“അല്ല നായെ….കുറെ നേരമായി ഞാൻ നോക്കുവാ…എന്താ അന്റെ പ്രശ്നം…ഏഹ്??”
“എടാ…ഒന്നൂല്ലേടാ…യ്യ് അത് വിട്”
“ഒരു വിടലുമില്ല…നീ പറഞ്ഞിട്ടും പോയേച്ച മതി”
ഹല്ല….അവന്റെ കളി..
അതും നമ്മളോട്..
“എടാ…നീയെന്താണേലും പറയെടാ…നിന്റെ എന്തുപ്രശ്നോം തീർക്കാനല്ലേടാ പടച്ചോൻ എന്നെ ഒക്കെ ഇങ്ങോട്ട്വിട്ടേക്കണേ….”
“എടാ….ഇതെന്റെ കാര്യം അല്ല…”
“പിന്നെ…??”
എന്താ കാര്യമെന്തെന്നറിയാൻ ഞാൻ തിരക്കി
“എടാ…അത് പിന്നെ…ആർദ്ര…”
അവൻ അതു പറഞ്ഞതും അപ്പുറത്തെ ജനറേറ്റർ റൂമിൽ നിന്നും ഇറങ്ങിവരുന്ന ഒരു സീനിയർ ചേട്ടനെ ആണ് കണ്ടേ….
അതിനുപുറകെ വന്നവളെ കണ്ട എന്റെ കണ്ണിൽ ഇരുട്ടുകയറി…
തരിച്ചുനിന്ന എന്നെ സുര വന്ന് വിളിച്ചപ്പോഴാ സ്ഥല കാല ബോധത്തിലേക്ക് വന്നേ…!!!
അതേ…
ഞാൻ ………
എൻറെയെന്നു കരുതിയ ….
എന്റെ ആർദ്ര…!!
?
❤️❤️❤️❤️❤️
ഒരുമാതിരി മറ്റെ പരിപാടി കാണിച്ചു അല്ലേ ?
രാത്രി അല്ലേ നിൻ്റെ കഥ തന്നെ വായിക്കാം എന്ന ചിന്തയിൽ ഓടി വന്ന എനിക്ക് എട്ടിൻ്റെ പണി തന്നെ കിട്ടി?
കുറെ നാളായി വായിച്ച് തലയിൽ കിടന്ന കഥ ആയത് കൊണ്ട് പലതും മറന്നു പോയിരുന്നു.എന്നാലും വായിച്ച് കഴിഞ്ഞപ്പോൾ ഒരുവിധം എല്ലാ കാര്യങ്ങളും ഓർമ വന്നു??
അവളുടെ പെരുമാറ്റം ആദ്യം കണ്ടപ്പോ തന്നെ എന്തൊ ഒരു പന്തികേട് തോന്നിയതാണ്.കാരണം അതുവരെ നല്ല രീതിയിൽ സംസാരിച്ച ഒരു വ്യക്തി പിന്നെ വലിയ അടുപ്പം കാണിക്കാതെ വരുമ്പോൾ അവർക്കുള്ളിൽ നമുക്ക് സ്ഥാനം ഇല്ല എന്ന് മനസിലാക്കാം✌️
Friendship ഒക്കെ ഇത്തവണയും നന്നായിരുന്നു. സീനിയർ ചേട്ടന്മാരുടെ ഒപ്പമുള്ള സഞ്ചാരം ഒക്കെ കൊള്ളാം.അങ്ങനെ ഏട്ടൻ്റെ കല്യാണം നിശ്ചയിച്ചു.ഉടനെ കല്യാണം ഉണ്ടാകട്ടെ.ഏട്ടത്തി അമ്മയെ പോലെ തന്നെ ആവട്ടെ എന്ന് ആഗ്രഹിക്കുന്നു❣️❣️❣️
അത്രയ്ക്ക് ക*#പ്പ് ഉണ്ടായിരുന്ന അവള് അവൻ്റെ ജീവിതത്തിൽ നിന്ന് പോയത് നന്നായി.ഇനി കരഞ്ഞ് പിഴിഞ്ഞ് നടക്കരുത്.ഇത്രയും കാലം സിംഗിൾ ആയി നടന്നത് ഇതിലും നല്ലതിനെ കണ്ടെത്താൻ വേണ്ടി ആണെന്ന് കരുതുക ?
അപ്പോ അടുത്ത് ഭാഗത്തിനായി കാത്തിരിക്കുന്നു. ഒരായിരം പുതുവർഷ ആശംസകൾ നേരുന്നു ???
മുത്തേ…സ്നേഹം??
തെറി വിളിക്കരുത്…അപ്പൊ തോന്നിയത് എഴുതിയെന്നെള്ളു…
കമ്മിറ്റഡ് ലൈഫ് ദുഃഖമാണുണ്ണി…സിംഗിൾ ലൈഫ് അല്ലോ സുഖപ്രദം.?
