ആതിരഥൻ [അമാൻ] 54

തങ്ങളുടെ സ്നേഹത്തിനു മുന്നിൽ ആരു അടുത്ത രാജാവ് എന്ന് തെല്ലു സംശയം പോലും ഇല്ലായിരുന്നു……മാത്രമല്ല മർവാൻ തന്റെ ജീവിതം യാത്ര കൾക്കും അറിവിന്‌ വേണ്ടിയും മാറ്റി വച്ചു.
മൻഹാൻ അങ്ങനെ തന്റെ രാജ്യത്തെ സമ്പൽ സമൃധിയിൽ വർഷങ്ങള്ളോളം നിലനിർത്തി. അദ്ദേഹ ത്തിനു ഏഴു ആണ് കുട്ടിക്കൾ ജനിച്ചു. എല്ലാവരും തന്റെ പിതാവിനെ പോലെ ഒന്നിനൊന്നു മികച്ചു നിന്നിരുന്നു……..
മക്കളില്ലാതിരുന്ന മർവന് അവരിൽ ഏഴാമത്തെ മകൻ അധഃവെയ്‌ദിനോട്‌ വളരെ അധികം ഇഷ്ടം കൂടതൽ ഉണ്ടായിരുന്നു….. മാത്രമല്ല അദ്ദേഹത്തിന്റെ കൂടെ എന്നും അവൻ യാത്ര ചെയ്യുമായിരുന്നു…… എന്നാൽ ഒരുനാൾ ആ വാർത്ത രാജ്യത്തെ നടുക്കി …. യാത്ര ക്കിടയിൽ നരഭോജിയുടെ അക്രമത്തിൽ കൊല്ലപ്പെട്ടു …. ആർക്കും അത് താങ്ങാൻ കഴിയാത്ത വാർത്തയായിരുന്നു അത്….. തന്റെ പൊന്നുമോനും അനുജനും നഷ്ട്ടപെട്ട ദുഃഖം മൻഹാനും കുടുബത്തിനും അവർക്ക് താങാവുന്നതിലതികയിരുന്നു.
കാലങ്ങൾ കഴിഞ്ഞു. എല്ലാ പഴയ രീതിയിലെക്കു വന്നു കൊണ്ടിരിക്കുന്ന സമയത്താണ് അധർവൻ അവിടെ എത്തിയതും തന്ത്രത്തിലൂടെ മൻഹാനെ കബളിപിച്ചു മന്ത്രി പദംകൈക്കാലാക്കിയതും. പിന്നെ മെല്ലെ മെല്ലെ saynethe തന്റെ വരുതിലെത്തിച്ച അധർവൻ ഒരു രാത്രി കൊണ്ട് ആ രാജ്യം തന്റെ കീഴിൽ കൊണ്ട് വന്നു മൻഹാനെയും കുടുബത്തെയും തുറങ്കിലടച്ചു…….അപ്പോഴാണ് ഈ ചതി യുടെ തുടക്കം തന്റെ മകനെയും പ്രിയ സഹോദരൻ മർവാനെയും വകവരുത്തിയാണ് അധർവൻ തുടങ്ങിയതെന്നു മൻഹാൻ മനസ്സിലാക്കിയതു …. കുറച്ചു നാൾക്കു ശേഷം ജനമദ്യത്തിൽ വച്ചു മൻഹാനെയും നാലു മക്കളെയും ക്രൂരമായി കൊലപെടുത്തി..ഭാര്യയെയും രണ്ടു മക്കളെയും രഷിക്കനെ എനിക്ക് കഴിഞ്ഞുള്ളൂ ഇന്നും അവന് അറിയില്ല അവർ ജീവിചിരിക്കുന്നത്.. കൂടാതെ മറ്റൊന്നും കൂടി …………………….
അത് പറയുമ്പോൾ ദേവരാജ യുടെ കണ്ണുകളിലെ തിളക്കം സുപ്രചിത്തിനു മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല…… 

===============================

 

