ഇക്കാ…. എവിടെയുണ്ട് ???…… ഓക്കേ… എത്രയും വേഗം വീട്ടിലേക്കു എത്തണം… അവിടെ റിക്കിയും രമ്യയും മാത്രമേ ഉള്ളു.. ബാക്കി ഒക്കെ ഞാൻ വന്നിട്ട് പറയാം…
അന്നമ്മ ഫോൺ വെച്ച് ചുറ്റും നോക്കി
റോഷ്നി : ലെഫ്റ്റ് പോയാൽ പുഴ.. റൈറ്റ് പോയാൽ ബോർഡർ… എവിടായിരിക്കും അന്നമ്മ
അന്നമ്മ : ഹെലിക്യാം എടുക്ക്
റോഷ്നി അന്നമ്മയെ നോക്കി
കാട് .
അകത്തെ ഷെഡിലെ കട്ടിലിൽ സൂര്യയെ കയ്യും കാലും കെട്ടിയിടുന്ന അയ്യാൾ…
പുറത്തേക്കിറങ്ങി വന്നു
അവളോട് : ജെനെറേറ്റർ കണക്കറ്റ് ചെയ്തോ ???
ചെയ്തു… ടിവിയും കണക്കറ്റ് ചെയ്തിട്ടുണ്ട്…
ഉം… അകത്തേക്ക് ചെന്നോ….. ആക്രാന്തം കാണിക്കരുത്….
ഇല്ല…..
അയ്യാൾ പുറത്തേക്കു നടന്നു … അവൾ അകത്തേക്കും….
പുറത്തു കുടിലിനു മീതെ പടത വലിച്ചു കെട്ടിയ അയ്യാൾ അതിനു മീതെ ഇലകളും മറ്റും നിരത്തി…. അയ്യാൾ വീണ്ടും അകത്തു കയറി.
അവൾ സൂര്യയുടെ അരികിൽ കട്ടിലിൽ വന്നിരുന്നു.. സൂര്യ കെട്ടു വിടുവിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല….
അവൾ സൂര്യയുടെ നഗ്നമായ ശരീരത്തിലേക്ക് സൂക്ഷമതയോടെ നോക്കി….
സൂര്യയുടെ മുഖത്ത് ഭയം നിഴലിച്ചു…. അവൾ തന്റെ കൈകൾ അവന്റെ അടിവയറിലൂടെ തലോടാൻ തുടങ്ങി….
എത്ര ശ്രമിച്ചിട്ടും അവർക്കു ഒന്നും കാണാൻ കഴിഞ്ഞില്ല…. ശ്രമം അവസാനിപ്പിക്കാം എന്നിരിക്കെ പുഴയുടെ കരയിൽ അവർ ഉപേക്ഷിച്ച വാൻ കിടക്കുന്നു…
അന്നമ്മയും രോഷ്നിയും ചാടി വണ്ടിയിൽ കയറി….
കാട്.
അകത്തെ ശബ്ദ കോലാഹലങ്ങൾ പുറമെ കേൾക്കാതിരിക്കാൻ അയ്യാൾ ടീവി ഓൺ ചെയ്തു… സൂര്യ മ്യൂസികിൽ പാട്ടു കേട്ടുകൊണ്ട് അയ്യാൾ അടുപ്പത്തു കഞ്ഞി ഇട്ടു….
ആർത്തി പൂണ്ട അവൾ സൂര്യയുടെ ഉള്ളം കാലിൽ നാവോടിക്കാൻ തുടങ്ങി….
അന്നമ്മയും രോഷ്നിയും പുഴക്കരയിൽ എത്തി…. അവർ വാൻ പരിശോധിച്ചു… റോഷ്നി കയ്യിൽ ഷർട്ടും പാന്റും എടുത്തു അന്നമ്മക്കു നേരെ നീട്ടി
അന്നമ്മ ചങ്കിടിപ്പോടെ അതിലേക്കു നോക്കി….
അന്നമ്മയും രോഷ്നിയും കൈകൾ കോർത്ത് പിടിച്ചു പുഴയിലേക്കിറങ്ങി
ഡിജിപി യുടെ വീട്.
tv യിൽ ടെൻഷനോടെ ചാനലുകൾ മാറ്റി മാറ്റി വെച്ചുകൊണ്ട് ഇരിക്കുന്ന ഡിജിപി
അവിടേക്കു എത്തിയ ടോണി
ടോണി : സർ… ലിസ്റ്റ് എടുത്തിട്ടുണ്ട് സർ…
ഡിജിപി ലിസ്റ്റ് വാങ്ങി സൂക്ഷ്മമായി പരിശോധിച്ചു.
കാട്.
അയ്യാൾ കവറിൽ കരുതിയിരുന്ന മനുഷ്യന്റെ തുടയിലെ ഇറച്ചി കഷ്ണം മുടിയിൽ ഇട്ടു വെട്ടാൻ തുടങ്ങി
ഈ സമയം ടീവിയിൽ
ഹലോ… ഹെലോ…. എനിക്ക് സൂര്യ മാനസത്തിലെ പാട്ടു വേണം
തുടയിലൂടെ കയറി സൂര്യയുടെ അടയാളം ഉള്ളിലാക്കാൻ തുടങ്ങിയ അവളും ഇറച്ചി വെട്ടിക്കൊണ്ടിരുന്ന അയാളും ഞെട്ടലോടെ ചാടി എണീറ്റു
Vj : വീണ്ടും പേര് വെളിപ്പെടുത്താൻ പറ്റാത്ത ഞങ്ങളുടെ അജ്ഞാതൻ തന്നെ ആണോ സംസാരിക്കുന്നെ ???
അതെ…. എനിക്ക് വേഗം ആ പാട്ടിട്ടു തരുമോ ???
അവൾ മുറിയിൽ നിന്നും ഇറങ്ങി വന്നു
ഇരുവരും പരസ്പരം നോക്കി
അന്നമ്മയും രോഷ്നിയും അവരെ ലക്ഷ്യമാക്കി വീണ്ടും മുന്നോട്ടു നടന്നു
അന്നമ്മയുടെ ഫോൺ റിങ് ചെയ്തു…
ഡിജിപി : അന്നമ്മ ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്ക്…. ഇപ്പൊ ഒരാൾ സൂര്യ മ്യൂസിക്കിലേക്കു വിളിച്ചിട്ടുണ്ടായിരുന്നു
അന്നമ്മ രോഷ്നിയോട് നിക്കാൻ ആംഗ്യം കാണിച്ചു
ഡിജിപി : പക്ഷെ അത് അയ്യാൾ അല്ലെന്നു എനിക്കുറപ്പാണ്… ആ പാട്ടു കേൾക്കുമ്പോൾ അയാൾക്ക് ഭ്രാന്ത് വരുമെന്നും അങ്ങനെ അവന്റെ അടുത്തുള്ള സൂര്യയ്യെ അവൻ കൊല്ലും എന്നും ഉറപ്പുള്ള ആരോ ആണ് ഈ പണി ചെയ്തിരിക്കുന്നത്…. എന്തെങ്കിലും ചെയ്യാനുണ്ടങ്കിൽ വേഗം വേണം അന്നമ്മ
കുടിൽ.
സൂപ്പർ
കൊള്ളാം, കുറച്ചു കൂടെ കണക്ഷൻ പ്രദീക്ഷിക്കുന്നു
ഇവിടെക്കൊന്നും ആരും വരാറില്ലേ ??