?⚜️Return of Vampire 3⚜️?[Damon Salvatore] 118

Return of Vampire 3

Author : Damon Salvatore | Previous part

 

ഇതിലെ സ്ഥലങ്ങൾ ഒക്കെയും പുറം രാജ്യങ്ങളാണ് അതുപോലെ ഒട്ടുമിക്ക കഥാപാത്രങ്ങളും അതെ സ്ഥലങ്ങളിൽ ഉള്ളതിനാലും അവരുടെയൊക്കെ സംഭാഷണങ്ങൾ വായിക്കുവാൻ ഉള്ള സൗകര്യത്തിന് വേണ്ടിയും മലയാളത്തിൽ ആക്കിയിട്ടാണ് എഴുതിയിരിക്കുന്നത്. അതുപോലെ പല ഇംഗ്ലീഷ് വാക്കുകളും മംഗ്ലീഷ് ആയിട്ടും എഴുതിയിട്ടുണ്ട്. /*

ക്യാമ്പസ്സിലേക്ക് കയറിയിതനിശേഷം ദക്ഷ കാണുന്നത് എല്ലാവരും അവരവരുടേതായ തിരക്കുക്കളിൽ ഓടിനടക്കുന്നതാണ്.

ഒടുവിൽ ഒരു ചെറുപ്പക്കാരനോട് താൻ പോകേണ്ട ക്ലാസ്സ് റൂം എവിടെ ആണെന്നും ഏതു വഴി പോവണമെന്നെന്നും അന്വേഷിച്ചറിഞ്ഞു. തൻ്റെ ക്ലാസ്സിലേക്ക് പോകുന്ന വഴി ദക്ഷ എല്ലാം ഒന്ന് നോക്കി കാണുകയായിരുന്നു. കെട്ടിടസമുച്ചയങ്ങൾ കൊണ്ട് നിറഞ്ഞ ക്യാമ്പസ്സിൽ അങ്ങിങ്ങായി ചെറിയ ചെറിയ മരങ്ങളും ചെടികളും, പിന്നെ ബിൽഡിങ്ങുകളുടെ ചുറ്റുപാടും  പച്ചപുല്ലുകൊണ്ട് മൈതാനം കണക്കെ അക്കി വൃത്തിയായി പരിപാലിക്കുന്നത്. ക്യാമ്പസ് ഇൻഫ്രാസ്ട്രക്ചർ ഒക്കെ വളരെ മോഡേണും പുതിയവ എന്നു തോന്നിപ്പോകുന്ന തരത്തിൽ വൃത്തിയായി നിലനിർത്തിയിരിക്കുന്നു. ഒടുവിൽ പുറംകാഴ്ചകൾ കണ്ടുകൊണ്ട് തന്നെ ക്ലാസിലേക്ക് കയറാൻ പോയ ദക്ഷ ആരുമയോ കൂട്ടിയിടിച്ച് നിലത്ത് വീണു. വാസ്തവത്തിൽ പുറത്തേക്ക് വരുന്ന കുട്ടിയും ശ്രദ്ധിച്ചില്ല, ഫോണിൽ നോക്കിയായിരുന്നു അവൾ നടന്നതും. വീഴുന്നവീഴ്ചയിൽ അഹ് കുട്ടിയുടെ ഫോണും തെറിച്ചു താഴേയ്ക്ക് പോയിരുന്നു.

അയ്യോ സോറി ഞാൻ അറിഞ്ഞൊണ്ടല്ല
എന്നു പറഞ്ഞ് ദക്ഷ അഹ് കുട്ടിയെ എഴുന്നേൽപ്പിച്ചു എന്നിട്ട് ഫോണും എടുത്ത് കൊടുത്തു.

ഫോൺ താഴെ പോയതും ഇടിച്ചിട്ട ദേഷ്യത്തിലും തെറിവിളിക്കാൻ പോയ അവൾ ദക്ഷയുടെ മലയാളം കേട്ട് സന്തോഷത്തിൽ ദക്ഷയെ  കെട്ടിപിടിച്ചുകൊണ്ട് ചോദിച്ചു ” ആർ യു മലയാളി “.

ഇതുകേട്ട ദക്ഷ ചിരിച്ചുകൊണ്ട് പറഞ്ഞു “യാഹ് ഐ അം  “.

