ആദിത്യഹൃദയം 4 [Akhil] 682

Views : 143173

ആദ്യമായി എഴുത്തുന്ന കഥയുടെ നാലാം  ഭാഗം  ….. ആദ്യഭാഗങ്ങൾ  വായിക്കാത്തവർക്ക് ഒന്നും മനസിലാവില്ല അതുകൊണ്ട് കഴിഞ്ഞ ഭാഗങ്ങൾ  വായിച്ചതിനു ശേഷം ഈ കഥ വായിക്കുക….. കഴിഞ്ഞ ഭാഗത്തിന് തന്ന ലൈക്‌സിനും കമൻറ്സിനും കുറേ നന്ദി… ഈ ഭാഗവും ഇഷ്ട്ടപ്പെടും എന്ന് വിശ്വസിക്കുന്നു ….. അക്ഷരതെറ്റ് ഉണ്ടെങ്കിൽ ക്ഷേമികണം …..പരമാവധി വരാതെ നോക്കിയിട്ടുണ്ട്……..

 

ഈ കഥ  ഒരു ത്രില്ല൪ സ്റ്റോറി ആണ്…….തെറ്റുകൾ ഏതെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു ……  എന്തായാലും എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയുക

 

കഥ തികച്ചും സാങ്കല്പികം, വ്യക്തികളും സംഭവങ്ങളും ഒക്കെ സാങ്കല്‍പ്പികം മാത്രം.

    ആദിത്യഹൃദയം 4
Aadithyahridayam Part 4 | Author : ꧁༺അഖിൽ ༻꧂ 

 

ആദി രാമപുരത്തോട്ട് പോയിക്കൊണ്ടിരുന്നു ….

ആദിക്ക് നിഴലായി ജാവീദും……

സജീവും,വിഷ്ണുവും രാമപുരത്തോട്ട് ….

വർഗീസ്  ആദിയുടെ പിന്നാലെ …

എല്ലാവരും രാമപുരത്തോട്ട് …..

 

**********************************************

 

കാറിൽ സജീവും വിഷ്ണുവും രാമപുരത്തോട്ട് പോയികൊണ്ടിരിക്കുന്നു …

സജീവും വിഷ്ണുവും …. കാറിൻ്റെ ഗ്ലാസ്സിലൂടെ

പുറത്തുള്ള കാഴ്ചകൾ നോക്കി ഇരിക്കുന്നു …

വിഷ്‌ണു സജീവിനോട് …

 

“പപ്പാ … നല്ല മാറ്റം വന്നൂലോ …ഇവിടം …”

 

“മൂന്നു കൊല്ലത്തിന് ശേഷം അല്ലെ വരുന്നേ ..

അപ്പോപ്പിന്നെ മാറ്റം വരില്ലേ ….”

 

“എന്തൊക്കെ മാറിയാലും

റോഡ് പണ്ടത്തെ ശങ്കരൻ തെങ്ങിന്മേൽ  തന്നെ

എന്ന അവസ്ഥ ആണ് ….”

 

“ശരിയാ എന്നാലും ചെറിയ മാറ്റം ഉണ്ട് …”

 

ഇതൊക്കെ കേട്ട ഡ്രൈവർ …സജീവിനോടും വിഷ്ണുവിനോടും …

 

“സർ .,,,,,

എവിടുന്നാ വരുന്നേ …??

കുറെ നാളായിട്ടാണോ നാട്ടിലോട്ട് വരുന്നേ …???”

 

“സജീവ്- ഞാൻ അമേരിക്ക ….

ഇവൻ ലണ്ടൻ …..

