ആതിര [വിബിൻ] 69

” ഞാൻ അന്ന് ഇഷ്ടമായിരുന്നു എന്ന് പറഞ്ഞിരുന്നു എങ്കിൽ എനിക്ക് ഇപ്പോൾ ഒരു പേര് ആയേനെ അല്ലേ തേപ്പ്കാരി. ഞാൻ പോട്ടെ അവർ ഇന്ന് പെണ്ണ് കാണാൻ വരും എന്നാണ് പറഞ്ഞത്”. അതും പറഞ്ഞ് അവൾ പോയി.

 

ഞാൻ അവിടെ നിന്നും പോകാൻ നിന്നപ്പോൾ ആണ് എന്റെ കൂട്ടുകാരെ ഞാൻ കണ്ടത്. അവർ എന്നോട് അവൾ തേച്ചല്ലേ എന്ന് ചോദിച്ചപ്പോൾ അവരോട് ഞാൻ പറഞ്ഞു ” പത്ത് പതിനെട്ട് വയസ്സു വരെ നോക്കിയവരെ തള്ളി കളയാൻ കഴിയാതെ ഇത്രയും നാൾ എന്നോട് അവൾ അവളുടെ ഇഷ്ട്ടം പറയാതെ നടന്നിരുന്നത് ഈ തേപ്പ്കാരി എന്ന പേര് കിട്ടാതിരിക്കാൻ ആണ്.

പിന്നെ ഇഷ്ടമല്ല എന്ന് 100 തവണ പറഞ്ഞിട്ടും രക്ഷയില്ലാത്ത അവസാനം ഇഷ്ട്ടമാണ് എന്ന് സമ്മതിച്ചവർ ആണ്, അവസാനം വീട്ടുകാർ ആലോചിച്ച കല്യാണത്തിന് സമ്മതിച്ച തേപ്പുകാരികളിൽ അധികവും.”

“എന്നാ ഞാൻ പോട്ടെ ഇന്ന് എനിക്ക് ഒരു പെണ്ണ് കാണൽ ഉണ്ട്”. എന്ന് പറഞ്ഞതും അവർ എല്ലാവരും കൂടി എന്നെ പൊതിഞ്ഞു.

നീ അവളെ അല്ലേ കാണാൻ പോകുന്നത് എന്നും ചോദിച്ച്.

അപ്പോഴാണ് അവർക്കും അവൾക്കും അറിയാത്ത ഒരു കാര്യം അവരോട് പറയുന്നത്.

“അന്ന് അവളോട് ഇഷ്ട്ടമാണ് എന്ന് പറഞ്ഞപ്പോൾ അവൾ എന്നോട് വീട്ടിൽ പോയി ചോദിക്കാൻ ആണ് പറഞ്ഞത്.

അതിനെ പറ്റി ആലോചിച്ചു ഒരു മാസം ആണ് ഞാൻ പണിക്ക് പോകാതെയും മറ്റും കളഞ്ഞത്. അങ്ങിനെ വീട്ടിൽ നിന്നും പുറത്തിറങ്ങാതെ ഇരിക്കുന്ന എന്നെ കണ്ടപ്പോൾ ചേട്ടൻ എന്നോട് കാര്യം ചോദിച്ചു.

ഞാൻ ചേട്ടനോട് അവൾ പറഞ്ഞ കാര്യം ഞാൻ പറഞ്ഞു, അതിന് വേണ്ടി ഞാൻ മനപൂർവ്വം എഴുതാതിരുന്ന ആ ഡിഗ്രി പേപ്പർ ഞാൻ കംപ്ലീറ്റ് ചെയ്യാനുള്ള ശ്രമത്തിൽ ആണ് ഈ മാസം പുറത്ത് പോകാതെ ഇരുന്ന്  പഠിക്കുകയായിരുന്നു എന്നും പറഞ്ഞപ്പോൾ ചേട്ടൻ ആണ് അവളുടെ വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞത്.

അവളോട് ഇഷ്ട്ടം പറഞ്ഞ് 6 മാസം കഴിഞ്ഞപ്പോൾ ആണ് ഞാൻ അവളുടെ അച്ഛനെ കാണാൻ പോയത്. അതിന് മുമ്പ് ഡിഗ്രി ഞാൻ കംപ്ലീറ്റ് ആക്കിയിരുന്നു.

