അങ്ങനെ പരിഹരിക്കാൻ കഴിയുന്നതല്ലങ്കിലോ…..
കഴിയുമായിരുന്നെങ്കിൽ ഇന്ന് ആ രാജ്യത്തിനു ഈ ഗതി വരില്ലായിരുന്നുവല്ലോ
അതു കേട്ടതോടെ സുപ്രചിത്ത് നെറ്റി ചുളിച്ചു ….. ആധർവൻ…!!!!….
ദേവരാജ അതെ എന്ന് മൂളി..
എനിക്ക് മനസ്സിലകുന്നില്ല പ്രഭോ എന്താണ് ഇതിന്റെ അവസാനം എന്ന് ഏതൊരു അധർമവും അരങ്ങുവന്നാലും ധർമം അതിനു വേണ്ടി ഉദിച്ചുയരും എന്ന് കേട്ടു വളർന്നവനാണ് ഈ ഞാൻ…………. എന്നാൽ ഇവിടെ അധർമം ഉച്ചസ്ഥായിയിൽ നിൽക്കുമ്പോഴും എല്ലാവർക്കും നോക്കി നിൽക്കാനേ കഴിയുന്നോള്ളൂ. നമ്മളെന്നല്ലാ ഏതൊരു രാജ്യവും അവനുമുമ്പിൽ വിറച്ചു നിൽക്കുന്നതല്ലേ ഉള്ളൂ… .. ഇന്ന് ആർക്കും എത്തി പെടാൻ കഴിയാത്ത അത്രയ്ക്ക് ഉയരത്തിലാണ് അധർവൻ അവന്റെ സാമൃജ്യം പടുത്തുയർത്തിയിരിക്കുന്നതു … അത് ബുദ്ധി കൊണ്ടും ശക്തി കൊണ്ട് തന്ത്രം കൊണ്ടും മന്ത്രം കൊണ്ടും…….
ഇപ്പോൾ അവന്റെ മകൻ അതിനേക്കാൾ കേമനായി കൊണ്ടിരിക്കുന്നു….. കേട്ടില്ലേ…. അങ്ങ്….. ആയിരം നരബലി ആണ് കഴിക്കാൻ പോകുന്നത്………..എത്ര കൊല്ലമായി ഇതു തുടങ്ങിയിട്ട്…..
എല്ലാം കേട്ടു കഴിഞ്ഞിട്ടും പുഞ്ചിരിക്കുന്നഅദ്ദേഹത്തെ നോക്കി വീണ്ടും പറഞ്ഞു…..
പ്രഭോ….. അങ്ങ് പറയാറില്ലേ ഒരാൾ വരുന്നുണ്ടെന്ന് അവന്റെ അവസാനം കുറിക്കാൻ, നൂറു മല്ലയോദ്ധാക്കൾക്കു ഒരു ഗജയോദ്ധാവ് എന്നാണ് ഞാൻ കേട്ടിട്ടുള്ളതു അങ്ങനെയിരിക്കെ
നൂറായിരം ജഗയോദ്ധാക്കളുള്ള അതിനേക്കാൾ ഏറെ ശക്തന്മാരായ കാവൽ ഭടന്മാരും ഉള്ള ഒരാൾക്ക് നേരെ ഇങ്ങനെ ഒരു ആള് എന്ത് ചെയ്യാനാണ്…. നമ്മൾ ഇപ്പോഴും പ്രജകൾക്ക് ആത്മവിശ്വാസം നൽകുന്നു എന്നല്ലാതെ അതർവനെ നേരിടാൻ അങ്ങനെ ഒരാൾ ഉണ്ട് എന്ന് അങ്ങേക്ക് തോന്നുന്നുണ്ടോ….
ധീരയോദ്ധാക്കൾ എന്ന് വിശേഷിക്കുന്ന എത്രപേർ അതിനു ശ്രമിച്ചു….. അവസാനം ആയിരം നരബലിയിൽ ഇരയാകുവനല്ലേ അവർക്ക് കഴിഞ്ഞിട്ട്ടോള്ളൂ…….
മനുഷ്യരൂപം പൂണ്ട അസുരനോ….. മരണം ഇല്ലാത്ത ചിരഞ്ചിവിയോ………
കണ്ടാൽ തന്നെ കൈ കാലുകൾ വിറക്കും….. അങ്ങനെ യുള്ള അവനെ എങ്ങനെ നേരിടാനാണു പ്രഭോ… !!!!!!!