ദക്ഷ:- ഐ അം ദക്ഷ ആൻഡ് വാട്ട് എബൗട് യു??

“ഞാൻ ‘കാവ്യ  രാകേഷ് ‘ കെ ആർ ‘ എന്ന് ഷോർട്ട് ആയിട്ട് വിളിക്കും ഇവിടൊക്കെ അങ്ങനെയാണ് ” എന്ന് അവളും.

ദക്ഷ:- ഹൊ..ഐ സി ? ബട്ട് ഞാൻ കാവ്യ എന്നെ വിളിക്കു.

കാവ്യ:- ഓ ദാട്സ് യുവർ വിഷ്, എന്തായാലും താൻ വാ എൻ്റെ കൂടെയിരിക്കാം .

ദക്ഷയും കാവ്യയും അവരുടെ സീറ്റിൽ പോയിരുന്നതിൻ ശേഷം ബാക്കി പരിചയപ്പെടലുകൾ തുടർന്നു.

ദക്ഷ :- ഹെയ് ഞാൻ ദക്ഷ , കണ്ണൂർക്കാരി അട്ടോ. പിന്നെ അച്ഛൻ ദാസൻ മേലെടത്ത് അമ്മ ലക്ഷ്മി, അവരുടെ ഏക മകൾ ???. അച്ഛനു ബിസ്സിനസ്സ് ആണ് അമ്മ ഹൗസ് വൈഫ് ഇതാണ് ഞാൻ.

കാവ്യ :- അതേയ് എനിക്കവിടുത്തെ സ്ഥലങ്ങൾ ഒന്നും അറയില്ലാറ്റോ, ആൻഡ് യു നോ വാട്ട് ഞാൻ ജനിച്ചതും വളർന്നതും ഇവിടൊണ്. അച്ഛനും അമ്മയും മാത്രമാണ് തനി മലയാലീസ്.

ദക്ഷ :- ആഹാ അപ്പൊൾ ഒരു കുട്ടിസായിപ്പാണല്ലെ ?? ഹാ ബാക്കി പറ.

കാവ്യ :- അച്ഛൻ രാകേഷ് ഇവിടെ ബിസ്സിനസ്സാണ്, അമ്മ രേഖ അച്ഛൻ്റെ ബിസ്സിനസ്സ് പാർട്ണർ പിന്നെ ഒരു എട്ടനുണ്ട് പേര് കാർത്തിക് ഇപ്പൊൾ എം. ബി. എ. ഒക്കെ കഴിഞ്ഞ് അച്ഛൻ്റെ കൂടെ ബിസ്സിനസ്സ് തന്നെ.

21 Comments

  1. ബ്രോ ഇപ്പോഴാണ് വായിച്ചതു നന്നായിട്ടുണ്ട് അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

    1. Thank you❤️

  2. അന്ധകാരത്തിന്റെ രാജകുമാരൻ

    സൂപ്പർ ബ്രോ നൈസ് സ്റ്റോറി വെരി ഇൻട്രേസ്റ്റിംഗ്
    ❤❤❤❤❤❤❤
    ?????
    കുറച്ചുകൂടി പേജ് കൂട്ടി എഴുതുമോ
    പെട്ടന്ന് തീർന്നുപോയി

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ ♥♥♥♥♥♥

    1. Thank you bro❤️

  3. Nalla interesting aayittundu… Page kootiyal kollarnnu

    1. Okey❤️

  4. Page kootarunu DS

    1. Okey❤️❤️❤️

  5. 3 പാർട്ടും വായിച്ചു ബ്രോ .ഞാൻ ആദ്യം ആയി ആണ് ഒരു vampire story വായിക്കുന്നത് നല്ല കഥ ?

    ♥️♥️♥️

    1. Thank you bro❤️❤️

  6. Very interesting
    നിർത്തി പോകരുത് തുടരണം
    ❤️❤️❤️❤️????❤️❤️❤️❤️????❤️❤️❤️???

    1. Ofcourse bro and thank you ❤️❤️❤️

  7. nannayittund bro…thudaruu..

    1. Thank you bro❤️❤️❤️

    1. Thank you bro❤️❤️❤️

  8. Pages kurachude kuttamo

    1. ഇവിടേം വന്നോ

    2. ❤️❤️❤️

Comments are closed.