അമിത വാത്സല്യം ☹ [TANIYA] 291

Views : 2125

അമിത വാത്സല്യം

Amitha Valsallyam | Author : Taniya

 

ശ്രീക്കുട്ടി നീ എന്താ ഈ പറയുന്നേ എനിക്ക് നിന്നെ മറക്കാൻ കഴിയില്ല. അതു മാത്രം അല്ല ഞാൻ സ്വന്തം അനിയത്തിയെ പോലെ സ്നേഹിക്കുന്ന നമ്മുടെ ദേവൂനെ വിവാഹം കഴിക്കാൻ നീ പറയരുത്. അത് ഒരിക്കലും നടക്കില്ല ശ്രീക്കുട്ടി.ഞാൻ പറയുന്നത് മനസ്സിലാക്കു കാർത്തി. എന്റെ ദേവൂനെക്കാൾ ഞാൻ ഈ ഭൂമിയിൽ മറ്റൊന്നിനെയും സ്നേഹിച്ചിട്ടില്ല. അവളുടെ ഇഷ്ടങ്ങൾ എന്തായാലും ഞൻ നടത്തി കൊടുക്കാറുണ്ട്. ഞാൻ ഇപ്പോഴാണ് അവൾ കാർത്തിയെ ജീവനു തുല്യം സ്നേഹിക്കുന്നത് മനസ്സിലാക്കുന്നത്. നമ്മൾ തമ്മിലുള്ള ഇഷ്ടം അവൾക്ക് അറിയില്ല. ആരോടും അവളുടെ ഇഷ്ടം അവൾ പറഞ്ഞതും ഇല്ല. നമ്മൾ ആത്മാർത്ഥ സുഹൃത്തുക്കൾ ആണെന്നാണ് അവൾ വിചാരിച്ചിരുന്നത്. കാർത്തിയുടെ വീട്ടിൽ കല്യാണം കഴിക്കാൻ പറഞ്ഞു നിർബന്ധിക്കുവാ ണെന്ന് അന്ന് വീട്ടിൽ വന്നപ്പോൾ പറഞ്ഞില്ലേ. അന്നാണ് എന്റെ ദേവു എന്നോട് ഇതു പറയുന്നത് “കാർത്തിയേട്ടനെ അല്ലാതെ ആരെയും എനിക്ക് ഭർത്താവായി കാണാൻ കഴിയില്ല ചേച്ചി, ചേച്ചി ഇതു ചേട്ടനോട് പറയണം എന്റെ ഇഷ്ടം. അല്ലെങ്കിൽ അമ്മായി ചേട്ടന് വേറെ ആലോചന കൊണ്ടുവരും. അത് നടന്നാൽ പിന്നെ ഈ ദേവു കാണില്ല ചേച്ചി. ”

അവള് പറഞ്ഞാൽ പറഞ്ഞത് പോലെ തന്നെ ചെയ്യും അത്രയ്ക്ക് വാശിയാ അവൾക്കു. ദയവു ചെയ്തു കാർത്തി എന്റെ ദേവൂനെ സ്വീകരിക്കണം.

ശ്രീക്കുട്ടി 11 വർഷം ഞാൻ നിന്നെ പ്രണയിച്ചത് നിന്റെ അനിയത്തിയെ കെട്ടാൻ അല്ല. നീ അവളെ പറഞ്ഞു മനസ്സിലാക്ക്.

പറ്റില്ല കാർത്തി എന്റെ അനിയത്തിക്ക് വേണ്ടി എനിക്ക് ഇതു ചെയ്തേ പറ്റു.

ശ്രീക്കുട്ടി നിനക്ക് എങ്ങിനെ ഇതു പറയാൻ കഴിയുന്നു. എന്റെ സ്ഥാനത്തു മറ്റൊരാളെ കാണാൻ കഴിയുമോ നിനക്ക്? പറയ്. നിനക്ക് വേണ്ടി മരിക്കാൻ വരെ ഞാൻ തയ്യാറാണ്.

