ആദിത്യഹൃദയം 7 [Akhil] 1727

പ്രിയപ്പെട്ട സുഹൃത്തുക്കളെ..,,,

 

കഥ പൂർണമായും കഥകൾ സൈറ്റിലേക്ക് മാറ്റുന്നു..,,

 

ആദ്യമേ ഇത്രയും വൈകിയതിൽ ക്ഷമ ചോദിക്കുന്നു..,, പരീക്ഷ ആയതിനാലാണ് കഥ എഴുതാനും പബ്ലിഷ് ചെയ്യുവാനും പറ്റാത്തിരുന്നത്…,,,,

 

ആദ്യ ഭാഗങ്ങൾ വായിക്കാത്തവർക്ക് ഈ കഥ ഒന്നും മനസിലാവില്ല…,,, അതുകൊണ്ട് മുൻപുള്ള ഭാഗങ്ങൾ വായിച്ചതിനു ശേഷം ഈ ഭാഗം വായിക്കുക്ക…,,,,

 

പിന്നെ ഈ കഥ ഒരു ത്രില്ലർ ആക്ഷൻ ലവ് സ്റ്റോറിയാണ്…,,, എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു….,,,,

 

ഈ കഥ തികച്ചും സാങ്കല്പികം..,,,  വ്യക്തികളും സംഭവങ്ങളും സാങ്കല്പികം മാത്രമാണ്

 

ആദിത്യഹൃദയം 7

Aadithyahridayam Part 7 | Author : ꧁༺അഖിൽ ༻꧂ 

Previous parts

 

“”കൊല്ലടാ അവനെ… “” ആദിയെ ആമിയുടെ അടുത്ത് കണ്ടതും ചന്ദ്രശേഖരൻ അലറി…,,,

 

അത് കേട്ടതും അഭിയും കാർലോസും അവരുടെ കൂട്ടാളിയും ആദിയുടെ നേരെ ഓടി….

 

ഓടുന്നതിനിടയിൽ കാർലോസ് തന്റെ കൈയിലുള്ള ഗൺ എടുത്ത് ആദിയുടെ നേരെ കാഞ്ചി വലിച്ചു…

എന്നാൽ വിഷ്ണു കാട്ടിൽ വെച്ച് പുലിയുടെ നേരെ എല്ലാ ബുള്ളറ്റും ഉപയോഗിച്ചത് കൊണ്ട് ഗണിൽ ബുള്ളറ്റ്ഉണ്ടായിരുന്നില്ല ….

 

അവരുടെ വരവ് കണ്ടതും ആ വരവ് അത്ര പന്തിയല്ലെന്ന് തോന്നിയ ആദി എന്തിനും തെയ്യാറെന്ന പോലെ അവിടെ തന്നെ ഉറച്ചു നിന്നു…

 

അവരുടെ കൂട്ടാളി ആദിയുടെ നേരെ ഓടി വന്നു അവൻ അടുത്തെത്തിയതും ആദി അവന്റെ കഴുത്തിൽ തന്റെ കൈകൊണ്ട് കുത്തിയതും അവൻ താഴേക്ക് കമിഴ്ന്നടിച്ചു വീണു….

524 Comments

  1. ദാവീദിന്റെ

    Akilae result vannit എന്തായി

    1. കട്ട്‌ ഓഫ്‌ 95.34 ആണ്… Bro..,,
      എനിക്ക് 90 ഉള്ളു…,,, പാസ്സ് ആയില്ല…,,,
      വീട്ടിൽ നിന്ന് നല്ല പ്രഷർ ഉണ്ട്….,,,
      ജോലി ഒക്കെ നോക്കണം…,,,
      ഇനി dec 20th ന് capf ഉണ്ട്…,,,
      പിന്നെ ഏപ്രിൽ 2021 indian army….,,,

      1. ദാവീദിന്റെ

        Don’t worry bro, verae aarkum മനസ്സിലായില്ല എങ്കിലും enik മനസിലാക്കും ee situation
        Ethipo എത്രാമത്തെ try ആയിരുന്നു
        Don’t leave your guard
        Believe in yourself and work smart
        It will happen

        1. 1st attempt ആയിരുന്നു…,,
          Next year വീണ്ടും എഴുതണം…,,,
          ഇപ്പോ ഒരു ജോലി വേണം അതുപോലത്തെ ഒരു സിറ്റുവേഷൻ ആണ്…,,,
          Engg ആൻഡ് mtech കഴിഞ്ഞു…,, മോന് ജോലി ആയില്ലേ എന്നുള്ള കുത്ത് വാക്കുക്കുകൾ ഒക്കെ കേട്ടു തുടങ്ങി…,,,

