസ് തുറന്നു വിട്ടു സമ്മതിപ്പിച്ചത് പിന്നേം സഹിക്കാം, ലക്ഷ്മി അമ്മേ komdu ആണ ഇടിപ്പിച്ചു ? എന്തു കൂറ സ്വഭാവം. എത്ര സെൽഫിഷ് ?? അതിന് ഒത്തു തുള്ളാൻ കൂടെ ഉള്ളവർ. അവർ പറഞ്ഞു മനസ്സിലാക്കിയിരുന്നെങ്കിൽ ഇതൊന്നും ഉണ്ടാകില്ലയിരുന്നു ?♂️?♂️
എന്തായാലും പെരുമാൾ മച്ചാൻ തകർത്ത്. എനിക്ക് പുള്ളിയെ ഇഷ്ടമായി. അയാൾ വേണ്ട കാര്യമാ ചെയ്തേ. അങ്ങേരു പിടിച്ചോണ്ട് പോയിട്ട് എന്താ അവൾക് ആത്മഹത്യ ചെയ്യണ്ടായിരുന്നോ. അയാൾ അവനെ അംഗീകരിക്കില്ല എന്നും പറഞ്ഞു അല്ലെ കൊണ്ടു പോയെ. ? ശപ്പുണ്ണി ❤️❤️ പൊളിച്ചു ??
പാറുവിന്റെ കാര്യം പറഞ്ഞൂ അപ്പുവിന് ഒഴിവാകാം എന്ന് തോന്നിയിരുന്നു.
സുഫി സംഗീതം ഇത്തിരി കൂടി മെലഡിയസ് ആക്കാം എന്നു തോന്നി. ആ സുഫി വര്യന്റെ കൈയിൽ ഉള്ള പിക് ആദിയുടെ അപ്പൂപ്പന്റെ ആകും, ഇദ്ദേഹം അപ്പൂപ്പന്റെ ഫ്രണ്ട് ആകും. എന്റെ നിഗമനം. ശൈവിക് ലിപിയുമായി ഇദ്ദേഹത്തിന് ബന്ധം ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. പകരം വേറെ എന്തോ രഹസ്യം വെളിപ്പെടുത്താൻ ആകും എന്ന് തോന്നുന്നു ??
ദേവർമടം ടീംസ് പണി ഇരന്നു വാങ്ങുവാനോ എന്ന് സംശയം ഒട്ടും ഇല്ല ??.
പഴയ ശിവ പാറു സീൻസ് ഉണ്ടായ അതെ ഇറിറ്റേഷൻ ആണ് വൈഗ ഉണ്ടാക്കുന്നത്. ഒന്ന് തീർന്നപ്പോൾ അടുത്തത് എന്റെ ശിവനെ ?????
അങ്ങനെ ശിവ രഞ്ജനെ പറ്റി ഉള്ള എന്റെ കുറെ സംശയം കറക്റ്റ് ആയി. സ്‌പെഷ്യലി ശിവ നാമം. ഞാൻ പറഞ്ഞ കാര്യം തന്നെ അപ്പുപ്പൻ പറഞ്ഞൂ ?.പാറു അങ്ങനെ മനസ്സിലാക്കി അവന്റെ ഗന്ധർവ്വൻ ആദി ശങ്കര നാരായണൻ ആണെന്ന് ??? പെരുത്ത സന്തോഷം ???
പാറു മിഥ്യയായ മായ ലോകം വിട്ടു സത്യ ലോകത്ത് വന്നു അങ്ങനെ. അവൾ തിരിച്ചറിഞ്ഞു ആദി ശങ്കരനോടുള്ള പാർവതിയുടെ അടങ്ങാത്ത പ്രണയം ?❤️❤️ കള്ളി അപ്പുവിന്റെ നോട്ടം എല്ലാം അവളുടെ ശ്രദ്ധയിൽ നല്ല പോലെ പെട്ടിട്ടുണ്ട്. ?ശോ ആഭാഗം ശെരിക്കും നാണം വന്നു ???
//ശിവയെ വല്ല ടെക്സ്റ്റൈൽ ഷോപ്പിലും പ്രതിമ ആക്കി നി൪ത്താൻ കൊള്ളാം ,,,എന്ത് ചന്തവാ ഈ താടിക്കാരൻ കള്ളചെക്കനെ കാണാൻ ,,, ആ മുടിയും ആ താടിയും ആ പൊക്കവും മസിലും ഒക്കെ കൂടെ ശരിക്കും ഒരു രാജകുമാരനെ പോലെ ഉണ്ട്//???????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️
പാറുവിന്റെ സ്വപ്നം ?????? എന്തായിരുന്നു ഫീൽ ??? രോമാഞ്ചം എന്നാൽ ഇമ്മാതിരി രോമാഞ്ചം ???? ആ സീൻ, ഇന്ന് വരെ കഥയിൽ വന്നതിൽ എനിക്ക് ഏറ്റവും മാനസിക സന്തോഷം തന്നത് അതായിരുന്നു ❤️❤️❤️ അവരുടെ ആ വിവാഹം, ആ പ്രണയം, അതി തീർവ്രമായ പാർവതി -ശങ്കര പ്രണയം ??????????????
ഒരു കുളിർ മഴ, കണ്ണൊക്കെ സന്തോഷം കൊണ്ട് നിറഞ്ഞു. സ്വപനത്തിലെ സീൻ ഇങ്ങനെ ആണേൽ റിയൽ ആയി സംഭവിക്കുമ്പോൾ എന്താകും. ???? ആ പാട്ടും, താലി ചാർത്തുന്ന മുഹൂർത്തം ഞാൻ എന്റെ പാറുവിനെയും എന്നെയും ആണ് കണ്ടത്. ???
അവരുടെ പ്രണയാദ്രമായ ആ മംഗള നിമിഷങ്ങൾ, ആ ചുംബനം, പ്രണയം ????❤️❤️❤️??? അതും പുലര്കാലം കണ്ട ആ സ്വപ്നം ❤️ അതിന് സാക്ഷിയായി കൃഷ്ണ പരുന്തും ???❤️❤️❤️
” എല്ലാം നാരായണന്റെ തീരുമാനങ്ങൾ ”
❤️❤️???❤️❤️
അങ്ങനെ ആദി ശങ്കരനിൽ നിന്നും രുദ്ര തേജന്റെ പകർന്നാട്ടം തുടങ്ങുന്നു. കിടിലം സസ്പെൻസ് ഇട്ടു നിർത്തി ?? രുദ്ര തേജന്റെ സംഹാര താണ്ഡവത്തിൽ കുറുവടികളുടെ ശരീരം എങ്കിലും ബാക്കി ഉണ്ടായാൽ മതിയാരുന്നു ???????
