മഞ്ഞു പെയ്യും പോലെ [നൗഫു] 3861

മഞ്ഞു പെയ്യും പോലെ..

നൗഫു

 

“ഇറങ്ങേടാ… നായെ എന്റെ വീടിനുള്ളിൽ നിന്നും… നിനക്കും നിന്റെ ഭാര്യക്കും എടുക്കാനുള്ളത് മുഴുവനും എടുത്തോ.. ഇനി ഒരു നിമിഷം പോലും നീയോ നിന്റെ ഭാര്യയോ.. നിന്റെ മക്കളോ ഈ വീട്ടിൽ നിൽക്കാൻ പാടില്ല…”

 

റംല തന്റെ മകൻ റഹീമിനെ നോക്കി കോപത്തോടെ പറഞ്ഞു…

 

“റഹീമിന്റെ ഉമ്മ ഉറഞ്ഞു തുള്ളുന്നത് പോലെ പറയുന്നത് ഒരു വാക് കൊണ്ട് പോലും പ്രതിരോധിക്കാതെ റഹ്മാൻ കേട്ടു നിന്നു…”

 

ഇന്നലെ ദുബായിൽ നിന്ന് വന്നതാണ് റഹീം..

 

“ഇനി ഒന്നും ഉമ്മാനോട് പറഞ്ഞിട്ട് കാര്യമില്ല എന്നറിയുന്നത് കൊണ്ട് തന്നെ.. റഹീം ആ വീടിനുള്ളിൽ നിന്നും ഒന്നുമെടുക്കാതെ മക്കളെയും ഭാര്യ യെയും കൂട്ടി പുറത്തേക് ഇറങ്ങി..”..

 

” കുട്ടികൾക്കായി കൊണ്ട് വന്ന കളിക്കാനുള്ള സാധനങ്ങൾ അവരെടുക്കാനായി ശ്രമിച്ചപ്പോൾ ഉമ്മ തന്നെ വന്നു,.. അവരുടെ കൈയിൽ നിന്നും തട്ടി പറിച്ചു.. “…

 

 

“ദുബായിലേക് പോയിട്ട് രണ്ടു മാസമേ ആകുന്നുള്ളു, അതിനുള്ളിൽ തന്നെ തിരികെ വരണമെങ്കിൽ ഗുരുദര പ്രശ്നം എന്തേലും ആവുമെന്ന് കരുതിയാണ് സുക്കൂർ അവന്റെ വീട്ടിലേക് രാവിലെ തന്നെ ചെന്നത്..”

 

9 Comments

  1. Pakuthi aaky poya kadhakal bakky ezhuthumo naufu bahi

  2. Ah വീണ്ടും karayikkan ഉള്ള വകുപ്പും കൊണ്ട്‌ വന്നലോ meseen

    Kadha എത്ര എണ്ണം ആയി മെഷീന്‍ ഭായ്

  3. Rajeev (കുന്നംകുളം)

    ഇഷ്ടപ്പെടാതെ irikkillallo..??❤❤

  4. Ne orennam ezhuthi mulmunayil niruthi poyathallae.athinidayil aduthath.sammadikkanam pazhaya.enthayalum 2 storiesnum vendi kathirikkum

  5. വിശ്വനാഥ്

    ????????????????????????????????????????

  6. അശ്വിനി കുമാരൻ

    ?

  7. ജീവിത സന്ദർഭങ്ങള് കഥയാക്കാൻ നിങ്ങളാണ്. Best ??

    1. ??? എഴുതി വരുമ്പോൾ ആയി പോകുന്നതാ ?

Comments are closed.