          അടുത്തത് capf ആണ് .,, അത് എന്തായാലും പാസ്സ് ആവാൻ ശ്രമിക്കണം..,,, preparation ഒക്കെ തുടങ്ങി…,,, ആ exam കഴിഞ്ഞിട്ട് വേണം ജോലിക്ക് കയറുവാൻ…,,

          1. അതിന്റെ ഇടയിൽ ഫ്രീ കിട്ടുന്ന സമയം ആണ് എഴുത്തുന്നത്..,,,

            എഴുത്ത്, പഠിത്തം, വീട്ടിലെ പ്രഷർ എല്ലാം കൂടെ താങ്ങുന്നില്ല..,,, വല്ലാത്ത സിറ്റുവേഷൻ ആണ്…,,,

          2. ദാവീദിന്റെ

            Bro bakkyi ഉള്ളവർ parayuna കേട്ടിട്ട് ഒരിക്കലും സ്വന്തം dream നശിപ്പിക്കരുത്. Ee നാട്ടുകാര്‍ ell, ബന്ധുക്കള്‍ എന്ന് parayuna aalkar നമ്മളോട് സ്നേഹം ഉള്ളവർ onnnum alla. മൊത്തം 6 try ellae eniyum ellae 5 എണ്ണം so try hard
            Pine oru ജോലി athyavisham ആണെങ്കിൽ athil നിന്ന് kond maximum try chey
            Private sector okae aanenkil paad aan. Akhil Mtech kaghinath allae. Guest lecture aayi onn try cheyth nokkyi koodairuno so oghiv സമയം prepare cheyam

          3. ഗസ്റ്റ് ലെച്ചർ ആയിട്ട് ഞാൻ പോയിട്ടുണ്ട്…,, സാലറി ഒന്നും കറക്റ്റ് കിട്ടിയില്ല…,, പിന്നെ ആ ഫീൽഡ് എനിക്ക് താല്പര്യം ഇല്ല…,,,

            Jan തൊട്ട് ongc b193 platformil കെറുവാനുള്ള പരുപാടി നോക്കുന്നുണ്ട്…,, അതോടൊപ്പം തന്നെ പഠിപ്പും…,,,

            ഡ്രീം ഞാൻ ഒരിക്കലും ഉപേക്ഷിക്കില്ല bro ❣️❣️…,,,???

      2. ബ്രോ സാരമില്ല, ഏതൊരു സക്സസ് ആയ ലൈഫും അതിൻ്റെ പിന്നിൽ ഇങ്ങനെ ഉള്ള ധാരാളം പ്രഷർ സിറ്റ്യുവെഷൻസ് ഉണ്ടായിരിക്കും. പക്ഷേ അതിൽ ഒന്നും വീഴാതെ മുൻപോട്ട് പോവുക

        1. സത്യം bro..,,,

          മുൻപോട്ട് തന്നെ പോകും…,,,
          ❣️❣️❣️

      3. സ്നേഹിതൻ

        All. The best akhil bro??.. Life ഇൽ ഇത് പോലുള്ള സിറ്റുവേഷൻ ഇൽ നമ്മൾ നമ്മുടെ ഡ്രീംസ്‌ ഒരിക്കലും കൈവിടരുത് കേട്ടോ. നാട്ടുകാരും ബന്ധുക്കളും പലതും പറയും നമ്മുടെ മനസിന്‌ ഇഷ്ടം അല്ലാത്ത ജോലി ചെയ്യാൻ ഇരട്ടി പാട് ആണ് അത് ജീവിതകാലം മുഴുവൻ കൊണ്ട് നടക്കേം വേണം so ഇപ്പോ എല്ലാം ആലോചിച് ഒരു തീരുമാനം എടുത്തിട്ട് അത് പോലെ മുന്നോട്ട് പോയാൽ മതി ആരൊക്കെ കൂടെ ഇല്ല എങ്കിലും nammude മനസാക്ഷി കൂടെ ഉണ്ടായാൽ മതി life happy ആയിരിക്കും ??all the best

        1. സ്നേഹിതൻ…,,

          ഒരുപാട് സ്നേഹം നല്ലവാക്കുകൾക്ക്…,,,
          ഡ്രീം എന്തയാലും അച്ചീവ് ചെയ്യണം..❣️❣️❣️

  2. Aadi maricha ee Kathayude name tag thane matendi varum patumo bhai ke ini ith myth aane paryanu oke avan entha vela mutant aano volverin pole maranm ella ???

