നിഴൽ ഭാഗം -3 [നിരുപമ] 154

നിഴൽ

Nizhal | Author : Nirupama | Previous Parts


6 മാസങ്ങൾക് മുമ്പ്

ആർ.വി ഗ്രൂപ്പ്സ് ഓഫ് കമ്പനിസിന്റെ അഡ്വർട്ടയിസ്മെന്റ് ക്യാമ്പയിൻ കഴിഞ്ഞിട്ട് 2വീക്സിന് ശേഷം ഇന്നാണ് ബാംഗ്ലൂർ നിന്ന് കൊച്ചിയിൽ എത്തുന്നത്….

 

ഇന്ന് ഗവണ്മെന്റ് അഡ്വർട്ടയിസ്മെന്റ് ടെൻഡർ വിളിക്കുന്ന ദിവസമായിരുന്നു അതുകൊണ്ട് തന്നെ എന്ത് വിലകൊടുത്തും അത് നേടണം എന്നുള്ളതുകൊണ്ടാണ് എയർപോർട്ടിൽ നിന്നു വീട്ടിൽ കയറാതെ നേരെ ടെൻഡർ ഹാളിലേക് പോകാൻ തീരുമാനിച്ചത് അത് കൊണ്ട് തന്നെ ആണ് റെഡ് സിഗ്നൽ ആയിരുന്നിട്ട് കൂടെ ഡ്രൈവറോട് കാർ എടുക്കാൻ പറഞ്ഞത് പക്ഷെ….

 

വൈറ്റില സിഗ്നൽ (സമയം 9.30 Am)

 

കേശവേട്ട എന്ത് പറ്റി….എന്തിനാ വണ്ടി നിർത്തിയത് ടൈം കുറവാണ് 10 മണിക്ക് ടെൻഡർ വിളി തുടങ്ങും ഇനി ആകെ ഹാഫ് ആൻ ഹവർ ഉള്ളു അതുകൊണ്ട് പെട്ടെന്നു വണ്ടി എടുക് സിഗ്നൽ ഒന്നും നോക്കണ്ട ഫൈൻ അല്ലെ അത് കാര്യം ആകണ്ട….

 

ഡ്രൈവർ : അയ്യോ കുഞ്ഞേ റെഡ് സിഗ്നൽ ആണ് അതാ നിർത്തിയെ….

 

അതൊന്നും നോക്കണ്ട വേഗം വണ്ടി എടുക്ക്….ടൈം ഓൾറെഡി ലേറ്റ്….

 

അത് കുഞ്ഞേ…..കേശവേട്ട വണ്ടി എടുക്കാൻ…..

 

റെഡ് സിഗ്നൽ നോക്കാതെ നേരെ വണ്ടി എടുത്തത്തും സൈഡിലെ ഓപ്പൺ സിഗ്നലിൽ നിന്നും ഒരു സ്കൂട്ടിയും ആയി വന്ന പെൺകുട്ടിയും ആയി കൂട്ടി ഇടിച്ചു…..

 

അയ്യോ കുഞ്ഞേ…..അയാൾ പെട്ടെന്നു തന്നെ കാർ സഡൻ ബ്രേക്ക് ഇട്ടത് കൊണ്ട് വണ്ടി ഇടിച്ച ആൾക് നേരിയ പരികെ ഉണ്ടായിരുന്നുള്ളു…..അപ്പോൾ തന്നെ ആളുകൾ ചുറ്റും കൂടി….എങ്ങനെകിലും ഒതുക്കി തീർക്കാം എന്ന് വെച്ചപ്പോൾ… അവിടെ കൂടി നിന്ന ഒരുത്തൻ അവനാണ് പ്രശ്നം വഷളാക്കിയത് പരികേൽറ്റ ആളെ ഞങ്ങൾ തന്നെ ഹോസ്പിറ്റലിൽ ആകണം എന്നും പറഞ്ഞു പരിക്കറ്റ ആളെ ഞങളുടെ കാറിലേക് കയറ്റി ഇരുത്തി വണ്ടി എടുക്കാൻ പറഞ്ഞു പ്രശ്നം ഉണ്ടാകുകയായിരുന്നു…

7 Comments

Add a Comment
  1. Adutha bhagam enna

  2. നിധീഷ്

    ♥️♥️♥️♥️♥️

  3. Good ?. Waiting for next part.

Leave a Reply

Your email address will not be published. Required fields are marked *