തോന്നുന്നില്ല…. ഒരിക്കലും പണിയെടുത്തു ഉണ്ടായ ശരീരമല്ല അത്… അത് കണ്ടാൽ തന്നെ അറിയാം ഒരു യോദ്ധാവിന്റെ ശരീരവുമായി വളരെ അധികം സാദൃശ്യംമുണ്ട് അദ്ദേഹം മനസ്സിൽ ഒരോന്നും കണക്കുകൂട്ടി….
എന്താ നീ ആലോചിക്കുന്നേ…..അനന്തന്റെ ശബ്ദമാണ് അവരുടെ ചിന്തയിൽ നിന്ന് തിരിച്ചു കൊണ്ടുവന്നത്
ഏയ്….. ഞാൻ പഴയതോരോന്നും ഓർത്തു
എന്നാൽ ഞാൻ അങ്ങോട്ട് പോകട്ടെ ദ്രുവൻ ചോദിച്ചു…..
അനന്തൻ പൊയ്ക്കോളാൻ കണ്ണുകൊണ്ടു അനുവാദം കൊടുത്തു….
അവൻ തിരിച്ചു നടക്കാൻ തുടങ്ങുമ്പോഴാണ് അകലെ നിന്നും ഒരാൾ നടന്നു വരുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടത്………..
തന്റെ ആത്മ മിത്രത്തെ ഒരു നോക്ക് കൊണ്ട് തന്നെ അവൻ തിരിച്ചരിഞ്ഞിരുന്നു………
അവന്റെ ചുണ്ട് മെല്ലെ മൊഴിഞ്ഞു…………… അലൻ…………(തുടരും )

ഇതു ഒരു തുടക്കമാണ്…….. എഴുതി പരിചയാമില്ല…ഒരു പാട് കുറവുകളുണ്ടാകും… .. ഒന്ന് എഴുതാൻ തോന്നി….. എഴുതി എന്ന് മാത്രം….. ഇപെട്ടാലും ഇല്ലെങ്കിലും നിങ്ങളുടെ അഭിപ്രായം പറയുക……. ഇതു തുടരണോ വേണ്ടയോ എന്ന്
അടിപൊളിയായിട്ടുണ്ട് ഭാഗത്തിനായി കാത്തിരിക്കുന്നു
Next part eppo undavum???
തുടക്കം കൊള്ളാം അടിപൊളി ആയിട്ടുണ്ട് ??❤️??❤️❤️❤️
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ൺ?????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Baki inni enna varunath katta waitting
Bro super. Next part pettenn thanne post cheyyane. Katta waiting
Nannayittundu, adutha part – waiting
bro kaathirunna katha aanu ‘athirathan’
njan ipol vayikkunnilla
ippol ezhuthinte thirakkil aanu
appolekkum bro adutha chapters koode idumallo
appo orumichu vaayikkam
Bro nalla story anne
Adutha part onnum koodi page kootti eyuthiyalle mathiii..
Bro kadha kollam adutha part udane vannal nannayirunu.
Kadha kollam onnum angottu pidikittyilla aduth partil kittuvarikkum ennu prethikshikkunnu
Nice beginning Aman, but be careful about the spelling and also take care of the names of the characters do not get confused in between dialogues…
Good work…
Love and respect…
❤️❤️❤️???