തറവാട്ടിൽ ഉത്സവം പ്രമാണിച്ചു വരുന്നതാ …”

 

“വിഷ്ണു- അല്ല ചേട്ടാ …

Recent Stories

91 Comments

  1. Akhil chettai next part ezhuthi kazhinjo

    1. ꧁༺അഖിൽ ༻꧂

      Coming wednesday submit cheyum

  2. ഹൈ അഖിൽ, സോംഗതി വളരെ നന്നായിട്ടുണ്ട് ഒറ്റ ഇരിപ്പിനു മുഴുവനും വായിച്ചു തീർത്തു. വളരെ നല്ല അവതരണ ശൈലി. അടുത്ത ഭാഗം ഉടനെ പോരട്ടെ. കാത്തിരിക്കുന്നു.
    വിമർശനങ്ങൾ പോസിറ്റീവ് ആയി എടുക്കുക അത് ക്രീടിവ് ആയി ട്രാൻസ്ലേറ്റ് ചെയുക.

    1. ꧁༺അഖിൽ ༻꧂

      Raj Mukundan
      ഹായ് ചേട്ടാ…
      കഥ ഇഷ്ട്ടമായതിൽ സന്തോഷം 🥰
      ഞാൻ ശ്രദ്ധിക്കാം ചേട്ടാ…

      അടുത്ത ഭാഗം വേഗം തരാം..

  3. Machaneee enna kadathu appo vayichittu bakki parayam

    1. ꧁༺അഖിൽ ༻꧂

      അടുത്ത ഭാഗം വേഗം തരാം ബ്രോ

  4. ശ്രുതി

    നന്നായിട്ടുണ്ട്… ആദ്യമായിട്ട്എഴുത്തുകയാണെന്ന് പറയില്ല, തുടരുക
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

    1. ꧁༺അഖിൽ ༻꧂

      ആദ്യ കഥ ആണ്.. 🥰
      ഇഷ്ട്ടമായതിൽ സന്തോഷം 💚💚
      അടുത്ത ഭാഗം വേഗം തരാം

  5. ❤️❤️❤️❤️❤️

    1. ꧁༺അഖിൽ ༻꧂

      പാറു ചേച്ചി.. ❤️❤️
      എന്റെ കൃപയെ കൊന്നല്ലേ 😂😂😂

      1. 😜😜😜😜

  6. Ithu nerathe kudumbathunu vayichu

    1. ꧁༺അഖിൽ ༻꧂

      Ravanan…
      Kumdubam വിട്ടു ഒരു കളി ഇല്ലാ… അവിടെ ആദ്യം ❤️

  7. അഖിൽ ബ്രോ

    കഥ ഞാൻ ഇന്നാണ് വായിക്കുന്നത് ഒറ്റയിരിപ്പിന് 4 പാർട്സ് വായിച്ചു ഒരുപാട് ഇഷ്ടപ്പെട്ടു

    ആദിയ്ക്കും ആമിയ്ക്കും എന്തോ രഹസ്യങ്ങൾ നിഗൂഢതകൾ ഉണ്ടെന്ന് ഞാൻ കരുതുന്നു

    പച്ചകുത്തിയതൊക്കെ എന്താണ് അതിന്റെ പവർ എന്താണ് ആദി ആരാണ് അയാളുടെ ഫാമിലി അയാളെ ആരാണ് ജനിച്ചപ്പഴേ കൊല്ലാൻ ശ്രെമിച്ചത് എന്നൊക്കെ ഇനി അറിയാൻ ബാക്കി കിടക്കുന്നു

    ആമിയുടെ കാര്യങ്ങൾ ഒന്നും വ്യക്തമായി പറഞ്ഞിട്ടില്ല character
    ഇതിനിടയിൽ വിഷ്ണു

    ആമി ആദിയെ വെറുതെ അന്വേഷിക്കുകയാണോ ഇവർ തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ ഉണ്ടാകുമോ ഉണ്ടായാൽ അപ്പൊ വിഷ്ണു

