ആതിരഥൻ [അമാൻ] 54

ആതിരഥൻ

Aathiradhan | Author : Aman


 

തികച്ചും സാങ്കല്പികമായ ഒരു കഥ , യഥാർത്ഥ ചരിത്രവുമായോ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയോ ഇതിനു ബന്ധം ഇല്ല………… നിങ്ങൾ ഇഷ്ടപെട്ടാലും ഇല്ലെങ്കിലും നിങ്ങളുടെ വിലയേറിയ അഭിപ്രായം രേഖപെടുത്തുക.ഇരുട്ടിന്റെ അന്തകാരത്തെ മുറിച്ചു മാറ്റി വെളിച്ചം ഭൂമിയിലേക്ക് പതിക്കാൻ ഒരുങ്ങി കഴിഞ്ഞു…. കിളികൾ അവരുടെ ഭക്ഷണം തേടി യാത്ര പുറപ്പെടാൻ തുടങ്ങി…….കോടമഞ്ഞിനാൽ ചുറ്റ പെട്ട വഴിയിലൂടെ ഒരു കുതിര വണ്ടി ഒരു ഗ്രാമത്തെ ലക്ഷ്യമാക്കി നീങ്ങി കൊണ്ടിരിക്കുകയാണ്….അതിൽ 21 വയസോളം പ്രായം തോന്നിക്കുന്ന ഒരു യുവാവ് തന്റെ സഞ്ചി തലയിണയായി വച്ചു കൊണ്ട് കിടക്കുകയാണ്…………..
എത്ര പെട്ടന്നാണ് കാലം കടന്നു പോയത് ….. ഇനി ഞാൻ എന്റെ പിതാവ് എന്നെ ഏല്പിച്ച ദവ്ത്യം ഏൽക്കാൻ പോവുകയാണ്…..അതെ തന്റെ യാത്ര പോലും അതിനു വേണ്ടിയാണു, അവരെല്ലാം എവിടെയുണ്ട് എന്ന് അറിയാം…..അവരെല്ലാം എനിക്ക് വേണ്ടി കാത്തിരിക്കുകയാണ് ….. സമയം അഗതമായിരിക്കുന്നു ഇനി ഒന്ന് മാത്രം……
പെട്ടന്ന് കാളവണ്ടി നിന്നത് അറിഞാണു അവൻ കുതിരക്കാരനെ നോക്കിയത്..കുതിരക്കാരന്റെ മുഖം കണ്ടാൽ എന്തോ കണ്ട് ഭയന്നപോലെ ഉണ്ട്… എന്ത് പറ്റി…
കുഞ്ഞേ കലാളന്മാർ
(കലാളന്മാർ – കലാൾ രാജ്യത്തിലെ മനുഷ്യമൃഗങ്ങൾ, കൊള്ളയും കൊലയും മാത്രം അറിയുന്നവർ…. പല രാജ്യങ്ങളിലും നുഴഞ്ഞു കയറി കാടുകളിലും മറ്റും ഒളിച്ചു കഴിയും…. യാത്രക്കാരെയും കച്ചവടക്കാരെയുമാണ് ലക്ഷ്യം അവരുടെ സമ്പാദ്യം മുഴുവൻ കൊള്ളയടിക്കുകയും അവരിലെ സ്ത്രീകളെ ബോഗിക്കുകയും കുട്ടികളെ പോലും വെറുതെ വിടാതെ എല്ലാവരെയും നിഷ്കരുണം കൊന്നു തള്ളുകയും കൊള്ളാമോതലുമായി രായിക്കുരാമനം രാജ്യം വിടുകയും ചെയ്യും അവരെ എദിർക്കുവാൻ ആർക്കും കഴിയുന്നില്ല…അവരെ പോലെ തടിമാടൻമാരായ അഭ്യസികൾ രാജ്യ ഭടന്മാരിലെ ഉണ്ടായിരുന്നുള്ളൂ.കൂടാതെ ആധർവന്റെ കരി (====സെന്യം====) കൂടി ആണവർ.)
അത് കേട്ടതും അവൻ അതിൽ നിന്നും ചാടി ഇറങ്ങി മൂരി നിവർന്നു അവരുടെ അടുത്തേക്ക് നടന്നു.
മെയ്യനങ്ങിയിട്ട് കുറച്ചു കാലമായി…എല്ലാം പഠിച്ചേങ്കിലും ഒന്നും ഉപയോഗിക്കാൻ ഉള്ള സാഹചര്യം ഇതു വരെ ഉണ്ടായിട്ടില്ല….. ദൈവമേ ഇത്ര പെട്ടന്ന് അതിനു അവസരം നൽകുമെന്നു ഞാൻ അറിഞ്ഞില്ല…. ഞാൻ കൃതാട്ഞാനായി…….
അവൻ അവരുടെ അടുത്തേക്ക് കയ്യേല്ലാം മടക്കി നിവർത്തി കഴുത്ത്‌ അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ചു നടന്നു ചെന്നു…. .ഇത് വരെയും എല്ലാവരും തങ്ങളെ കണ്ടാൽ ഓടി ഒളിക്കാൻ ശ്രമിക്കുമ്പോൾ ഇതാ ഒരാൾ നേർക്ക് നേർ വരുന്നു വളരെ അത്ഭുതതോടെ അവർ അവനെ ശരിക്കും ഒന്ന് നോക്കി…. ആറു അടി പോക്കവും അതിനൊത്ത വണ്ണവും ഉറച്ച ശരീരവും…. കണ്ടാൽ യോദ്ധാവ് ആണ് എന്ന് ആർക്കും തിരിച്ചറിയും. മുഖം കണ്ടാൽ ഒരു രാജകുമാരനെ പോലെ ഉണ്ട് താനും…..
ആരാണ് നീ…. ജീവൻ വേണമെങ്കിൽ കയ്യിലുള്ളതല്ലാം കാൽക്കൽ വച്ചു തിരിഞ്ഞു നോക്കാതെ ഓടാം…..അവരുടെ നേതാവ് അവനെ നോക്കി പറഞ്ഞു… എന്നാൽ അവന്റെ മുഖത്തു ഒരു പുഞ്ചിരി മാത്രം ആയിരുന്നു മറുപടി. ഇത് കണ്ടു നേതാവ് കൂടെ ഉള്ളവർക്ക് കണ്ണ് കൊണ്ട്(=== ആട്ന===)നൽകി. പെട്ടന്ന് നാലു പേർ അവന്റ അടുത്തേക്ക് വാളുമായി പാഞ്ഞടുത്തു…അവൻ വലതു കാൽ പിന്നോട്ട് വച്ചു ഒരു വട്ടം ചുറ്റി കറങ്ങി ചാടി മുന്നിൽ വരുന്നവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി….. ചവിട്ടു കിട്ടിയവൻ പുറകിൽ വരുന്നവരുടെ കൂടെ കുറച്ചു അകലേക്ക്‌ തെറിച്ചു വീണു. തെല്ലു ഭയന്നങ്കിലും ധൈര്യം വേണ്ടെടുത്ത്

