അയോ : അൺടോൾഡ് സ്റ്റോറി ഓഫ് ഹീറോ ⚡️
Ayo : Untold Story of Hero | Author : Pencil Pardhasaradhi
സമയം രാത്രി പത്ത് മണി ആയിട്ടുണ്ടാകും….
ആകാശത്തു ചന്ദ്രന്റെ കൂടെ നക്ഷത്രങ്ങൾ ഉണ്ടായിരുന്നു…
ആ റോഡിലൂടെ അവന്റെ പൾസർ വൺ ഐറ്റി ബൈക്ക് മാക്സിമം സ്പീഡിൽ ഓടുകയായിരുന്നു.
പെട്ടെന്നാണ് ആകാശത്ത് ഇടിമുഴക്കവും നിലാ വെളിച്ചം ഇല്ലാതാവുകയും ചെയ്തത്.
അതെ മഴ പെയ്യാൻ തുടങ്ങിയിരിക്കുന്നു….
ചന്ദ്രൻ കാര്മേഘങ്ങൾക്ക് ഇടയിൽ പോയ് ഒളിക്കാൻ തുടങ്ങുകയായിരുന്നു.
അവൻ ആ ബൈക്ക് അവിടെയുള്ള ഒരു മരത്തിന് അടുത്തേക്ക് നിർത്തിവെച്ചു. വലിയ മരം ആയിരുന്നതിനാൽ അടിയിൽ നല്ല സ്ഥലം ഉണ്ടായിരുന്നു.. അവൻ തന്റെ കയ്യിലുള്ള ബിയർ ബോട്ടിൽ എടുത്തു..
കുറച്ചു ബിയർ ബാക്കിയുണ്ടായിരുന്നു.അവൻ ഒറ്റവലിക്ക് കുടിച്ചു തീർത്തു…
മനസ്സിലെ തീക്കനൽ കെട്ടെരിയും എന്ന് അവൻ കരുതി.
എന്നാൽ അത് കൂടുതൽ ആളികത്തുകയായിരുന്നു ചെയ്തത്….
അവന് ബോധം തീരെ ഇല്ലായിരുന്നു…
അവൻ വീണ്ടും ബൈക്കിൽ കയറി.
വാച്ചിൽ സമയം 10 മണി ആയിരിക്കുന്നു… പഴയ വേഗതയിൽ അവൻ പോകാൻ തുടങ്ങി. മഴ അപ്പോഴും തോർന്നിട്ടില്ല.. നടക്കാൻ പോകുന്ന സംഭവത്തെ ഓർത്ത് ചന്ദ്രൻ കാർമേഘത്തിൻ ഇടയിൽ മറഞ്ഞു തന്നെ നിന്നു….
പെട്ടെന്നാണ് അത് സംഭവിച്ചത്. ഒരു വലിയ വെളിച്ചം അവന്റെ കണ്ണിൽ അടിച്ചു…. അതെ……..
എതിർ വശത്തു കൂടെ വന്ന കാർ അവനെ ഇടിച്ചു തെറിപ്പിച്ചു… ഹെൽമറ്റ് ഇല്ലാതിരുന്ന അവന്റെ തല പോയി ഒരു മരത്തിൽ ഇടിച്ചു…
“ആഹ്……. ”
.
പ്രാണവേദനയോടെ അവൻ അലറി വിളിച്ചു……
കാറിൽ നിന്ന് പെട്ടെന്ന് ഒരു രൂപം അവന്റെ അടുത്തേക്ക് വന്നു. അവൻ ആ രൂപത്തെ ശ്രദ്ധിച്ചു നോക്കി…
“അനു…………..”
അവന്റെ ബോധം മറഞ്ഞു.
.
.
.
.
.
.
.
പയ്യേ അവൻ കണ്ണു തുറന്നു…..
അവൻ തനിക്കു ചുറ്റും നോക്കി. അതെ താനിപ്പോൾ ഹോസ്പിറ്റലിലാണ്.. എന്താണ് സംഭവിച്ചത് ?ഞാൻ എങ്ങനെ ഇവിടെ എത്തി…..
ഒന്നും ഓർമ്മ കിട്ടുന്നില്ലല്ലോ…?
“ഹലോ !!”
അവൻ ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കി.
അവിടെ 20 വയസ്സ് മാത്രം തോന്നിപ്പിക്കുന്ന സുന്ദരിയായ ഒരു പെൺകുട്ടി ഉണ്ടായിരുന്നു.
