പണി പാളി [നൗഫു] 4009

പണി പാളി

         Pani paali  | Author : Nofu

 

സുഹൃത്തുക്കളെ ഒരു ടെസ്റ്റ്‌ അടിക്കുകയാണ്…

 

 

കുറച്ചു വർഷങ്ങൾ മുമ്പ്….

 

സ്കൂൾ വെക്കേഷൻ വരുന്ന സമയം വിരുന്ന് കാരായി എന്റെ ഏറ്റവും അടുത്ത ബന്ധു വിന്റെ വീട്ടിൽ പോയ സമയം…

 

അന്നെരു വൈകുന്നേരം

ഞാനും എന്റെ  ചങ്ക് കൂടപ്പിറപ്പും  വായ് നോക്കി ഇറങ്ങിയതായിരുന്നു…

 

അവിടെ വായ് നോക്കാൻ ആരുമുണ്ടായിരുന്നില്ല എന്നതാണ് സത്യം…

 

എല്ലാം നമ്മൾ വെക്കേഷന് അങ്ങോട്ട് പോയപ്പോൾ…

അവിടെ ഉള്ളവരെല്ലാം വേറെ എങ്ങോട്ടോ പോയി…

 

വൈകുന്നേരമുള്ള ആ ഇറങ്ങി നടത്തതിനിടയിൽ എനിക്ക് റോട്ടിൽ നിന്നും ഒരു തീപ്പട്ടി കയ്യിൽ കിട്ടി…

 

ഞാൻ അതും കയ്യിൽ പിടിച്ചു ഒരച്ചോരച്ചു  തീ കത്തിച്ചു നടക്കാൻ തുടങ്ങി…

 

എടാ… എനിക്ക് മൂത്രമൊഴിക്കാൻ മുട്ടുന്നു…

 

ഞാൻ ഇപ്പോൾ വരാമെന്ന് പറഞ്ഞ് ചങ്ക് തൊട്ടടുത്തുള്ള തോട്ടത്തിലേക് കയറി പോയി…

 

ആ സമയം എനിക്കൊരു പൊട്ട ബുദ്ധി തോന്നി…

 

നിലത്ത് കിടക്കുന്ന ഉണങ്ങിയ മരച്ചില്ലകളും മറ്റും കയ്യിലുള്ള തീപ്പെട്ടി കൊണ്ട് കത്തിച്ചു നോക്കാൻ…

 

ഉടനെ തന്നെ കുറച്ച്  കരിയിലകളും ചുള്ളി കമ്പുകളും കൂട്ടി വെച്ച് കത്തിക്കാൻ തുടങ്ങി…

 

ആദ്യം വളരെ ചെറിയ കത്താലായി തുടങ്ങിയ അഗ്നി….

 

പെട്ടന്ന് തന്നെ… എനിക്ക് അണക്കാൻ കഴിയാത്ത രൂപത്തിലേക് ആളി കത്തി…

 

തോട്ടത്തിൽ നിന്നും ഇറങ്ങി വന്ന ചങ്കും ഞാനും… ആ തീ കെടുത്താൻ മാക്സിമം നോക്കി…

 

പക്ഷെ ആ തീയുടെ ഒരു മീറ്റർ അടുത്തേക് പോലും പോകാൻ കഴിയാത്തത്ര ചൂട് ചുറ്റിലും ഉയരാൻ തുടങ്ങി…

Updated: December 14, 2020 — 12:31 am

65 Comments

  1. ഈ കഥയ്ക്ക് ഒരു ഒഴുക്ക് illayirunnathu പോലെ..machine complaint ഉണ്ടായിരുന്നോ

    1. ടെസ്റ്റിംഗ് നടത്താൻ എഴുതിയതാണ്…

      ???

  2. നൗഫു ഭായി നിങ്ങൾ സിംഗിൾ കഥകൾ ഇറക്കണേ ഒര് ദുബായ് കാരന്റെ കഥ എഴുതിയിരുന്നിലെ ഭാര്യ ഒളിച്ചോടിയ കഥ എന്നിട്ട് ഭരിയ്ക് മുട്ടൻ പണി കൊടുത്ത കഥ അതുപോലെത്തെ കഥകൾ ഇനിയും പ്രതീഷിക്കുന്നു ?

