? പറയാൻ മറന്നു ??? [VECTOR] 148

? പറയാൻ മറന്നു ???
Parayan Marannu | Author : VECTOR

 

ഞാൻ ഇവിടെ ഒരു പുതിയ ആൾ ആണ് അതിറ്റെതായ പോരായ്മ ഉണ്ടാകുന്നതാണ് ക്ഷമിക്കുകഫ്ലൈറ്റ് ലാൻഡ് ചെയ്തു ഞാൻ എന്റെ നാട്ടിലേക്കു തിരിച്ചുവന്നു എന്തിന്ന് അന്ന് എനിക്ക് അറിയില്ല ഞാൻ തേടുന്നത് എവിടെ ഇല്ല അന്ന് എനിക്ക്
അറിയാം എന്നാലും ഇത് ആവിശ്യമായ ഒന്നാണ്
ഞാൻ ജോർഡി നാട്ടിലെ പ്രേമണിമാരിൽ ഒരാള്ളായ മാളികയിൽ ജോൺ, മോളി ധഃപതിമാരുടെ മകൻ
എന്റെ അപ്പൻ ജോൺ എന്നെപോലെ വായിൽ സ്വർണക്കാരാണ്ടിയുമയല്ല ജനിച്ചത് എങ്കിലും പകരം അപ്പൻ അപ്പാപ്പന്മാർ ഉണ്ടാക്കിയതെല്ലാം തന്റെ 25ആം വയസിൽ തന്നെ മുടിച്ചു കൈ കൊടുത്തു ?
പിന്നെ പുള്ളിയുടെ അപ്പന്റെ മരണശേഷം വീടിന്റെ ചുമതല എറ്റ്എടുക്കേണ്ടി വന്നു ദോഷം പറയരുതല്ലോ ആൾ അങ്ങനെ നന്നായി പിന്നെ പെങ്ങളെ നല്ല രീതിയിൽ കല്യാണം കഴിച് അയച്ചു വീട്ടിലെ കടം വീട്ടി അത് മാത്രം അല്ല നല്ല ഒരു എക്സ്പോർട്ടിങ് കമ്പനിയും തുടങ്ങി
പിന്നെ അങ്ങോട്ട് വച്ചടി വച്ചടി കയറ്റമായിരുന്നു എല്ലാം നേടണം അന്ന് വാസിയിരുന്നു എന്താണ് ഈ വാശിക്ക് കാരണം എന്നാൽ അത് എന്റെ മാതാജി മോളി വർഗീസ് എന്ന മോളമ്മ ആയിരുന്നു കാരണം കുടുംബം നശിപ്പിച്ചു കുളം തോണ്ടി ആ കുളത്തിൽ കൈയും കാലും ഇട് അടിക്കുന്ന ഒരു പണിയും ഇല്ലാതെ തേക്ക് വടക്ക് നടക്കുന്ന ജോണിന് മകളെ കൊടുക്കൂല്ലെന്ന് എന്റെ മോളമ്മേടെ അപ്പൻ വർഗീസ് മൊതലാളി പറഞ്ഞു പിന്നെ ഒന്നും നോക്കില്ല എല്ലാം നേടി അടുത്തു ഒപ്പം വർഗീസ് മൊതലാളിയുടെ മൊത്ത കച്ചവടവും മകളെയും?
പിന്നെ മോളമ്മയെ കെട്ടിയത് അബത്തം ആയി അന്ന് തോന്നിയത് പിന്നെയാണ് അതിന്റെ ഒരു കാരണം ഞാൻ തന്നെ ആയിരുന്നു?
ഞാൻ എപ്പോ ഫ്ലൈറ്റ് പിടിച്ചു നാട്ടിൽ വന്നിട്ട് എന്റെ അപ്പന്റെ ഫ്ലാഷ്ബാക്ക് പറയുന്നത് അതിനാണ്??? ആആആ എല്ലാരും എങ്ങനെ തന്നെയാ തുടങ്ങു്ന്നെ പിന്നെ ഞാൻ മാത്രം എന്തിന്ന മാറ്റി പിടിക്കുന്നെ ?
ഞാൻ എപ്പോ വരുന്നത് സിംഗാപൂരിൽ നിന്നാണ് എന്റെ ആന്റി ബേബി ആന്റിയുടെ അടുത്തുന്നു ആന്റിയും അങ്കിളും ഒരു മാസത്തിനുള്ളിൽ നാട്ടിലേക്ക് തന്നെ വരുന്നു അവിടുത്തെ ബിസിനസ് എല്ലാം നിർത്തി ഇനി നാട്ടിൽ അന്നാണ് അവരുടെ വചനം
ഞാൻ നേരത്തെ വന്നത് ഇവിടെ എവിടെ എങ്കിലും ഒരു കോളേജിൽ അഡ്മിഷൻ വാങ്ങണം ഡിഗ്രി എടുക്കണം.. കഴിഞ്ഞ 4വർഷം അപ്പന്റെ ബിസിനസ് തകർച്ച ആയിരുന്നു അങ്ങനെ ആണ് ഞാൻ ആന്റിയുടെ അടുത്ത് പോയത് ആന്റിക് മക്കൾ ഇല്ല ആ വിഷമം അവരെ ഞാൻ അനുഭവിപിച്ചിട്ടില്ല കാരണം ആന്റി അങ്ങനെ എന്നെ നോക്കിയത്
പിന്നെ എപ്പോ അപ്പന്റെ ബിസിനസ് എല്ലാം റെഡി ആയി പഴയ എല്ലാ പ്രേതാപവും വന്നു പിന്നെ താമസം നാട്ടിൽ നിന്നും നഗരത്തിലേക്ക് ആയി എങ്കിലും ഞാൻ ഇതുവരെ വീട് നേരിട്ട് കണ്ടിട്ടില്ല
എന്നെ പിക്ക് ചെയ്യാൻ ആരും ഇല്ല അന്ന് വിചാരിച്ചു.. പക്ഷെ മോളമ്മ വന്നിട്ടോട് ഞാൻ ഓടി പോയി മോളമ്മേ കെട്ടിപിടിച്ചു പിന്നെ മകനെ കണ്ടതിന്റെ സന്തോഷം അവിടെയും.നീ വല്ലാത്ത ഷിണിച്ചു പോയാലോ..ഒന്ന് പോയെ മോളമ്മേ ഞാൻ എപ്പോ തടിച്ചു. അപ്പോള…