    ആ വെളുത്ത ചുരിദാർ ഇട്ട പെണ്ണ് ആരാണ് എന്തിനാണ് ആദിയെ ഫോളോ ചെയുന്നത്

    ഈ കഴിഞ്ഞ ആറുമാസം ആദിയ്ക്ക് എന്താണ് സംഭവിച്ചത് എന്താണ് ആധിയോട് അയാൾ പറഞ്ഞത്

    ചോദ്യങ്ങൾ ഒരുപാട് ഉത്തരങ്ങൾ അറിയാൻ വരും ഭാഗങ്ങളിലേക്ക് കാത്തിരിക്കുന്നു

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    By
    അജയ്

    1. ꧁༺അഖിൽ ༻꧂

      അജയ്…
      എല്ലാ ചോദ്യത്തിനുള്ള ഉത്തരം വരും അതിന് കുറച്ചൂടെ കാത്തിരിക്കണം

  8. Frst cmnt le next part eppo ne chodhikn maranu

    1. ꧁༺അഖിൽ ༻꧂

      Wednesday submit ചെയ്യും.. 🥰

  9. Ente ponne ejjathi story Bro oru thudakkakaran thane aano

    1. ꧁༺അഖിൽ ༻꧂

      സത്യമായിട്ടും ആദ്യ കഥ ആണ്…
      പിന്നെ ഇത് ഒരു പരീക്ഷണം ആണ്…
      വേറെ ഒരു യമണ്ടൻ കഥ മനസ്സിൽ ഉണ്ട്… ഇത് കഴിഞ്ഞാൽ ആ കഥ വരും

  10. ente ponnu chettayi ( vilikkkalo alle ) ,

    ningal enthina ingane okke kallam parayunnathu , njagale okke pattikkuvanalle , ningal nerthe paranjathu kallamanennu pinneyum pinneyum theliyikkukayalle

    first partil chettan paranju aadhyamaya kadha ezhuthunnennu , but enikku vaayichu adhyamayitta ezhuthiyennu thonnunnilla . nerthe ezhuthiya oralkke ingane okke ezhuthan pattu . ningal nerthe ulla etho oru author aanennu enikku manassilayi

    enthayalum kadha kollam ketto . its level is increasing day by day , pls continue , waiting eagerly for your next part

    consider your haters, your motivators!
    Be who you want to be and not care about what others think.

    Parvathi

    1. ꧁༺അഖിൽ ༻꧂

      ഹായ് പാർവതി.. 🥰
      ചേട്ടായി എന്ന് വിളിച്ചോളൂ..
      സത്യമായിട്ടും ആദ്യ കഥ ആണ്… 😂😂
      ഞാൻ വലിയ author ഒന്നും അല്ല.. 😂😂😂
      എങ്ങിനെയോ എഴുതുന്നു… 😁😁
      അവസാന കാര്യം ഞാൻ മനസ്സിൽ വെച്ചിട്ടുണ്ട് ❤️

  11. Akhi chetta super adutha part vegam katta waiting…..

    1. ꧁༺അഖിൽ ༻꧂

      Taniya.. കൊച്ചേ…
      ഇഷ്ട്ടമായതിൽ സന്തോഷം.. ❤️❤️

  12. Good stuff

    1. ꧁༺അഖിൽ ༻꧂

      താങ്ക്സ് നന്ദു 🥰

  13. ഡ്രാക്കുള

    ഈ പാർട്ടും പൊളിച്ചു അഖിൽ ബ്രോ…🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐
    അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു …. പലരുടെയും അഭിരുചി വ്യത്യസ്ത രീതിയിൽ ആണ് എല്ലാവരും അവരവരുടെ അഭിരുചിക്ക് അനുസരിച്ചാണ് അഭിപ്രായം രേഖപ്പെടുത്തുക… അതെല്ലാം പോസിറ്റീവ് ആയി എടുത്തു താങ്കളുടെ രീതിയിൽ തന്നെ മുന്നോട്ടു പോകുക കാരണം നിങ്ങളുടെ അവതരണ ശൈലി അടിപൊളി ആയിട്ടുണ്ട്… ത്രില്ലർ സ്റ്റോറിയുടെ മർമ്മമറിഞ്ഞ് തന്നെയാണ് നിങ്ങളുടെ അവതരണം. എല്ലാ വിധ ആശംസകളും നേരുന്നു 🌹🌹🌹🌹🌹🌹🌹🌹🌹🌹👍👍👍

    ഹർഷാപ്പിയുടെ അപരാജിതനാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്റ്റോറി അത് കഴിഞ്ഞാൽ അത് പോലെ ഇഷ്ടപ്പെട്ട സ്റ്റോറികളിൽ ഒന്നാമത്തേതാണ് താങ്കളുടെ ഈ കഥ അത് പോലെ കാമുകിയും. ….