ദേവരാജ തന്റെ സിംഹസനത്തിൽ നിന്നും ഇറങ്ങി മുന്നോട്ട് വന്നു സുപ്രചിത്തിന്റെ മുന്നിൽ നിന്നു……………
ഭൂമിയിൽ ജനിച്ച ഏതൊരു മനുഷ്യനും അവന്റെ മരണവും കുറച്ചു കൊണ്ടാണ് വരുന്നത് ….എന്നാൽ ചിലർ അത് മനസ്സിലാക്കുന്നില്ല എന്ന് മാത്രം…അവർ ആ മരണത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു…..ഭൂമിയിൽ കുഴപ്പങ്ങൾ ഉണ്ടാക്കുന്നു….. നാശം വിതക്കുന്നു…. എന്നാൽ അവസാനം അവർ പരാജയപെടുന്നു ………അവർ എന്ത് നേടി…. ഒന്നും തന്നെ നേടാൻ കഴിഞ്ഞില്ല.. എന്നാൽ നല്ലതു ചെയ്തവരോ എന്നെന്നും ജനമനസ്സിൽ ജീവിചിരിക്കുന്നു…..
അതവർനും നിനക്കും എനിക്കും എല്ലാവർക്കും മരണമുണ്ട്..അതില്ലാത്തതു സാഷാൽ സർവ്വെശ്ശോരനു മാത്രം ……അവനറിയില്ല ആരെയാണ് അവൻ ചതിച്ചു ഇല്ലാതാക്കിയത് അവന്റെ രക്തം മുഴുവനും നശിചിട്ടില്ലന്നു..അതാണ് അവന്റെ അന്തകനെന്നു ..അതറിയുന്ന പക്ഷം അവനു ഇതുവരെ ഇല്ലാത്ത ഭയം അവന്റെയുള്ളിൽ തുടങ്ങും…….. കാരണം അവനു ഇന്നും ആ ദിവാസം മറക്കാൻ കഴിയില്ല……അവന്റെ മരണം നൂലിഴ മാറ്റത്തിൽ പോയത്…….
ഏതൊരു ബലവാനും ബലഹീനതയില്ലതെ സൃഷ്ടിച്ചിട്ടില്ല…..പ്രഭോ ഒരു ആഗ്രഹം….. അങ്ങയിൽ നിന്നും അറിയാൻ ആ മഹാവീരനായ..പ്രജകൾ ഇത്രയധികം സ്നേഹിച്ച ആ രാജാവിനെ കുറച്ചു അറിയാൻ ഒരു ആഗ്രഹം………
ദേവരാജ തന്റെ പഴയ ഓർമയിലേക്ക് വീണ്ടും മനസു ഓടിച്ചു
……എത്ര സുന്ദര കാലങ്ങളാണ് കഴിഞ്ഞു പോയത്.. രാജധിരാജ ചക്രവർത്തി മാന്ഹാൻ നായിക്…..അത് പോലെ ഒരു ആൾ ഇനി വരുമോ എന്ന് ചോദിച്ചാൽ.. ഒരു ഉത്തരമില്ല….. അതുപോലെ സ്നേഹിക്കാൻ കഴിയുന്ന തന്റെ രാജ്യത്തെ സമ്പൽ സമൃദ്ധധിയിൽ എപ്പോഴും സംരക്ഷിച്ച ധീരൻ…….
മുന്നിൽ നൂറുപേർ വന്നാൽ പോലും ഒറ്റയ്ക്ക് നേരിട്ടിരുന്ന വീരൻ.
മഹാരാജ അമർനാഥ് നായിക്നു രണ്ടു മക്കളായിരുന്നു ഉണ്ടായിരുന്നതു…… മൻഹാൻ നായികും, മർവാൻ നായിക്കും
ബുദ്ധിയിലും തന്ത്രത്തിലും ബലത്തിലും രണ്ട് പേരും ഒന്നിനൊന്നു മുമ്പിൽ ആയിരുന്നു.

അടിപൊളിയായിട്ടുണ്ട് ഭാഗത്തിനായി കാത്തിരിക്കുന്നു
Next part eppo undavum???
തുടക്കം കൊള്ളാം അടിപൊളി ആയിട്ടുണ്ട് ??❤️??❤️❤️❤️
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ൺ?????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Baki inni enna varunath katta waitting
Bro super. Next part pettenn thanne post cheyyane. Katta waiting
Nannayittundu, adutha part – waiting
bro kaathirunna katha aanu ‘athirathan’
njan ipol vayikkunnilla
ippol ezhuthinte thirakkil aanu
appolekkum bro adutha chapters koode idumallo
appo orumichu vaayikkam
Bro nalla story anne
Adutha part onnum koodi page kootti eyuthiyalle mathiii..
Bro kadha kollam adutha part udane vannal nannayirunu.
Kadha kollam onnum angottu pidikittyilla aduth partil kittuvarikkum ennu prethikshikkunnu
Nice beginning Aman, but be careful about the spelling and also take care of the names of the characters do not get confused in between dialogues…
Good work…
Love and respect…
❤️❤️❤️???