കിച്ചു………. കിച്ചു…………..
വീടിന്റെ വെളിയിൽനിന്നുള്ള വിളി കേട്ടിട്ടാണ് അംബിക പുറത്തേക്കു വന്നത്…..
എന്താ ഹർഷ വെളിയിൽ നിന്നത് അകത്തേക്ക് വായോ……
അയ്യോ അമ്മേ എനിക്ക് പോയിട്ട് കുറച്ചു അത്യാവശ്യമുണ്ട് കിച്ചു എവിടെ അമ്മേ..
അവൻ കാലത്തെ എണിറ്റു പോയി മോനെ…. കിഴക്കേ മലയിൽ ആന ഇറങ്ങി എന്ന് പാൽക്കാരൻ ദാമുവേട്ടൻ പറഞ്ഞപ്പോൾ ഇറങ്ങി പോയതാണ്…..
തന്റെ കാതിൽ കേട്ടതു വിശ്വാസിക്കനവതെ ഹർഷൻ കയ്യിൽ ഒന്നു അടിച്ചു….. ശേഷം
ഒന്നു പോ അമ്മേ കലത്തു തന്നെ തമാശ പറയാതെ…… നമ്മുടെ അമാനെ കുറിച്ച ഞാൻ ചോദിച്ചതു….. ഇന്നലെ മാളുചേച്ചിയുടെ വീട്ടിൽ കുത്തുന്ന ആടുണ്ട് എന്ന് പറഞ്ഞു കേറാത്ത ആളാ……..
ചേട്ടാ ആനെടെ അടുത്തേക്കല്ലാ….. ആന യെങ്ങാനും ഇങ്ങോട്ട് വന്നാലോ എന്ന് പേടിച് ജിത്തുചേട്ടന്റെ വീട്ടിലോട്ടാ പോയേക്കുന്നെ…… പെങ്ങൾ അമ്മു പുറത്തേക്കു വന്നു പറഞ്ഞു
അഹ് അങ്ങനെ പറ…. ഞാനും എന്തൊക്ക വിചാരിച്ചു….അല്ല അച്ചു എവിടെ ..
അവൾ ഒരുങ്ങുവാ ഇന്നല്ലേ രേവുന്റെ കല്യാണം……
ഓ ഞാൻ അത് മറന്നുപോയി…. എന്നാ ശരി അമ്മേ ഞാൻ പോകുവാ….. ഹർഷൻ നേരെ ജിത്തുവിന്റെ വീട്ടിലേക്കു വച്ചു പിടിച്ചു….
ജിത്തുവിന്റെ വീട്ടിൽ എത്തിപ്പോഴാണ് അണ്ടിപോയ അണ്ണാനെ പോലെ ഒരാൾ താടിക്കും കൈ കൊടുത്തു വീടിന്റെ ഉമ്ര പടിയിൽ ഇരിക്കുന്നതു കണ്ടത്….
എന്ത് പറ്റി മോനെ ജിത്തുട്ടാ നിന്റ കാമുകിയുടെ കല്യാണത്തിന്റെ വിഷമത്തിലാണോ…. അവള് പോണെങ്കിൽ പോട്ടെടാ… നമ്മുടെ നാട്ടിലു പെൺപിള്ളേർക്കാണോ പഞ്ഞം…..

11 Comments

  1. അടിപൊളിയായിട്ടുണ്ട് ഭാഗത്തിനായി കാത്തിരിക്കുന്നു

  2. Next part eppo undavum???

    1. ഡ്രാക്കുള

      തുടക്കം കൊള്ളാം അടിപൊളി ആയിട്ടുണ്ട് ??❤️??❤️❤️❤️

      അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ൺ?????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  3. Baki inni enna varunath katta waitting

  4. Bro super. Next part pettenn thanne post cheyyane. Katta waiting

  5. Nannayittundu, adutha part – waiting

  6. bro kaathirunna katha aanu ‘athirathan’

    njan ipol vayikkunnilla
    ippol ezhuthinte thirakkil aanu
    appolekkum bro adutha chapters koode idumallo
    appo orumichu vaayikkam

  7. Bro nalla story anne
    Adutha part onnum koodi page kootti eyuthiyalle mathiii..

  8. Bro kadha kollam adutha part udane vannal nannayirunu.

  9. Kadha kollam onnum angottu pidikittyilla aduth partil kittuvarikkum ennu prethikshikkunnu

  10. Nice beginning Aman, but be careful about the spelling and also take care of the names of the characters do not get confused in between dialogues…

    Good work…

    Love and respect…
    ❤️❤️❤️???

Comments are closed.