    ത്രില്ലർ സ്റ്റോറിയുടെ പ്രജാപതികൾക്ക് ഒരായിരം ആശംസകൾ 💐💐🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌷🌷🌷🌷❤️❤️❤️❤️❤️❤️❤️❤️❤️🌷🌷🌷🌷🌷🌷🌷🌷🌷

    1. ꧁༺അഖിൽ ༻꧂

      ഡ്രാക്കുള.. ❤️❤️
      സ്നേഹം മാത്രം ബ്രോ ❤️❤️❤️
      അടുത്ത ഭാഗം വേഗം തരാം

  14. രാഗേന്ദു

    Ni coolavu akhilee parayanavar parayathe. Negatives oke nammal positive Ayi edukuka. Ni ezhuthada monee
    Adutha partnayi katta waitingta❤️❤️

    1. ꧁༺അഖിൽ ༻꧂

      അടുത്ത ഭാഗം ഞാൻ വേഗം തരും….
      ഇഷ്ട്ടമായതിൽ സന്തോഷം ❤️❤️❤️

  15. ഋഷി ഭൃഗു

    അഖിലാ 👋👋👋

    ഒന്നാം ഭാഗം മുതല്‍ ഇന്നലെ വീണ്ടും ഒരിക്കല്‍ കൂടി വായിച്ചു. ഇത്തവണ കൂടെ മരമണ്ടനായ ഒരാള്‍കൂടിയുണ്ടായിരുന്നു. അത് കൊണ്ട് കഥയും കഥാപാത്രങ്ങളും അവരുടെ കിടപ്പും ഇരുത്തവും പിന്നെ കഥയുടെ ഇത് വരെയുള്ള പോക്കും വരവും എല്ലാം ശരിക്കും സ്കെച്ച് ചെയ്തു.😍😍😍

    ഒന്നാം ഭാഗം മുതല്‍ ഈ നാലാം ഭാഗം വരെ നീ വാരി വിതറിയിട്ട പല സൂചനകളും ഞങ്ങള്‍ പെറുക്കി കൂട്ടി വെച്ചു. ആഴത്തിലുള്ള പല വിശദീകരണങ്ങളും പിന്നീട് ആവശ്യം വരുന്ന ചില അറിവുകള്‍ ആണെന്നുള്ളതും അങ്ങനെ മനസിലായി. ഓരോ എപ്പിസോഡിലായി പുതിയ കഥാപാത്രങ്ങളെ കൊണ്ട് വന്നതും, സസ്പെന്‍സ് ഇപ്പൊഴും നിലനിര്‍ത്തിക്കൊണ്ട് തന്നെ നല്ല ഒഴുക്കോടെ കൊണ്ടുപോകുന്നതും എല്ലാം ഒരു മിടുക്ക് തന്നെ. അപ്പോഴും സൂക്ഷ്മമായി അനുഭവിക്കുന്നവര്‍ക്ക് ആവശ്യത്തിനുള്ള സൂചനകള്‍ കൊടുത്തിട്ടുമുണ്ട്. മിക്കവാറും അവസാനത്തെ രണ്ടോ മൂന്നോ എപിസോഡ് വരെ ആ സസ്പെന്‍സ് അങ്ങനെ തന്നെ പോകാനുള്ള ഒരു സാധ്യതയും എന്റെ ശൂന്യമായ ഈ ബുദ്ധിയില്‍ ഞാന്‍ കാണുന്നു… 😎😎😎