എന്നെ കാണാൻ അടുത്ത ദിവസം ഒരു കൂട്ടർ വരുന്നുണ്ട്. ഞാൻ എന്തായാലും അതിനു സമ്മതിക്കും. എനിക്ക് വേണ്ടി കാർത്തി മരിക്കണ്ട. പകരം എന്റെ ദേവൂന് ഒരു ജീവിതം കൊടുത്താൽ മതി. ഞാൻ പോകുന്നു എനിക്ക് കൂടുതൽ ഒന്നും പറയാനില്ല.

അവൾ പോയ ശേഷം അവൻ സ്വയം തന്നെ പറഞ്ഞു വിശ്വസിപ്പിച്ചു, അവൾക്കു എന്റെ മുന്നിലല്ലാതെ മറ്റാരുടെ മുന്നിലും കഴുത്തു നീട്ടി കൊടുക്കാൻ കഴിയില്ലാന്ന്.

പെണ്ണ് കാണാൻ വന്ന ചെക്കന് അതി സുന്ദരിയായ ശ്രീകുട്ടിയെ നന്നായി ബോധിച്ചു. പക്ഷെ ശ്രീക്കുട്ടി ഒരു demand വെച്ചു ചെക്കനോട്. എത്രയും പെട്ടന്ന് വിവാഹം നടത്തണം, പിന്നെ മോതിരം മാറ്റം.. അതിനു പ്രത്യേകം function ഒന്നും വേണ്ട. അതും കല്യാണത്തിന്റെ അന്ന് മതി…..
കാർത്തി ദേവൂനെ കണ്ടു സംസാരിക്കാൻ തീരുമാനിച്ചു. പക്ഷെ അവർ കണ്ടുമുട്ടിയ നിമിഷം ശ്രീക്കുട്ടി അവിടേക്ക് പാഞ്ഞെത്തി. അവനെ കൊണ്ട് പറയാൻ സമ്മതിച്ചില്ലാന്ന് മാത്രമല്ല അവളോട്‌ സത്യം തുറന്നു പറഞ്ഞാൽ എന്റെ ശവം കാണേണ്ടി വരും എന്ന് കൂടി അവൾ പറഞ്ഞു. അവനും അവളെ അറിയിച്ചു നീ മറ്റൊരുത്തന്റെ മുന്നിൽ കഴുത്തുനീട്ടി കൊടുത്താൽ എന്റെ ശവം നീകാണും എന്ന്. പക്ഷെ അവൾ അത് അത്ര കാര്യം ആക്കിയില്ല. നല്ല തന്റേടം ഉള്ള വ്യക്തിയാണ് കാർത്തി അവൻ ഒരു പെണ്ണിന് വേണ്ടിയും മരിക്കില്ല എന്ന് അവൾ വിശ്വസിച്ചു.

Recent Stories

The Author

TANIYA 🥰

87 Comments

  1. Vattakki kalanjallo
    Bakki,bakki….. Ennu tharum❤️

    1. Ethrayum began tharam chetta….

      1. Chettano🙄🙄🙄🙄
        Enne kilavan akkalle

        1. Ayyo sry nandu….. enikku 23 ullu atha chettannu viliche…..

  2. കിച്ചു

    കൊള്ളാം 👌

  3. ,💓💓💜❣️💚💟💖❤️💕❤️❤️💖💙❣️💓💜💘
    Nice story 👌…
    Adutha part pettannu varum ennu pratheekshikkunnu……

    1. Nale alle Tuesday post cheyyam….🥰🥰🥰

      1. ♥️♥️

          1. Innu varuvo 😳

        1. Max try cheyyam chetta…
          🥰

          1. Chetta alla aniyana 😌…..
            Just 22 😇 ayittullu chechi 😁…..

          2. K aniyaa….🥰

          3. ✌️💞💕♥️

    2. Taniya കഥ തികച്ചും വ്യത്യസ്തമായ രീതിയിലും എന്നെപോലെയുള്ള വായനക്കാർക്ക് മനസിലാവുന്ന രീതിയിലും ഇത്ര ഭംഗിങ്ങിയായി അവതരിപ്പിച്ചതിന് കഥാകൃത്തിനു നന്ദി അറിയിക്കുന്നു.. ബാക്കിയുള്ള ഭാഗം എത്രെയും വേഗം എഴുതുമെന്ന് പ്രതീക്ഷിക്കുന്നു..

