അകലെ 5 [Rambo] 1841

സുരയും ഹഫീസും വിവേകും പണി തുടർന്നെങ്കിലും ഞാനവരോടൊപ്പം കൂടാൻ പോയപ്പോ അവളെന്നെ നോക്കി ഒന്നു ദഹിപ്പിച്ചു….

 

“ഇത്രേം നേരം ചോര ഊറ്റിയില്ലേ..ഇനിയെങ്കിലും മതിയാക്ക്”

 

അമ്പോ…കലിപ്പിലാണ്

എന്നാലും ഇവൾ അതൊക്കെ കണ്ടിരുന്നോ

 

ഹാ..അവളെന്നെ ശ്രദ്ദിക്കുന്നുണ്ട്

അതുതന്നെ ഒരു സമാധാനം ആയി…

 

എന്നാലും ഈ അകലം കുറച്ചുസന്തോഷം ഒക്കെ തരുന്നുണ്ടെ..

 

അവിടുന്ന് നേരെ അറവുശാലയിലേക്കാണ് പോയേ….അതായത് വലിയ കോയിത്തമ്പുരാന്റെ വീട്ടിലേക്ക്

 

അതിന്റെയിടക്ക് ഇലക്ഷൻ ന്റെ റിസൾട്ട് വന്നിരുന്നു…പ്രതീക്ഷ തെറ്റിക്കാതെ അജ്മലിക്ക തന്നെ ആണ് ചെയർമാൻ ആയെ….

 

അവന്റെ വീട്ടി കേറുന്നെന് മുന്നേ അവളെ ഒന്നൂടെ കാര്യങ്ങൾ ഒക്കെ പറഞ്ഞു ബോധിപ്പിച്ചു… !!

 

എന്തേലും മനസ്സിലായോ എന്തോ

 

വീട്ടിൽ ചെന്നപ്പോഴേ അവന്റെ ചേച്ചിയും അമ്മയും ഉമ്മറത്തിരുന്ന് എന്തൊക്കെയോ സംസാരിക്കുവാണ്…

 

ഞങ്ങളെ അവർക്ക് അറിയുന്നോണ്ട് മുഖവുരയൊന്നുമില്ലാതെ തന്നെ സംസാരിച്ചുതുടങ്ങി…

 

പക്ഷെ കൂടെ വന്നവളുമാരെ കണ്ട് ഒന്ന് പരൂങ്ങിയപോലെ തോന്നി…

68 Comments

  1. രാഹുൽ പിവി

    ഒരുമാതിരി മറ്റെ പരിപാടി കാണിച്ചു അല്ലേ ?

    രാത്രി അല്ലേ നിൻ്റെ കഥ തന്നെ വായിക്കാം എന്ന ചിന്തയിൽ ഓടി വന്ന എനിക്ക് എട്ടിൻ്റെ പണി തന്നെ കിട്ടി?

    കുറെ നാളായി വായിച്ച് തലയിൽ കിടന്ന കഥ ആയത് കൊണ്ട് പലതും മറന്നു പോയിരുന്നു.എന്നാലും വായിച്ച് കഴിഞ്ഞപ്പോൾ ഒരുവിധം എല്ലാ കാര്യങ്ങളും ഓർമ വന്നു??

    അവളുടെ പെരുമാറ്റം ആദ്യം കണ്ടപ്പോ തന്നെ എന്തൊ ഒരു പന്തികേട് തോന്നിയതാണ്.കാരണം അതുവരെ നല്ല രീതിയിൽ സംസാരിച്ച ഒരു വ്യക്തി പിന്നെ വലിയ അടുപ്പം കാണിക്കാതെ വരുമ്പോൾ അവർക്കുള്ളിൽ നമുക്ക് സ്ഥാനം ഇല്ല എന്ന് മനസിലാക്കാം✌️