 

അവളുടെ അച്ഛനോട് സംസാരിച്ചപ്പോൾ അവളുടെ അച്ഛൻ എന്നോട് ചോദിച്ചത്

 

“മോനെ, ഒരച്ഛനും സഹിക്കാൻ കഴിയുന്നത് അല്ല മോൻ ഇപ്പോൾ വന്ന് പറഞ്ഞത്. ഞാൻ അവളുടെ അമ്മോയോട് ചോദിച്ചിരുന്നു അവളുടെ മുഖമെന്താ വല്ലാതെ ഇരിക്കുന്നത് എന്ന്.

6 മാസം ആയില്ലേ അവളോട് പറഞ്ഞിട്ട്, അന്ന് പ്രസരിപ്പോടെ നടന്നവൾ കുറച്ചു നാൾ ആയി വാടി കൊഴിഞ്ഞു നടക്കാൻ തുടങ്ങിയിട്ട്, നീ ഇത്രയും നാൾ വരാതിരുന്നത് അവളുടെ ആ മൂഡോഫിന് കാരണം.

23 Comments

  1. Super!!!

  2. വിബിൻ bro
    കഥ ഒരുപാട് നന്നായിരുന്നു ബാക്കി നല്ലൊരു ഹാപ്പി എൻഡിങ് ആയി മനസ്സിൽ വരുന്നില്ലെങ്കിൽ എഴുതരുത് ഇപ്പോൾ ഒരുവിശ്വാസം ഉണ്ട് അവൾ സമ്മതിക്കും അവര് ഒന്നാകും എന്ന് അത് ഇല്ലാതാവരുതല്ലോ

  3. കൊള്ളാം ബ്രോ..??
    സോറി ഇപ്പോളാണ് കാണുന്നത്..വൈകി കിട്ടുന്ന അഭിപ്രായം കിട്ടാതിരിക്കുന്നതിന് തുല്യം ആണ്..അറിയാം..എങ്കിലും എന്റെ അഭിനന്ദനങ്ങൾ സ്വീകരിക്കുക??

    1. താങ്ക്സ് നീൽ… 2 കഥ ഇട്ടിരുന്നു ഒന്ന് കാണുന്നില്ല.

  4. Nalla kadhaa ,good one …

    1. താങ്ക്സ്

  5. നല്ല കഥയായിരുന്നു ട്ടോ…

    1. താങ്ക്സ്

  6. PH¥€HO മനു@MJ

    സൂപ്പരാണ് വിബിനേ…. കുറച്ച് കൂടെ ഉണ്ടങ്കിലെന്ന് ഞാനും ആശിച്ചു

    1. എഴുതാൻ നോക്കിയത് ആണ് പക്ഷേ ഒരു പൂർണത കൈവരുന്നില്ല…

    1. താങ്ക്സ്

  7. True love with trust

    1. താങ്ക്സ്

  8. നല്ല കഥ ആണ് മച്ചാനെ…

    1. താങ്ക്സ്. താങ്കളുടെ കയ്യിൽ നിന്ന് ഒരു അഭിനന്ദനം കിട്ടിയതിൽ ഞാൻ അഭിമാനിക്കുന്നു. അപരാജിതൻ കിടു ആണ് ട്ടോ

  9. ???

    കിടു❤️

    1. താങ്ക്സ്

  10. തൃശ്ശൂർക്കാരൻ AA

    മച്ചാനെ കിടു ??????ഒരു രക്ഷയുമില്ല ❤️❤️❤️❤️❤️❤️❤️❤️

    1. താങ്ക്സ് ഗഡി. ഞാനും തൃശൂരക്കാരൻ ആണ് ട്ടോ

      1. തൃശ്ശൂർക്കാരൻ AA

        ???❤️❤️❤️❤️❤️

  11. Yeda parAnari vibine Mone aa penninte reaction kudi yeyuthan padilairunno oh adippolli story

    1. എഴുതാൻ കുറേ ശ്രമിച്ചു. ഒരു പൂർണത കിട്ടുന്നില്ല.

Comments are closed.