അത് കേട്ടതോടെ ജിത്തുവിന്റെ കണ്ണിൽ പ്രകാശം തെളിഞ്ഞു…….
ആഹ് പ്രേമമോ നടന്നില്ല… ഭക്ഷണമെങ്കിൽ ഭക്ഷണം
അവൻ ചാടി തുള്ളി അകത്തോട്ടു പോയി……
ടാ കിച്ചു…… എഴുന്നേൽക്കട……… കുറെ നേരമായി ഹർഷൻ വിളിക്കുകയാണ് അമാനിനെ..അത് കേട്ട്കൊണ്ടാണ് കിച്ചു വന്നത്……
അവനെ അങ്ങനെ വിളിച്ചാലൊന്നും എനിക്കുലാ എന്ന് പറഞ്ഞു നടു നോക്കി ഒരു ചവുട്ടു (കാലത്തുത്തെ പ്രതികരം കൂടിയുണ്ടെ )
അയ്യോ എന്നെ ആന ചാവുട്ടി കൊന്നേ …… ഇനി എന്റെ അമ്മക്കാരുണ്ടേ…… എന്റെ കൂട്ടു കാരുടെ വീട്ടിലെ ഭക്ഷണമെല്ലാം ഇനി കളയേണ്ടി വരുമല്ലോ
…….. ഇനി ammu വിനെയും അച്ചു വിനെയും ആര് നോക്കും…….. അയ്യോ…
അമാൻ നിലവിളിയോട് നിലവിളി
ഇതെന്തു തേങ്ങയാ നീ പറയുന്നേ എന്ന് ജിത്തുവും… നിനക്കത്തിന്റെ വല്ലവിശ്യവുമുണ്ടോ എന്ന പോലെ ഹർഷ നും നിന്ന്….
കുറച്ചു നേരം കിടന്നു മറിഞ്ഞു…….
അവൻ മെല്ലെ കണ്ണ് തുറന്നു ശരീരമെല്ലാം ഒന്ന്നോക്കി ശേഷം
ങേ….. ഞാൻ ചത്തില്ലേ…… ചവിട്ടിയ പാടു പോലുമില്ലല്ലോ….. എന്ന് പറഞ്ഞു നോക്കിയത് ജിത്തു വിനെ ……
നീ എന്താ എന്റെ വീട്ടിൽ……………..
നിന്റെ വീടോ കള്ള മ@#..%&#…………..
എന്റെ വീട്ടിൽ കയറി വന്നു എന്റെ ഭക്ഷണം മുഴുവൻ വെട്ടി വിഴുങ്ങി ഏമ്പക്കവും വിട്ട് കിടന്നുറങ്ങിയിട്ട് അവന്റെ വീടാണത്രെ…
ജിത്തു അടുത്ത ചവിട്ടിനു റെഡി ആയപ്പോഴേക്കും ഹർഷൻ അവനെ പിടിച്ചു മാറ്റിയത്…..
ഒരു വളിഞ്ഞ ചിരി ചിരിച്ചു അമാൻ എഴുന്നേറ്റു പുറത്തെക്കു നടന്നു…
ടാ… ഇന്ന് രേവതി യുടെ കല്യാണം അല്ലെ
നമുക്ക് പോകണ്ടേ…….
ഓഹോ…… നമ്മുടെ ജിത്തു കുട്ടന്റെ……പോണം….. പോണം…… പോയി അവിടുത്തെ മുഴുവൻ വെട്ടി വിഴുങ്ങി നമുക്ക് പ്രതികാരം വീട്ടണം….
നീയടാ യഥാർത്ഥ സ്നേഹിദൻ…. ജിത്തു അമാനെ ചേർത്ത് പിടിച്ചു പറഞ്ഞു…
അല്ല കിച്ചു…. ഇന്ന് ആവണി യും വരില്ലേ
ഹർഷൻ അമാനെ ഇടംകണ്ണിട്ടു നോക്കി കോണ്ട് ചോദിച്ചു……
അവള് വന്നാൽ എനിക്കെന്താ……. എത്ര പറഞ്ഞാലും മനസ്സിലാകുല….
അവന്റെ തലയിൽ വഞ്ഞത് എന്റെ വേറെ എവിടെങ്കിലും വഞ്ഞിരുന്നെങ്കിൽ………
ആഹാ എറിയാൻ അറിയുന്നവന് വാടി കൊടുക്കൂലല്ലോ….. എത്ര പേരാണ് നിന്റെ പുറകെ വന്നത്….. അതിനു മാത്രം എന്താടാ നിനക്കുള്ളത്….. (ജിത്തു വിന്റെ
രോദനം )… സത്യം പറ ഇനി നിനക്ക് വല്ല കുഴപ്പവുമുണ്ടോ……
ഒന്ന് പോടാ….എനിക്ക് പ്രണയമുണ്ട് …… എന്റെ പ്രണയം….. അത് വേറെയാ അത് നിനക്ക് ഞാൻ പറഞ്ഞു തരാം…. പിന്നെ ….ഇപ്പോൾ അതൊന്നു പറഞ്ഞാൽ നിനക്ക് മനസ്സിലാകില്ല …അത് പറയുമ്പോൾ
അമാൻ ഹർഷനെ നോക്കി….
അവൻ കണ്ണ് കൊണ്ട്….. സാരമില്ല എന്നപോലെ ഒന്ന് അനക്കി ശേഷം
അതൊക്ക വിട്…. നമുക്ക് പോകണ്ടേ….
ആഹാ എന്നാൽ നമുക്ക് പോകാനോക്കാം…… ഇനി അവിടെ ചെന്നു ഭക്ഷണം കിട്ടിയില്ലെങ്കിൽ…… അയ്യോ ഓർക്കനെ എനിക്ക് വയ്യ(അമാൻ നെടുവീർപിട്ടു ) ……
എന്തോന്നാടാ ഇതു തിന്നാൻ വേണ്ടി മാത്രം ജനിച്ച സാധനമോ…..(ജിത്തു മനസ്സിൽ )ഹർഷനെ നോക്കി
അടിപൊളിയായിട്ടുണ്ട് ഭാഗത്തിനായി കാത്തിരിക്കുന്നു
Next part eppo undavum???
തുടക്കം കൊള്ളാം അടിപൊളി ആയിട്ടുണ്ട് ??❤️??❤️❤️❤️
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ൺ?????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Baki inni enna varunath katta waitting
Bro super. Next part pettenn thanne post cheyyane. Katta waiting
Nannayittundu, adutha part – waiting
bro kaathirunna katha aanu ‘athirathan’
njan ipol vayikkunnilla
ippol ezhuthinte thirakkil aanu
appolekkum bro adutha chapters koode idumallo
appo orumichu vaayikkam
Bro nalla story anne
Adutha part onnum koodi page kootti eyuthiyalle mathiii..
Bro kadha kollam adutha part udane vannal nannayirunu.
Kadha kollam onnum angottu pidikittyilla aduth partil kittuvarikkum ennu prethikshikkunnu
Nice beginning Aman, but be careful about the spelling and also take care of the names of the characters do not get confused in between dialogues…
Good work…
Love and respect…
❤️❤️❤️???