ഈ പാർട്ട് പ്രണയം, മാസ്സ്, അതെ പോലെ ഇമോഷണൽ മൊമെന്റ്‌സ് എല്ലാം വേണ്ട അളവിൽ ചേർത്ത് ഉണ്ടാക്കിയ ഒരു അടിപൊളി പായസം ആയിരുന്നു. മധുരം കുറെ ദിവസത്തേക്ക് മനസ്സിൽ നിൽക്കും ❤️?? ഏറ്റവും ബെസ്റ്റ് partukalil ഒന്നു, ഒരുപക്ഷെ ഏറ്റവും ഇഷ്ടമായ പാർട്ടും ???
വെയ്റ്റിംഗ് ഫോർ രുദ്ര തേജൻസ് താണ്ടവം ????????
എടാ ജീവാ
കഥപോലെ വായിക്കുക ആണ് നിന്റെ കമന്‍റ്
എനിക് തോന്നുന്നു അപ്പുവിനെ പാറുവിനെ എന്നെപ്പോലെ അറിഞ്ഞിരിക്കുന്ന വേറെ ഒരാള്‍ നീ മാത്രം ആണ് എന്നു ……
അതിനപ്പുറത്തേക് ഒരു വാക്കുകളും പറയാന്‍ ആവില്ല
എന്നും സ്നേഹം മാത്രം കപ്പലണ്ടിതലയാ
??????
സ്നേഹം ചേട്ടായി ???
ഹർഷേട്ടാ… എല്ലാ പ്രാവശ്യവും വന്ന ഉടനെ വായിക്കുന്ന എനിക്ക് ഈ പ്രാവശ്യം പണി തന്നത് ipl ആണ് ഞങ്ങളുടെ റൂമിൽ tv ഇല്ലാത്തത് കൊണ്ട് ഫോണിൽ ആണ് കളി കാണൽ. Hotstar premium ഉള്ള ഫോൺ എന്റേത് മാത്രമാണ് അപ്പൊ എല്ലാവരും കാണുന്നത് ഇതിലാണ്. ഇടക്ക് വച്ച് ഫോൺ എടുത്തിട്ട് പോന്നാൽ കൂട്ടുകാർക്ക് വിഷമമാകും പിന്നെ അവരോട് ഇത് വല്ലതും പറഞ്ഞാൽ മനസ്സിലാകുമോ.
അഭിപ്രായം അത്ര വിശദീകരിച്ചു പറയറണ്ട കാര്യമുണ്ടോ എല്ലാപ്രാവശ്യവും പറയുന്നത് തന്നെ പറയാം ഒരുപാട് ഒരുപാട് ഇഷ്ടമായി.
ഓരോ പാർട്ടും വായിക്കുമ്പോൾ മുൻപ് ഉണ്ടായിരുന്ന ഒരുപാട് സംശയങ്ങൾ മാറിവരുന്നു പുതുതായി ഓരോന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നു. അതൊക്ക വരുന്ന ഭാഗങ്ങളിൽ മാറിവരും എന്നറിയാം
ചാർളിയിൽ പറയുന്നത് പോലെ കാത്തിരിപ്പിന്റെ ഒരു സുഖമുണ്ടല്ലോ അത് ശരിക്ക് മനസ്സിലാകുന്നത് അപരാജിതൻ ഓരോ ഭാഗങ്ങളും വരുമ്പോളാണ്
ഒരുപാട് സ്നേഹത്തോടെ കാത്തിരിക്കുന്നു
അഖിൽ ♥️
അഖിലേ
എല്ലാം മന്‍സിലാകും മുത്തേ
എന്നും സ്നേഹം മാത്രം ചകരെ
ഹർഷാപ്പീ … കരഞ്ഞ് പോയി ഞാൻ സന്തോഷം കൊണ്ടും ഭക്തി കൊണ്ടും , എന്നാൽ കുറച്ച് വിഷമവും അമർഷവും തോന്നി , ആദ്യം തന്നെ നേരത്തെ പ്രസിദ്ധികരിച്ചതിന് നന്ദി ! Oct. 10 ന് വരുമെന്ന് പറഞ്ഞിട്ട് നേരത്തേ വന്നല്ലോ ? നേരത്തെ പറഞ്ഞ Date ന് മാറ്റം വരുമായിരിക്കും , ആ കാളകൂറ്റനെ നേരിടുന്ന ഭാഗം ഒക്കെ ഹോ!! രോമാഞ്ചം! അത്രക് ഒണ്ടായിരുന്നു ആ ഭാഗം, അതോട് കൂടി പെരുമാൾ മച്ചാന്റെ വൈരാഗ്യം തീരും എന്ന് തോന്നി എങ്കിലും അത് ഉണ്ടായില! എങ്കിലും ശപ്പുണ്ണികിട്ട് കൊടുത്ത അടി ഉഗ്രൻ ആയിരുന്നു എന്നിട്ടുo അവൻ നന്നായില്ലല്ലോ? പിന്നെ ആ ദ്വിവക്ര പരശ്ശു എഴുന്നള്ളിച്ച രംഗവും ആ ഫൈറ്റ് സീ നും ഒക്കെ പൊടി പൊടിച്ചു , അതിന്റെ അവസാനം ആ ഗുരു നാഥൻ റെ എൻ ട്രി ആണ് ആ രംഗത്തെ കൂടുതൽ മനോഹരമാക്കി എന്തു മാസ് എൻട്രി ആയിരുന്നു അത്! അപ്പു തന്റെ അച്ഛൻറെ കുടുംബത്തെ തിരിച്ചറിഞ്ഞ ആ സീൻ അറിയാതെ സന്തോഷത്താൽ കണ്ണു നനയിച്ചു അതുപോലെ ആ ദ്വിവക്ര പരശു അപ്പു നന്നെ ക്ഷേത്രത്തിലേക് കൊണ്ട് പോയതും അവിടെ നടന്ന കർമ്മങ്ങളും അതിൻറെ മന്ത്രങ്ങളും ഒക്കെ വായിച്ച് ഭക്തിയുടെ അങ്ങേ അറ്റത്ത് എത്തിച്ചു കണ്ണുനിറഞ്ഞുപോയി ! ‘നാരായണ’! അജ്ജാതി ഫീൽ ,അപ്പു ഭാർഗ്ഗവ ഇല്ലത്തെ ആണെന്ന് അറിഞ്ഞാൽ ആ ആയി തള്ളെ ടെ ചങ്ക് പൊട്ടുമല്ലോ അക്കാര്യം യം ഇന്ദുവിനോടും ദേവികയോടും പറയാത്തത് നന്നായി , പാട്ടി അമ്മൂമ ആ സത്യം വിളിച്ച് പറയും എന്ന് ഞാൻ വിചാരിച്ചതേ ഇല്ല !, പാലിയത്ത് രാജശേഖരൻ സത്യങ്ങളെല്ലാം അറിഞ്ഞ് ആദിയെ ദ്രോഹിച്ചതിന് പശ്ചാത്താപം തോന്നി തുടങ്ങി അല്ലേ അയാൾ അതിൽ ഉളള് നീറണം ചെയ്തുപോയ തെറ്റിന് ! ആ ശ്യാമിന്റെ പരാമർശവും നന്നായി , പാറുവിന് അങ്ങനെ സത്യ o മനസ്സിലായി അവളുടെ രാജകുമാരൻ ശിവ അല്ല ! അത് ആ ദിശങ്കരൻ ആണ് എന്ന് ,പക്ഷേ ആദി വീണ്ടും അകന്നു പോവുകയാണ് എന്നാൽ രണ്ടുപേരും ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്, അങ്ങനെ പാർവതി ക്ക് ആദിശങ്കരനോട് പ്രണയം മൊട്ടിട്ട് തുടങ്ങി, ആ വിവാഹത്തിന്റെ സ്വപ്നം ഹോ !! അതൊക്കെ വായിച്ച് മനസ്സിൽ കുളിര് കോരി, പക്ഷെ ‘വൈഗ’ അവളോട് ദേഷ്യമോ അമർഷമോ ഒക്കെ തോന്നുന്നു, ?അവൾ കാരണം ആദിശങ്കരനും പാർവതിക്കും ഒന്നിക്കാൻ പറ്റാതെ വരുമോ ??, ഏയ്!! അവൾക്ക് സ്നേഹം ഉണ്ടായിരിക്കാം എന്നാലും എന്ത് ആചാരത്തിന്റെ പേരിൽ ആയാലും എങ്ങനെ ആണ് മകൾക്ക് തുല്യമായവെളെ വിവാഹം ചെയ്യുക സത്യത്തിൽ , വൈഗ വളരെ സ്വാർഥതയോടെ ആണ് പെരുമാറുന്നത് കാര്യം നടക്കാനായി ഇപ്പോ 2 ആ മത്തെ തവണ ആണ് അപ്പുവിനെ കൊണ്ട് ലക്ഷ്മി അമ്മയുടെ പേരിൽ സത്യം ചെയുന്നത അവളുടെ വാശി ജയിക്കാനായി മാത്രം, അവന്റെ മനസ്സ് മനസ്സിലാക്കാൻ പോലും അവൾ ശ്രമിച്ചില്ല, സ്നേഹം എങ്ങനെയാണ് പിടിച്ച് വാങ്ങുക, അവിടെ പാറുവും ഇവിടെ ആദിയും കുരുക്കിലായി ആദിയെ ഇനി അതിൽ നിന്നും മോചിപ്പിക്കാൻ വൈഗയ്ക് മാത്രമേ കഴിയു , ആ ഉപനയനം നടക്കാത്തത് നന്നായി അത് ചിലപ്പോൾ അവന് ഒരു തടസം ആയേക്കാo അവസാന ഭാഗ o നിർത്തിയത് ഒരു മുൾമുനയിൽ mass end സാക്ഷാൽ രുദ്രനെ മനസ്സിൽ കണ്ടു !! രുദ്രതേജനെ !! അടുത്ത ഭാഗം ഇനി നവംബർ ലെ .കാണൂള്ളു ല്ലേ ? നാട്ടിൽ പോയി DJ ക്കും പാറു എട്ടത്തിക്കും ഒപ്പം അവധി enjoy ചെയ്യു, റെസ്റ്റ് എടുക്കു , മനസ് ഒക്കെ relax ആക്കൂ … എന്നി ട്ട് പതിയെ എഴുതി തുടങ്ങിയാൽ മതി ട്ടോ … അപ്പോ ഒത്തിരി ഒത്തിരി സേനഹത്തോടെ
നരേന്ദ്രൻ❤️?
നരേന്ദ്ര
എല്ലാ സങ്കല്പങ്ങളെയും നീ ഹൃദയത്തില്‍ സൂക്ഷിക്കൂ
എല്ലാം മുന്നോട്ട് പോകട്ടെ
എല്ലാ കമന്റുകളും വായിക്കുന്നു
മനസില്‍ പതിപ്പിക്കുന്നു
ഒരുപാട് ഇരുന്നു എഴുതാന്‍ സാധിക്കുന്നില
അസ്വസ്ഥക്തകള്‍ ഉണ്ട്
സ്നേഹം മാത്രം
Yakshiyodu chodichal porayirunno ellaa bhashayum yakshik ariyamallo
യക്ഷി നിരക്ഷര ആണ് എ ജെ
GREAT — GREAT – GREATER THAN THE GREATEST
അങ്ങനെ ഒന്നും ഇല്ല ബ്രോ അവന്‍ ആണ്ടവന്‍ ശിവനെ താന്‍ ഗ്രേയ്റ്റ്
ഹർഷൻ ബ്രോ , ഈ പാർട്ട് നല്ല ഇമോഷണൽ പാർട്ട് അയിരുന്നു . അപ്പു തന്റെ അച്ഛന്റെ കുടുംബം കണ്ടു പിടിച്ചതും അത് തന്റെ സാഹചര്യം കൊണ്ട് പറയാൻ പറ്റാത്തതും , ഒടുവിൽ നരനും അമ്മയും അറിഞതും ആാ രംഗങ്ങൾ ഒക്കെ വല്ലാതെ കണ്ണു നിറച്ചു .
പിന്നെ പാറുവിന്റെ വിഷമം ഒക്കെ വല്ലാത്ത സന്തോഷം തരുന്നു . വൈഗ ഒരു തലവേദന ആയല്ലോ ?♀️ .
ഈ പാർട്ട് എല്ലാം കൊണ്ടും നല്ല ഇഷ്ടമായി .
പിന്നെ ബ്രോ ആക്ഷൻ കുറച്ചു കുടി റിയലിസ്റ്റിക്ക് ആക്കിയാൽ നല്ലതായിരിക്കും . അതികം പറന്നു പോക്കുന്ന് സംഘടന തെക്കാള്ളൂ൦ നല്ല നാടൻ പ്രയോഗങ്ങൾ മർമ്മ വിദ്യകള്ളൂ൦ പൂട്ടുകള്ളൂ൦ ഒക്കെ കധക്ക് നന്നായി ചേരും .. എന്റെ ഒരു അഭിപ്രായം ആണ് . അപ്പു ശിവഷൈലം എത്തുന്ന ഭാഗങ്ങളെ കുറിച് വല്ലാത്ത ഒരു ആകംഷയും പ്രതിക്ഷയും ഉണ്ട് ബ്രോ.
waiting for next പാർട്ട് ?
