“റൂബാ റൂ…. ………റോഷ്…നീ…..”
റഹ്‌മാനും കൂട്ടരും പാടുന്ന അവസാനരംഗങ്ങൾ കണ്ട് … കണ്ണിലൊരു തുള്ളി ഉപ്പുനീർ നിറച്ചു കൊണ്ട് കൂടെ ഞാനുമിരുന്നു…….
കട്ടിലിലേക്ക് കിടന്ന് കൈ
തലയ്ക്കടിയിൽ പിണച്ചു വെച്ച് മുകളിലെ
കറങ്ങുന്ന ഫാനിലേക്ക് നോക്കി അവൻ കിടന്നു ….. ചുവരിലെ ചിരിക്കുന്ന ഗാന്ധിയപ്പൂപ്പൻ ഞങ്ങളെ തന്നെ നോക്കുന്നതായി എനിക്ക് തോന്നി.
എന്റെ ഉൾക്കണ്ണിൽ വീണ്ടും അവന്റെ
തിരിച്ചറിവുകളോടുള്ള ബഹുമാനം നിറഞ്ഞു. കഥകളെ വികാരപരമായി മാത്രം കാണുന്ന എനിക്ക് ….., അത് അവരുടെ അവസാനമല്ല ….പുതിയ തുടക്കമാണെന്ന് മനസിലായത് …., അവന്റെ വാക്കുകളിലൂടെയാണ്.
……… ചിരിച്ചു കൊണ്ട് മരിച്ചവർ …,
ഈ ലോകത്ത് നൻമയുടെ പിൻഗാമികളെ സൃഷ്ടിച്ച നല്ല രക്തസാക്ഷികൾ !!!.
പലർക്കും പലപ്പോഴും
പ്രാന്തൻ ചലനങ്ങളായി തോന്നാറുള്ള അവന്റെ ഭാവങ്ങൾ എനിക്ക് പാഠശാലകളായിരുന്നു.
അവന്റെ മുഖത്ത് അനുഭവങ്ങളുടെ തിരിച്ചറിവാണ് കൂടുതലും കാണാനാവുക…. പ്രതീക്ഷയുടെ
സ്വപ്നതിളക്കത്തേക്കാൾ .!
““എടാ കഴിഞ്ഞ വർഷം റിയാദിൽ നിന്ന് തിരിച്ച് വന്ന് ഞാൻ രണ്ട് മാസം തിരുവനന്തപുരത്ത് പണിക്ക് പോയത് നിനക്കോർമയുണ്ടോ…..””
സിനിമ കഴിഞ്ഞ നിശബ്ദതയിൽ അവൻ
പങ്കെട്ടാ
ഇതെന്താ ഇതിൽ മാത്രം നിർത്തിയത്
പോരട്ടെ ഇടയ്ക്കിടെ
എഴുതേടോ തിരുമാലി,,,, വല്ലാത്തൊരു ലഹരി കിട്ടനുണ്ട് നിങ്ങടെ എഴുത്തു വായിക്കുമ്പോ
നിങ്ങൾ പറഞ്ഞപോലെ തന്നെ ആണ് എനിക്കും
ഈ തുടർകഥകൾ വായിക്കാൻ വലിയ മടി ആണ് , പിന്നെ എന്തായി എന്നുള്ള കാത്തിരിപ്പ അതിലേറെ
ബുദ്ധിമുട്ടും ,,,
ഏറ്റവും സുഖം ആണ് കുറഞ്ഞ പേജുകൾ ഉള്ള കഥകൾ ,,,
എന്ത് പറയാനാ ….
“ചെലോലത് റെഡ്യാ..വും
ചെലോ ലത് റെഡിയ..വില്യ”
എന്ന് പറഞ്ഞേ പോലെ…
“ന്റെത് റെഡിയാവണില്ല” ഹർഷാ!
?
പങ്കെട്ടാ ഇത് വായിച്ചതായിരുന്നു അവിടെ
ഇവിടെയും കാണുവാന്‍ സാധിച്ചതില്‍ സന്തോഷം,
വായിച്ചു അഭിപ്രായവും കുറിച്ചതായിരുന്നു …
വളരെ നന്ദി ഹർഷാ?
അവിടെ കണ്ടിരുന്നു.!
ഹർഷനൊക്കെ ഇവിടെ നിറഞ്ഞ് നിൽക്കുന്നത് കണ്ട് ചുമ്മാ കേറിയതാ.
അപരാജിതനൊക്കെ വന്നപ്പോ ഇവിടെയും
വായന നിറഞ്ഞു കവിഞ്ഞു.!
അങ്ങെനെ തുടരട്ടെ ……?
Vayikkatte too, vayichittu abhiprayam parayaam
ok..
സമയം കിട്ടുമ്പോൾ ചുമ്മാ വായിച്ചാ മതി
കെട്ടോ?
നല്ല എഴുത്തു.. സൂപ്പർ ഫീൽ ?
വളരെ നന്ദി? ജീവൻ
കൊയ്‌ലോ അണ്ണാ..❤️❤️
ഇവിടെ എത്തിയോ…നന്നായി??
മം….
ചുമ്മാ ഇവിടെയും ഒന്ന് കെടക്കട്ടെ അല്ലേ
.? ?
?️