    1. ഇതിന്റെ ഉത്തരം ഇപ്പോ പറയാൻ പറ്റില്ല…,,, അതിലാണ് കഥയുടെ മെയിൻ പ്ലോട്ട്… അതിൽ നിന്നുമ്മാണ് ഈ കഥ ഉണ്ടായത് തന്നെ

  3. ആദിത്യഹൃദയം 8

    ടീസർ 1

    കഠിന ഹൃദയർ വായിക്കുമ്പോൾ സൂക്ഷിക്കുക്ക..??

    ആദി പതിയെ തന്റെ ബുള്ളറ്റിന്റെ അടുത്തേക്ക് നടന്നു…,,,

    പെട്ടന്നാണ് തന്റെ അടിവയറിന്റെ ഭാഗത്തായി ഒരു തണവ് ആദിക്ക് അനുഭവപ്പെട്ടത്….,,,

    ആദി പതിയെ പിന്നിലേക്ക് തിരിഞ്ഞു നോക്കി…,,

    കറുപ്പും ചുവപ്പും നിറമുള്ള കമ്പിളി കൊണ്ട് ദേഹം മറച്ചിരിക്കുന്ന ഒരു ഭിക്ഷാടകൻ…,,,

    ആദി പതിയെ തന്റെ അടിവയറിലേക്ക് നോക്കിയതും ആ ഭിക്ഷാടകൻ തന്റെ കൈയിലുള്ള കത്തി ആദിയുടെ വയറ്റിലേക്ക് കുത്തി ഇറക്കി…,,,,

    ആദിയുടെ കണ്ണെല്ലാം പുറത്തേക്ക് തള്ളി നിൽക്കുന്ന അവസ്ഥ…,,,

    അയാൾ വീണ്ടും ആദിയുടെ വയറിൽ തന്നെ രണ്ട് മൂന്ന് തവണ കുത്തി…,,, എന്നിട്ട് ആദിയുടെ ഹൃദയത്തിലേക്കും അയാളുടെ കൈയിലുള്ള കത്തി കുത്തി ഇറക്കി…,,,

    ആദിയുടെ ദേഹതുനിന്നും രക്തം ഒഴിക്കി തുടങ്ങി…,,, അസഹനീയമായ വേദന..,,,

    അയാൾ ഹൃദയത്തിൽ കുത്തിയ കത്തി വലിച്ചൂരി…,,,, ആദി പതിയെ നിലത്തേക്ക് വീണു .,,,, മരണം മുൻപിൽ കണ്ടുകൊണ്ട്…,,,

    30/10/2020 അന്ന് പബ്ലിഷ് ചെയ്യും പകുതി എഴുതി കഴിഞ്ഞു…✌️✌️✌️

      1. റിയാലിറ്റി ???

        1. Nee aadi ne konal time gem vech avane tirich kondu varum venda mone ???

          1. ആദ്യം ഞാൻ പോയി ടൈം gem കണ്ടുപിടിക്കട്ടെ അല്ലെങ്കിൽ നിങ്ങൾ എല്ലാവരും എന്നെ കൊല്ലും ???

    1. ഉഫ്ഫ് മോനെ.. 30/10/20 ഇ തീയതി വല്ലാത്ത ഒരു ഡേ ആയിരിക്കും. Mk യുടെ നിയോഗവും അഖിൽ ബ്രോ ടെ ആദിത്യഹൃദയവും… പിന്നെ ഈ ടീസർ. അത് മിക്കവാറും ആമിയുടെ സ്വപ്നം ആവാനെ വഴി ഉള്ളു.. നിങ്ങളും mk നെ പോലെ ഞമ്മളെ പറ്റിക്കാൻ ഇറങ്ങിയെക്കുവാ.. നടക്കില്ല മോനേ..??

      1. സ്വപ്നം അല്ല…,, ????

        1. Poye poye..

      2. Aaa niyogam enna kadhakk oru conment edu enikk athu kittiyilla

        1. Kk യിൽ ആണ്…,,, mk യുടെ

        2. Ath ivide alla muthumaniye kk il aan

          1. അതാണ്..,,,
            നിയോഗം dark world

    2. Akhile.. niyum ee Kali kalikuvano??

      1. Tag നോക്ക് ragu….,,, “”” Myth”””

    3. Onnukil aami alle anu evaril aarelum swpanam kanunnathayirikkum ethu

      1. Slazz..,,,

        സ്വപ്നം അല്ല bro…,,,
        പാവം ആദി..,,,
        ഞാൻ ക്രൂരൻ ആയിരിക്കുന്നു..????

        1. ah polich ennitt

          1. വായിച്ചറിയാം…???
            ടീസർ സത്യം ആണ്…,,
            സ്വപ്നം അല്ല…,,,.
            100% ഞാൻ guarentee

    4. Enthina ellarum namale vishamipikkunne ???

      1. ????….
        പാവം ആദി..,,,

    5. vannu vannu akhil broyum thani psycho aayi mariyirunnu..ellarum ingane aayal entha cheyyuka

      1. ആയതല്ല…,,, ആകിയതാ ?????