    Friendship ഒക്കെ ഇത്തവണയും നന്നായിരുന്നു. സീനിയർ ചേട്ടന്മാരുടെ ഒപ്പമുള്ള സഞ്ചാരം ഒക്കെ കൊള്ളാം.അങ്ങനെ ഏട്ടൻ്റെ കല്യാണം നിശ്ചയിച്ചു.ഉടനെ കല്യാണം ഉണ്ടാകട്ടെ.ഏട്ടത്തി അമ്മയെ പോലെ തന്നെ ആവട്ടെ എന്ന് ആഗ്രഹിക്കുന്നു❣️❣️❣️

    അത്രയ്ക്ക് ക*#പ്പ് ഉണ്ടായിരുന്ന അവള് അവൻ്റെ ജീവിതത്തിൽ നിന്ന് പോയത് നന്നായി.ഇനി കരഞ്ഞ് പിഴിഞ്ഞ് നടക്കരുത്.ഇത്രയും കാലം സിംഗിൾ ആയി നടന്നത് ഇതിലും നല്ലതിനെ കണ്ടെത്താൻ വേണ്ടി ആണെന്ന് കരുതുക ?

    അപ്പോ അടുത്ത് ഭാഗത്തിനായി കാത്തിരിക്കുന്നു. ഒരായിരം പുതുവർഷ ആശംസകൾ നേരുന്നു ???

    1. മുത്തേ…സ്നേഹം??

      തെറി വിളിക്കരുത്…അപ്പൊ തോന്നിയത് എഴുതിയെന്നെള്ളു…

      കമ്മിറ്റഡ് ലൈഫ് ദുഃഖമാണുണ്ണി…സിംഗിൾ ലൈഫ് അല്ലോ സുഖപ്രദം.?

      വായിച്ചതിനും നിന്റെ അഭിപ്രായം കണ്ടതിലും വളരെ സന്തോഷം മച്ചാനെ…
      ഒരായിരം പുതുവത്സരാശംസകൾ ഞാനും നേരുന്നു???

  2. ഹൃദയം തകർത്തല്ലോ ബ്രോ, ആർദ്ര ഇങ്ങനെ പണിതരുമെന്നു വിശ്വസിച്ചില്ല, എഴുത്തു സൂപ്പർ, ഈ ഭാഗവും നന്നായി… ആശംസകൾ…

    1. നന്ദി സഹോ…നല്ല വാക്കുകൾക്ക്..

      വിഷമിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു

  3. കൊല്ലായിരുന്നില്ലേ മുത്തേ ഇതിലും നല്ലത് 2021 യില് ഫസ്റ്റ് കഥ ഇങ്ങനെ ആയതിൽ വെഷമമുണ്ട പക്ഷെ എല്ലാത്തിനും ഒര് നാട് ഭാഗം ഉണ്ടല്ലോ അത്രേ ഒള്ളു ചിന്ത ഈ ഒര് സീൻ വായിച്ചപ്പോൾ എന്തൊക്കെയോ ഓർമ്മ വന്നു അതാണ് അകെ ടെൻഷൻ ആയി ഈ സമയം 3 പേർക്ക് വിളിച്ചു മൂന്ന് പേരും കാൾ എടുക്കുന്നില്ല എന്തായാലും പെട്ടന്ന് നെക്സ്റ്റ് പാർട്ട് ഇടൂ

    1. Sry ബ്രോ…

      ശോകം ആയോ കഥ??

      പെട്ടെന്ന് ഇടാം ബ്രോ..and heppie new yr 4 u nd ur fam??

  4. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️?
    Happy new year brother ?

    1. Heppiee brooi??

  5. ഒരു ആറ്റംബോംബ് കിട്ടുമോ.,.,.,
    നമ്മുക്ക് ആ ജനറേറ്റർ റൂം അടക്കം അങ്ങോട്ട് പൊട്ടിച്ചു കളഞ്ഞാലോ.,.,.???

    എന്തായാലും റാംബോക്കുട്ടാ.,.,.,
    നല്ലെഴുത്ത്.,.,.ഇഷ്ടപ്പെട്ടു.,.,.,
    സ്നേഹം.,.,
    ??

    1. എട്ടോയ്???

      ചതിച്ചതാ അവനെ…

      എന്തായാലും ഏട്ടൻ വായിച്ചതിൽ പെരുത്ത് സന്തോഷം..???