      1. Tq dinoop chetta….😘🥰🥰

  4. ꧁༺അഖിൽ ༻꧂

    Dear Taniya

    ആദ്യമായി കഥ എഴുതുമ്പോൾ ഉള്ള ടെൻഷൻ എനിക്ക് നല്ല പോലെ മനസിലാവും… ഞാനും ഒരു തുടക്കക്കാരൻ ആണ്…

    കഥ ഞാൻ വായിച്ചു… സ്പീഡ് കൂടി… ഒന്നുംകൂടെ ഡീറ്റൈൽ ആയിട്ട് എഴുതാമായിരുന്നു… കഥ നന്നായിരുന്നു… അടുത്ത ഭാഗം വേഗം തന്നോളോ… 🥰🥰

    1. Adutha partil tettukal thirutham akhil chetta….🥰🥰🥰

      1. ꧁༺അഖിൽ ༻꧂

        വെയ്റ്റിംഗ്. 🥰🥰

  5. സുജീഷ് ശിവരാമൻ

    ഹായ് കഥ ഇഷ്ടമായിട്ടോ.. നന്നായിട്ടുണ്ട്..
    പിന്നെ വിമർശനം ആയിട്ടു കാണരുത്…
    കഥയിലെ ആളുകളെ കുറച്ചുംകൂടി വ്യക്തമാക്കിയാൽ നന്നായിരുന്നു… വിശദീകരിച്ചു… ഇഷ്ടപ്പെട്ടു… കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…

    1. Adutha bagam ellam detail ayi ezhuthu sujith chetta….🥰🥰🥰

  6. കാളിദാസൻ

    Taniya കഥ വായിച്ചു. നന്നായിരുന്നു. തുടർഭാഗം എഴുതുമെന്ന് പ്രേതിക്ഷിക്കുന്നു.
    പിന്നെ നെഗറ്റീവ് കമെന്റുകൾ ഉണ്ടാവും. അത്
    സ്വാഭാവികം ആണ്. അത് കാര്യം ആക്കാതെ മുന്നോട്ടു പോവുക.

    1. Thanku chetta 🥰🥰🥰….

  7. ആദ്യമായി എഴുതുന്നതിന്റെ പാളിച്ചകളൊന്നും കഥയിലങ്ങനെ പ്രതിഫലിച്ച്‌ കണ്ടില്ല…
    തുടക്കം നന്നായിരുന്നു… തുടർന്നും നല്ലത് പോലെ എഴുതാൻ കഴിയട്ടെ എന്നാശംസിക്കുന്നു….

    1. Tq 😘😘

  8. tanya കുഞ്ഞേ ,പേജ് കൂട്ടി ഡീറ്റൈലിങ്ങിൽ കൂടി കഥ മുൻപോട്ട് പോട്ടെ , അധികം വൈകാതെ കഥ പബ്ലിഷ് ചെയുക .

    1. K chetta vegam cheyyam…🥰

  9. തൃശ്ശൂർക്കാരൻ

    ❤️❤️❤️❤️❤️❤️🖤💙💙💙💙💙💙
    കാത്തിരിക്കുന്നു 😇

    1. Vegam adutha part edum….🥰

  10. Old malayalam moviesile sthiram cleeshe. Diffrent ayi try cheyyu sis

    1. Chetta adhyam ayi ezhuthiyatha…. ellam seri akkan max try cheyyam…🥰

  11. Page kottu .tetukal thiruthi aduta bagam nanaku 👍

  12. തുടക്കം തന്നെ നന്നായിട്ടുണ്ട്… ഇത്തിരി പേജ് കൂടെ എഴുതാമാരുന്നു… anyway ഓൾ ദി best… വെയ്റ്റിങ് ഫോർ next part

