? വേദനസംഹാരി 4? [Jacob Cheriyan] 283

വേദനസംഹാരി 4

VedanaSamhari | Author : Jacob Cheriyan

[ Previous Part ]

 

ഈ പാർട്ട് അധികം ഇല്ലെന്ന് അറിയാം… ഇത്രയും ആയിരുന്നു ഞാൻ എഴുതി വെച്ചത്…. Next parts വരാൻ കുറച്ച് താമസിക്കും… Due to exams…. So ഇത്രയും അങ്ങ് പോസ്റ്റ് ചെയുവാ…

.

.

.

.

Back to story…

കാറിലേക്ക് കയറുമ്പോഴും അവന്റെ മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നു… ഒരു കൊല ചിരി…. കണ്ണിൽ പക എരിയുന്ന ചിരി….

.

.

ശിവറാം വണ്ടിയിൽ കയറി പോയ സീൻ കാണിച്ച് കൊണ്ട് റിപ്പോർട്ടർസ്സ്‌ അവരുടെ ജോലി തുടർന്നു.. ശിവറാമിന്റെ സർവീസ് റെക്കോഡ്സ്സ് ഒക്കെ അവർ കുത്തി പൊക്കി…..

വീട്ടിൽ….

.

.

““ ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ Encounters ഉള്ള ഓഫീസർ ആണ് ശിവറാം ജഗന്നാഥ് ഐപിഎസ്… 3 വർഷത്തെ സർവീസിന് ഉള്ളിൽ 53 Encounters ആണ് അദ്ദേഹത്തിന്റെ പേരിൽ ഉള്ളത്…. കഴിഞ്ഞ 1 വർഷം ആയി ലോങ്ങ് ലീവിൽ ആയിരുന്ന ശിവറാം ഇതിനു മുൻപ് നോർത്തിന്ത്യയിൽ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ഓഫീസർ ആയിരുന്നു…””

വാർത്തകൾ ഇങ്ങനെ തുടർന്ന് പോയി….

ഇതൊക്കെ കേട്ട് വീട്ടിൽ ഉള്ള എല്ലാവരും ഞെട്ടി ഇരിക്കുകയായിരുന്നു…..

53 പേരെ കൊന്ന ഒരാൾ ആണ് തങ്ങളുടെ ഒപ്പം ഇൗ വീട്ടിൽ താമസിക്കുന്നത് എന്ന് ആലോചിച്ച അവർക്ക് നട്ടെല്ലിൽ കൂടെ ഒരു തരിപ്പ് കടന്ന് പോയി…

ഏറ്റവും കൂടുതൽ പേടിച്ചത് വിശ്വനാഥൻ ആണ്… അത് രണ്ട് കാര്യം കൊണ്ടാണ്… ഒന്ന് ഇത്രയും ഭീകര സ്വഭാവം ഉള്ള അവനെ താൻ എന്നും വെറുപ്പിച്ചിട്ടെ ഉള്ളൂ..

ഇതല്ലാതെ വേറെ ഒരു കാര്യം കൂടെ ഉണ്ട് വിശ്വനാഥന്റെ മനസ്സിൽ… ഇൗ ഇടയ്ക്ക് ബിസിനെസ്സ് കുറച്ച് ടൈറ്റ് ആയപ്പോൾ പൈസക്ക് വേണ്ടി വീടിന്റെ ചുറ്റും ഉള്ളതിൽ നിന്ന് കുറച്ച് സ്ഥലം വിൽക്കാൻ തീരുമാനിച്ചു…. അതിനായി കുടുംബ വക്കീലിനെ വിളിച്ചപ്പോൾ ആണ് അറിയുന്നെ അച്ഛൻ ഒരു വിൽപത്രം മരണത്തിന് മുൻപ് വക്കീലിനെ ഏൽപ്പിച്ചിരുന്നു എന്ന്… ആ വിൽപത്രപ്രകാരം വിശ്വനാഥന്റെ അച്ഛന്റെ ( ജഗന്നാഥിൻ്റെ ) സകല സ്വത്തിലും പൂർണ്ണ അധികാരം ശിവറാമിന് ആണ്… അവൻ ഇറങ്ങാൻ പറഞ്ഞാൽ ഞാൻ ഉൾപ്പടെ എല്ലാവരും ഇൗ വീട്ടിൽ നിന്ന് ഇറങ്ങണം… ഇത് ആയിരുന്നു അയാളുടെ പേടി…