    നല്ല സ്പീഡില്‍ തന്നെ കഥ പോകുന്നുണ്ട്, ഇടയ്ക്കിടയ്ക്ക് ഒന്നു വേഗത കുറയ്ക്കാന്‍ ചില പൊടിക്കൈകള്‍ ചെയ്താല്‍ നന്നായിരിക്കും എന്നൊരു അഭിപ്രായം പറഞ്ഞു എന്റെ കൂടെ ഇന്നലെ വായിച്ച ആ മരമണ്ടന്‍. ഞാനത് വല്യ കാര്യമായി എടുത്തിട്ടില്ല പക്ഷേ നീ വേണേല്‍ ഒന്നു ചിന്തിച്ച് നോക്ക്, ചിലപ്പോ ഉപകാരപ്പെട്ടാലോ… 😆😆😆

    💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖
    വാല്‍ക്കഷ്ണം
    ഒന്നാം ഭാഗത്ത് നായകനെ പരിചയപ്പെട്ടു, കൂട്ടത്തില്‍ അവന്റെ വിഷമങ്ങള്‍, പ്രശ്നങ്ങള്‍, കൂട്ടുകാര്‍ ചില ചെറിയ ശത്രുക്കള്‍ എന്നിവരെയെല്ലാം പരിചയപ്പെട്ടു ഞാന്‍. അതൊക്കെ കൂടാതെ ചില പ്രധാന കഥാപാത്രങ്ങളെയും നീ പരിചയപ്പെടുത്തി. നായകന്‍ എന്തിന് യാത്ര പോയി, എന്തു കൊണ്ട് ഹിമാലയത്തിലേക്ക് പോയി എല്ലാം പറഞ്ഞു. ഹര്‍ഷാപ്പിയുടെ അപരാജിതനിലും, എം‌കെയുടെ എല്ലാ കഥകളിലും പിന്നെ ഒട്ടുമിക്ക കഥാകൃത്തുക്കളുടെയും ഒക്കെ കഥകളില്‍ കാണുന്ന സ്ഥിരം ക്ലീഷേ. എവിടെയാണ് ഇതില്‍ പുതുമ? അങ്ങനെ നോക്കുമ്പോ നിന്റെയീ കഥ അപരാജിതന് തുല്യം തന്നെയാണെന്നാണ് എന്റെയും ബലമായ വിശ്വാസം. ഇവിടെ വന്നു വായിക്കുന്ന വല്യ പണ്ഡിതരില്‍ ആരെങ്കിലും നിന്നോടുള്ള സ്നേഹത്തിന്റെ, നീ ഒരു വിശ്വ സാഹിത്യകാരന്‍ ആവണെമെന്നുള്ള നിസ്വാര്‍ഥമായ ആഗ്രഹത്തിന്റെ പുറത്തു അത് ചൂണ്ടിക്കാണിച്ചാല്‍ ഇങ്ങനെ വിഷമിക്കാമോ? 😄😄😄

    വെറും നാലഞ്ചു ദിവസങ്ങള്‍ കൊണ്ട് രണ്ടായിരത്തോളം പേജുകള്‍ വരുന്ന അപരാജിതന്‍ ഇതുവരെയുള്ള എപ്പിസോഡുകള്‍ മൊത്തം വായിച്ചു കൂട്ടി, അതിലെ പാട്ടുകളും കേട്ട്, ബി‌ജി‌എം ഇല്‍ ലയിച്ചു, ഇനിയങ്ങോട്ടുള്ള അതിന്റെ കിടപ്പും ക്ലൈമാക്സും വരെ മനസിലാക്കി വെച്ചിട്ടുള്ള വലിയ പണ്ഡിതന്മാര്‍ ഒരുപാടുള്ള ഒരിടമാണിത്. തെറ്റുകുറ്റങ്ങള്‍ മാത്രം പറയുന്ന അങ്ങനത്തെ വലിയ പണ്ഡിതര്‍ ഇതൊരു അപരാജിതന്‍ ടൈപ്പ് സാധനം ആണെന്ന് പറഞ്ഞാല്‍ സന്തോഷം കൊണ്ട് നീ തുള്ളിച്ചാടുമായിരിക്കും, പക്ഷേ ആ ഹര്‍ഷാപ്പി ഇതെങ്ങനെ സഹിക്കും എന്നാണെന്റെ ഒരേയൊരു ടെന്‍ഷന്‍.😢😢😢