വിഷ്ണു ബ്രോ
ഇവിടെ പൊടി പാറുന്ന ആക്ഷന്‍ ആണ് വേണ്ടത്
അതുപോലെ നടന്‍ പ്രയാഓഗങ്ങള്‍ അതിലൊന്നും വലിയ കാര്യം ആയില്ല
ഇനി ഉള്ളത് ഒക്കെ സ്പിരിച്ചുവല്‍ ഇടികള്‍ ആണ്
അതൊക്കെ വരട്ടെ
കാലകേയനുമായി ഉള്ള ഫൈറ്റ് ഒക്കെ
അതിനു ഇനി എനിക് ഡിസൈന്‍ ചെയ്യണം
ആക്ഷന്‍ രംഗങ്ങള്‍
ബ്രോ പൊടിപാറുന്ന് ഒരുപാട് ആയാൽ രസം ഉണ്ടാവില്ല , പനിനീർ മലയിൽ വച്ച
അഫ്രികൻസ് ആയിട്ടുള്ള fight scenes ഇല്ലേ അത് പോലെ ഒക്കെ ആണ് ഞാൻ ഉദ്ദേഷിചത്
മഹാദേവന് നന്ദി ❤️
————
നോട്ട് ഇവൻ സർപ്രൈസ്ഡ്, ബട്ട് മൈൻഡ് ബ്ലോൺ. ഇതുവരെ എന്റെ ഫേവറിറ്റ് പാർട്ട് എന്ന് ഞാൻ പറഞ്ഞിരുന്നത് 27 പാർട്ട് 2 എന്നായിരുന്നു, അതു ഞാൻ തിരുത്തി എഴുതുവാ, ഇപ്പൊ എന്റെ ഏറ്റവും ഫേവറിറ്റ് പാർട്ട് ഇതാണ്, എക്സ്സെപ്ഷനാൽ. ??
തുടക്കം തന്നെ ഞെട്ടിച്ചു കളഞ്ഞു, ഒരു പുതിയ പാർട്ട് വരുമ്പോ കഴിഞ്ഞ പാർട്ടിന്റെ അവസാനം തന്നത്താനെ മനസിലേക്ക് വരുന്ന ചുരുക്കം ചില കഥകളിൽ ഒന്നാണ് ഇത്, അല്ലെങ്കിൽ ആകെ ഉള്ള ഒരു കഥ ആണെന്ന് പറയുന്നതാകും കറക്റ്റ്, അതുകൊണ്ട് തന്നെ ആകും, ഞാൻ മുൻപ് ഒരാൾക്കു റിപ്ലൈ കൊടുത്തിരുന്നു, ആദ്യത്തെ ആ ഫോട്ടോ ഈ പാർട്ട് തുടങ്ങുമ്പോ, അതു എങ്ങനെ കിട്ടിയതാണെങ്കിലും, അതു കണ്ടപ്പോ മനസിന് നൽകുന്ന ആകാംഷ അതു പെർഫെക്ടലി സിങ്ക്ഡ് ആയിരുന്നു, എന്നാ പറയുക അതു വിവരിക്കാൻ ആകില്ല, ഉദാഹരണം പറയുവാണേൽ ഒരു പവർ പോയിന്റ് പ്രേസേന്റ്റേഷനിൽ ഏറ്റവും കൂടുതൽ സിമ്പിൾ ആയിട്ട് കാണുന്നവർക്ക് മനസിലാക്കാൻ ഏറ്റവും കൂടുതൽ റെക്കമെന്റ് ചെയുന്ന അല്ലെങ്കിൽ പ്രൊഫഷണൽ പ്രസന്റേഷൻ എടുക്കുന്നവർ സജെസ്റ് ചെയ്യുന്ന സാദനം ആണ് പിക്‌ടോറികൾ ആയി കാര്യം പ്രേസേന്റ് ചെയ്യണം എന്ന്, അതുപോലെ ആയിരുന്നു ആ പിക് ആദ്യം കണ്ടപ്പോ തോന്നിയെ.
You absolutely nailed it ??
ഇതിനു മുൻപും ഞാൻ ഇത് പറഞ്ഞിരുന്നത് അപ്പു ഒരു കാട്ടിലെ അമ്പലം കാണുന്നതും അതു ഭൂമിയിലേക്ക് താണ് പോകുന്നതും ഞങ്ങൾക്ക് കാണിച്ചു തന്നെ ഫോട്ടോസ്, അതായിരുന്നു, അതുപോലെ അല്ലെങ്കിൽ അതിനേക്കാൾ പെർഫെക്ട് ആയിട്ട് ഈ ഫോട്ടോ ഈ പാർട്ടിന്റെ ആദ്യം വെച്ചാൽ വായനക്കാരിൽ ഉണ്ടാകുന്ന ഇമ്പാക്ട് തിരിച്ചറിഞ്ഞു അതു യൂസ് ചെയ്തതിൽ യു ഡിസേർവ് മോർ ക്രെടിട്സ് ??
ഈ പാർട്ടിനെ പറ്റി ചുരുക്കി പറയുവാണെങ്കിൽ MARVEL സിനിമാറ്റിക് യൂണിവേഴ്സിൽ അവര് 23 കഥകളെ കൂട്ടി ഇണക്കിളി ഒടുവിൽ ഏൻഡ് ഗെയിം കണ്ടു കഴിഞ്ഞപ്പോ എങ്ങനെ ഫീൽ ചെയ്തു അതു പോലെ ആണ് ഇതിൽ ഓരോ പോർഷനും സിങ്ക് ആകുമ്പോ എനിക്ക് തോന്നിയത്, അത് പൂർണ രൂപത്തിൽ എത്തിയിട്ടില്ല എന്ന് എനിക്ക് അറിയാം പക്ഷെ ഇപ്പൊ തന്നെ ഇങ്ങനത്തെ ഫീൽ കിട്ടുവാണേൽ ഒടുവിൽ എന്താകും എന്ന് ഓർക്കുമ്പോൾ കുളിരു കേറുന്നു ?
അപ്പുവിനെ ആദ്യം പാറു എങ്ങനെ ആയിരുന്നോ അതുപോലെ ആണ് ഇപ്പൊ പാറുവിനു അവൻ. അതുപോലെ അവനെ ഏറ്റവും കൂടുതൽ വെറുത്തിരുന്നവർ അവനെ ഒന്നും കാണാൻ കൊതിക്കുന്നു, പൈസക്ക് വേണ്ടി, അല്ലെങ്കിൽ പൈസ പോയതിനു അവനെ ഉപദ്രവിച്ചു കഷ്ടപെടുത്തിയവർ, അവന്റെ വില എന്താണെന്നു മനസിലാക്കി, അല്ല അവന്റെ വില അല്ല, അവൻ വിലമതിക്കാൻ ആകാത്ത ആണ് എന്ന് മനസിലായി, ഹി ഈസ് പ്രയിസ്ലെസ്സ് ??
രാജശേഖരൻ മാലിനി പറയാൻ പോകുന്നത് കേക്കുന്നതിനു മുൻപ് വെള്ളം കുടിച്ചു നെഞ്ച് തടവുന്നത് കണ്ടപ്പോ സത്യം പറഞ്ഞ ഞാൻ ചിരിച് ചത്തു മോനെ, ഇപ്പ ചാകും, ഇപ്പ ചാകും ???