        1. നിന്നെ മിക്കകവാറും ആക്കും ഞങ്ങൾ ?

          1. പേടിപ്പിച്ചു വിട്ടാൽ മതി നന്നായിക്കൊള്ളാം ??

    6. “മരണം”
      I like thay

      1. Haha..!!!…,,,
        കാത്തിരുന്നു കാണാം..

    7. സ്നേഹിതൻ

      കട്ട വെയ്റ്റിംഗ് ???????

  4. bro nale undaakumo

    1. ഇല്ലാ…,, bro എഴുതി കഴിയണ്ടേ…,,
      അടുത്ത ആഴ്ച്ച നോക്കിയാൽ മതി..,,

  5. Bro first half bayankara slow ayirunnu.second half nannaayirunnu. Chilappol njan ee partil orupadu expect cheythathu kondayirikkam. Bro ithoru thriller story mathramayi maarukayanu. 7 part aayittum romance enikku evdeyum feel cheyuthilla. Pinne puthiya kadhapathrangale kondu varunnathinu munpee already ullavare kurachum koodi characterization cheyyam ayirunnu. Ippozhum pala kadhapathrangaleyum manassilayilla. Ithoru thriller story mathramanenkil characterinu valiya important onnum kodukkendathilla. Oro partum vayikkumthorum ithoru thriller mathramanennu thonnunnu. Sorry bro ithente opinion mathram anu. Eee sitil 2 alude story mathramee vayikkarullu Harshan and you. Veruthe oru negative commentittu povunnathalla…

    1. Pranav

      ഞാൻ മുൻപ് പറഞ്ഞിരുന്നു പാർട്ട്‌ 7ൽ bro പറഞ്ഞത് പോലെ എല്ലാം ഉണ്ടാവും എന്ന് .,,,

      പക്ഷെ ഈ ഭാഗം എഴുതി വന്നപ്പോൾ ഒരുപാട് പേജുകൾ ആയി….,,, സൊ എഴുതിയ 130 പേജിൽ നിന്നും 90 പേജ് എടുത്ത് പോസ്റ്റ്‌ ചെയ്തതാണ് അതുകൊണ്ടാണ് bro പറഞ്ഞത് ഒന്നും ഇല്ലാതിരുന്നത്….,,,,

      പിന്നെ ആദിയെയും ആമിയെയു മാത്രമേ ഞാൻ charecherisation ചെയ്യുന്നുള്ളു…,,, ബാക്കി കഥാപാത്രം ഞാൻ ആൾറെഡി ചെയ്തിട്ടുണ്ട്…,,, ഓവർ explain ചെയ്തിട്ടല്ല ഒരു മീഡിയം rangil..,,,

      അടുത്ത ഭാഗം bro ക്ക് ഇതുവരെ എന്നോട് പറഞ്ഞത് എല്ലാം ഉണ്ടാവും….,,,

      1. Ninte ishtathinu manassiruthi ezhudhu broo…chillaakatte..

  6. Bro next part enna?date parayamo?

    1. ഞാൻ എഴുതിക്കൊണ്ടിരിക്കുന്നു….,,,
      Coming friday or saturday ഞാൻ date പറയാം ✌️✌️

      1. Bro Friday aayi? date para?

        1. 30/10/2020 അന്ന് പബ്ലിഷ് ചെയ്യും

  7. Adipoli…waiting for nxt prt..

    1. അടുത്ത ഭാഗം എഴുതുന്നു…,,,
      പരമാവധി വേഗം തരാം.

  8. Kadha poli akhil. Waiting for next part

  9. Chetta kadha poli ane aloo. Kadha starting vayiche thudangiyapol oru aparijithan touch und ayirunuu. But eppo athe oke mariallo. Waiting for next part??

    1. Thanks man..,,,
      അടുത്ത ഭാഗം വേഗം വരും

    1. Muthew thanks you ❣️❣️❣️

  10. Aliyaa.. I know, this is not the place..

    But still, many many happy returns of the day bro..
    Live long, may all your dreams come true, and never get an opportunity to have parotta and beef again..

    Happy b’day again.. Blast your day..

    1. Aadi thank you bro..❣️❣️❣️
      Innale busy aayi poyi

  11. അഖിലേട്ടാ ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട് ???