    💖💖💖
    ഋഷി

    1. ꧁༺അഖിൽ ༻꧂

      ഋഷി ബ്രോ.. ❤️❤️
      ആ പൊടികൈകൾ ഞാൻ ശ്രമിക്കുന്നുണ്ട്
      അവസാനം പറഞ്ഞത് എനിക്ക് ഇഷ്ട്ടമായി.. 😁😁😁

  16. Sorry bros i made a mistake

    1. മിസ്റ്റെക് അല്ല ബ്രോ
      അവൻ ആദ്യമായി എഴുതുന്ന പയ്യൻ ആണ്.
      അപ്പൊ ബ്രോക്ക് തോന്നിയ ആ കാര്യം അത് കൃത്യമായി ഏതേതു ഭാഗങ്ങളിൽ ആണ് എന്ന് പറഞ്ഞു മനസിലാക്കി കൊടുത്താൽ അതുകൊണ്ടു അവനു നല്ലതേ ഉണ്ടാകൂ,, കാരണം വരും ചാപ്ടറുകളിൽ അവനു കൂടുതൽ ശ്രദ്ധിക്കാൻ സാധിക്കും , ഇതൊരു പോസിറ്റീവ് ആയി എടുത്താൽ മതി.

      1. ꧁༺അഖിൽ ༻꧂

        ഹർഷൻ ബ്രോ… താങ്ക്സ്… ❤️❤️

  17. Akhi ee partum adhimanoharam porichu. Romancinum fightunm vendi waiting aanu. Sk broku marupadi undavilla engil akhiyude qus’nu an’s parayate. Edhu bhangi vakkala super part

    1. ꧁༺അഖിൽ ༻꧂

      ബ്രോ അടുത്ത ഭാഗം വേഗം തരാം എഴുതി കഴിയാറായി

  18. I like this type of thrillers

    1. ꧁༺അഖിൽ ༻꧂

      നല്ല ത്രില്ലർ ആയിട്ട് മുൻപോട്ട് കൊണ്ടുപോകും.. നിരാശപ്പെടുത്തില്ല

  19. സോറി ഭായ് അങ്ങനെ തോന്നി അത് കൊണ്ടാണ്. ഞാൻ നെഗറ്റീവ് അടിച്ചതല്ല. മനസ്സിൽ തോന്നിയത് പറഞ്ഞെന്നെ ഉള്ളു.

    1. ꧁༺അഖിൽ ༻꧂

      പ്രിയപ്പെട്ട SK
      ഞാൻ ആദ്യമായാണ് കഥ എഴുതുന്നത്…
      താങ്കൾ കോപ്പി അടിക്കുന്നു എന്ന് പറഞ്ഞപ്പോഴാണ് എനിക്ക് എന്തോ പോലെ ആയത്… am സോറി… താങ്കൾ അടുത്ത ഭാഗം വായിക്കണം… അപ്പോ മനസിലാകും…

      സ്നേഹം മാത്രം ❤️❤️

  20. അഖിൽ bro. ഈ സ്റ്റോറിക് എന്റെ ആദ്യത്തെ കമന്റ്‌ ആണ് Its a good സ്റ്റോറി bro. പിന്നെ പലർക്കും പല നെഗറ്റീവ് അഭിപ്രായങ്ങൾ ഉണ്ടാകും അതൊക്കെ ശ്രദ്ധിക്കാതിരിക്കുക. I like your writting. So please continue bro 👍☺️☺️.