വായിച്ചതിനും നിന്റെ അഭിപ്രായം കണ്ടതിലും വളരെ സന്തോഷം മച്ചാനെ…
ഒരായിരം പുതുവത്സരാശംസകൾ ഞാനും നേരുന്നു???
ഹൃദയം തകർത്തല്ലോ ബ്രോ, ആർദ്ര ഇങ്ങനെ പണിതരുമെന്നു വിശ്വസിച്ചില്ല, എഴുത്തു സൂപ്പർ, ഈ ഭാഗവും നന്നായി… ആശംസകൾ…
നന്ദി സഹോ…നല്ല വാക്കുകൾക്ക്..
വിഷമിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു
കൊല്ലായിരുന്നില്ലേ മുത്തേ ഇതിലും നല്ലത് 2021 യില് ഫസ്റ്റ് കഥ ഇങ്ങനെ ആയതിൽ വെഷമമുണ്ട പക്ഷെ എല്ലാത്തിനും ഒര് നാട് ഭാഗം ഉണ്ടല്ലോ അത്രേ ഒള്ളു ചിന്ത ഈ ഒര് സീൻ വായിച്ചപ്പോൾ എന്തൊക്കെയോ ഓർമ്മ വന്നു അതാണ് അകെ ടെൻഷൻ ആയി ഈ സമയം 3 പേർക്ക് വിളിച്ചു മൂന്ന് പേരും കാൾ എടുക്കുന്നില്ല എന്തായാലും പെട്ടന്ന് നെക്സ്റ്റ് പാർട്ട് ഇടൂ
Sry ബ്രോ…
ശോകം ആയോ കഥ??
പെട്ടെന്ന് ഇടാം ബ്രോ..and heppie new yr 4 u nd ur fam??
❤️❤️❤️❤️❤️?
Happy new year brother ?
Heppiee brooi??
ഒരു ആറ്റംബോംബ് കിട്ടുമോ.,.,.,
നമ്മുക്ക് ആ ജനറേറ്റർ റൂം അടക്കം അങ്ങോട്ട് പൊട്ടിച്ചു കളഞ്ഞാലോ.,.,.???
എന്തായാലും റാംബോക്കുട്ടാ.,.,.,
നല്ലെഴുത്ത്.,.,.ഇഷ്ടപ്പെട്ടു.,.,.,
സ്നേഹം.,.,
??
എട്ടോയ്???
ചതിച്ചതാ അവനെ…
എന്തായാലും ഏട്ടൻ വായിച്ചതിൽ പെരുത്ത് സന്തോഷം..???
Heppie nw yr??
Bro pettan pettan avunundon oru samshayam..
Adutha part pettan idane!
സ്പീഡ് കൂടി എന്നാണോ ബ്രോ???
Next ഉടനെ തരാൻ ശ്രെമിക്കാം??
?????
?????
ബ്രോ ഇതിലെ നായിക ആർദ്ര അല്ല എന്നാണ് തോന്നുന്നത് അവന്റെ സ്വൊപ്നം പോലെ ആണോ ജീവിതവും
ബ്രോ…എല്ലാ ഇഷ്ടവും നടന്നാൽ പിന്നെ ജീവിതത്തിൽ ഒരു ത്രിൽ ഇല്ലാലോ…
കണ്ടറിയാം ബ്രോ..
വായിച്ചതിലും രണ്ടുവാക്കറിയിച്ചതിലും നന്ദി??
shee നശിപ്പിച്ചു ആദ്യം വായിച്ചപ്പോ അടിപൊളി ആയി സെറ്റ് ആയാലോ എന്ന് വിചാരിച്ചത last നീ sed ആക്കി monusee .
എന്തൊക്കെയോ കമന്റ് ഇടണം എന്ന് വിചാരിച്ചതാ പക്ഷെ ലിസ്റ് സീ വായിച്ചപ്പോ മൂഡ് പോയി . ആ സീനിയർ തെണ്ടിയെ കുത്തി കൊന്ന് താരോ രാവണചരിത്രം ക്ലൈമാക്സ് ലെവൽ ഇൽ .
aa ardhrayeyum ange kone kalanjo
???
രാവണചരിതം തുടങ്ങിയെ ള്ളു വായിക്കാൻ..
പിന്നെ വയലൻസ് ഇല്ലാത്ത ഒരു കുഞ്ഞു കഥയാടെ??
athe pora avale one kone thande apeksha ann
???
ശെരിയാക്കാം ബ്രോ..
Lub
???????????
??
????
?
പിള്ളേച്ച്
??????????
എന്ത് പണിയാൻ അളിയാ കാണിച്ചേ….
ആദ്യ 19 പേജും ഹാപ്പി ആക്കി last ഡാർക്ക് ആക്കിയലോ???
ഛേ….