    ഫ്രഡിയെ കൊന്നത് ആദി ആണ് എന്ന് അറിയുന്നതും പിന്നെ കലി തീരാതെ അയാളുടെ തല അറുത്ത് മാറ്റിയതും എന്തിനായിരിക്കും അത്രക്കും പക അയാളോട് എന്തിനാ ഏത് ഇരുപത് വർഷങ്ങൾക്ക് മുന്നേ അയാൾ പീഡിപ്പിച്ചു കൊന്ന പെൺകുട്ടി ഏതാ ???

    പിന്നെ ഡെയ്സി ആദിയെ അന്വേഷിച്ചു അവൾ ഇന്ത്യയിൽ എത്തി അല്ലെ ഇനി എന്തൊക്കെ ഉണ്ടാവും എന്ന് കണ്ടറിയാം

    പിന്നെ ഡെയ്സിക്ക്‌ പാര പണിഞ്ഞ റോബർട്ടിനു ഇട്ട് രണ്ടെണ്ണം കൊടുത്തത് നന്നായി

    അത് പോലെ ദാട്ടു പറഞ്ഞ അഗ്രബാലാ എന്ന സ്ഥലം അത് എവിടെ ആണ് ഫുൾ mystery ആണല്ലോ മാസ്റ്ററും ഈ സ്ഥലത്തെ പറ്റി പറഞ്ഞിട്ടുണ്ട്

    ജെയിംസും കൂട്ടരും ക്രിസ്റ്റിയെ പിടിക്കാൻ പോവുന്നത് ഒക്കെ എനിക്ക് ഇഷ്ടപ്പെട്ടു

    മാസ്റ്റർ കണ്ട സ്വപ്നം അത് ഒരു എത്തും പിടിയും കിട്ടുന്നില്ലല്ലോ പിന്നെ സക്കീർ അയാളുടെ വരവ് ഒക്കെ കൊള്ളാം തല്ല് കൊള്ളാൻ ഒരാൾ കൂടെ ആയി???

    യാസിർ അഹമ്മദ് ഷായും യൂസുഫ് അഹമ്മദ് ഷായും ശത്രുക്കൾ ആണ് അല്ലെ അവരുടെ ശത്രുതക്ക് ഉള്ള കാരണം ഒക്കെ പതിയെ അറിയാം

    ആദിയുടെ കൈയിൽ നിന്നും രക്ഷപ്പെട്ട ആ രണ്ട് പേരെ ജാവീധും അനുവും അവരെ കൊന്ന ആ ഭാഗം ഒക്കെ കലക്കി

    പിന്നെ ഫെബിൻ അവരുടെ സുരക്ഷക്ക് വേണ്ടി ആണല്ലേ അവിടെ എത്തിയത് ആദി ആണെങ്കിൽ അവരുടെ ഓഫീസിൽ വർക്ക്‌ ചെയ്യാൻ പോകുന്നു everything is connected ???

    അവർക്ക് എന്ത്‌ ലീഡ് ആണ് കിട്ടിയത് ആവോ

    എന്തായാലും അടുത്ത പാർട്ടിനു വേണ്ടി വെയ്റ്റിംഗ് ആണ് അഖിലേട്ടാ ????

    1. എഴുതുകൊണ്ടിരിക്കുന്നു വേഗം വരും ???

  12. നല്ലവനായ ഉണ്ണി

    Daisy johnson എന്നാ പേര്. ഒരു Interpol ഏജന്റിന് ഇടാൻ പറ്റിയ നെയിം. Quakeനെ ഓർമ വന്നു

    1. Quake എനിക്ക് ഇഷ്ട്ടപെട്ട കാരക്ടർ ആണ്…,,,
      പക്ഷെ ആ ഡെയ്സി ഉദ്ദേശിച്ചല്ല ഇവിടെ ഇട്ടത്…,,, ആദ്യം സാറാ ആണ് ഉദ്ദേശിച്ചത് പിന്നെ വിചാരിച്ചു നല്ല അടിപൊളി പേര് പെട്ടന്ന് ക്യാച്ച് ചെയ്യണം സൊ..,, ഡെയ്സി ചൂസ് ചെയ്തു

      1. നല്ലവനായ ഉണ്ണി

        ???

  13. K അടിച്ചു k അടിച്ചു…???
    Congrats bro..1k ലൈക്സ്…❤️

    1. നേരിട്ട് പറഞ്ഞതാണ് എങ്കിലും.,.,.
      ഒന്നൂടെ പറയാം.,.,.,
      Congrats.,.,
      ??

      1. നേരിട്ട് പറഞ്ഞാ. നിങ്ങൾ അയൽവാസികൾ ആണോ

        1. കാർത്തികേയാ..,,,,

          നിസാര വഴിയുള്ളു…,,, ഒരു ഫ്ലൈറ്റ് ടിക്കറ്റ് എടുത്താൽ മതി ???…,,,
          കൊച്ചി to ദുബായ്…,,???