ഇത്രേം വലിയ കഥയിൽ ഇത്രക്ക് ടൈനി ഡീറ്റൈലിംഗ് വരെ കൊണ്ടുവരാൻ കഴിയുന്ന നിങ്ങളെ ഞാൻ നമിച്ചു, ഒടുവിൽ ശ്യാം പറയാൻ പോകുന്നത് എന്താണെന്നു ഞാൻ ഊഹിച്ചത് അപ്പു കാരണം ആണ് കമ്പനി മെച്ചപ്പെട്ട രീതിയിൽ എത്തിയെ എന്ന് പറയാൻ ആണെന്ന കരുതിയെ പക്ഷെ എന്നെ ഞെട്ടോച്ചു അതിലും വല്യ ഡയലോഗ് ആണ് അവൻ അടിച്ചത് “ഐ ഫീൽ പിറ്റി ഓഫ് യു”, നമിച്ചു മോനെ, സ്വന്തം അച്ഛനെ, അതും ഇത്രക്ക് പേടി ഉള്ള അവന്റെ അച്ഛന്റെ മുഖത്തു നോക്കി ഇതിനു മുൻപ് സംസാരിക്കാൻ പേടി ഉണ്ടായിരുന്നവർ ആ ഡയലോഗ് അടിക്കണമെങ്കി അത്രക്ക് അവനു വിഷമം ഉണ്ടാകും, ആ സീൻ എന്തോരം ശ്യാം എന്നാ ചാറക്ടറിന്റെ മനസ്സിൽ ഉണ്ടായിരുന്നു എന്ന് കാണിച്ചു തന്നു, ആ രീതി, അതിനു ബിഗ് തംബ്സ് അപ്പ് ?
പിന്നെ എനിക്ക് ഒന്നും കൂടി ആഡ് ചെയ്യാം എന്ന് തോന്നിയ ഒരു കാര്യം ആണ്, രാജശേഖരൻ ആ കാര്യങ്ങൾ (മാലിനി പറഞ്ഞത്) കേട്ട് കഴിഞ്ഞ് പുള്ളി ഓഫീസിൽ ഇരിക്കുമ്പോളോ, അല്ലെങ്കിൽ വീട്ടിൽ ഇരിക്കുമ്പോളോ എപ്പോഴെങ്കിലും ഇതോർത് അസ്വസ്ഥത ആകുന്നതു അല്ലെങ്കിൽ അങ്ങനെ എന്തേലും കൊടുക്കാമായിരുന്നു എന്ന്, അപ്പൊ പുള്ളിയുടെ കുറ്റ ബോധത്തെ കാണിക്കാമായിരുന്നു, എനിക്ക് തോന്നിയ ഒരു ഒപ്പീനിയന് ആണ് ?
// ദേവി പാര്‍വതിക്ക് മഹാദേവനോടു ഉള്ള ആരാധനപോലെ പാറുവെന്ന പാര്‍വതി അപ്പു എന്ന ആദിശങ്കരനേ ആരാധിച്ചു തുടങ്ങിയിരുന്നു.//
യാ മോനെ, ഈ സീൻ വായിച്ചപ്പോൾ പാറു അപ്പു + ശിവൻ പാർവതി, ഈ നാല് മുഖങ്ങളും ഒറ്റയടിക്ക് മനസ്സിൽ മിന്നി മറഞ്ഞു പോയി, വിത്ത് രോമാഞ്ചം, അതു വായിക്കാൻ വേറെ അനുഭൂതി ആയിരുന്നു, അൺ എക്സ്പ്ലെയിനബിൽ, ഉഫ് ?
പാറുവിലെ മാറ്റങ്ങൾ, ദേവികയെ വിളിച്ചു സ്വപ്നം കണ്ടു പറഞ്ഞു ദേഷ്യപ്പെട്ടത്, പിന്നെ അപ്പു തന്നെ പണ്ട് പലയിടത്തും മനഃപൂർവം നോക്കി എന്നൊക്കെ തന്നത്താനെ പറഞ്ഞതും, വീട് തൂത്തു വാരാൻ പറഞ്ഞത് അവളുടെ സീൻ പിടിക്കാൻ ആയിരുന്നു എന്നൊക്കെ അവള് ചിന്തിച്ചു കൂടിയ സീൻ ഒക്കെ പാറുവിന്റെ മനസ്സ് എത്രത്തോളം ഒരു കൊച്ചിന്റെ മനസ്സ് ആണെന്നും, അവൾ അപ്പുവിനോട് അടുക്കുന്നത് കൊണ്ട് ചിന്തിച്ചു കൂട്ടുന്നതാണെന്നും കാണിച്ചു തന്നു, അതൊക്കെ, ഹോ ?
നീ എന്തിനാ അവനെ ഫ്രഞ്ച് കിസ്സ് അടിച്ചേ?
പാറു ബി ലൈക് : “അന്തസ്സ് ഉണ്ടല്ലോടി, അന്തസ്സ് ഉണ്ടല്ലോ മനുഷ്യന് ??”
ശിവാനരഞ്ജൻ എന്നാൽ ശിവനെ ആരാധിക്കുന്നവൻ അല്ലെങ്കിൽ അതിന്റെ ആ അർഥം, അതു വായിച്ചപ്പോൾ പാറുവിന്റെ റിയാക്ഷന് ഓർത്തപ്പോ എനിക്ക് മറ്റേ നമ്മടെ സ്റ്റീൽ അണ്ണൻ എയർ ഗൺ വെച്ച ഷൂട്ട് ചെയ്യുമ്പോ മൊബൈൽ പൊട്ടില്ല, അന്നേരം ഒരു ഡയലോഗ് അടിക്കും “*മ്പി, ഊ*”, അതാണ് ഓർമ വന്നേ, ഹാ ഹാ, ചിരിച് ഇല്ലാണ്ടായി മുത്തേ ?????
// എല്ലാ ദിവസവും കിടക്കുംമുന്പ് ഒരു വട്ടം എങ്കിലും ആ മരച്ചുവട്ടിൽ പോയി ഇരിക്കും പോരുമ്പോ കെട്ടിപിടിച്ചു സങ്കടപ്പെട്ടു വരും, അത്രേം സ്നേഹം ആയിരുന്നു അദ്ദേഹത്തിന്, അദ്ദേഹം വളർത്തിയ കുട്ടി അല്ലെ,അദ്ദേഹത്തിന്റെ ചീനു //
ഒന്നും പറയാൻ ഇല്ല, നെഞ്ച് ഉരുകിയ സങ്കടവും, കരച്ചിലും മാത്രം ആയിരുന്നു ഇത് വായിച്ചപ്പോ ??