ആരും അദ്ദേഹത്തെ കുറ്റപ്പെടുത്തണ്ട.പേരിൽ തന്നെ അദ്ദേഹം തന്നെപ്പറ്റി സൂചന തന്നിട്ടുണ്ടല്ലോ.ഇത് ഗാംഗ് ലീഡർ സിനിമയിലെ നാനിയുടെ പേര് ആണ്.പുള്ളിയുടെ ജോലി ഇംഗ്ലീഷ് സിനിമകൾ അടിച്ചു മാറ്റി സ്റ്റോറി എഴുത്ത് ആണ്. പേര് നോക്കിയ ശേഷം വിമർഷിക്കൂ സുഹൃത്തുക്കളെ
ആഹാ
കാമുകി => ആയോ
അധി=>ശക്തി
ആത്മീക=>മീര
Ingana copy chayallum kurachu mayam venam
Enthaualum next part sradhikkanam
Pramana Raja yude kamuki onnu vayichu nokk
Waiting for next part
കാമുകിടെ കോപ്പിയോ???
കഷ്ടം തന്നെ മൊയലാളി
Nanm ondoda oolleii.Ith Hit ayyitt oodi kondirikunna kadha ann
നല്ല എഴുത്തുകാരൻ മറ്റൊരാളുടെ തീം എടുക്കുന്നതിൽ ഞാൻ തെറ്റു പറയില്ല , കാരണം ശിവശക്തി എന്ന എൻ്റെ കഥ ഹർഷേട്ടൻ്റെ അപരാജിതൻ എന്ന തീമിൽ നിന്നും ഞാൻ എഴുതി തുടങ്ങിയതാണ്, പക്ഷെ താങ്കൾ ഇവിടെ എഴുതിയ ഈ കഥ കാമുകി എന്ന എൻ്റെ കഥയുടെ ആദ്യ പാർട്ടിൻ്റെ ചെറിയ മാറ്റങ്ങൾ വരുത്തി എഴുതിയ പോലെ തന്നെ ഉണ്ട്, കൃത്യമായി പറഞ്ഞാ കോപ്പി. ഇവിടെ തന്നെ കാമുകി എന്ന കഥ 9 പാർട്ടുകൾ ഉണ്ട് ഒന്നു വായിച്ചു നോക്കുന്നത് നന്നായിരിക്കും തുടർന്നും ഈ കഥ കാമുകിയുടെ കോപ്പി ആയി പോവുകയാണെങ്കിൽ അതിനുള്ള പരിഹാരം കാണാൻ എന്നെ നിർബദ്ധിതനാക്കും എന്ന് വിനീതമായി അറിയിക്കുന്നു.
ഇതിലും ബേധം കമ്പി പാരയും ആയി കാക്കാൻ ഇറങ്ങുന്നതാ ?
Nice
കാമുകി reloaded
ടോ….നിർത്തിക്കൊ എന്റെ പ്രണയരാജയുടെ
കഥയെങ്ങാലും കോപ്പിയടിച്ചാൽ പട്ടി നിന്നെ ഞാൻ കൊല്ലും..?
ഈച്ചക്കോപ്പി എന്നൊക്കെ കേട്ടിട്ടെയോള് ഇപ്പോഴാ കാണാൻ പറ്റിയ. എജ്ജാതി, ഇതെങ്ങനെ സാധിക്കുന്നു. ഇമ്മാതിരി ഊമ്പിയ പണി കാണിക്കരുത്. കാമുകി എന്ന കഥ പേരും characterum മാറ്റി ഇറക്കിയിരുന്നു മൈര്.
Copycat?
പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്, കാമുകി എന്ന കഥയുടെ exact കോപ്പി. ഈച്ച കോപ്പി എന്ന് കേട്ടിട്ടേയുള്ളു ഇപ്പൊ കണ്ടു. ഇങ്ങനെയൊക്കെ ചെയ്യാവോ
ithu ethenkilum eng story de copy aano bro .
peru pencil parthasarathy aayondu choichatha ( gang leader movie kandavarkku manassilavum )
bourne serires പോലെ ഉണ്ട് തുടക്കം
തുടക്കം കാമുകിയുടേതാണ് ഇനി വരാനിരിക്കുന്നതും ഏകദേശം അതേ കഥ തന്നെയാണോ എന്നൊരു സംശയമുണ്ട്….???????????????
enikkum kamuki feel undaayi…
Sry വിഷമിപ്പിക്കാൻ പറഞ്ഞതല്ല കഥാ സന്ദർഭങ്ങൾ ഒന്നായത് കൊണ്ട് പറഞ്ഞതാണ് continue…. bst ok luck
Bro ഇത് കാമുകി പേര് മാറ്റിയതാണോ ഞാൻ കാമുകി എന്ന കഥയുടെ സ്ഥിരം വായനക്കാരൻ ആണ് അതാ ചോദിച്ചത്
ഇത് കാമുകി നോവൽ പോലെ ഉണ്ടല്ലോ പേരുകൾ മാത്രം മാറി ??
?
Prathikaram eppo varum madam