      2. തമ്പുരാൻ..,,,
        ???
        വീണ്ടും…,,,

    2. നീലാ..,,, അടിച്ചു..,,, happy..??❤️

  14. ഖുറേഷി അബ്രഹാം

    ഇപ്പോൾ ടൈമ് അതികം കിട്ടാത്തത് കൊണ്ട് കുറെ കഥകൾ മിസ്സാകുന്നുണ്ട്, നിങ്ങളാണെങ്കിൽ 87,88 പേജും എഴുതീട്ടുണ്ട് അപ്പൊ വായിക്കാനും സമയം കിട്ടിയില്ല, അതാ ഇപ്പൊ വായിച്ചിട്ട് അഭിപ്രായം പറയുന്നത്.

    ഈ പാർട്ടിൽ ആദിത്യന്റെ റോളുകൾ കുറച്ചു കുറവായി തോന്നി. അതു പോലെ ആക്‌ഷൻ സീകോൺസും. പിന്നെ ആതിയുടെ ചേച്ചിയാണോ അനുഎന്നത് ഈ പാർട്ടിലാണ് മനസിലായത്. അതു പോലെ ശത്രുക്കൾ കൂടി വരിക ആണല്ലോ. ഡെയ്‌സിയുടെ കാരക്ടർ എനിക് നന്നായി ഇഷ്ടപ്പെട്ടു.

    യൂസഫ് അഹ്മത് ഷായും, യാസിർ അഹ്മത് ഷായും സ്വന്തം ചോരയും സഹോദരന്മാരും ആണെങ്കിൽ രണ്ടു പേരും തമ്മിൽ ഇത്രക്ക് ശത്രുത എന്തിനാണ് എന്ന് മനസിലാകുന്നില്ല. ഇവരിൽ യാസിർ അഹ്മത് ഷാ ആകും നെക്ക്റ്റിവ് റോൾ എന്നാണ് തോന്നുന്നത്.

    സഞ്ജീവും വിഷ്ണുവും ഇവർക്കു രണ്ടു പേർക്കും സൈഡ് കറെക്റ്റർ ആണെന്ന് തോനുന്നു. ഇനി ആതി ആമിയുടെ അച്ചന്റെ ഓഫിസിൽ ജോബിന് കയറിയാൽ അഥവാ അച്ഛനോട് ആമി ആതിയെ കാണിച്ചു കൊടുത്താൽ എന്താണ് നടക്കാൻ പോകുന്നത് എന്ന് മനസിലാക്കാൻ പറ്റുന്നില്ല.

    എന്തായാലും കഥ ഇഷ്ടപ്പെട്ടു. ഇനിയും അഴിയാത്ത ചുരുളുകൾ അടുത്ത ഭാഗങ്ങളിൽ അഴിയട്ടെ. അതിനായി കാത്തിരിക്കുന്നു.

    | QA |

    1. ശരിക്കും ഈ പാർട്ട്‌ 200 പേജിന് മുകളിൽ ഉണ്ടായിരുന്നു..,,, പറഞ്ഞ സമയത്തിനുള്ളിൽ എഴുതി തീരാത്തത് കൊണ്ട് എഴുതി കഴിഞ്ഞ 130 പേജിൽ നിന്നും 90 പേജ് പോസ്റ്റ്‌ ചെയ്തതാ…,,, അതുകൊണ്ടാണ് ആദിക്ക് റോൾ കുറവായത്..,,,

      യുസഫ് ആൻഡ് യാസിർ അവർ ആരായിരുന്നു എന്തുകൊണ്ടാണ് പക വന്നത് എന്നൊക്കെ വരുന്ന ഭാഗങ്ങളിൽ പറയും…,,,

      സജീവ് ആൻഡ് വിഷ്ണു…,,, സൈഡ് റോൾ അല്ല മെയിൻ റോൾ തന്നെയാണ്…,,,

      ഇനി ആമി ആദിയെ കണ്ടാൽ..??????? അതല്ലേ ഖുറേഷി സസ്പെൻസ് ..??