      Heppie nw yr??

  6. Bro pettan pettan avunundon oru samshayam..

    1. Adutha part pettan idane!

      1. സ്പീഡ് കൂടി എന്നാണോ ബ്രോ???

        Next ഉടനെ തരാൻ ശ്രെമിക്കാം??

  7. ബ്രോ ഇതിലെ നായിക ആർദ്ര അല്ല എന്നാണ് തോന്നുന്നത് അവന്റെ സ്വൊപ്നം പോലെ ആണോ ജീവിതവും

    1. ബ്രോ…എല്ലാ ഇഷ്ടവും നടന്നാൽ പിന്നെ ജീവിതത്തിൽ ഒരു ത്രിൽ ഇല്ലാലോ…

      കണ്ടറിയാം ബ്രോ..

      വായിച്ചതിലും രണ്ടുവാക്കറിയിച്ചതിലും നന്ദി??

  8. shee നശിപ്പിച്ചു ആദ്യം വായിച്ചപ്പോ അടിപൊളി ആയി സെറ്റ് ആയാലോ എന്ന് വിചാരിച്ചത last നീ sed ആക്കി monusee .
    എന്തൊക്കെയോ കമന്റ് ഇടണം എന്ന് വിചാരിച്ചതാ പക്ഷെ ലിസ്റ് സീ വായിച്ചപ്പോ മൂഡ് പോയി . ആ സീനിയർ തെണ്ടിയെ കുത്തി കൊന്ന് താരോ രാവണചരിത്രം ക്ലൈമാക്സ് ലെവൽ ഇൽ .

    1. aa ardhrayeyum ange kone kalanjo

      1. ???

        രാവണചരിതം തുടങ്ങിയെ ള്ളു വായിക്കാൻ..
        പിന്നെ വയലൻസ് ഇല്ലാത്ത ഒരു കുഞ്ഞു കഥയാടെ??

        1. athe pora avale one kone thande apeksha ann

          1. ???

            ശെരിയാക്കാം ബ്രോ..

            Lub

  9. ♨♨ അർജുനൻ പിള്ള ♨♨

    ????

    1. ?
      പിള്ളേച്ച്

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ??????????

  10. Ɒ?ᙢ⚈Ƞ Ҡ???‐??

    എന്ത് പണിയാൻ അളിയാ കാണിച്ചേ….

    ആദ്യ 19 പേജും ഹാപ്പി ആക്കി last ഡാർക്ക് ആക്കിയലോ???

    ഛേ….

    എന്തൊക്കെയോ കമെന്റ് ചെയ്യണമെന്ന് കരുതിയതാ…. മൂഡ് പോയി…മൂഡ് പോയി….

    ശോ….
    കോപ്പ്…

    അല്ലേലും ഈ തെണ്ടി അവളെ ഇങ്ങനെ വായും നോക്കി നടക്കല്ലേ…. വേറെ ഒന്നും നടന്നിട്ടില്ലല്ലോ…

    അപ്പോ മോനെ rambo….

    Dhilavaale dhulhaniyee le jaayengee….

    Raajakkoo raani se pyar ho gaya….

    മനസ്സിലായില്ലേ… മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയെന്ന്….??

    നിന്റെ നായകനോട് പോയി മണ്ണ് വാരി തിന്നാൻ പറ…???

    【 ഒന്നും തോന്നരുത്…. കലിപ്പ് തീർത്തതാ….】

    എന്തായാലും വർഷാവസാനം നല്ല പണിയാ നീ കൊടുത്തത്….

    ദേഷ്യത്തോടെ
    Dk?
    അല്ലാ പിന്നെ…⚔️⚔️⚔️

    1. Sed aaki monee..sed aakki??

      അല്ലേലും ആദ്യ പ്രണയം success ആവരുതെന്ന് അല്ലെ കാർന്നോമ്മാർ പറഞ്ഞേക്കുന്നെ…?

      ഹാ..bgm ഇട്ട് ഇരിക്കാ ഇനി…അല്ലാണ്ടെന്ത്?

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ????
        ഹാ..

        ഹാ….