പനി വന്നപ്പോ ആരും ഇടയില്ല അവനെ നോക്കാൻ, ഇപ്പൊ ഒരു പനി വന്നപ്പോ ഒരു മണിമാളിക കിടക്കാൻ, കഴിക്കാൻ ഇഷ്ടംപോലെ ഭക്ഷണം, പാതി രാത്രി ഉറക്കമില്ലാതെ കൂട്ടിരിക്കാൻ ജീവന് തുല്യം സ്നേഹിക്കുന്ന കൂടപ്പിറപ്പുകൾ, കൂടാതെ ഒരു ഭാര്യ ശുശ്രുഷിക്കുന്ന പോലെ തനിക്ക് ഇഷ്ട്ടം അല്ലെങ്കിലും തന്നെ നോക്കാൻ ഒരുവൾ, ആ പാളിയാതെ അവന്റെ അവസ്ഥയും ആയി കറന്റ് സിറ്റുവേഷൻ കമ്പയർ ചെയ്തപ്പോ മനസ്സിൽ കൊളുത്തി അങ്ങോട്ട് പിടിച്ചു, എല്ലാം കാണാൻ മുകളിൽ ഒരാളുണ്ടെന്നു കാട്ടി തന്ന സീൻ ??
——————
ഈ പാർട്ട് തുടങ്ങിയപ്പോൾ ഹർഷൻ പറഞ്ഞു, ഒരു തമിഴ് മയം ഉണ്ട് അതുകൊണ്ട് ആ ഫീലിൽ വായിക്കണം, നോർമൽ ആയി വായിച്ചാൽ അല്ലെങ്കിൽ അങ്ങനെ എടുത്താൽ ചെലപ്പോ ഇഷ്ടപ്പെടില്ല എന്ന്…
…ഒരു കാര്യം പറയട്ടെ, ഈ പാർട്ടിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ഇതിലെ തമിഴ് മയം ആണ്, തമിഴ് ഡയലോഗ്സ്, തമിഴ് വാക്കുകൾ (തീരുമാനം, പിന്നെ ഉറക്കത്തിനു ഒരു വാക്ക് ഉണ്ടല്ലോ, അതു മറന്നു പോയി) ഒക്കെ തലക്ക് പിടിച്ചു ?
ഇതിനേക്കാൾ എല്ലാം ഉപരി എന്റെ തലക്ക് പിടിച്ചു ഒരു മൊതല് ഉണ്ട് ഈ പാർട്ടിൽ, അതു ഈ പാർട്ടിൽ അല്ല അവളെ ഇൻട്രൊഡ്യൂസ് ചെയ്ത പാർട്ട് മുതലെ അങ്ങനെയാ, ഇപ്പൊ അതു വര്ധിച്ചാട്ടെ ഒള്ളു, ആരാണെന്നു പറയണ്ടല്ലോ, മൈ സ്വീറ്റ് വൈഗ, ഹോ അവളെ ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ട്ടം ആണ്, അവളുടെ നാണവും, ആ തമിഴ് പറയുമ്പോ ഉള്ള എന്റെ ഉള്ളിൽ ഉള്ള അവൾ പറയയുന്ന രീതി, ക്യൂട്ടിനെസ്സ്, ഹോ കോപ്പ്, വാക് ഇല്ലാലോ അവളെ പറ്റി പറയാൻ, ലവ് യു വൈഗ ??
എനിക്ക് അറിയാം നാഗമണി വരെ അപ്പുവും അവളും തമ്മിൽ കെട്ടണം എന്ന് പറഞ്ഞു, അതു നടക്കും പക്ഷെ അതു മുടങ്ങും അല്ലെങ്കിൽ അങ്ങനെ ആകും പാറുവിനു അപ്പുവിനോടുള്ള ഇഷ്ട്ടം സ്വയം അവള് തിരിച്ചു അറിയുന്നത്, അല്ലെങ്കിൽ ഇങ്ങനെ നടന്നാലേ അപ്പു ശെരിയായ പാതയിൽ ആകു എന്നൊക്കെ, പക്ഷെ വൈഗ ഉള്ളടിത്തോളം കാലം എനിക്ക് അവളെ കാണണം, അത്രക്ക് ഇഷ്ട്ട ??
ഇനി എനിക്ക് പറയാൻ ഉള്ളത് ഒരു സ്പെഷ്യൽ കാര്യം ആണ്, ആ ക്ലൈമാക്സ്, ആ ക്ലൈമാക്സ് എനിക്ക് ഇതുവരെ എന്റെ ജീവിതത്തിൽ വായിച്ച കഥകളിൽ നൽകാൻ ആകാത്ത ഫീൽ ആണ് തന്നത്, അതു അവൻ രുദ്രതേജൻ ആയി മാറുന്നതോ ആ സ്ഫോടനങ്ങളോ അല്ല, മരിച്ചു നിങ്ങള് ആ ലാസ്റ്റ് മ്യൂസിക് പ്ലേസ് ചെയ്ത പൊസിഷൻ, അല്ലെങ്കിൽ സ്ഥാലം, അതു സ്റ്റുപെൻഡെസ് ആയിരുന്നു, അതു നിങ്ങൾ അറിഞ്ഞു വെച്ചതാണോ എന്നറിയില്ല, വേറെ ഒന്നും കൊണ്ടല്ല ഞാൻ അങ്ങനെ പറഞ്ഞെ, ചിലപ്പോ ഈ കഥകൾ വായിച്ച എനിക്ക് മാത്രേ ഇതുപോലെ ഫീൽ ചെയ്തു കാണുവോള്, എന്താണെന്നു പറയാം…
…എന്താ പറയുക എല്ലാർക്കും ബിജിഎം എന്ന് പറഞ്ഞാൽ ഒരു സീൻ വായിക്കുമ്പോൾ ബാക്കിൽ പ്ലേ ചെയ്യുക അതാണ് ബിജിഎം, അതു തന്നെ ആണ് ബിജിഎം ബട്ട്, മിക്കവര്ക്കും അതു ഒരു ഫയിറ് സീൻ അല്ലെങ്കിൽ സഡ് സീൻ ഒക്കെ വരുമ്പോ ആ സീനിനൊപ്പം പുറകിൽ പ്ലേ ചെയ്യണം, അല്ലെ?
എന്നാൽ എനിക്ക് ഇതിന്റെ അവസാനത്തെ മ്യൂസിക് ഏൻഡ് ക്രെടിട്സ് ഒക്കെ കാണില്ലേ, ഒരു സിനിമ തീരുമ്പോ ക്രെഡിറ്റ്‌സ് വായിക്കുമ്പോൾ ബാക്കിൽ പ്ലേ ചെയ്യില്ല അതുപോലെ ആയിരുന്നു, ആദിയുടെ രുദ്രതേജൻ അല്ലെങ്കിൽ ആ അവസാനം കൊടുത്തിരിക്കുന്ന ഫോട്ടോ, അവിടെ വരെ സ്‌ക്രീനിൽ കണ്ട് അപ്പൊ തന്നെ ബ്ലാക്ക് ആയി ക്രെഡിറ്റ് സീൻ പ്ലേ ആയി അതു വായിച്ചോണ്ട് ഇരിക്കുമ്പോ ബാക്കിൽ ആ മ്യൂസിക് പ്ലേ ചെയ്യുന്നു, അതൊരു ഡിഫറെൻസ് മാജിക്കൽ എക്സ്പീരിയൻസ് ആയിരുന്നു, എന്താ പറയുക, എ ബിൽഡ അപ്പ് ടു ദി നെക്സ്റ്റ് പാർട്ട്, അതു പറഞ്ഞു അറിയിക്കാൻ ആകില്ല, ചിലപ്പോ എനിക്ക് മാത്രേ ഇങ്ങനെ തോന്നി കാണുവോള്…
…You absolutely nailed it, even if it wasn’t intentional or you actually didn’t meant it or not, it was magical ???
