????ജീവന്റെ മാലാഖ ??? [ശങ്കർ പി ഇളയിടം] 112

????ജീവന്റെ മാലാഖ ???

Author : ശങ്കർ പി ഇളയിടം

 

പുലർച്ചെ ഫോണിലുള്ള അലാറം
നിർത്താതെയുള്ളശബ്ദം  കേട്ടു  കൊണ്ടാണ് ആരുഷി കണ്ണു തുറന്നത്.
ഉറക്കം കണ്ണുകളെ വിട്ടൊഴിയാതെ അവൾ  അലാറം ഓഫ്‌ ചെയ്തു കണ്ണുകൾ മേലെ അടച്ചു.പെട്ടെന്നെന്തോ ഓർത്തപോലെ
അവൾ കണുകൾ  വലിച്ചു  തുറന്നു..ഒന്നു  മൂരിനിവർത്തികൊണ്ട്  ചുരിദാറിനു  മുകളിലുള്ള  വൈറ്റ്  കോട്ട്  ഊരി  ബാഗിൽ വെച്ചു കൊണ്ട്  മുടി  നന്നായി ഒതുക്കി  കെട്ടി. അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ലെ നൈറ്റ്‌  ഡ്യൂ​ട്ടി ക​ഴി​ഞ്ഞു ഹോ​സ്റ്റ​ലി​ലേ​ക്ക് പോ​കാ​ൻ നി​ൽ​ക്കു​ന്പോ​ഴാ​ണ് താ​ഴെ നി​ന്ന്  അവൾ  ആ  നി​ല​വി​ളി കേ​ട്ട​ത്. അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ന്‍റെ ജ​ന​ലി​ലൂ​ടെ അവൾ  പുറത്തേക്ക് നോക്കി.. അവിടെ നിന്നും നോ​ക്കി​യാ​ൽ കാ​ണാ​വു​ന്ന റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. ആ​ദ്യം വാ​ഹ​നാ​പ​ക​ട​മാ​ണെ​ന്നാ​ണ് അവൾ  ക​രു​തി​യ​ത്….

അവൾ അറിയാതെ തന്നെ അവളുടെ കാലുകൾ അങ്ങോട്ടേക്കു ചലിച്ചു…. അവിടെക്ക് ഓടിക്കോണ്ടിരിക്കുന്ന ഒരു  സ്ത്രീയെ പിടിച്ചു നിർത്തി കൊണ്ട് അവൾ  കാര്യം തിരക്കി…

“ചേച്ചി…അവിടെയെന്താ  സംഭവം…”അവൾ ആകുലതയോടെ  ചോദിച്ചു..”ബസ്  സ്റ്റോപ്പിൽലേക്ക് വന്ന ഒരു പെൺകുട്ടിയെ അവളുടെ  തൊ​ട്ടു​പി​ന്നാ​ലെ ബൈ​ക്കുമായി എത്തിയ യു​വാ​വ് ത​ട​ഞ്ഞു​നി​ർ​ത്തി കൊണ്ട് നി​മി​ഷ​നേ​ര​ത്തെ വാ​ക്കു ത​ർ​ക്ക​ത്തി​നു ശേഷം പി​ന്നാ​ലെ കൈ​യി​ൽ ക​രു​തി​വ​ച്ച ക​ത്തി കൊ​ണ്ട് അ​വ​ളെ കു​ത്തി​ വീഴ്ത്തിയെന്ന്. കണ്ടിട്ട്  പ്ര​ണ​യ​നൈ​രാ​ശ്യം  ആണെന്ന് തോന്നുന്നു ..മോളേ…. ” അതും പറഞ്ഞു കൊണ്ട് അവർ അങ്ങോട്ടേക്ക് ഓടി……

പെ​ട്ടെ​ന്നു​ത​ന്നെ  അവളും അവരുടെ പുറകെ അ​ങ്ങോ​ട്ടേ​ക്ക് ഓ​ടി. അ​ടു​ത്തെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം  അവൾക്കു പി​ടി​കി​ട്ടി​യ​ത്….

13 Comments

  1. 100 th like ✌️ numma ett?✌️

    1. ശങ്കർ പി ഇളയിടം

      ❤❤❤❤

  2. നൈസ്..

  3. *വിനോദ്കുമാർ G*

    സൂപ്പർ സ്റ്റോറി സൂപ്പർ

  4. ???

  5. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ഇഷ്ട്ടായി ബ്രോ ❤️

  6. ബ്രോ
    നല്ല കഥ , സിംപിൾ എഴുത്ത്
    ബ്യൂട്ടിഫുൾ
    എന്നാലും രണ്ടുപേരെയും അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയത് ഒരു രക്ഷയുമില്ല ?
    ?

  7. ❤️❤️

    1. First ??????

Comments are closed.