    1. ꧁༺അഖിൽ ༻꧂

      താങ്ക്സ് ബ്രോ.. ❤️❤️
      ഞാൻ continue ചെയ്യും…
      അടുത്ത ഭാഗം വേഗം തന്നെ തരാം

  21. Akhi,
    First of all .. chaptr nannayitund ..
    As like every other chapters, its also contain aa very good picturisation of every scns … especialy the fight scn ..
    Alsoo .. onnm parayaan aayitundoo enn enk ariyilla .. becz endekeyoo evdekeyoo complte aavate pole .. so ipol onnm parayaan patunilla … chaptrs korchum koodi kaynaal maatre nalloru abiprayam parayaan kayollu enn tonunu ..
    Bt overall nannayitund …
    Frst story aayad kond tenne .. etre adikam nannavumenn njn pradeekshichilla ..
    All the best …
    Waiting for the next update … 😊
    And also thankz for this update … 🤞

    1. ꧁༺അഖിൽ ༻꧂

      Shana…
      ആകാംഷയുടെ മുൾമുനയിൽ നിർത്തണം.. 😁😁
      അടുത്ത ഭാഗത്തിൽ ചില കാര്യത്തിനുള്ള ഉള്ള ഉത്തരം ലഭിക്കും.. ❤️❤️

      1. Aww ..
        Happy to hear that .. 💚💚❤❤

  22. എല്ലാ ഭാഗത്തെത്തും പോലെ ഈ ഭാഗവും ഗംഭീരമായി – അഖിൽ .

    എല്ലാ ആശംസകളും നേരുന്നു – ഡ്രാഗൺ

    1. ꧁༺അഖിൽ ༻꧂

      താങ്ക്സ് ഡ്രാഗൺ. ❤️❤️
      സ്നേഹം മാത്രം ❤️❤️

  23. Same story,same way

    1. ꧁༺അഖിൽ ༻꧂

      SK

      ee story thudanghiyitt 4 part aayittullu…. ee kadhayude main plotilekk kadha kerunathe ullu….

      aparajithan story 75 mukalil part und…. aa kadha 1st bagam polum kazhinjittilla…
      pinne enghane aanu njan copy adikkuka…. onnu paranju thannal nannayirunnu….

      ee kadha full manasilayenghil onnu paranjude ivide…..

      1. ꧁༺അഖിൽ ༻꧂

        pinne… thankalude arivilekk….

        ee kadha aparajithanumayitt yathoru vidha bhandhavum illa….

    2. പ്രിയ sk

      അഖിൽ ഒരുപാട് ആഗ്രഹത്തോടെ എഴുതുന്ന കഥ ആണ്.
      താങ്കൾ കോപ്പി ചെയ്യുന്നു എന്ന് പറയുമ്പോ , അത് കഷ്ടപ്പെട്ട് എഴുതുന്ന ആൾക്കും വിഷമം ഉണ്ടാക്കും
      എന്തുകൊണ്ടാണ് താങ്കൾക്ക് തോന്നിയത് , ഇതിപ്പോ നാലു ഭാഗമേ ആയിട്ടുള്ളു , എവിടേലും അങ്ങനെ തോന്നിയിട്ടുണ്ടെങ്കിൽ അത് കൃത്യമായി പങ്കുവെക്കൂ , കാര്യമുള്ളത് ആണെങ്കിൽ പിന്നീടുള്ള ഭാഗങ്ങൾ എഴുതുമ്പോൾ അവനു ഗുണകരമായി വന്നേക്കാം,,

  24. I think you are copying aparaajithan.

    1. ꧁༺അഖിൽ ༻꧂

      athe enganya… chetta…??
      onnu paranju tharo…???
      avide aan njan coppy adichath….????

    2. Powli next parat eppola

      1. ꧁༺അഖിൽ ༻꧂

        Wednesday submit ചെയ്യും 🥰

  25. Good going

    1. ꧁༺അഖിൽ ༻꧂

      താങ്ക്സ്.. ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com