  15. Nex part eppozha master …..

    1. വേഗം ഉണ്ടാവും…,,, date nxt വീക്ക്‌ പറയാം

  16. അഖിൽ ബ്രോ മുത്തേ ഒരു രക്ഷയും ഇല്ല കേട്ടോ ഒരുപാട് പേജുകളും ഉണ്ടല്ലോ.നല്ല ത്രില്ലിംഗ് മൂടോടെ ഇരുന്ന് വായിച്ചു ഈ ഭാഗം സൂപ്പർ ആണ്.ആദിക്ക് ചുറ്റുമുള്ള മിസ്റ്ററി എല്ലാം കൂടിക്കൂടി വരുന്നു ഒരു ഇന്റർനാഷണൽ revenge കഴിഞ്ഞെന്ന് തോന്നുന്നു.കഥയിലെ ഒരു പ്രധാന കഥാപാത്രം തന്നെയാണെന്ന് തോന്നുന്നു കോപ് ഡെയ്സി.കൊള്ളാം ഒരു ലേഡി ഇന്വെസ്റ്റിഗേറ്റർ. പിന്നെ മാസ്റ്ററുടെ സീൻസ്‌ എല്ലാം വേറെ ലെവൽ ആണ് ഓർക്കുമ്പോൾ ഒരു ഡാർക് അന്തരീക്ഷം മണക്കുന്നു.പിന്നെ ആമികുട്ടി പാവം ഒരുപാട് ഇഷ്ടമാണ് അവളെ.വിഷ്ണുവിന്റെ range പിന്നെ നമുക്ക് അറിയാലോ.കൂടുതൽ കൂടുതൽ charectors വന്നുകൊണ്ടിരിക്കുന്നു നൈസ്. അപ്പൊ കൂടുതൽ ഒന്നും പറയുന്നില്ല അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    ??സ്നേഹപൂർവം സാജിർ??

    1. Sajir…,,,

      ഡെയ്സിയുടെ കാരക്ടർ എനിക്ക് ഇഷ്ട്ടമാണ്…,,,
      വരുന്ന ഭാഗത്തിൽ കുറച്ച് കാര്യം മനസിലാവും…,,, എന്നാൽ ഒരുപാട് കാര്യങ്ങൾ മനസിലാവാത്തെയും വരും ..,,,

      അടുത്ത ഭാഗം വൈകില്ല..,,,
      ഞാൻ എഴുതികൊണ്ടിരിക്കുന്നു

  17. കൊള്ളാം പൊളിച്ചടുക്കിയല്ലോ ???
    ആദിശങ്കരൻ, സമർ അലി ഖുറേഷി ഇവരാണെന്റെ ആക്ഷൻ ഹീറോസ് ഇപ്പൊ ആദിത്യനും.
    സജീവും വിഷ്ണുവും എന്തൊക്കെയോ മറക്കുന്നുണ്ടല്ലോ, പിന്നെ ആമിയുടെ മുത്തച്ചനും.
    മെയിൻ വില്ലൻ ആൾറെഡി രംഗപ്രവേശനം നടത്തിയിട്ടുണ്ടോ അതോ വന്നിട്ടില്ലേ.
    കഴിഞ്ഞ പാർട്ടിലെ fight സീൻ ഒക്കെ കണ്ടപ്പോൾ ninja assassin എന്ന ഫിലിം ഓർമവന്നു.
    കഥ ഒരുപാടിഷ്ടം ❣️❣️❣️

    1. Yk

      നല്ല വാക്കുകൾക്ക് നന്ദി..,,,

      Ninja assasins fight ഞാൻ നോക്കി വെച്ചിരുന്നു…,,, പക്ഷെ അത് എഴുതിത്തിട്ടില്ല…,,,, പാർട്ട്‌ 10ൽ ചിലപ്പോൾ ഞാൻ അതിൽ നിന്നുമുള്ള action എടുക്കും..??

      1. Haha ചറ പറാന്നാ പടത്തിൽ കയ്യും കാലും തലയും അരിഞ്ഞു പോകുന്നത്, തെറിച്ച ചോരകൾ എല്ലാം കൂടി ഒരു വാട്ടർ ടാങ്ക് നിറച്ചുണ്ടാകും. Deadly ninja movie.ഇവുടുത്തെ മാസ്റ്റർ, നിഞ്ചസ് ഒക്കെ കണ്ടപ്പോൾ ആ പടമാണ് മന്നസ്സിൽ വന്നത്

        1. അതെ ???….,,,,

          പിന്നെ എന്റെ കഥ സൂപ്പർ നാച്ചുറൽ ആയിട്ട് ലിങ്ക് ഉണ്ട്…,,, അടുത്ത ഭാഗത്തിൽ മനസിലാവും…,,,

    2. Samar ali from which story?

      1. “വില്ലൻ ”
        ഇവിടെ 7 പാർട്ട് ഒള്ളു, kk യിൽ മുഴുവനുമുണ്ട്, story is on going.
        Action thriller suspense romance എല്ലാത്തിന്റെയും ഒരു കംപ്ലീറ്റ് പാക്കേജ്.
        അപരാജിതൻ പോലെത്തന്നെ എല്ലാരും ഇഷ്ടപെടുന്ന മറ്റൊരു കഥ.
        You should read it for sure its beyond the limits ???