എന്തൊക്കെയോ കമെന്റ് ചെയ്യണമെന്ന് കരുതിയതാ…. മൂഡ് പോയി…മൂഡ് പോയി….
ശോ….
കോപ്പ്…
അല്ലേലും ഈ തെണ്ടി അവളെ ഇങ്ങനെ വായും നോക്കി നടക്കല്ലേ…. വേറെ ഒന്നും നടന്നിട്ടില്ലല്ലോ…
അപ്പോ മോനെ rambo….
Dhilavaale dhulhaniyee le jaayengee….
Raajakkoo raani se pyar ho gaya….
മനസ്സിലായില്ലേ… മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയെന്ന്….??
നിന്റെ നായകനോട് പോയി മണ്ണ് വാരി തിന്നാൻ പറ…???
【 ഒന്നും തോന്നരുത്…. കലിപ്പ് തീർത്തതാ….】
എന്തായാലും വർഷാവസാനം നല്ല പണിയാ നീ കൊടുത്തത്….
ദേഷ്യത്തോടെ
Dk?
അല്ലാ പിന്നെ…⚔️⚔️⚔️
Sed aaki monee..sed aakki??
അല്ലേലും ആദ്യ പ്രണയം success ആവരുതെന്ന് അല്ലെ കാർന്നോമ്മാർ പറഞ്ഞേക്കുന്നെ…?
ഹാ..bgm ഇട്ട് ഇരിക്കാ ഇനി…അല്ലാണ്ടെന്ത്?
????
ഹാ..
ഹാ….
മേരി പോയ മലര് വരും…
മലര് പോയ വെറും മ@*^#%#??
??
ഹല്ല പിന്നെ..
വല്ലോരും വരുവോടെ ഇനി
എവടെ വരാൻ…??
അല്ല… നീ അകലെ 6 കുട്ടേട്ടന് മെയിൽ ചെയ്തോ
ഇല്ല…എടാ എഴുതണ്ടേ അതിന്…
എന്റേൽ മെഷീൻ ഒന്നുല്ലല്ലോ..ഒക്കെ അന്റെ കയ്യിലല്ലേ??
Po#₹@& mole chadichu lle
Thendikal
Ithane parayunne Ella pennungaleyum poyi annge Keri nambaruthe
Chadapayi poyallo
Ivattakalkke kali ane vende enki ethina bakki ullore veruthe ingane chadikunne
Nee ini athe angane arunnu ingane arunnu ennum paranje vaa
Pennungale nambanee kolloola
Enthayalum nannayille nerathe arinjathe
Kallyanam okke set ayi aa rangil ethiya oru relation anenkilo
Ippozhathe avastha
Areya viswasikande
Koppe sed akki kalanjallo mulwutheee
Kanne kalanga vakkum figaru veenandaaa
Namukk….
Kanneer anjali poster ottum…
Nanban pothum daa ….????
എൻ നൻപനെപ്പോൽ യാരുമില്ലേ…ഇന്ത ഭൂമിയിലെ??
അപ്പൊ next വെള്ളമടി
വിശ്വസിച്ചുപോയി മുത്തേ…
അല്ലേലും അതങ്ങനെ ആണ്…കിട്ടാത്ത മുന്തിരി പുളിക്കുകേം ചെയ്യും…കിട്ടുന്നതോ ..ചിലപ്പോ ഇങ്ങനെയുമാകും?
ഹാ…വിശ്വാസം അതല്ലേ എല്ലാം
എന്തായാലും വായിച്ചതിലും രണ്ടുവാക്ക് കുറിച്ചതിലും സ്നേഹം ബ്രോ??
Ohh.. Dark☹️☹️
??
Sed aakki???
ശോകം ആയോ ബ്രോ??
സീൻ ആയല്ലോ മച്ചാനെ ??
??
Chekkane thechooo
??
❤️
Gadiyee??
???
Qalbee?
Rambo ????
Ikkoii?
?????????????????????????
Next epoyaaa broo…
❤❤❤❤❤❤❤❤❤❤❤❤????????????????????
❤️❤️
??
1st
പോയി പോയി, ഞാൻ എടുത്തു
ചതിയായി പോയി
അല്ലേലും ഫസ്റ്റ് എന്നൊന്നും ഇടാൻ പാടില്ല, വെല്ല ഇമോജി ഇടണം ??
എപ്പോഴും നീല ഹ്യദയമാഇടുന്നത് ഇന്ന് എന്ത് പറ്റിയെന്നറിയില്ല
?
??
buhuhahahaha
അങ്ങനെ ഒരെണ്ണം കിട്ടി ??
ദുഷ്ട്ട
പാവം ഞാൻ ??
എനിക്ക് അഖിൽ ചേട്ടന്റെ അവസ്ഥ വരാതിരുന്നാ മതിയായിരുന്നു
ഹേയ് ആരും കണ്ടിട്ടില്ല