അഭിരാമി 5[Premlal] 153

???? അഭിരാമി 5?❤️❤️❤️

Author :Premlal

[ Previous Part ]

 

 

പിള്ളച്ചേട്ടന്റെ കടയിലെ തണുത്ത മോര്, കണ്ണന്റെ മനസ്സിനെയും ശരീരത്തെയും ഒരുപോലെ തണുപ്പിച്ചു.                                                രണ്ടു ദിവസം നിർത്താതെയുള്ള          മധ്യപാനത്തിൽ അവൻ തീർത്തും അവശനായിരുന്നു.

കൂടെയുള്ളവൻമാർ ഒരു മരിയാധ ക്കൊക്കെയായിരുന്നു മദ്യപിക്കാറുള്ളത്                                      എന്നാൽ കണ്ണൻ അങ്ങനെയായുരുന്നില്ല  അവനെന്തോ വാശി തീർക്കുന്നത്  പോലെയാ മദ്യപിച്ചിരുന്നത്

അവൻ മാര് പലപ്പോഴും കണ്ണനെ തിരുത്താൻ ശ്രമിച്ചിട്ടുണ്ടെങ്കിലും          കണ്ണൻ അനുസരിചിരുന്നില്ല

കാര്യം. അലമ്പൻമാരാണെങ്കിലും        അവൻമാര് വെറും പാവങ്ങളായിരുന്നു                                  അവർ നല്ല കൂട്ടുകാരായിരുന്നു              സ്നേഹിച്ചാൽ ജീവൻ കൊടുക്കുന്നവൻമാർ

കണ്ണന്റെ ഈയിടയായിട്ടുള്ള മാറ്റത്തെ കുറിച്ച് അവൻമാരൊരുപാടു തവണ  അവനോട് ചോദിച്ചിട്ടുണ്ടെങ്കിലും          കണ്ണൻ പറഞ്ഞിരുന്നില്ല

തിരുത്താൻ അവർ പല തവണ ശ്രമിച്ചിട്ടുണ്ടെങ്കിലും പരാജയമായിരുന്നു ഫലം

കണ്ണന്റെ വീട്ടിൽ പൂർണ്ണ സ്വാതന്ത്ര്യമായിരുന്നു അവർക്ക്

അവന്റെ അച്ഛനും അമ്മയ്ക്കും അവൻമാരെ വലിയ കാര്യമായിരുന്നു

എല്ലാ ദിവസവും രാവിലെ വീട്ടിൽ പോയി അവനേ കുത്തിയെണ്ണീപ്പിച്ച്      ഒരുക്കി കോളേജിൽ കൊണ്ടു വന്നിരുന്നത് ഇവൻമാരാണ്

അവിടെ ചെന്ന് അവന്റെ അമ്മേ അടുക്കളേ സഹായിച്ചും   കണ്ണനേ കുളിപ്പിച്ചും അവിടുന്നു ഭഷണം കഴിച്ചിട്ടുമൊക്കേ അവൻ മാര് ഇറങ്ങത്തൊള്ളായിരുന്നു

 

“എന്നേക്കാൾ കാര്യമാ അമ്മക്കിവൻ മാരെ ”                                                        എന്ന് കണ്ണനെപ്പൊഴും പറയും

 

“അതേടാ ഇവരും എന്റെ മക്കൾ തന്നയാ ”                                                    അമ്മ അവനുള്ള മറുപടി കൊടുക്കും

പക്ഷേ  കണ്ണന്റെ ഓവറായുള്ള മദ്യപാനത്തെ കുറിച്ച് വീട്ടിൽ അറിയാതിരിക്കാൻ മാക്സിമം അവൻമാർ ശ്രദ്ധിച്ചിരുന്നു

(ഇതേ സമയം കോളേജിൽ)

കുട്ടികൾ മുഴുവൻ ഇന്നു കണ്ട              വിശ്വ സുന്ദരിയേയും  കണ്ണന്റെ പ്രവർത്തിയേ പറ്റിയുമുള്ള ചർച്ചയിലായിരുന്നു

അവന്റെ ക്ലാസിലും മറിച്ചായിരുന്നില്ല    അവസ്ഥ                                                    അവന്റെ കൂട്ടുകാരും ഇതു തെന്നെയായിരുന്നു ചർച്ച

Updated: March 31, 2022 — 8:22 pm

3 Comments

  1. ❤️??❤️??❤️

  2. nalla twist — Premathinte negative side aayallo 😀

  3. അറക്കളം പീലി

    കൊള്ളാം.
    ടീച്ചർ സ്റ്റുഡൻ്റ് കഥകൾ ഇപ്പൊ വരില്ലല്ലോ എന്നലോചിച്ചിരിക്കുവയിരിന്നു.

Comments are closed.