അവെങ്ങേർസ് മൂവി ഒക്കെ കണ്ടു കഴിഞ്ഞ് ക്രെടിട്സ് സീൻ കാണുന്ന ഫീൽ ??
——————
നിങ്ങൾ കഷ്ടപെട്ടത് ഫലം ഉണ്ടായി എന്ന് തന്നെ വിശ്വസിച്ചോള്ളൂ ഹർഷ, തമിഴ് പോർഷൻ അല്ലെങ്കിൽ ആ സംഭവം കൊണ്ടുവന്നതിൽ നിങ്ങള് വിജയിച്ചു, ഇനി എല്ലാർക്കും അങ്ങനെ അല്ലെങ്കി കൂടി എന്നെ ആവശ്യത്തിന് ഉപരി സന്തോഷിപ്പിച്ചു, അതുകൊണ്ടല്ലേ ഞാൻ പറഞ്ഞെ ഇപ്പോ ഇതാണ് എന്റെ ഫേവറിറ്റ് പാർട്ട് എന്ന് ?
വേറെ എന്ത് പറയാനാ ഹർഷ, സുഖായിട്ട് ഇരിക്കുന്നു എന്ന് കരുതുന്നു, താങ്ക് യു ഫോർ അനതർ മെസ്സ്മെറൈസിംഗ് പാർട്ട് ?❤️
ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
രാഹുൽ
വന്നേ
വന്നേ
വന്നേ
രാഹുല്‍ 23 വന്നേ
സന്തോഷം
നിന്റെ കമാന്‍റ് വായിച്ചാല്‍ മറുപടി ഒന്നും എഴുതാന്‍ പറ്റില്ല
അതിങ്ങനെ വായിച്ചു ഒരു പായ്കപ്പാലില്‍ കയറി യാത്ര ചെയ്യുന്ന പോലെ ആണ്
കമാന്‍റ് ഇത്രയും നന്നായ് എഴുത്തുന്ന നീ കഥ കൂടെ എഴുതാന്‍ ശ്രമിക്കണം
എന്താടാ നാറി –നീ ഓണകഥ എഴുതാന്‍ നോക്കാഞ്ഞതു
എഴുതിയിരിഉന്നെ നിനക് സമ്മാനം കിട്ടിയെനെ
കഥ മൊത്തം നീ അണലൈസ് ചെയ്തു ആഹാ
എടാ ജാഡതെണ്ടി
അപ്പോ പിന്നെ ആ ചുടല കൂതംബായി അത് പോലെ ആ സൂഫി
ആ സൂഫി മുറക്കബാ ആമ്രപാലി ചാരു കലാഹികല്‍ അതൊക്കെ എന്താടാ വിട്ടു കളഞ്ഞത് ,,,,,,
യൂ ബുള്‍ ഷീറ്റ്
മാണിക്യന്‍ ഇടുന്ന ചാണകത്തില്‍ നിന്നെ മുക്കി എടുക്കണ്ടേ ഈ കുറ്റത്തിന്
അമ്രപാലിയെ പറ്റി ഒന്നും ഓര്മിപ്പിക്കലെ, കോപ്പ് അവളെ പറ്റി ഓർക്കുമ്പോൾ മനുഷ്യന് ഇരിക്കപൊറത്തി ഇല്ല, മറക്കാൻ ശ്രെമിക്കുവാ, അപ്പളാ അവളെ പിന്നേം കൊണ്ടുവന്ന്, ഹഫ് ?
സൂഫിയുടെ കാര്യം പുതിയ ഒരു സംഭവം അല്ലെ, അതു എന്റെ മനസിലേക്ക് വന്നല്ലേ ഒള്ളു, അതാണ് ഞാൻ അതിനെ പറ്റി ഒന്നും പറയാഞ്ഞേ, പോരാത്തതിന് ആ പുള്ളിക്കാരൻ ആദിയുടെ അപ്പുപ്പനോ മറ്റോ ആണെന്ന് പറഞ്ഞില്ലേ, എനിക്ക് അതൊക്കെ വായിച്ചപ്പോ തലക്ക് പെരുത്ത് കേറി, ഒന്നും കത്തിയില്ല, അതു നെക്സ്റ്റ് പാർട്ടിൽ ക്ലിയർ ആകും എന്ന് കരുതിയ ഒന്നും പറയാഞ്ഞേ, ആ ക്യാരക്ടർ വന്നല്ലേ ഒള്ളു അതുകൊണ്ടാണ് മുത്തേ അതിനെ പറ്റി ഒന്നും പറയാഞ്ഞേ, എന്നോട് ക്ഷെമിക്കു ???
കഥകൾ ഒരെണ്ണത്തിന്റെ പ്ലോട്ട് എന്റെ മനസ്സിൽ ഒണ്ട്, ബട്ട് അതൊന്നു ശെരിയാകാനില്ല, പോരാത്തതിന് എഴുതി വരുമ്പോ മടുത്തു പോകുന്നു, അതു ചെലപ്പോ കഥയുടെ ഒരു ക്ലിയർ പിക്ചർ ഇതുവരെ വരാത്തത് കൊണ്ട് ആകും, എന്നും കിടക്കുമ്പോ ഒരുപാട് ആലോചിച്ചു കൂടും ബട്ട് ഒരു കണക്ഷൻ കിട്ടുന്നില്ല, ഇല്ലേൽ ഞാൻ ഉറപ്പായും എഴുതിയേനെ, പിന്നെ ഓണം മത്സരം, അത് എന്നെ കൊണ്ട് ഒരിക്കലും നടക്കില്ല എന്ന് എനിക്ക് ഒറപ്പായിരുന്നു, കാരണം ഓണം തീം വേണം, എന്റെ മനസ്സിൽ ഇവിടെ വായിച്ച കഥകൾ പോലെ ഓർമ്മകൾ ഒന്നും ഇല്ല, അല്ലെങ്കിൽ മെമ്മോറിയസ് അങ്ങനെ ഒന്നും ഇല്ല, അങ്ങനെ എന്തേലും ഉണ്ടായിരുന്നേൽ പെട്ടെന്ന് എന്തേലും ക്ലിക്ക് ആയേനെ, ഇതിപ്പോ ഞാൻ തല പൊകഞ്ഞു ആലോചിച്ച കഴിയുമ്പോ മത്സര തിയതി കഴിയും, അതുകൊണ്ട് ആണ് ?