      2. വില്ലൻ…,,,,
        കിടിലൻ സ്റ്റോറി ആണ്…,,,
        വേറെ ലെവൽ…,,,

        തീർച്ചയായും വായിക്കണം…,,,

  18. Next part eppazha bro?

    1. വേഗം തന്നെ ഉണ്ടാവും..,,,
      Date അടുത്ത ആഴ്ച പറയാം

  19. നല്ലവനായ ഉണ്ണി

    Bro ഒരു രക്ഷയും ഇല്ല കിടു സനം. Waiting 4 nxt part.

    1. വളരെ നന്ദി സഹോ…,,,

  20. കേളപ്പൻ

    Ore pwoli…waiting ayirunnu…enthayalum വന്നല്ലോ കിടുകാച്ചി part ആയി….ഇനിയുള്ള part ഇതുപോലെ വൈകിക്കല്ലേ…

    1. Exam ആയതുകൊണ്ടാണ് വൈകിയത്..,,,,
      അടുത്ത ഭാഗം വേഗം തരാം…,,,

  21. Ente ponnu machane…..enthonna ithu..ee story kidu ennokke paranjal kuranju pokum..ithu athukku melaa…machante ezuthinte aa reethi enikku ishtappettu…adutha partinu katta katta waiting…..

    1. Porus

      നല്ല വാക്കുക്കൾക്ക് നന്ദി ബ്രോ…,,,. അടുത്ത പാർട്ട്‌ വേഗം ഉണ്ടാവും…,,,

  22. ഊഫ് കുറച്ചു കാലം എഴുതാത്തത് കൊണ്ട് പഴയ ഫീൽ കിട്ടുമോ എന്ന സംശയം ഉണ്ടായിരുന്നു, പക്ഷേ എന്താ പറയാ പഴയതിനേക്കാളും ഒരു ഒന്നൊന്നോര ഐറ്റം തന്നെ ബ്രോ. ഒന്നും പറയാനില്ല ഈ പാർട്ടും തകർത്തു. പിന്നെ ഇതിലെ ശരിക്കും വില്ലൻ ആരാ ആദിയോ? മാസ്റ്ററോ? സക്കിറോ? അതോ സജീവോ? ഒന്നും മനസിലാകുന്നില്ല. എന്തായാലും അടുത്ത പാർട്ടിനായി കട്ട് വെയ്റ്റിംഗ് ആണ്

    1. കഥ ഇഷ്ട്ടമായതിൽ സന്തോഷം ബ്രോ…,,,

      ശരിക്കുള്ള വില്ലൻ വന്നിട്ടില്ല…,,, അടുത്ത ഭാഗം അയാൾ എവിടെ എന്ന് പറയും…,,,,

      മാസ്റ്റർ ആൻഡ് സകീർ വില്ലൻ ആണ്…,,,,
      സജീവ് വഴിയേ പറയാം..,,,,
      ആദി ആരാണ് എന്താണ് എന്നൊക്കെ..,,, വരുന്ന ഭാഗങ്ങളിൽ പറയും…,,,,

      അടുത്ത ഭാഗം തൊട്ട് എന്റെ മനസിലെ ഞാൻ കേട്ടി ഇട്ടിരിക്കുന്ന..,,, ഐഡിയ എല്ലാം ഓരോന്നായി പുറത്തേക്ക് കൊണ്ട് വരും…,,,,

      1. ഇജ്ജ് പൊളിക്ക് മുത്തേ

  23. കഴിഞ്ഞ പാർട്ട് മുതലുള്ള കട്ട ഫാൻ❤️❤️????

    1. World famous lover…,,,

      Thanks man..❣️❣️❣️…..

  24. 6 7 പെൻഡിങ് ആണ് മുത്തേ..
    ഒരുമിച്ചു വായിക്കാം…
    ….
    ത്രില്ലർ വായിക്കാനുള്ള മൂഡ് അല്ല..
    ചെക്കന്നിവിടെ ത്രിൽ അടിപൊക്കോണ്ടിരിക്കയാ..
    കുട്ടിശങ്കരൻ…

    1. ഹർഷൻ ചേട്ടാ..,,,

      ഇപ്പോ കുട്ടിശങ്കരൻ ആയിട്ട് അടിച്ചു പൊളിക്ക് ❤️❤️❤️❤️
      കഥ അടുത്ത ഭാഗം കൂടെ വന്നതിനു ശേഷം വായിച്ചാൽ മതി…,,, അടുത്ത ഭാഗം ഞാൻ എഴുതിക്കൊണ്ടിരിക്കാണ്

Comments are closed.