  3. നൗഫു സoഗതി പൊളിച്ചു.. സത്യം പറ ഇത് തന്റെ അനുഭവം അല്ലെ …. അനുഭവം ഗുരു???

    1. ??

      എന്നെ വെറുതെ വിടണം ???

  4. സംഗതി കലക്കി നൗഫു..കൊടും ഭീകരൻ.. ആശംസകൾ?

  5. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️?❤️❤️❤️❤️

  6. നന്നായിട്ടുണ്ട് … എങ്കിലും നൗഫുന്റെ എഴുത്തിന്റെ ഫീൽ ഇതിൽ വരാത്ത പോലെ… ചിലപ്പോൾ എന്റെ വായനയുടെ കുഴപ്പമാകാം… ??

    1. ആ ഫീലിംഗ് എവിടെ പോയോ ആവോ…

      അടുത്ത കഥ ശരിയാക്കാം ???

  7. കുരുത്തം കെട്ടവൻ

    Kollam bro

  8. മല്ലു റീഡർ

    ഒരു നാട് മുഴുവൻ കത്തിച്ചു ചമ്മലാക്കാനുള്ള കഴിവുള്ള ആൾ ആയിരുന്നല്ലേ….കുച്ചുകള്ളൻ..എന്നാലും ഭയങ്കരം തന്നെ…??

  9. ജീനാ_പ്പു

    “പുറ്റിങ്ങൽ വെടിക്കെട്ട് അപകടം” ഇങ്ങാര് ആയിരുന്നു പ്രതി അല്ലെ ??

    1. ????

      എങ്ങനെ തോന്നുന്നു നിനക്ക് ഇങ്ങനെ പറയാൻ

  10. എന്നിട്ട് വീട്ടിൽ പറഞ്ഞോ ബ്രോ തീ ഇട്ട കാര്യം. ഇത്ര കാലം ആയതല്ലേ ഇനി ഒരു കുറ്റസമ്മതം ആവാം ?

    1. ???

      ഇത് ഞാൻ അല്ല…

      എന്റെ തീ ഇങ്ങനെ അല്ല

      1. രാഹുൽ പിവി

        അതെന്താ നിങ്ങളുടെ തീയിൽ കൊമ്പ് ഉണ്ടോ

        1. എന്റെ തീയിൽ തണുപ്പ് ജാസ്തി ??

  11. നൗഫു,
    ഈ എഴുത്തും നന്നായി, ഒരു ബോധവൽക്കരണം നടത്തി…
    ഹൃദയസ്പർശിയായ കഥകൾ എഴുതിയിരുന്ന നൗഫു ഇങ്ങനെയുള്ള എഴുത്തുകളിലേക്ക് പോകുമ്പോൾ ഉൾക്കാമ്പ് വളരെ കുറഞ്ഞു പോകുന്നു. ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞതാണ് “എന്നോടൊന്നും തോന്നരുത് “…

  12. എനിക്ക് സംശയം und.. നിങ്ങൾ എവിടെയാ തീ ഇട്ടേ… ഇത് നടന്ന സംഭവം allw.. ഉള്ളത് പറഞ്ഞോ… ???

    1. ???

      എന്നെ സംസാരിക്കരുതേ….??

  13. ചെറുപ്രായത്തിൽ ഇത്തരം വികൃതികൾ സഹജം ആണ് കാര്യഗൗരവം ഇല്ലാതെയുള്ള ഇത്തരം പ്രവൃത്തികൾ അപകടം ഉണ്ടാക്കിയ അനുഭവങ്ങളും പലർക്കും ഉണ്ടാകും

    എന്തായാലും കൊള്ളാം

    സത്യം പറ ഇത് ഇങ്ങടെ കഥ തന്നെ അല്ലെ ???

    1. Mean അനുഭവം

    2. പുള്ളി മാത്രമല്ല ഞാനും ചെയ്തിട്ടുണ്ട്… ഞാൻ ഒറ്റയ്ക്കല്ല എല്ലാവരും ഉണ്ടായിരുന്നു… ഫയർഫോഴ്സ് വന്നിട്ടാണ് തീ കെടുത്തിയത്. അന്ന് അവരുടെ കയ്യിൽ നിന്ന് കുറേ ചീത്ത കേട്ടു???