സത്യം പറഞ്ഞാ ഞാൻ ശിവ പാർവതി പ്രണയം തുടങ്ങിയപ്പോ കമൻറ് ഇടലും നിർത്തിയതാണ് (പണ്ടത്തെ സൈറ്റിൽ അയിരുന്നുട്ടോ).. സംഭവം അപ്പു oneside പ്രണയം ആയിരുന്നെങ്കിൽ കൂടെ പാറുനോട് എനിക്ക് ഭയങ്കര ദേഷ്യമായിരുന്നു.. പിന്നെ ഈ ശിവയെ താങ്കൾ ആദിക് അവന്റെ അമ്മയുടെ വീട്ടുകാരെ തേടാൻ ഒരു നിമിത്തമായി കൊണ്ടിവന്നതായിരിക്കം..എന്നാലും അ ശിവ ചേറ്റാ പട്ടി ക്ഷമിക്കണം ദേഷ്യംകൊണ്ടാ..പിന്നെ അവസാനം അവന് വല്ല റോളും ഉണ്ടോ എന്ന് അറിയില്ല താങ്കളായ്തുകൊണ്ട് ഒന്നും പറയാൻ പറ്റില്ല..പക്ഷേ എല്ലാ ഭാഗവും വായിച്ചിരുന്നു.. കഴിഞ്ഞ ഭാഗം വരെ പാറുനോട് ഒരു മാതിരി irritation ആയിരുന്നു അവൾക്ക് അപ്പുനോട് കൂട്ട് കൂടണം പോലും ഹൊ…ഭയങ്കരം…
പിന്നെ ഞാൻ നോക്കുമ്പോ ഈ പറഞ്ഞ ദേവിക,ഇന്ദു, വൈഗ ഒന്നും അപ്പുന് അഥവാ ആദിശങ്കരൻ ഒരു ചേർച്ച തോന്നുന്നില്ല.. പാറുനെ ഞാൻ കണ്ടിട്ടില്ല എങ്കിക്കൂടി പാറുവിനു പകരം വേറെ ആരെയും എനിക്ക് സങ്കല്പിക്കാനും തോന്നുന്നില്ല…താങ്കളുടെ എഴുത്തിന്റെ ഗുണം എന്താച കഴിഞ്ഞ പാർട്ടിൽ അപ്പു അവളോട് ദേഷ്യപെടുമ്പോൾ നിനക്ക് അങ്ങനെ തന്നെ വേണം…പോവാൻ പറയട അവളോട്..എന്നൊക്കെ കഥ വായിക്കുമ്പോൾ തന്നെ ഞാൻ ഇവിടെ ഇരുന്നു ചൂടാവുമയിരുന്നു..അതെ സമയം ഈ പാർട്ടിൽ അവളോട് ഒരു അനുകമ്പ feel ചെയ്യുന്നുണ്ട്… hat’s of you Harshanbai…
At last.. പിന്നെ ഇന്നച്ചൻ “നീലകണ്ഠന് ഭാനുമതിയില്ലാതെ ഒരു പൂർണതയുണ്ടോ” എന്ന് ലാലേട്ടനോട് ചോദിച്ച പോലെ ഞാൻ ഭായോട് ചോദിക്കുകയാണ്..
” ആദിശങ്കരന് പാർവതിയില്ലാതെ ഒരു പൂർണ്ണതയുണ്ടോ”
മഹാമന്സാ
ആ ചോദ്യം ആണ് എനികും പാറു ഇല്ലാതെ അപ്പുവിന് പൂര്‍ണ്ണത ഉണ്ടോ ,,,,,,,,,,,,,,
അതാണ് സത്യം
Super bro.onnu enikku ariyam ee kadha already motham ningal ezhuthi theerthirikkunnu.allathe 20 to 30 days gap ittu, part time ayi ithu ezhuthan pattumennu njan viswasikkunilla.you are good writer.try for movie script.but ezhuthiya kadha movie script akkaruthu angane cheytha athinte bhangi pokum.puthuthayi movie vendi oru script ezhuthu
ഉവ്വ ഞാന്‍ ഇത് മൊത്തം എഴുതി ബൈണ്ട് ചെയ്തു വെചെക്കുവാ
ഇടക്ക് ബൈണ്ട് അഴിച്ച ഞാന്‍ പബ്ലിഷ് ചെയ്യുന്നത്
എന്റെ പോന്നു ബ്രോ ,,,,,,,,,,,,,,,,,,,,
????????????????
ente ponnnoooo….masss ..maranamaass
kadha vayikkumbol adhiloode sanjarikkan pattuka ennadh oru anubhoodhiyaa .wow…polichu..wait next part..harshan bai…
ജിബ്രാനെ
ഐ ലവ് യു
പ്രിയ ഹർഷൻ,
ആദിയുടെ തകർപ്പൻ പെർഫോമൻസ് കണ്ടതിൽ അല്ല, കുടുംബ ബന്ധങ്ങളിലേക്ക് എത്തുമ്പോൾ ഉള്ള നെഞ്ചിടിപ്പും, നൊമ്പരങ്ങളും ഒക്കെ കണ്ണിനെ ഈറനണിയിച്ചു,
വൈഗ പ്രണയം പിടിച്ചു വാങ്ങുന്ന എഴുത്തിനോട് എന്തോ പൊരുത്തപ്പെടാൻ കഴിഞ്ഞില്ല, പാറുവിനു ശിവ യുള്ളതു പോലെ അപ്പുവിന് വൈഗയും ഒരു ബാലൻസിനായി എഴുതിയത് ആണോ?
സൂഫികളിൽ ആണ് ശൈവിക് ബ്രഹ്മി എന്ന ലിപി വായിക്കാൻ കഴിയുന്നത് എന്ന് വിചാരിക്കുന്നു, അവരിലേക്ക് എത്തപ്പെടുന്ന വഴിയാണ് ഇനി മനസ്സിലാവേണ്ടത്.
ആദിശങ്കരൻ എന്ന രുദ്രതേജൻ ന്റെ താണ്ഡവത്തിനായി എല്ലാ ഭകതജനങ്ങളെയും പോലെ ഞാനും കാത്തിയിരിക്കുന്നു…
ഒരിക്കൽ കൂടി അപരാജിതന്റെ അടിമയാക്കുന്ന എഴുത്തിന് അഭിനന്ദനങ്ങൾ…
അപ്പിജ്വാലെ
അല്ല ,,,,, ബാലന്‍സിങ് നു വേണ്ടി എഴുതിയത് അല്ല
അത് അങ്ങനെ സംഭവിച്ചു പോയത് തന്നെ ആണ്
അവള്‍ മിടുക്കി അല്ലേ
എന്നും സ്നേഹം
Harshan bro
Superb dear.
വായിക്കുന്ന എല്ലാവരും comment ചെയ്യുക .
For his sincere dedication to അപരാജിതൻ.
അതേ
അതാണ് വേണ്ടത്