“ആ കൊള്ളാം… ദാ ഇന്നാ നിന്റെ സ്റ്റിക്ക് എങ്ങനുണ്ടെന്ന് നോക്ക്.”
“ഓ സന്തോഷം മറന്നില്ല , അല്ലേ…”
“പിന്നേ മറന്നു. ഒന്ന് പോയേടാ. നീ സാധനമെങ്ങനുണ്ടെന്നു നോക്കിയിട്ടു പറ”
“പറയാനുണ്ടോ കാണുമ്പോഴേ അറിയാം നല്ല ക്വാളിറ്റി സ്റ്റിക്കാ. ഇവിടൊന്നും ഇത്ര നല്ല സാധനം കിട്ടില്ല.”
“ആ അതാ ഞങ്ങൾ വരുമ്പോ കൊണ്ടുവെരാന്ന് പറഞ്ഞെ.”
“അത് നന്നായീന്ന് തോന്നുന്നു ഇപ്പൊ. പിന്നെ അവനെ ചെറുക്കൻ പിടിച്ചു അല്ലേ. ഞാൻ കേട്ടു ഉമ്മറത്ത് പറഞ്ഞത്.”
“അതേടാ. ചെറുക്കനവന്റെ കാലിൽ നിന്ന് വിടുന്നില്ല ഒരു നിവർത്തിയും ഇല്ലാതെ വന്നപ്പൊഴാ എന്നോടു നീ പോക്കോന്നു പറഞ്ഞെ.”
“ഹഹഹ… അതു കൊള്ളാം. അതിരിക്കട്ടെ നിന്റെ കൊച്ചെന്തിയേടാ…”
“വീട്ടിൽ കാണും. ഇനി യു.കെ.ജി.യിലേക്കാടാ. അടുത്ത മാസം ക്ലാസുത്തുടങ്ങുമെന്നാ ഇന്നലെ വിളിച്ചപ്പോ അവള് പറഞ്ഞെ.”
“അപ്പൊ വീട്ടിൽ പറഞ്ഞില്ലേ നീയിന്നു വരുന്ന കാര്യം.”
“ഇല്ലാടാ ഒരു സർപ്രൈസ് കൊടുക്കാന്ന് വെച്ചു”
“ആ അത് കൊള്ളാം. (ഒരു സെക്കൻഡെടാ) അതേ അമ്മേ… അമ്മോ… ഒരു ചായ എടുക്കരുതോ. അതോ അതിനി പറഞ്ഞാലേ കൊണ്ടുവരൂ എന്നുണ്ടോ…”
“എന്തുവാടാ ഇത് ഒരുമാതിരി പണ്ടത്തെ കാർണോന്മാരെ പോലെ. ഇങ്ങനെ പെണ്ണ് കെട്ടാതെ വീട്ടിലിരുന്ന് വയ്യാത്തമ്മക്ക് ശരണു കൊടുക്കില്ലല്ലെ നീ…”
How to add page break in story
‘‘ great ‘‘
ആദ്യ ഭാഗം നന്നായിട്ടുണ്ട്. ഇനിയും ഇതുപോലെ മനോഹരം ആയി vekkam എഴുതി തന്നോളു ട്ടോ ❤️❤️❤️
Kollam bro.. next part poratte.. kadha kurachu vannal nalla support akum.. ❤️
ഈ സൈറ്റിലെ പരിചയ കുറവ് മൂലം ഒന്ന് രണ്ട് കമൻ്റ് കൂടുതൽ add ആയിട്ടുണ്ട്. ഒന്നും തൊന്നല്ലെ ❤️??
❤️❤️❤️
അഭിപ്രായത്തിനു ഒരുപാട് നന്ദി❤️??. തീർച്ചയായും എഴുതും ❤️
മനോഹരമായിട്ടുണ്ട് തുടരുക
❤️
തുടക്കം ഗംഭീരം,
സാധാരണ കഥകളിൽ നിന്ന് പാത്രസൃഷ്ടി വിഭിന്നമായിരുന്നു കൂടുതൽ ഭാഗങ്ങൾ വരുമ്പോഴല്ലേ കഥയെപ്പറ്റി കൂടുതൽ മനസിലാകൂ,
അടുത്ത ഭാഗം ധൈര്യമായി എഴുതിക്കോ…
അഭിപ്രായത്തിനു ഒരുപാട് നന്ദി❤️??. ഈ സപ്പോർട്ട് ഇനിയും നൽകുക. അടുത്ത ഭാഗം എഴുതുകയാണ്❤️
കൊള്ളാം… നന്നായിട്ടുണ്ട് തീര്‍ച്ചയായും തുടരണം.. പതിവ് cliche love stories ഇല്‍ നിന്ന് വ്യത്യസ്തമായ ഒരു തുടക്കം… അടുത്ത part പറ്റുന്ന അത്രയും പെട്ടെന്ന് അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കൂ… അല്ലെങ്കിൽ തുടക്കകാരൻ aayath കൊണ്ട് views ചിലപ്പോ കുറയും…
അഭിപ്രായത്തിനു ഒരുപാട് നന്ദി❤️??. ഉദ്ദേശിക്കു പോലെ എഴുതി എടുക്കാൻ ബുദ്ധിമുട്ടുന്നുണ്ട്.ടൈപ്പിംഗ് സ്പീഡില്ല. തുടക്കം ആയതിനാലാവും. നല്ല ഒരു കഥക്കായി maximum ശ്രമിക്കും ❤️. അടുത്ത ഭാഗം എഴുതുകയാണ് ❤️
❤️❤️❤️
❤️
നല്ല തുടക്കം.,.,.
നന്നായിട്ടുണ്ട്..,.
സ്നേഹം.,.,
??
ഒരുപാട് സ്നേഹം ❤️
താൻ വിടടോ…
ഫുൾ സപ്പോർട്ട്…
ഫസ്റ്റ് പാർട്ട് നന്നായിട്ടുണ്ട് ??
❤️❤️❤️ ഒരുപാട് സ്നേഹം ❤️❤️❤️ അടുത്ത ഭാഗം എഴുതുകയാണ് ✍?…
വായിച്ചിട്ട് പിന്നെ പറയാം
Oke?
എല്ലാം അത്യമായി ഞാൻ സമർപ്പിക്കുന്നു
തുടക്കം കൊള്ളാം, ബാക്കിയെല്ലാം വിഷതമായി വഴിയേ എഴുതി പോസ്റ്റൂ. ഇഷ്ട്ടായി കഥ
| QA |
❤️❤️❤️