        മേരി പോയ മലര് വരും…

        മലര് പോയ വെറും മ@*^#%#??

        1. ??

          ഹല്ല പിന്നെ..

          വല്ലോരും വരുവോടെ ഇനി

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            എവടെ വരാൻ…??

            അല്ല… നീ അകലെ 6 കുട്ടേട്ടന് മെയിൽ ചെയ്തോ

          2. ഇല്ല…എടാ എഴുതണ്ടേ അതിന്‌…
            എന്റേൽ മെഷീൻ ഒന്നുല്ലല്ലോ..ഒക്കെ അന്റെ കയ്യിലല്ലേ??

  11. Po#₹@& mole chadichu lle
    Thendikal
    Ithane parayunne Ella pennungaleyum poyi annge Keri nambaruthe
    Chadapayi poyallo
    Ivattakalkke kali ane vende enki ethina bakki ullore veruthe ingane chadikunne
    Nee ini athe angane arunnu ingane arunnu ennum paranje vaa
    Pennungale nambanee kolloola
    Enthayalum nannayille nerathe arinjathe
    Kallyanam okke set ayi aa rangil ethiya oru relation anenkilo
    Ippozhathe avastha
    Areya viswasikande
    Koppe sed akki kalanjallo mulwutheee

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Kanne kalanga vakkum figaru veenandaaa
      Namukk….
      Kanneer anjali poster ottum…
      Nanban pothum daa ….????

      1. എൻ നൻപനെപ്പോൽ യാരുമില്ലേ…ഇന്ത ഭൂമിയിലെ??

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          അപ്പൊ next വെള്ളമടി

    2. വിശ്വസിച്ചുപോയി മുത്തേ…
      അല്ലേലും അതങ്ങനെ ആണ്…കിട്ടാത്ത മുന്തിരി പുളിക്കുകേം ചെയ്യും…കിട്ടുന്നതോ ..ചിലപ്പോ ഇങ്ങനെയുമാകും?

      ഹാ…വിശ്വാസം അതല്ലേ എല്ലാം

      എന്തായാലും വായിച്ചതിലും രണ്ടുവാക്ക് കുറിച്ചതിലും സ്നേഹം ബ്രോ??

  12. കാട്ടുകോഴി

    Sed aakki???

    1. ശോകം ആയോ ബ്രോ??

  13. സീൻ ആയല്ലോ മച്ചാനെ ??

  14. Chekkane thechooo

  15. തൃശ്ശൂർക്കാരൻ ?

    ❤️

      1. ?????????????????????????

        Next epoyaaa broo…
        ❤❤❤❤❤❤❤❤❤❤❤❤????????????????????

  16. കുട്ടപ്പൻ

    ❤️❤️

  17. MRIDUL K APPUKKUTTAN

    1st

    1. അതുൽ കൃഷ്ണ

      പോയി പോയി, ഞാൻ എടുത്തു

      1. MRIDUL K APPUKKUTTAN

        ചതിയായി പോയി

        1. അതുൽ കൃഷ്ണ

          അല്ലേലും ഫസ്റ്റ് എന്നൊന്നും ഇടാൻ പാടില്ല, വെല്ല ഇമോജി ഇടണം ??

          1. MRIDUL K APPUKKUTTAN

            എപ്പോഴും നീല ഹ്യദയമാഇടുന്നത് ഇന്ന് എന്ത് പറ്റിയെന്നറിയില്ല

  18. അതുൽ കൃഷ്ണ

    ??

    1. അതുൽ കൃഷ്ണ

      buhuhahahaha

      അങ്ങനെ ഒരെണ്ണം കിട്ടി ??

      1. MRIDUL K APPUKKUTTAN

        ദുഷ്ട്ട

        1. അതുൽ കൃഷ്ണ

          പാവം ഞാൻ ??

          1. MRIDUL K APPUKKUTTAN

            എനിക്ക് അഖിൽ ചേട്ടന്റെ അവസ്ഥ വരാതിരുന്നാ മതിയായിരുന്നു

          2. ഹേയ് ആരും കണ്ടിട്ടില്ല

Comments are closed.