26 Comments

  1. അടിപൊളി bro continue

  2. Sorry bro., Ipolaanu വായിക്കുന്നത്. ❤️❤️❤️

  3. വിരഹ കാമുകൻ???

    രസം പിടിച്ചു വന്നപ്പോൾ കഥ തീർന്നു പോയി

    1. സോറി bro

      അടുത്ത ഭാഗം with in one week
      ഉറപ്പ്

  4. Nice story broo ishtapettuu
    Inniyum ulla partukkale nannaayi eyuthan kayiyatte..
    ???

  5. Macha nalla story ishtamayi?
    Idakkilla aksharathettu mathram kurch scenayi thonniyallu kadha poli?
    Nxt partin kathirikkunnu
    Snehathoode…..❤️

    1. Sorry bro

      Adutha bakathilum thettukal kanum ethupole nirthesagal nalkuka

  6. Adutha part eppo varum

    1. ഈ part കുറച്ചു ചെറുത് ആയിരുന്നു sorry

      Next part within one week

  7. നല്ലെഴുത്ത്, ഒഴുക്കുണ്ട് വായിക്കാൻ എല്ലാരും പറഞ്ഞത് പോലെ പോസ്സ് ചെയ്യുന്നതിന് മുൻപ് ഒന്നു കൂടി വായിക്കുക. അടുത്ത ഭാഗം ഉടനെ ഉണ്ടാകും എന്ന പ്രതീക്ഷയോടെ…
    സുഹൃത്തേ പുതിയ ആൾ എന്നോ പഴയ ആൾ എന്നോ ഇവിടെ വകഭേദം ഒന്നും ഇല്ല, നല്ല കാമ്പുള്ള കഥയ്ക്ക് സപ്പോർട് ഉണ്ടാകും, ഒരു ഭാഗത്തേക്ക് മാത്രം ആഗ്രഹിക്കരുത്, ഗിവ് &ടേക്ക് പോളിസി ആണ്…

  8. അക്ഷരത്തെറ്റ് സംഭവിച്ചിത്തിൽ മാപ്പ് ചോദിക്കുന്നു

    സപ്പോർട്ട് തരണം എന്നു പറയുന്നില്ല!

    എന്റെ തെറ്റുകൾ കാണിച്ചു തരുന്നതാണ് എനിക്ക് ഇഷ്ട്ടം

  9. നന്നായിട്ടുണ്ട്.. എഴുതിയ ശേഷം പലയാവർത്തി വായിച്ച ശേഷം പോസ്റ്റുക.. ആശംസകൾ??

    1. OK bro sorry for that
      Thanks for your support

  10. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️❤️❤️ കാത്തിരിക്കുന്നു സഹോ ?

    1. Thanks for your support

  11. Kollam. Mattullavar paranjathu polae thettukal thiruthi ezhuthuka. Nxt patil ethilum nannayi ezhuthuka

  12. അക്ഷരതെറ്റുകൾ വളരെ കൂടുതലാണ്. പോസ്റ്റ് ചെയ്യുന്നതിന് മുൻപ് ഒരാവർത്തി പ്രൂഫ് വായിച്ച് നോക്കുന്നത് നല്ലതാണ്.

    1. OK bro sorry for that
      Thanks for your support

  13. അക്ഷരത്തെറ്റ് തിരുത്താൻ ശ്രമികുക.

    1. Ok bro
      തെറ്റുകൾ പറഞ്ഞുതന്നത്തിന് നന്ദി

  14. കുറച്ച് സ്പേസ് ഇട്ട് എഴുത്തു….

    നൈസ് ആയിട്ടുണ്ട്..???

    1. Ok bro…ആവിശ്യത്തിന് സ്‌പേസ് ഇട്ടായിരുന്നു ബട്ട്‌ അത് മതിയാവില്ല എന്നു ഇപ്പൊ മനസിലായി

Comments are closed.