??༻വൈദേഷ്ണു༺?? 2 [Jacob Cheriyan] 640

??༻വൈദേഷ്ണു༺?? 2

Author : Jacob Cheriyan

[ Previous Part ]

റൂമിൽ കയറി കുപ്പി പൊട്ടിച്ച് ഒരു കവിൾ വെള്ളം ചേർക്കാതെ അങ്ങനെ തന്നെ കുടിച്ചിട്ട് കുപ്പി താഴെ വെച്ചപ്പൊഴേക്കും ഒരു വാതിലിൽ ഒരു മുട്ട് കേട്ടു…. നോക്കിയപ്പോ അഞ്ചു ആണ്… ഈ വീട്ടിലെ കുറുംബി… 6 വയസ്സ് ഉള്ള ചേച്ചിയുടെ കുഞ്ഞാവ… എന്നെ ഏറ്റവും ഇഷ്ടം ഉള്ള മൂന്ന് പേരിൽ ഒരാൾ… ഈ വീട്ടിൽ വേറെയും കുഞ്ഞുങ്ങൾ ഉണ്ട് . പക്ഷേ ഒരാളെ പോലും കുട്ടികളുടെ അച്ഛനമ്മമാർ എന്റെ അടുത്തേക്ക് വിടില്ല….

” എന്താ അഞ്ചു വാവെ ഇവിടെ… ???”

ഞാൻ ചോദിച്ചു….

” മാമാ… ഇന്ദു ചേച്ചി മാമനെ കാണണം എന്ന് പറഞ്ഞു…”

അഞ്ചു പറഞ്ഞു….

” എന്നെയോ… എന്നെ തന്നെ ആണോ…??? അതോ ജീവനെ ആണോ….”

ഞാൻ ചോദിച്ചു..

“അല്ല മാമാ മാമനെ തന്നെയാ….”

അഞ്ചു പറഞ്ഞു…

” എന്താ കാര്യം എന്ന് പറഞ്ഞാ….”

ഞാൻ ചോദിച്ചു…

” ഇല്ല മാമാ… രാത്രി 10 മണി ആകുമ്പോ ചേച്ചിയുടെ മുറിയിലേക്ക് ചെല്ലാൻ പറഞ്ഞു…”

അഞ്ചു അതും പറഞ്ഞിട്ട് പുറത്തേക്ക് ഓടി….

അടുത്ത പെഗ് കൂടെ കുടിച്ചിട്ട് ഞാൻ ആലോചിച്ചു…

“അവൾ എന്തിനാണ് എന്നെ കാണണം എന്ന് പറഞ്ഞത്…. ലച്ചുവമ്മയോട് പറയണോ… ഏയ് വേണ്ട ഇനി അത് പറഞാൽ ലെച്ചുവമ്മയ്ക്ക് ടെൻഷൻ കൂടും..”

ഞാൻ ഓർത്തു..

എന്തായാലും പോകണം എന്ന് തീരുമാനിച്ചു ഞാൻ അടുത്ത പെഗ് കൂടെ കാലിയാക്കി….

?????

രാത്രി 10 മണി ആയപ്പോഴേക്കും ഞാൻ പതിയെ ഇന്ദുവിന്റെ മുറിയിലേക്ക് നടന്നു…. ശരീരം ഇവിടെ ഉണ്ടെങ്കിലും മനസ്സ് ഇവിടെ അല്ലായിരുന്നു…. എന്തായിരിക്കും ഇന്ദുവിന് എന്നോട് പറയാൻ ഉള്ളത് എന്ന് ആലോചിച്ച് എന്റെ മനസ്സ് കലങ്ങി മറിഞ്ഞ് ഇരിക്കുകയായിരുന്നു…

ഇന്ദുവിന്റെ റൂമിന്റെ വാതിലിൽ ഞാൻ പതിയെ കൊട്ടി… അവൾ വന്ന് വാതിൽ തുറന്നു തന്നു… എന്നോട് അകത്തേക്ക് കയറാൻ പറഞ്ഞ ശേഷം അവൾ പുറത്തേക്ക് ഇറങ്ങി ചുറ്റും ആരെങ്കിലും കണ്ടോ എന്ന് നോക്കി… അതിന് ശേഷം വാതിൽ അടച്ചു അകത്തേക്ക് കയറി…

ഞാൻ അവളുടെ റൂമിൽ ചുറ്റും നോക്കി…. കട്ടിലിൽ തലയണയും ബെഡ്ഷീറ്റ് ഒക്കെ കുഴഞ്ഞ് മറിഞ്ഞ് കിടക്കുന്നു…

” എന്തിനാ എന്നെ വിളിച്ചത്‌ ഇന്ദൂ…. ???”

ഞാൻ അവളോട് ചോദിച്ചു…

36 Comments

  1. നന്നായി വരുന്നുണ്ട് ബ്രോ ❤️

  2. ?????

  3. സ്ഥിരം ക്ലീഷേയാണ്…. എന്നാലും കുഴപ്പമില്ല…. കഥ നന്നായിട്ടുണ്ട്…. ആവശ്യത്തിനു കരയിപ്പിക്കയും ചെയ്യ്തു….

    1. ക്ലിച്ചെ ഇല്ലാതെ കഥ മുൻപോട്ട് പോവില്ല അതാ..

  4. Adutha part kandu… Athude vayich varaam

  5. ? കൊള്ളാം ഈ പാർട്ടും. ?