      1. അടിപൊളി ??

    3. Enik oru anubhavamund. +2vinu padikkumbo entae back benchilae piller njagaludae thalyil kaikondum bagukondumokkae adikkumayirunnu. Njagal thamasa enna reethiyianu eduthae. Pakshae entae aduthirunna payyan adi kittumbo karayumayirunnu. Ethu kanumbo avanmar pinneyum adikkum. Oru divasam avan thala karangi veenu. Hospitalil ethichappozha arinja nerethae eppzho thalapottiyaduth veendum adikitti preshnamayathanennu. Avantae veettukar ellarum koodi vanu mattavanmarae adichillennaeyullu. Athrayk preshnamayirunnu.

      1. നമ്മൾ ഒന്നും ശ്രദ്ധിക്കാത്ത പ്രായം അല്ലെ ബ്രൊ…

        സീരിയസ് ആയാൽ മാത്രമേ ബോധം വരൂ

        1. രാഹുൽ പിവി

          നിങ്ങൾക്ക് എന്നിട്ട് ഇപ്പോഴും ബോധം ഇല്ലല്ലോ

          1. ???

            എനിക്ക് ബോധം ഇല്ലെന്നോ

  14. ശങ്കരഭക്തൻ

    എന്തായാലും തീയിട്ട കഥ വന്ന സ്ഥിതിക്ക് നാളെ ഇങ്ങേരു പടക്കം പൊട്ടിച്ചെന്റേം വെടി വെച്ചന്റേം ഒക്കെ കഥ ഇടും. മെഷീനെ ഇനിം വളരാൻ അനുവദിച്ചൂട?

    1. ???

      അത് ഇവിടെ പറ്റില്ല..

      ഒൺലി kk

  15. വായിക്കാം കേട്ടോ ❤❤❤❤❤

  16. ഇയ്യാൾക്ക് എന്താ പ്രാന്തുണ്ടോ.,.,.
    മെഷീൻ ഉണ്ടെന്ന് പറഞ്ഞു ഇങ്ങനെ ഒക്കെ ചെയ്യാമോ.,.,.,.വെറും അഹങ്കാരം.,.,
    ????

    1. ??

      ഇത് ടെസ്റ്റ്‌ അടിച്ചു നോക്കിയതാണ് തമ്പുരാൻ ???

      നീ ക്ഷമിക്കണം…

      മാപ്പാക്കണം ??

  17. കൈപ്പുഴ കുഞ്ഞാപ്പൻ FAN OF DK

    ???????

  18. ആരാ മനസ്സിലായില്ല -??

    നൗഫുDecember 13, 2020 at 11:00 pm
    പൊളി ???////
    എന്റെ കഥക്ക് അഭിപ്രായം പറയാൻ ഒരു തെണ്ടിയുടേയും ആവശ്യമില്ലാ???

    നിങ്ങളിങ്ങനെ എല്ലായിടത്തും തീയിട്ട് നടന്നോ♥️♥️♥️

  19. Anubhavangal pachalikal ano?

    1. സെ…

      ഞാൻ അത്തരക്കാരൻ നഹിഹേ??

  20. രാഹുൽ പിവി

    ❤️

    1. രാഹുൽ പിവി

      ഇയാൾക്ക് വട്ട് ആണോ

      1. ???

        എടാ…

        ഞാൻ ടെസ്റ്റ്‌ അടിച്ചതെല്ലേ…

        എന്തെങ്കിലും കുറവുണ്ടോ നോക്കണേ ??

        1. ഉണ്ട്.

          ഇങ്ങക്ക് ഒരു പിരി കുറവ് ഉണ്ട്

          1. അതെല്ലേ പൊട്ട ഞാൻ ചെയ്‍തതിൽ എന്തെങ്കിലും കുറവ് ??

        2. രാഹുൽ പിവി

          പേര് മാറ്റി അല്ലേ

          1. ഇവിടെ നേരത്തെ ഇട്ട പേര് ആണിത്

        3. Kadhak kuravonnulla… Ezhuthiya alde karyathil samsayind.. nalla samsayind

          1. എന്ത് പറ്റി ബ്രോ ??

      2. എന്താ ഇത്ര സംശയം,

        സ്വല്പം കുറവ് ഉണ്ട്

Comments are closed.