11 Comments

  1. അടിപൊളിയായിട്ടുണ്ട് ഭാഗത്തിനായി കാത്തിരിക്കുന്നു

  2. Next part eppo undavum???

    1. ഡ്രാക്കുള

      തുടക്കം കൊള്ളാം അടിപൊളി ആയിട്ടുണ്ട് ??❤️??❤️❤️❤️

      അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ൺ?????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  3. Baki inni enna varunath katta waitting

  4. Bro super. Next part pettenn thanne post cheyyane. Katta waiting

  5. Nannayittundu, adutha part – waiting

  6. bro kaathirunna katha aanu ‘athirathan’

    njan ipol vayikkunnilla
    ippol ezhuthinte thirakkil aanu
    appolekkum bro adutha chapters koode idumallo
    appo orumichu vaayikkam

  7. Bro nalla story anne
    Adutha part onnum koodi page kootti eyuthiyalle mathiii..

  8. Bro kadha kollam adutha part udane vannal nannayirunu.

  9. Kadha kollam onnum angottu pidikittyilla aduth partil kittuvarikkum ennu prethikshikkunnu

  10. Nice beginning Aman, but be careful about the spelling and also take care of the names of the characters do not get confused in between dialogues…

    Good work…

    Love and respect…
    ❤️❤️❤️???

Comments are closed.