    1. ????

  6. അങ്ങനെ ഇറക്കിയും വിട്ടു.. ഇനി ഹോസ്പിറ്റലിൽ കാണാം..നമ്മൾ ഒക്കെ ഹോസ്പിറ്റൽകാരുമായി കരാറിൽ ആണ്..എന്റെ ഒരുത്തി അവിടെ കിടപ്പുണ്ട്.. നിന്റെയും അവിടെ തന്നെ റൂം ബുക് ചെയ്തേക്കാം?

    നന്നായിട്ടുണ്ട് കേട്ടോ. സ്നേഹത്തോടെ❤️

    1. സത്യം ഞാൻ അത് ചോദിക്കാൻ വരുവായിരുന്ന്…. നമ്മുടെ കൊച്ചിനെ ഹോസ്പിറ്റലിൽ നിൻ ഇറക്കാൻ വല്ല തീരുമാനം ഉണ്ടോ… പെട്ടെന്ൻ ഡിസ്ചാർജ് ആവോ…

  7. ആഞ്ജനേയദാസ്

    ടാ.. തെണ്ടീ…..(സ്നേഹം കൊണ്ട് വിളിച്ചതാ കേട്ടോ)

    ??
    ഒരുമാതിരി ചങ്കിൽ കൊള്ളുന്ന കഥ എഴുതിയിട്ട് പോകുന്നോ..???

    ഒരുപാട് ഇഷ്ട്ടായി…

    ബാക്കി പെട്ടന്ന് ഇട്ടില്ലേൽ പൂളിക്കളയും

    ✨️

    1. Ishtapettathil orupaad santhosham saho… Baaki mikkavaarum inno naaleyo varum

  8. Guyzz ithil ivarkk kunjingal illenn njan ee partil paranjirunnunu…. Kazhinja partil oru chechi indennum paranju…. That was a mistake

  9. കഥ വെറും പൊളി ആണ് ട്ടാ..???ഒറ്റ വാക്ക് പകുതിക്ക് വെച്ചു പോവരുത്. അങ്ങനെ ഉള്ള മച്ചാനായത് കൊണ്ട് പറഞ്ഞതാ??????

    1. ഇട്ടിട്ട് പോകൂല ബ്രോ….

  10. വളരെ നന്നായിട്ടുണ്ട്… കഥ അടിപൊളി ❤❤????

    1. ???? thanks bro

  11. അച്ചായാ …..അടുത്ത പാർട്ട് പേജ് കുറച്ചു കൂട്ടി ഇങ് പോരട്ടെ ………

    1. Adutha pravisham kootti tharam bro

  12. കഥ ഇഷ്ടായി ബ്രോ …!

    പകുതി വച്ച് നിർത്തി പോകല്ലേ ബ്രോ…

    1. Thanks bro ??

  13. Njaan nerathe paranjirunnu

    1. വളരെ അധികം സാധ്യതകൾ ഉള്ള kadha ആണ് ഇത് all the best bro

  14. വീട്ടിൽ നിന്ന് പോവേണ്ടിവരും എന്നത് predictable ആയിരുന്നു, പക്ഷേ ഇമ്മാതിരി പണി കിട്ടുമെന്ന് വിചാരിച്ചില്ല?
    ഏതായാലും ‘വിചാരിച്ച സ്ഥലത്ത്’വേഗം എത്തട്ടെ, waiting❤️✨

    1. വേഗം എത്തിക്കണം..

      1. കഥ കൊള്ളാം.എഴുത്ത് ഇഷ്ടമായി. പക്ഷേ ചെറിയൊരു മിസ്റ്റേക്ക് വന്ന പോലെ തോന്നി. അവർക്ക്ഒ രണ്ടു മക്കളാണെന്നും ഒരു ചേച്ചിയുണ്ടെന്നും ആദ്യ പാർട്ടിൽ പറഞ്ഞിരുന്നു. പിന്നെ മക്കൾ ഇല്ലാത്തതു കൊണ്ട് ഇയാളെ എടുത്തു വളർത്തി എന്നു പറയുന്നത് ഇലോജിക്കൽ അല്ലേ.

        1. Ath evideyo oru mistake pattiyatha

          1. Ok bro, കഥ നല്ല ഇഷ്ടമായി. അപ്പോൾ ശ്രദ്ധക്കുറവ്ആ കൊണ്ട് പറ്റിയതാണേൽ ആ മിസ്റ്റേക്ക് ഒന്ന് കാണിച്ചു തരാം എന്നു കരുതി ?❤

  15. Oru കാര്യം പേജ് കൂടുതൽ അയാളെ spt ഉണ്ടാകു ഇല്ലെങ്കിൽ അതു കുറയും so അതു ചെയുക. പിന്നെ സ്ഥിരം ക്‌ളീഷേ ആയിരുന്നു റൂമിലേക്കു വിളിക്കുന്നു തുണി വലിച്ചു കീരുന്നു so ഇനി അങ്ങനെ വല്ലതും ഉണ്ടേൽ ചേഞ്ച്‌ ചെയ്യണേ

    1. Kadha oru trackil varraan ithe ullu vazhi bro

  16. nice bro❣️❣️
    sed akii??.
    Adutha partne wait cheyunuu❣️❣️

    1. Vegam tharam

  17. Ꮆяɘץ`?§₱гє?

    കൊള്ളാം …

Comments are closed.