 

പാറുവിനു അവനെ കുറിച്ച് കേട്ടപ്പോ കുറച്ച് പേടി തോന്നി എങ്കിലും.. താടിയും മുടിയും ഒക്കെ പോയ ശേഷം ഉള്ള അവന്റെ ഭംഗി ആലോചിച്ച് അവളുടെ മുഖത്ത് ഒരു നാണം വിരിഞ്ഞു…

 

**********

കമ്മീഷണർ ഓഫീസിൽ…

സിറ്റി പോലീസ് കമ്മീഷണർ ശിവറാം ജഗന്നാഥ് എന്ന ബോർഡ് വെച്ച റൂമിൽ തന്റെ ചെയറിൽ ഇരിക്കുകയാണ് ശിവ…

അവന്റെ ടേബിളിന്റെ മറുപുറം മിതാലിയും ,CI രേഷ്മ ,SI ഹമീദ് എന്നിവർ ഇരിക്കുകയാണ്…

30 Comments

  1. aliyo””””

    evideya?????????????????????????????????????????????????????????????

    ih korachaayallo?? oru vivaravumillallo?????????

  2. Bakii apolla

  3. Broo nithiyooo enthann aduthaa part varatheee enthaa ingane lag akkannee

  4. ഇതു 3 പേജ് ഉള്ളല്ലോ ബ്രോ അല്പം വൈകിയാലും കുഴപ്പമില്ല പേജ് കൂടി ഇട്ടാൽ മതി അപ്പോഴേ വായിക്കുമ്പോൾ അതിന്റെ തായ് ഒരു ഫീൽ കിട്ടുള്ളു ❣️

    1. എവിടെയാ. അടുത്ത പാർട്ട്‌ എപ്പോള ഇനി. വെയ്റ്റിംഗ് ആണ്

  5. ♥♥♥♥

    1. ????

  6. Bakiii Feb 2nd or 3rd week nokiya matheee

    1. Aa timel aanu enikk exam ??

    2. bro baki eppol varum❤️?

  7. Please do continue and complete this story without fail. Its my humble request.
    Thanks.

    1. Sure Bro ???

  8. Nice n interesting story
    Superman ?

    1. Thanks bro ???

  9. ,, ഇനി ലേറ്റ് ആയാലും പേജ് കൊറച്ചു കൂടി ഇണ്ടായാൽ മതി, കാത്തിരുന്നോളാം. എക്സാം ഒക്കെ ഉഷാറാവട്ടെ അത് തന്നെയാണ് മുഖ്യം all the best ?❣️

    1. pradheesh Pradheesh

      ????❤❤എക്സാം കഴിഞ്ഞു കൂടുതൽ പോസ്റ്റ്‌ ചെയ്യണേ. വെയ്റ്റിംഗ് ബ്രോ ???

  10. വേഗം വരണേ

  11. നാലു ഭാഗവും ഇന്നാണ് വായിച്ചത്
    നന്നായിട്ടുണ്ട്
    അപ്പൊ ഇനി നോക്കിയിരിക്കാൻ ഒരു കഥ കൂടി ആയി..❤️

    1. Thanks bro ???

    1. Will come soon

  12. Nice anttupatti page kuravanaloo

    1. Ith ezhuthi vechatha bro… Nxt part will be late due to my exams..

  13. കഴിഞ്ഞ പാർട്ട് 67 പാർട്ട് തന്ന ആൾക് ഇദ് എന്ത് പറ്റി ?

    1. ഈ പാർട്ട് അധികം ഇല്ലെന്ന് അറിയാം… ഇത്രയും ആയിരുന്നു ഞാൻ എഴുതി വെച്ചത്…. Next parts വരാൻ കുറച്ച് താമസിക്കും… Due to exams…. So ഇത്രയും അങ്ങ് പോസ്റ്റ് ചെയുവാ…

      .
      Ithrayum njan nerthe ezhuthi vechatha

  14. Kollam broo❤️❤️
    Adutha pravisham page kutti ezhithaanne?

    1. Sure bro

      1. ബ്രോ എന്തായി വരുവോ ഇപ്പൊ അടുത്തെങ്ങാനും

Comments are closed.