    1. Adutha bagam page koottam….

  13. Nic story.😁

    1. Tq…🥰🥰🥰

  14. Enikum oru aparano(Happdays)

  15. ഖൽബിന്റെ പോരാളി💞

    💞 നന്നായിട്ടുണ്ട്…

    ചെറിയ സംശയങ്ങള്‍ ബാക്കിയുണ്ട്…

    അടുത്ത ഭാഗം വരുമ്പോൾ ശരിയാവും എന്ന് പ്രതിക്ഷിക്കുന്നു… 💕

  16. താനി…..💖💖💖🤗🤗 Waiting…

    1. 🥰😘😘😘

  17. അല്ല!ശരിക്കും ഇവിടെ എന്താ സംഭവിച്ചത് 🤔

    1. 😁😁😁

      1. Seri akkam …

  18. Idea oke kollam kurachudi speed kurakanam nne ollu

    1. Seri akkam ajith chetta….🥰

      1. Okay😉👍

  19. Onnu nirthy pokaamo..???

    1. 🤒🤒🤒🤒enikku ezhuthan onnum ariyilla chechi onnu try cheytha kadhakalodu ulla eshtam kondu….🙏

      1. ടാനിയ കുഞ്ഞേ..

        ഇതൊരു പബ്ലിക് സ്പേസ് അല്ലെ..വായിക്കുന്നവർ അവരുടെ അഭിപ്രായം അല്ലെ പറയുന്നത്..അത് അവരുടെ സ്വാതന്ത്ര്യം അല്ലെ.

        നിന്റെ ഈ ചേട്ടായി യും കുറെ കേട്ടിട്ടുണ്ട്. എന്നിട് നിർത്തിയില്ലല്ലോ..

        കഥകൾ വായിച്ചു നിനക്ക് ഒരു പേജെങ്കി ഒരു പേജ് എഴുതണം എന്ന് തോന്നിയതും ഒരു നിമിത്തം ആണ്.നിന്റെ ഉള്ളിൽ ഒരു കഥകാരി ഉണ്ട്..

        കുറെ വീണേ നടക്കാൻ പഠിക്കൂ..

        അപ്പൊ ഏതു അഭിപ്രായവും പോസിറ്റീവ് സെന്സില് എടുക്കുക

        ഒരു കഥ എഴുത്തുമ്പോ അതിൽ മാത്രം മനസ് അർപ്പിച്ച എഴുതുക…

        അപ്പൊ രണ്ടു ദിവസം കൊണ്ട് അടുത്ത ഭാഗം വേഗം പോന്നോട്ടെ…

        1. Ellam seri akkam chettaiii…🥰🥰😘

        2. Harshan bro paranjath karyanu tto oru page enkilum ezhuthan kazhinjirunnenkil ennu chinthikunnavarum ishtam pole und avarude prolsahanam enthayalum taniyaku kittum.

          1. Tq unni chetta….

    2. Riya. valare mossam aayi poyi. Riya oru kadha ezhudhoo????? Firstime aanu ennu paranjittum.!!!

  20. 2nd page nale varumo

    1. അടുതത ഭാഗം നനാകൂ

      1. K danu…🥰

    2. Monday alle Tuesday post cheyyum….

  21. Anda mole ethu speed kodi.

    1. Ellam seri akkam chechi…….🥰🥰🥰

  22. അടുത്ത പാർട് ഗഭീരം ആക്കണം മോളെ .

    1. Akam chechi……🥰🥰🥰

  23. ശോ ,,,,
    ആദ്യത്തെ പേജില്‍ തന്നെ ടെന്ഷന്‍ ആക്കിയല്ലോ ,,,
    ഇതിനി എന്നു വരും

    1. Athey frist time aaa onnu parikshichu nokkitha chettaiiii….😁😁😁….nxt part 1 weekkinulil varum….

      1. ഒരു പേജ് എഴുതാന്‍ ഒരു ആഴ്ചയോ നദ്ക്കീല
        നാളെ തീര്‍ത്തു തികള്‍ ഇടാന്‍ നോക്കൂ

        1. 😱😱😱 nokkam chettaiiii…
          ….

        2. Max nokkam chettaiii…🤒🤒🤒

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com